'ഞാനൊരു കേസ് കൊടുത്തിട്ട് 12 വർഷമായി, യാതൊരു നടപടിയുമുണ്ടായിട്ടില്ല' | Boby Chemmanur | Honey Rose

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @axiomatic99
    @axiomatic99 23 часа назад +66

    ഈ madam പരാതി കൊടുത്തിട്ട് 12 വർഷമായി എന്ന് പറയുന്നു... അത് പോലെ മറ്റു പല സ്ത്രീകളും...
    ആർക്കും നീതി കിട്ടിയിട്ടില്ല, enquiry പോലുമുണ്ടായിട്ടില്ല..
    ഇവർക്ക് ആർക്കും കിട്ടാത്ത ഒരു consideration (speed)ഈ case ൽ മാത്രം...? So what matters..? Lay man also should (must) get this justice.. Medias should address this too..

    • @Rokky1981
      @Rokky1981 4 часа назад +1

      You are right .. നിയമം ഉള്ളത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ..

    • @kadheejakadhi7981
      @kadheejakadhi7981 2 часа назад

      നമ്മൾ കേസ് കൊടുത്താൽ ആരുവരിലും അതിന നിതി ഇല്ല

  • @sajukambrath7543
    @sajukambrath7543 День назад +110

    അതാണ് 😂😂 സിപിഎം നിയമം

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 7 часов назад

      Dey 😂🤣🤣😂😂😂😂Dey😂🤣🤣🤣😂😂😂

  • @kannang.pillai7794
    @kannang.pillai7794 9 часов назад +14

    ഇത് എവിടായിരുന്നു ഒത്തിരി നാളായല്ലോ കണ്ടിട്ട്😂😂😂😂😂

  • @rajanrajan.p6324
    @rajanrajan.p6324 9 часов назад +10

    അതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ

  • @AbyCharanghat-om1zn
    @AbyCharanghat-om1zn 10 часов назад +17

    യൂട്യൂബ് ഫെയ്സ്ബുക്ക് തുടങ്ങിയ ഓൺലൈൻ അക്കൗണ്ടുകൾ തുടങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കണം

    • @lovemalakha6904
      @lovemalakha6904 4 часа назад

      അതൊന്നും വേണ്ട. കമന്റ്‌ box നിരോധിച്ചാൽ മതി.

  • @yahipoov3096
    @yahipoov3096 20 часов назад +35

    ഇവർക്ക് ഒക്കെ പുരുഷൻ മാർക്ക് എതിരെ എന്തും പറയാം

  • @ManjushaUpendran
    @ManjushaUpendran День назад +112

    ആഭാസ വേഷം കെട്ടിനടക്കുന്ന അവളുമാരുടെ പരാതിയിൽ റിമാൻഡ്. എന്തോന്ന് കോടതി

    • @MRM9528
      @MRM9528 День назад +7

      Ende vecham aver italm thonnivasam parayan arkum right illa

    • @Muhammed-gg7gw
      @Muhammed-gg7gw 9 часов назад

      അഹാ.ഇതാര്

  • @nikhilmv9206
    @nikhilmv9206 День назад +92

    വീട്ടിൽ കേറി തല്ലിയ ഇവർക്ക് എന്ത് യോഗ്യതയുണ്ട്

    • @Malayalammovies041
      @Malayalammovies041 11 часов назад +12

      Veruthe thalliythu onnum allalo.. Kailirupp kaaranam alle

    • @zareenaabdullazari.5806
      @zareenaabdullazari.5806 11 часов назад +1

      Veetil keri thalliyathathavarude vedhanauane oru pad updrapichathathine sheshamane ithokke yenthane ippol nadakkunnath pavam manushyane upadrapikkunnu nanamillatha kureyennam

