മാതാപിതാക്കൾ കേൾക്കണ്ട ഉഗ്രൻ പ്രഭാഷണം | os satheesh

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 763

  • @ShyamalaNair-m1r
    @ShyamalaNair-m1r 8 месяцев назад +120

    കുട്ടികളെ എത്ര പറഞ്ഞു മനസ്സിലാക്കിയാലും മനസ്സിലാക്കുന്നില്ല! താങ്കളെ പോലുള്ളവരുടെ പ്രഭാഷണം കേൾ പ്പിച്ചു കൊടുത്താൽ എന്തെങ്കിലും മാറ്റമുണ്ടാകും. അത്രയും നന്നായിട്ടാണ് താങ്കൾ പറയുന്നത്.❤❤❤

    • @nancymary3208
      @nancymary3208 8 месяцев назад

      Janikkumbhol thanked padanam thudaganam. Ithokke ente achanum ammaum cheruppathile padippichu thanks.. innu kaalakale kazhichu vidunna oru pravanatha aanu. Ente achanammaum bathroom...kitchen numerous ennui vruthiyaakki sooshikkanam ennui. Kuttikal ivide vaa ennui paranjaal kuttikal avarice ishtathinanusarichu poyivarum. Athinnu on numerous parayilla. I video vaa ennuparanjaal Udine nammude aduthu varanam

    • @minimadhavan9204
      @minimadhavan9204 8 месяцев назад +10

      മക്കൾക്ക് മാതൃകയാകുക
      അവരോട് ഒന്നും പറയാതെ തനിയെ
      നന്നായിക്കോളും

    • @vasanthapankaj4608
      @vasanthapankaj4608 8 месяцев назад +1

      🙏🙏🌹👍👌👏👏

    • @sobhitham
      @sobhitham 5 месяцев назад

      മൊബൈല് വാങ്ങിക്കൊടുക്കാ ഞെട്ടും ബൈക്ക് വാങ്ങി ഇല്ലെന്നും പറഞ്ഞു കുട്ടികൾ ആത്മഹത്യ ചെയ്ത വാർത്തകൾ വായിച്ചിട്ടുണ്ട്

    • @anusreesreejith153
      @anusreesreejith153 19 дней назад +2

      ഞാൻ എന്റെ രണ്ട് പെണ്മക്കൾക്കും ഒന്ന് തനിയെ പറഞ്ഞുകൊടുത്തില്ല. എല്ലാം ഞങ്ങൾ പേരെന്റ്സ് ചെയ്തു കാണിച്ചുകൊടുത്തു. വെള്ളം, തീ, ധനം ഇവ മൂന്നും കുറച്ചേ ഉപയോഗിക്കാവൂ. ഭക്ഷണം കളയരുത്. റൂമുകളിൽ ലൈറ്റും ഫാനും ആവശ്യം കഴിഞ്ഞാൽ സ്വിച്ച് ഓഫ്‌ ചെയ്യണം. ഒരു സാധനം വാങ്ങുമ്പോൾ അതിന്റെ വിലയും അത് നമുക്ക് ആവശ്യം ആണോ എന്നും നോക്കി വാങ്ങണം. ഭക്തിയുടെയും സ്നേഹത്തിന്റെയും വഴി. അങ്ങനെ അവരും ഇപ്പോൾ അതുപോലെ തന്നെ ജീവിതം നയിക്കുന്നു.

  • @balanbalan2680
    @balanbalan2680 14 дней назад +13

    ഈ പ്രസംഗം ഇന്നത്തെ പുതിയ തലമുറ ചെറിയ കുടുംബം തീർച്ചയായും
    കേട്ട് പകർത്തേണ്ടതാണ്

  • @ambikakk5450
    @ambikakk5450 Месяц назад +7

    എന്റെ പൊന്നു മകനെ.
    മകന്റെ പ്രഭാഷണം കേട്ടപ്പോൾ ഈ അമ്മയുടെ മനസ്സും ബുദ്ധിയും നിറഞ്ഞു. ഇതു പോലെ യുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ നമ്മുടെ മക്കൾക്ക് എവിടെ സമയം. ഇപ്പോഴത്തെ തലമുറയ്ക്ക് ചിട്ടകളെപറ്റി പറഞ്ഞാൽ ദെഹിക്കില്ല.
    എന്തായാലും ഈ മകന് ഈ അമ്മ ആയുരാരോഗ്യ സൗഗ്യം നേരുന്നു.
    🙏🏻🙏🏻🙏🏻👌🏻👌🏻👌🏻🌹🌹🌹

  • @lalithapadmini7284
    @lalithapadmini7284 8 месяцев назад +117

    ഗ്രേറ്റ്‌ 🙏 ഭാരത പുത്രന് നമസ്കാരം. എന്റെ സംസ്‍കാരം നശിക്കില്ല. ഉറപ്പ് ❤

    • @bennytm4080
      @bennytm4080 5 месяцев назад

      ❤❤❤❤❤👍

  • @shabinareejeshtv4026
    @shabinareejeshtv4026 8 месяцев назад +179

    ധാരാളം മെസ്സേജുകൾ ഉള്ള നല്ല പ്രഭാഷണം .. ഇത് എല്ലാ അമ്പലങ്ങളിലും നടത്തണം 🙏🙏🙏 മാറ്റങ്ങൾ വന്നിരിക്കും

