ശ്രീ വടക്കുംനാഥ ക്ഷേത്ര രഹസ്യങ്ങളും, ദർശന ക്രമവും തന്ത്രി ബ്രഹ്മശ്രീ.പുലിയന്നൂർ ശങ്കരനാരായണൻ

Поделиться
HTML-код
  • Опубликовано: 7 сен 2024
  • തൃശ്ശൂരിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീ വടക്കുംനാഥ ക്ഷേത്രം ശ്രീ പരശുരാമൻ പ്രതിപ്രതിഷ്ഠിച്ച കേരളത്തിലെ ആദ്യ ക്ഷേത്രം എന്ന് അറിയപ്പെടുന്നു. സാക്ഷാൽ ശ്രീ കൈലാസത്തിൻ്റെ ദക്ഷിണ ഭാഗത്തിന്നു സമാനമാണ് വടക്കുംനാഥൻ്റെ ശ്രീലകത്തെ നെയ്മല. അതിനാൽ തന്നെയാകാം ഈ ക്ഷേത്രത്തിനും ആ പേര് ലഭിച്ചത്. മറ്റ് ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ക്ഷേത്രത്തിലെ ദേവ വിഗ്രഹം ആരും തന്നെ ദർശിച്ചിട്ടില്ല! ശ്രീലകത്തെ നെയ്മലയാണ് ക്ഷേത്രം തന്ത്രി തുടങ്ങി ഭക്തർക്ക് വരെ കാണാനാകുക. മറ്റ് മഹാക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്സവവും, കൊടിമരവും ഇല്ലാത്ത അമ്പലമാണ് വടക്കുംനാഥ ക്ഷേത്രം എന്നാൽ വിശ്വ പ്രസിദ്ധമായ തൃശ്ശൂർ പൂരം നടക്കുന്നത് ശ്രീ വടക്കുംനാഥനെ സാക്ഷിയാക്കിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൂത്തമ്പലം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.ബന്ധമാണുള്ളത്. ശക്തൻ തമ്പുരാൻ്റ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നത്തെ രീതിയിൽ പുനർനിർമ്മിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. 108 ശിവാലയ സ്തോത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണകൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിയ്ക്കുന്നത്.

Комментарии • 355

  • @vmdreamworld6286
    @vmdreamworld6286 2 года назад +9

    ഞാൻ എപ്പോഴും വിചാരിക്കും ആരോട് ചോദിച്ചു മനസിലാക്കും എന്ന്.... ഒരുപാട് നന്ദി... 🙏🙏🙏🙋

  • @aaryag5315
    @aaryag5315 4 года назад +9

    ' വടക്കുംനാഥാ സർവ്വം നടത്തും നാഥാ,
    നിന്റെ നടയ്ക്കൽ ഞാൻ സാഷ്ടാംഗം നമിക്കുന്നിതാ🙏 '
    കുഞ്ഞുന്നാളിലെ സുപ്രഭാതങ്ങൾ ഗാനഗന്ധർവന്റെ ഭക്തിസാന്ദ്രമായ ഈ വരികൾ ആയിരുന്നു ...
    കോളേജ് കാലത്തിൽ ഒരിക്കൽ തൃശൂർ വന്നപ്പോ, തെക്കേഗോപുരനട റോഡിൽ നിന്നൊന്നു ആദ്യമായി കണ്ടു .. ഒരു നിമിഷം ഒന്ന് സ്റ്റക്ക് ആയിപ്പോയി..
    പലരിൽ നിന്നും ആവോളം കേട്ടിട്ടുണ്ടെങ്കിലും, ഇതിലെ പലതും പുതിയ അറിവുകൾ ആണ് , അത് സമ്മാനിച്ചതിന് നന്ദി ..
    എന്നെങ്കിലും ഒരിക്കൽ ഈ തിരുസന്നിധിയിൽ ഞാൻ തൊഴും ... .. .. 🙏

  • @esotericpilgrim548
    @esotericpilgrim548 3 года назад +5

    I really don’t understand why 33 people disliked this rare video,with rare informative explanation. With lots of love 💕 for all creations of God.🙏

  • @Mummusvlog
    @Mummusvlog 4 года назад +2

    ഒരിക്കലും അകത്തേ വിസ്മയങ്ങൾ ആസ്വദിക്കാൻ പറ്റില്ല എങ്കിലും പുറത്ത് നിന്നും കാണുന്ന സമയത്ത് പോലും മനസ് നിറക്കുന്നതാണ് വടക്കുനിഥ ക്ഷേത്രം.
    ഒത്തിരി സന്തോഷം ഈ വീഡിയോ കണ്ടതിൽ

