ആറാം തമ്പുരാനിലെ വള | Sarathkrishnan | Geethamma

Поделиться
HTML-код
  • Опубликовано: 2 окт 2024
  • / sarathkrishnanmr
    The process of making a metal bell. Traditional style.
    Manjappra, Palakkad I am very much excited to show all my subscribers about the bell manufacturing. Here I am introducing Ganesh Ettan and his family who inherited this talent from their ancestors. There are located in a small village called manjappra in palakkad district.
    Usually they don’t allow any outsiders to the premises but I am very much luck that they allowed me inside to capture it.
    Making of a metal bell is not an easy task
    Success in such tasks is by no means guaranteed. The whole effort goes to waste even if there is a delay of five seconds in pouring the molten metal into the mold. This craftsmanship is diminishing day by day,
    We must encourage and appreciate their talent. Let the world know about them
    BHAGAVATHY METALS TEMPLE WORKS
    Sriju: 9961774477.
    Music : Wheel of karma
    creativecommon...
    Artist. audionautix.com/
    || ANTI-PIRACY WARNING ||
    This content is Copyrighted to Geethamma & Sarathkrishnan Stories. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 789

  • @shahulhameedbavutty5718
    @shahulhameedbavutty5718 4 года назад +18

    വളരെയധികം സന്തോഷം 'ആരും തന്നെ എത്തിപ്പെടാത്ത സ്ഥലത്ത് തന്നെ എത്തി ,,, പാവങ്ങൾ വളരെയധികം ബുദ്ധിമുട്ടു അനുഭവിച്ച് ജോലി ചെയ്യുന്നു' ഒരു ദൈവീക കലയാണ് ഇത് ', അമ്മയും മോനും പൊളിച്ചു. :ദൈവം അനുഗ്രഹിക്കട്ടെ

  • @sindhuajiji3765
    @sindhuajiji3765 4 года назад +18

    ആ ചേട്ടന്മാർക്ക് big salute അവരുടെ ആ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം

  • @sudheerc3390
    @sudheerc3390 4 года назад +7

    കുലത്തൊഴിൽ ചെയ്താൻ മറ്റു' തൊഴിൽ പൊലെ സാമ്പത്തികമായി - ഉന്നതിയില്ല. അവരുടെ ആലയും വീടും കണ്ടാൽ അറിയാം പഴയ ആ മട്ട് പരിചയപ്പെട്ടത്തിയതിന് നന്ദി നന്ദി - നന്ദി

  • @sunujoji8888
    @sunujoji8888 4 года назад +38

    ശരതും ഗീതാമ്മയും ആയിരുന്നു ഒക്ടോബർ 1ന് ഞാൻ സ്ക്കൂളിൽ ചെയ്ത വീഡിയോയ്ക്ക് Intro പറഞ്ഞത്. വാർദ്ധക്യത്തിൽ അമ്മയെ വീടിൻ്റെ അകത്തളങ്ങളിൽ തളച്ചിടാതെ ലോകം ചുറ്റിക്കാണിക്കുന്ന ഒരു മകൻ ..... നിങ്ങളെയോർത്ത് ഞാൻ അഭിമാനിക്കുന്നു. എന്നും നന്മകൾ മാത്രം ജീവിതത്തിൽ ഉണ്ടാവട്ടെ.

  • @seenaraj3942
    @seenaraj3942 4 года назад +11

    വള ഇട്ടപ്പോൾ ലാലേട്ടൻ ലുക്ക് അറിയാതെ വന്നോ 👍👍😍😍നല്ല വീഡിയോ കാണാൻ സുഖം 😍😍😍

  • @artist6049
    @artist6049 4 года назад +31

    നല്ല വിവരണം ,, ആരെങ്കിലും ഈ ജോലിയിലേക്ക് വരണം സർക്കാരിന്റെ പിൻതുണയും നൽകണം

  • @ravinp2000
    @ravinp2000 4 года назад +6

    Awesome !!! Respects to both Ganesh & Unnikrishnan for their dedication & commitment ... Stay safe and healthy

  • @shibindas1153
    @shibindas1153 4 года назад +15

    ഓം വിശ്വകർമ്മണെ നമഃ.. 👃👃👃

  • @praijukc1672
    @praijukc1672 4 года назад +39

    ഇതാണ് വിശ്വകർമ 🙏🙏🙏

  • @rajeswarikodoth8275
    @rajeswarikodoth8275 4 года назад +31

    ഇത് പോലെയുള്ള കുലതൊഴിലുകൾ സർക്കാർ സഹായം നൽകി നിലനിർത്തണം NYC video

  • @TechTripByRahul
    @TechTripByRahul 4 года назад +3

    Alappuzha jillayila mannar poyal orupadu kanan sadhikkum....... Ottu pathrangal undakkaunathinte kendramanu... Parumalakkaduthanu sthalam....
    Pavangalkku oru padu nerathe kashtapadundu👍🙏😍

