ഈ വർഷത്തെ ദൃശ്യ വാർത്ത മാധ്യമങ്ങളിലെ ഏറ്റവും നല്ല sports റിപ്പോർട്ടിംഗിനുള്ള അവാർഡ് സൈഫുവിന് കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അത്രത്തോളം അതിന് അർഹനാണ് അദ്ദേഹം ❤
Saifukka മുത്താണ് 😍❤❤❤ നമ്മൾ അർജെന്റിന ഫാൻസിന്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു വ്യക്തിയുടെ വോയ്‌സിൽ മെസ്സിയെ കുറിച്ചും നമ്മുടെ ടീമിനെ കുറിച്ചും പറയുന്നത് കേൾക്കാൻ എന്തൊരു രസമാണ് 😍❤❤🇦🇷🇦🇷🤍💙💙
അസ്തമയത്തിനു ശേഷം ഒരു ഉദയമില്ലെങ്കിൽ അതൊരു സൂര്യൻ അല്ലാതിരിക്കണം കുരിശേറ്റത്തിന് ശേഷം ഉയർത്തയുന്നേൽപ്പില്ലങ്കിൽ അത് മിശിഹാ അല്ലാതിരിക്കണം .............2018 ഇൽ പറഞ്ഞ വാക്ക് 2022 ഇൽ 😍vamos🇦🇷
സൈഫുക്കാ ♥️... എന്താ ഇങ്ങളെ ശബ്ദത്തിന്റൊരു മാധുര്യം... അതിന് എന്തൊരു അഴക്. എന്നാ ഒരു ഫീലിംഗ്സ്. അത് കേട്ടു അന്ന് തൊട്ട് ഇന്ന് വരെ ഉറങ്ങിയുള്ളു...ആരോ ഉണ്ടോ അയാളെ ഇങ്ങനെ വർണ്ണിച്ചവർ. അറിയില്ല. സൈഫുക്കാ ഇഷ്ടം ♥️😍
ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിര ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. 🔥🇦🇷 Lionel Andres Messi🔥🐐🇦🇷
ഇറ്റാലിയ 90 മുതൽ 32 വർഷമായി ലോകകപ്പ് കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യുന്നു... എന്നാൽ... സെയ്ഫു എഴുതുന്നുപോലെ... പറയുന്നതുപോലെ...പ്രസൻ്റുചെയ്യുന്നതുപോലെ.... കിടയറ്റ...മിഴിവുറ്റ..ഈടുറ്റ.. സൗമ്യസുന്ദരമായ സ്വരവും കേൾവികാരുടെ കാതുകളെയും മനസ്സുകളെയും കോൾമയിർ കൊള്ളിക്കുന്ന ഉജ്ജ്വലവാക്കുകളും ജീവിതത്തിൽ ഇന്നു വരെ കേട്ടിട്ടില്ല....അനുഭവിച്ചിട്ടില്ല.... നന്ദി സെയ്ഫു...ഒരായിരം...