    • @JayasreePb-x7e
      @JayasreePb-x7e 8 месяцев назад +6

      Correct👍

    • @JayasreePb-x7e
      @JayasreePb-x7e 8 месяцев назад +8

      താങ്ക്യൂ സർ 🙏🌹

    • @sinipradeesh
      @sinipradeesh 2 месяца назад +1

      വനവാസ കാലഘട്ടത്തിൽ നടന്ന കാര്യങ്ങൾ ഈ കമ്പ്യൂട്ടർ യുഗത്തിൽ എങ്ങനെ പ്രവർത്തികം ആകുമെന്നാണ് നിങ്ങൾ പറയുന്നത്... നമ്മൾ മക്കളെ സത്യസന്ധരും ആത്മാർത്ഥതയുമുള്ളവരായി വളരാൻ ശീലിപ്പിക്കുക... അതൊരുപക്ഷെ നമ്മുടെ കുഞ്ഞുങ്ങളെ നേർവഴിക്കു നയിച്ചേക്കാം....സൂപ്പർ കറക്റ്റ് എന്നൊക്കെ പറയുന്നവരുടെ കുടുംബത്തിൽ ഡെയിലി വക്കറ്റ് കഴുകാറുണ്ടോ മഗ്ഗ് കഴുകാറുണ്ടോ... ഇതൊന്നും നടപ്പുള്ള കാര്യമല്ല അതൊക്കെ ആഴ്ചയിൽ മാത്രം ചെയ്യുന്ന കാര്യങ്ങളാണ് ഒരു കാര്യം കേൾക്കുമ്പോൾ ഇതിലെത്ര കാര്യം നമ്മൾക്ക് ഇന്നത്തെ കാലത്ത് നടപ്പാക്കാൻ പറ്റുമെന്നു ചിന്തിക്കു എന്നിട്ട് കൈ അടിക്കു ഇന്നത്തെ കാലത്ത് പണ്ടത്തെ നന്മവശങ്ങൾ പറയാം but താരതമ്യം ചെയ്യുന്നത് തന്നെ വിഡ്ഢിത്തം ആണ് 🙏

  • @sreedurga5507
    @sreedurga5507 8 месяцев назад +27

    സൂപ്പർ സൂപ്പർ ഇതൊരു തീപ്പൊരി പ്രഭാഷണം തന്നെയാണ്. ഇങ്ങനെ ഒരു പ്രഭാഷണം എല്ലാ അമ്മമാരും കേൾക്കണം. അമ്മമാരെ തന്നെയാണ് കുട്ടികൾക്ക് വളം വച്ചു കൊടുക്കുന്നത്
    കുഞ്ഞുങ്ങളെ പറഞ്ഞിട്ട് കാര്യമില്ല ഇതുപോലെ തന്നെയാണ് രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണവും
    രാജേഷ് നാദാപുരത്തിന്റെ അധിക പ്രഭാഷണവും കേൾക്കാറുണ്ട് ഇതുപോലെതന്നെ അതും വെരി വെരി സൂപ്പർ ആണ്. 🌷🌷👍🏻👍🏻

    • @prabhakarancheraparambil4627
      @prabhakarancheraparambil4627 3 месяца назад +1

      Correct 🎉🎉🎉🎉

    • @AvaneendranS
      @AvaneendranS 20 дней назад

      ഇത്രയും പദസമ്പത്തുള്ള , അനർഗളമായൊഴുകുന്ന നദി പോലെയുള്ള വാക്ധോരണിയെയാണോ രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണവുമായി താരതമ്യം ചെയ്യുന്നത്...കുരുക്ഷേത്രയുദ്ധസമയത്ത്
      ഭഗവാൻ കൃഷ്ണൻ അർജുനനോട്‌ കൊല്ലെടാ.. കൊല്ലെടാ എന്നു പറയുമ്പോൾ അർജുനൻ കൊല്ലില്ലാ.. കൊല്ലില്ലാ എന്ന് പറയുന്ന തരത്തിലുള്ള പ്രഭാഷണത്തെയാണോ താരതമ്യം ചെയ്യുന്നത്...

    • @anusreesreejith153
      @anusreesreejith153 19 дней назад +1

      Yes

  • @varshanair3045
    @varshanair3045 8 месяцев назад +50

    വളരെ നല്ല പ്രഭാഷണം. ഒരുപാട് നല്ല സന്ദേശങ്ങൾ പകർന്നുനൽകുന്നു👌👍🥰🙏

  • @user-SowmyaSashok
    @user-SowmyaSashok Месяц назад +22

    കുട്ടികൾ ചെറുപ്പം മുതലേ വേദ പുസ്തകങ്ങളിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് അറിഞ്ഞിരിക്കണം... അതിന് ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും ഉള്ളതുപോലെ ഹിന്ദുക്കൾക്കും സ്ഥിരമായ വേദപഠന ക്ലാസ്സ് ഉണ്ടായിരിക്കണം... അതിനുവേണ്ടി മാത്രം നല്ല അധ്യാപകരും പരീക്ഷകളും ഉണ്ടായിരിക്കണം.... കെജി മുതൽ 10 വരെ ഡിവിഷനുകളും ഉണ്ടായിരിക്കണം... പരീക്ഷകളിൽ ജയവും തോൽവിയും ഉണ്ടായിരിക്കണം.... കുറേ മാറ്റം വരും... തീർച്ച....

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 8 месяцев назад +36

    ഒന്നാംതരം പ്രഭാഷണം ! ഒന്നാം തരം ഭാഷ... നന്ദി ഒ.എസ് ജി❤

  • @SubhaS-bb9dn
    @SubhaS-bb9dn 2 месяца назад +4

    നല്ല സന്ദേശങ്ങൾ ഉള്ള പ്രഭാഷണം ഇത് ഒരുപാട് ആളുകൾക്ക് മാറ്റം വരുത്തും . എല്ലാം മാതാപിതാക്കലും കുട്ടികളും ഇത് കേൾക്കണ്ടത് തന്നെ thank you sir 🌹

