ഗുരുവായൂരപ്പന്റെ പിതൃസ്ഥാനീയൻ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിനൊപ്പം | Geethamma | Sarathkrishnan

Поделиться
HTML-код
  • Опубликовано: 8 сен 2024
  • / sarathkrishnanmr
    കോടിക്കണക്കിന് ഭക്തരുടെ ആരാധനാമൂർത്തി, സാക്ഷാൽ ഭൂലോക വൈകുണ്ഡനാഥൻ ശ്രീ ഗുരുവായൂരപ്പൻ്റെ പിതൃസ്ഥാനിയൻ ആചാര്യരത്ന ഡോ: ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടുമായി സംവദിക്കാൻ കിട്ടിയ ഈ അവസരം മുജ്ജന്മ സുകൃതമായി കരുതുന്നു. രാഷ്ട്രപതിയിൽ നിന്നും ആചാര്യരത്ന എന്ന ബഹുമതിക്ക് അർഹനായ ഏകതന്ത്രി. തിരുവിതാംകൂർ മഹാരാജാവിൽ നിന്നും താന്ത്രികാചാര്യ കുലപതി എന്ന ബഹുമതി നേടിയ ഏകവ്യക്തി. എന്നിങ്ങനെ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾക്ക് അർഹനായ തിരുമേനി അറിവിൻ്റെ ഒരു നിലവറ തന്നെയാണ്, അദ്ദേഹത്തിൽ നിന്ന് തന്നെ നമുക്ക് ശ്രീ. ഗുരുവായൂരപ്പനെക്കുറിച്ചും, ക്ഷേത്രത്തെക്കുറിച്ചും, ക്ഷേത്ര ആചാര - അനുഷ്ഠാനങ്ങളെക്കുറിച്ചും മനസ്സിലാക്കാം.
    || ANTI-PIRACY WARNING ||
    This content is Copyrighted to Geethamma & Sarathkrishnan Stories. Any unauthorised reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 723