@praveenkumarp1072 Athe correct pazhe charu attitude character behavior style ellam adipoli arnnu. Ippo motho mary ottum kollandayi. Love track oke oru standard illanday. Pazhe celin syam love track oke nthu set arnnu..
ഉണ്ടായിരുന്ന ഒരേഒരു positive characterനെ കൂടി വെറുപ്പിച്ചു കൊണ്ടിരിക്കുവാണല്ലോ...ഇങ്ങനെ ആണേൽ എന്തിനാ ബാക്കി episode ഒക്കെ അവർക്ക് നെഗറ്റീവ് ആക്കി എടുക്കുന്നെ... ഇതിപ്പോ ഉള്ള continuity ഇല്ലാതാവുന്നുണ്ട്...
Please change the name of this sitcom this is now an insult to old Ladies Room where I used to wait for new episodes Casting other than Charu is disappointing 😮
എടോ സ്ക്രിപ്റ്റ് റൈറ്റർ സംവിധായക ഇത് ചുമ്മാതെ പൈങ്കിളി കറിയായി.. അവന്തി ഇല്ലാതെ എന്തോന്ന് ലേഡീസ് അമ്മാവൻ വേണം കാര്യമായിട്ട് ഉള്ള കാര്യത്തിലേക്ക് നിങ്ങൾ കൊണ്ടുവാ ഇല്ലെങ്കിൽ പരിപാടി കാണുന്നത് ഞങ്ങൾ അങ്ങ് നിർത്തും
അവന്തിക വേണം എന്നെങ്കിലെ സൂപ്പറാകും എ പെണ്ണുമ്പിള്ളേ എന്നാ വിളി കേട്ടിട്ട് കുറെയായി 😂😂😂😂😂
😂😂😂
സത്യം
ആ പെണ്ണുമ്പിള്ളേ ഇപ്പൊ കേട്ടില്ലേ 🤣
💯💯
Avanthi & Chaaru combo ❤❤
Eee episode kandappol feelayavar undoo😢
Innathe eppisode ഇഷ്ടപ്പെടാത്തവർ undo
Innathe episode atra mecham illenkilum, steffi kollam. She is gold. Ithupole prekshakarku sneham thpnnunna reethyilekku marum ennu vicharichilla. Super👍👍👍👍👍
ഇന്ന് ചാരു കാണിച്ചത് ഒട്ടും ശെരി ആയില്ല
സത്യ പറഞ്ഞത്
ഇങ്ങനെ ആണെങ്കിൽ ഇത് ഇനി കാണുന്നത നിർത്തും
ഇപ്പോൾ. ഇത്. കാണാൻ. ഒരുരസവും. ഇല്ല. അവന്തി. അമ്മാവൻ. രുക്കു.അങ്ങനെ. പലരും. തിരുച്ചു. വരണം
Ammavan ippo uppum mulakil ahnu
മിസ്സിംഗ് അമ്മാവൻ, രുക്കു, അവന്തി, പപ്പി അവരെ ഒക്കെ തിരിച്ചു കൊണ്ടുവരണം
Ichiii ❤😌🫶🏾
Celin
@@SurayyaCp-v6ucelin enni endavila to 👍
Madhu
😅😅😅
Avanthi illaathey enth ladies room
Kandathil vech eshtam elatha episode. Eyeeeee
Onam episodilenkilum poyavar varanam enn dream ullavar come on
Avandhi,ammavan,rukku,sham,pavi,pappy,selin, evare kondu varanam
Please 🙏🥺
ഈ മിണ്ടലും മിണ്ടാതിരിക്കലും അവന്തിയോടാണെങ്കിൽ ഒന്നൂടെ പൊളി ആയേനെ.. അവന്തി, ചാരു combo കാണാൻ കൊതിയായി..അവന്തിയെ കൊണ്ടു വരൂ pls
Steffy poli aavunnund❤❤😊
പാവം രണ്ടു ചേച്ചിമാരും ഒരുപാട് വിഷമിച്ചു😢😢💔💔
അമ്മാവനും അവന്തി, രുക്കു,, ഇനി ഉണ്ടാകില്ലന്ന് ഉറപ്പായ സ്ഥിതിക്ക് ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കുന്നു, ഇപ്പോൾ ഇത് തനി ബോറാണ്
അവന്തിയും ആ ഉസ്തി ബാജി പപ്പിയും ഇല്ലാത്ത എന്ത് ലേഡീസ് റൂം...