  • @SarojiniP-b1o
    @SarojiniP-b1o 8 месяцев назад +31

    നല്ല പ്രഭാഷണം എല്ലാ ക്ഷേത്ര ങ്ങളിൽ ഇങ്ങനെയുള്ള പ്രഭാഷണം നടത്തന്നം സാർ

  • @anisumabinoy669
    @anisumabinoy669 Месяц назад +3

    നല്ല അർത്ഥവത്തായ കാര്യങ്ങൾ എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു. ഇത് ഒരു പ്രഭാഷണം മാത്രം ആയി തോന്നിയില്ല. ഇങ്ങനെയുള്ള കാതിനു ഇമ്പവും ഹൃദയസ്പർശിയും, പ്രതീക്ഷയും, നല്ല മൂല്യങ്ങൾ വീട്ടിൽ നിന്നും തുടങ്ങണം, അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തന്നെ ഒരു കുഞ്ഞു കേൾക്കാൻ തുടങ്ങുന്നു. എന്നാണല്ലോ. അപ്പോൾ മുതൽ ഞങ്ങൾ നല്ലത് ചെയ്യണം, നല്ല പാട്ട് കേൾക്കണം, ഏകാഗ്രതയോ നല്ല പുസ്തകം വായിക്കണം. എന്നൊക്കെ എന്റെ പപ്പാ, മമ്മി പറഞ്ഞു തന്നിട്ടുണ്ട്. സാറിന്റെ പ്രഭാഷണം വളരെ നല്ല രീതിയിൽ ഉള്ളത് കേട്ടപ്പോൾ ഒരു കണക്കു മാഷിന്റെയും ഡിസ്ട്രിക്ട് women വെൽഫയർ ഓഫീസർ ആയി റിട്ടയർ ചെയ്തു ഒരു തവണ പോലും പെൻഷൻ വാങ്ങാതെ മണ്മറഞ്ഞു പോയ ഒരു അമ്മയുടെയും മോളാണ് ഞാൻ. അതിൽ ഞാൻ അഭിമാനിക്കുന്നു. ഇപ്പോൾ ഉള്ള ഞാൻ ആരെന്നു ചോദിച്ചാൽ ഞാൻ ഒറ്റവാക്കിൽ ഉത്തരം എന്റെ നല്ല മാതൃകകൾ എന്റെ പേരെന്റ്സ്, pottammayaya എന്റെ സ്വന്തം മോളെ പോലെ ഇപ്പോഴും കരുതുന്ന ചേച്ചേച്ചി, ഗ്രാൻഡ്പേരെന്റ്സ് അവരാണ്. അവർ എങ്ങനെയാണോ മുതിർന്നവരോട് പെരുമാറിയിരുന്നത് അത് കണ്ട് പഠിച്ച, പ്രശ്നങ്ങൾ ജീവിതത്തിൽ വന്നപ്പോൾ സാരമില്ല എന്ന് പറഞ്ഞു കൂടെ ചേർത്ത് പിടിച്ചിട്ടേയുള്ളൂ എന്റെ മോൾ, husband, ഫാമിലി മെംബേർസ്, ഫ്രണ്ട്‌സ്, collegues എല്ലാവരും. സാറിന്റെ ക്ലാസ്സ്‌ എന്റെ പപ്പാ പറഞ്ഞു തന്നതുപോലെ തന്നെ. ഞാനും ഒരു ടീച്ചർ ആയിരുന്നു. എന്റെ കുഞ്ഞുങ്ങൾ ഈ നല്ല വാല്യൂസ് ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ ബാങ്കിംഗ് ഫീൽഡ് ആണ്. എന്നിരുന്നാലും പല തട്ടിലുള്ളവരെ കാണാൻ സാധിക്കുന്നു. അവരുടെ സങ്കടം കേൾക്കാൻ കുറച്ചു സമയം ചിലവഴിക്കും. ബാങ്കിൽ തിരക്ക് ഉണ്ടെങ്കിലും അവരുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കുമ്പോൾ മനസ്സിൽ ഒരു സുഖം. നമ്മൾ ഭൂമിയിൽ എങ്ങനെ ജീവിക്കണം. അത് നാം തന്നെ തീരുമാനിക്കണം. നമ്മുടെ പല തീരുമാനം തെറ്റി പ്പോയി എന്ന് തോന്നുന്നത് പിന്നീട് ആയിരിക്കും. പക്ഷെ മുതിർന്നവരുടെ അഭിപ്രായം manikkanam. അതിനു ശേഷം വരും varaykal ചിന്തിച്ചു നല്ല തീരുമാനങ്ങൾ എടുക്കാൻ നമുക്ക് sadhichal നാം ഒരു പരിധി വരെ വിജയിക്കും. തുടർന്നും നല്ല ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു. സാറിനും കുടുംബത്തിന് സർവ്വ ഐശ്വര്യവും സമാധാനവും ഉണ്ടാകട്ടെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു. 🙏👍

  • @AnilKumar-wv3ut
    @AnilKumar-wv3ut 8 месяцев назад +103

    നല്ല പ്രഭാക്ഷണം
    പുതിയ തലമുറയ്ക്ക്
    കേട്ടാൽ വളരെ നല്ലതാണ്❤

    • @usharamachandran4121
      @usharamachandran4121 8 месяцев назад +4

      Puthiya thalamura kelkilla avark ketirikan kshama illa

    • @subrusubramanianc933
      @subrusubramanianc933 8 месяцев назад +1

      കേട്ടാൽ ഒരു ഗുണവും ഇല്ല ആചരിച്ചുകാണിക്കണം

  • @OpOpappunni
    @OpOpappunni 2 месяца назад +5

    സഹോദരാ അങ്ങ് നടത്തിയ ഈ പ്രഭാഷണം ആ സ്റ്റേജിൽ മുന്നിൽ എത്ര പേരുണ്ടോ അവരെല്ലാം മറിച്ചൊരു ചിന്തയില്ല ഇതുപോലെ അങ്ങ് കുറച്ച് സ്റ്റേജിൽ പ്രഭാഷണം നടത്തിയാൽ നടത്തിയാൽ അത്രയും പേർ അത് ഉൾക്കൊളും തീർച്ച അങ്ങേയ്ക്ക് ആയിരം അഭിനന്ദനങ്ങൾ ദീർഘായുസ്സ് നൽകട്ടെ

  • @SN-yk6wl
    @SN-yk6wl 8 месяцев назад +19

    സാർ പറഞ്ഞത് വളരെ ശരിയാണ് ഏറ്റവും നല്ല സംസ്കാരമുള്ള നമ്മുടെ ഹിന്ദു ഇന്ന്‌ ഏറ്റവും പിറകിലാണ് ഇതാവസാനിച്ചത് കൂട്ടുകുടുംബം എന്ന് നമ്മുടെ ഹിന്ദുവിൽ അവസാനിച്ചോ എന്ന് മുതൽ അണുകുടുംബമായോ അന്നുമുതൽ ഹിന്ദുമതത്തിന്റ കഷ്ടകാലം തുടങ്ങി ഇന്ന്‌ ശാന്തിമുഹൂർത്തം എന്നാൽ നമ്മുടെ പുതിയ തലമുറക്ക് അറിയുകപോലുമില്ല ക്രിസ്ത്യൻ മുസ്ലിം അവർ അതിരാവിലെ ശാന്തിമുഹൂർത്വത്തിൽ എഴുനേൽക്കുന്നത് തന്നെ ഏറ്റവും വലിയ ഐശ്വര്യമാണ് നമ്മുടെ കുട്ടികളെ രാവിലെ എഴുനേൽക്കാൻ പഠിപ്പിക്കാനോ ഒരു വിളക്കു കത്തിച്ചു പ്രാർത്ഥിക്കാനോ ഇന്ന്‌ ഒരു വീട്ടിലും അച്ഛനും അമ്മയും പഠിപ്പിക്കുന്നില്ല അതുപോലെ വയസാകുമ്പോൾ അമ്പലനടയിലും വഴിയോരത്തും അച്ഛനമ്മമാരെ കൊണ്ട് കളയുന്നതും കൂടുതൽ ഹിന്ദുകളിൽ തന്നെ ഇന്ന് ഹിന്ദുവിന് പ്രധാനം സീരിയൽ ഫാസ്റ്റ് ഫുഡ്‌ ഇതെല്ലാമായാണ് ഹിന്ദു ജീവിതം ഏറ്റവും നല്ല സംസ്കാരമുള്ള നമ്മൾ ഇന്ന് ഒന്നിനും കൊള്ളാത്തവരാകാൻ കാരണം നമ്മൾ തന്നെ 🙏