  • @libinkrishnan4056
    @libinkrishnan4056 4 года назад +1

    വളരെ നല്ലത്. വടക്കുംനാഥന്റെ ചരിത്രവും പ്രദക്ഷണ രീതികളും. ആത്മർതമായി വിവരിച്ച തന്ത്രീ അദ്ദേഹത്തിന് വലിയ നന്ദി. ഒപ്പം ഇതിന് വേണ്ടി ആത്മാർത്ഥമായി സമയം മാറ്റിവെച്ചു ഈ വിവരങ്ങൾ വീഡിയോയിലൂടെ വ്യക്തമായി ജന മനസുകളിലേക്ക് എത്തിച്ച തൃശൂരിന്റെ സ്വന്തം ശരതേട്ടനും ഞങ്ങളുടെ സ്വന്തം ഗീതമക്കും. വടക്കുന്നാഥൻ ആയുരാരോഗ്യ സൗക്യ വും ആയുസും ഐശ്വരിയവും നിങ്ങളുടെ കുടുംബത്തിന് നൽകുമാറാകട്ടെ എന്ന് പ്രാർത്ഥനയോടെ ആശംസിക്കുന്നു

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 4 года назад +9

    Nalla arivu ayi tto...പലരും പലതും പറഞ്ഞിട്ടുണ്ട് 🙏🙏🙏🙏🙏

  • @karunakarancheviri5221
    @karunakarancheviri5221 4 года назад +1

    വളരെ യധികം സന്തോഷം വടക്കുംനാഥനെ തൊഴാൻ സവ്യാപസവ്യക്റമം ഉണ്ട് എന്ന് കേട്ടിട്ടുണ്ട് വിശദമായി മനസിലാക്കിതന്നതിന് അഭിനന്ദനങ്ങൾ

  • @sabar1895
    @sabar1895 3 года назад +1

    വളരെ വിലപ്പെട്ട അറിവുകൾ ഏറ്റവും ആധികാരികമായ രീതിയിൽ പറഞ്ഞു തന്നതിന് വളരെയേറെ നന്ദി.

  • @funentertainmentinfo5772
    @funentertainmentinfo5772 2 года назад +2

    ഇത്ര simple ആയിട്ടുള്ള ഒരു നിഷ്കളങ്ക ബ്രാഹ്മണൻ. അറിയാത്ത കാര്യം അറിയില്ല എന്ന് തന്നെ പറയും

  • @sarathskrishnan3813
    @sarathskrishnan3813 4 года назад +6

    വളരെ അറിവ് തന്ന വീഡിയോ 🙏
    വടക്കുംനാഥനും തന്ത്രി അദ്ദേഹത്തിനും പ്രണാമം.....
    അദ്ദേഹം പരാമർശിച്ച വളാഞ്ചേരിക്ക് അടുത്തുള്ള ശങ്കരനാരായണ ക്ഷേത്രം തിരുവേഗപ്പുറ മഹാദേവ ക്ഷേത്രം ആണ്. മലപ്പുറം ജില്ലയിലെ പുലാമന്തോൾ ശ്രീ ധന്വന്തരി ക്ഷേത്രത്തിലും പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലത്തിനു അടുത്തുള്ള പനമണ്ണയിലും ശങ്കരനാരായണ പ്രതിഷ്ഠ ഉള്ള അമ്പലങ്ങളാണ്

  • @AravindK
    @AravindK 4 года назад +2

    🙏🙏
    ആയിരമായിരം നന്ദി ശരത്‌!
    തുടരുക!
    പ്രദക്ഷിണം വയ്കുന്ന രീതി മനസ്സിലായില്ല. ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു. താങ്ക്യു.

  • @pareshkr6543
    @pareshkr6543 4 года назад +1

    പല കൂട്ടുകാരും ചോദിച്ച ചോദ്യമാണ്.. അതിന് ഉത്തരം കിട്ടി.. താങ്ക്സ്..

  • @roopeshroopesh8902
    @roopeshroopesh8902 4 года назад +1

    വളരെ വിലപ്പെട്ട അറിവുകൾ പകർന്നു തന്ന പുലിയന്നൂർ തിരുമേനിക്ക് വിനീത നമസ്കാരം

  • @girishbabu5271
    @girishbabu5271 3 года назад +1

    vadakumnadante mahimayolum kadakal eniyum kelkan agraham undu, episodu manoharamayi ,itharam arivukal,pazhamakadakal ariyan agrham undu .