  • @goldraku9332
    @goldraku9332 3 года назад +2

    നിഷ്കളങ്ങനെയാ ഒരു തൊഴിലാളി..❤️

  • @remadevi9676
    @remadevi9676 4 года назад +16

    ഇവരുടെ അധ്വാനം കാണുമ്പോൾ
    നമസ്കരിക്കാൻ തോന്നുംഓടിൻറെ
    സാധനങ്ങൾ വാങ്ങുന്ന നമ്മൾ
    ഇതൊന്നുംഅറിയാറുമില്ല.ഈപണി
    ഇതുപോലെ ഇനിതുടരില്ല എന്നു കേട്ടപ്പോൾ വിഷമവും തോന്നുന്നു

  • @siyadali4311
    @siyadali4311 4 года назад +9

    ആദരിക്കപ്പെടേണ്ട കലാകാരന്മാരാണ് അന്യം നിന്ന് പോകുന്നതിൽ വിഷമം ഉണ്ടു്

  • @rajimolkr4985
    @rajimolkr4985 3 года назад +1

    എന്തൊരു കഷ്ടപ്പാടാ. Salute

  • @udayshankergopalakrishnan691
    @udayshankergopalakrishnan691 4 года назад +1

    Namaskaram to Ganesh ji, Unnikrishnan and young craftsman. You guys are blessings of GOD. You should bring young generation into this profession. Already we have lost a good number of craftsmen and ancient technics. Every individual should think this and take appropriate action to safe guard the ancient great tradition.

  • @milliondollarbaby1911
    @milliondollarbaby1911 3 года назад +4

    രണ്ട് കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ഇതുപോലെ ഉള്ള എല്ലാ തൊഴിലുകളും നിലനില്‍ക്കും ..പത്തുരൂപയ്ക്ക് വാങ്ങി ഒരുകൊല്ലം ഉപയോഗിക്കുന്ന ചൈനസാധനങ്ങള്‍ക്കുപകരം പതിനഞ്ചോ ഇരുപതോ രൂപയ്ക്ക് ആയുഷ്കാലം ഉപയോഗിക്കാവുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ വാങ്ങുക ...ആ പണം തിരിച്ച് നിങ്ങളുടെ കയ്യില്‍ തന്നെ എത്തും..
    രണ്ടാമത്തേത് ..പെണ്‍കുട്ടികളോടാണ് ..ഗവണ്‍മെന്‍റുദ്യോഗമോ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംങോ മാത്രമല്ല ജീവിതമാര്‍ഗ്ഗം..ഇത്തരം തൊഴില്‍ ചെയ്യുന്നവരും മനുഷ്യരാണ് ... ആരെയും പറ്റിച്ചോ കട്ടിട്ടോ അല്ല അവര്‍ ജീവിക്കുന്നത് സ്വന്തം സമുദായയത്തിനെ (വര്‍ഗ്ഗീയത കാണരുത് ) അതിന്‍റെ എല്ലാ നന്മകളോടും കൂടി നില നിര്‍ത്തുന്നത് കൈമാറി തൊഴിലെടുക്കുന്ന തലമുറകളാണ് .. അടുത്ത തലമുറയെ കിട്ടാന്‍ വേണ്ടി ചെറുപ്പക്കാര്‍ ഈ തൊഴിലുകള്‍ കൈവിടാന്‍ നിങ്ങള്‍ കാരണമാവാതിരിക്കുക ....

  • @panchajanyam2477
    @panchajanyam2477 3 года назад +6

    ചേട്ടാ ഈ ഗണേഷേട്ടന്റെ സ്ഥലം എവിടെയാണ് ? എനിക്ക് ഇത് പോലെ ഉള്ള ഒരു വള ഉണ്ടാക്കി തരുമോ ഇതിന് എന്ത് വില ആകും🙏

