Sharangakavu Devi Temple | ശാര്‍ങ്ഗകാവ് ദേവി ക്ഷേത്രം ‌| Temple #23

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 65

  • @vijayalekshmiklekshmi1230
    @vijayalekshmiklekshmi1230 7 месяцев назад +1

    അമ്മേചാമക്കാവിലമ്മേ സന്തതികളെ കാത്തോളണേ അമ്മയല്ലാതെ ആശ്രീയമരുമില്ലാമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rv.riderzvlogs8467
    @rv.riderzvlogs8467 7 месяцев назад +5

    ഞങ്ങളുടെ അമ്മയുടെ കുടുബക്ഷേത്രം ആണ് ചാമാകാവ്..... ഞങ്ങളുടെ സമുദായം ആയിരുന്നു അവിടെ പൂജ ഉൾപ്പെടെ ചെയ്തിരുന്നതും.... ദേവശ്യം ബോർഡും ഉന്നതകുലരും കയ്യടക്കി ബ്രഹ്‌മണ ക്ഷേത്രം ആക്കി. മാറ്റി.....എങ്കിലും 5 കരക്കാരെ തള്ളി കളഞ്ഞാൽ അമ്മ അവനൊക്കെ പണികൊടുക്കുക തന്നെ ചെയ്യും...
    ഇപ്പോഴും കുടുംബക്ഷേത്രം ആയതിനാൽ കുടുംബത്തിലെ ആണുങ്ങൾ ആണ് മൂന്നു കൈ വിത്ത് അഥവാ നെല്ലിട്ട് പൂജയും കുടിയാൻ അഥവാ നമ്മുടെ മരിച്ചു പോയവരുടെ കുടിയിരിപ്പിനു കള്ളും മുറുക്കാനും വെച്ചു കുടുബത്തിലെ എല്ലാവർക്കും വേണ്ടി പൂജയും വഴിപാടും നടത്തുന്നത്.... ഈ വീഡിയോ യിൽ പറയുന്ന പ്രതിഷ്ഠ നടത്തിയ സ്ത്രീ പുലയ സമുദായത്തിലെ ആളും ആ കുടുംബം ആണ് ഈ ക്ഷേത്രത്തിന്റെ ശേക്കുള്ള അവകാശികളും.. അവരുടെ 5 മക്കൾ ആണ് 5 കരക്കാർ ആയി വന്നു ക്ഷേത്രത്തിൽ ഉത്സവം ഉൾപ്പെടെ സകലതും ചെയ്‌ഞോണ്ടിരുന്നത്.. ഈ അടുത്ത കാലത്ത് ആണ് ക്ഷേത്ര സ്ഥലം പന്തളം രാജാവിന്റെ പേര് പറഞ്ഞു അവകാശം വന്നതും ബ്രാഹ്മണപൂജയുംഒരു പാർട്ടിക്കാരുടെ പ്രേതക കയ്യടക്കലും ഒക്കെ വന്നു... പ്രതിഷ്ഠ നടത്തിയ സ്ത്രീയും അവരുടെ അവകാശവും വെള്ളത്തിനടിയിലെ അമ്പലം പോലെ വെള്ളത്തിൽ വരച്ച വര ആക്കി കളഞ്ഞു.... 😔😔😔....
    ഈ വീഡിയോ യിൽ അമ്പലത്തിനെ കുറ്റം പറഞ്ഞ നായർ ഭർത്താവ് 7am ദിവസം ആണ് പൊങ്ങി വന്നതും അമ്പലത്തിന്റെ കാര്യം പറഞ്ഞു പൂർത്തിയാക്കിയ ഉടൻ മറിഞ്ഞു പുറകോട്ട് വീണു മരിക്കുക ആണ് ചെയ്തതും.. അയാളുടെ അഹങ്കാരത്തിനു ദേവി കൊടുത്ത ശിക്ഷ.....
    പുന്തല എറത് അമ്മ ചേട്ടത്തിയും പുന്തല താഴത്തമ്മ അഥവാ ചാമക്കാവിൽ അമ്മ അനിയത്തിയയും വെൺമണി ദേശത്തു കുടി കൊള്ളുന്നു....
    കൂടാതെ ഉത്സവത്തിന് ചാമക്കാവിൽ അമ്മയും. മകൾക്കും കൂടി ആണ് ഉത്സവം നടത്തുന്നത്.... ഉരുൾ വരമ്പിൽ മകൾ വന്നു കെട്ടുരിപടികൾ ദർശിച്ചു ( മകൾക്ക് ആയി കൂടുതൽ ചമയങ്ങൾ ഇല്ല) മടങ്ങിയ ശേഷം ആണ് അമ്മ വന്നു കാണുന്നതും ( full ചമയങ്ങൾ ഓടെ )ഗരുഡൻ പറക്കൽ ഉൾപ്പെടെ നടത്തി അമ്മ ഭകതരെ അനുഗ്രഹിച്ചു മടങ്ങുന്നു.....
    കൂടുതൽ ഹിസ്റ്ററി എഴുതണം എന്നുണ്ട് പക്ഷെ സമയം പോരാ....
    ഞങ്ങളുടെ കുടുംബദേവത ചമകാവിലമ്മക്ക് പ്രണാമം അറിയിച്ചു കൊണ്ട് നിർത്തുന്നു തത്കാലം... 🙏🙏