  • @rajinigopinath7255
    @rajinigopinath7255 Год назад

    ഓരോ അമ്പലത്തിലും ഇതെല്ലാം കുറിച്ച് വച്ചിരുന്നെകിൽ 😍🙏🏻

  • @krishnanmohananguruvayur366
    @krishnanmohananguruvayur366 4 года назад +1

    ദയവു ചെയ്ത് ഇനിയും വടക്കുംനാഥനെക്കുറിച്ച് episode ചെയ്യണം. നന്ദി നമസകാരം

  • @user-hk2zj5dy8p
    @user-hk2zj5dy8p Год назад

    എന്റെ പ്രിയപ്പെട്ട വടക്കുംനാഥൻ 🙏🏻🙏🏻🙏🏻
    എനിക്ക് ഏറ്റവും സമാധാനം കിട്ടുന്ന സ്ഥലം......... അത് എങ്ങനെ പറയും വാക്കുകൾ ഇല്ല...... 🙏🏻🙏🏻🙏🏻

  • @remyamol5380
    @remyamol5380 4 года назад +5

    Orupaad santhosham, thank you for your valuable information 🙏🙏🙏🙏.

  • @suryasurendran8053
    @suryasurendran8053 4 года назад +1

    Orupad santhosham... iniyum ithepolethe episode nu aayi kaathirikkunnu..God Bless.

  • @oysterpearls5269
    @oysterpearls5269 4 года назад +5

    Aum Virshabharudaya Namah!! 🙏🙏
    Simply Divine!!
    Thank U!!🙏

  • @divyanair5560
    @divyanair5560 4 года назад +1

    Thanku so much orupade santhosham temple kuduthal ariyan patiyathil thanku sarath and amma🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @pkgirija5507
    @pkgirija5507 4 года назад +1

    അറിവ് പകർന്നു തന്ന തിന് നന്ദി

  • @sijuthans
    @sijuthans 4 года назад +1

    Informative....കുറെ അധികം അറിയാൻ സാധിച്ചു 👍

  • @riyashaji9313
    @riyashaji9313 4 года назад +4

    ഇത്രയും കാലം പുറത്തു നിന്നു കണ്ടതല്ലാതെ അകത്തു കേറിയിട്ടില്ല.. ഇങ്ങനെ ഒരു പാട് അമ്പലത്തിൽ എങ്ങനെ പ്രാർത്ഥിക്കണം എന്ന് അറിയാതെ പോയിട്ടും ഉണ്ട്.. എന്തായാലും വളരെ നന്നായി ഇങ്ങനെ ഒരു വീഡിയോ..

  • @sajilasajila2839
    @sajilasajila2839 Год назад

    Thank you sharathetta kure kalamayi tulla nte oru aghraghamayirunu mahadevane aghaneya thozhukayanath nalonam manasilaki thannu🙏🙏🙏

  • @swathyva3159
    @swathyva3159 4 года назад +1

    Om namashivaya🙏🙏 kurachu nalayi bagavane kandit. Pettennu engine scroll cheythapppzhanu video kandath. Nalla arivu nalakal nimithamayathinu namaskaram 🙏🙏🙏

  • @pravikm9391
    @pravikm9391 4 года назад +1

    Saratheta amme..valatha eshtam ningalode..nannayi varate😍😍😍 ella kudumbagalakum

  • @premakumarim4355
    @premakumarim4355 4 года назад +1

    Bhagavante karyangal kealkkanum ithihyangalum nannayittundu

  • @parvathychandran8702
    @parvathychandran8702 4 года назад +2

    Vadakkumnadha temple ethumbol oru pratheka vide aanu thanks for the information chettayi

  • @santhylakesh361
    @santhylakesh361 3 года назад +3

    I visited this temple once,but not known much about it.definitely in the future when we come to India we come there as Vadukkumnathan Devotee.Thank you Sareth and mum.