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 7 часов назад

      😂🤣🤣🤣😂😂😂😂😂😂😂😂😂Dey Dey 😂🤣🤣😂😂😂😂

    • @falcon1c-k5u
      @falcon1c-k5u 6 часов назад

      😂😂alpam ulup😂😂😂😂😂​@@Malayalammovies041

    • @mariyamariyam286
      @mariyamariyam286 4 часа назад

      കേസ് കൊടുത്തിട്ടും നടപടി ഇല്ലെങ്കില്‍ പിന്നെ എന്ത് ചെയ്യണം

  • @niyasknl7523
    @niyasknl7523 День назад +69

    ഇതുപോലെ പൊതു സമൂഹത്തിൽ അവിടേയും ഇവിടേയും എത്താത്ത ഡ്രെസ്സും ആയി പൊതു സമൂഹത്തിൽ വരാൻ ഒരു ഉളുപ്പും ഇല്ലാത്ത ഇവളെ സിനിമ മേഖലയിൽ നിന്ന് അല്ലാത്ത ഒരു സ്ത്രീ പോലും അനുകൂലിക്കുന്നില്ല. ക്യാഷ്യന് വേണ്ടി പൊതു സമൂഹത്തിൽ എന്ത് ആഭാസവും കാണിക്കുമ്പോൾ വിമർശനം ഉണ്ടാവും സ്വഭാവികം

  • @marypamela7727
    @marypamela7727 День назад +28

    എത്ര കുറച്ച് വേഷം ധരിക്കുന്നുവോ അത്രയും ഏറെ പൈസ കിട്ടും സീരിയൽ ആയാലും സിനിമയിൽ ആയാലും ഉദ്ഘാടനത്തിനായാലും... അതാണ് ശരി പോലും...!!!🤔🤔 അങ്ങനെ നടക്കുന്നവരുടെ പടങ്ങൾ വിറ്റ് കാശുണ്ടാക്കാൻ യൂട്യൂബർമാർ ശ്രമിക്കരുത് പോലും...!!! എന്ത് നീതി..!!!??

  • @dk3480
    @dk3480 День назад +16

    സമൂഹത്തിൽ മോശമായ പദപ്രയോഗത്തിന് വളമിട്ട് കൊടുക്കുന്ന സിനിമകളെ മുഴുവൻ നിരോധിക്കുകയും , അതിൽ അഭിനയിച്ച നടീനടന്മാർക്കെതിരെ കേസ് എടുക്കുകയും ചെയ്താൽ സമൂഹത്തിൽ സംസ്കാരം വളരുമെന്ന് തോനുന്നു! അങ്ങിനെ കേസ് കൊടുക്കാൻ സാംസ്‌കാരിക നായകരും സംഘടനയും കേരളത്തിൽ ഉണ്ടൊ? ആർക്കറിയാം?

  • @vinodkumarkumar5631
    @vinodkumarkumar5631 9 часов назад +4

    ചേച്ചീ 12 വർഷമായി കൊടുത്ത കേസ് എടുക്കാത്തതിന്റെ കാരണം അന്ന് മാസപ്പടി, നവീൻ ബാബു കേസ്, കൃപേഷ്, ശരത് ലാൽ കൊലക്കുറ്റം, റോഡടച്ചു സ്റ്റേജ് കെട്ടൽ കേസ് മുതലായവയൊന്നും ഉണ്ടായിരുന്നില്ല ചേച്ചീ.. മച്ചാന്നോടൊന്നും തോന്നണ്ട.. ഇടതു പക്ഷം ജനങ്ങളോടൊപ്പം 💪

  • @RijeshKallurma
    @RijeshKallurma 20 часов назад +41

    അന്ന് മുങ്ങിയ ആളാ ഇന്ന് പൊങ്ങി 😂

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 7 часов назад

      Dey 😂🤣🤣🤣😂😂😂😂Dey😂🤣🤣😂😂😂😂

    • @shani88747
      @shani88747 3 часа назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Oshins-h2r
    @Oshins-h2r День назад +13

    ആരാണ് ഇത് ഇപ്പോൾ വിശദീകരിക്കുന്നത്. അവളെ കുറിച്ചുള്ള ഭൂതകാലം ഓർത്താൽ മതി. അവളുമായി താരതമ്യപ്പെടുത്തിയാൽ ബോച്ചെ ഒന്നുമില്ല😂

  • @reji2485
    @reji2485 18 часов назад +12

    ബൊച്ചേ ആ കമന്റ് പറഞ്ഞപ്പോൾ ആ നടിയും കൈകൂപ്പി ചിരിച്ചു . അത് കണ്ടില്ലേ മാടം .

