ഗീതാമ്മയെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് അമ്മയെ കാണുമ്പോൾ എന്റെ ഉമ്മയെ ഓർമ്മ വരും. ജീവിച്ചിരിക്കുന്ന നമ്മുടെ സ്വർഗമാണ് നമ്മുടെ അച്ഛനും അമ്മയും അവർ നഷ്ടപ്പെട്ടാൽ പകരം വയ്ക്കാൻ ആരുമില്ല
വല്ലാത്ത വിഷമം തോന്നി കണ്ടപ്പോൾ.. അത്ര പഴക്കം ഒന്നുമില്ലെങ്കിലും എനിക്ക് വല്ലാത്ത ഒരു അനുഭൂതി ആണ് എന്റെ അമ്മയുടെ കാഞ്ഞാണിയിൽ ഉള്ള വീട്...ചെറുപ്പത്തിൽ ഉള്ള എല്ലാ നല്ല ഓർമകളും അവിടെ ആയിരുന്നു.. ഇപ്പോൾ ചുറ്റു പാടുള്ള പാടങ്ങളും ഒക്കെ പോയി.. കുറെ കാലത്തിനു ശേഷം കണ്ടപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ആ പഴയ വീട് ഓർത്തു കണ്ണ് നിറഞ്ഞിട്ടുണ്ട്..
Geethamma. Sarathkrishna. Vlogs. 200years. Old. House. ALL.FAMILY.MEMBERS. history. Happy very. Happy. History. Beautiful and sweet dreams and super episode Hai ❤️ 💕
സന്തോഷം ആയോ എന്ന് ചോദിച്ചാല്‍ സന്തോഷം ആയി സങ്കടം ആയോ എന്ന് ചോദിച്ചാല്‍ സങ്കടം ആയി.... നല്ലോരു episode ശരത്ത് ഏട്ടാ.... ഗീതാമ്മ 😣.... പ്രീയപ്പെട്ട ഓർമ്മകൾ സങ്കടം തന്നെ... അത് എന്നും ഹൃദയത്തിൽ കാണും... ഒരിക്കലും മായാതെ....
ഓരോ തവണയും ഈ അമ്മയോടും മോനോടും സ്നേഹം കൂടി കൂടി വരുന്നു. ഒരുപാട് സന്തോഷവും എന്നാൽ നെഞ്ചിൽ ഒരു പൊടി നൊമ്പരവും ബാക്കി നിർത്തിയ എപ്പിസോഡ്. കേട്ടു മതിയാവാത്ത കഥകൾ... കാത്തിരിക്കുന്നു ശരത്തേട്ടന്റെയും ഗീതമ്മയുടെയും പുതിയ കഥകൾക്കായി 😍😍😍🤗 ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം...
അമ്മയും അച്ഛനും രണ്ടു തറവാടും നഷ്ട്ടപ്പെട്ട എനിക്ക് ...ഇതുകാണുമ്പോൾ....ചങ്കുപൊട്ടിപോകുന്നു.......ഒരുപാട് സ്നേഹം ...ദീർഘായുസ്സും ആരോഗ്യവും സമാധാനവും എന്നും സരത്തിനും അമ്മയ്ക്കും എല്ലാവര്ക്കും ഉണ്ടാവട്ടെ ...എന്ന് പ്രാർത്ഥിക്കുന്നു ....
വളരെ ഹൃദ്യമായ ഒരു എപ്പിസോസ്, വളരെ അവിചാരിതമായ സമയത്ത് തന്നെ കാണാനും ഇടവന്നു, ഈ പ്രവാസലോകത്ത് വൈകിട്ട് പഴയ കാലകാര്യങ്ങൾ ആലോചിച്ച് നൊസ്റ്റു അടിച്ചു കിടക്കുമ്പോയാണ് ഈ വീഡിയോ കാണാൻ ഇടവന്നത് ശരിക്കും കണ്ണ് നിറഞ്ഞുപോയി നന്ദി- അമ്മ ചേട്ടായി_
സ്വന്തം വീട്. അച്ഛൻ, അമ്മ ഇതൊക്കെ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്. അതൊക്കെ ഇല്ലാതാവുമ്പോ ഓർമ്മകൾ ആവുമ്പോ ഉണ്ടാവുന്ന വേദന ചെറുതല്ല. അമ്മ കരഞ്ഞപ്പോൾ ന്തോ മനസ്സ് വല്ലാതെ വേദനിച്ചു...💙.. നല്ല അമ്മ.. ഇതുപോലെ ഒരമ്മയുടെ മരുമകൾ ആവാൻ കഴിഞ്ഞിരുന്നെങ്കിൽ.. Love u Amma 💙
ഈ അമ്മയെയും മകനയും പൊലുല്ലവരല്ലെ നമ്മുടെ നാടിന്റ് അഭിമാനം മമലയാള മണിന്റെ അഭിമാനം മതേതര രാജ്യത്തിന്റെ കട്ട heero genuine real life ഒരു ഫിലിം സ്റ്റാറോ കയിക താരങ്ങളോ ഇവരെ പോലുള്ളവരുടെ മുന്നിൽ ഒന്നുമല്ല ദൈവത്തെ അരിഞു സ്രിഷ്ടിത്വതെ തൊട്ടറി ഞു ജീവിക്കുന്നവർ ,,,,,,ബിഗ് സലൂട്ട് 🇮🇳🇮🇳🇮🇳🙏🙏🙏👍 ഇന്നതെ കാലകട്ടതിൽ നമ്മുടെ നാടിനു ഉപകരിക്കട്ടെ വരും തലമുരക്ക് മത്രുകയാവട്ടെ നേരില്‍ കാണാൻ ആഗ്രഹമുണ്ട് നമ്മെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
എനിക്കും അച്ഛനോട് ആണ് കൂടുതൽ ഇഷ്ടം പക്ഷേ അച്ഛൻ ദേഹംവെടിഞ്ഞിട്ട് 10 വർഷം ആയി ഇപ്പോ ൾ അമ്മയുണ്ട് കുഞ്ഞിനെ നോക്കുന്ന പോലെ നോക്കുന്നു 5 വർഷമായി റ്റൂബിൽ കൂടി ഭക്ഷണം കൊടുത്തു പരിചരിക്കുന്നൂ❤️❤️❤️
ജനിച്ചുവളർന്ന വീട്ടിൽ ആരുമല്ലാതായതിന്റെ വേദന ശരിക്കും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണു ഞാൻ. ഞാനും കരഞ്ഞു കേട്ടോ. അമ്മക്കും മകനും എല്ലാ നന്മകളും നേരുന്നു.
നല്ല ഒരു അനുഭവം....അമ്മ കരയുമ്പോൾ കൂടെ കരഞ്ഞും.... നിങ്ങള് ചിരിക്കുമ്പോൾ ചിരിച്ചും ....കൂടെ ഞാനും യാത്ര ചെയ്തു.... അങ്ങനെ ഇരിക്കുമ്പോഴാണ് അയ്യോ തീർന്നുപോയല്ലോ ന്ന് അറിഞാത്... എന്റെ ഗുരുവായൂരപ്പാ.🙏
ഇന്നത്തെ എപ്പിസോഡിൽ നിറഞ്ഞുനിന്നത് ഗീതാമ്മയുടെ സന്തോഷം അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം. അതിന് ഇങ്ങനെ ഒരു വേദി. കാഴ്ച. സന്ദർഭം എല്ലാം അമ്മക്ക് ഒരുക്കികൊടുത്ത ഗീതമയുടെ സ്വകാര്യസ്വത്ത് സ്വന്തം ശരതേട്ടന് അഭിനന്ദനങ്ങൾ
ഒരു തറവാട് ഓർമ്മകൾ യൂട്യൂബിൽ കണ്ടിട്ട് കണ്ണ് നനയുന്നത് ആദ്യമായാണ് . അമ്മയോട് പ്രത്യേക സുഖാന്വേഷണം . എന്നേം കൂടി നിങ്ങളുടെ ഒരു സുഹൃത്ത് ആക്കുമോ ...!!!??? ഓർമകൾക്ക് എന്ത് സുഗന്ധം. നന്ദി . കൃഷ്ണ കാന്ത് പരമേശ്വരൻ .
I don’t understand why 161 people disliked this Amma & Son, May Allah bless both liked & disliked alike. With lots & lots of love 💕 for this mother & son, from Malappuram 🙏
ഞാൻ ഒരു അഭിപ്രായം പറയട്ടെ ശരത് മോനെ....... അമ്മ ഇത്രയേറെ സ്നേഹിക്കുന്ന തറവാട് വീട് അമ്മാവൻറെ കൈയിൽനിന്ന് മേടിച്ച് അമ്മയെ ഇത്രയേറെ സ്നേഹിക്കുന്ന ശരത്ത് മോൻ അമ്മയുടെ ജന്മദിനത്തിൽ സമ്മാനമായി നൽകുക....... അമ്മയ്ക്ക് എന്തു സന്തോഷമായിരിക്കും
ഇങ്ങനെയുള്ള ഒരു വീട് _മലയാളം ആണ്ട് കൊത്തി മച്ചില്‍ എഴുതിയ ഒാലമേഞ്ഞ വീട് 1990 പൊളിച്ചു ടെറസ് വാര്‍ക്ക വീട് പണിതു.അന്ന് നിറയെ ഫോട്ടോ കള്‍ ഫ്രെെം ചെയ്തത് ഉണ്ടായിരുന്നു.നിങ്ങള്‍ രണ്ടാളാം ഒാര്‍മ്മ പഴയ കാലത്ത് കൊണ്ടുപോയ്.രണ്ടാളോടും ഒത്തിരി ഇഷ്ടം അമ്മയോട് ഒത്തിരി ഏറെ....💖💖💖
Hi Geethamma..... this is Shoshana from Israel.... saw your video my heart falls for you... even i miss my home in cochin...where i spend my 26 years wgere i had make the first step... where my Dad, my grand mother and my Mom passed away.... only memories remain.... now we have put it on sale that house because all the sis's and bro's are on different parts in the world. When you cried my eyes also get wet because you have shown your attachment to your house which makes me sad in my side too😪😪
Ee veedu ingne നിലനിർത്താൻ pattuyirunnenkil ഒരു വലിയ asset thanneyanu Calm & Quiet aayilla beutiful place Sherikm oru novel വായിക്കുമ്പോ nml imagine ചെയുന്ന പരിസരം really super എന്തോ ഒരു നനുത്ത സുഖമുള്ള വീഡിയോ ശെരിക്കും ഇഷ്ടമായി
ന്റെ അമ്മേ ...🤗🤗 ചില നിമിഷങ്ങളെ പറ്റി കണ്ടും കേട്ടും ഇരിക്കാൻ മാത്രമേ പറ്റു.. ഒന്നും തിരിച്ചു പറയാൻ പറ്റാത്ത പോലെ കണ്ഠത്തിൽ എന്തോ വന്നു തടഞ്ഞു നിൽക്കും .. എന്നെങ്കിലും ഒന്ന് നേരിൽ കാണണം.. സ്നേഹം മാത്രം ഒത്തിരി ❤️🥰 .. എനിക്കും ഉണ്ടൊരു അച്ഛന്റെ തറവാട് വീട്...ഇന്ന് ആ മുറ്റത്ത് പോയി നിൽക്കുമ്പോ ഒരു വിങ്ങലാണ് .. എന്നിരുന്നാലും പട്ടണത്തിന്റെ വീർപ്പുമുട്ടലിൽ നിന്ന് സന്തോഷത്തിന്റെ പടിവാതിലുകൾ ചവിട്ടിക്കേറാൻ , പള്ളിക്കൂടം അവധിയാവാൻ കാത്തിരിക്കുന്ന കൊച്ചു കുഞ്ഞിനെ പോലെ, ഞാനും ഇടയ്ക്കു അങ്ങോട്ടേയ്ക്ക് ഓടാറുണ്ട്.. ഓർമ്മകളുടെ താളുകൾ മറിക്കുമ്പോ ആർക്കായാലും ഒന്ന് കണ്ണ് നിറഞ്ഞു പോകും.. സാരമില്ല 'അമ്മ.. 😘 ... PS : ചെറിയൊരു മംഗലശ്ശേരി നീലകണ്ഠൻ ഫീൽ ഇല്ലാതില്ല, മീശ പിരിക്കുന്നത് ഷർട്ടിൽ അങ്ങ് അഡ്ജസ്റ്റ് ചെയ്തു എന്നുള്ളതൊഴിച്ചാൽ ബാക്കി എല്ലാം ശെരി.. 🤪 അല്ല മാഷേ, ചോരയിൽ എഴുതിയ കത്തിനെ പറ്റി പറഞ്ഞില്ല.. ചാക്കോച്ചന്റെ എതിരാളി 😂 ..
