മാറ് മറയ്ക്കാൻ തെരുവിൽ പൊരുതിയ കാലവും ഹണി റോസിന്റെ നിയമ യുദ്ധവും

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 415

  • @pegeorgevettiyar3182
    @pegeorgevettiyar3182 14 дней назад +180

    ഏഷ്യാനെറ്റ് ഇത്രയും പറയാൻ തയാറായതിൽ അഭിനന്ദനങ്ങൾ... ആരായാലും യോഗ്യമായ വസ്ത്രം ധരിക്കണം.. അൽപ്പ വസ്ത്ര ദാരികളെ ഇഷ്ടപ്പെടുന്ന ചില രാഷ്ട്രീയ നേതാക്കൻമാരും ചില ചാനലുകാരും ഇങ്ങനെയുള്ളവരെ പിന്തുണച്ചാലും ഇതൊന്നും ഉൾക്കൊള്ളാൻ ഒക്കാത്ത ഒരു വലിയ സമൂഹം ഇവിടെ ഉണ്ടെന്നുളള കാര്യം മറക്കരുത്

  • @Raji-c6y
    @Raji-c6y 14 дней назад +108

    ഇന്ന് കണ്ടതിൽ ഗംഭീരമായ വീഡിയോ. ഓർമപ്പെടുത്തലുകൾ അത്യാവശ്യമായിരുന്നു. അഭിനന്ദനങ്ങൾ 🌹

  • @sriyanshcinecreation2077
    @sriyanshcinecreation2077 14 дней назад +157

    അന്ന് മാറു മറയ്ക്കാനുള്ള സമരം ഇന്ന് തുറന്നു കാട്ടാനുള്ള സമരം
    എന്നിട്ടു പേര് വസ്ത്ര ധാരണത്തിനുള്ള സ്വാതന്ത്ര്യം

    • @malavikamenon4465
      @malavikamenon4465 11 дней назад +5

      അന്ന് മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യം.......
      ഇന്ന് മാറ് കാണിക്കാനുള്ള സ്വാതന്ത്ര്യം...

    • @sriyanshcinecreation2077
      @sriyanshcinecreation2077 10 дней назад +4

      കാണിക്കുന്നതൊക്കെ കൊള്ളാം പക്ഷേ മറ്റുള്ളവരുടെ അഭിപ്രായം കേട്ടിട്ടു കേസ് കൊടുക്കുന്നത് not good

  • @AmbilyPonnu-f4i
    @AmbilyPonnu-f4i 15 дней назад +297

    ഏത്പെണ്ണുങ്ങൾആയാലും കുറച്ച് മാന്യത ആകാംവേഷവിധാനത്തിൽ

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 14 дней назад +1

      നിങ്ങൾ നിങ്ങളുടെ മാന്യത നോക്കിയാൽ മതി മറ്റുള്ളവരെ മാന്യത പഠിപ്പിക്കാൻ നോക്കണ്ട

    • @SamandSiamenon
      @SamandSiamenon 14 дней назад +6

      ആണുങ്ങളുക്കും

  • @raihanathk5233
    @raihanathk5233 14 дней назад +130

    അന്ന് മാറ് മറയ്ക്കാൻ പുരുഷന്മാരിൽ നിന്നും സമരം ചെയ്തു സ്ത്രീകൾ മാറ് മറയ്ക്കാൻ തുടങ്ങി... ഇന്ന് സ്ത്രീകൾ മാറ് മറക്കൂ എന്ന് പറഞ്ഞ് പുരുഷന്മാർ സമരം ചെയ്യുന്നു

    • @seemaug7111
      @seemaug7111 12 дней назад +1

      🤣🤣🤣🤣🤣🤣

    • @deenadaniel811
      @deenadaniel811 12 дней назад

      അന്നും ഇന്നും പുരുഷന്മാർ ശ്രമിക്കുന്നത് സ്ത്രീകളെ നിയന്ധ്രിക്കാൻ അല്ലെ ! അന്നും അവർ തീരുമാനിച്ചു സ്ത്രീ എന്താ ചെയ്യണം എന്നു ഇന്നും അത് തുടരുന്നു, ഒരു സ്ത്രീ ഷോർട് skirt or dress ഇട്ടാൽ അത് അസഭ്യം പക്ഷെ പുരുഷന്മാർ മുണ്ടമടക്കി കുത്തിയാൽ പുരുഷത്വം ജിം ഇൽ പോയി വടിവോത്തതാക്കിയ നെഞ്ച് പുരുഷന്മാർ രണ്ടു ബട്ടൺ അഴിച്ചിട്ടു കാണിച്ചാൽ അവൻ കേമൻ സ്ത്രീയുടെ നെഞ്ചിന്റെ ഒരല്പം കണ്ടാൽ സാംസ്‌കാരിക തകർച്ച. എന്നിട്ടും സ്ത്രീയും പുരുഷനും ഇന്ത്യൻ പൗരന്മാർ ആണ് എന്നു പൗരന്മാരെല്ലാം രാഷ്ട്രത്തിനു തുല്യർ ആണത്രേ. പുരുഷന്മാർ സ്ത്രീ ക്കെതിരെ ലൈംഗിക ചുവയിൽ സംസാരിക്കുന്നതും അവളുടെ വസ്ത്രം ആണ് അവളുടെ സ്വഭാവം എന്നു വിധിക്കുന്നതും സംസ്കാരം!. അസ്‌ലിലമായ സംസ്കാരത്തിന് കേസ് കൊടുത്ത് അല്ലെ ഹണി പ്രതികരിച്ചത് തുല്യ രീതിയിൽ അവരുടെ വസ്ത്രധാരണത്തിൽ പരാതി ഉണ്ടെങ്കിൽ രാഹുൽ ഈശ്വറും പരാതി കൊടുക്കുന്നത് അല്ലെ മാന്യത അല്ലാതെ ചുമ്മാ എല്ലാ ചാനലിലും പോയി ഇരുന്നു പരാതി പറയുന്നത് ആണോ ശെരി ആൾ ഒരു വകീൽ അല്ലെ ആരും വിമര്ശനത്തിനും നിയമത്തിനു അധിനർ alla . നിയമപരമായി ആയി വസ്ത്രധാരണത്തെ നേരിട്ടുകുടെ സദാചാര വാദികൾക്കു? ഒരു വക്കീൽ ആയിട്ട് പോലും ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വിശ്വാസം ഇല്ലാത്തതുകൊണ്ട് ആണോ ചാനലിൽ മാത്രം പരാതി പറയുന്നത്!

    • @happyhappy-zu1ws
      @happyhappy-zu1ws 11 дней назад +1

      😂

    • @Seenanoushad-d1u
      @Seenanoushad-d1u 11 дней назад +1

      ❤😂😂😂😂😂😂😂

    • @NAA89
      @NAA89 11 дней назад +1

      👍😂

  • @radhikamr2075
    @radhikamr2075 15 дней назад +381

    ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് സമൂഹത്തിൽ ഇറങ്ങുമ്പോൾ സമൂഹത്തിന്റെ മാന്യത കൂടി നോക്കണം.