    • @layasatheeshlayasatheesh2128
      @layasatheeshlayasatheesh2128 9 часов назад

      പിന്നെ publicide മുൻപിൽ കൊട്ടി തുള്ളാൻ പറ്റുമോ സ്ത്രീകൾ മാറാൻ സമയം ആയി അപ്പാപ്പോൾ പ്രതികരിക്കാൻ

    • @anilmathew3996
      @anilmathew3996 7 часов назад

      പക്ഷെ നാല് മാസം കഴിഞ്ഞപ്പോൾ മനസിലായി തെറ്റാണെന്ന് 🤣🤣

  • @SuhahilPAK
    @SuhahilPAK 9 часов назад +4

    സിനിമ എന്തും പറയാനും
    എന്തും പ്രവർത്തിക്കാനുമുള്ള പ്ലാറ്റ്ഫോം ആണോ?

  • @Mhmdshamnad
    @Mhmdshamnad День назад +21

    ഹണി റോസ് മുന്നോട്ടു വന്നപ്പോൾ 12 40 കൊല്ലം മുമ്പുള്ള പരാതികളൊക്കെ പൊങ്ങിവരുകയാണ് ഇതുപോലുള്ള സാധനങ്ങൾ ഇനി ഉണ്ടോ

  • @BijuSoman-jw2lv
    @BijuSoman-jw2lv 10 часов назад +2

    ആരെന്തു പറഞ്ഞാലും സത്യത്തിന്റെ ഭാഗത്താണ് ന്യായം

  • @renjini_nair
    @renjini_nair 2 часа назад +1

    Well said Bhagyalekahmi ma'am 👏👏

  • @Spoker5
    @Spoker5 9 часов назад +3

    നടപടി വേണോ കാശ് മുടക്കണംം , വേണ്ടിടത്ത് അത് എത്തിക്കണം. കുറ്റം ചെയ്താൽ രക്ഷ വേണം എന്നാലും കാശ് വേണ്ടിടത്ത് എത്തിക്കണം.
    ഭരണ നടപ്പ് ഇപ്പോൾ അങ്ങനെയാണ്.

  • @arungopi2617
    @arungopi2617 18 часов назад +10

    ഹണി റോസിൻ്റെ സിനിമ നാളേ റിലീസ് ചെയുന്നുണ്ട് അത് ആരും കാണാൻ പോകരുത് റിലീസ് സമയം നോക്കി മനപൂർവ്വം കേസ് കൊടുത്ത് സിനിമയുടെ റിലീസ് um publicity aakanulla idea anu. (സാധാരണ ഫിലിം മാർക്കറ്റിംഗ് ചെലവ് (75 ലക്ഷം-1 കോടി), അതിനാൽ ഈ ആശയത്തിലൂടെ അവർക്ക് (producer) ചെലവ് കുറയ്ക്കാനാകും.

  • @NoushadAbdulkhadar
    @NoushadAbdulkhadar День назад +5

    ഇത് സർക്കാർ നേതാക്കളെയും അജണ്ട

  • @rafeek1110
    @rafeek1110 23 часа назад +17

    നിങ്ങൾ കുന്തി ദേവി അല്ലല്ലോ അപ്പൊ കേസ് എടുക്കാൻ പറ്റില്ല

  • @Vpr2255
    @Vpr2255 Час назад

    പാർട്ടി ക് പിരിവ് കൊടുത്ത് കാണില്ല 😂 അയിനാ ആണ്

  • @Lisa-bk6ns
    @Lisa-bk6ns День назад +12

    നിങ്ങൾക്ക് ഉണ്ട് അവൾക്ക് കൂടുതൽ ഉണ്ട് അതു തന്നെ

  • @SN.MEDIA2.0
    @SN.MEDIA2.0 День назад +2

    ശാന്തി വിള അണ്ണാ

  • @Seenaseenaaaaa
    @Seenaseenaaaaa 5 часов назад

    ഓൺലൈൻ മാധ്യമ ങ്ങളെ കുറിച് പറഞ്ഞത് 👍🏻💯സത്യം 😅

  • @JessyDevassy-uc3ed
    @JessyDevassy-uc3ed 8 часов назад +1

    ഭാഗ്യലക്ഷ്മി ഒന്നോർക്കുക.. താങ്കൾ എന്നും അച്ചടക്കത്തോടെ നല്ല ഭംഗിയാണ് വന്നേക്കുന്നത്... ഹണി റോസിനെ പോലെയാണോ... അതാണ് മനസ്സിലാക്കേണ്ടത്..