നോവോർമ്മകൾ പേറുന്ന മനസ്സ് അതിനു കാരണമായവനെ വർണ്ണിച്ചാൽ എങ്ങനെയിരിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സൈഫുക്ക,നിങ്ങൾ.മെസ്സിയെ വർണ്ണിക്കുമ്പോൾ മാത്രമാണ് താങ്കളുടെ വാക്കുകൾ ഹൃദയം തുളച്ചു കയറുന്നത്.ഹൃദയം കീഴടക്കിയവനെക്കുറിച്ച് പറയുമ്പോളാണല്ലോ ഹൃദയം പിടയുക ... 2014 മുതൽ പരാജയത്തിന്റെ പേമാരികളും പരിഹാസത്തിന്റെ പേറ്റുനോവുകളും പേറിക്കൊണ്ടിരുന്ന കോടാനുകോടി അർജന്റീനിയൻ ആരാധകരുടെ വികാര വിസ്‌ഫോടനമാണ് സൈഫുക്കാ, താങ്കളുടെ തൂലികത്തുമ്പിലൂടെ, ശബ്ദ മാധുരിയിലൂടെ ലോകം കേൾക്കുന്നത്.വികാരത്തിന് ഒരേ ഭാഷയാണ്. അതിനു ജാതിയോ മതമോ ഭാഷയോ ഒന്നും പ്രശ്നമല്ല...ഇന്നും കേട്ടു അങ്ങയുടെ വീഡിയോകൾ... യുട്യൂബിൽ കിട്ടുന്നതൊക്കെ.2018 W Cup മുതലുള്ള എല്ലാം. ഒട്ടുമിക്ക ദിവസങ്ങളിലും കേൾക്കാറുമുണ്ട്... പലവട്ടം കേട്ടാലും തീരാത്ത മുഹബ്ബത്ത് അങ്ങയുടെ ശബ്ദത്തോട് എന്നെപ്പോലെ ലക്ഷക്കണക്കിന് മലയാളികൾക്കുണ്ടെങ്കിൽ അതിന്റെ കാരണം, ഞാനും നിങ്ങളും അവരും അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ വികാരം ഒന്നാണെന്നതു മാത്രമാണ്.... അതിനു കാരണക്കാരൻ ഒരേയൊരാൾ... ലോകം തന്റെ ഇടം കാലുകൊണ്ട് കീഴടക്കിയ കുറിയ മനുഷ്യൻ, ലോകം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഫുട്ബോളർ, നേടാനൊന്നും ബാക്കിയില്ലാത്തവൻ... 🥰ലയണൽ ആൻഡ്രസ്സ് മെസ്സി👑👑👑 വമോസ് മെസ്സി വാമോസ് അർജന്റീന വാമോസ് സൈഫുക്ക 🤣🥰
കണ്ണുകൾ കൂർപ്പിച്ചു തന്നെ വെക്കുക ദൃഷ്ടാന്തങ്ങൾ ഇനിയും സംഭവിച്ചേക്കാം, കാരണം അയാൾ ജീവനോടെ തന്നെയുണ്ട്, അനുചരന്മാർക്കും ജീവനുണ്ട്.PC സൈഫുദീൻ MEDIA ONE ❣️
സൈഫുക്കയുടെ കമന്ററി അര്ജന്റീന ഫാൻസ് ഒരിക്കലും മറക്കില്ല.. അത് അത്രമേൽ മനസ്സിൽ കൂടി കഴിഞ്ഞു.... ഇപോഴും ഇതെല്ലാം ഒരു സ്വപനം ആണ് എന്ന് തോന്നുന്നത് നമ്മൾ അത്രെയേറെ സ്വാപ്നങ്ങൾ കണ്ടിട്ടുണ്ട് അദ്ദേഹം ഒരു വേൾഡ് കപ്പ് എടുക്കുന്നത്
One of the greatest reporting in the history of sports journalism!! What a vibe throughout. Saifudheen P.C. would be at the forefront in the run for the 'best sports reporter' award 2022 for sure! He and only "he" deserves that crown.
മെസ്സിയുടെ ഗോൾ പോലെ സ്വീറ്റ് ആയിരുന്നു സെയിഫുക്ക ഇങ്ങടെ കമന്റ്റിയും ഒടുക്കത്ത ഫീൽ ആയിരുന്നു..👏🌹❤
ഓ , ഇവിടെ ഉണ്ടായിരുന്നല്ലേ ?
@@saleemkps3080 മെസ്സി എന്നു കണ്ടാൽ അവിടൊണ്ട് 😁.. സെയ്ഫ്ക്ക 👌
@@prajeethakuriakose6127 hmm എല്ലാവരെയും നല്ല ബഹുമാനമാണ് ; കാക്ക, ഏട്ടൻ, അച്ചായൻ 👍
@@saleemkps3080 കാക്ക അല്ല ഇക്ക..