  • @binduvadekkattil5831
    @binduvadekkattil5831 6 месяцев назад +25

    ഇത്തരം പ്രഭാഷണം ലോക നന്മക്കുപകരിക്കട്ടെ. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്ക് ഉണ്ടാകട്ടെ..... 🙏🙏

  • @keerthanaej7025
    @keerthanaej7025 8 месяцев назад +55

    നമ്മുടെ ദേവാലയങ്ങളിൽ കുട്ടികൾക്ക് ആദ്ധ്യാതമികമായിട്ടുള്ള അറിവുകൾ പകർന്നു കൊടുക്കുന്നതനും നാമജപങ്ങൾ അനുഷ്ഠിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു കുടുംബങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്ന ഈ തലമുറക്കു വേണ്ടിയെങ്കിലും അത്യാവശ്യമാണ, ടി.വി.യും ഫോണുമാണ് അവർക്കെല്ലാം നല്ല നാളേക്കു വേണ്ടി

    • @subrusubramanianc933
      @subrusubramanianc933 8 месяцев назад +2

      മലയാള ഭാഷ എഴുതാനും വായിക്കാനും പഠിക്കു

    • @Sujatha-q9q
      @Sujatha-q9q 8 месяцев назад

      Undallo. Classukal. oru phone vanghi koduku. nannavumm

  • @beenajoseph2614
    @beenajoseph2614 4 месяца назад +7

    അങ്ങയുടെ അറിവിൻ്റെ മുൻപിൽ ശിരസ്സ് നമിക്കുന്നു എല്ലാവർക്കും ഉപകാരപ്രദം

  • @gopangnair6588
    @gopangnair6588 5 месяцев назад +19

    ഡെയിലി ലൈഫിൽ പ്രവർത്ഥികമാക്കണ്ട എല്ലാ പോയിറ്റ്‌സും വളരെ ലളിതമായി പറഞ്ഞു തന്ന സതീഷ് ജി. ക്ക് അഭിന്ദനങ്ങൾ......

  • @PonnammaM-g9o
    @PonnammaM-g9o 6 месяцев назад +11

    വളരെ വിലപ്പെട്ട അറിവുകൾ പകർന്നു തന്ന സാറിന് നമസ്കാരം.

  • @mayadileep1892
    @mayadileep1892 8 месяцев назад +186

    പള്ളികളിലും മദ്രസ്സകളിലും കൃത്യമായി കുട്ടികളും വിശ്വാസികളും മുടങ്ങാതെ എത്തുന്നതുപോലെ ഹിന്ദുവിനും വേണം ഒരിടവും ദിവസവും. ഇളംതലമുറയെ അതിലേക് നയിക്കുക 🙏🏻

    • @RemaMohan-je9ef
      @RemaMohan-je9ef 8 месяцев назад

      👏👏👏👏👏very correct 👍👍

    • @SanthaS-y7o
      @SanthaS-y7o 8 месяцев назад

      Excelent sir, thank you very much ❤❤❤❤❤

    • @nancymary3208
      @nancymary3208 8 месяцев назад

      Itinerary aavishyam onnum illegal. Cheruppathile anusaranam bhahumaanavum achadakkavum padippikkanam...engine.. alle money igottuvilichaal agottu pokum... poyivaratte ennui vichaarikkum athu thettaanu.vilichaal Udine aduthu vannirikkanam.moothavarodu bahumaanavum venam moothavare kandaalum veettil oraalvannaal ezhunettu nolkaanum aware snehathode iruthuvaanum kuttikale padippikkanam.

    • @mathewtm915
      @mathewtm915 8 месяцев назад

      Good message

    • @rajanrajan.p6324
      @rajanrajan.p6324 7 месяцев назад

      ❤correct 🙏🙏

  • @Pushpavathi.M.CMathramkotChozh
    @Pushpavathi.M.CMathramkotChozh 7 месяцев назад +7

    Supper., ഇതുപോലെ യുള്ള വാക്കുകൾ കുട്ടികളുടെ ഉള്ളിൽ ശരിക്കും തറഞ്ഞു നിൽക്കും

  • @ambilik3826
    @ambilik3826 Месяц назад +3

    നല്ല പ്രഭാഷണം..😊സത്യസന്ധമായ വാക്കുകൾ.

  • @miniashok7430
    @miniashok7430 3 месяца назад +3

    ധാരാളം നല്ല മെസ്സേജുകൾ തന്നതിന് ഒത്തിരി സന്തോഷം കൃഷ്ണ ഗുരുവായൂരപ്പ

  • @MiniP-is9py
    @MiniP-is9py 8 месяцев назад +23

    നല്ല സന്ദേശം ഹരേ കൃഷ്ണ❤

  • @indirathankachi2399
    @indirathankachi2399 8 месяцев назад +13

    നന്ദി അഭിനന്ദനങ്ങൾ

  • @Adiyogi2024
    @Adiyogi2024 8 месяцев назад +78

    പാർലമെൻ്റിൽ ബിൽ പാസാക്കി ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കുകയും ക്ഷേത്രങ്ങളിലൂടെ ഹിന്ദു കുട്ടികൾക്ക് ശരിയായ മത വിദ്യാഭ്യാസം നൽകുകയും വേണം ...കുട്ടിക്കാലത്ത് മതപഠനം ലഭിച്ചില്ല, അതാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം..support Free Temples movement