  • @sindhuvijay9151
    @sindhuvijay9151 2 года назад

    നല്ല intervew ഓം നമഃശിവായ

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 года назад +1

    Vadakkum Nadha 🙏 . Thank you for your valuable information. 🙏 😘😘🌹

  • @monishamm5788
    @monishamm5788 3 года назад

    Sharatheta .... ഗീതാമ്മേ.... ഇപ്പോ addict ആയി ഒരു രക്ഷേം ഇല്ലാട്ടോ.. ♥️♥️♥️♥️♥️

  • @24vishnunair
    @24vishnunair 4 года назад +1

    ഒരു പ്രാവശ്യം പെരുവനം ഇരട്ടയപ്പനേം ഉൾപ്പെടുത്തണം ഇതുപോലെ ക്രമങ്ങൾ വിശദീകരിക്കാൻ പറ്റിയാൽ വളരെ നന്ന്.. പരിപാടി നന്നായിട്ടുണ്ട് 🙏🙏👌👌

  • @vrindapradeep9741
    @vrindapradeep9741 4 года назад +1

    Thank you so much geethamma and sarath. Please give us more videos and stories in your next episodes about the temples in Thrissur.

  • @anniejoy3201
    @anniejoy3201 2 года назад +1

    Thanks a lot for all these informations

  • @vipinnv2068
    @vipinnv2068 4 года назад +1

    Thank you sharathettan geethamma for uploading this informative video on vadakumnathan temple.😍

  • @tprajalakshmi4169
    @tprajalakshmi4169 3 года назад +1

    Good information. I think u could have shown simultaneously the temples an althara while explaining

  • @nidhinkrishna2030
    @nidhinkrishna2030 4 года назад

    Jai jai thrissur
    Eniku arayila currect ayi vadakumnathan nil thozhan ipozhum ake confusion anu
    very useful video 🙏🙏🙏

  • @saneeshraman868
    @saneeshraman868 3 года назад +1

    thanks to Mr.sarath....regards from Dubai

  • @anoopthodupuzha2961
    @anoopthodupuzha2961 4 года назад +1

    Most valuable information. Thanks a lot Geethamma N Sarathetta❤️❤️❤️❤️❤️With Lots of love. (Sound Clarity Lesham Kuravu Thonni)

  • @aswathykrishnan3556
    @aswathykrishnan3556 4 года назад +1

    🙏 വടക്കുംനാഥാ സർവ്വം നടത്തും നാഥാ..🙏
    💙
    Thanku .geethamma 💙sarathetta.

  • @kanchankumar1000
    @kanchankumar1000 4 года назад +2

    informative thanks for the shareing

  • @prasanthravitha9557
    @prasanthravitha9557 4 года назад +1

    ഒരുപാട് സന്തോഷമായി

  • @manunair2716
    @manunair2716 4 года назад +1

    Highly informed...very good

  • @tharunsurendran4039
    @tharunsurendran4039 4 года назад +2

    Oru thanks paranjal theerunnadhalla ... Many many Thanks to both of u for having such a grateful moment ..Still there is confusion that how to pray in the order way information

  • @aryavijayan4980
    @aryavijayan4980 3 года назад +2

    നാട്ടിലുള്ളപ്പോ ഒരിക്കലും പോയിട്ടില്ല, പോണമെന്നു തോന്നീട്ടും ഇല്ല. പക്ഷേ ഇനി വരുന്ന ലീവിനു വടക്കുംനാഥനെക്കാണണം❣️

  • @renjithrajesh2881
    @renjithrajesh2881 4 года назад +3

    Informative ayetund sarath etta👍

  • @sowparnikamruthamjincydas5346
    @sowparnikamruthamjincydas5346 4 года назад +1

    Kozhikkode kaaraya nammalkku ithu valiyoru ubakaramayi sharikkum njanun kure aayi vijarikkunnu