അയാളോളം മെസ്സിയെ വർണ്ണിച്ച മറ്റാരുണ്ട് സൈഫുക്ക ❤
ഇങ്ങേരുടെ അവതരണം ഒരു രക്ഷയുമില്ല 🥰🥰 സൈഫുക്ക ഉയിർ
Sathiyam
ഇത്രയും മനോഹരമായി മെസ്സിയെയും അർജന്റീനയെയും വരികളിലൂടെ വർണിച്ച മറ്റൊരാളെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല കേട്ടിട്ടുമില്ല...❤
അഭിലാഷും സൈഫും ഒരേ പൊളി newsmakers 🔥
ശബ്ദം കൊണ്ടുള്ള വിസ്മയം..... സൈഫുക്ക..... ❤️❤️❤️💥
ആ അത്യുജ്ജ്വല വർണ്ണനകൾ
Pc സൈഫുദ്ധീൻ and asi talks❤💥
Anikkum❤️
❤
Ys
ഈ വർഷത്തെ ദൃശ്യ വാർത്ത മാധ്യമങ്ങളിലെ ഏറ്റവും നല്ല sports റിപ്പോർട്ടിംഗിനുള്ള അവാർഡ് സൈഫുവിന് കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അത്രത്തോളം അതിന് അർഹനാണ് അദ്ദേഹം ❤
👍🏽👍🏽👍🏽💕
👍🏽👍🏽👍🏽💕
മുഖം പോലെ സുന്ദരമാണ് ആ വരികളും ❣️
അത് വേറെ ഒരിതു തന്നെയാണ്.
ഇങ്ങടെ അവതരണം അതൊരു ബെല്ലാത്ത ഫീൽ ആണു സെയ്ഫുക്ക... Specially അത് അർജന്റീന യെ കുറിച്ചാവുമ്പോൾ...😍🙌🏻♥️
സൈഫുദ്ധീൻ നിങ്ങൾ പറഞ്ഞത് ശരിയാണ്.. ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല messi കപ്പ് ഉയർത്തിയത് 🥰
ഇങ്ങേരുടെ ഒരു പ്രസന്റേഷൻ 😘😇
ഒരേ ഒരു പൊളി 🔥
Saifukka മുത്താണ് 😍❤❤❤
നമ്മൾ അർജെന്റിന ഫാൻസിന്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു വ്യക്തിയുടെ വോയ്‌സിൽ മെസ്സിയെ കുറിച്ചും നമ്മുടെ ടീമിനെ കുറിച്ചും പറയുന്നത് കേൾക്കാൻ എന്തൊരു രസമാണ് 😍❤❤🇦🇷🇦🇷🤍💙💙
ക്യമറക്ക് മുമ്പിൽ നിന്ന് സംസാരിക്കുന്ന സൈഫു അല്ല ക്യാമറക്ക് പിന്നിൽ നിന്ന് ശബ്ദം കൊണ്ട് വിസ്മയം തീർക്കുന്ന PC സൈഫുദ്ദിനെയാണ് എനിക്കിഷ്ട്ടം 💐❤️ 💪🏻
സൈഫുക്ക വേറെ ലെവലാണ്.. ആൾടെ അവതരണം uff... തീ... 🔥രോമാഞ്ചിഫിക്കേഷൻ 😍🥳🕺🏻
അസ്തമയത്തിനു ശേഷം ഒരു ഉദയമില്ലെങ്കിൽ അതൊരു സൂര്യൻ അല്ലാതിരിക്കണം കുരിശേറ്റത്തിന് ശേഷം ഉയർത്തയുന്നേൽപ്പില്ലങ്കിൽ അത് മിശിഹാ അല്ലാതിരിക്കണം .............2018 ഇൽ പറഞ്ഞ വാക്ക് 2022 ഇൽ 😍vamos🇦🇷
സൈഫുക്ക...നിങ്ങളുടെ ആ അവതരണം ഉണ്ടെല്ലോ....അത് ആണ് ഞാൻ കണ്ട world cup ഇനെ കുറച്ച് കൂടി ഭംഗി ആക്കിയത്🥰❤️👏👌🏻
I love this guy!
Simply amazing!
Down to earth!
Super voice!
Wonderful✨😍 presentation!
വേൾഡ് കപ്പ് ഫൈനൽ കഴിഞ്ഞു യൂട്യൂബിൽ ആദ്യം തപ്പിയത് pc യുടെ റിപ്പോർട്ടിങ് വന്നോ എന്നായിരുന്നു..
