Enik video vallaraathikam ishttapettutto dear My favourite video dear thanks for sharing the video well presented I like the video thanks for sharing the video ente favourite video Ann dear thanks for sharing
അതേ. നന്നായി പരിചാരിച്ചാൽ നല്ല വിളവ് കിട്ടും. സ്ഥലപരിമിതി കൃഷിയ്ക്ക് ഒരിക്കലും തടസ്സം ആകില്ല. 20 വർഷത്തിൽ ഏറെയായി കൃഷി ചെയ്യുന്നതുകൊണ്ട് ധാരാളം അനുഭവസമ്പത്ത് ഉണ്ടാവുമല്ലോ. കൂടുതലായി എന്തെങ്കിലും നിർദേശങ്ങൾ ഉണ്ടെങ്കിൽ പറയണേ. വീഡിയോ കണ്ടതിനും അഭിപ്രായം പങ്കുവച്ചതിനും ഹൃദയം നിറഞ്ഞ നന്ദി.
ചേനയുടെ ഇല സാധാരണ മഞ്ഞ നിറമാകുന്നത് കിഴങ്ങ് പാകമാവുമ്പോഴാണ്. ഇത് നട്ടിട്ട് അധികം സമയമായിട്ടില്ല എങ്കിൽ പാകമായതാവാൻ സാധ്യത ഇല്ല. ഇല മഞ്ഞ നിറമാകുന്നത് ചുവട്ടിൽ വെള്ളം കെട്ടി നിന്ന് ചുവട് അഴുകിയത് കൊണ്ടാവാം.. തുരപ്പൻ എലിയുടെ ശല്യം കൊണ്ട് കിഴങ്ങ് ഇളകിയാലും ഇലകൾ മഞ്ഞ നിറമാകും. ഇതിൽ എന്താണ് പ്രശ്‌നമെന്ന് പരിശോധിക്കണേ.
Very informative. Good effort. Good presentation. Naale chena asthram kondu varane ❤
Kollalo.... nice share.... grow bagil nattu nokam
ചേന കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നവർക് ഇതു വളരെ ഉപകാരം തന്നെ ആണ്
Enik video vallaraathikam ishttapettutto dear My favourite video dear thanks for sharing the video well presented I like the video thanks for sharing the video ente favourite video Ann dear thanks for sharing
namal nde karyavum sandoshathodeyum workhard cheydalum namalke nala result kitum,adinula example aane ee video
enik bayankara interest aanu inganoke cheyyan.but onnum aryilla seriyaya reethiyil.ini njaaanum ithupole chena undakkum.thanq
Eppol Flatukalil polum ethokke krishi cheyyarund ,ee arivukal share cheythu thannathil thank you so much
Valare useful aya vdo anu.. Thanks for sharing
really useful video thanks for sharing
first time iam seeing elephant yam grew in just a grow bag ..........and its turned out well good information
പണ്ടൊക്കെ അമ്മ നടുന്നത് കണ്ടിട്ടുണ്ട്.. പക്ഷേ grow bag il അല്ല ചാക്കിൽ..ചേനയും ചേമ്പും ഒക്കെ നന്നായി വളരും.thanks for sharing
Useful video ethpola chena onnu nattu kodukkanam thanks for sharing
Nice information thanks for sharing
good information to grow yam
Valare Nannayitund video oro karyagalum nannayi Paranju thannu
Good sharing thank you so much
Nice vedio useful healthy food kazhikkaam ethu pole nattal
valare upakarapradamaya video
വളരെ ഉപകാരപ്രദമായ വീഡിയോ 👌👌ഇനി ആർക്കു വേണമെങ്കിലും ചേന കൃഷി ചെയ്യാം 👍
really informative video.thanks for sharing
Wow!very good information thanks for sharing
Thanks for sharing this video
Good share.. വീട്ടിലൊരു പച്ചക്കറി തോട്ടം ഉണ്ടാക്കാൻ പറ്റിയ time ആണ് 😍❤❤❤
Enikkum ivide mannu kuravaanu... grow Sahil ithu poole valarthi nookkanam
ഇങ്ങനെ ആണല്ലേ ചേന വെക്കുന്നത് അറിയില്ലായിരുന്നു.... Thanku for sharing
very helpful video well presented
Very useful video. Thanks for the information
very useful vedio...great presentation
Nannayittundee... Njanum try chyunnunde
Very useful video.. Thanks for sharing this method..
chena krishi grow bag il adipoli aayi tto
ithu oru muthiya arivaanu.. Thank u
Never knew that yam can be grown in just a bag. nice info and your product has turned out so awesome. nice info.