  • @libinkrishnan4056
    @libinkrishnan4056 4 года назад +2

    മണി അതിൽ നിന്ന് വരുന്ന ഓംകാര നാദം. എത്ര മനോഹരമാണ്. പക്ഷെ അത് സൃഷ്ടിചെടുക്കാൻ ഇവർ എടുക്കുന്ന അധ്വാനം. അതിനു വേണ്ട മെറ്റിരിയാൽ ശേഖരിക്കൽ. കഷ്ട പാടുകൾ ഇങ്ങനെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കുറച്ച് നല്ലവരായ ആളുകളെ ജനഹൃദയത്തിൽ എത്തിച്ച. നിങ്ങളാണ് ശരതേട്ട ഹീറോ. ഇതിലൂടെ ആ പ്രസ്ഥാനം എല്ലാരും അറിയുകയും അദ്ദേഹത്തിന് ഒരു പാട് ഓഡറുകൾ ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരു പാട് നല്ല കാഴ്ചകൾ പിന്നത്തേക്ക് മാറ്റിവെച്ചു. ഒരു ദിവസം അവർക്ക് വേണ്ടി മാറ്റി വെച്ച ശരതേട്ടനും ഗീതമക്കും അഭിനന്ദനങ്ങൾ

  • @jjvlogssimplyjoslinjacob99
    @jjvlogssimplyjoslinjacob99 4 года назад +12

    അടിപൊളി ചേട്ടാ സല്യൂട്ട് you അമ്മയോടുള്ള സ്നേഹം ഉള്ളിൽമാത്രം മാത്രം പോരാ അത് പ്രകടിപ്പിക്കാനാണ് ഉള്ളത് എന്ന് ലോകത്തിലെ എല്ലാ ആണ്മക്കൾക്കും കാണിച്ചുകൊടുക്കുന്നുണ്ടല്ലോ അത് വലിയകാര്യം ചേട്ടാ ❤❤❤❤

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  4 года назад

      Heii thanks a lot sir ☺️☺️🌞❤️❤️❤️

    • @MrJkvayala
      @MrJkvayala 3 года назад +1

      അത് സത്യം. അമ്മയെ ആണ് കൂടുതൽ ഇഷ്ടം ആയത്

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  3 года назад

      ☺️☺️❤️❤️❤️🙏🏻

    • @Achu2229
      @Achu2229 3 года назад

      എന്നെ കൊതിപ്പിക്കാൻ ഈ അമ്മയും മോനും... ഒത്തിരി ഇഷ്ട്ടം രണ്ടാളെയും

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 4 года назад +23

    ഇനിയങ്ങോട്ട് അമ്മയും മകനും ചേർന്ന് വ്ലോഗ് ചെയ്താൽ മതി.
    നിങ്ങളെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പിന്നെ വേറെ ആരെ ചെയാനാ ഗഡി....

  • @kky333
    @kky333 4 года назад +41

    സർക്കാർ ചിലവിൽ സംരക്ഷിച്ചു വരണ്ട ഒരു അമൂല്യ നിധികൾ ആണ് ഗണേഷ് ചേട്ടൻ n ഉണ്ണികൃഷ്ണൻ ചേട്ടൻ...
    നിങ്ങൾ ചെയ്‌തത് ഒരു വലിയ കാര്യം ആണ്.. God bless and keep going👍

  • @mohamedshihab5808
    @mohamedshihab5808 4 года назад +10

    ഇത്തരക്കാരുടെ നിർമാണങ്ങൾ കാലാവസ്തുവായി പരിഗണിച്ചു സാധ്യമാകുമെങ്കിൽ വിലപേശാതെ സ്വന്തമാക്കുക അതേ ഇത്തരം നിർമാണങ്ങളെ , അല്ലെങ്കിൽ കലയെ ഇവിടെ നിലനിർത്താൻ പര്യാപ്തമാകയുള്ളു . അവരുടെ ജീവിതത്തിൽ തിളക്കം വരണമെങ്കിൽ നമ്മളും കൂടെ ഒത്തുചേരണം .
    തലമുറകൾ കൈമാറിവന്ന പലരഹസ്യങ്ങളും നമുക്ക് കൈമോശം വന്നുകഴിഞ്ഞു , പെട്ടെന്നുള്ള മരണവും , പിന്തുടർച്ചക്കാർ ഇല്ലാത്തതും വഴി . ഇങ്ങനെ രഹസ്യമായി സൂക്ഷിക്കുന്ന കാരണത്താൽ തന്നെ ലോകത്തിന് പകർന്നു നൽകാൻ കഴിയാതെ പലതും നഷ്ട്ടപ്പെടുത്തി ക്രമേണ ഭാരതത്തിന്റെ സംഭാവനകൾ ഒന്നുമില്ലാതായി . അതാണ് പാശ്ചാത്യരും നമ്മളും തമ്മിലുള്ള വ്യത്യാസം , നിർമ്മാണ രഹസ്യങ്ങൾ കൈമാറുക വഴി പരിഷ്ക്കാരം സാധ്യമാകുമായിരുന്നു, പുതിയ , പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാകുമായിരുന്നു . അതാണ് ഒരു മൊട്ടുസൂചിയുടെ നിർമാണം പോലും നമുക്ക് സാദ്യമാകാതെ വന്നത് ..