Dr
ഞാനും
Njanum
💯💯
Me to
സൈഫുക്കാ ♥️... എന്താ ഇങ്ങളെ ശബ്ദത്തിന്റൊരു മാധുര്യം... അതിന് എന്തൊരു അഴക്. എന്നാ ഒരു ഫീലിംഗ്സ്. അത് കേട്ടു അന്ന് തൊട്ട് ഇന്ന് വരെ ഉറങ്ങിയുള്ളു...ആരോ ഉണ്ടോ അയാളെ ഇങ്ങനെ വർണ്ണിച്ചവർ. അറിയില്ല.
സൈഫുക്കാ ഇഷ്ടം ♥️😍
ആ കമന്ററിയും ആ റിപ്പോർട്ടിംഗ് പൊളി ഫീൽ സൈഫു
മലയാളിക്ക് വേൾഡ് കപ്പ് ഒരു വലിയ ഹരമാക്കിയ, അനിർവചനീയമായ ഒരു അനുഭവമാക്കി മാറ്റിയ സൈഫുവിന്ന് ഹൃദയംഗമമായ അഭിവാദ്യങ്ങൾ ❤️
സൈഫുക്കാ ഇങ്ങള് ഞമ്മടെ മുത്താണ് ❤കേട്ടോ നിങ്ങളുടെ അവതരണം മെസ്സി പന്തിനെ തഴുകി കൊണ്ടു പോകുന്ന പോലെ മനോഹരമാണ് സൈഫുക്കാ ❤❤❤
Safukka ഈ ഇന്റർവ്യൂ യിലും ഉണ്ടായിരുന്നു ആ മോഹ കപ്പിന്റെ ഫീലിങ്ങും... എജ്ജാതി വോയിസ് saifukka❤
ഖത്തറാണ് ചാമ്പ്യൻ -
കറക്ട് -
media one സ്റ്റോറികൾ അടിപൊളിയായിരുന്നു.
ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിര ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. 🔥🇦🇷 Lionel Andres Messi🔥🐐🇦🇷
ഇറ്റാലിയ 90 മുതൽ 32 വർഷമായി ലോകകപ്പ് കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്യുന്നു...
എന്നാൽ...
സെയ്ഫു എഴുതുന്നുപോലെ... പറയുന്നതുപോലെ...പ്രസൻ്റുചെയ്യുന്നതുപോലെ....
കിടയറ്റ...മിഴിവുറ്റ..ഈടുറ്റ..
സൗമ്യസുന്ദരമായ സ്വരവും കേൾവികാരുടെ കാതുകളെയും മനസ്സുകളെയും കോൾമയിർ കൊള്ളിക്കുന്ന ഉജ്ജ്വലവാക്കുകളും ജീവിതത്തിൽ ഇന്നു വരെ കേട്ടിട്ടില്ല....അനുഭവിച്ചിട്ടില്ല....
നന്ദി സെയ്ഫു...ഒരായിരം...
വേൾഡ് കപ്പ് മെസ്സിയുടെ ഈ നേട്ടത്തിൽ മെസ്സിയെ മാത്രം ഫോക്കസ് ചെയ്‌തു ഒരു റിപ്പോർട്ട് പ്രതീക്ഷിക്കുന്നു....
വെയ്റ്റിംഗ്
PC saifudheen നരേഷൻ അതും ഞമ്മൾ ജീവന് തുല്ല്യ സ്നേഹിക്കുന്ന അർജന്റീനയെ കുറിച്ച് ആകുമ്പോൾ🇦🇷💥
മനോഹരമായ അവതരണം സൈഫുക്കാ സൂപ്പർ..🥰🥰🥳🥳🥳 ലിയോ മെസ്സി അദ്ദേഹത്തിന് കുറിച്ചുള്ള അവതരണം🤟🤟🤟🤟🤟🤟❤🔥❤🔥❤🔥❤🔥❤🔥 അതിമനോഹരം
Pc saifudhee 😘😘😘
ഞാനും കാത്തിരുന്നു സൈഫുദ്ധീൻറെ kavithakai👌🏻👌🏻👌🏻👌🏻
സൈഫു ka നിങ്ങളുടെ അവതരണo ഒരു രക്ഷയും ഇല്ല. രോമാഞ്ചം ആണ് 👍👍👍
സൈഫുദ്ധീന്റെ ഒരു മെസ്സി എടുത്ത വേൾഡ് കപ്പ് എടുത്ത ഒന്നാന്ദാരം റിപ്പോർട്ട്‌ന് വേണ്ടി ഇനിയും കാത്തിരിക്കുന്നു.
