Kurti hand work cheyyan vendi 2 ara meter plain materialil neckum sleevum mark cheyyumbol sleeve mark cheyyunnath sidil anallo.sidil evide venenkilum mark cheyyan pattumo? Njn oru videoil kandittullath front piecil oru sleevum back piecil matte sleevum anu videoil mark cheythittullath.pinnoru videoil kandittullath back piecente sidil ninn 2 sleevum mark cheyyunnathanu.sharikkum enganeya mark cheyyendath
Churidarസ്ലീവിന് മാർക്ക് ചെയ്യാൻ പല മാർഗങ്ങളുണ്ട് .അത് തുണിയുടെ ലഭ്യതയെ അനുസരിച്ചാണ് 'അതുകൊണ്ട് ഇങ്ങനെ ചെയ്യൂ എന്ന് പറയാൻ പറ്റില്ല കേട്ടോ .എൻറെ വീഡിയോകളിൽ ഓരോ വ്യത്യസ്ത രീതിയിലും വെട്ടുന്നത് കാണാൻ പറ്റും നോക്കാമോ
Sleevinte front side and churidharinte front regalum equal aakunnilla teacher.ith onnu paranju tharumo. Eniku eppozhum sleev notch ittathu koodi pokunnu pls reply teacher.
ചുരിദാറിന്റെ സ്ലീവ്ര ചെയ്ത് തയ്ചപ്പോൾ Shoulder ൻ്റെ അവിടെ പൊത്തിനിൽക്കുന്നു അത് എന്ത് കൊണ്ടാണ് shoulder കുറഞ്ഞതുകൊണ്ടാണോ അതിന് എന്ത് ചെയ്യാൻ പറ്റും ശരിയാക്കാൻ
Second part link edunnu
ruclips.net/video/Jpt8_pd2lL0/видео.htmlsi=FfIzLnEt0ltZJUp3
First part link edunnu
ruclips.net/video/tvfXC-Rbo7E/видео.htmlsi=UBDfHXpzSwVVwr00
ടീച്ചറെ കാത്തിരുന്ന വീഡിയോ കൂടുതൽ സംശയം ഉണ്ടായിരുന്നു എല്ലാം corect ആയി thsnjs🥰❤️❤️
സൂപ്പർ 👍🏻👍🏻
Thank you ടീച്ചർ 🥰🥰
🥰🥰🙏♥️❤️
, njan kathirinjaclass thanks. Teacher
Onnumilla nissaram aanennu teacher nte vaakkukal kelkkumbol tanne swayam ariyaade oru feeling undaavunnu.tq ❤❤❤❤
🥰🥰🥰🙏🙏♥️❤️
Super class, Thankyou teacher🥰👍
You're welcome 😊
ഞാൻ തയ്ക്കാനിരിക്കുമ്പോ ടീച്ചറെ ഓർത്തു കൊണ്ടാ ഇരിക്കാറ് ഒന്നും ഇന്നുവരെ തെറ്റിയിട്ടില്ല❤️
🥰🥰❤️🤗😃🤣
Good presentation teacher❤❤❤
Thank you dear 😊❤️🥰♥️
Class അടിപൊളി 😍👍👍
നന്ദി♥️🥰
Thank you Teacher
You are welcome
Sleeve cutting nannayee manasilayee teacher❤❤❤ thankyou
Thankyou dear
@@sallyrosechannel9052 teacher nighty frock video kanikkamo,
Super class, thank you so much.
Thanks 🙏🥰
👍🏻👍🏻👍🏻👍🏻സൂപ്പർ 🥰🥰🥰
❤️❤️🥰🥰🙏
🥰❤️😍😘...Correct time..njan oru churidar.. Cut.. Cheyyan.. Pokunna.. Time.. Thanne.. Vid..❤😍
Full kandittu cut cheythal mathi
❤സലിടീച്ചർ ഈ കൈ ഒരു പ്രശ്നം തന്നെ ആയിരുന്നു ഇപ്പോൾ ക്ലിയർ ആയി 🩷സൂപ്പർ ക്ലാസ്സ് ആണ് കേട്ടോ നേരിട്ട് കാണുമ്പോൾ ചിലവ് ചെയാം 😂😅
Thanks teacher very clear 🎉❤
നന്ദി 🥰🥰🙏
സുന്ദരി ടീച്ചർ
🥰🥰♥️
Super class ❤❤❤❤
Thanks dear friend 😊❤️💞
Nalla tailoring class
🙏🙏🥰♥️
Dear teacher,
ഇക്കഴിഞ്ഞ വർഷം ചുരിദാർ പുറത്തുനിന്നും ഞാൻ തയ്ച്ചിട്ടില്ല.🙏🏻🙏🏻🙏🏻🙏🏻
ടീച്ചറുടെ വീഡിയോ കണ്ടു പഠിച്ചു
വളരെ സന്തോഷമുണ്ട്. കൂട്ടുകാർക്കുകൂടി ഷെയർ ചെയ്തു കൊടുക്കണേ'😍🥰🥰
ടീച്ചർ നല്ല കോൺഫിഡൻസ് ആണ്
Athumathi♥️🥰🙏
Thank you
You're welcome 🙏🥰
Super
Thanks dear😊🥰🙏
Super ❤❤❤
Thank you dear friend 😊❤️💞
Super class
Thank you♥️🙏🙏👍
Njan teacharinte class kandu churidar adichu super ai vannu pakse valadu vashathe sholder irangunnu enda karanm onnu parayamo pls❤
Shoulder loose ano
ഇതിലും easy ആയി ഇനി പറയാനില്ലല്ലോ..അല്ലേ ചേച്ചി...❤
Athe.