എനിക്ക് നിങ്ങൾ ആരാന്നറിയില്ല.... പക്ഷെ ശാന്തമായ ഒരു തീരത്തിലൂടെ ഒരമ്മയുടെ കൈപിടിച്ച് കഥകൾ കേട്ട് നടന്നു നീങ്ങുന്ന ഒരു പ്രതീതി തോന്നി... ഒപ്പം എന്റെയും കുട്ടിക്കാലം ഓർമ്മവന്നു.അടവെച്ചിരുന്ന ആ ആ കുട്ടിക്കാലം ചിറകുമുളച്ചു വരുന്നു... നന്ദി.. ഒക്കെ അകന്നു പോയി എന്നിരുന്നാലും ഉള്ളിൽ തേയ്ച്ചു മായ്ച്ചു കളയാൻ പറ്റാത്ത നല്ല ഓർമ്മകൾ നമ്മുക്കില്ലേ.. അമ്മേ.... നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കൃഷ്ണന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ട്.. നല്ലമ്മയും ഇങ്ങനെ ആയിരുന്നു എന്ന് വിചാരിക്കട്ടെ... രണ്ടാൾക്കും ഒത്തിരി........
എത്രയും പ്രിയപ്പെട്ട ശരത്തിനും, അതിലുപരി സ്വന്തം എന്നു ഇപ്പോൾ കരുതുന്ന എൻ്റെ പ്രിയപ്പെട്ടവരിൽ പ്രിയപ്പെട്ട ശ്രീമതി. കൃഷ്ണ ഗീത മേമയോടും... മേമ എന്നു വിളിയ്ക്കുവാൻ കാരണമുണ്ട്. എൻ്റെ സ്വന്തം അമ്മയ്ക്ക് 74 വയസ്സായി. അതോണ്ടാ ട്ടോ... ഇന്നു നിങ്ങൾ സംവദിച്ചത് ഇത് കാണുന്ന എന്നേ പോലെയുള്ളവരുടെ ഹൃദയത്തിലേയ്ക്ക് നേരിട്ടാണ് ട്ടോ. ഇപ്പോർ എന്നോട് ഇത് വരെ കണ്ടതിൽ ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്, അല്ലെങ്കിൽ കേട്ടതിൽ ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന് ചോദിച്ചാൽ കണ്ണും പൂട്ടി, ഒരു കൈ നെഞ്ചത്ത് വച്ച് ഞാൻ ഈ വീഡിയോ ചൂണ്ടി കാണിക്കും. അമ്മയുടെ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള സ്നേഹം കാണുമ്പോൾ വളരെ സന്തോഷവും, അമ്മ തേങ്ങുമ്പോൾ എനിക്കെൻ്റെ സ്വന്തം മേമ മാർ തേങ്ങുന്ന ന് പോലെ തോന്നി. കാരണം അമ്മയേ പോലെ ഞാനും കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്നും വന്ന ആളാണ്. തമ്മിലുള്ള സ്നേഹം എന്താണെന്ന് ശരിയ്ക്കും അറിയും. കോഴിക്കോട്ട് നിന്ന് അച്ഛനും അമ്മയ്ക്കും തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറ്റം കിട്ടി ഞങ്ങൾ പോകുമ്പോൾ ഇവർ ഞങ്ങളെ, ഞാനും ഏട്ടനും, യാത്രയയ്ക്കുവാൻ റെയിൽവേ സ്റ്റേഷനിൽ വന്ന സീനൊക്കെ ഇപ്പോഴും ഓർക്കാറുണ്ട്, വളരെ പ്രിയപ്പെട്ട ഒരാളുടെ മരണത്തിൻ്റെ വേർപാട് പോലെയായിരുന്നു അന്ന് തോന്നിയിരുന്നത്. അതു കൊണ്ട് ഇന്നും അവരൊക്കെ വിളിച്ച് ഇന്നത് ചെയ്തു താടാ എന്നു പറഞ്ഞാൽ പിന്നെ അപ്പീലില്ല.. ചെയ്തിരിക്കും. ബന്ധങ്ങളുടെ സ്നേഹത്തിൻ്റെ വിലയാണത്. ഇത് തന്നെയല്ലെ അമ്മയും പറഞ്ഞ് തരുന്നത്. ശരത്തെ , ശരത്തിനും അമ്മയ്ക്കും എൻ്റെ എല്ലാ വിധ സ്നേഹപൂർവ്വമായ ആശംസകൾ... ഇനിയും ഇങ്ങനെ ഹൃദയം തുറന്ന് സംവദിയ്ക്കൂ... തൃശ്ശൂർ എൻ്റെ നിരവധി സുഹുത്തുക്കളും ബന്ധുക്കളുമൊക്കെയുണ്ട്. ഭൂമി ഉരുണ്ടിട്ട് തന്നെയാണ്... എന്നെങ്കിലും നേരിട്ട് കാണാം...കാണും...കാണണം...🙏🏻🙏🏻🙏🏻🥰🥰🥰💖💖💖
Mashaallah.......❤️ I remember my tharavadu..... ofcourse nostalgia.......of grandparents shouting ur name......cows mooing in the morning......pet dogs with no color were our best frends......those days won't come back ❤️❤️ prayers for our lost ones.....is the best thing we can do now.....and thanku for sharing ur life.....ur heart.....thanks to ur mom....whn she cried I wept....but thanks a lot.....
എപ്പിസോഡ് മുഴുവൻ കണ്ടു. വളരെ രസവും പഴയ കാലത്തിലേക്കു ഒരു എത്തിനോട്ടവും. നല്ല പ്രൗഡിയുള്ള ഒരു തറവാടിന്റെ അകത്തളങ്ങളും ഗീത ചേച്ചിയുടെ വർത്തമാനങ്ങളും ഒക്കെ ഒരു പാട് ഇഷ്ടായി. പഴയ കാല ഫോട്ടോ wedding ഫോട്ടോ അമ്മാവന്റെ വീട്ടിൽ കണ്ടിട്ടുണ്ട്.അന്നൊക്കെ wedding ഫോട്ടോ കൂട്ടുകാരുടെ വീട്ടിൽ വീട്ടിലുള്ളവരുടെ ഫോട്ടോ ക്ക് ഒപ്പം ചുമരിൽ നിരയായി വെക്കാറുണ്ട്. അങ്ങനെ സുന്ദരമായ ഒരു ഫോട്ടോ പൂമുഖത്ത് തന്നെ കണ്ടത് ഓർക്കുന്നു. ഈ വീടും പരിസരവും തറവാടുള്ള ഭാഗം അങ്ങനെ തന്നെ നില നിന്ന് പോവട്ടെ എന്ന പ്രാർത്ഥനയോടെ അടുത്ത ഭാഗം കാണാൻ ആഗ്രഹിച്ചും കൊണ്ട് നിർത്തുന്നു 👍
Ethrakum sramichite pattiyilla epau karanjupokum ennuthoniyapaul mattikalanje pinne veendum kandanavasanipichadhe.... No words at all to explain any more...adhe kuranju pookum...Sarath u r so king enough & soooo Blessed son of This lovely Amma....GODS gift... Can't able to comment more dear, eyes is with full of tears... Stay Blessed....
A very emotional video. We get to see many contents on RUclips, but a content like this which touched my heart is rare. Appreciate the honesty in all your videos. Keep up the good work!
Dear Sarath, you made me tears. I miss my mother two years back. I left India nearly 16 years. Still i am proud my country and my memories. You and Mum touch my heart today.
Manojso sorry, what to say , every body love our own country and we remember our child hood memories , should be like that ..we all running to were some to achieve but nothing ,if we don't have parents is a. Great loss . I have seen western life , they don't have any relation with parents ,or siblings ..our culture is so precious.