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  4 года назад

      ☺️❤️❤️🙏🏻🙏🏻🙏🏻 thanks thanks thanks 😊🙏🏻❤️

    • @ramarajagopal4284
      @ramarajagopal4284 3 года назад

      Ammakkum monum kwttippidich umma. Ente valyechiye pole aanu geethamma.

  • @vishnureshmy1546
    @vishnureshmy1546 4 года назад +1

    Amma sherikkum Oru devi vallathoru feel

  • @kanchankumar1000
    @kanchankumar1000 4 года назад +1

    very good video nicely presented as usual, so much hardwork they doing for getting finishing of the products.

  • @jayasreeayyappan5080
    @jayasreeayyappan5080 4 года назад +1

    Kalarpillatha kalayude soukumaryavum nairmalyavum vilichothunnu ee video drisyangal ,....mughalakshanamulla ammmayudeyum makanteyum avatharam athinu kouthukam koottunnu....

  • @TishaJoseThomas
    @TishaJoseThomas 4 года назад +1

    Superb....Very Informative and Interesting Video....Loved it😍

  • @dineshkatamkot873
    @dineshkatamkot873 3 года назад

    Best video.. Thank you very much ❤️

  • @sudevmadavana703
    @sudevmadavana703 4 года назад +2

    Very good god bless you

  • @Divinkumar
    @Divinkumar 4 года назад +1

    Variety und sarathetta 👌🏽 superb

  • @sajoshksajiv15
    @sajoshksajiv15 3 года назад

    Orupad sandhosham ...

  • @Bizaround
    @Bizaround 3 года назад

    Super 👍

  • @noorapa9115
    @noorapa9115 4 года назад +6

    Hi... New subscriber
    ഈ ammaneyum moneyu ഒരുപാട് ഇഷ്ട്ടം 😘😘😘

  • @PADMASURAN
    @PADMASURAN 4 года назад +2

    ഗീതാമ്മ

  • @zebamol5159
    @zebamol5159 3 года назад

    Such a beautiful mother😍

  • @gopakumarkumar1727
    @gopakumarkumar1727 4 года назад +1

    Great. Amma. Sarath

  • @renjith2461
    @renjith2461 3 года назад +2

    Super.....👏👏👏👏..

  • @johnbaiju8267
    @johnbaiju8267 4 года назад +5

    One Hugg each person . I RESPECT you its all family

  • @AravindK
    @AravindK 4 года назад +27

    ക്വാളിറ്റി കണ്ടന്റ്‌ ആണു കേട്ടോ ശരത്‌ ഇതൊക്കെ. And great casual presentation.
    യൂറ്റൂബിൽ സമയം വേസ്റ്റ്‌ ആക്കാതെ കാണാൻ പറ്റുന്നതാണു താങ്കളുടെ വീഡിയോകൾ. 😍
    "ഞാൻ ജിലേബിയും അവിയലും കൂട്ടിക്കുഴച്ച്‌ പൊറോട്ട കഴിച്ചതെങ്ങനെ?" എന്നൊക്കെ പറഞ്ഞു ഇടുന്ന റ്റൈം വേസ്റ്റ്‌ വീഡിയോസിനു ആണിന്ന് മാർക്കെറ്റ്‌. മൈൻഡ്‌ ആക്കണ്ട. Pls continue in your different and elegant path.
    താങ്കൾ അറ്റ്‌ ലീസ്റ്റ്‌ ഒരു നിഷ്‌ സെഗ്മെന്റിനു പ്രിയപ്പെട്ടവൻ ആകുന്നത്‌ ഈ ക്വാളിറ്റി ഉള്ള വീഡിയോസ്‌ കാരണം ആണു. തുടരുക! പ്രചോദനം ആയി തീരുക.
    യൂറ്റൂബിലെ സഫാരി ചാനൽ ആകട്ടെ എന്ന് ആശംസിക്കുന്നു. 🙏
    ഇത്തരം പാരമ്പര്യ ആർട്ട്സ്‌ ക്രാഫ്റ്റ്സ്‌ ഒക്കെ സംരക്ഷിച്ചു പരിപാലിച്ചു അതിനെ ഒരു തൊഴിലായോ മിനിമം ഒരു art/craft ആയോ ഒക്കെ പ്രൊമോട്ട്‌ ചെയ്യേണ്ടത്‌ സർക്കാർ ആണു. പരമ്പരാഗത, ഹാൻഡ്‌ മേയ്ഡ്‌ വസ്തുക്കൾക്ക്‌ വലിയ വിലയും ഡിമാന്റും ഉള്ള ഈ കാലഘട്ടത്തിൽ ഇതൊക്കെ കേരളത്തിൽ മാത്രം അല്ല ഇന്ത്യയിലും ലോകത്തിലും മാർക്കെറ്റ്‌ ചെയ്യാൻ കഴിയാത്തത്‌ നമ്മുടെ കഴിവുകേട്‌ തന്നെയാണു.
    സങ്കടം തോന്നുന്നു.
    ഈ സ്റ്റോറി ചെയ്തതിനു വീണ്ടും അഭിനന്ദനങ്ങൾ. 💐🙏