    • @singerbeats8236
      @singerbeats8236 14 дней назад

      ശിലായുഗത്തിൽ ആണോ ജീവിക്കുന്നെ

    • @justrelax2359
      @justrelax2359 14 дней назад

      അവൾക് കുറച്ചെങ്കിലും മാന്യത ഉണ്ടെങ്കിൽ ഇങ്ങനെ കാണിക്കുമോ

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 14 дней назад +21

      സമൂഹത്തിന്റെ തേങ്ങ 🤣🤣

    • @fousiShajahan
      @fousiShajahan 14 дней назад +1

      അതെ പെണ്ണിന് തന്നെ നാണം തോന്നും വിധം 1000 ആണുങ്ങൾ കിടയിൽ തള്ളി പിടിച്ച ഡ്രസ്സുംതരിച്ച് നടക്കുന്നു അതും പണത്തിന് വേണ്ടി

    • @shynithomas1140
      @shynithomas1140 14 дней назад +8

      It’s totally personal choice what to wear
      It’s so sad that Keralites are everywhere all over the world and still there are people who are like a frog in the well
      They think they are always right
      MEN HAVE NO RIGHT TO DECIDE WHAT A LADY SHOULD WEAR AND IT’S TOTALLY HER RIGHT

  • @AjithaKb-zt6ef
    @AjithaKb-zt6ef 14 дней назад +78

    ഈ ഹണി റോസ് മാത്രമല്ല വേറെയും കുറെ അവളുമാർ ഉണ്ട് അല്പവസ്ത്രം ധരിച്ചു നടക്കുന്നവർ

  • @majeedpainattupady6674
    @majeedpainattupady6674 15 дней назад +272

    ഈ ചരിത്രം വസ്ത്രത്തിന് പിശുക്ക് കാണിക്കുന്ന ഹണിറോസ് മാർ പഠിക്കേണ്ടതാണ് 👍

    • @gunduzz-144
      @gunduzz-144 15 дней назад +5

      കാഴ്ചപ്പാട് മാറ്റിയാൽ ശരിയാകും

    • @ajeeshs1883
      @ajeeshs1883 14 дней назад +3

      അവർ വസ്ത്രത്തിൽ പിശുക്കു കാണിക്കുന്നില്ലല്ലോ , ഇല്ലാത്ത സാധനത്തിൽ വെച്ചുകെട്ടുനടത്തി വേഷംകെട്ട് കാണിക്കുന്നതല്ലേ ഇവിടെ 🤣🤣🤣🤣

    • @majeedpainattupady6674
      @majeedpainattupady6674 14 дней назад +4

      @gunduzz-144 കാഴ്ച്ചപ്പാട് പിന്നിലേക്കാണ്

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 14 дней назад

      കോയ കോയയുടെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യം നോക്കിയാൽ മതി 😜😜😜നാട്ടിലെ പെണ്ണുങ്ങളുടെ കാര്യം നോക്കണ്ട

    • @psychogirl12345
      @psychogirl12345 10 дней назад

      @@gunduzz-144. Thurannu. Kanikalano kazhichapaadu. Marakanda sadhanam marakuka thanne venam.

  • @yahipoov3096
    @yahipoov3096 14 дней назад +141

    മുന്നെ മാറ് മറക്കാൻ ആണ് സമരം ഇന്ന് അത് പുറത്ത് കാണിക്കാനുള്ള അവകാശത്തിനാണ് അവർ നിലവിളിക്കുന്നത് അതിനെ കുറിച്ച് ഒന്ന് മിണ്ടിയാൽ ജാമ്യം ഇല്ലാ വകുപ്പും അറസ്റ്റും

    • @radhikamr2075
      @radhikamr2075 14 дней назад +3

      @@yahipoov3096 സത്യം.

    • @spacetravelers2.0
      @spacetravelers2.0 12 дней назад +1

      ​@@radhikamr2075പണ്ടത്തെ സമരം തന്നെ ആണ് ഇന്നും നടക്കുന്നത്, അവർ എന്തിടേണം എന്ന് അവർക്ക് തീരുമാനിക്കാൻ അവകാശം ഉണ്ടോ???
      പണ്ട് മാറു മറക്കാണ്ട് ആണ് ഇവിടെ ഉള്ള എല്ലാവരും നടന്നിരുന്നത്. ബ്രിട്ടീഷ്കാർ വന്നേപ്പിന്നെ ആണ് ഇവിടെയുള്ള ആൾക്കാർ നല്ല രീതിയിൽ തുണി ഉടുക്കാൻ തുടങ്ങിയത്.
      പണ്ട് സ്ത്രീകൾ എന്ത് ധരിക്കണമെന്ന് മേൽ ജാതിയിൽ പെട്ട പുരുഷന്മാർ ആണ് തീരുമാനിച്ചിരുന്നത്. സ്ത്രീകൾക്ക് അതിനുള്ള അവകാശം ഇല്ലാരുന്നു.
      ഇത് ഞങളുടെ ശരീരം ആണെന്നും ഇതിന് മുകളിലുള്ള അവകാശം ഞങൾ സ്ത്രീകൾക്ക് വേണം എന്ന് പറഞ്ഞാണ് സമരം നടന്നത്.ഒറ്റ ദിവസം കൊണ്ട് നാണം തോന്നിട്ട് മാറു മറക്കാൻ അല്ല സമരം ചെയ്തത്.
      ഇന്നും അതെ സമരം അല്ലെ നടക്കുന്നത്.
      അവർ എന്തു ഇടണമെന്ന് തീരുമാനിക്കുന്നത് ആരാണ്??

    • @hikollam
      @hikollam 12 дней назад +2

      CORRECT

    • @spacetravelers2.0
      @spacetravelers2.0 12 дней назад +1

      @@radhikamr2075 പണ്ടത്തെ സമരം തന്നെ ആണ് ഇന്നും നടക്കുന്നത്, അവർ എന്തിടേണം എന്ന് അവർക്ക് തീരുമാനിക്കാൻ അവകാശം ഉണ്ടോ???
      പണ്ട് മാറു മറക്കാണ്ട് ആണ് ഇവിടെ ഉള്ള എല്ലാവരും നടന്നിരുന്നത്. ബ്രിട്ടീഷ്കാർ വന്നേപ്പിന്നെ ആണ് ഇവിടെയുള്ള ആൾക്കാർ നല്ല രീതിയിൽ തുണി ഉടുക്കാൻ തുടങ്ങിയത്.
      പണ്ട് സ്ത്രീകൾ എന്ത് ധരിക്കണമെന്ന് മേൽ ജാതിയിൽ പെട്ട പുരുഷന്മാർ ആണ് തീരുമാനിച്ചിരുന്നത്. സ്ത്രീകൾക്ക് അതിനുള്ള അവകാശം ഇല്ലാരുന്നു.
      ഇത് ഞങളുടെ ശരീരം ആണെന്നും ഇതിന് മുകളിലുള്ള അവകാശം ഞങൾ സ്ത്രീകൾക്ക് വേണം എന്ന് പറഞ്ഞാണ് സമരം നടന്നത്.ഒറ്റ ദിവസം കൊണ്ട് നാണം തോന്നിട്ട് മാറു മറക്കാൻ അല്ല സമരം ചെയ്തത്.
      ഇന്നും അതെ സമരം അല്ലെ നടക്കുന്നത്.
      അവർ എന്തു ഇടണമെന്ന് തീരുമാനിക്കുന്നത് ആരാണ്??

    • @spacetravelers2.0
      @spacetravelers2.0 12 дней назад +2

      @@hikollam പണ്ടത്തെ സമരം തന്നെ ആണ് ഇന്നും നടക്കുന്നത്, അവർ എന്തിടേണം എന്ന് അവർക്ക് തീരുമാനിക്കാൻ അവകാശം ഉണ്ടോ???
      പണ്ട് മാറു മറക്കാണ്ട് ആണ് ഇവിടെ ഉള്ള എല്ലാവരും നടന്നിരുന്നത്. ബ്രിട്ടീഷ്കാർ വന്നേപ്പിന്നെ ആണ് ഇവിടെയുള്ള ആൾക്കാർ നല്ല രീതിയിൽ തുണി ഉടുക്കാൻ തുടങ്ങിയത്.
      പണ്ട് സ്ത്രീകൾ എന്ത് ധരിക്കണമെന്ന് മേൽ ജാതിയിൽ പെട്ട പുരുഷന്മാർ ആണ് തീരുമാനിച്ചിരുന്നത്. സ്ത്രീകൾക്ക് അതിനുള്ള അവകാശം ഇല്ലാരുന്നു.
      ഇത് ഞങളുടെ ശരീരം ആണെന്നും ഇതിന് മുകളിലുള്ള അവകാശം ഞങൾ സ്ത്രീകൾക്ക് വേണം എന്ന് പറഞ്ഞാണ് സമരം നടന്നത്.ഒറ്റ ദിവസം കൊണ്ട് നാണം തോന്നിട്ട് മാറു മറക്കാൻ അല്ല സമരം ചെയ്തത്.
      ഇന്നും അതെ സമരം അല്ലെ നടക്കുന്നത്.
      അവർ എന്തു ഇടണമെന്ന് തീരുമാനിക്കുന്നത് ആരാണ്??