@@Imatraveler85 പഴയ ആരും ഇനി വരില്ല
Ooh director please stop this boring episodes! Bring back avanthi ,ammavan,rukhu,sham🤌🏻
Steffi poliyanu. 🎉
Stephie is stunning
Charunte character ippo rasalla😔
Avar Charu enna characterine nashippichu first 100 episodes she is 🔥🔥
@praveenkumarp1072 Athe correct pazhe charu attitude character behavior style ellam adipoli arnnu. Ippo motho mary ottum kollandayi. Love track oke oru standard illanday. Pazhe celin syam love track oke nthu set arnnu..
അമ്മാമനും അവന്തിയും വേണമായിരുന്നു എങ്കിലേ കിടു ആവ ത്തുള്ളൂ!
ഇതുപോലെ ഉള്ള വിഷയങ്ങൾക്ക് പ്രോപ്പർ ആയിട്ടുള്ള eding വേണം
ഉണ്ടായിരുന്ന ഒരേഒരു positive characterനെ കൂടി വെറുപ്പിച്ചു കൊണ്ടിരിക്കുവാണല്ലോ...ഇങ്ങനെ ആണേൽ എന്തിനാ ബാക്കി episode ഒക്കെ അവർക്ക് നെഗറ്റീവ് ആക്കി എടുക്കുന്നെ... ഇതിപ്പോ ഉള്ള continuity ഇല്ലാതാവുന്നുണ്ട്...
കഴിഞ്ഞ എപ്പിസോഡ് കണ്ടിട്ട് ഈ എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് ആർന്നു.
സത്യം അവണ്ടി ഇല്ലാതെ ഒരു രസവുമില്ല
ആരും ഇല്ലെങ്കിലും അവന്തിക വേണം
15 like thadey😊
Kashtam...
15 finish akittunddddde
Steffy policy😎
Charuvinte character boar aakaruth pleaseee😢
Pazhe episode oke kndat ith knumbl ahnu .ipol nth bore ahnen mansilakunath ....avnthi charu celin madhu puppy karthu ..oke arunu nalath🙂
True
ചാരു കാണിച്ചത് വളരെ മോശം ആയിപോയി......ലേഡീസ് room ഭയങ്കര boar ആണ് ഇപ്പോൾ..... കാണാൻ തോന്നുന്നേ ഇല്ല.....
Ammavan rukku avandhi shyam binu police ivariokke thirich varanm❤😢
Vann vann boor avunnund
Ammavan ndallo uppum mulakum chittappanyitt theere match lyaa sthyan inghot ammavanayi konderii plsss😢❤❤ and avandhi shyam ellarkum athaaaa vandieee ,allee??🥲🎀🎀
Avanthi eanna vera😢
ചാരു ഇന്ന് കാണിച്ചത് ഒട്ടും ശെരിയായില്ല
ഈ ട്ടിനക്ക് lover ഒന്നും ഇല്ലേ
Avanthi ae miss cheythu innu 😢 Charu innu cheythathu enikum ishttapettilla steffy ae pole 🙄👎
Charu is the "power" of ladies room.
But, script writer spoild Charu.
ചാരു ഇതിൽ വൃത്തികെട്ട സ്വഭാവം ആണ്
Happy ഓണം 🎉🎉🎉❤❤❤❤
Amavan,avanthi,rukuvum thirchu veranam
Ladies Toom became worst.
Script writer changed ?
Charu became more bad with out commonsense.
Watching became wast of time.
അവന്തി വേണം അല്ലാതെ ഒരു രസം ഇല്ല 😑
Ithrem nalum charunte nalla swabhavam aarunnu inn bhayankara bore aarunnu
Stefy and charuu ❤
Avandhi charu compo mising❤
ചാരു ❤സ്റ്റേഫി ❤️ടീന 👏🏻
ചാരു ഇനിയും കല്ല് മറുമോ😂😂😂😂😂😂
Teena nice
Who all like charus hair???