  • @shaneedps6219
    @shaneedps6219 4 года назад

    Thank you, sure I will try.

  • @TechTripByRahul
    @TechTripByRahul 4 года назад +4

    Aranumla kannadiye kurichu paranjapool aranmulakaranaya enikku orupadu abhimanam thoni njagalude alla nammude abhimanam🙏😍 hariyo.. Hare..

  • @athirapc7033
    @athirapc7033 4 года назад

    Hi sarathetan.. Happy to c both of you... Thrissurkari aayitum sarathetante vidinte aduthayitum ithuvare onnu kanan pattiyitila nigal randaleyum orupadu agrahichitudu but ithuvare sadhichitila ...vadakunathante anugraham kondu ennegilum kanuvan sadhikyum enna viswsathode... Sarathetanum geethamakyum orupadu wishes nernukondu swatham thrissurkari athira

  • @KuriyanChalachuvade
    @KuriyanChalachuvade 2 месяца назад

    Geethamma. Sarathkrishna. Official. Angamaly. Manjappra. Mani. Performance. Beautiful and super episode Hai ❤🎉

  • @ushaponnappan258
    @ushaponnappan258 4 года назад

    എന്റെ വീടും മഞ്ഞപ്ര ആയിരുന്നു. അറിയില്ല ഇങ്ങനെയൊരു ഇടം. വീഡിയോസ് നന്നാവുന്നുണ്ട്. ക്യാമറാമാൻ ആരാണ്. എഡിറ്റിങ് അടിപൊളി.

  • @sanalbhaskar1826
    @sanalbhaskar1826 4 года назад +1

    Good information sarathettaaa

  • @anasputhiyottil8595
    @anasputhiyottil8595 4 года назад +1

    Hi Aunty & Sarath, sharikum entha alley Brass work, it’s really part of our culture 🙏. Ennitu Amma kku white Brass oru vessel vanjhiyo 😍. Great video Sarath 👍.pinneee njhal nattil varumbo onnu kozhikodu varaneee avideyum undu variety places.. sorry Njhan parayathey ariyalooo..❤️kozhikodu vanna ake njhammalku oru sankadam ejju kozhi biriyani kazhikkillalo😢😢..

  • @shib5469
    @shib5469 4 года назад +1

    saratheeetah🙌...

  • @ruralvibes-throughtheveins4808
    @ruralvibes-throughtheveins4808 3 года назад +1

    ഓട്ടുപാത്രങ്ങൾ (വെങ്കലം) ഏതൊരു മലയാളി സ്ത്രീയുടെയും സ്വകാര്യ അഹങ്കാരമാണ്. പക്ഷേ എന്നെപ്പോലുള്ളവർക്ക് അതു തിരിച്ചറിയാൻ 30 കഴിയേണ്ടി വന്നു എന്നു മാത്രം. പിന്നീട് അത് ശേഖരിച്ചുകൂട്ടലായി. നോൺസ്റ്റിക്കിനു പിറകെ പാഞ്ഞ കാലത്ത് വിറ്റു കളഞ്ഞ അമ്മൂമ്മമാരുടെയൊക്കെ പാത്രങ്ങളും വിളക്കുകളും ഓർത്ത് ഇനി കരഞ്ഞിട്ടു കാര്യമില്ല. പകരം വയ്ക്കാൻ കഴിയില്ലെങ്കിലും ഇതുപോലെ കൈ വാർപ്പിൽ ചെയ്യുന്ന ഓടും (വെങ്കലം) പിത്തളയും (പിത്തളയിൽ ഈയം പൂശിയാണ് വരുന്നത്) മാന്നാർ ഭാഗത്തൊക്കെ പോയിട്ടാണ് ഞാൻ വാങ്ങുന്നത്. പരമ്പരാഗത കലാകാരന്മാരെ (ഇവർ ശരിക്കും കലാകാരന്മാർ തന്നെ) പരിചയപ്പെടുത്തിയതിന് നന്ദി.