  • @gkchannel3969
    @gkchannel3969 4 года назад +1

    നല്ലൊരു അറിവാണ് കിട്ടിയത്🙏

  • @girijabalachandran3697
    @girijabalachandran3697 7 месяцев назад

    നന്ദി. ഭഗവാനെ ശരണം 🙏

  • @anushabanu763
    @anushabanu763 4 года назад +1

    Thanks for the video good knowledge

  • @poyy791
    @poyy791 4 года назад

    Ethu chothikanam ennu karuthiyathanu thnq so much

  • @indiann9067
    @indiann9067 4 года назад +2

    Thiruvanchikulam kshetram koodi ariyan agrahamund

  • @ARJUN-bn2sz
    @ARJUN-bn2sz 4 года назад +7

    Love From Pathanamthittakkaran ❤️❤️❤️❤️❤️❤️❤️

  • @lakshminswamy3325
    @lakshminswamy3325 3 года назад

    Nalla arivu thanna Ammaku namaskaram

  • @arjunsuresh4504
    @arjunsuresh4504 4 года назад +1

    ഒരുപാട് സന്തോഷം.. 🥰ഇനിയും പ്രതിഷിക്കുന്നു

  • @beenanair5895
    @beenanair5895 4 года назад +1

    വളരെ നന്ദി അമ്മയ്ക്കും മോനും

  • @rajeeshrajeeshraji2180
    @rajeeshrajeeshraji2180 4 года назад +2

    Thanks for your information ❣️☺️

  • @prajilkumar7210
    @prajilkumar7210 3 года назад

    ഒരുപാട് ഇഷ്ടമാണ് ഈ പരിപാടി❤️❤️❤️❤️

  • @padminikalloor8916
    @padminikalloor8916 4 года назад +1

    Very nicely explained.

  • @remyakuttan4090
    @remyakuttan4090 4 года назад

    Very nice chettan & amma

  • @vinuthoppil
    @vinuthoppil 3 года назад +3

    🙏🙏🙏🙏🙏
    വടക്കുംനാഥാനിൽ തൊഴുതു വന്ന സുഖം..
    സലാലയിൽ നിന്നും vinod ayyenthole

  • @praseedaprasad4034
    @praseedaprasad4034 4 года назад

    Good Information sarathetta 🙂🙂🙂🙏🙏👌👌👌👌

  • @geethats603
    @geethats603 3 года назад

    Arivu thannathinu thanks om nama sivaya

  • @vvishnu57
    @vvishnu57 4 года назад +1

    Sharatheetta video pwolichu tto, oru agrahama und ith pole guruvayoor temple ne kurichum avduthe history eeye kurichum, oru video cheyyumo please please please 🙏🙏🙏

  • @hkvison.harikumar3032
    @hkvison.harikumar3032 5 месяцев назад

    ഓം ശ്രീ വടക്കും നാഥായ നമോ നമഹ ഓം ഓം ഓം 🌹🌻🙏🙏🙏🌹🌻

  • @anjalyns4353
    @anjalyns4353 4 года назад

    Super 😍 valuable information Thanku

  • @CBSEMATHSWORLD
    @CBSEMATHSWORLD 4 года назад

    Thankyu for giving this information

  • @heavensmedia4547
    @heavensmedia4547 4 года назад +1

    Good information saratheta

  • @neelambari8907
    @neelambari8907 3 года назад

    ഇന്നലെ വടക്കുംന്നാഥനെ കാണാൻ വന്നിരുന്നു, ഈ video കണ്ട sheshanu പോയത്.🙏

  • @edwinkaipallil6694
    @edwinkaipallil6694 3 года назад

    Very good episode.

  • @user-tx6kz8nv3j
    @user-tx6kz8nv3j Месяц назад

    Om nama sivaya om nama sivaya❤

  • @jayasreecnair4924
    @jayasreecnair4924 3 месяца назад

    ഓം നമഃ ശിവായ

  • @momoshiki-u5f
    @momoshiki-u5f 4 года назад

    Edappal kazhinjaal pna Vadakkumnathan n Koodalmaanikyam. .. athinu aduthu aanu ammayi de vd.... lv u amma n Sarath.....😍

  • @sijomonmukilassrey5228
    @sijomonmukilassrey5228 4 года назад +1

    Thanks Amma &Sarath ..♥️👍👍👍

  • @chinkuramram9795
    @chinkuramram9795 3 года назад

    Thanks Amma & sarath

  • @nainavivalsu3215
    @nainavivalsu3215 4 года назад +1

    Good information

  • @girijadevi2324
    @girijadevi2324 3 года назад +1

    അമ്മയ്ക്കും മകനും ഒര് നല്ല പെൺ കൂട്ട് എത്രയും പെട്ടെന്ന് ഞങ്ങളും അgrahikkunnuuuuuu

  • @devdathkoliyot9787
    @devdathkoliyot9787 4 года назад

    Thankyou geethamma and sharathattan .

  • @soumyabinu8966
    @soumyabinu8966 4 года назад +1

    Really informative

  • @cutevisionofficial
    @cutevisionofficial 4 года назад +2

    വടുക്കും നാഥനേയും അമ്മയെയും കാണാന്‍ ഞാന്‍ ഒാടിയെത്തി 💖🚩🌞 ..ഇങ്ങനെ പോയാല്‍ ന്യു ഇൗയറിന് മുന്‍പ് 100k 🎂നമ്മള്‍ കേക്ക് മുറിച്ചിരിക്കും ..👏👏👏💖💟💜🌷

  • @surunair16
    @surunair16 10 месяцев назад

    There are various versions which is confusing

  • @aneeshkannoly
    @aneeshkannoly 4 года назад +1

    നന്നായിട്ടോ ഗീതമ്മാ & ശരത് ബ്രോ .