Jini❤❤❤ drsss charu poli ipsud
Steffi chaaru bond adipoli😘
Tina is simply nice
Ammavante cash koduthittilla one year aaittu ...atha problem 😢😢
Ammavan avandh okke evide ladies room bor avunnund
Avadi enna varra
3 dayum venamm... 🙂
2 days tanne bore aa, പണ്ടത്തെ ladies room അല്ല
ഇപ്പോ ഒരു ഡേ പോലും കാണാൻ തോന്നുന്നില്ല പിന്നെയാണ് മൂന്ന്
Sheriyaann oru vibee illyyaaa🙂@@KingK-rz5ub
@@nivya44humm but 3 dayum venamm🤭🙂
Missing old teams
Avandi ❤❤
Steffy kke pakaram avanthi ayirunnnenkil ee script set ayane🤝... Ithe orumathiri oru bandhavum illand.... Nthr writer mamaa🙏... Innathe ep il kure paranj word bore athe enikkum parayan ollu bore sanam... 😶
Old ladies room is missing
ഇപ്പോളും കല്ലുവിന്റ ഓർമയിൽ ചാരു. പേര് മാറി വിളിച്ചത് ആരേലും ശ്രെദ്ധിച്ചോ
Evide vilikunnath
Avandhi verulle 😢
Ippol kanaan ori rasavum illa😢
Charuvine ishttapedunnillaa😒😒😒
അതെ ഇത് വെബ് സിരീസ് ആണ്
Steffi and charu bond poli❤❤
Stephy (Anna Chacko) ഒരു മികച്ച നടി ആണെന്ന് പതുക്കെ തെളിഞ്ഞു വരുന്നുണ്ട് . ആ കുശുമ്പ് expression മികച്ചത് , ഒന്നാം തരം
Avanthi evide miss you avanthi😢😢
Avandhi ammavan rukku agane allarem mis cheyunn 😢. Plees va. Ethil
Inathe ep bayangara boor🥴🥴
ഇത് നല്ല ബോർ ആണ്...😊😊😊
Avanthi illatha episode... 😢
Please change the name of this sitcom this is now an insult to old Ladies Room where I used to wait for new episodes Casting other than Charu is disappointing 😮
ഫോൺ ഒച്ച ഞാൻ kettilla കേട്ടവർ ഉണ്ടോ
Bayagara bore ayi thudagi
Avanthi evde
Ee ladies room kamunnath enikkishtalla. But my sister always watching I can't do😢 anything.
A
charu papa 💋🌹charu papa 💋🌹charu papa 💋🌹charu papa 💋🌹charu papa 💋🌹charu papa 💋🌹charu papa 💋🌹charu papa 💋🌹
😍
Avanthi charu kachara missing
Nice
Ennum ladies room kanunnavarundo enneppole
അതിന് ലേഡീസ് റൂം എന്നും ഇല്ലല്ലോ
Happy onam ❤
Happy onam
എടോ സ്ക്രിപ്റ്റ് റൈറ്റർ സംവിധായക ഇത് ചുമ്മാതെ പൈങ്കിളി കറിയായി.. അവന്തി ഇല്ലാതെ എന്തോന്ന് ലേഡീസ് അമ്മാവൻ വേണം കാര്യമായിട്ട് ഉള്ള കാര്യത്തിലേക്ക് നിങ്ങൾ കൊണ്ടുവാ ഇല്ലെങ്കിൽ പരിപാടി കാണുന്നത് ഞങ്ങൾ അങ്ങ് നിർത്തും
Correct, ആദ്യമായി സ്കിപ് ചെയ്ത് കണ്ട്
👍
Eppole ladies room kannan thonnunila enikk isthamthonunnilla. Avanthi and
Ammavan vennam. Evarilate eppol kannan thonunnila.
Pavi and charu combo kooduthal kondu vaa
Innathe ep lu snagadam and charunod deshyokke vannn vandillenitto inghnthee😶😶karanjoyi guyss 😭 nj nk nghne charuvine pazhaye pole thonnaaaa 😶👍🏻
Teena ponam aval rasalla
Missinig avandhi shyam
Stafi bond vendha ath boor aan🙏🏻
Avandhi charu adhan set👍🏻
Piz avandhinee kondhuva
Avandhi illathe oru resom illa
വൻ അലമ്പ് 🤢🤮🤮
❤
Charuniyam katam nalath avath ayirunu
Amavan odthu avithi odthu illa
Stefy😢
charu papa 💋🌹385
Episode speed. Ido. 386,387