    • @keralan772
      @keralan772 8 месяцев назад +1

      മതം എതായാലും മനുഷ്യൻ നന്നായാൽ മതി......... മതം പഠനം നല്ലത് തന്നെ മറ്റു മതങൾ തെറ്റ് ആണ് എന്ന് പഠിപ്പിക്കതെ ഇരിക്കുക

    • @oracledreamer7286
      @oracledreamer7286 8 месяцев назад

      😅o​@@keralan772

    • @sheeladevan8726
      @sheeladevan8726 7 месяцев назад +1

      അതിൻ്റെ ഇടയിൽ ച്ചാണത്തിൽ ചവിട്ടി വന്നു

    • @sheeladevan8726
      @sheeladevan8726 7 месяцев назад

      നല്ല പ്രഭാഷണം

    • @sheeladevan8726
      @sheeladevan8726 7 месяцев назад

      ശൗചാലയം ഇല്ലാതെ എത്ര ആളുകൾ റെയിൽവേ ട്രാക്കിലും മറ്റ്യു സംസ്ഥാനങ്ങളിലൂടെ ഒന്നു കണ്ണ് ഓടിക്കുന്നത് നല്ലത് അതാണ് കേരളം No 1 ആവുന്നത്

  • @rathivv4456
    @rathivv4456 7 месяцев назад +29

    ഹരി ഓം... ശരിക്കും ഗോപാലകൃഷ്ണൻ മാഷ്ടെ ശൈലിയും സൗണ്ടും... വളരെ നന്നായിട്ടുണ്ട്.

    • @indiramp1411
      @indiramp1411 6 месяцев назад

      Ellahindukkalumethukettirunnenkil. Nandi. E. Prabhashanam

    • @sujithatg759
      @sujithatg759 6 месяцев назад

      Enikkum thonni..g.krishnan sir..nte pole..❤

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 5 месяцев назад +3

    പ്രതീക്ഷിച്ചതിലും ഒരുപാട് നല്ല ഒരു പ്രഭാഷണം ആയിരുന്നു അതുപോലെതന്നെ ഇപ്പോഴത്തെ തലമുറയ്ക്ക് കേൾക്കണ്ട അത്യാവശ്യമായ കാര്യങ്ങൾ ഒരുപാടു ഉൾപ്പെടുത്തിയിട്ടുണ്ട് ഒരുപാട് നന്ദിയും സന്തോഷം 🙏🙏 അതുപോലെതന്നെ എല്ലാവർക്കും അത്ര യുവ തലമുറകൾക് ഷെയർ ചെയ്തു കൊടുക്കുന്നതു നന്നായിരിക്കും

  • @Manjukrishn
    @Manjukrishn 19 дней назад +1

    നല്ലത് അറിവ് നന്ദി 🙏പുതിയ തലമുറയ്ക്ക് ഇതൊന്നും കേൾക്കില്ല പ്രേത്യേകിച് ഹിന്ദു കുട്ടികൾ 🙏

  • @sureshkizhakkoot8275
    @sureshkizhakkoot8275 2 месяца назад +2

    അഗ്നിയിൽ സ്പുടം ചെയ്തെടുത്ത ..ഹൈന്ദവ ന്റെ യഥാർത്ഥ മൂല്യ ങ്ങൾ പകർന്നു നൽകിയ സന്തോഷ്‌ ജി ക്ക് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @valsalanamboodiri691
    @valsalanamboodiri691 8 месяцев назад +15

    വളരെ നല്ല messages നൽകിയ sir ന് നമസ്കാരം 🙏👏👏👏👏

  • @ValsalaC-co9iy
    @ValsalaC-co9iy 4 месяца назад +11

    സൂപ്പർ മനുഷ്യൻ ആ യൂ രാരോഗ്യം ഉണ്ടാവട്ടെ🙏🙏🙏👏

  • @lillysundaran8417
    @lillysundaran8417 8 месяцев назад +33

    Satheesji പറഞ്ഞത് 100% ശരിയാണ് നമസ്കാരം സതീശ് Ji🙏🙏🙏

  • @j1a9y6a7
    @j1a9y6a7 8 месяцев назад +459

    കൊള്ളാം ഹിന്ദുക്കൾക്ക് മുന്നിൽ പൈതൃക അറിവുകൾ വാരിവിതറി ഹിന്ദുക്കളുടെ അഭിമാനം ഉയർത്തി കടന്നുപോയ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ സാറിൻറെ ഒരു പിൻഗാമിയായി വളരട്ടെ താങ്കൾ എന്ന് ആശംസിക്കുന്നു

    • @krishnarpanam26
      @krishnarpanam26 8 месяцев назад +13

      🙏

    • @sudhakk2843
      @sudhakk2843 8 месяцев назад +10

      ഗോപാലകൃഷ്ണൻ സാറിൻ്റെ പിൻഗാമിയായി ഇദ്ദേഹത്തെ കാണരുത്.. O S സതീഷ് ജി അദ്ദേഹത്തിന് സ്വന്തമായി ഒരു വ്യക്തിത്വമുണ്ട്.

    • @ushacg8285
      @ushacg8285 8 месяцев назад +8

      🙏🙏 നല്ല പ്രഭാഷണം വളരെയധികം നന്ദി!!

    • @nadeerkutty5939
      @nadeerkutty5939 8 месяцев назад +5

      ഭേഷ് ആ വിഷ ജീവി ആകണമെന്നോ നിനക്കെല്ലാം തലയ്ക്കു ഓളമാണോ ആദ്യം എല്ലാ മതസ്ഥരെയും സ്നേഹിക്കാൻ പഠിപ്പിക്കു

    • @kannanv1694
      @kannanv1694 8 месяцев назад +29

      ​@@nadeerkutty5939 നിങൾ മദ്റസയിൽ പോകുന്നത് നിർത്താമോ. ഇവിടെ പഴയത് പോലെ ഹിന്ദു അടങ്ങി ഇരിക്കും