  • @udaya9902
    @udaya9902 14 дней назад +116

    100% ഹണി റോസിന്റെ വസ്ത്രധാരണം ശരിയല്ല എന്ന് തീർത്തു പറയാം. അത് അനുകൂലിക്കുന്ന വരാണെങ്കിൽ അവർ സ്കൂളുകളിലും കോളേജുകളിലും അതുപോലെ കോടതികളിലും ഹോസ്പിറ്റലുകളിലും എന്നുവേണ്ട എല്ലാ പൊതുസ്ഥലങ്ങളിൽ എല്ലാം ഇവരുടെ യൂണിഫോം ആകട്ടെ അപ്പോൾ പിന്നെ എല്ലാവരും അത് കണ്ടു അത് ശീലിച്ചോളൂ. എല്ലാം ഹണി റോസിന്റെ മോഡൽ ഡ്രസ്സ് ആയിക്കോട്ടെ.
    അപ്പോൾ പ്രശ്നമില്ലല്ലോ.. അപ്പോഴെ എല്ലാവരും ഇത് കണ്ടു കണ്ടു അതൊരു പഴക്കം ആയിക്കോളും.പച്ചയായ മനുഷ്യരെ വെട്ടിക്കൊന്നവരുടെ വിധി സ്റ്റേ ചെയ്ത കോടതി വായകൊണ്ട് എന്തോ പറഞ്ഞു എന്നും പറഞ്ഞ് അവനെ പിടിച്ച് അകത്തിട്ടിരിക്കുന്നു എന്തൊരു വിരോധാഭാസം.വീടിനടുത്ത് ഒരു കനാൽ ഉണ്ട് അതിൽ അവിടെ വന്നിരുന്ന് രാവിലെ മുതൽ മദ്യപിക്കുകയും തെറി പറയുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നു ഇതേപ്പറ്റി പരാതിപ്പെട്ടിട്ട് ഒരു തവണ പോലും ചെയ്തില്ല.ഒരാൾക്ക് ഒരു പ്രശ്നം വന്നാൽ അവനെ ഒന്നു വീണുപോയാൽ അവനെ അവിടെ ചവിട്ടി അരയ്ക്കുന്ന കുറെ മാധ്യമങ്ങളും അതുപോലെയുള്ള കുറെ രാഷ്ട്രീയക്കാരും അല്ലാത്തപ്പോൾ ഇദ്ദേഹത്തെ പറ്റി എത്ര പുകഴ്ത്തിയവരാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത് ഇതാണ് ലോകം.

    • @radhikamr2075
      @radhikamr2075 14 дней назад

      @@udaya9902 വളരെ സത്യം.

    • @sujalapk3682
      @sujalapk3682 8 дней назад +2

      അതേ ശരിയാണ് കുറച്ചുകാലം മുൻപ്, പോലീസ് കാർക്ക് നിക്കറും, നഴ്സുമാർക്ക് മുട്ടറ്റം ഉള്ള ഡ്രസ്സ്‌ ആയിരുന്നല്ലോ യൂണിഫോം, ആക്ഷേപം തോന്നി സർക്കാർ തന്നല്ലേ അതുമാറ്റി നീളൻ ഡ്രസ്സ്‌ ആക്കിയത്, പിന്നെന്തേ ഇപ്പോൾ ഇവരെയൊക്കെ പിന്താങ്ങുന്നു. കഷ്ടം കഷ്ടം, നാടിന്റെ ഒരു പോക്ക് എങ്ങോട്ടാണാവോ.

  • @prakashgr123
    @prakashgr123 14 дней назад +31

    തങ്ങളുടെ അവതരണ മികവിനെ ഞാൻ അഭിനന്ദിക്കുന്നു, അതുപോലെ
    സമകാലിക കാര്യങ്ങൾ കൂടുതൽ ചരിത്രവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു

  • @shafeek8426
    @shafeek8426 14 дней назад +44

    ഇത് മാറ് തുറന്നു കാട്ടാനുള്ള സമരമാണ്

  • @Trotskym
    @Trotskym 14 дней назад +22

    അനീഷ് ഏട്ടാ നിങൾ ഒരു മികച്ച ഉദാഹരണം ആണ് വസ്തുനിഷ്ഠമായ ചരിത്രം മികവാർന്നതും, ലളിതവും, സുന്ദരവുമായ ഭാഷയിൽ എങ്ങിനെ അവതരിപ്പിക്കാം എന്നതിന്. മലയാളത്തിലെ മാധ്യമ പ്രവർത്തകരിൽ മികച്ച ഭാഷ വൈഭവം കൊണ്ട് എങ്ങിനെ വ്യത്യസ്തനാവാം എന്നതിന്..

  • @Irshad-vv9yy
    @Irshad-vv9yy 14 дней назад +28

    മാറ് മറയ്ക്കൽ സമരം
    ഇനി മാറ് തുറക്കൽ സമരം

  • @emydhyansajan
    @emydhyansajan 14 дней назад +101

    പെണ്ണ് ഉടുത്തത് കുറഞ്ഞു പോയപ്പോ ആരാധകർ കൂടി കൂടിയപ്പോ പുള്ളിക്കാരി അത് കച്ചവട തന്ത്രം ആക്കി എന്നിട്ട് ഇപ്പൊ കിടന്നു മെഴുകുന്നു 👍👍👍👍

    • @afzal007-w5m
      @afzal007-w5m 14 дней назад +4

      അതൊക്കെ പുള്ളിക്കാരിയുടെ ഇഷ്ട്ടം അവർ ഇനിയും അവരുടെ ഇഷ്ടംപോലെ ആയിരിക്കും ഡ്രെസ്സ് ഇടുന്നത് അത് കണ്ട് ആസ്വാകധിക്കാം പക്ഷെ അശ്ലീലം പറയാൻ ആർക്കും റൈറ്റ്സ് ഇല്ല its illegal

    • @shylasuresh3679
      @shylasuresh3679 13 дней назад

      ​@@afzal007-w5m
      ഇടുന്ന ഡ്രസ്സ്‌ കുറഞ്ഞുപോയാൽ ഇവിടെ കുഴപ്പമില്ല പക്ഷെ.....
      ഒരു കതും ഒരു കണ്ണും അടച്ച് വെക്കുക അതാണ് വേണ്ടത്.
      അറിഞ്ഞിട്ടും പിന്നെയും വേഷം കെട്ടിയ ഇവളെ എന്ത് വിളിക്കണം സ്വയം ചിന്തിക്കാൻ ഉള്ള കഴിവും ഇല്ലെ 🤔 കാണിക്കാൻ നടക്കുന്നു കാണുന്നവർ അതിന് കമന്റ് പറയുന്നു... അത്രയുള്ളൂ അറിഞ്ഞ പ്രവർത്തിക്കുക 🤣

  • @rajeevb2605
    @rajeevb2605 15 дней назад +82

    ഏതായാലും ചാനലുകാർക്ക് വാർത്താ ദാരിദ്ര്യം തീർന്നു കിട്ടിയില്ലേ?