  • @hasisharafu123
    @hasisharafu123 3 года назад +2

    ഇങ്ങനെ ഒരു അമ്മയെ മോനെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത് അമ്മയ്ക്കും മോന്കും ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ

  • @abilashabi4758
    @abilashabi4758 4 года назад +3

    എന്റെ നാട് ആണ് എന്ന് അറിഞ്ഞു ഫുൾ വീഡിയോ കാണുന്ന ഞാൻ proper thennilapuram alle ethu

  • @sureshnair3264
    @sureshnair3264 3 года назад

    U go and do one with Aranmulakkannadi.

  • @unni_art
    @unni_art 3 года назад +1

    Nice information..😍

  • @harisanker9721
    @harisanker9721 3 года назад

    നമസ്തേ ചേട്ടാ contact നമ്പർ തരുമോ ഗണേഷ് മൂശാരിയുടെ

  • @marattukalambrothers3543
    @marattukalambrothers3543 3 года назад

    ആറാം തമ്പുരാനിലെ ആ വള ഇട്ടപ്പോൾ മുതൽ ശരത് ഭായിക്ക് വലതുവശത്തേക്കു ഒരു ചരിവ് വന്നോ എന്നൊരു സംശയം. ( 19:35 ) ...എന്തായാലും സംഭവം ഉഷാറായി .... അതിനുവേണ്ടിയെടുത്ത എഫർട്ടിന് ബിഗ് സല്യൂട്ട്..

  • @k.kanandom2272
    @k.kanandom2272 3 года назад +1

    Kulathozil prolsahanam nallathu👍👍👍

  • @sureshpozhath9524
    @sureshpozhath9524 4 года назад +3

    Thank you..Sharathbhai and Geethamma....

  • @indirak269
    @indirak269 3 года назад +1

    ഇത്രയും വിക്ജനപ്രതമായ വീഡിയോ കാണിച്ചതെന്നതിനു നന്ദി അറിയിക്കുന്നു 🌹🌹🌹🌹🌹❤🙏🙏🙏

  • @jayasrikesav9600
    @jayasrikesav9600 Год назад

    ഈ പ്രോഗ്രാമിലെ പ്രഗത്ഭനായ ശിൽപി ഗണേശൻ മാണിക്യൻ, മഞ്ഞപ്ര 25/12/2022 ന് നിര്യാതനായ വിവരം ചാനൽ ഉടമകളായ ഗീതമ്മയേയും ശരത്തിനേയും അറിയിക്കുന്നു.

  • @manoohin
    @manoohin 4 года назад

    Super video with ammaum monum

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 года назад

    ഭരതന് ശേഷം മൂശാരി ജീവിതം വീണ്ടും ഈ ചാനലിലൂടെ ഡോക്യൂമെന്റ് ചെയ്തിരിക്കുന്നു.. ഇപ്പോഴത്തെ തലമുറയ്ക്ക്, അല്ലെങ്കിൽ വരും തലമുറയ്ക്ക് ഒരു റഫറൻസായിരിയ്ക്കും ഈ ലക്കം ഗീതാമ്മ & ശരത് കൃഷ്ണൻ കഥകൾ! "Hope is not a strategy" മഞ്ഞപ്രയുടെ പുതുതലമുറക്കാരൻ മനസ്സിലാക്കിയിരിയ്ക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഒരു സോപാനനിർമ്മാണ വിദഗ്ദനായി ഉയരട്ടെയെന്ന് ആശംസിയ്ക്കുന്നു. ഒരു മൂശാരി എത്ര ഏകാഗ്രമായാണ് ഒരു ശില്പത്തെ വാർത്തെടുക്കുന്നത്. ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞിനെപ്പോലെയാണ് ഒരു മൂശാരിയുടെ ഓരോ സൃഷ്ടിയും ആ അച്ചിലൂറി കിടക്കുമ്പോൾ!

  • @Spirit-of-unity
    @Spirit-of-unity 3 года назад +3

    Great work sir. Yes we all should support these great artisans and encourage them to do the good work and transfer the knowledge to the new generation🙏

  • @nidhinkrishna2030
    @nidhinkrishna2030 4 года назад +3

    15 k ayi friends polichu sarath etta 🔥🔥🔥 big fan from Madakkathra

  • @hanishhari8665
    @hanishhari8665 3 года назад

    valayude paisayum vangichitu ithvare kittiyilla... lost trust in them...

