Njan chodichathinulla video aanu eth thanks. 3 kurakuga Enna than enthanu? 5.5eennath seam adakamano2. 75seam kudi ullathano? Blouse num e methadil cheyamo?eth Eth thuniyl varachu kanichal thire ariyathavark ubagaramayene
3 എന്നത് ഒരു basic/ Standand measurement ആണ്. Size എത്രയായാലും 3 കുറയ്ക്കുക. sorry പറയാൻ വിട്ടു പോയതാണ് blouse ആയാൽ Same measurement എടുക്കാം but ചുരിദാറിന് Seam കൊടുക്കണം. തുണിയിൽ വരച്ച് കാണിച്ചു തരാം.. detailed ആയ video ഉടനെ ചെയ്യാം. Stay connected. Thank you..
Shoulder / armhole / കഴുത്ത് ഇറക്കം = 26 /4 - 3 = 6.5 -3 =3.5 കഴുത്ത് അകലം = 3.5 /2 =1.75 ഇത് body fit measurement ആണ്. കുട്ടികൾക്കാവുമ്പോൾ ഒരു 1/2 " Loosen ചെയ്താൽ അവർ കുറച്ച് കൂടെ free ആകുമായിരിക്കും.
15 ന്റെ പകുതി കാണുക എന്ന് വെച്ചാൽ 15÷ 2=7.5 Chest 34 അല്ലെ അപ്പൊ 34÷4=8.5 കിട്ടും അതിൽ നിന്നും -3 കുറക്കുക അപ്പൊ =5.5 കിട്ടും 5 അര ആണ് ഷോൾഡർ, arm hole കഴുത്തു ഇറക്കവും മനസ്സിലായോ അതിനെ 5അര യിൽ നിന്നും ÷2 ചെയ്താൽ 2 മുക്കാൽ കിട്ടും കഴുത്തു അകലം 😊
Njan chodichathinulla video aanu eth thanks.
3 kurakuga Enna than enthanu? 5.5eennath seam adakamano2. 75seam kudi ullathano?
Blouse num e methadil cheyamo?eth
Eth thuniyl varachu kanichal thire ariyathavark ubagaramayene
3 എന്നത് ഒരു basic/ Standand measurement ആണ്. Size എത്രയായാലും 3 കുറയ്ക്കുക. sorry പറയാൻ വിട്ടു പോയതാണ് blouse ആയാൽ Same measurement എടുക്കാം but ചുരിദാറിന് Seam കൊടുക്കണം. തുണിയിൽ വരച്ച് കാണിച്ചു തരാം.. detailed ആയ video ഉടനെ ചെയ്യാം. Stay connected. Thank you..
Superb🎉
kuttigalkkum inganethanneyanoo measurement cheyyuga
ഇങ്ങനെയും കണക്കാക്കാം
@@86CreationMalayalam appo 22 chest ulla oru kutikk ee കണക്ക് പ്രകാരം 22/4=5.5
5.5-3=2.5
2.5 shoulder??????
ഒന്ന് reply തരൂ
ഈ കണക്ക് ഷർട്ടിന്റെ കാര്യത്തിൽ എടുക്കുന്നത്
എങ്ങനെയാ
video ചെയ്യാട്ടോ
നന്നായി മനസിലാക്കിതന്നതിനു നന്ദി
Back neck irakkamano udeshikkunne ? Annenkil back neck athra vendenkil kurachu koode?
അതെ. നമ്മുടെ ഇഷ്ടത്തിനാണ് Neck ഇറക്കം വയ്ക്കുന്നത്
Cheche normal churidar measurements anno alla kurti same thanne
അതെ
Super cheche
തയ്യാൽ തുമ്പ് കൂടിഉള്ള അളവാണോ parayunnathu
അതെ
Chest round 26 ആണെങ്കിൽ എത്ര ആണ് pls
Shoulder / armhole / കഴുത്ത് ഇറക്കം = 26 /4 - 3 = 6.5 -3 =3.5
കഴുത്ത് അകലം = 3.5 /2 =1.75
ഇത് body fit measurement ആണ്. കുട്ടികൾക്കാവുമ്പോൾ ഒരു 1/2 " Loosen ചെയ്താൽ അവർ കുറച്ച് കൂടെ free ആകുമായിരിക്കും.
Very useful ❤
കുട്ടികളുടെ arm hole.. Shoulder ഇങ്ങനെത്തന്നയാണോ കണക്കാക്കുന്നത്
ഇങ്ങനെയും കണക്കാക്കാം
Shoulder...enik 15 inch aanu
Chest..34
Onnum manadilayilla
15 ന്റെ പകുതി കാണുക
എന്ന് വെച്ചാൽ 15÷ 2=7.5
Chest 34 അല്ലെ അപ്പൊ
34÷4=8.5 കിട്ടും അതിൽ നിന്നും -3 കുറക്കുക അപ്പൊ =5.5 കിട്ടും 5 അര ആണ് ഷോൾഡർ, arm hole കഴുത്തു ഇറക്കവും മനസ്സിലായോ അതിനെ 5അര യിൽ നിന്നും ÷2 ചെയ്താൽ 2 മുക്കാൽ കിട്ടും കഴുത്തു അകലം 😊
ഷോൾഡർ =34 ÷ 4 - 3 = 5.5"
കഴുത്ത് അകലം =5.5 ÷ 2 = 2.75 "
Shoulder,armhole , കഴുത്ത് ഇറക്കം = 5.5 "
❤❤super
സാരി ബ്ലൗസ് ഒന്ന് കാണിക്ക മോ
4 2 " പണ്ണം 16" ഇറക്കം ഉള്ള ബ്ലിസ് ഈ പറയുന്ന പ്രകാരം ഒന്ന് പറഞ്ഞാതരാമോ.
Shoulder/ Armhole / കഴുത്ത് ഇറക്കം =
(42 /4) - 3. =7.5"
കഴുത്ത് അകലം = 7.5 ÷ 2 = 3.75'
Chest അളവ് 34 എന്നത് തയ്യൽതുബ് ചേർക്കാതെ ആണോ
Yes