  • @balanchandran4802
    @balanchandran4802 Год назад

    Continue the episode please

  • @vgsnair
    @vgsnair 4 года назад +1

    Informative !

  • @happinessishomemade83
    @happinessishomemade83 4 года назад

    Thanks for sharing

  • @smo2583
    @smo2583 4 года назад +4

    വടക്കുംനാഥാ സർവ്വം നടത്തും നാഥാ
    നിന്റെ നടയ്ക്കൽ ഞാൻ സാഷ്ടാംഗം
    നമിയ്ക്കുന്നിതാ 🙏🙏🙏😍

  • @zzz9733
    @zzz9733 4 года назад

    ഉപകരപ്രദം

  • @sbkachkach1542
    @sbkachkach1542 4 года назад +1

    Samboo Mahadeva ,Thank you very much, a song is there sung by Dr kj Y , starting with Sreemulastanam
    Prathakshinam vekkanam sreeyum yseasum vardhichidum ,

  • @meenuz3652
    @meenuz3652 3 года назад +2

    Bhayanga oru agraham annu vadakkumnadane kannan 😍

  • @sindhuvijay9151
    @sindhuvijay9151 2 года назад

    പണ്ട് മുതലേ നമ്മൾ അടിയനാലോ വല്ലാത്ത കഷ്ട്ടം സ്വത്ത് അത് തന്നെ കാര്യം ഓം നമഃശിവായ

  • @kgfarmy7841
    @kgfarmy7841 Год назад

    ശിവക്ഷേത്രത്തിൽ പൂർണ പ്രദക്ഷിണം ചെയ്യണം എന്നാണ് പുതിയ അറിവ് പൂർണപ്രദക്ഷിണം ചെയ്താലെ ഗുണം കിട്ടുകയുള്ളൂ എന്നൊരു പക്ഷാന്തരമുണ്ട്

  • @sobhathimo2569
    @sobhathimo2569 2 года назад

    Thank you Sarathetta 😊🙏

  • @RincyMohanan
    @RincyMohanan 4 месяца назад

    ശംഭോ 🙏🙏🙏മഹാദേവ 🙏🙏

  • @msmallikaseshadri
    @msmallikaseshadri 3 года назад

    Vadakunnadha kshetra darshana kramam ennu parayunna oru stotram und.Athu chollipadichaal sherikyu thozhan padikyaam.Shri vasudevande paadaambujam randum sevichumwvum kilikidaave yennu thodangi mandapamthannil vasikyunna viprare ennu poornamaavunna stotramaanu.( 17 x 2 lines)

  • @vinodsivaraman62
    @vinodsivaraman62 4 года назад +1

    Good

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories  4 года назад

      ☺️☺️☺️☺️

    • @remeshvellore5062
      @remeshvellore5062 4 года назад +1

      Hello Sarath... how r u? Tx for the informative capsule. Sitting & Watching watching this video fr Chennai felt like I was in side Vadakkunnthan temple complex. Though we are not inside Nalambalam in this video, it was such an immense pleasure to watch. Half way thru felt like I am bk in Trissur post pandemic period is over. I hvnt heard the 2 slokams so far. Can I hv ur personal frequently accessedemail id pl? Whats ur next destination? I strogly suggest you to hv darsanam video at Peruvanam temple too. I am not fully familiar with atory/ reasonbehind Erattathappan of Peruvanam temple. Hopefully you would be able to share lot of info for us. i consider you as an expert get such interesting reality facts fr authentic source.. Pl keep it up... Tx N rgds, Remesh(emesh_personal2yahoo.co.in-9845889712). You are always welcome to ping on any of my above mode of contacts.

  • @salinip109
    @salinip109 3 года назад

    Ellam njanipol kaanan sramikunnu .Eniku oru ammaye kitti geethama orupadu sneham .Eniku ammaye kaananagraham.Ennenkilum sadhikumayirikum

  • @vishnusnair100
    @vishnusnair100 4 года назад +1

    Chetta achanthe videos cheyu like series

  • @leelamanykm1173
    @leelamanykm1173 11 месяцев назад

    ഓം ശിവായ നമ:🙏🙏🌿🌿🌿🌿🌿