  • @radhabalakrishnan6299
    @radhabalakrishnan6299 4 года назад

    ഈശ്വരൻ ഓരോ വർണത്തിനും ഓരോ ധർമം നിശ്ചയിച്ച് അതിനു വേണ്ട സവിശേഷ ബുദ്ധി നൽകി സ്വയം ജന്മമെടുത്ത് മാതൃകയായി ജീവിച്ച് കാണിച്ചിട്ടുണ്ട്, അങ്ങനെ ലഭിച്ച അറിവുകൾ മാതാപിതാക്കന്മാരും ഗുരുക്കന്മാരും ചേർന്ന് ഇളം തലമുറയ്ക്ക് പകർന്നു നൽകേണ്ടതും അവർ അത് സ്വീകരിച്ചു നിലനിർത്തേണ്ടതുമാണ്. പക്ഷേ നിർഭാഗ്യവാശാൽ ആധുനിക വിദ്യാഭ്യാസം നേടിയ പുതിയ തലമുറക്കാർ ഇത്തരം കുലത്തൊഴിലുകൾ സ്വീകരിയ്ക്കാൻ തയാറാകുന്നില്ല, സ്വീകരിയ്ക്കാൻ മാതാപിതാക്കൾ സമ്മതിയ്ക്കാറുമില്ല. പിന്നെങ്ങനെ ഇതൊക്കെ നിലനിൽക്കും????? എല്ലാ കുലത്തൊഴിലുകളുടെയും കാര്യത്തിൽ ഇതു തന്നെയാണ് സംഭവിച്ചത്.

  • @jayarajmurali2508
    @jayarajmurali2508 3 года назад +1

    Evideya sthalamm sarathetaa geethamma tsr anno

  • @renjusv3799
    @renjusv3799 4 года назад +2

    🙏
    Geethamma & Sarath..
    Big thanks for very informative video 👍...take care & god bless you

  • @chandrakanthamchandra8760
    @chandrakanthamchandra8760 4 года назад +2

    ഈ ശിൽപ്പികൾക്കും, informative ആയ ഇതേ പോലത്തെ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്കും പ്രണാമം

  • @raheenanazer5320
    @raheenanazer5320 3 года назад +1

    Ingane oru makane Kittan bagyam cheyanam

  • @prathapshymolshymol6133
    @prathapshymolshymol6133 3 года назад +1

    safety measures???

  • @lillysunny9546
    @lillysunny9546 4 года назад +1

    Super

  • @borntofly4921
    @borntofly4921 4 года назад +1

    Adipoli

  • @Gopinathchandrashekar
    @Gopinathchandrashekar 3 года назад +2

    അന്ന്യം നിന്ന് പോകുന്ന കര വിരുത്, വളരെ നന്ദി സരത്തേട്ടൻ &ഗീതാമ്മ

  • @sreelethaajith6937
    @sreelethaajith6937 4 года назад +9

    എന്റെ കുട്ടിക്കാലത്ത് വീട്ടിൽ വന്ന് ഓട്ടുപാത്രവും വിളക്കും ഉണ്ടാക്കി തരുമായിരുന്നു. പക്ഷേ ആരെയും കാണിക്കത്തില്ലായിരുന്നു. ഓടു ഉരുക്കി തുടങ്ങിയാൽ പിന്നെ ആരും ആലയുടെ അടുത്ത് ചെല്ലാൻ സമ്മതിക്കത്തില്ലായിരുന്നു.

  • @TechTripByRahul
    @TechTripByRahul 4 года назад +2

    Inganulla daivanugram ullavare anu support chaiyendathu🙏😍

  • @mrmallu7786
    @mrmallu7786 4 года назад +1

    Ammayemkond north india kshethrangalokke ponamnnu anu pandumuthaleyulla agraham. Anganeyanu adyayitu ammayumayi yathracheyyunna makanekurichu vayicharinjathu athukaxhinju sujithettante channel lu annumuthal follow cheyunnathanu. Ammayem monem orupadishtam.

  • @rajinandakumar7282
    @rajinandakumar7282 2 года назад

    Ammayum monu,suuuper.God Bless U Both

  • @EASVIBES
    @EASVIBES 3 года назад

    nalla video....onnum anyam ninnu povathirikkate...nammalkellavarkum ethupole parambaryam kathusookshikunnavare support cheyyan kazhiyatte....

  • @cheruveettilkunhammed872
    @cheruveettilkunhammed872 4 года назад

    Wow 👏 it's great work 👏

  • @pradeepu9067
    @pradeepu9067 4 года назад +1

    അന്യം നനില്കുന്ന കുലത്തൊഴിലുകൾ ..... അതാണ് സങ്കടം.... സാമ്പത്തികമായും മുതലാകില്ല... അപ്പോൾ എല്ലാരും വിട്ടു പോകും.....
    ഗണേശൻ ചേട്ടന്റെ അനുഭവവും വിവരണവും മനോഹരം...
    ഇതു മനസിലാക്കി തന്ന അമ്മയ്ക്കും മോനും .... hats off...
    ...(നമ്മുടെ ഇരിഞ്ഞാലാകുടയിലുമുണ്ട് ഓട്ടുപാത്ര നിർമാണം... അറിയാലോ ആ പുലികളെ...)