    • @rtvc61
      @rtvc61 10 дней назад +1

      മലയാളി പൊളിയല്ലേ 🤣

  • @ramiummer
    @ramiummer 14 дней назад +50

    അത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. ഇപ്പോൾ നടക്കുന്നത് ചാനൽ ചർച്ച അല്ല ❌ മാറ് തുറക്കാനുള്ള സമയമാണ് ✅ 😡😡😡😡😡. സഭ്യമാവാം വേഷ വിധാനം 📌📌😡😡

  • @symphonynaturesmusic2097
    @symphonynaturesmusic2097 14 дней назад +11

    ചരിത്രം കേൾക്കുന്നത് എപ്പോഴും രസമാണ് 🥰. 07:03 മിഷനറിമാരുടെ ഇടപെടലിൽ ബ്രിട്ടീഷ്കാരുടെ നിശ്ചയദാർഢ്യം ആണ് അല്ലെങ്കിൽ പാവം സ്ത്രീകൾ നാണം മറക്കാൻ ആവാതെ കാലങ്ങൾ പിന്നെയും മുൻപോട്ട് പോയേനെ 😢. ആ കെട്ട കാലത്തെ ഇന്നത്തെ തലമുറകൾ അറിയേണ്ടത് തന്നേ. മറക്കല്ലേ ആ സമരങ്ങൾ ഒന്നും അവരുടെ പേരുകൾ ചരിത്രത്തിൽ കാണില്ല പക്ഷേ അന്നവർ പൊരുതിയത് സാമ്പത്തികമായി ജതീയമായി ഒക്കെ വൻ ശക്തമായ സമൂഹത്തോടാണ്. നല്ല അവതരണം അനീഷ് നിങ്ങളുടെ 8,9 വർഷം മുൻപുള്ള വിഡിയോയിൽ പോലും നിങ്ങൾ ഇങ്ങനെ തന്നേ 😂 ശബ്‍ദവും 👍🏻.

  • @sreeharin2295
    @sreeharin2295 14 дней назад +18

    ഈ തുണിയില്ലാതെ പ്രകടനം ആർക്കും ഇഷ്ടപ്പെടുന്നില്ല മറിച്ചു അറപ്പാണ് എന്ന് കമന്റ്‌ ലൂടെ മനസിലാക്കുന്നു

  • @jencyjose1145
    @jencyjose1145 15 дней назад +26

    കഷ്ടം. സഹതാപമാണ് തോന്നുന്നത്. കണ്ണടച്ചാൽ ഇരുട്ടാവില്ല. മാറത്ത് ഒരു തുണി ഇടാൻ സമരം ചെയ്തവരുടെ ജീൻ ഉള്ളവർ ഈ സമൂഹത്തിലുണ്ട്. വ്യത്യസ്തനായ ഒരു വ്യക്തിയ്ക്ക് മാത്രം വിരുദ്ധമായത് ഒരു സമൂഹത്തിനു മുഴുവൻ വിരുദ്ധമായതാണെന്ന് പറയാൻ കഴിയില്ല.
    സ്വന്തം മുല തന്നെ പറിച്ചെറിഞ്ഞ ഒരു സ്ത്രീ ഉണ്ട്. അങ്ങനെ എത്ര എത്ര...

  • @jish566
    @jish566 14 дней назад +14

    നല്ല എഡിറ്റും ആവിഷ്കരണവും...❤🔥

  • @jencyjose1145
    @jencyjose1145 14 дней назад +45

    എന്നാ പിന്നെ എല്ലാരും അങ്ങ് തുണി അഴിച്ച്‌ ഇറങ്ങ്!!!!!! വളരെ വിപ്ലവാത്മകമായിരിക്കും. ഇന്ന് ചിലർക്ക് ഒരു ഓഫീസ് ഇൽ ഒഫീഷ്യൽ ആയ ഇടങ്ങളിൽ ചെല്ലേണ്ടത് എങ്ങനെ എന്നറിയില്ല. ബീച് ലോ പാർക്ക്‌ ലോ പോകും പോലെ വന്നേക്കാം. Gentleness എന്താണെന്ന് അറിയില്ല.
    വെസ്റ്റേൺ countries ൽ പോലും ഒഫീഷ്യൽ ആയ ഇടങ്ങളിൽ പുരുഷന്മാർ എത്ര gentle ആയാണ് ഡ്രസ്സ്‌ ചെയ്യുന്നത്. Thaangikko!!!

    • @minisaji3404
      @minisaji3404 14 дней назад

      ഡ്രസ്സ്‌ ചെയ്യുമ്പോൾ കുറച്ച് മാന്യത വേണം ഞാനും ഒരു സ്ത്രീ ആണ്

  • @ragadharachristianvoice2173
    @ragadharachristianvoice2173 11 дней назад +2

    ഈശ്യാനെറ്റിന് അഭിനന്ദനങ്ങൾ 👍🌹❤

  • @hamsa0123
    @hamsa0123 14 дней назад +35

    മരുമറക്കൽ സമരം തെറ്റായിരുന്നു, തുറന്നിട്ടാൽ മതിയായിരുന്നു എന്നു പുതിയ യുഗം. സംസാരത്തിനു മാത്രം നിയന്ത്രണം. മിണ്ടിപ്പോകരുത് ഞങ്ങൾ പലതും കാണിക്കും 😜

  • @PrinceWalker-ed7fh
    @PrinceWalker-ed7fh 14 дней назад +11

    ബോച്ചേ ❤

  • @Sajeev.B.C
    @Sajeev.B.C 14 дней назад +27

    കഷ്ഠപെട്ട് മാറ് മറയ്ക്കൽ സമരം പാഴവും വിധം വസ്ത്രധാരണം😢

    • @athul8157
      @athul8157 14 дней назад +2

      സ്വാതന്ത്ര്യത്തിനും അവകാശത്തിനും ആണ് സമരം. അല്ലാതെ ഇതൊരു കോൺട്രാക്ട് അല്ല

    • @Sajeev.B.C
      @Sajeev.B.C 14 дней назад +1

      @athul8157 അവകാശങ്ങളൊ?
      "ഞങ്ങൾ കൊയ്യും വയലെല്ലാം ഞങ്ങളുടേതാണന്ന് പറയുന്നതാണൊ അവകാശം"
      എന്ത് യുക്തിയാണ് ഇതിനുള്ളത്?
      പ്രതിഫലത്തിന് പണിയെടുക്കുന്നവന് പ്രതിഫലം പറ്റിയാപ്പോരെ സ്ഥാപനംകൂടി
      കൈക്കലാക്കുന്ന അവകാശമൊ
      ???

    • @athul8157
      @athul8157 14 дней назад

      @@Sajeev.B.C അങ്ങനെ തോന്നുന്നു എങ്കിൽ നിങൾ ജന്മിയുടെ പറമ്പിൽ ഒരു കുടിൽ ഉണ്ടാക്കി അതിൽ കൂലിയൊന്നും ഇല്ലാതെ ജീവിച്ചോളൂ

  • @greetaambili3567
    @greetaambili3567 7 дней назад +1

    പണ്ട് ആളുകൾ മാറു മറയ്ക്കാൻ സമരം ചെയ്തു ഇന്ന് ചില സ്ത്രീകൾ മാറ് കാണിക്കാനുള്ള വഴി നോക്കുന്നു

  • @lathalalachen7992
    @lathalalachen7992 14 дней назад +8

    Good. Very good presentation. And information👌👌

  • @shantyms8674
    @shantyms8674 14 дней назад +4

    ഇഷ്ടമായി your description.

  • @anoopabraham1
    @anoopabraham1 13 дней назад +3

    Excellent Asianet 💕💕

  • @Ashokan-e8u
    @Ashokan-e8u 7 дней назад +1

    ആ സമരത്തിന്റെ ഓർമ്മയ്ക്കു വേണ്ടിയായിരിക്കും മറക്കാതെയും ജന്മസ്ഥലം വരെ പുറത്ത് കാട്ടിയും പഴയ സംസ്കാരത്തെ ഉയർത്തി കൊണ്ടുവരാനായിരിക്കാം പുതിയ ശ്രമങ്ങൾ അത് ചോദ്യം ചെയ്തവൻ ജയിലിലും തരക്കേടില്ല പുതിയ നവോത്ഥാനം പഴയതുപോലെ വസ്ത്രങ്ങളെ ധരിക്കാതെ നടക്കുന്നതാണ് പൊതുജനങ്ങൾക്കിഷ്ടം

  • @sureshbabutk7644
    @sureshbabutk7644 13 дней назад +3

    Very good explanation

  • @smk4250
    @smk4250 14 дней назад +14

    അന്ന് മാറുമാറാക്കാൻ സമരം ഇന്ന് മാറ് തുറക്കാൻ ആണ് സമരം എന്തോരോ എന്തോ

  • @satharkodakkad9971
    @satharkodakkad9971 14 дней назад +19

    പെണ്ണ് ഒരുമ്പേട്ടാൽ എന്ന് കേട്ടിട്ടില്ലേ അത് മാനവും കളയും സ്ഥാനവും കളയും

    • @AgBa-dg3kr
      @AgBa-dg3kr 8 дней назад

      കനകം മൂലം കാമിനി മൂലം.... കലഹം പലമിതു ഉലകിൽ സുലഭം....