  • @abdulrasak9385
    @abdulrasak9385 День назад +3

    U d f. വരും എല്ലാം ശരി യാകും 🖐🏻

    • @RsdtgfsrfgfdewXchjuu
      @RsdtgfsrfgfdewXchjuu 22 часа назад

      Illa . Indian niyamam bhartiy nyay samhita aan . Atanusarich dress arekum endu venengilum idam . Dress idunna aale endum parayano , dress ittond avare endum parayan pattilla . Avarde dehath alle dress idunat . Avar ninne onnum cheytillallo

  • @rajeesh.krajeesh.k8649
    @rajeesh.krajeesh.k8649 День назад +3

    ഷെയിം ഇവരോട് ചോദിക്കുന്നത് ബഹുമാനിച്ചിരുന്നു മുന്നേ.... ഇപ്പ്പോൾ വെറും വാട്ട്ടപ്പൂജ്യം ആണ്

  • @bincysurendran3982
    @bincysurendran3982 20 часов назад +7

    കോടതിയോട് പോലും പുച്ഛം തോന്നുന്നു

  • @AnilKumar-po3qs
    @AnilKumar-po3qs 4 часа назад

    വാളയാറിലെ പെൺകുട്ടികളോടില്ലാത്ത അനുകമ്പ എന്തിനു ഹണി റോസിനോട് എന്നാണ് അറിയാത്തത് 🌹

  • @PB-um1ic
    @PB-um1ic 7 часов назад

    Kashtam thanne....

  • @Sheheer_Khan_14
    @Sheheer_Khan_14 День назад +3

    ഇത് ആരാ

  • @ShyjuRosemala
    @ShyjuRosemala 9 часов назад +1

    ഒരു പുരുഷന്റെ ശരീരത്തിൽ കരിയോയിൽ ഒഴിച്ച കൂട്ടത്തിൽ ഈ മാഡം ഉണ്ടായിരുന്നോ 🤔🤔🤔

  • @Sajeev.B.C
    @Sajeev.B.C 3 часа назад

    ഇല്ലാത്തത് ഉണ്ടന്ന് ചമയുന്നത് അസത്യമാണൊ ഇല്ലയോ? ആണങ്കിൽ ശിക്ഷാർഹരാകണം😂

  • @sunderaswaranak5474
    @sunderaswaranak5474 7 часов назад +1

    Correct Bagaya lakshmi 🎉🎉

  • @hiranmayimlaxmim7832
    @hiranmayimlaxmim7832 День назад

    very sensible observations....hope this gathers strength and corrective measures happen

  • @mandrak360
    @mandrak360 Час назад

    ഫോൺ നമ്പർ അഡ്രസ്സ് അല്ലേ.....

  • @VRCINEMAS138
    @VRCINEMAS138 10 часов назад

    അതെ , പെൺ കുട്ടികൾ ... അവരുടെ " അഡൽസ്‌ ഒൺലി "ചോദ്യങ്ങള് തന്നെയാണ് ഇതുപോലുള്ള ഉത്തരങ്ങൾക്കും കാരണം 👍

  • @ratheeshramesan6910
    @ratheeshramesan6910 7 часов назад

    ഈ സ്ത്രീ അല്ലേ ഒരാളെ തല്ലിയിട്ട് കേസ്സായപ്പോ ജാമ്യം കിട്ടുന്നവരെ ഒളിവിൽ പോയത്😂😂😂😂

  • @ansarkaansarka661
    @ansarkaansarka661 7 часов назад

    നല്ല രീതിയിൽ ഡ്രസ്സ്‌ ഇടാൻ എത്രയും പെട്ടെന്ന് നിയമം വരണം, അതാണ് യഥാർത്ഥ പുരോഗമനം , വൈകുണ്ടസ്വാമിയെ ആരും മറക്കരുത്