Masha allah നന്നായിട്ടുണ്ട് ഈ രീതിയിൽ ഒന്ന് നട്ട് നോക്കണം
Chena nadunnathine Patti ellam detailed ayitt paranju thannu.thanku dear.expecting more videos
Very imformative video and. Ethra nice presentation aa clear ayitt paranju thannu.. Thanku tooo.
valare nalla vlog....chena krishiye pattiyulla puthan arivinu thanks 👍
Ithu idea kollamallo, appol ini space illengilum cheena growbag il nadam ,thanks for sharing this idea
Useful information for growing yam in grow bag.. Thanks for sharing the tips
Really informative video , Nice presentation
First time seeing yam in grow bag . anyway good
Ethra effort eduthanu ningal oronnum cheyyunnath..god bless you
First time seeing elephant growing in grow bag. Nice attempts
great sharing
Well presented.. Informative video thanks for sharing
grow bag ilum chena undakkam alle . grow bag il chena nadunnath aadyamayanu kanunnath. super aayi tto
wow, super my favorite vegetable but doesn't know that i can grow it in a bag
very good video. this would help many. thanks for sharing.
Very good information to grow egg plants in grow bag
Seeing for the 1st time..I also wish to try it out soon..thank u for sharing.
Useful video thanks for sharing
Nice video motivate video iwill do
Well presented... Valare nannay avatharipicchu 👍
Very useful information you shared
ഇത് പുതിയ അറിവാണല്ലോ. ഉറപ്പായും ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കാം
Thank you so much. Plz keep watching♥️🥰
thats really useful video
Wow its amazing.grow bag il ingane nannayi valarum nnullathu puthiya arivanutto.keep going.
Good idea. Thanks for sharing
thanks for sharing
Thanks for sharing this method
Very much informative and inspiring
gud job...those who live in appartments its a nice and useful video
VALIYA CHENA KITTANAMENKIL MANNIL THANNE NADANAM 👍👌💐BY BASHEER BAI PALAKKAD😀😂😂
Useful information grow yarm nd grow bag
Keep going dear
Waiting fr ur next upld
masha allah...useful information......
its really amazing..adipoliyaanallo
Very useful n informative vedio keep going
natil innullaa itharam videos kanumbol santhosham thank u for sharing
വളരെ സന്തോഷം. നന്ദി
very interesting video dear...
Video eniku ishtapettu, nalla avatharanam, krishiyil thudakkakarku orupadu useful aayittulla karyangal. iniyum nalla nalla videos pratheekshikunnu.
Thank you so much♥️🥰
very useful video
Well presented
Very useful video ayirunnu
Thanks a lot
Useful upload..
Mashallah,,, good job dear,,, keep going
WOW THIS VID WAS VERY INFORMATIVE 4 ME💖✨
chena evde nalla eshtama ehu polonn try cheyynm natil poyitt
Adipoli
Ithoru puthiya arivanu. Appol sthalam illathorkkm cgena krishi cheyyaalo
chena allarkkum eshta evde krishi cheyyendeth areellarunn
useful information.thank u for the share
വളരെ നന്ദി. സ്നേഹം.
new information
chena grow bag il vekkan pattum alle..new information anu keto..nannayet und
ithu kollaloo chena ingane krishi cheyyam alle
Good job dear👍👍👍
Wow beautiful gardening chechi I love all your informative videos thanks for sharing karthika
Thank you so much🥰🥰
A1
@@rosemarykadavy1647 Thank you... With love 🥰🥰🥰
Very good
Thank you so much 🙏
ഇതുപോലെ ചെറിയ കഷ്ണങ്ങൾ ആക്കി ഞാൻ ഗ്രോബാഗിൽ വെച്ചിട്ടുണ്ട് എന്താ പാട് അറിയില്ല
Vayal ullath kond grow baagil nadunnathine kurich chinthichittilla.. enthayaalum ini ingane onnu cheythu nokkanam..