  • @pradeeshpraj4387
    @pradeeshpraj4387 3 года назад +7

    ചാമക്കാവിലമ്മേ ശരണം ദേവി ശരണം🙏🙏🙏🙏

  • @satheeshkumar5067
    @satheeshkumar5067 3 года назад +3

    ഇതുപോലുള്ള ക്ഷേത്ര പെരുമകൾ ദിവസവും കാണാൻ പറ്റിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു അമ്മേ ശരണം ദേവീ ശരണം

    • @rudrayamalam9647
      @rudrayamalam9647 3 года назад

      സാത്വികം സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ all ആക്കി ഇടൂ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ക്ഷേത്രങ്ങൾ ഉടനെ നിങ്ങളിലേക്ക് എത്തും

  • @KNair
    @KNair 3 года назад +2

    ഇത് വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്.. പന്തളത്തിന് അടുത്താണ്

  • @sijur9633
    @sijur9633 3 года назад +5

    Kakkothikavile appuppanthadikal kandu kazhinju vannavarundo

  • @alensudarshan5492
    @alensudarshan5492 2 года назад +3

    എന്റെ ചാമക്കാവിൽ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @achusworld2687
    @achusworld2687 3 года назад +10

    എന്റെ കുടുംബ ക്ഷേത്രംമാണ് ചാമകാവ് 🙏🙏🙏🙏🙏

  • @sujapk2750
    @sujapk2750 7 месяцев назад +1

    Njangalude kshethraman vishuvin kidu an ulsavam ❤❤❤

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 3 года назад +3

    അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം ലക്ഷ്മി ശരണം 🙏🙏🙏

  • @zuiKuchnaKahoZui
    @zuiKuchnaKahoZui Год назад

    Amme Sharanam

  • @jayaprakashjp9484
    @jayaprakashjp9484 3 года назад +1

    നല്ല ക്ഷേത്രം നല്ല അന്തരീക്ഷം നല്ല അവതരണം

  • @anithamanoj9932
    @anithamanoj9932 3 года назад

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏
    വളരെ നല്ല അവതരണം. എല്ലാ വീഡിയോ യും ഒന്നിനൊന്ന് മികവ് പുലർത്തുന്നു. ഭക്തരുടെ ഉള്ളം ഭക്തി സാന്ദ്രമാക്കുന്ന അവതരണം 🙏 . എല്ലാ ആശംസകളും 🙏🙏

  • @anjaliarun9659
    @anjaliarun9659 3 года назад +2

    വളരെ നല്ല അവതരണം

  • @praveenapriyanka1946
    @praveenapriyanka1946 2 года назад +1

    Shamakavu amme devi sharanam

  • @sujiths5445
    @sujiths5445 2 года назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @sreelathasnairlatha1806
    @sreelathasnairlatha1806 2 года назад +1

    Ente kudumba shekyramannu amme saranam devi saranam❤️❤️❤️

  • @ashaasok7886
    @ashaasok7886 2 года назад +1

    Ente Amma🙏🙏🙏🙏

  • @vasudevan3379
    @vasudevan3379 3 года назад +1

    Amme narayana 🙏🏻

  • @jayasreepv7206
    @jayasreepv7206 3 года назад +1

    Ammesaranam Devisaranam🙏🙏🙏njangalude dharmadeivam and, Polaris. 🙏🙏🙏

  • @pranavusdreams4466
    @pranavusdreams4466 3 года назад

    Amme narayana dhevi narayana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AshaKunjupillai
    @AshaKunjupillai Год назад

    ചാമക്കാവിലമ്മേ 🙏🙏

  • @aswathy4381
    @aswathy4381 3 года назад +1

    Entamma paranju njan e kadha kettitund...