  • @KuttyHassan-y2l
    @KuttyHassan-y2l 14 дней назад +34

    സനാതന വാദികൾക്ക് ആവശ്യം മാറ് മറക്കാത്ത സ്ത്രീകൾ. പഴയ കാല സനാതന വാദികൾ സ്ത്രീകളെ മാറ് മറക്കാൻ അനുവദിച്ചില്ല.

    • @aryar4426
      @aryar4426 14 дней назад +1

      Thattam idaathe purath irakkaathavanmaara parayunnath

    • @Kinvus
      @Kinvus 14 дней назад +1

      സുടാപ്പി അവസരം നോക്കി എത്തി 😂😂

    • @KuttyHassan-y2l
      @KuttyHassan-y2l 14 дней назад

      @@aryar4426 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹിതരായ ഹിന്ദു സ്ത്രീകൾ തട്ടം ഉപയോഗിച്ച് തലയും മുഖവും മറച്ചു അന്യ പുരുഷന്മാരിൽ നിന്നും അകന്ന് നിൽക്കുന്നു. ഇത് മുസ്ലിങ്ങൾ ചെയ്താൽ എന്താണ് തെറ്റ്.

    • @mahadevanil7289
      @mahadevanil7289 11 дней назад

      ഇവിടെയും വേണോ...മതം.
      കഷ്ടം.. 😔

  • @Ghosthunterman
    @Ghosthunterman 14 дней назад +21

    ചാന്നാർ ലഹള നടത്തിയവർ ആരായി 😂😂😂

  • @jpvellila
    @jpvellila 9 дней назад +2

    ഓരോ ചാനല്‍ ചര്‍ച്ച കാണുമ്പോഴും ഞാന്‍ വിചാരിച്ചിരുന്നു. ആരും എന്താ ഈ കഥ പരാമര്‍ശിക്കാത്തതെന്ത് എന്ന്. നിങ്ങളെങ്കിലും ഓര്‍ത്തല്ലോ, ഇതു ജനങ്ങളെ ഓര്‍മ്മിപ്പിക്കാന്‍. ഹണിറോസിനേയും.

  • @pularibhasara1045
    @pularibhasara1045 12 дней назад +4

    ഹണിറോസിന്, ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, ഓക്കേ, ഡബിൾ ഓക്കേ. പക്ഷേ വിമർശനം കേൾക്കേണ്ടിവരുമ്പോൾ പ്രതികരിക്കാൻ പോയിട്ട് കാര്യമില്ല.

  • @FarSeena-j5q
    @FarSeena-j5q 9 дней назад +1

    കറക്റ്റ് :, "ഇഷ്ടമുള്ളത് ഉടുക്കുവാനും ഇഷ്ടമുള്ളത് കാണിക്കുവാനും :,"

  • @sivajitk3922
    @sivajitk3922 9 дней назад +1

    മാറ് മറക്കാൻ സമരം ചെയ്തൊരു കാലം """ഇന്ന് മാറ് തുറക്കാൻ സമരം ചെയ്‌യു ന്ന ചില സ്ത്രീ കൾ ""

  • @UnniKrishnan-bs1gh
    @UnniKrishnan-bs1gh 14 дней назад +19

    ആദ്യം ഈടുത്തുനിയില്ലത്ത ഉദ്ഘാടനം നിറുത്തണം.പണം മോഹിച്ചു സ്വന്തമ്മകളെ ഇതിന്നു പ്രേരിപ്പിക്കുന്ന മാതാപിതാക്കൾക്കും ഇത് ഒരു പാഠമാണ്

  • @bincysaju7105
    @bincysaju7105 14 дней назад +11

    സമൂഹം മൊത്തം.... ജനവികാരം ഇവർക്ക് എതിരാണ്..... ഇവര് പേരിന് മാത്രം ശരീരത്തിൽ ഡ്രസ്സ്‌ ഇട്ട് വന്നാലും കണ്ട് ആസ്വദിക്കാം.... പക്ഷെ മിണ്ടി പോകരുത്...

  • @jobinjose9562
    @jobinjose9562 12 дней назад +2

    Really appreciate dear Asianet👏👏👏 members and Authorities, for being the first Channel among the No.1 leading news channel in Kerala
    For staying by the side of justice ⚖️
    Keep spreading the good news and Lets make the first change in this situation where the femists attacking inncense, and destroying their reputation
    Support for Rahul👏👏🔥🔥

  • @AmarsameerAmarsameer-b1w
    @AmarsameerAmarsameer-b1w 14 дней назад +26

    ഇപ്പോൾ നിങ്ങൾ ഇങ്ങനെ ഒരു സ്റ്റോറി ഉണ്ടാക്കിയത് എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസ്. കുറച്ച് ദിവസങ്ങളായി ഇതിൽ കൂടെ കണ്ടുകൊണ്ടിരിക്കുന്നത്. വെറും മാറിയ കാര്യങ്ങളാണ്. പട്ടാപ്പകൽ. ഒരു പെൺകുട്ടിയെ പച്ചയായി ബലാത്സംഗം ചെയ്യുമ്പോൾ. നിങ്ങളുടെ കൂട്ടത്തിലുള്ള ഒരാളെ. നടുറോട്ടിൽ വണ്ടി ഇടിച്ചു കൊല്ലുമ്പോൾ. അപ്പോഴൊന്നും കാണാത്ത ഒരുതരം വികാരം. എന്താണ് അതിനുള്ളിൽ ഉള്ളത്. ആറുപേർ ചേർന്ന് ഒരു പെൺകുട്ടിയെ മാനവത പെടുമ്പോൾ കാണാത്ത ഒരു ഉത്സാഹം.
    നിങ്ങൾ ഈ ഉത്സാഹം കാണിക്കേണ്ടത്. സാധാരണക്കാർ നീതി കിട്ടാത്ത ആൾക്കാർ അവർക്ക് വേണ്ടിയാണ്. അല്ലാതെ ഹണി റോസ് അതല്ലല്ലോ ഈ സ്റ്റോറിക്ക് ഉള്ള ഉദാഹരണം അങ്ങനെ
    സാധാരണക്കാരനായ ഞാൻ വിചാരിച്ചോ ഏഷ്യാനെറ്റ് ന്യൂസ്. നിങ്ങൾ സ്വന്തം മനസ്സാക്ഷിയുടെ തന്നെ ചോദിക്കുക.

  • @omanapk1973
    @omanapk1973 12 дней назад +3

    പണ്ട് മറയ്ക്കാൻ സമരം ഇപ്പോൾ നേരെ തിരിച്ചു സമരം

  • @rojanjoseph751
    @rojanjoseph751 10 дней назад +3

    വളരെ നന്നായി. ഇത് ഹണി റോസ് കണ്ടിട്ടുണ്ടാവുമോ?

  • @AparconceptsUSA
    @AparconceptsUSA 11 дней назад +1

    മാറ് മറക്കാൻ നിയമം ഉണ്ടാക്കിയ ടിപ്പു സുൽത്താനെ ഇപ്പോഴും ആക്രമിക്കുന്നു

    • @Userty-t2h
      @Userty-t2h 9 дней назад +1

      07:03 ബ്രിട്ടീഷ്കാരാണ് നിയമം കൊണ്ടുവന്നത്, ടിപ്പു അല്ല

  • @parvathi.m.s8614
    @parvathi.m.s8614 14 дней назад +6

    മാറു മറയ്ക്കാൻ സമരം ചെയ്തിട്ട് ഇപ്പോൾ എല്ലാം പ്രദർശിപ്പിക്കുന്നത് അല്ല മാന്യത. പിന്നെ തുണിക്ക് എത്ര നീളം വേണമെന്നത് ഇടുന്നവരുടെ സൗകര്യം.