കണ്ണ് നിറഞ്ഞു ആണ് കണ്ടത് എങ്കിലും വളരെ സന്തോഷവും എന്തൊക്കെയോ ഒരു ഫീലും തന്ന ഒരു വീഡിയോ..ഇനിയും ഇത് പോലെ നല്ല നല്ല വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ ബ്രോ...അമ്മയെ ഒരുപാട് ഇഷ്ടമായി.. 💖
സത്യത്തിൽ അമ്മയും മകനും കൂടെ എന്റെയും കണ്ണു നനയിച്ചു. എത്ര ഭംഗിയായി അവതരിപ്പിച്ചു 200വർഷത്തിന് അപ്പുറത്തേക്ക് എന്നെ കൊണ്ടുപോയ അനുഭവം. മാധവികുട്ടി യുടെ സ്റ്റോറി വായിച്ച പോലെ, രണ്ടാളും കൂടെ ഈ ചരിത്രം ഒക്കെ രേഖപെടുത്തി വയ്ക്കണം, നല്ല സാഹിത്യം ഉണ്ട്. ദീർഘ ആയുസ്സ് ഉണ്ടാകട്ടെ ആരോഗ്യവും........ 🌹❤️
രണ്ട് ജന്മപുണ്യം... അതിനെ അമ്മയും മകനും എന്ന് വിളിക്കുന്നു എന്ന് മാത്രം.... ഒന്നും എഴുതാനും പറയാനും ഇല്ല... ഏത് എഴുത്തും വായനയും നിങ്ങളുടെ സ്‌നേഹത്തിന് താഴെ മാത്രം.... എല്ലാം ജീവിതപുണ്യവും നേരുന്നു... അമ്മയ്ക്കും മകനും.....🙏
എന്താ... പറയാ....ഓർമകൾ ആയിക്കഴിയും എല്ലാം ലേ...അമ്മ കരഞ്ഞപ്പോൾ എന്റെ മനസ്സും ഒന്നു വിങ്ങി അത്രേ ടച്ചു ചെയ്തു ഓരോ വാക്കുകൾ.... ഈ മോൻ ജനിക്കണം... കൂടെ ഈ കയ്യും പിടിച്ചു ഇങ്ങനെ നടക്കണം എന്ന് ഈശ്വരൻ വിചാരിച്ചാൽ... പിന്നെ ആര് വിചാരിച്ചാൽ മാറ്റാൻ കഴിയാ...കൂടുതൽ ഒന്നും പറയുന്നില്ല രണ്ടാളും ഇപ്പോൾ എന്റെ അമ്മയും ഏട്ടനും ആണ് എന്ന് തോന്നിപ്പോയി...
@@GeethammaSarathkrishnanStories നമസ്കാരം ഇരുനൂറ്റി ഇരുപത്തൊന്നു വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട ടിപ്പുസുൽത്താൻ , ഇരുനൂറു വർഷം പഴക്കമുള്ള നിങ്ങളുടെ തറവാട് നശിപ്പിച്ചു. അടിപൊളി, എന്നിട്ട് ടിപ്പുവിനോടുള്ള ആ ദേഷ്യം തീർക്കാൻ പത്ത് തലമുറക്ക് ശേഷം ജനിക്കുന്ന നിങ്ങൾ വീട്ടിലെ പട്ടിക്ക് ടിപ്പു എന്ന് പേരിട്ടു.. അടിപൊളി. ഈ ഒരു നുണ പ്രചരിപ്പിക്കൽ മാത്രമാണ് ഈ വീഡിയോയുടെ ലക്‌ഷ്യം പൊന്നു സുഹൃത്തേ ആ വീട് പണീത ജോലിക്കാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇരുനൂറ് വർഷങ്ങൾക്ക് മുൻപുള്ള വീട് , എന്തൊരു നുണ ) ടിപ്പുവിന്റെ പ്രധാന മന്ത്രി പൂർണ്ണയ്യ എന്ന ബ്രാഹ്മണനാണ് പടയോട്ടങ്ങൾ പ്ലാൻ ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ പേരെന്താ പട്ടിക്ക് ഇട്ടൂടേ... ? പിന്നെ വേറെ ഒരുകാര്യം ... ടിപ്പു ഞങ്ങളുടെ വീട് ആക്രമിച്ചു എന്ന് ചരിത്രം പഠിച്ച ആരും പറയില്ല. ടിപ്പു ഏതു തരം ആളുകളുടെ വീടാണ് അക്രമിച്ചിരുന്നത് എന്നൊന്ന് പോയി പേഠിച്ചു നോക്കൂ . മറ്റുള്ളവർക്ക് വേണ്ടി നുണപറയരുത് പൊതുജനങ്ങൾ കാണുന്നതല്ലേ ... പഠിക്കുക ചരിത്രം വായിക്കുക
Sarath , you are so great . So simple and simplicity person . Would love to meet you if u allow me . Am from Palakkad BijuMenon 6369449626 . Your all most all videos I watch
ഒരു one മില്യൺ വീഡിയോ ആണിത് .. കാണാൻ വൈകി പോയി ... ഗീതാമ്മയുടെ സ്നേഹം നിറഞ്ഞ ആ നിഷ്കളങ്ക മുഖം ... love you ഗീതമ്മേഎന്റെ കണ്ണും നിറഞ്ഞൊഴുകി .. ഇതുപൊലെ ഒരു മകനെ കിട്ടിയ ഗീതാമ്മ ഭാഗ്യം ചെയ്ത അമ്മയാണ്
ഈ കാഴ്ച കണ്ടുകൊണ്ടിരുന്നപ്പോൾ ഓർമ്മകൾ പിടിവിട്ട് പിന്നിലേക്ക് പാഞ്ഞു പോയി..കാലചക്രം അത് ചലിച്ചേ ആകൂ അത് നമുക്ക് കണ്ടിരിക്കാനേ പറ്റൂ. എന്റെ ഉമ്മയുടെ ഉമ്മ (ഉമ്മമ്മ) അത് ഏറ്റവും പ്രിയപ്പെട്ടതാണ് , ഞങ്ങളെ തങ്കം എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്. ഞങ്ങളുടെ ബാല്യകാലത്തെ ഓർമ്മകൾ പഴയ തറവാടുമായി ഒത്തിരി ബന്ധപ്പെട്ടിരിക്കുന്നു ഇന്ന് അത് വിറ്റുപോയി അത് ജീർണാവസ്ഥയിലേക്ക് പോയിക്കൊണ്ടിരുന്നു...
അമ്മവീടിന്റെ ഓർമ്മകൾ ഒരിക്കലും അവസാനിക്കില്ല. ഒരുപക്ഷെ മരണം വരെ നല്ല ഓർമകളിൽ വലിയൊരു സ്ഥാനം ഉറപ്പിക്കുന്നത് ആ ഓർമകളുടെ മാധുര്യം തന്നെ. മിക്കവാറും സ്വപ്നങ്ങളിൽ അമ്മവീടും നമ്മളെ വിട്ടുപോയവരും കടന്നു വരുമ്പോൾ അവർക്കു മരണമില്ലാന്ന് തോന്നാറുണ്ട്. കാരണം നമ്മുടെ മനസ്സിൽ എന്നും ജീവിക്കുന്നു ഓരോരുത്തരും. തിരക്കു പിടിച്ച ജീവിതത്തിന്റെ പകലുകളിൽ അവരൊക്കെ മറവിയുടെ ആഴങ്ങളിൽ അസ്തമിച്ചു പോയേക്കാം. എന്നിരുന്നാലും രാത്രിയുടെ സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് അവരുടെയെല്ലാം ഉദയം തന്നെ. രാവിലെ എണീറ്റു ചായ ഇടുമ്പോൾ അമ്മയുടെ അമ്മ കൂടെ ഉണ്ടോ എന്നൊക്കെ തോന്നും. കാലത്തിന്റെ ഒഴുക്കിൽ ഒഴുകിയെ പറ്റൂ എങ്കിലും ആ ഒഴുക്കിനു പിറകിലേക്ക് ഒരിക്കൽ കൂടി ഒന്ന് തിരിഞ്ഞൊഴുകാൻ കൊത്തിയില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എത്രയൊക്കെ തിക്താനുഭവങ്ങളുണ്ടായാൽ പോലും ഭൂതക്കാലത്തിന്റെ നല്ല ഓർമകളിലേക്ക് ഓടിയെത്താനെ മനസ് തീവ്രമായി ആഗ്രഹിക്കുകയുള്ളു. We all are on a journey An unknown journey to pursue new dreams, The cherished memories of the past are tied with us, Strongly, deeply and madly. The loved memories, Always the missing memories of our childhood days.
Sarath Great to hear the nostalgic path.cinemapranth is classic.we could also go down our memory line. Continue your good work. Both of you are now you tube Stars.
sharathetta....endha ippo parayuva.....satyam parayallo...manasinte aazhangalilote aanu ningal randalum irangunne...ee video kandu teerthapol kannu niranju endha karanam ....geethamma jevithathil ennelum ammene onnu kananam ...ente ammaku vayassu aayi...ammamar namukku daivam thanna oru nithi alle....geethamma i love you a lottttttttt......sharathetta you are such a wonderful man...beyond the words...geethammede sumsaram manasinu vallatha oru calmness aanu thannathu....ennelum ammenem sharathenatem onnu kaananam.....
എന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചത് അബോർഷൻ ചെയ്യാൻ ഭർത്താവും അച്ഛനും അടക്കം നിർബന്ധം പിടിച്ചിട്ടും അബോർഷൻ ചെയ്യാതെ നേടി എടുത്ത ഈ മകന്റെ കൂടെ ഇങ്ങനെ ഒരു കാഴ്ച, അബോർഷൻ ചെയ്യുന്നവർ കാണണം , ഏറെ ചിന്തിക്കണം , ഒരു ബീജം വയറ്റിൽ വളരുമ്പോൾ ആരാകും എന്താകുമെന്നറിയാതെ കേവലം ബീജമായി കരുതി അതിനെ തുടച്ചു കളയുമ്പോൾ , ചിലർ അറിയുന്നില്ല ചിലപ്പോൾ അവരുടെ ഏറ്റവും വലിയ സൗഭാഗ്യത്തെയാണ് അവർ അവരുടെ വിരൽ കൊണ്ട് തുടച്ചു നീക്കിയതെന്ന്,, അതിനൊരു തെളിവായി ഈ മകൻ ഈ അമ്മയോട് ചേർന്ന് നിൽക്കുന്നു,, ഇതിലും സുന്ദരമായി എന്തു കാഴ്ചയാണ് ഉള്ളത്, എത്രയോ സൗഭാഗ്യ ജന്മങ്ങളെ പലരും തുടച്ചു കളഞ്ഞിട്ടുണ്ടാകും
വെറുതെ ഇരുന്ന് ഓർമ്മകൾ അയവിറക്കി യൂറ്റ്യൂബിലൂടെ മറ്റുള്ളവരുടെ മനസ്സിൽ പ്രകാശം പരത്തുന്ന രണ്ടു പേർ! 💐💐👌 High quality content. High quality video. High quality audience too ( look at the comments here..such a good group viewers you have!) ആശംസകൾ!🤩😍 ശരത് - കേരളത്തിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആവും ഈ പോക്ക് പോയാൽ.. ആവട്ടെ!🎊😎💐 ആസ്ത്രേലിയയിൽ വരുമ്പോൾ അറിയിക്കുമല്ലോ. ഇറ്റ് വിൽ ബി എ പ്ലെഷർ ആന്റ് പ്രിവിലേജ് റ്റു മീറ്റ്.🙏
ഗീത മ്മക്ക്, ഡയമണ്ട് നേക്ലിസൽ അഭിനയിച്ച നായികയുടെ നല്ല കട്ടുണ്ട്.ആ നടി വയ സ്സാകുമ്പോൾ നിങ്ങളെ പോലിരിക്കും. പിന്നെ എന്റെ അതെ പ്രായമാണ് ഗീതാമ്മക്ക്. ഒരുകാര്യം ചോദിക്കട്ടെ. നിങ്ങളുടെ ഹസ്ബൻഡ് എവിടെ?