അന്ന് ലുസൈൽ സ്റ്റേഡിയത്തിന് പുറത്ത് സൈഫുക്കനോടൊപ്പം ലൈവിൽ വരാൻ പറ്റി 😍
മെസ്സിയുടെ നീക്കവും, സൈഫുവിന്റെ വാക്കുകളുടെ ഫീലും, വെള്ളയും നീലയും കളറും ❤️
ഇത്രയും മികച്ച ഒരു അവതരണം
ഒരു രക്ഷയുമില്ല..
PC സൈഫുദ്ദീൻ ❤
Saifuka🔥❤️ ഇങ്ങളുടെ അവതരണം കേക്കാൻ തന്നെ എന്തു സുന്ദരംമാണ് ❤️
വല്ലാത്തൊരു മനുഷ്യൻ 🤍
ബ്യൂണസ് അയേൺസിന്റെ പ്രാന്തങ്ങളിൽ അനേകം പുനർജ്ജനികൾക്ക് കാരണമിട്ട് മെസ്സി അനശ്വരനാകുന്നു ..
എന്തൊരു ഫീൽ,
സയ്ഫൂ. ങള് മുത്താണ്
🇦🇷 vamos messi
പെലെയെക്കുറിച്ചും സൈഫു ക്ക യുടെ വാക്ക് പ്രധീക്ഷിക്കുന്നു 💕🥺 RIP pele 🥺
സൂപ്പർ ഖത്തർ the real champion വാമോസ് അര്ജന്റീന 🇦🇷🇦🇷🇦🇷
സത്യത്തില്‍ നിങ്ങള്‍ പറഞ്ഞത് പോലെ ഇപ്പോഴും അത് ഒരു സ്വപ്നമാണോ എന്ന് തോന്നാറുണ്ട്
നോവോർമ്മകൾ പേറുന്ന മനസ്സ് അതിനു കാരണമായവനെ വർണ്ണിച്ചാൽ എങ്ങനെയിരിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സൈഫുക്ക,നിങ്ങൾ.മെസ്സിയെ വർണ്ണിക്കുമ്പോൾ മാത്രമാണ് താങ്കളുടെ വാക്കുകൾ ഹൃദയം തുളച്ചു കയറുന്നത്.ഹൃദയം കീഴടക്കിയവനെക്കുറിച്ച് പറയുമ്പോളാണല്ലോ ഹൃദയം പിടയുക ... 2014 മുതൽ പരാജയത്തിന്റെ പേമാരികളും പരിഹാസത്തിന്റെ പേറ്റുനോവുകളും പേറിക്കൊണ്ടിരുന്ന കോടാനുകോടി അർജന്റീനിയൻ ആരാധകരുടെ വികാര വിസ്‌ഫോടനമാണ് സൈഫുക്കാ, താങ്കളുടെ തൂലികത്തുമ്പിലൂടെ, ശബ്ദ മാധുരിയിലൂടെ ലോകം കേൾക്കുന്നത്.വികാരത്തിന് ഒരേ ഭാഷയാണ്. അതിനു ജാതിയോ മതമോ ഭാഷയോ ഒന്നും പ്രശ്നമല്ല...ഇന്നും കേട്ടു അങ്ങയുടെ വീഡിയോകൾ... യുട്യൂബിൽ കിട്ടുന്നതൊക്കെ.2018 W Cup മുതലുള്ള എല്ലാം. ഒട്ടുമിക്ക ദിവസങ്ങളിലും കേൾക്കാറുമുണ്ട്... പലവട്ടം കേട്ടാലും തീരാത്ത മുഹബ്ബത്ത് അങ്ങയുടെ ശബ്ദത്തോട് എന്നെപ്പോലെ ലക്ഷക്കണക്കിന് മലയാളികൾക്കുണ്ടെങ്കിൽ അതിന്റെ കാരണം, ഞാനും നിങ്ങളും അവരും അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ വികാരം ഒന്നാണെന്നതു മാത്രമാണ്.... അതിനു കാരണക്കാരൻ ഒരേയൊരാൾ... ലോകം തന്റെ ഇടം കാലുകൊണ്ട് കീഴടക്കിയ കുറിയ മനുഷ്യൻ, ലോകം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഫുട്ബോളർ, നേടാനൊന്നും ബാക്കിയില്ലാത്തവൻ... 🥰ലയണൽ ആൻഡ്രസ്സ് മെസ്സി👑👑👑 വമോസ് മെസ്സി വാമോസ് അർജന്റീന വാമോസ് സൈഫുക്ക 🤣🥰