  • @AnilKumar-po3qs
    @AnilKumar-po3qs 4 часа назад

    അൻവർ കേസ് മൂടി വയ്ക്കാൻ ഹണി കേസ് എടുത്തിട്ടതാണോ എന്ന് സംശയിക്കേണ്ടി വരും 🌹

  • @cindrellacindrella5780
    @cindrellacindrella5780 День назад +4

    Ammacheee Honey rosinte thuni udukkal asleela chuvayullathano ? Athu kondano avo aalkkar vimarsikkunnathu😮

  • @sivadasanMONI
    @sivadasanMONI День назад +1

    👏👏👏👏👌

  • @musthafaak7419
    @musthafaak7419 37 минут назад

    എവിടെ യെങ്കിലും കനംഉണ്ടെങ്കിൽ നീതി വളരെ എളുപ്പത്തിൽ കിട്ടും

  • @riyasummalathur9633
    @riyasummalathur9633 6 часов назад

    നിങ്ങൾ എന്തിനാണ് ഫോട്ടോ സോഷ്യൽ മീഡിയയിൽ വിടുന്നത്

  • @bijoypillai8696
    @bijoypillai8696 18 часов назад +1

    40 വർഷം CPM ഭരിച്ച് മുടിച്ച കേരളത്തിൽ വ്യവസായമില്ല, തൊഴിൽ ഇല്ല... ആകെയുള്ളത് ടൂറിസം - മദ്യം, മയക്കു മരുന്ന് , സെക്സ്, ന്യൂഡിറ്റി, പോൺ, ഗ്ലാമർ - , ഒക്കെ ടൂറിസത്തിൻ്റെ ഭാഗം മാത്രം.. ഹണിയുടെ സിനിമയ്ക്കുള്ള പബ്ലിസിറ്റി മാത്രമാണ് ഈ കേസ്... ബൊച്ചേക്ക് ജാമ്യം നിഷേധിച്ച വകയിൽ ഇനി തുക കൂടും; 5-6 കോടി രുപ വിജയൻ ചോദിക്കും.

  • @suharaazeez2838
    @suharaazeez2838 9 часов назад

    തുണി ഉടത്തിട്ട് തൊഴിൽ ചെയ്യൂ

  • @sureshkumars5447
    @sureshkumars5447 5 часов назад +1

    Nadimarkku panam panam mathram

  • @BindhuBindhu-p6q
    @BindhuBindhu-p6q День назад +11

    അതാണ് p ശശി യുടെ നിയമം, ഈ വയസായവരെ ആർക്കു വേണം.😂😂😂😂

  • @dasanb.k2010
    @dasanb.k2010 7 часов назад

    നിയമം ചെലോർക്ക് മാത്രം

  • @rajanvv2205
    @rajanvv2205 5 часов назад

    ഒരാളെ വീട്ടിൽ കയറി തല്ലുകയും വീട്ടുസാധനങ്ങൾ ഉടമയുടെ അനുവാദമില്ലാതെ എടുത്തു കൊണ്ടുപോകുകയും ചെയ്ത പുള്ളി പറയുന്നതു കേട്ടോ?

  • @shinekar4550
    @shinekar4550 3 часа назад

    Pavam ammai😂

  • @raheemkv9063
    @raheemkv9063 20 часов назад +2

    ഒരാൾക്ക് ഇഷ്ം ഉള്ളത് ഇട്ടോട്ടെ . ഇടാതെ നടന്നോട്ടേ . പക്ഷേ മലയാള samskaarathinu നാണം വരുത്തുന്ന ഡ്രസ്സ് ഇട്ട് വരുന്നത് ശെരിക്കും നാണം ആണ്... ഹണി rosine കകുടുംഭം ആയിട്ട് പോകാൻ കഴിയില്ല കാരണം അവളെ നോക്കാൻ പറ്റാത്ത ഡ്രസ്സ് ആണു ഇട്ടു വരിക

  • @LioLee-f5v
    @LioLee-f5v 9 часов назад

    ഹണിയുടെ അത്ര reach ഇതിനില്ല അതുകൊണ്ടാ.... മാധ്യമമാമയോട് ഒന്നും തോന്നല്ലേ 😌

  • @blueeye3101
    @blueeye3101 3 часа назад

    തനിക്കെതിരെ ഒരു യൂറ്റൂബർ തെറി പറഞ്ഞെന്ന് പറഞ്ഞ് രണ്ടെണ്ണത്തിനെ കൂട്ടി അയാൾ താമസിക്കുന്ന റൂമിൽ പോയി പച്ചതെറി പറഞ്ഞത് ഈ ഫാഗൃലച്ചിമിയല്ലേ? എന്താ മറ്റുള്ളവർക്ക് പാടില്ലാത്തത് ലച്ചിമിക്കും കൂട്ടുകാർക്കും അനുവദനീയമാണോ?