ഗീതാമ്മയിൽ,ഞാൻ എപ്പോഴും ഒരു മാധവികുട്ടിയെ കാണാറുണ്ട് 🥰✌️♥️
അത്രയേറെ.... സ്‌മൃതിയിൽ ജീവിക്കുന്ന സ്നേഹർദ്രമായ മനസ് 🥰♥️
🌞☺️❤️🌞☺️❤️🌞☺️❤️
രൂപത്തിലും ഉണ്ട്
Sheriyaa
ശെരിയാ
ശെരിയാ എനിക്കും തോന്നി.... ഈ അമ്മയെ നേരിട്ട് കാണാൻ എനിക്കും ആഗ്രഹം ണ്ട്.
ഈ അമ്മയുടെയും മകന്റെയും ഒരു കാര്യം : ഇഷ്ടമാണ് നിങ്ങളെ അള്ളാഹു അനുഗ്രഹിക്ക ടെ: ആ മിൻ
ആമീൻ
Ameen
Ameen
ഗീതാമ്മയുടെ സംസാരം കെട്ടിരിക്കാൻ നല്ല രസം..... ഒരുപാട് സ്നേഹം 🤗🥰....ഇത്രയും സ്നേഹമുള്ള ഒരു മകൻ കൂടെ ഉണ്ടെല്ലോ... ഭാഗ്യം ചെയ്ത അമ്മയാണ്
ഗീതാമ്മയെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് അമ്മയെ കാണുമ്പോൾ എന്റെ ഉമ്മയെ ഓർമ്മ വരും. ജീവിച്ചിരിക്കുന്ന നമ്മുടെ സ്വർഗമാണ് നമ്മുടെ അച്ഛനും അമ്മയും അവർ നഷ്ടപ്പെട്ടാൽ പകരം വയ്ക്കാൻ ആരുമില്ല
Alhamdilallah 🤲🏻🤲🏻❤️☺️
സത്യം
അതെ
ജീവിതം ഒരു നിമിത്തം ആണ്. പറ്റു മെങ്കിൽ ഈ തറവാട് മൊത്തം അതുപോലെ നിലനിർത്താൻ പറ്റിയാൽ വരും തലമുറ ഇതു പോലെ താങ്ങളെ സ്മരിക്കും 😘😘😘😘
☺️❤️🙏🏻🙏🏻
Correct.....🙂🙂🙂
സുഹൃത്തേ അനുഗ്രഹമാണ് ഇങ്ങനെ ഒരു അമ്മ ദൈവം ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കട്ടെ ആ പാവം അമ്മയ്ക്ക്
🤲🏻🤲🏻🤲🏻 mashah allah
Ammakku ethrayum nalloru mone kittille. Enthina karayunne.... Smile always
Aameen🤲❤️
Aameen
Ameen
ഗീതാമ്മേ നിങ്ങൾ ഒരുപാടു ഭാഗ്യം ഉള്ള സ്ത്രീയാണ്...... നല്ല മനസിന്റെ ഉടമയും....ശരത്തെ ഈ അമ്മയുടെ മോനായി ജനിച്ചത് ഭാഗ്യണുട്ടോ.
ഒരുപാട് പ്രതെയ്കതകൾ ഉള്ള ഈ അമ്മയെയും മകനെയും കാണുക, പരിചയപ്പെടുക എന്നത് ഒരു ആഗ്രഹമാണ്. സാധിക്കും എന്ന് കരുതുന്നു 😍
പറയാൻ വാക്കുകൾ ഇല്ല
ഈ അമ്മ യുടെയും മകന്റെ യും സ്നേഹത്തിന് മുന്നിൽ ദൈവം അനുഗ്രഹിക്കട്ടെ
ജനിച്ച് വളർന്ന വീട് പെറ്റമ്മക്ക് സമമാണ്.ഇത് എല്ലാരുടെയും ദുഖമാണ്
☺️☺️☺️❤️❤️❤️ childhood memories
ഈ അമ്മ നല്ല സ്വഭാവം ഉള്ളഒരു അമ്മയാണ് ഈ മകൻ ക് ബാഗിയം ആണ് ഇങ്ങനെ ഓര്മ്മയെ കിട്ടിയത്
☺️❤️🙏🏻🤲🏻
Amma.mayakkarinu.........
Anne.no.bayamkaram
അമ്മയും മകനും ശരിക്കും കരയിപ്പിച്ചു ട്ടോ കാണാൻ യോഗമുണ്ടെങ്കിൽ ഒരിക്കൽ ഞാനും കണ്ടിരിക്കും ഈ അമ്മയെയും മകനെയും...
Urappayittum kannam tta
ഈ വീഡിയോ കണ്ടിട്ട് skip ചെയ്യാനേ തോന്നിയില്ല. അടിപൊളി 🥰 കണ്ടപ്പോൾ ഞാനും എന്റെ അമ്മയെ ശെരിക്കും miss ചെയ്യുന്നുണ്ട് 🥰 ഗതികേട് കൊണ്ട് പ്രവാസി ആയവർ ♥️
വല്ലാത്ത വിഷമം തോന്നി കണ്ടപ്പോൾ.. അത്ര പഴക്കം ഒന്നുമില്ലെങ്കിലും എനിക്ക് വല്ലാത്ത ഒരു അനുഭൂതി ആണ് എന്റെ അമ്മയുടെ കാഞ്ഞാണിയിൽ ഉള്ള വീട്...ചെറുപ്പത്തിൽ ഉള്ള എല്ലാ നല്ല ഓർമകളും അവിടെ ആയിരുന്നു.. ഇപ്പോൾ ചുറ്റു പാടുള്ള പാടങ്ങളും ഒക്കെ പോയി.. കുറെ കാലത്തിനു ശേഷം കണ്ടപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ആ പഴയ വീട് ഓർത്തു കണ്ണ് നിറഞ്ഞിട്ടുണ്ട്..
Thanks tto!! ❤️❤️☺️☺️🌞🌞🌞
ഇന്നത്തെ എപ്പിസോഡ് കണ്ട് കണ്ണ് നിറയാത്തവർ വിരളം.....❤️
😌😌😌❤️ childhood memories
Sathyam
Geethamma. Sarathkrishna. Vlogs. 200years. Old. House. ALL.FAMILY.MEMBERS. history. Happy very. Happy. History. Beautiful and sweet dreams and super episode Hai ❤️ 💕
അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു ....എല്ലാ നന്മകളും ഉണ്ടാകട്ടെ
Thanks tto☺️☺️🙏🏻
🙏സൌഭാഗ്യവതിയായ അമ്മ . അമ്മയുടെ മനസ്സറിയുന്ന മകൻ. ഹൃദയത്തിൽ സന്തോഷം നിറയ്ക്കുന്ന കാഴ്ചകൾ. എന്നും എപ്പോഴും നൻമകൾ നിറയട്ടെ 🌻🌻🌻
☺️☺️☺️☺️☺️ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സന്തോഷം ആയോ എന്ന് ചോദിച്ചാല്‍ സന്തോഷം ആയി സങ്കടം ആയോ എന്ന് ചോദിച്ചാല്‍ സങ്കടം ആയി.... നല്ലോരു episode ശരത്ത് ഏട്ടാ.... ഗീതാമ്മ 😣.... പ്രീയപ്പെട്ട ഓർമ്മകൾ സങ്കടം തന്നെ... അത് എന്നും ഹൃദയത്തിൽ കാണും... ഒരിക്കലും മായാതെ....
☺️❤️❤️❤️ thanks tta
ഓരോ തവണയും ഈ അമ്മയോടും മോനോടും സ്നേഹം കൂടി കൂടി വരുന്നു. ഒരുപാട് സന്തോഷവും എന്നാൽ നെഞ്ചിൽ ഒരു പൊടി നൊമ്പരവും ബാക്കി നിർത്തിയ എപ്പിസോഡ്. കേട്ടു മതിയാവാത്ത കഥകൾ... കാത്തിരിക്കുന്നു ശരത്തേട്ടന്റെയും ഗീതമ്മയുടെയും പുതിയ കഥകൾക്കായി 😍😍😍🤗 ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം...
ഈ അമ്മയും മകനും,, ' ഓരോ എപ്പിസോഡും വീണ്ടും വീണ്ടും കാണാൻ തോന്നും... അത്രക്ക് touching ആണ് ...
നല്ല അമ്മയും നല്ല മോനും ഇങ്ങനെ വേണം എല്ലാ മക്കളും കണ്ടു പഠിക്കു
😍
അമ്മയും അച്ഛനും രണ്ടു തറവാടും നഷ്ട്ടപ്പെട്ട എനിക്ക് ...ഇതുകാണുമ്പോൾ....ചങ്കുപൊട്ടിപോകുന്നു.......ഒരുപാട് സ്നേഹം ...ദീർഘായുസ്സും ആരോഗ്യവും സമാധാനവും എന്നും സരത്തിനും അമ്മയ്ക്കും എല്ലാവര്ക്കും ഉണ്ടാവട്ടെ ...എന്ന് പ്രാർത്ഥിക്കുന്നു ....