  • @AnilaK-q7t
    @AnilaK-q7t 11 дней назад +2

    ആസമരം കൊണ്ട് നാടോടി നൃത്തത്തിൽ സമ്മാനം വാങ്ങാം ഇന്ന് സ്വാതന്ത്ര്യം വേണ്ടത് നഗ്നത കാട്ടാൻ

  • @ravindrankm
    @ravindrankm 8 дней назад

    Good presentation 😊

  • @RafeedaRafeeda-v6k
    @RafeedaRafeeda-v6k 8 дней назад +1

    ശരീരം കാണാതിരിക്കാൻ ചിലർ വസ്ത്രം ദരിക്കുമ്പോൾ ചിലർ ശരീരം എടുത്തു കാണിക്കുന്നത് പോലത്തെ വസ്ത്രം തരിക്കുന്നു. പറഞ്ഞാലോ ഓരോരുത്തർക്കും ഇഷ്ടത്തിന് വസ്ത്രം തെരിക്കാനുള്ള അവകാശം ഉണ്ടെന്ന് ഒരു ന്യായവും 🤔

  • @MusthaqAreekkadan-sn2mj
    @MusthaqAreekkadan-sn2mj 14 дней назад +6

    മാറുമറയ്ക്കൽ സമരം ചെയ്ത കേരള തലമുറ
    ഈ വിധിയും ഈ ചർച്ചകളും ഈ നാട്ടുകേൾവി കളും
    കേരള സ്ത്രീസമൂഹത്തെഅൽപ വസ്ത്രധാരികൾ ആകുമോ എന്നാണ് എൻറെ പേടി ഞങ്ങൾ എന്തുതന്നെ കാണിച്ചാലും ഞങ്ങൾ എന്തുതന്നെ ആയാലും നിനക്കൊക്കെ എന്നതാടാ സ്വന്തം രക്ഷിതാക്കളോട് ചോദിക്കുന്ന ഈ കാലഘട്ടത്തിൽ
    സ്വന്തം രക്ഷകർത്താക്കളെ വൃദ്ധസദനത്തിലേക്ക് തള്ളുന്ന ഈ കാലഘട്ടത്തിൽ
    ഇനി അല്പം വസ്ത്രം മാത്രം ധരിച്ചാലും എന്താല്ലേ
    ഏതു രീതിയിലും അൽപ വസ്ത്രം ആയാലും കുഴപ്പമില്ലാ എന്ന് വാദിക്കുന്നവർ അവരുടെ മക്കളെഅവരുടെ മക്കളെ ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 14 дней назад

      കൊണ കൊണ പോടെ 🤣🤣

  • @shanthammageorge3811
    @shanthammageorge3811 9 дней назад

    Beautiful presentation

  • @SubaidaSubaidakakki
    @SubaidaSubaidakakki 11 дней назад +1

    ❤❤❤ rahul saport

  • @sivadasanMONI
    @sivadasanMONI 14 дней назад +1

    Good narration 👏👏👌

  • @RajithaUae-fh6to
    @RajithaUae-fh6to 13 дней назад +2

    Super ❤👍👍👍👍

  • @shabujohn2745
    @shabujohn2745 14 дней назад

    A big salute from the expatriates to sir who has revealed the truth

  • @asharafb5463
    @asharafb5463 14 дней назад +1

    big salute

  • @Amorfathi888
    @Amorfathi888 8 дней назад

    ഇതു വരെ ഹണി റോസ് നോട്‌ പ്രത്യേകിച്ച് ഒരു ഇഷ്ടവും ഇല്ലായിരുന്നു അവർക്ക് ഇഷ്ടം ഉള്ളത് അവർ ചെയ്യട്ടെ എന്ന മനോഭാവം. എന്നാൽ ഇപ്പോൾ അവരോട് ബഹുമാനം തോന്നുന്നു. കാരണം ഈ ഇഷ്യൂ തുറന്നു കാട്ടിയത്. നമ്മുടെ പൊതു ബോധം എപ്പോഴും 50 കളിൽ നിന്നും വണ്ടി കയറിയിട്ടില്ല എന്നാണ്.

  • @BASILBIJU3012
    @BASILBIJU3012 12 дней назад

    Congrats asianet

  • @rosilykappani3577
    @rosilykappani3577 11 дней назад +1

    അന്ന് മാറ് മറക്കാനുള്ള സമരം ഇന്ന് മാറും തുറന്നു സമരം

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 11 дней назад

    Thanks 🙏

  • @BabyvBabuv
    @BabyvBabuv 12 дней назад

    അതിഗംഭീരം.... വല്ലാത്ത ചരിത്രം

  • @almadeena7529
    @almadeena7529 14 дней назад +4

    ആ പരാമർശം കലക്കി ലൈഗീക ദാരിദ്ര്യം ബാധിച്ച ആരാധകർ!😂

  • @ManeshM-i6f
    @ManeshM-i6f 11 дней назад +1

    Sir namaste 🙏

  • @PB-um1ic
    @PB-um1ic 14 дней назад +3

    Every one has the right to wear their choice but at the same time not to bother what others are saying and to keep a boundary for themselves.

  • @advkchandrikaexmayortvm4130
    @advkchandrikaexmayortvm4130 11 дней назад

    100% ശരി

  • @jollyvarghese6243
    @jollyvarghese6243 9 дней назад

    A well narrated history. Of the old times. A very relevant news for the present no clothes my right stand