  • @ajayakumar4079
    @ajayakumar4079 3 года назад

    മനോഹരം 🙏

  • @rajanpk2885
    @rajanpk2885 3 года назад

    വളരെ നന്നായി

  • @priyadarshiniprasad3753
    @priyadarshiniprasad3753 Год назад

    Chetta.
    Sthreekalkk ottakku ee templeil pokan pattilleeaaa???

  • @praveenapriyanka1946
    @praveenapriyanka1946 2 года назад +1

    എന്റെ കുടുംബ ക്ഷേത്രം ആണ്

  • @yesnandhu101
    @yesnandhu101 3 года назад

    Good work , thanks

  • @mundoorbiju
    @mundoorbiju 3 года назад

    വളരെ നല്ലത്

  • @manojnampoothiri
    @manojnampoothiri 3 года назад

    നന്നായിട്ടുണ്ട്

  • @rajanpk2885
    @rajanpk2885 3 года назад

    Very good

  • @soniyasonu8759
    @soniyasonu8759 3 года назад +1

    Ente nadu❤️ chamakkavamme sharanamm🙏🥰

    • @jaiskurup6037
      @jaiskurup6037 2 месяца назад

      ദുർഗ്ഗ ആണോ അവിടെ ഉള്ള ദേവി

  • @dj-aswin4001
    @dj-aswin4001 2 года назад

    അമ്മേ ❤️✨️🙏🙏

  • @vyshnavi1233
    @vyshnavi1233 2 года назад

    Ente nadan 😇😇

  • @jyothi491
    @jyothi491 3 года назад

    Nice

  • @jayaprakashcm8397
    @jayaprakashcm8397 3 года назад +1

    അമ്മേ ശരണം 🙏🙏🙏

  • @kumarysalila1821
    @kumarysalila1821 3 года назад +1

    അടൂർ പെരിങ്ങനാട് തൃച്ചേന്ദമഗലം മഹാദേവ ക്ഷേത്രം ചെയ്യുമോ

  • @whiterose7613
    @whiterose7613 3 года назад

    🙏🙏🙏

  • @divyababu234
    @divyababu234 3 года назад

    Sharnga kalvilameee

  • @beautyparvathy
    @beautyparvathy 3 года назад

    😍😍😍😍🚩🚩🚩🚩

  • @SarathKumar-vj5jo
    @SarathKumar-vj5jo 3 года назад

    എൻ്റെ സ്ഥലം

  • @KannanKannan-fo4xx
    @KannanKannan-fo4xx 3 года назад

    😍🙏😍

  • @rageshraman5773
    @rageshraman5773 2 года назад

    ഞങ്ങൾ ഒന്നാമത്തെ കരക്കാരാണ്

    • @jaiskurup6037
      @jaiskurup6037 2 месяца назад

      ദുർഗ്ഗ ദേവി ആണോ

  • @Rhlkrshnn3
    @Rhlkrshnn3 3 года назад

    വളരെ നല്ല അവതരണം

  • @malusdanceworld5796
    @malusdanceworld5796 3 года назад

    അമ്മേ ശരണം 🙏

  • @jyothi491
    @jyothi491 3 года назад

    Nice

  • @Rhlkrshnn3
    @Rhlkrshnn3 3 года назад

    🙏🙏🙏

  • @BZ_50
    @BZ_50 Год назад

    അമ്മേ ശരണം 🙏🙏🙏

  • @gopakumarsb6723
    @gopakumarsb6723 7 месяцев назад

    🙏🙏🙏🙏🙏

  • @jayaprakashantv1727
    @jayaprakashantv1727 3 года назад

    🙏🙏

  • @radhanair776
    @radhanair776 5 месяцев назад

    അമ്മേ ശരണം 🙏🙏🙏

  • @bhadrana.v.8489
    @bhadrana.v.8489 Год назад

    🙏