Thanks tto!! Thanks a lott
അമ്മേ , ഭൂമി ഉരുണ്ടതാണ് , ഇതാണ് , ഇങ്ങിനെയാണ്, ഇങ്ങനെയൊക്കെയാണ് കാലം , എല്ലാം മറക്കണം , സഹിക്കണം
ഒന്നും ഇനി തിരിച്ച് കിട്ടില്ല 😢
☺️☺️☺️☺️❤️❤️❤️🙏🏻🙏🏻 life is to celebrate
വളരെ ഹൃദ്യമായ ഒരു എപ്പിസോസ്, വളരെ അവിചാരിതമായ സമയത്ത് തന്നെ കാണാനും ഇടവന്നു, ഈ പ്രവാസലോകത്ത് വൈകിട്ട് പഴയ കാലകാര്യങ്ങൾ ആലോചിച്ച് നൊസ്റ്റു അടിച്ചു കിടക്കുമ്പോയാണ് ഈ വീഡിയോ കാണാൻ ഇടവന്നത് ശരിക്കും കണ്ണ് നിറഞ്ഞുപോയി
നന്ദി- അമ്മ
ചേട്ടായി_
Thanks a lot Ikkä !! Santhosham tto!!
ശരത്തെ കരച്ചിൽ വന്നു രണ്ടു പേരെയും കാണാൻ തോന്നുന്നു ലവ് യു 😍😍😍👍👍👍❤️❤️❤️
Kannamllo ☺️☺️☺️❤️ will see soon
ശരത് സഹോദരാ... ഇത് എന്ത് മായാജാലം ആണ്.. ഞൻ കരഞ്ഞുപോയി.. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വിങ്ങൽ മനസ്സിനെ നിശ്ചലമാക്കി ....
Thanks a lot sir 🙏🏻🙏🏻🌞 santhosham tto
നല്ല അമ്മയും മകനും,നന്മയുടെ അവതാരം
ആ അമ്മയെ എന്തോ ഭയങ്കര ഇഷ്ടം. മനസ്സിൽ ആ അമ്മയോട് ഒരുപാട് വാത്സല്യം
സ്വന്തം വീട്. അച്ഛൻ, അമ്മ ഇതൊക്കെ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്. അതൊക്കെ ഇല്ലാതാവുമ്പോ ഓർമ്മകൾ ആവുമ്പോ ഉണ്ടാവുന്ന വേദന ചെറുതല്ല. അമ്മ കരഞ്ഞപ്പോൾ ന്തോ മനസ്സ് വല്ലാതെ വേദനിച്ചു...💙.. നല്ല അമ്മ.. ഇതുപോലെ ഒരമ്മയുടെ മരുമകൾ ആവാൻ കഴിഞ്ഞിരുന്നെങ്കിൽ.. Love u Amma 💙
ഈ അമ്മയെയും മകനയും പൊലുല്ലവരല്ലെ നമ്മുടെ നാടിന്റ് അഭിമാനം മമലയാള മണിന്റെ അഭിമാനം മതേതര രാജ്യത്തിന്റെ കട്ട heero genuine real life ഒരു ഫിലിം സ്റ്റാറോ കയിക താരങ്ങളോ ഇവരെ പോലുള്ളവരുടെ മുന്നിൽ ഒന്നുമല്ല ദൈവത്തെ അരിഞു സ്രിഷ്ടിത്വതെ തൊട്ടറി ഞു ജീവിക്കുന്നവർ ,,,,,,ബിഗ് സലൂട്ട് 🇮🇳🇮🇳🇮🇳🙏🙏🙏👍 ഇന്നതെ കാലകട്ടതിൽ നമ്മുടെ നാടിനു ഉപകരിക്കട്ടെ വരും തലമുരക്ക് മത്രുകയാവട്ടെ നേരില്‍ കാണാൻ ആഗ്രഹമുണ്ട് നമ്മെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
കമലാ സുരയ്യ മോഡൽ ഒരുഅമ്മ
100. ശതമാനം ശരിയാണ് അമ്മക്ക് ഒരു ഉമ്മ .ഉമ്മ. ഉമ്മ
ഗീതാമ്മയ്ക്ക് പടച്ചോൻ ആയുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്. അനന്തപുരിയിൽ (തിരുവനന്തപുരം )നിന്നും സ്നേഹത്തോടെ ഫൈസൽ
എനിക്കും അച്ഛനോട് ആണ് കൂടുതൽ ഇഷ്ടം
പക്ഷേ അച്ഛൻ ദേഹംവെടിഞ്ഞിട്ട് 10 വർഷം ആയി
ഇപ്പോ ൾ അമ്മയുണ്ട്
കുഞ്ഞിനെ നോക്കുന്ന പോലെ നോക്കുന്നു
5 വർഷമായി റ്റൂബിൽ കൂടി ഭക്ഷണം കൊടുത്തു പരിചരിക്കുന്നൂ❤️❤️❤️
❤️❤️❤️❤️ 🙏🏻🙏🏻🙏🏻 ella sheriiiavvaattea
Vishamagall daivam mattitharatte
ജനിച്ചുവളർന്ന വീട്ടിൽ ആരുമല്ലാതായതിന്റെ വേദന ശരിക്കും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണു ഞാൻ. ഞാനും കരഞ്ഞു കേട്ടോ. അമ്മക്കും മകനും എല്ലാ നന്മകളും നേരുന്നു.
ഈ എപ്പിസോഡിൽ ഗീതാമ്മയും ശരത്തേട്ടനും കരയിപ്പിച്ചു❤️❤️
🙏🏻🙏🏻🙏🏻😌😌😌🌞🌞🌞
നല്ല ഒരു അനുഭവം....അമ്മ കരയുമ്പോൾ കൂടെ കരഞ്ഞും.... നിങ്ങള് ചിരിക്കുമ്പോൾ ചിരിച്ചും ....കൂടെ ഞാനും യാത്ര ചെയ്തു.... അങ്ങനെ ഇരിക്കുമ്പോഴാണ് അയ്യോ തീർന്നുപോയല്ലോ ന്ന് അറിഞാത്... എന്റെ ഗുരുവായൂരപ്പാ.🙏
Chettupuzha memories ☺️☺️☺️❤️❤️❤️🙏🏻🙏🏻🙏🏻 thanks tta
@@GeethammaSarathkrishnanStories ❤️❤️❤️
ഇന്നത്തെ എപ്പിസോഡിൽ നിറഞ്ഞുനിന്നത് ഗീതാമ്മയുടെ സന്തോഷം അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം. അതിന് ഇങ്ങനെ ഒരു വേദി. കാഴ്ച. സന്ദർഭം എല്ലാം അമ്മക്ക് ഒരുക്കികൊടുത്ത ഗീതമയുടെ സ്വകാര്യസ്വത്ത് സ്വന്തം ശരതേട്ടന് അഭിനന്ദനങ്ങൾ
അമ്മയ്ക്കും മകനും ആയുസും ആരോഗ്യവും കൊടുക്ക് അല്ലാഹ്
ഉമ്മ ഇല്ലാത്ത സങ്കടം ഇതുകാണുമ്പോൾ കുറച്ചു കുറഞ്ഞതുപോലെ.ജീവിത കാലം മുഴുവൻ ഈ സന്തോഷം നില നിൽക്കട്ടെ
അമ്മയുടെ സങ്കടം.. നമ്മളെ വല്ലാതെ സങ്കടം പെടുത്തി.. ലക്ഷ്മിയാണ്
❤️❤️❤️❤️❤️❤️🤝🤝🤝
ഒരു തറവാട് ഓർമ്മകൾ യൂട്യൂബിൽ കണ്ടിട്ട് കണ്ണ് നനയുന്നത് ആദ്യമായാണ് . അമ്മയോട് പ്രത്യേക സുഖാന്വേഷണം . എന്നേം കൂടി നിങ്ങളുടെ ഒരു സുഹൃത്ത് ആക്കുമോ ...!!!???
ഓർമകൾക്ക് എന്ത് സുഗന്ധം.
നന്ദി .
കൃഷ്ണ കാന്ത് പരമേശ്വരൻ .
Santhosham sir ☺️☺️🙏🏻
I don’t understand why 161 people disliked this Amma & Son, May Allah bless both liked & disliked alike. With lots & lots of love 💕 for this mother & son, from Malappuram 🙏
അത് dislike അല്ല വെട്ടം പോയപ്പോൾ അറിയാതെ മാറി പോയതാ. മഴകലമല്ലേ curent പോയികൊണ്ടേയിരുന്നു
ഞാൻ ഒരു അഭിപ്രായം പറയട്ടെ ശരത് മോനെ....... അമ്മ ഇത്രയേറെ സ്നേഹിക്കുന്ന തറവാട് വീട് അമ്മാവൻറെ കൈയിൽനിന്ന് മേടിച്ച് അമ്മയെ ഇത്രയേറെ സ്നേഹിക്കുന്ന ശരത്ത് മോൻ അമ്മയുടെ ജന്മദിനത്തിൽ സമ്മാനമായി നൽകുക....... അമ്മയ്ക്ക് എന്തു സന്തോഷമായിരിക്കും
എന്റെ സ്വർഗ്ഗമാണിത്. ഇവിടെ നിശബ്ദമാണ്...!നിശബ്ദതയെ അത്രമേൽ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ😍
☺️❤️🙏🏻🙏🏻🙏🏻
ഇങ്ങനെയുള്ള ഒരു വീട് _മലയാളം ആണ്ട് കൊത്തി മച്ചില്‍ എഴുതിയ ഒാലമേഞ്ഞ വീട് 1990 പൊളിച്ചു ടെറസ് വാര്‍ക്ക വീട് പണിതു.അന്ന് നിറയെ ഫോട്ടോ കള്‍ ഫ്രെെം ചെയ്തത് ഉണ്ടായിരുന്നു.നിങ്ങള്‍ രണ്ടാളാം ഒാര്‍മ്മ പഴയ കാലത്ത് കൊണ്ടുപോയ്.രണ്ടാളോടും ഒത്തിരി ഇഷ്ടം അമ്മയോട് ഒത്തിരി ഏറെ....💖💖💖
Thanks tto thanks thanks ☺️☺️☺️❤️❤️❤️❤️
Hi Geethamma..... this is Shoshana from Israel.... saw your video my heart falls for you... even i miss my home in cochin...where i spend my 26 years wgere i had make the first step... where my Dad, my grand mother and my Mom passed away.... only memories remain.... now we have put it on sale that house because all the sis's and bro's are on different parts in the world. When you cried my eyes also get wet because you have shown your attachment to your house which makes me sad in my side too😪😪
💝💕🙏🏻💝💕🙏🏻💝💕🙏🏻
Ee veedu ingne നിലനിർത്താൻ pattuyirunnenkil ഒരു വലിയ asset thanneyanu
Calm & Quiet aayilla beutiful place
Sherikm oru novel വായിക്കുമ്പോ nml imagine ചെയുന്ന പരിസരം really super
എന്തോ ഒരു നനുത്ത സുഖമുള്ള വീഡിയോ ശെരിക്കും ഇഷ്ടമായി
ന്റെ അമ്മേ ...🤗🤗
ചില നിമിഷങ്ങളെ പറ്റി കണ്ടും കേട്ടും ഇരിക്കാൻ മാത്രമേ പറ്റു.. ഒന്നും തിരിച്ചു പറയാൻ പറ്റാത്ത പോലെ കണ്ഠത്തിൽ എന്തോ വന്നു തടഞ്ഞു നിൽക്കും ..