first time kanukaya grow bagil chana nadunnath
Nice very informative
Thank you so much
ohh chena ingane undakkam ennathu puthiya arivaanu
Very much informative and inspiring ...U r doing a great job...Good sharing..
very informative video thank u for sharing
വളരെ നന്ദി
👍
ഞാൻ 4 ചാക്കിൽ നാട്ടിട്ടുണ്ട് കുടമാവുമോ എന്ന് പറിക്കുമ്പോൾ അറിയാം
😃😃👍👍👍കൊടുക്കുന്ന വളമെല്ലാം ചേനയ്ക്ക് തന്നെ കിട്ടുമല്ലോ. അതുകൊണ്ട് കുടം പോലെയാകും. ഉറപ്പാ
ഞങ്ങൾ 20 വർഷത്തിലേറെയായി ചാക്കിൽ ചേന നടുന്നു ഗ്രോബാഗിലും വെയ്ക്കും. രണ്ടിലും നന്നായുണ്ടാകും അതിന് വേണ്ടത് നമ്മൾ ചെയ്യണമെന്നേ ഉള്ളൂ.
അതേ. നന്നായി പരിചാരിച്ചാൽ നല്ല വിളവ് കിട്ടും. സ്ഥലപരിമിതി കൃഷിയ്ക്ക് ഒരിക്കലും തടസ്സം ആകില്ല. 20 വർഷത്തിൽ ഏറെയായി കൃഷി ചെയ്യുന്നതുകൊണ്ട് ധാരാളം അനുഭവസമ്പത്ത് ഉണ്ടാവുമല്ലോ. കൂടുതലായി എന്തെങ്കിലും നിർദേശങ്ങൾ ഉണ്ടെങ്കിൽ പറയണേ. വീഡിയോ കണ്ടതിനും അഭിപ്രായം പങ്കുവച്ചതിനും ഹൃദയം നിറഞ്ഞ നന്ദി.
ruclips.net/video/5FQfNbk3gcI/видео.html
പരിചരണം കൂടി പറയാമോ?
ചേനയുടെ പരിചരണം ഉടനെ തന്നെ വീഡിയോ ഇടുന്നതാണ്
ചേനയുടെ ചുവട്ടിൽ വളപ്രയോഗം നടത്തി വെട്ടി മൂടണം. വിശദമായി വീഡിയോ ഇടാം
നല്ല വെയിലത്ത് വയക്കണോ
വേണ്ട. വെയിലിൽ വച്ചാലും കുഴപ്പമില്ല. എന്നാൽ വെയിൽ അധികം വേണമെന്ന് നിർബന്ധമില്ല. തണലിലും നന്നായി വളരും
ഇല മഞ്ഞ കളറായി 'എന്താ ഇനി പ്രതിവിധി
ചേനയുടെ ഇല സാധാരണ മഞ്ഞ നിറമാകുന്നത് കിഴങ്ങ് പാകമാവുമ്പോഴാണ്. ഇത് നട്ടിട്ട് അധികം സമയമായിട്ടില്ല എങ്കിൽ പാകമായതാവാൻ സാധ്യത ഇല്ല. ഇല മഞ്ഞ നിറമാകുന്നത് ചുവട്ടിൽ വെള്ളം കെട്ടി നിന്ന് ചുവട് അഴുകിയത് കൊണ്ടാവാം.. തുരപ്പൻ എലിയുടെ ശല്യം കൊണ്ട് കിഴങ്ങ് ഇളകിയാലും ഇലകൾ മഞ്ഞ നിറമാകും. ഇതിൽ എന്താണ് പ്രശ്‌നമെന്ന് പരിശോധിക്കണേ.
ചുവടു ചീഞ്ഞു മഞ്ഞ കളറായി. ഇനി എന്തു ചെയ്യും. പരിച്ചെടുക്കണോ