  • @renupillai9584
    @renupillai9584 10 дней назад

    🎉🎉very good vid

  • @BijuKR-t4z
    @BijuKR-t4z 14 дней назад +2

    Supper avatharanam

  • @agni5686
    @agni5686 13 дней назад +2

    👌👌👌👍👍👍superrr

  • @rasheedev7528
    @rasheedev7528 15 дней назад +30

    ബ്രാഹ്മണ്യത്തിൻ്റെ ഹിന്ദുത്വ ഭീകരത തുറന്ന് കാട്ടി ഏഷ്യാനെറ്റ് !അഭിനന്ദനങ്ങൾ!🌷

    • @lijo.vjoseph5972
      @lijo.vjoseph5972 14 дней назад

      ഒട്ടും ദുരി ദേശത്തോടുകൂടി അല്ല പറയുന്നത് എങ്കിലും പറയുകയാണ് നമ്മൾ ചരിത്രത്തിന്റെ അടിമകൾ ആകരുത് അടിമകളായാൽ നമ്മുടെ നല്ല നാളെയാണ് നശിച്ചു പോകുന്നത് ചരിത്രത്തിലെ കാലഘട്ടങ്ങൾ വിവരിക്കുമ്പോൾ അക്ഷരങ്ങൾ കൊണ്ട് എഴുതിവയ്ക്കുന്നതിന് ഒരു പരിമിതിയുണ്ട് ആ കാലഘട്ടങ്ങൾക്ക് അതിന്റെ നീതിയും ന്യായവും ഉണ്ട് അത് ഈ കാലഘട്ടത്തിൽ വെച്ച് നമുക്ക് ശരിയായ വിധി പറയാൻ കഴിയില്ല കാരണം ശരിയും തെറ്റും ഉണ്ട് ചരിത്രത്തിന്റെ അടിമകളായി മറ്റ് സമുദായങ്ങളെ ശത്രുക്കളായി കാണാതെ മനുഷ്യരായി കാണുക അതാണ് പുരോഗമനമായ ചിന്ത ആഫ്രിക്കയിൽ ഇപ്പോഴും മാറിടം തുറന്നു കാണിച്ചു നടക്കുന്ന ഗോത്രവിഭാഗങ്ങൾ ഉണ്ട് അവർക്ക് അതൊരു നാണക്കേട് അല്ല അവിടെ പോയി വീഡിയോ പിടിക്കാൻ നടക്കുന്ന ഒരു ബ്ലോഗർ തന്നെ പറഞ്ഞത് ഞാൻ അവരുടെ കൂട്ടത്തിൽ നടക്കുമ്പോൾ ബ്രാ ഇടാതെയാണ് നടക്കുന്നത് എന്നാൽ പുറത്തുനിന്ന് ബ്രാ ഇടുന്നവർ വരുമ്പോൾ ഞാനും ബ്രായിട്ട് നടക്കും കാരണം ആ സ്ത്രീയ്ക്ക് അത് മനസ്സിൽ ഉള്ളതുകൊണ്ടും ബ്രായിടുന്ന നാട്ടിൽ നിന്നാണ് വരുന്നതുകൊണ്ടും അത് നാണക്കേടാണെന്ന് തോന്നുന്നതുകൊണ്ടാണ് അത് തോന്നാത്ത സ്ഥിതിക്ക് അത് പൊതുവിലായ ഒരു കാര്യമായതിനാൽ അതൊരു നാണക്കേട് അല്ല ഞാൻ വെളുപ്പിക്കാൻ പറഞ്ഞതല്ല ഇത് കുറെ കാലഘട്ടത്തിന്റെയും അതാത് ദേശത്തിന്റെയും പ്രത്യേകതയാണ് ചരിത്രം കൂടുതൽ വിശദമായ അറിയാൻ ശ്രമിച്ചാൽ നമുക്കൊക്കെ ചിരി വരും അതാണ് ഞാൻ പറഞ്ഞത് അടിമ ആകാതിരിക്കുക

    • @Kinvus
      @Kinvus 14 дней назад

      എടോ സുടാപ്പി വർഗ്ഗീയവിഷമേ..ഇതിനിടയിൽ ബ്രാഹ്മണ്യത്തെ കുത്തിക്കയറ്റുന്നത് എന്തിനാണ് സുടാപ്പി വിഷമേ

  • @HarithaKrishnan-h7i
    @HarithaKrishnan-h7i 8 дней назад

    Plz etri vrithiketta dress kodathi utharav edanam plz

  • @UnniKrishnan-bs1gh
    @UnniKrishnan-bs1gh 14 дней назад +15

    സിനിമയിൽ valliya സാന്നിധ്യം ഒന്നും കാണുന്നില്ല .ഉദ്ഘാടനം മാത്രം.ciniacter എന്നുപറഞ്ഞ് മലയാള സിനിമകുതന്നെ ചീത്ത പേ രും കിട്ടി

  • @travelogue2753
    @travelogue2753 13 дней назад +1

    Asianet ❤

  • @roslinkkp7630
    @roslinkkp7630 12 дней назад

    Perfect observation. Now it is the right to dress what and how they like. Crazy world...

  • @urbanbellavlogs8568
    @urbanbellavlogs8568 14 дней назад +1

    Arivu thanathinu thanks sir👍🏻.

  • @gracykutty6505
    @gracykutty6505 14 дней назад +1

    ❤ശരീര സൗന്ദര്യം പ്രദർസിപ്പിക്കാൻ ഒരു കണ്ണാടി കൂട്ടിൽ കയറിനിൽക്കണം. പൊതു സ്ഥലത്തു വന്നാൽ ആളുകൾ കണ്ണിൽ കണ്ടത് പറയും.

  • @Future-z8y
    @Future-z8y 14 дней назад

    'Beauty' is a Blessing for self happiness and others Happiness!!

  • @ZeroAngle-e3n
    @ZeroAngle-e3n 14 дней назад +2

    👍👍👍

  • @Srem1984
    @Srem1984 14 дней назад

    Njanghalude nattil 8 manikku sesham roadil eranghan vayya.first show kazhinj oru divasam varumbol family ayittu polum avar vazhiyil ninnum mariyilla.oru madiyum koodathe avar kanchavum brandiyum use cheyyunnu.1 kilometer mathram distance ulla stationil vilichu paranjappol nokkam ennu paranju.mattoru divasavum enghane thanne undayi.annum njan vilichu stationilek.oru sthree aaya njan vilichu paranjittupolum etha avastha.compliant cheyyan honey varanamayirikkum

  • @sundarji4162
    @sundarji4162 15 дней назад +21

    ഹണിയുടെ വസ്ത്ര ധാരണം മോശമാണെങ്കിൽ ഒന്നുകിൽ നോക്കാതിരിക്കുക അല്ലെങ്കിൽ കേസ് കൊടുക്കുക.

    • @AmbilyPonnu-f4i
      @AmbilyPonnu-f4i 15 дней назад +14

      നിങ്ങളുടെ മുന്നിൽകൂടിപ്പോയാൽ നിങ്ങൾ നോക്കില്ലേ

    • @ebinkuriakose12
      @ebinkuriakose12 15 дней назад

      ​@@AmbilyPonnu-f4i നോക്കിക്കൊ പക്ഷെ ഞരമ്പ് കമന്റ് തൊലിക്കാൻ നിക്കരുത് ഇടിച്ച് പിഴിയും തായൊളി

    • @vyshakhkrishnan1021
      @vyshakhkrishnan1021 15 дней назад

      Vasthram mosham anne paraje kodathiyilotte Chelle kodathi aduthe pajikke edum case kodukkunnavana😂

    • @devusworld9840
      @devusworld9840 15 дней назад

      അൽപ വസ്ത്രം ധരിച്ച് മുന്നിൽ കൂടി പോയ എത്ര പെണ്ണുങ്ങളെ നോക്കാതിരുന്നിട്ടുണ്ട് താങ്കൾ

    • @kksabeer
      @kksabeer 14 дней назад +7

      ഞങ്ങൾ നോക്കാറില്ല , പക്ഷേ നോക്കുന്നവരെ കുറ്റം പറയാൻ ആവില്ല, ഹണി റോസ് പോകുന്ന വഴിയിലുള്ളവർക്ക് , അല്ലെങ്കിൽ അവൾ ക്ഷണിച്ചു വരുന്നവർക്ക് (ഈ പരിപാടിക്ക് ഞാനും ഉണ്ടാവും, നിങ്ങളും ഉണ്ടാവില്ലേ..!) കാണാൻ വേണ്ടി തന്നെയല്ലേ അത്തരം ഡ്രസ് ഇട്ടു വരുന്നത്, പിന്നെന്തിന് ഇങ്ങനെ ഒരു ബഹളം.
      ലൈംഗിക ദാരിദ്ര്യത്തെ മനസ്സിലാക്കി സ്വ ശരീരം പ്രദർശിപ്പിച്ച് ജനശ്രദ്ധ നേടിയ വർക്ക് ഇതും ഒരു മാർക്കറ്റിംഗ് എന്നല്ലാതെന്ത് പറയാൻ

  • @sreeharin2295
    @sreeharin2295 14 дней назад +1

    മാധ്യമ പ്രവർത്തകർ ജനങ്ങളുടെ കമന്റ്സ് കാണുന്നുണ്ടോ. ജനങ്ങൾക്കും പറയാനുണ്ട്. ശരിക്കും സ്ത്രീകൾ അവർക്കു ഇഷ്ടമുള്ള വസ്ത്രം അല്ല ധരിക്കുന്നത്, എന്റെ ശരീരം മറ്റുള്ളവരെ എങ്ങനെ കാണിക്കാം എന്നാണ് ചിന്ത.

  • @ibrahimfayis3684
    @ibrahimfayis3684 13 дней назад

    Sthreee Maru maraakkanam thurannidanulladhalla

  • @roslinvarughese8044
    @roslinvarughese8044 15 дней назад +8

    Alla, honey rose manyamaya dress ittu thannealle vannittullathu. Ivide men also wear mundu shorts everything
    Athu kandittu aarum agane vendatha varthamanam onnum pranjillallo.