എന്നെങ്കിലും ഒന്ന് നേരിൽ കാണണം.. സ്നേഹം മാത്രം ഒത്തിരി ❤️🥰 ..
എനിക്കും ഉണ്ടൊരു അച്ഛന്റെ തറവാട് വീട്...ഇന്ന് ആ മുറ്റത്ത് പോയി നിൽക്കുമ്പോ ഒരു വിങ്ങലാണ് .. എന്നിരുന്നാലും പട്ടണത്തിന്റെ വീർപ്പുമുട്ടലിൽ നിന്ന് സന്തോഷത്തിന്റെ പടിവാതിലുകൾ ചവിട്ടിക്കേറാൻ , പള്ളിക്കൂടം അവധിയാവാൻ കാത്തിരിക്കുന്ന കൊച്ചു കുഞ്ഞിനെ പോലെ, ഞാനും ഇടയ്ക്കു അങ്ങോട്ടേയ്ക്ക് ഓടാറുണ്ട്..
ഓർമ്മകളുടെ താളുകൾ മറിക്കുമ്പോ ആർക്കായാലും ഒന്ന് കണ്ണ് നിറഞ്ഞു പോകും.. സാരമില്ല 'അമ്മ.. 😘 ...
PS : ചെറിയൊരു മംഗലശ്ശേരി നീലകണ്ഠൻ ഫീൽ ഇല്ലാതില്ല, മീശ പിരിക്കുന്നത് ഷർട്ടിൽ അങ്ങ് അഡ്ജസ്റ്റ് ചെയ്തു എന്നുള്ളതൊഴിച്ചാൽ ബാക്കി എല്ലാം ശെരി.. 🤪
അല്ല മാഷേ, ചോരയിൽ എഴുതിയ കത്തിനെ പറ്റി പറഞ്ഞില്ല.. ചാക്കോച്ചന്റെ എതിരാളി 😂 ..
Hahaha mangalashrriiiiiiiiiii
☺️❤️🙏🏻 thanks tta
എനിക്ക് നിങ്ങൾ ആരാന്നറിയില്ല.... പക്ഷെ ശാന്തമായ ഒരു തീരത്തിലൂടെ ഒരമ്മയുടെ കൈപിടിച്ച് കഥകൾ കേട്ട് നടന്നു നീങ്ങുന്ന ഒരു പ്രതീതി തോന്നി... ഒപ്പം എന്റെയും കുട്ടിക്കാലം ഓർമ്മവന്നു.അടവെച്ചിരുന്ന ആ ആ കുട്ടിക്കാലം ചിറകുമുളച്ചു വരുന്നു...
നന്ദി..
ഒക്കെ അകന്നു പോയി എന്നിരുന്നാലും ഉള്ളിൽ തേയ്ച്ചു മായ്ച്ചു കളയാൻ പറ്റാത്ത നല്ല ഓർമ്മകൾ നമ്മുക്കില്ലേ..
അമ്മേ.... നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കൃഷ്ണന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ട്.. നല്ലമ്മയും ഇങ്ങനെ ആയിരുന്നു എന്ന് വിചാരിക്കട്ടെ...
രണ്ടാൾക്കും ഒത്തിരി........
Thanks a lotttt sir ❤️❤️❤️❤️❤️❤️ thanks tto
എത്രയും പ്രിയപ്പെട്ട ശരത്തിനും, അതിലുപരി സ്വന്തം എന്നു ഇപ്പോൾ കരുതുന്ന എൻ്റെ പ്രിയപ്പെട്ടവരിൽ പ്രിയപ്പെട്ട ശ്രീമതി. കൃഷ്ണ ഗീത മേമയോടും... മേമ എന്നു വിളിയ്ക്കുവാൻ കാരണമുണ്ട്. എൻ്റെ സ്വന്തം അമ്മയ്ക്ക് 74 വയസ്സായി. അതോണ്ടാ ട്ടോ...
ഇന്നു നിങ്ങൾ സംവദിച്ചത് ഇത് കാണുന്ന എന്നേ പോലെയുള്ളവരുടെ ഹൃദയത്തിലേയ്ക്ക് നേരിട്ടാണ് ട്ടോ. ഇപ്പോർ എന്നോട് ഇത് വരെ കണ്ടതിൽ ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്, അല്ലെങ്കിൽ കേട്ടതിൽ ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന് ചോദിച്ചാൽ കണ്ണും പൂട്ടി, ഒരു കൈ നെഞ്ചത്ത് വച്ച് ഞാൻ ഈ വീഡിയോ ചൂണ്ടി കാണിക്കും. അമ്മയുടെ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള സ്നേഹം കാണുമ്പോൾ വളരെ സന്തോഷവും, അമ്മ തേങ്ങുമ്പോൾ എനിക്കെൻ്റെ സ്വന്തം മേമ മാർ തേങ്ങുന്ന ന് പോലെ തോന്നി. കാരണം അമ്മയേ പോലെ ഞാനും കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്നും വന്ന ആളാണ്. തമ്മിലുള്ള സ്നേഹം എന്താണെന്ന് ശരിയ്ക്കും അറിയും. കോഴിക്കോട്ട് നിന്ന് അച്ഛനും അമ്മയ്ക്കും തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറ്റം കിട്ടി ഞങ്ങൾ പോകുമ്പോൾ ഇവർ ഞങ്ങളെ, ഞാനും ഏട്ടനും, യാത്രയയ്ക്കുവാൻ റെയിൽവേ സ്റ്റേഷനിൽ വന്ന സീനൊക്കെ ഇപ്പോഴും ഓർക്കാറുണ്ട്, വളരെ പ്രിയപ്പെട്ട ഒരാളുടെ മരണത്തിൻ്റെ വേർപാട് പോലെയായിരുന്നു അന്ന് തോന്നിയിരുന്നത്. അതു കൊണ്ട് ഇന്നും അവരൊക്കെ വിളിച്ച് ഇന്നത് ചെയ്തു താടാ എന്നു പറഞ്ഞാൽ പിന്നെ അപ്പീലില്ല.. ചെയ്തിരിക്കും. ബന്ധങ്ങളുടെ സ്നേഹത്തിൻ്റെ വിലയാണത്. ഇത് തന്നെയല്ലെ അമ്മയും പറഞ്ഞ് തരുന്നത്. ശരത്തെ , ശരത്തിനും അമ്മയ്ക്കും എൻ്റെ എല്ലാ വിധ സ്നേഹപൂർവ്വമായ ആശംസകൾ... ഇനിയും ഇങ്ങനെ ഹൃദയം തുറന്ന് സംവദിയ്ക്കൂ... തൃശ്ശൂർ എൻ്റെ നിരവധി സുഹുത്തുക്കളും ബന്ധുക്കളുമൊക്കെയുണ്ട്. ഭൂമി ഉരുണ്ടിട്ട് തന്നെയാണ്... എന്നെങ്കിലും നേരിട്ട് കാണാം...കാണും...കാണണം...🙏🏻🙏🏻🙏🏻🥰🥰🥰💖💖💖
Thanks sir thanksgiving!! Urappayittum kannam sir !! Thanks a lot for ur kind n lovely words ☺️☺️❤️❤️❤️
ഈ വീഡിയോ കാണുബോൾ അറിയാൻ പറ്റും അമ്മ അവിടെ എത്ര സന്തോഷത്തോടെയാണ് ജീവിച്ചത് എന്ന്..... 😥😥
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Mashaallah.......❤️
I remember my tharavadu..... ofcourse nostalgia.......of grandparents shouting ur name......cows mooing in the morning......pet dogs with no color were our best frends......those days won't come back ❤️❤️ prayers for our lost ones.....is the best thing we can do now.....and thanku for sharing ur life.....ur heart.....thanks to ur mom....whn she cried I wept....but thanks a lot.....
Alhamdilallah 🤲🏻🤲🏻🤲🏻
സ്നേഹം മാത്രമാണ് ഈ അമ്മ... ഓർമ്മകൾ കണ്ണുനീരായി ഒഴുകി.... കൂടെ ഞാനും കരഞ്ഞു... ഈ ഒരു വീഡിയോ മാത്രം എത്ര തവണ കണ്ടു എന്നറിയില്ല എനിക്ക്...
Childhood memories ☺️☺️🙏🏻
Good video , I feel so emotional, the heaven is located beneath the feet of every mother , keep them happy
alhamdulillah
Alhamdulillah
എപ്പിസോഡ് മുഴുവൻ കണ്ടു. വളരെ രസവും പഴയ കാലത്തിലേക്കു ഒരു എത്തിനോട്ടവും. നല്ല പ്രൗഡിയുള്ള ഒരു തറവാടിന്റെ അകത്തളങ്ങളും ഗീത ചേച്ചിയുടെ വർത്തമാനങ്ങളും ഒക്കെ ഒരു പാട് ഇഷ്ടായി. പഴയ കാല ഫോട്ടോ wedding ഫോട്ടോ അമ്മാവന്റെ വീട്ടിൽ കണ്ടിട്ടുണ്ട്.അന്നൊക്കെ wedding ഫോട്ടോ കൂട്ടുകാരുടെ വീട്ടിൽ വീട്ടിലുള്ളവരുടെ ഫോട്ടോ ക്ക് ഒപ്പം ചുമരിൽ നിരയായി വെക്കാറുണ്ട്. അങ്ങനെ സുന്ദരമായ ഒരു ഫോട്ടോ പൂമുഖത്ത് തന്നെ കണ്ടത് ഓർക്കുന്നു. ഈ വീടും പരിസരവും തറവാടുള്ള ഭാഗം അങ്ങനെ തന്നെ നില നിന്ന് പോവട്ടെ എന്ന പ്രാർത്ഥനയോടെ അടുത്ത ഭാഗം കാണാൻ ആഗ്രഹിച്ചും കൊണ്ട് നിർത്തുന്നു 👍
Thanks tto!! Thanks a lott
Ayooo geethammaaa i am also crying with u 😢😢
എന്തിന്....