Good evening teacher ❤
Good evening 😊❤️🥰♥️'ജയേ എത്ര നാളായി കണ്ടിട്ട്.
നല്ല ക്ലാസ്
♥️♥️🙏👍
Ella videoum super alpamekilum buthiundekil techarude class manassilakum
നന്ദി.രേണുക🥰🥰🙏🙏👏
Stiching koodi kanikko
16"" നീളം ഉള്ള കൈ വെട്ടുന്നത് കാണിക്കുമോ
സ്ലീവ് സംശയം തീർന്നു 😄❤️
Nalla karyam 🥰🥰🙏😍♥️
👍🏻
🙏
സൈഡ് പീസ് ൽ നിന്നും കാണിക്കുമോ
Kurti hand work cheyyan vendi 2 ara meter plain materialil neckum sleevum mark cheyyumbol sleeve mark cheyyunnath sidil anallo.sidil evide venenkilum mark cheyyan pattumo? Njn oru videoil kandittullath front piecil oru sleevum back piecil matte sleevum anu videoil mark cheythittullath.pinnoru videoil kandittullath back piecente sidil ninn 2 sleevum mark cheyyunnathanu.sharikkum enganeya mark cheyyendath
Churidarസ്ലീവിന് മാർക്ക് ചെയ്യാൻ പല മാർഗങ്ങളുണ്ട് .അത് തുണിയുടെ ലഭ്യതയെ അനുസരിച്ചാണ് 'അതുകൊണ്ട് ഇങ്ങനെ ചെയ്യൂ എന്ന് പറയാൻ പറ്റില്ല കേട്ടോ .എൻറെ വീഡിയോകളിൽ ഓരോ വ്യത്യസ്ത രീതിയിലും വെട്ടുന്നത് കാണാൻ പറ്റും നോക്കാമോ
Ok 🥰
🥰🥰👏🙏
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤️❤️❤️💞♥️🥰
👍👍👍
♥️♥️🙏
Next part video link vidoo. 4th part
എല്ലാ പാർട്ടും ഇട്ടിട്ടുണ്ട്.
🎉❤
❤️❤️🥰🙏
ടീച്ചറിന്റെ ക്ലാസ്സ് നല്ല രസമുണ്ട് കേൾക്കാൻ. നന്നായിട്ട് മനസ്സിലാകുന്നുണ്ട് ടീച്ചറിന്റെ സ്ഥലം എവിടാണ്.
♥️♥️🥰🙏.കട്ടപ്പന
Frontside backilek kayari pokunnu adine chila channelil paraunnade backside frontinekkalum ara inch allengil mukkal inch length kooduthal eduthal mathi enne paraunnunde sallyude abhiprayam endane ade engine solve cheyyam
Video cheyyam
❤
♥️♥️🙏
Sleevinte front side and churidharinte front regalum equal aakunnilla teacher.ith onnu paranju tharumo. Eniku eppozhum sleev notch ittathu koodi pokunnu pls reply teacher.
Athuthanneyalle njan ee video yil parayunnathu.
Madam,saree blouse stich kazhinju edumpol munvasham pathungi erikkum entha angane
ഇനിയും വിഡിയോ ഇടാം.
Sure ayttum mansilaye teacher blouse stichingum pedylthe cut cheyan padpkamoo
തീർച്ചയായും,🥰🥰🙏
@sallyrosechannel9052 ok wt cheyam
Sleeve mesherment vechu cheythu kanikumo?
പിന്നെങ്ങനെയാ ഞാൻ ചെയ്തത്.
Sleeves front portion കുഴിച്ചു വെട്ടുമ്പോൾ
അകം പുറം ഉള്ള material same method ആണോ ടീച്ചറെ
അല്ല ശ്രദ്ധിക്കണം അടുത്ത പ്രാവശ്യം പറഞ്ഞു തരാം♥️
@sallyrosechannel9052 thank you❤
Puff സ്ലീവ് ചെയ്യുമോ
ചെയ്യാം
Roundcollar കുർത്തി ഇതു പോലെ പഠിപ്പിക്കണേ ടീച്ചറേ
പറഞ്ഞുതരാം ഇതുപോലെ പറഞ്ഞുതരാം പക്ഷേ നിങ്ങള് നിങ്ങൾക്ക് അറിയാവുന്നവർക്ക് ഷെയർ ചെയ്യാൻ കൂടി ചെയ്യണം കേട്ടോ മറക്കല്ലേ🥰♥️🙏
Ok ടീച്ചറേ
Vannam ullavark aanekilo? 9 mathiyo
Chestalavu anusarichu change vende
ടീച്ചറെ കെയ്ക്ക് കുറച്ചുകൂടെ വീതി വേണമെങ്കിൽ പീസ് വെക്കണമല്ലോ അതൊന്നു കാണിക്കാമോ
ഇവിടെ ആവശ്യമില്ലല്ലോ. ഇഷ്ടം പോലെ തുണി ഉണ്ടല്ലോ. തുണി പിടിപ്പിച്ചുള്ള വീഡിയോ ഇട്ടിട്ടുണ്ട്♥️🙏
Pk
ചുരിദാറിന്റെ സ്ലീവ്ര ചെയ്ത് തയ്ചപ്പോൾ Shoulder ൻ്റെ അവിടെ പൊത്തിനിൽക്കുന്നു അത് എന്ത് കൊണ്ടാണ് shoulder കുറഞ്ഞതുകൊണ്ടാണോ അതിന് എന്ത് ചെയ്യാൻ പറ്റും ശരിയാക്കാൻ
അല്ല. വീഡിയോയിൽ പറയാം.
@sallyrosechannel9052 ok
Thank you
You're welcome
❤❤
🥰❤️
❤