കണ്ണുകൾ കൂർപ്പിച്ചു തന്നെ വെക്കുക ദൃഷ്ടാന്തങ്ങൾ ഇനിയും സംഭവിച്ചേക്കാം, കാരണം അയാൾ ജീവനോടെ തന്നെയുണ്ട്, അനുചരന്മാർക്കും ജീവനുണ്ട്.PC സൈഫുദീൻ MEDIA ONE ❣️
എനിക്ക് എന്ത് ഇഷ്ട്ടം ആണ് അറിയോ ഈ സൗണ്ട്... 💕🤍
പ്രിയ സൈഫൂ,
ഇങ്ങളാണ് ഇങ്ങൾ❤
വല്ലാത്ത feel ആണ് Saifu ന്റെ presentation ന്
സൈഫുക്കയുടെ കമന്ററി അര്ജന്റീന ഫാൻസ് ഒരിക്കലും മറക്കില്ല.. അത് അത്രമേൽ മനസ്സിൽ കൂടി കഴിഞ്ഞു.... ഇപോഴും ഇതെല്ലാം ഒരു സ്വപനം ആണ് എന്ന് തോന്നുന്നത് നമ്മൾ അത്രെയേറെ സ്വാപ്നങ്ങൾ കണ്ടിട്ടുണ്ട് അദ്ദേഹം ഒരു വേൾഡ് കപ്പ് എടുക്കുന്നത്
2022 ലോകകപ്പ് ❤️.. അത് ഒരു അത്ഭുതം ആയിരുന്നു. ജീവിതത്തിൽ എന്നും ഓർക്കാൻ കഴിയുന്ന, ചരിത്ര നാളുകൾ
ഞങ്ങൾ അർജന്റീന ഫാൻസ് തകർന്നിരുന്നപ്പോഴെല്ലാം ഞങ്ങളെ താങ്ങി നിർത്തിയത് നിങ്ങളുടെ വാക്കുകൾ ആയിരുന്നു Saifukka❤
Messi ഒരു വർണനീതമായ ഒരു സാധാരണ മനുഷ്യൻ. ♥️♥️♥️
കളിയെ കുറിച്ച് ഒരു കുന്തവും അന്തവും ഇല്ലാത്ത എനിക്ക് കളി പഠിപ്പിച്ച സൈഫു, നിമേഷ് കുഞ്ഞിരാമൻ ❤️❤️😘👍🌹
മലയാളത്തിലെ ഫുട്ബോൾ അവതാരകാരിൽ ഏറ്റവും മികച്ച യാൾ സൈഫുക്ക ❤
സൈഫുകാന്റെ വോയിസ് അതും മെസ്സിയെ കുറിച്ച് 🔥🔥🔥
Distance to legend ചെയ്ത പോലേ ലോകകപ്പ് ജയത്തെ കുറിച് ഒരു 30 mins ഡോക്യൂമെന്ററി ചെയ്യണേ സൈഫുക്ക...
തോറ്റുനിൽക്കുന്ന അർജന്റീനയെ കണ്ട് ആണ് ഫാൻ ആയതു ഇപ്പൊ 10വർഷം ആകുന്നു എന്റെ 19വർഷത്തെ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച നിമിഷം ❤️
Saifukka ore pwoliyan🔥🔥🔥
അര്ജന്റീനയും മെസ്സിയും അത് ഒരു വികാരം തന്നെ ആണ്... ❤️❤️
One of the greatest reporting in the history of sports journalism!! What a vibe throughout.