  • @souravjayan7324
    @souravjayan7324 9 часов назад

    👏👌👍

  • @AdhilAdhil-qp4dc
    @AdhilAdhil-qp4dc 8 часов назад

    ചേചീഇത് സൗതിയിലാണെങ്കിൽരൻടാളെയുംഅറസ്റ്റ്ചൈതിട്ടുൻടാവും അതാണ്ശരിനിയമം

  • @jayasreepillai3792
    @jayasreepillai3792 10 часов назад

    Niyamam,,, verthirivoo

  • @JeffPerez-j8l
    @JeffPerez-j8l 7 часов назад

    ഈ മൂല്യവത്തായ വിവരങ്ങൾ പങ്കിട്ടതിന് നന്ദി! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (mistake turkey blossom warfare blade until bachelor fall squeeze today flee guitar). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?

  • @div2189
    @div2189 4 часа назад

    Ethrayo case kal kodathiyil kettikidakunu…..pettanu theerkanulla oru boundaries vekkanam

  • @travelwithshafi01
    @travelwithshafi01 19 часов назад

    വന്നല്ലോ കൊച്ചമ്മ 🤣

  • @PadmanabhankPadmanabhank
    @PadmanabhankPadmanabhank 6 часов назад

    ഇത് ന്യൂ ജനറേഷൻ അല്ലേ മേഡം

  • @MRP1.1000
    @MRP1.1000 День назад +1

    Bhagya laxmi 62 ✅👍

  • @vishnubs7533
    @vishnubs7533 3 часа назад

    വീട്ടിൽ ജോലി ഒന്നുല്ലേ

  • @muhammedsuhailak5101
    @muhammedsuhailak5101 22 часа назад

    അതാണ് സിപിഎം ന്റെ നിയമം

    • @AbdulRahman-ju8or
      @AbdulRahman-ju8or 18 часов назад

      12 വർഷം മുമ്പ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി

  • @kousalyack3745
    @kousalyack3745 День назад +5

    മാന്യ വസ്ത്രം ധരിക്കുന്നത് നല്ലത് അമ്മായിനെ കാണാറില്ലല്ലോ ഇത് ഇന്ത്യയാണ് മറ്റു രാജ്യനാളല്ല

  • @manjuarun9711
    @manjuarun9711 День назад +1

    Ethil ninnu bhagiyachechi manasilakku honeyum chechiyum thammililla vethiyasum 😅😅😅😅

  • @alfredsunny800
    @alfredsunny800 День назад +2

    Udf government time complaint😂

  • @SadikKv-j2k
    @SadikKv-j2k День назад +2

    ആരാ പറയുന്നത്

  • @RajeshKumarRajesh-d7d
    @RajeshKumarRajesh-d7d День назад +10

    Ammayi vannu

  • @jayasreepillai3792
    @jayasreepillai3792 10 часов назад

    Kurachu,,,, niyantranam,,, ellavarkum,, awassyamalle,,,

  • @jayasreepillai3792
    @jayasreepillai3792 10 часов назад

    Chilark,, chilarode,, niyamam,, chilark,,,

  • @finmedia6835
    @finmedia6835 7 часов назад

    Street athletes ayttum puruahan purushanayum jeevikkooo

  • @aakrideva5097
    @aakrideva5097 22 часа назад

    ഓഹോ വലിയ കാര്യം

  • @asokank4040
    @asokank4040 День назад +7

    സെക്സുവലായി വസ്ത്രം ധരിക്കുന്നത് ഒരു നല്ല സംസ്കാരമാണോ

    • @lijihc8181
      @lijihc8181 23 часа назад

      Sexualise cheyth enthin ningal nokanam

  • @lionsap
    @lionsap 9 часов назад +2

    എന്താണങ്കിലും നിയമവ്യവസ്ഥ പുരോഗമിക്കുന്നുണ്ട് 👍

  • @shajitk2898
    @shajitk2898 День назад

    💫

  • @luckymekerala
    @luckymekerala 7 часов назад

    What was her stand on the issues with hema commission . Just bluffing something . We cannot get a sincere opinion from this lady .m