    • @rahulravi-m1v
      @rahulravi-m1v 14 дней назад +2

      Athe,,news channel vare avare aakunna reeethyila news kodukunne

    • @justrelax2359
      @justrelax2359 14 дней назад

      എവിടെയാ ജീവിക്കുന്നെ

    • @AnushaPa-f7n
      @AnushaPa-f7n 14 дней назад

      Amma penganmare arum ingane Kanan agrahikilla.Avarude bodyshape anu problem dressing alla

    • @blueangelz23
      @blueangelz23 11 дней назад

      Yes true .. ee boys or men's okke mundu pokki udukkumbol arrukkum onnum parayan illa .. low waist pant idumbol also nothing ..

  • @shajithundathil5009
    @shajithundathil5009 13 дней назад +1

    ഇന്ത്യൻ ഭരണ ഘടനയുടെ മർമ്മം മനസ്സിലാക്കാതെ സനാധന ധർമ്മം നടപ്പിലാക്കുവാൻ ഇറങ്ങിത്തിരിച്ച രാഹുൽ ഈശ്വറിന്റെ വിഫല ശ്രമം !

  • @AgBa-dg3kr
    @AgBa-dg3kr 8 дней назад

    മാറു മറയ്ക്കാൻ ഒരു കാലം....
    മാറു തുറക്കാൻ ഒരു കാലം......
    ഇനി പഴയ കാലത്തെ സതിയും തിരിച്ചു വരുമോ..... ഇക്കണക്കിനു പോയാൽ...... 🙏🙏🙏😱😱

  • @KimThv-Sandra608
    @KimThv-Sandra608 15 дней назад +16

    Honeyrose ഇടുന്ന പോലത്തെ dress ഒക്കെ തന്നെ അല്ലേ നോർത്ത് ലെ പല celebrities ഉം ഇടുന്നത്, അവരെ so called മരിയാത പഠിപ്പിക്കാൻ ഈ ചർച്ച തൊഴിലാളികൾ ഉടനെ പോകുവാ വാ ഇനി അങ്ങോട്ട്‌. India ല് എന്താ 2നിയമം ഓ....

    • @gunduzz-144
      @gunduzz-144 15 дней назад +3

      സത്യം

    • @kksabeer
      @kksabeer 15 дней назад +3

      ജീവിക്കുന്ന ചുറ്റുപാടും നോക്കുന്നത് നല്ലതാ, രാഹുൽ ഈശ്വർ പറഞ്ഞ വാക്കുകൾ വളരെ വിലപ്പെട്ടതാണ്, കേട്ടില്ലെങ്കിൽ ഒന്ന് കേട്ടാലും.!
      ഇനിയിപ്പോ വേണമെങ്കിൽ ഹണി റോസിനും അങ്ങോട്ട് പോകാം

    • @ashash2458
      @ashash2458 14 дней назад

      ​@@kksabeeraysheri.. Ithipo pakistanilot povan parayunnathpole aanallo

    • @KimThv-Sandra608
      @KimThv-Sandra608 14 дней назад

      @@kksabeer ഇങ്ങള് ഒന്നും അല്ലാലോ ഈ രാജ്യത്തു നിയമം ഉണ്ടാക്കിയത്,അപ്പൊ ഇതൊന്നും കേൾക്കണ്ട യാതൊരു കാര്യവും ഒരു celebrities ന്നും ഇല്ല.അഹ് അല്ലേ... Sunnyleaon, deepika, janvi തുടങ്ങിയവരുടെ comt box ൽ പോയ്‌ ഒലിപ്പിക്കുന്നവർ എല്ലാം കേരളത്തിൽ ലെ പെണ്ണുങ്ങളുടെ അടുത്ത് വല്യ shw ഇറക്കുന്നു.അല്ലേലും ഓൺലൈൻ നന്മ മരങ്ങൾ ആണ് ഏറ്റവും വല്യ ഞരമ്പ് അതിൽ ഒന്ന് ഈ Rahul അവന്റെ സദാചാര അനുയായികളും. ഓരോരോ dress കാണുമ്പോ സൂക്കേട് കാണിക്കുന്ന ഞരമ്പൻമാര്... ചീ.

  • @santhoshpriya357
    @santhoshpriya357 14 дней назад

    നല്ല മെസ്സേജ് 👍

  • @Antony-c4m
    @Antony-c4m 12 дней назад

    മറു മറക്കാത്ത കാലം ഓർക്കാനേ വയ്യ

  • @gladispadmam5427
    @gladispadmam5427 10 дней назад

    ❤❤❤

  • @MubeenaNajeeb-bw6tj
    @MubeenaNajeeb-bw6tj 12 дней назад

    Ormappeduthalukal nalladhaan.parayaan aagrahicha kaaryanagl.💯👏

  • @Neethoos
    @Neethoos 12 дней назад +1

    പെണ്ണിന് വേണ്ട അവകാശങ്ങൾ സംരക്ഷിക്കുക തന്നെ വേണം. എന്നാൽ അത് ന്യായമോ അന്യായമോ എന്ന് വിലയിരുത്തി വേണം. ചില സ്ത്രീകൾ ഈ അവകാശനിയമത്തെ ചൂഷണം ചെയ്യുകയാണ്.
    ഇഷ്ടം ഉള്ള വസ്ത്രം ആർക്കും ധരിക്കാം. പക്ഷെ അത് മാന്യമായിരിക്കണം എന്ന് മാത്രം. തോന്നിയ വേഷത്തിൽ വന്നിട്ട് ഇഷ്ടമില്ലെങ്കിൽ നോക്കണ്ട എന്ന് പറയുന്നവരോട് , കണ്ണടച്ച് നടക്കാൻ പറ്റില്ലല്ലോ. ആണായാലും പെണ്ണായാലും അത്തരം സ്ത്രീകളെ നോക്കുന്നത് ലൈംഗികസക്തി കൊണ്ടു ആകണമെന്നില്ല. ഇങ്ങനെയും ഉണ്ടല്ലോ ജന്മങ്ങൾ എന്ന് കരുതിയിട്ടുമാകാം. ശരീരത്തെ വിൽക്കുന്ന ഇനിയും ഒരുപാട് സ്ത്രീകൾ ഉണ്ട്. അല്പനേരത്തെ സുഖത്തിനു വേണ്ടി സ്വന്തം ശരീരത്തെയും ആത്മാവിനെയും അപമാനിക്കുന്ന ഇവർ തക്കതായ ശിക്ഷ അനുഭവിക്കേണ്ടി വരും. കാലം അവർക്കത് കാണിച്ചുകൊടുക്കും. വളർന്നു വരുന്ന സമൂഹത്തിനു നിങ്ങൾ എന്ത് msg ആണ് നൽകുന്നത്?

  • @ChandranPp-j1i
    @ChandranPp-j1i 11 дней назад +1

    കുഞ്ഞുണ്ണി മാഷിന്റെ കവിത ഓർമ വരുന്നു മലയിടിഞ്ഞാൽ നടിക്കു കേടു മുല ഇടിഞ്ഞാൽ നടിക്കു കേടു

  • @Rahulrajesh-vo1ki
    @Rahulrajesh-vo1ki 15 дней назад +5

    അവസാനത്തെ diologe ഇല്ലായിരുന്നേൽ ഞാൻ തെറ്റിദ്ധരിച്ചേനെ

  • @aswathiik
    @aswathiik 14 дней назад

    Good story...

  • @devotionalmusic6108
    @devotionalmusic6108 10 дней назад

    അങ്ങനെ ഒരു കാലം....
    അന്ന് മറക്കാൻ 😢
    ഇന്ന് കാണിക്കാൻ😂

  • @SuharaKarengal
    @SuharaKarengal 9 дней назад

    👍👍👍👍🎉

  • @sankarsgopal
    @sankarsgopal 15 дней назад +3

    Excellent

  • @moriah7180
    @moriah7180 11 дней назад

    ഇന്നത്തേത് കോടതിയല്ല രാഷ്ട്രീയക്കാരാണ് നീതിപീഠം എന്ന് പറയുന്നത് എത്രയോ മൗഢ്യം ആയി😅😅