Ethrakum sramichite pattiyilla epau karanjupokum ennuthoniyapaul mattikalanje pinne veendum kandanavasanipichadhe....
No words at all to explain any more...adhe kuranju pookum...Sarath u r so king enough & soooo Blessed son of This lovely Amma....GODS gift...
Can't able to comment more dear, eyes is with full of tears...
Stay Blessed....
Thanks a lot ☺️☺️❤️🙏🏻
അമ്മയുടെ സങ്കടം കാണുമ്പോൾ നമുക്കും സങ്കടം
എന്തൊരു സന്തോഷം ❤,ഞാനും ഇങ്ങനെ യായിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോകുന്നു...., അസൂയ തോന്നുന്നു 😍😍.വളരെ നന്ദി ഇങ്ങനെ പോസിറ്റീവ് വ്ലോഗ്, ജീവിത കഥ...
A very emotional video. We get to see many contents on RUclips, but a content like this which touched my heart is rare. Appreciate the honesty in all your videos. Keep up the good work!
Thanks a lottt ☺️☺️❤️❤️ thanks thanks thanks tats soo sweet of u!!
ഈ അമ്മയും മോനും കണ്ണ് നനയിച്ചു....., love you brother and Amma
☺️☺️🙏🏻🙏🏻🙏🏻🥲
Amma please don't cry
We want your lovely pleasent face
Love you lots ❤️❤️❤️
☺️☺️☺️💕💕🙏🏻🙏🏻 thanks tto
I love Amma.... Sharath ettoy ..kure karayipichuttoy.ente Ammaveedu , kshayichupoykondirikuvanu, manasil oru vingalanu , enteveetikeri kanana feel thannu..really touching
Thanks tto!!
അമ്മ കരയരുത്. ഇത്രയും കാലം ഈ വീട് സംരക്ഷിച്ച് നിർത്താൻ സാധിച്ചല്ലോ .മകൻ്റെ സപ്പോർട്ടും ഉണ്ടല്ലോ .ഇങ്ങനെയല്ലാത്ത എത്രയോ ആളുകളുണ്ട്.
☺️☺️☺️☺️❤️❤️❤️ thanks tta
ഓർമ്മകൾക്കെന്തു സുഗന്ധം ❤️❤️❤️
യാതൊരു ഹരമാണ് ❤️
എപ്പോഴും വടക്കുംനാഥൻറെ അവിടെ വരുമ്പോൾ, നിങ്ങളെ കാണാൻ പറ്റുമോ എന്ന് നോക്കാറുണ്ട്.....
Kannamllooooo☺️☺️❤️💖💖
Dear Sarath, you made me tears. I miss my mother two years back. I left India nearly 16 years. Still i am proud my country and my memories. You and Mum touch my heart today.
Thanks a lot sir !!! Tats great if we took bck u to nostalgic 🙏🏻❤️
Manojso sorry, what to say , every body love our own country and we remember our child hood memories , should be like that ..we all running to were some to achieve but nothing ,if we don't have parents is a. Great loss . I have seen western life , they don't have any relation with parents ,or siblings ..our culture is so precious.
@@ancythomas6067 strange
ഒരിക്കൽ പോലും കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല... സൂപ്പർ ❤❤❤
വല്ലാത്ത ഫീൽ 😓
☺️❤️❤️☺️ 🌞☺️❤️
Thanks tto
കണ്ണ് നിറഞ്ഞു ആണ് കണ്ടത് എങ്കിലും വളരെ സന്തോഷവും എന്തൊക്കെയോ ഒരു ഫീലും തന്ന ഒരു വീഡിയോ..ഇനിയും ഇത് പോലെ നല്ല നല്ല വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ ബ്രോ...അമ്മയെ ഒരുപാട് ഇഷ്ടമായി.. 💖
Thanks tto!! Orupaddu santhosham sir 🙏🏻❤️
സത്യത്തിൽ അമ്മയും മകനും കൂടെ എന്റെയും കണ്ണു നനയിച്ചു. എത്ര ഭംഗിയായി അവതരിപ്പിച്ചു 200വർഷത്തിന് അപ്പുറത്തേക്ക് എന്നെ കൊണ്ടുപോയ അനുഭവം. മാധവികുട്ടി യുടെ സ്റ്റോറി വായിച്ച പോലെ, രണ്ടാളും കൂടെ ഈ ചരിത്രം ഒക്കെ രേഖപെടുത്തി വയ്ക്കണം, നല്ല സാഹിത്യം ഉണ്ട്. ദീർഘ ആയുസ്സ് ഉണ്ടാകട്ടെ ആരോഗ്യവും........ 🌹❤️
അമ്മ കരഞ്ഞപ്പോൾ എന്റെ ഹൃദയവും ഒന്ന് കരഞ്ഞു...
☺️💖
Corect
രണ്ട് ജന്മപുണ്യം... അതിനെ അമ്മയും മകനും എന്ന് വിളിക്കുന്നു എന്ന് മാത്രം.... ഒന്നും എഴുതാനും പറയാനും ഇല്ല... ഏത് എഴുത്തും വായനയും നിങ്ങളുടെ സ്‌നേഹത്തിന് താഴെ മാത്രം.... എല്ലാം ജീവിതപുണ്യവും നേരുന്നു... അമ്മയ്ക്കും മകനും.....🙏
Thanks tta!! Santhosham tta !!
😍😍😍😍😍 ജനിച്ചു വളർന്ന വീട്.. ആ ഫീൽ ഒന്ന് വേറെ തന്നെ ആണ്........ കുട്ടികാലത്തേക്കുള്ള ഒരു തിരിച്ചു പോക്കും
Childhood mememories Chettupuzha memories
ഈ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമായി, കൂടെ ആ പ്രിയപ്പെട്ട മകനെയും.
എന്താ... പറയാ....ഓർമകൾ ആയിക്കഴിയും എല്ലാം ലേ...അമ്മ കരഞ്ഞപ്പോൾ എന്റെ മനസ്സും ഒന്നു വിങ്ങി അത്രേ ടച്ചു ചെയ്തു ഓരോ വാക്കുകൾ.... ഈ മോൻ ജനിക്കണം... കൂടെ ഈ കയ്യും പിടിച്ചു ഇങ്ങനെ നടക്കണം എന്ന് ഈശ്വരൻ വിചാരിച്ചാൽ... പിന്നെ ആര് വിചാരിച്ചാൽ മാറ്റാൻ കഴിയാ...കൂടുതൽ ഒന്നും പറയുന്നില്ല രണ്ടാളും ഇപ്പോൾ എന്റെ അമ്മയും ഏട്ടനും ആണ് എന്ന് തോന്നിപ്പോയി...
☺️☺️☺️❤️☺️❤️❤️❤️ thanks tto! Thanks a lotttt ☺️☺️☺️☺️ orupaddu santhosham tto!!
@@GeethammaSarathkrishnanStories
നമസ്കാരം
ഇരുനൂറ്റി ഇരുപത്തൊന്നു വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട ടിപ്പുസുൽത്താൻ , ഇരുനൂറു വർഷം പഴക്കമുള്ള നിങ്ങളുടെ തറവാട് നശിപ്പിച്ചു. അടിപൊളി,
എന്നിട്ട് ടിപ്പുവിനോടുള്ള ആ ദേഷ്യം തീർക്കാൻ പത്ത് തലമുറക്ക് ശേഷം ജനിക്കുന്ന നിങ്ങൾ വീട്ടിലെ പട്ടിക്ക് ടിപ്പു എന്ന് പേരിട്ടു.. അടിപൊളി.
ഈ ഒരു നുണ പ്രചരിപ്പിക്കൽ മാത്രമാണ് ഈ വീഡിയോയുടെ ലക്‌ഷ്യം
പൊന്നു സുഹൃത്തേ ആ വീട് പണീത ജോലിക്കാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇരുനൂറ് വർഷങ്ങൾക്ക് മുൻപുള്ള വീട് , എന്തൊരു നുണ )
ടിപ്പുവിന്റെ പ്രധാന മന്ത്രി പൂർണ്ണയ്യ എന്ന ബ്രാഹ്മണനാണ് പടയോട്ടങ്ങൾ പ്ലാൻ ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ പേരെന്താ പട്ടിക്ക് ഇട്ടൂടേ...
?
പിന്നെ വേറെ ഒരുകാര്യം ... ടിപ്പു ഞങ്ങളുടെ വീട് ആക്രമിച്ചു എന്ന് ചരിത്രം പഠിച്ച ആരും പറയില്ല.
ടിപ്പു ഏതു തരം ആളുകളുടെ വീടാണ് അക്രമിച്ചിരുന്നത് എന്നൊന്ന് പോയി പേഠിച്ചു നോക്കൂ .
മറ്റുള്ളവർക്ക് വേണ്ടി നുണപറയരുത് പൊതുജനങ്ങൾ കാണുന്നതല്ലേ ...
പഠിക്കുക ചരിത്രം വായിക്കുക
Sarath , you are so great . So simple and simplicity person . Would love to meet you if u allow me . Am from Palakkad BijuMenon 6369449626 . Your all most all videos I watch
AV blogs sure definitely will see sir !!!
mujeeb rahman sheriii sir 🙏🏻
ഒരു one മില്യൺ വീഡിയോ ആണിത് .. കാണാൻ വൈകി പോയി ... ഗീതാമ്മയുടെ സ്നേഹം നിറഞ്ഞ ആ നിഷ്കളങ്ക മുഖം ... love you ഗീതമ്മേഎന്റെ കണ്ണും നിറഞ്ഞൊഴുകി .. ഇതുപൊലെ ഒരു മകനെ കിട്ടിയ ഗീതാമ്മ ഭാഗ്യം ചെയ്ത അമ്മയാണ്
കാലങ്ങൾ ഒരുപാട് കടന്നു പോകും..10 വർഷം കഴിഞ്ഞു ഈ വീഡിയോ കാണുമ്പോൾ.. രാത്രിയിൽ മാത്രം വിരിയുന്ന നിശാഗന്ധി കാണും പോലെ ഒരു സുഖമാണ് ഉണ്ടാവുക...
Athea athea !! Digital asset !!