  • @Lathy-w2i
    @Lathy-w2i 14 дней назад +2

    🎉🎉🎉🎉 നല്ലവരാകണം നീതിമാനും സത്യസന്ധനും മാകണം ബഹുമാനിക്കണ്ട വരെ ബഹുമാനിക്കണം ലഹരി പദാർത്ഥങ്ങൾക്ക് അടിമയാക്കരുത്. എല്ലാം വൃത്തിയായി സൂക്ഷിക്കണം പറയുന്ന കാര്യങ്ങൾ അനുസരിക്കേണ ഉത്തരവാദിത്വബോധം അവർക്കുണ്ട് അച്ഛനും അമ്മയും ചെയ്യുന്നത് കണ്ടു പടിക്കണം പക്ഷേ പഠിക്കില്ല അതാണ് ഇന്നത്തെ മക്കൾ

  • @SureshP-p7i
    @SureshP-p7i 8 месяцев назад +23

    നല്ലൊരു ക്ലാസ്സ്❤ ഒരുപാട് കാര്യങ്ങൽ നമ്മുടെ ഉപബോധ മനസ്സിനെ അറിയിക്കാൻ ബോധം വരുത്താൻ കഴിയും ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ

  • @Meenu.A
    @Meenu.A Месяц назад +1

    വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി.

  • @yamuna661
    @yamuna661 23 дня назад +1

    വളരെ ശെരിയായ കാര്യങ്ങൾ ആണ് പറഞ്ഞത് .

  • @Dhayandhaarini
    @Dhayandhaarini 16 дней назад +1

    ❤ ഒരുപാട് നന്ദി

  • @ushas3284
    @ushas3284 4 месяца назад +4

    നല്ല പ്രഭാഷണം, നമ്മൾ പ്രാവർത്തികമാക്കേണ്ടതാണ് ഇത്

  • @remanikd8556
    @remanikd8556 6 месяцев назад +7

    നല്ല പ്രഭാഷണം എല്ലാവരും കേട്ടിരിക്കേണ്ടത്, മനസ്സിലാക്കേണ്ടത്, ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത്, ആശംസകൾ🤝🤝👌👌

  • @shylajasatheeshan4212
    @shylajasatheeshan4212 8 месяцев назад +15

    നല്ലവരായ വലിയ മക്കൾ' മക്കൾ ഇങ്ങനെയാകാൻ മാതാപിതാക്കളുടെ അശ്രദ്ധയാണ് പ്രധാനം🙏🙏🙏❤️

  • @SreekumarannairThankappannair
    @SreekumarannairThankappannair 8 месяцев назад +30

    കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുക . അച്ചടക്കമുള്ള മാതാപിതാക്കൾ കുഞ്ഞു ങ്ങൾക്ക് നല്ല മാതൃകയാണ്.അവരുടെ ജീവിതത്തിലെ ഗുരുക്കന്മാരാണ് മാതാപിതാക്കൾ.

  • @anishkg4958
    @anishkg4958 8 месяцев назад +24

    മനസ്സ് ശുദ്ധീകരിക്കുന്ന പ്രഭാഷണം ❤️❤️❤️

  • @anjuar7515
    @anjuar7515 4 месяца назад +1

    വളരെ നല്ല അറിവ് .. യഥാർത്ഥ കാര്യമാണ് അങ്ങ് പറഞ്ഞതു നമ്മുടെ ജീവിത രീതികൾ കണ്ടാണ് കുഞ്ഞുങ്ങൾ വളരുന്നത് . അപ്പോൾ മാറേണ്ടതും മാറ്റപ്പെടേണ്ടതും തിരുത്തേണ്ടതും നമ്മൾ നമ്മളെ തന്നെയാണ് ... 🙏

  • @SajithKannan-jz6zg
    @SajithKannan-jz6zg 7 месяцев назад +12

    വളരെ നല്ല പ്രഭാഷണം പുതു തലമുറ കേട്ട് പഠിക്കേണ്ടത് ആണ് ഇത് വളരെ അർത്ഥവത്തായ പ്രഭാഷണം നമസ്തേ സതീഷ് ജി 🥰🥰🥰

  • @rajanigopi6962
    @rajanigopi6962 4 месяца назад +1

    🙏🙏🙏വളരെ നല്ല പ്രഭാഷണം. പുതിയ തലമുറക്ക് ഒരു പുനർചിന്തയും വിവേകവും ഉണ്ടാകുന്നതിന് ഈ വാക്കുകൾ ഉപകരിക്കട്ടെ എന്ന് ആത്മാർഥമായിട്ട് ആഗ്രഹിക്കുന്നു. അതോടൊപ്പം ഇതിനെല്ലാം വഴികാട്ടിയാകേണ്ട മാതാ പിതാക്കൾക്കും.

  • @BODHI_GAMING
    @BODHI_GAMING 8 месяцев назад +9

    ഇന്നത്തെ കാലത്ത് ആവശ്യമായ ഒരു വിവരമാണിത്. സൂപ്പർ

  • @sreedharankollanganam3903
    @sreedharankollanganam3903 3 месяца назад +1

    വളരെ നല്ല പ്രഭാക്ഷണമാണ് എല്ലാവരും കേൾകേണ്ടതാണ്

  • @k2nomnomk2n39
    @k2nomnomk2n39 8 месяцев назад +12

    നല്ല പ്രഭാഷണം എല്ലാവർക്കും ഒരു പാടാം മാകേട്ട

  • @gopikaranigr6111
    @gopikaranigr6111 7 месяцев назад +6

    വളരെ നല്ല പ്രഭാഷണം, കുഞ്ഞുങ്ങളെ കേൾപിക്കണം❤❤🎉

  • @Yogamaaya
    @Yogamaaya 7 месяцев назад +55

    ഇത് ഞാൻ പൂർണ്ണമായി അംഗീകരിക്കുന്നു❤
    ഞാൻ വീട്ടിൽ പറയാറുണ്ട് ഇതെല്ലാം
    പക്ഷെ ..🙏

    • @theyoungman6522
      @theyoungman6522 15 часов назад

      കുഞ്ഞിലെ പഠിപ്പിക്കണം അല്ലാതെ പ്രായം കഴിഞ്ഞിട്ട് അല്ല

  • @yaseensvlog6535
    @yaseensvlog6535 4 месяца назад +2

    അറിവ് നിറഞ്ഞ പ്രഭാഷണം ❤

  • @mohananpk894
    @mohananpk894 17 дней назад +1

    വളരെ നെല്ല പ്രഭാഷണം 🙏🙏🙏

  • @jikkiva9005
    @jikkiva9005 8 месяцев назад +12

    നല്ല പ്രഭാഷണം. എല്ലാവരും കേൾക്കേണ്ടതാണ്.