  • @silusworld66
    @silusworld66 4 года назад +2

    Thank you for this informative video...Stay Blessed Dears...😍😍🙏

  • @syamaskitchen5975
    @syamaskitchen5975 3 года назад

    എനിക്ക് ഒരു ഉരുളി വേണമായിരുന്നു.പാചകത്തിന്റെ ആവശ്യത്തിന്

  • @nidhingraj5652
    @nidhingraj5652 4 года назад +2

    Camera work 👌 and your videos r getting better 😄

  • @Bichu709
    @Bichu709 3 года назад +2

    എന്തൊരു മുഖശ്രീ അമ്മക്ക് ഒരുപാട് ഇഷ്ട്ടമായി അമ്മയെ

  • @salinip109
    @salinip109 3 года назад

    Geethama ennu pacha sari marilo e sariyilum sundarikuttiya .Eniku ennanu kanan pattuka ammene.

  • @rahulbnair4649
    @rahulbnair4649 4 года назад +1

    Sarathetta athupolathe valakk enthu rate varum

  • @raheenanazer5320
    @raheenanazer5320 3 года назад +1

    Bantam cheytha. Ammaya

  • @deepasreekanth4572
    @deepasreekanth4572 4 года назад +1

    അന്യം നിന്ന് പോകുന്ന തൊഴിലുകൾ ആണ് ഇതൊക്കെ വളരെ നന്നായിരുന്നു...🙏🙏🙏Sharathetta Geethamma ....

  • @prasobhpraseedan8536
    @prasobhpraseedan8536 4 года назад +2

    Hats off … for the heard work for the beautiful unique creation . Thank You Amma & Sarath !!!!!Nattil varumpol neeril kanam !!!!

  • @jbpvm6025
    @jbpvm6025 4 года назад +1

    actor vijay yudea oru look undeallo cheattanu

  • @rekhak1115
    @rekhak1115 4 года назад +2

    Ennathe nannayi sarathe, nammude samskarathine highlight chrythathinu.

  • @jayasreebabu9990
    @jayasreebabu9990 4 года назад +2

    വളരെ നല്ല ഉദ്യമം,ഇങ്ങനെ അന്യം നിന്ന് പോകുന്ന ശിൽപകലയെ തീർച്ചയായും പ്രോത്സാഹിപ്പിക്കണം. അവർക്ക് കൂടുതൽ ജോലികൾ ലഭിക്കട്ടെ🙏🙏🙏

  • @BINOJ8341
    @BINOJ8341 3 года назад

    നിങ്ങളുടെ വീഡിയോ ഒക്കെ ഒരു വ്യത്യസ്തമാർന്ന കാഴ്ചകളാണ് നമ്മളെപ്പോലെയുള്ള പ്രേക്ഷകർക്ക് നൽകുന്നത് ...
    ഒരുപാട് ഉയരങ്ങളിലേക്ക് ചാനൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @phenomaneltravel
    @phenomaneltravel 4 года назад +2

    Sarath Bhai

  • @akhilbabu2960
    @akhilbabu2960 4 года назад +1

    😍😍😍🙋‍♂️🙋‍♂️🙋‍♂️

  • @manunair2716
    @manunair2716 4 года назад +2

    Old is gold. Pazhaya tharavadukal ellathayappol nallathu okka ormma ayi poyi. Highly informative video. Engana ullavara annu encourage chayandathu....Pazhama thirichu varatta....Aha oru suvarnakalam varatta....Ella prathanakalum undakum

  • @Bichu709
    @Bichu709 3 года назад +1

    അടുത്ത വിഡിയോയിൽ അമ്മയെ ഉൾപ്പെടുത്താൻ നോക്കണം

  • @rahulanandanand6002
    @rahulanandanand6002 4 года назад +2

    Ethupole anyam ninnupoya kalakale support chyyuka

  • @sumamole2459
    @sumamole2459 3 года назад +3

    Respect to all of you🙏🙏🙏

  • @AjuJoseph2914
    @AjuJoseph2914 4 года назад +1

    Sarathetta, നമ്മുടെ നാടിന്റെ സ്വന്തം ആയ, കൈത്തറി ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യുവോ...അതും ഒരു അവസാന വക്കിൽ ആ..

  • @sabithp9595
    @sabithp9595 4 года назад +3

    You are a rolemodel for every son 'how to be'