ഈ കാഴ്ച കണ്ടുകൊണ്ടിരുന്നപ്പോൾ ഓർമ്മകൾ പിടിവിട്ട് പിന്നിലേക്ക് പാഞ്ഞു പോയി..കാലചക്രം അത് ചലിച്ചേ ആകൂ അത് നമുക്ക് കണ്ടിരിക്കാനേ പറ്റൂ. എന്റെ ഉമ്മയുടെ ഉമ്മ (ഉമ്മമ്മ) അത് ഏറ്റവും പ്രിയപ്പെട്ടതാണ് , ഞങ്ങളെ തങ്കം എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്. ഞങ്ങളുടെ ബാല്യകാലത്തെ ഓർമ്മകൾ പഴയ തറവാടുമായി ഒത്തിരി ബന്ധപ്പെട്ടിരിക്കുന്നു ഇന്ന് അത് വിറ്റുപോയി അത് ജീർണാവസ്ഥയിലേക്ക് പോയിക്കൊണ്ടിരുന്നു...
Alhamdilallah 🤲🏻🤲🏻🤲🏻❤️❤️❤️ thanks a lot ikka
Beautiful Mother and son and family..really Great! Genuine family..
☺️☺️☺️❤️❤️❤️❤️✌🏼✌🏼✌🏼✌🏼
Beautiful mother and emotions video
അമ്മവീടിന്റെ ഓർമ്മകൾ ഒരിക്കലും അവസാനിക്കില്ല. ഒരുപക്ഷെ മരണം വരെ നല്ല ഓർമകളിൽ വലിയൊരു സ്ഥാനം ഉറപ്പിക്കുന്നത് ആ ഓർമകളുടെ മാധുര്യം തന്നെ. മിക്കവാറും സ്വപ്നങ്ങളിൽ അമ്മവീടും നമ്മളെ വിട്ടുപോയവരും കടന്നു വരുമ്പോൾ അവർക്കു മരണമില്ലാന്ന് തോന്നാറുണ്ട്. കാരണം നമ്മുടെ മനസ്സിൽ എന്നും ജീവിക്കുന്നു ഓരോരുത്തരും. തിരക്കു പിടിച്ച ജീവിതത്തിന്റെ പകലുകളിൽ അവരൊക്കെ മറവിയുടെ ആഴങ്ങളിൽ അസ്തമിച്ചു പോയേക്കാം. എന്നിരുന്നാലും രാത്രിയുടെ സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് അവരുടെയെല്ലാം ഉദയം തന്നെ. രാവിലെ എണീറ്റു ചായ ഇടുമ്പോൾ അമ്മയുടെ അമ്മ കൂടെ ഉണ്ടോ എന്നൊക്കെ തോന്നും. കാലത്തിന്റെ ഒഴുക്കിൽ ഒഴുകിയെ പറ്റൂ എങ്കിലും ആ ഒഴുക്കിനു പിറകിലേക്ക് ഒരിക്കൽ കൂടി ഒന്ന് തിരിഞ്ഞൊഴുകാൻ കൊത്തിയില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എത്രയൊക്കെ തിക്താനുഭവങ്ങളുണ്ടായാൽ പോലും ഭൂതക്കാലത്തിന്റെ നല്ല ഓർമകളിലേക്ക് ഓടിയെത്താനെ മനസ് തീവ്രമായി ആഗ്രഹിക്കുകയുള്ളു.
We all are on a journey
An unknown journey
to pursue new dreams,
The cherished memories of
the past are tied with us,
Strongly, deeply and madly.
The loved memories,
Always the missing memories
of our childhood days.
Thanksgiving ☺️☺️☺️☺️❤️ santhosham tta
Sarath
Great to hear the nostalgic path.cinemapranth is classic.we could also go down our memory line.
Continue your good work.
Both of you are now you tube Stars.
Oops not stars n all just beginners onli ☺️
sharathetta....endha ippo parayuva.....satyam parayallo...manasinte aazhangalilote aanu ningal randalum irangunne...ee video kandu teerthapol kannu niranju endha karanam ....geethamma jevithathil ennelum ammene onnu kananam ...ente ammaku vayassu aayi...ammamar namukku daivam thanna oru nithi alle....geethamma i love you a lottttttttt......sharathetta you are such a wonderful man...beyond the words...geethammede sumsaram manasinu vallatha oru calmness aanu thannathu....ennelum ammenem sharathenatem onnu kaananam.....
😌😌😌 thanks a lot sir
We have gone on the look out for comforts outside us.... then when we go back... and see we had actually left was happiness
☺️☺️☺️❤️❤️❤️ Thanks sir
Ethil chettane kalaunna karyam praunna samayam kannu niranju kondu paraukaya sarikum jalas thonnukaya...egane oru ammaude makanakan...ellathathinte vishamam kanumpol koodunnathu kond kanumpol clear akunnilla...othiri snehathode..orikalum ariyatha ammaude oru makanum, chettante oru aniyan...❤️❤️❤️❤️
☺️🙏🏻❤️🌞 thanks tto
This is so touching ❤️ you took us a trip down memory lane just loved it... love u both 😘😘😘 😉
❤️🤲🏻thanks
എന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചത് അബോർഷൻ ചെയ്യാൻ ഭർത്താവും അച്ഛനും അടക്കം നിർബന്ധം പിടിച്ചിട്ടും അബോർഷൻ ചെയ്യാതെ നേടി എടുത്ത ഈ മകന്റെ കൂടെ ഇങ്ങനെ ഒരു കാഴ്ച, അബോർഷൻ ചെയ്യുന്നവർ കാണണം , ഏറെ ചിന്തിക്കണം ,
ഒരു ബീജം വയറ്റിൽ വളരുമ്പോൾ ആരാകും എന്താകുമെന്നറിയാതെ കേവലം ബീജമായി കരുതി അതിനെ തുടച്ചു കളയുമ്പോൾ , ചിലർ അറിയുന്നില്ല ചിലപ്പോൾ അവരുടെ ഏറ്റവും വലിയ സൗഭാഗ്യത്തെയാണ് അവർ അവരുടെ വിരൽ കൊണ്ട് തുടച്ചു നീക്കിയതെന്ന്,, അതിനൊരു തെളിവായി ഈ മകൻ ഈ അമ്മയോട് ചേർന്ന് നിൽക്കുന്നു,, ഇതിലും സുന്ദരമായി എന്തു കാഴ്ചയാണ് ഉള്ളത്,
എത്രയോ സൗഭാഗ്യ ജന്മങ്ങളെ പലരും തുടച്ചു കളഞ്ഞിട്ടുണ്ടാകും
ശരിക്കും ടച്ചിങ് ആയിരുന്നു... ഒരു ക്ലാസ്സ് ഫിലിം കണ്ട ഫീലിംഗ് 😍
Thanks sir 🤲🏻🤲🏻☺️❤️
Evide ninoo oru thanutha kattu veeshi oru kullirma vannu... manasum thanuthu.. amma de kannu niranjapoo ... enthoo ...#touchwood no more words
Thanks a lot tta 🥰🥰❤️❤️🙏🏻🙏🏻🙏🏻
So sweet ❤️
Beautiful house.
I too was foolish to believe that life will be awesome after marriage,😂
You are too sweet .God bless you and your family.
Thanks a lotttt tta !! Thanks thanks 😁😁😁😁🙏🏻☺️
Absolutely nostalgic and touching..Love you both...🧡
വെറുതെ ഇരുന്ന് ഓർമ്മകൾ അയവിറക്കി
യൂറ്റ്യൂബിലൂടെ മറ്റുള്ളവരുടെ മനസ്സിൽ പ്രകാശം പരത്തുന്ന രണ്ടു പേർ! 💐💐👌
High quality content. High quality video. High quality audience too ( look at the comments here..such a good group viewers you have!)
ആശംസകൾ!🤩😍
ശരത് - കേരളത്തിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആവും ഈ പോക്ക് പോയാൽ.. ആവട്ടെ!🎊😎💐
ആസ്ത്രേലിയയിൽ വരുമ്പോൾ അറിയിക്കുമല്ലോ. ഇറ്റ് വിൽ ബി എ പ്ലെഷർ ആന്റ് പ്രിവിലേജ് റ്റു മീറ്റ്.🙏
Shooh thanks a lot sir ☺️☺️🙏🏻❤️❤️❤️ urappayittum Austrilayil varubol parayatto 😁😁🙏🏻❤️
ഗീത മ്മക്ക്, ഡയമണ്ട് നേക്ലിസൽ അഭിനയിച്ച നായികയുടെ നല്ല കട്ടുണ്ട്.ആ നടി വയ സ്സാകുമ്പോൾ നിങ്ങളെ പോലിരിക്കും. പിന്നെ എന്റെ അതെ പ്രായമാണ് ഗീതാമ്മക്ക്. ഒരുകാര്യം ചോദിക്കട്ടെ. നിങ്ങളുടെ ഹസ്ബൻഡ് എവിടെ?
ഈ അമ്മയുടെ മകനായി ജനിച്ചത് മോന്റെ ഭാഗ്യം
♥️♥️
Njangalkum kuttikaalathekulla oru thirichu pogalaayirinnu e episode.... Nice.... Pnne Puthur nte swantham nammude Babukrishnakumar docternte aniyathyanu geethamma ennarinjapol kooduthal santhosham,...thanks saratheta for this episode...
The video I wanted to see and hear the most,taken to my old memories. Thank you sarathetta and geethamma
☺️☺️☺️☺️❤️☺️☺️ thanks tto
Ningaluഒരുപാട് ഓർമ്മകൾ വരുന്ന ആ വീട് പൊളിക്കരുതേ
Where ever we go, our memories from the native place always pull us back. It says "salvage loves his native shore ".
Yeah exactly memories tat nevr die !!!
എന്റെ അമ്മമ്മയെ അമ്മച്ചാനെ ഓർമ വന്നു 😔കണ്ണ് നിറഞ്ഞു പോയി അമ്മമ്മ മരിച്ചപ്പഴാ ഞാൻ ഏറ്റവും കൂടുതൽ കരഞ്ഞേ 😔😔😔അമ്മമ്മ എന്റെ ജീവൻ 😭😭😭😭
Nostalgia ☺️☺️☺️
Ammayude santhoshavum
Oppam cheriyya sangadam hmm
Amma enne karayipichu.... really
☺️☺️☺️🙏🏻❤️❤️ thanks
Oh god I can't see her cry ❤️just wow she is stay blessed u both lots of love 😘
Filled with nostalgia
Filled with so much love
Filled with a little bit tears
Toooo good episode
Thanks ☺️☺️❤️
സബ്സ്ക്രൈബ് ചെയ്യിപ്പിച്ചു കളഞ്ഞു അമ്മയും മകനും 😍😍