Saifudheen P.C. would be at the forefront in the run for the 'best sports reporter' award 2022 for sure! He and only "he" deserves that crown.
ഇങ്ങേരുടെ ഏറ്റവും waiting എന്താ അറിയോ 🖤...? മെസ്സി വിരമിക്കുന്ന കാലം ആ REPORT ചെയ്യുന്ന ആാാ വീഡിയോ ....😥 EJJATHI Feel
നിങ്ങളുടെ അവതരണം പൊളിയാണ്,
PC Saifudeen, Media one, Doha. Uff. Romanjam❤
മെസ്സിയും ❤️സൈഫുക്കയും 🔥🔥🔥
08:58 എന്റമ്മോ കിടു goosebumps
Saifuka
ഒരു രക്ഷയും ഇല്ല..നിങ്ങളാണ് ഖത്തർ വേൾഡ് കപ്പിലെ റിപ്പോർട്ടർമാരുടെ ചാമ്പ്യൻ.
Saifukka❤ oru raksheem ella 😍😍
Saifiu♥️♥️🐆🐆👍👍😎😎🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
Ayal manassil ninn samsarikkunnuu😇😇saifukka ❤
Inspiring voice 🎉😍
Saifuka god bless you 👏🏼
Love സൈഫുക ❤️
ഇവര് രണ്ട് പേരും പൊളിയാണ്.... 🔥🔥
ഈ വീഡിയോ കാണുപ്പോൾ മുഖത്ത് ചിരിയും ഉള്ളിൽ നിന്ന് സന്തോഷത്തിന്റെ കണിരും വരുന്നു 🤍🤍🤍 സൈഫുഇക്കാ നിങ്ങൾ ☺️
SAIFU ❤
ഇങ്ങളെ അവതരണം ❤
Best Malayalam world cup reporting ever Like best world cup ever
ഇപ്പോഴും കാണുന്നു 🇦🇷🇦🇷🇦🇷
സൈഫു 👌👌👌
ഇത് ഇടയ്ക്ക് വന്നൊന്നു കാണണം ❤
Ikkayude voice with messi
ആ മൊതലിനെ അബൂദാബിയിൽ വെച്ച് നേരിൽ കണ്ട സന്തോഷത്തിലാ ഞാനിപ്പഴും❤️😁
ഇങ്ങൾ പൊളിയാ സൈഫുക്ക 💚
Saifuka ❤️
Saifu ikka👍😍💞
സൈഫു 🔥🔥🔥❤️
ഒരു കിടിലൻ റിപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤
Saifu poli sports reporter 🔥🔥
No one describes Messi in Malayalam better than him.❤
പല പ്രാവശ്യം കേട്ടു, സൈഫുൻ്റെ കമൻ്റ്😍
This guy 🔥🔥🔥🔥
സൈഫുവിന്റെ narrationum മെസ്സിയുടെ കളിയും കാണാൻ നല്ല രസമാണ്
Saifuka talk about messi and argentina
Is very fantastic good presentation ❤️❤️
8.40രോമാഞ്ചം 😎😎
സൈഫു ❤️❤️
PC voice ♥️♥️♥️♥️
Media one ബെസ്റ്റ് റിപ്പോർട്ടർ പിസി സൈഫുദ്ധീൻ സാർ ആണ് വല്ലാത്ത ഒരു ഫീൽ തരുന്ന അവതരണം ആണ് പിസി
Saifu🇦🇷🇦🇷😍😍😍
Pc ❤great voice 🙏🙏
Saifu ikka ❤️
Ma sha allah joseph annam kuttiye poleyulla oru manussiyan saifudheen voice kond manass keeyadakkiyavan❤️😍
Saifu ikka 🔥👌
പിസി സായ്‌ഫുദ്ധീന്റെ സ്റ്റോറികൾ അപ്‌ലോഡ് ചെയ്യണം പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