  • @ronyjohn8064
    @ronyjohn8064 21 час назад

    Madam hani enthinanu cenimayil abinayikum pole nattiloottu eragiyal alukal palathum paraum...ennu vicharikanam cenima kandittu enthu paranjal case kodukkumoooo....athine athinte levelil edukkuka

  • @nandu462
    @nandu462 23 часа назад

    Shanthivila annan😂

  • @visionworldvlogs6974
    @visionworldvlogs6974 8 часов назад

    ബോച് പാവമാണ്

  • @aniarg210
    @aniarg210 22 часа назад

    Athina parayunne Dasha 😅 ullidathe kathi payoo ennu... 😅😂

  • @musthafak9438
    @musthafak9438 День назад +1

    Hani roosin maathram neyamamo avalk kombundo

  • @trueteller960
    @trueteller960 День назад +26

    ഉം അമ്മായീ ഒക്കെ ഇപ്പഴും ഉണ്ടോ?😂😂😂😂

    • @sarikasanthosh3672
      @sarikasanthosh3672 День назад +1

      Enthe mammotiyekalum vayasu kurava
      Mohanlalinum bhagyaakshmikum oru vayasa

    • @Proud_Malayalee
      @Proud_Malayalee День назад

      ​@@sarikasanthosh3672 Mohan Lal aanu moothath

    • @shar4057
      @shar4057 23 часа назад

      Inganeyonnum parayaruthe😔...please...

  • @JoseephJoseephpoulose
    @JoseephJoseephpoulose 10 часов назад

    Gajae kasariyogam

  • @RAHULNAIR-c6e
    @RAHULNAIR-c6e 18 часов назад

    🥱🥱🥱🥱🥱🥱🥱

  • @muhsinajamshad6896
    @muhsinajamshad6896 5 часов назад

    samooohathe vazhi thetttikkkkaaaaan vasthram kurach itt vannit enthellum paranjaal apo case😂😂😂

  • @dsm2962
    @dsm2962 День назад +1

    Sarkkarinu chemmannorinte kayyil ninnu paisa vangaan aano

  • @sreedevir9211
    @sreedevir9211 23 часа назад

    Ellam cash thanne

  • @manju890-plk
    @manju890-plk 9 часов назад

    'Ennae aarkum onnum cheyyan pattillaa' bhagyakekshmy, honey k ith bhathakam allae..alppa vasthram varinju murukki ketti YALLAE avar thala uyarthi pidich road il koodi nadakunnath

  • @Ramakrishnan-l7s
    @Ramakrishnan-l7s 6 часов назад

    Cinima.nadimarude.parathiyil.ethevare.aareyum.arest.chaithittilla..honey.rosinte.parathiyil.keralapolicinteyum.mukyanteyum.sushkanthy.aparam.thanne

  • @jomitva1207
    @jomitva1207 10 часов назад

    Oruthante veettil Keri aducha(chochi) trivandrum teams 😂 annu mungiiitha eppol vannu

  • @lekhapg8120
    @lekhapg8120 День назад

    Cash lashangal kaipadi koduthal eth emanmara irangathe...rosammak ellam aryam

  • @VforC123
    @VforC123 11 часов назад

    ണോ ചെ യുടെ അടുത്തു പോയി Double meaning പറയുന്ന you tubers girs ഉണ്ട്.

  • @josesingaraj5283
    @josesingaraj5283 3 часа назад

    😄😃

  • @musthafak9438
    @musthafak9438 День назад

    Raahul eshwar raahul eeshwar

  • @roymammenjoseph1194
    @roymammenjoseph1194 20 часов назад

    What about women doing the business here?

  • @hassanarhasnu1439
    @hassanarhasnu1439 День назад +2

    റോസിൻ്റെ അത്ര പോര😅😅😅