  • @SaralaSoman-pg4od
    @SaralaSoman-pg4od 8 месяцев назад +7

    വളരെ നല്ല പ്രഭാഷണം 🙏🙏

  • @NikhilK-l3i
    @NikhilK-l3i 6 месяцев назад +3

    സാർ വളരെ നന്ദി അറിവുകൾ പകർന്നു തന്നതിന്

  • @sreemathim.b3503
    @sreemathim.b3503 8 месяцев назад +137

    സഹോദര. നമ്മുടെ ദേവാലയങ്ങളിൽ catisam, മദ്രസ, പോലെ ഒരു നിർബന്ധ സനാതന ധർമ ക്ലാസുകൾ സംഘടിപ്പിക്കാമോ, നമ്മുടെ പുതിയ തലമുറയ്ക്ക് അത് അത്യന്താപേക്ഷിതമാണ്, എനിക്ക് പറ്റാവുന്ന സപ്പോർട്ട് തരുന്നതായിരിക്കും

    • @haridas.k150
      @haridas.k150 8 месяцев назад +11

      Absolutely correct sir, I am also ready

    • @asharania.s2171
      @asharania.s2171 8 месяцев назад +6

      Avide yanu hidukkalkk patiya thett .eni yengilum sanathana dharmma classukal thudanganam

    • @priyaanand8891
      @priyaanand8891 8 месяцев назад +1

      Exactly....

    • @beenanair5174
      @beenanair5174 8 месяцев назад +3

      ഇത്‌ പാടായിരിക്കും.. ഒട്ടകത്തിനെ വെള്ളത്തിനടുത് എത്തിക്കാം.. കുടിപ്പിക്കാൻ പാടാകും.. പറഞ്ഞ പോലെ കുഞ്ഞിലേ ഈ ശീലം വേണം

    • @thulasidaskaippilly3268
      @thulasidaskaippilly3268 8 месяцев назад

      ❤​@@haridas.k150

  • @remasreenivasan4533
    @remasreenivasan4533 8 месяцев назад +7

    Satheeshji. Prabhashnam super

  • @mesn111
    @mesn111 8 месяцев назад +7

    നമസ്തേജി 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻

  • @geethamoolayil4243
    @geethamoolayil4243 4 месяца назад +1

    സർ അങ്ങയുടെ പ്രഭാഷണം 🙏🙏🙏കേട്ടില്ലെങ്കിൽ വലിയ നഷ്ടം തന്നെ 🙏🙏🙏

  • @GeethasundaresanSundaresan-q7q
    @GeethasundaresanSundaresan-q7q 8 месяцев назад +1

    പ്രഭാഷണം വളരെ സൂപ്പർ ആണ് ഇത് എല്ലാ ഹിന്ദു ഭവനങ്ങളിലും അമ്മമാരെ അച്ഛന്മാരും കേട്ടു മനസ്സിലാക്കുക

  • @vrindasunil9667
    @vrindasunil9667 7 месяцев назад +22

    ഭഗവത്ഗീതയാണ് മഹാഭാരതതത്തിന് ശേഷം നമ്മുടെ മതഗ്രന്ഥം. ഞങ്ങളുടെ വീട്ടിൽ പല്ലുതേച്ച് വിളക്കു കൊളുത്തി നാമം ജപിച്ചിട്ടേ അടുക്കള തുറക്കാറുളളു.

    • @sujathasasidharan8674
      @sujathasasidharan8674 4 месяца назад +1

      Vazhga Satheesh ji.... Vazhga valamudan ji... vazhga pallandu 🙏🙏🙏🙏🙏

  • @mollyjoseph7752
    @mollyjoseph7752 4 месяца назад +13

    ♥️ അങ്ങയുടെ ഭാവത്തിൽ കൃഷ്ണനും, ക്രിസ്തുവും, മിന്നി മറഞ്ഞത് കണ്ടു... ശബ്ദത്തിൽ ഓംകാരവും, ആദിയിലെ വചനവും കേട്ടു..... ഇതിനപ്പുറം ഒരു പ്രഭാഷണം ഇല്ല.... 🙏🙏

  • @prahaladennair7075
    @prahaladennair7075 12 дней назад

    നല്ല അറിവ് പകർത്താൻ പറ്റിയ പ്രഭാഷണം, നന്ദി നന്ദി 🙏🙏🙏🌹

  • @sudharansundha1218
    @sudharansundha1218 8 месяцев назад +2

    നല്ല പ്രഭാഷണം അറിവിന്റെ ഉറവിടം 🙏🏽🙏🏽🙏🏽❤️❤️❤️❤️👍🏽👍🏽👍🏽

  • @kalpanthavriksham5923
    @kalpanthavriksham5923 8 месяцев назад +2

    അഭിനന്ദനങ്ങൾ ❤️🙏

  • @rekhaa1574
    @rekhaa1574 8 месяцев назад +7

    എത്ര സത്യം ആയ വാക്കുകൾ

  • @GeethaSPillai-x4r
    @GeethaSPillai-x4r 8 месяцев назад +9

    Super, great, very good message to our future generations.

  • @sunithaanilkumar8048
    @sunithaanilkumar8048 7 месяцев назад +3

    വളരെ നല്ല മൂല്യവർത്തയായ വാക്കുകൾ 🙏🏻🙏🏻🙏🏻

  • @rubypg4967
    @rubypg4967 7 месяцев назад +6

    Iam a christian even though, Iam proud of you. Thanks.

  • @ThulasiPTP2023
    @ThulasiPTP2023 6 месяцев назад +5

    👍👍👌 ഇനിയെങ്കിലും നമക്ക് ഒരു മാതൃകയാകാൻ കഴിയട്ടെ. 🙏🙏

  • @thomassebastian4034
    @thomassebastian4034 8 месяцев назад +2

    നല്ലൊരു പ്രഭാഷണം....... 🌹🙏🏻

  • @sheejanizar6274
    @sheejanizar6274 6 месяцев назад +3

    ഒന്നാതരം പ്രഭാഷണം 👍🏼🙏🏼❤️

  • @gayathri8825
    @gayathri8825 Месяц назад

    ഗംഭീരമായിരിക്കുന്നു.🙏

  • @DharmanKn-ke8rx
    @DharmanKn-ke8rx 20 дней назад +2

    എന്റെ പ്രണാമം 🙏 ഈ അറിവിന്‌ മുന്നിൽ സഹസ്ര കോടി പ്രണാമം സാർ 🙏🙏 ഒരു പാട് നന്ദി ഉണ്ട്‌ 🙏

  • @gopis8855
    @gopis8855 8 месяцев назад +5

    Ee prabhashanam kettappol EE JANMMAM Dhanyamayai Ennu Thonni...Abhinanthanangal...Nigkalkku Nanma Nerunnu...

  • @karthikaprakash4610
    @karthikaprakash4610 7 месяцев назад +3

    ആയുരാരോഗ്യ സൗഖ്യം നേരുന്നു....🙏🪷🙏

  • @rekhavenu2159
    @rekhavenu2159 8 месяцев назад +4

    നന്ദി ! അഭിനന്ദനങ്ങൾ !

  • @Sarathvs-dv7fq
    @Sarathvs-dv7fq 8 дней назад

    100% വും യോജിക്കുന്നു.ഇപ്പോഴത്തെ തന്തയും തള്ളമാരും കുട്ടികളെ പലതിന്റെയും പുറകെ പോകാൻ പ്രേരിപ്പിക്കുന്നുണ്ട്.അതുകൊണ്ട് അവർ ജീവിതത്തിൽ ഒരു കുടുംബം നയിക്കുന്നതിൽ പരാജയപെട്ടു പോകും 🎉🎉

  • @RajeevSaparya3570
    @RajeevSaparya3570 6 месяцев назад +2

    അതിമനോഹരം സതീഷ് ജീ ......

  • @sumaajeesh2539
    @sumaajeesh2539 5 месяцев назад +2

    This speech is very very special for each and every Hindus.Thank you sir.

  • @jayathirajagopal7126
    @jayathirajagopal7126 8 месяцев назад +5

    നല്ല പ്രഭാഷണം..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @niransai382
    @niransai382 8 месяцев назад +5

    വളരെ മൂലൃവത്തായ പ്രഭാഷണം 🙏🙏🙏

  • @prabhakarant208
    @prabhakarant208 5 месяцев назад +1

    വളരെ നല്ല ആശയം👍

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 месяца назад +1

    ഭാരതം ഒരിക്കൽ ലോകത്തേ ഏറ്റവും സമ്പന്ന രാഷ്ട്രം ആയിരുന്നു.... നമ്മുടെ ഒരു തലമുറ.. ചിട്ടകൾ തെറ്റിച്ചു.. അതാണ് പരാജയം ചിട്ടകൾഉണ്ടെങ്കിൽ മാത്രമേ ജീവിത വിജയം കൈവരിക്കാൻ സാധിക്കുകയുള്ളു... 🙏👌👍

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 3 месяца назад +2

    Ethra Valuable Advice Thank you very much Sir 🙏🎉🎉🥰🥰

  • @geethas2586
    @geethas2586 8 месяцев назад +3

    ഞങ്ങൾ ellam കൂടെ ഉണ്ടാവും നമുക്ക് ഒത്തുചേർന്നു കുഞ്ഞുകൾക്ക് അറിവ് പകരാം 🙏

  • @theresafernando1990
    @theresafernando1990 4 месяца назад +2

    Great wisdom decoded ,timely lesson for all of us ,let everyone recive keep always in Heart ,thank you sir for the valuable advice ,hats of to you

  • @NishacNishac-r2u
    @NishacNishac-r2u 8 месяцев назад +4

    നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @kanakammohandas567
    @kanakammohandas567 8 месяцев назад +3

    Valuable speech ,thank u

  • @Sukumaran-wg6oz
    @Sukumaran-wg6oz 8 месяцев назад +5

    ValareNanni

  • @sanalkumark8609
    @sanalkumark8609 8 месяцев назад +2

    രാമായണവും മഹാഭാരതവും പഠിക്കണം ഒരു സാഹിത്യസൃഷ്ടി എന്ന നിലക്ക്.

  • @ganga5273
    @ganga5273 8 месяцев назад +3

    സതീഷ്‌ജി ഒരു ബിഗ് സല്യൂട്ട്

  • @shanmughanm.r.8308
    @shanmughanm.r.8308 8 месяцев назад +6

    ❤നമസ്തെ

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 8 месяцев назад +11

    മക്കൾ എത്രയും വേഗം പണം ഉണ്ടാക്കാൻ ജോലി കിട്ടണം നന്നായി ഡിഗ്രി എടുക്കണം അവർക്ക് വേണ്ടി ആരെയെല്ലാം മാതാപിതാക്കൾ മറ്റുള്ളവരെ കൊന്നും പലിശയ്ക്ക് കൊടുത്തും എങ്ങനെയെങ്കിലും പഠിപ്പിക്കുന്നത് ചാരായം വിറ്റ് പണമാക്കി പഠിപ്പിക്കുന്ന സംവിധാനം ഹഹഹവാ ശംഭോ മഹാദേവ

  • @Nandakumar_ck
    @Nandakumar_ck 7 месяцев назад +4

    കാരണ०മാതാപിതാക്കൾക്ക് ഇന്ന് ഒന്നിനു०നേരമില്ല തിരക്ക്പിടിച്ച ജീവിതമായിരിക്കുന്നു അതുകൊണ്ട്കുട്ടികൾക്കു० ഒന്നിനു०നേരമില്ല പലരു० മടി എന്ന രാജാവിനെകൂട്ടുപിിടിക്കുന്നു എന്നാൽഎത്രനോരമായാലു०० അണിഞ്ഞൊരുങ്ങാനുള്ളസമയ० എല്ലാവരു० എങ്ങനെയെങ്കിലും കണ്ടെത്തു०. അതാണ്സത്യ०

  • @SHAJUV.R
    @SHAJUV.R 3 месяца назад

    വളരെ നല്ല പ്രഭാഷണം👏👏👏👏👏

  • @valsammapk7882
    @valsammapk7882 6 месяцев назад +7

    ഒരു രക്ഷയും ഇല്ല. ആരോട് പറയാൻ. വെറുതെ വഴക്ക് ഉണ്ടാക്കാമെന്നല്ലാതെ... 🙏🙏🙏