ഇന്നലെ ഞങ്ങളുടെ പള്ളിയിൽ ഇടവകദിനമായിരുന്നു ഈ പാട്ട് ഞങ്ങൾ പാടി ഒത്തിരിപേർ വളരെ നല്ല അഭിപ്രായം പറഞ്ഞു അപ്പോൾ ഈ പാട്ട് എഴുതി, സംഗീതം ചെയ്ത മാഷിനും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും നന്ദി പറയണമെന്ന് തോന്നി ..ബിജു നാരായണൻ ചേട്ടനും പ്രത്തേകം നന്ദി 🙏എല്ലാവർക്കും ഒത്തിരി നന്ദി വളരെ മനോഹരമായ ഗാനം 🙏❤️ Beena's Creations
ഹൃദയത്തിൽ പതിഞ്ഞ വരികൾ ,സംഗീതം , ആലാപനം . ദൈവമേ നന്ദി ദൈവമേ സ്തുതി ഈ ഗാനം ഒരുക്കാൻ അനുഗ്രഹിച്ച ദൈവമേ അങ്ങേക്ക് നന്ദിപറയുന്നു . ഇതൊരുക്കിയവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ ആമ്മേൻ .
നിത്യ പ്രകാശം നിറയ്ക്കുന്ന ചൈതന്യമേ... സ്നേഹപ്രഭാവം ഒഴുക്കുന്ന കാരുണ്യമേ....(2) *നീ തന്നെ സത്യം നീ തന്നെ മാർഗ്ഗം നീ തന്നെ സർവ്വേശ്വരൻ* അഖിലേശനാമം ശരണം മഹേശാ.... ജഗദീശ പാദം ശരണം ദയാലോ.. സകലേശ വചനം ശരണം മഹാത്മാ നീ തന്നെ സർവ്വേശ്വരൻ ... ആഴമാം പാപ ത്തിൽ മുങ്ങുമെൻ ചേതനയിൽ സ്വർഗം തുറന്നെന്റെ നാഥനായ് വന്നവൻ നീ (2) ഇരുളിൽ പ്രകാശം കനിവിന്റെ നാളം നീ ദേവാ പാപിക്കു മോക്ഷം നീതിക്കു ഗേഹം നീ ദേവാ (2) *നീ തന്നെ ജീവൻ നീ തന്നെ നാഥൻ നീ തന്നെ സർവ്വേശ്വരൻ* അഖിലേശനാമം ശരണം മഹേശാ.... ജഗദീശ പാദം ശരണം ദയാലോ.. സകലേശ വചനം ശരണം മഹാത്മാ നീ തന്നെ സർവ്വേശ്വരൻ ... ശാന്തിതൻ വീഥിയിൽ എന്നും ചരിക്കുവാനായ് നിത്യമാം ജീവന്റെ വചനം ചൊരിഞ്ഞവൻ നീ(2) സ്വർഗീയ ദാനം അൻപെഴും നാദം നീ ദേവാ... വിശ്വ പ്രകാശം സത്യപ്രതീകം നീ ദേവാ..(2) *നീ തന്നെ ലക്ഷ്യം നീ തന്നെ ദീപം* *നീ തന്നെ സർവ്വേശ്വരൻ* അഖിലേശനാമം ശരണം മഹേശാ.... ജഗദീശ പാദം ശരണം ദയാലോ.. സകലേശ വചനം ശരണം മഹാത്മാ നീ തന്നെ സർവ്വേശ്വരൻ ...(2) നീ തന്നെ സർവ്വേശ്വരൻ.... നീ തന്നെ സർവ്വേശ്വരൻ...
Wow.....My dear this is a Powerful Song May the lord bless everyone around the world and protect them during this pandemic and may the people who are sick recover as soon as possible in the mighty name of Jesus! 😭🙏❤️ god willing coming days have to choose this song for my channel singers
ഇന്നലെ ഞങ്ങളുടെ പള്ളിയിൽ ഇടവകദിനമായിരുന്നു ഈ പാട്ട് ഞങ്ങൾ പാടി ഒത്തിരിപേർ വളരെ നല്ല അഭിപ്രായം പറഞ്ഞു അപ്പോൾ ഈ പാട്ട് എഴുതി, സംഗീതം ചെയ്ത മാഷിനും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും നന്ദി പറയണമെന്ന് തോന്നി ..ബിജു നാരായണൻ ചേട്ടനും പ്രത്തേകം നന്ദി 🙏എല്ലാവർക്കും ഒത്തിരി നന്ദി വളരെ മനോഹരമായ ഗാനം 🙏❤️
Beena's Creations
Thank you so much for your nice words. God bless you
ഹൃദയത്തിൽ പതിഞ്ഞ വരികൾ ,സംഗീതം ,
ആലാപനം . ദൈവമേ നന്ദി ദൈവമേ സ്തുതി ഈ ഗാനം ഒരുക്കാൻ അനുഗ്രഹിച്ച ദൈവമേ അങ്ങേക്ക് നന്ദിപറയുന്നു . ഇതൊരുക്കിയവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ ആമ്മേൻ .
Praise God. Thank you
Amen🙏
ee gaanam ezhuthi athinu sangeetham nalkiya Sri.P.P.Issac nu othiri nanni ariyikkunnu. oro pravasyavum kelkkumbol enthoru feel aanu ee gaanam nalkunnathennu paranjariyikkan sadhikkilla. athrayum manoharamaya varikal, athinoppamulla sangeethavum. orayiram nanni . iniyum ithupolulla ganangal christheeya bhakthi gaana malsarangalkku upayogikkan pattiya oru padu gaanangal cheyyuvaan Dhaivam anugrahikatteyennu prarthikkunnu.ee gaanam aalapicha Biju Narayanum prethyeka abhinandhnangal. ethrayum anayasamayi paadi ella manusharudeyum hridhayangalil kulirma pakaruvan Dhaivam thanna ee anugraheetha swarathinu dhaivathinu nanni parayunnu. iniyum orupadu gaangal paaduvan Biju Narayananu sadhikkatte ennu prarthikkukayum cheyyunnu. Dhaivam ningale ellavareyum samrudhamayi anugrahikkatte yennu prarthikkunnu.
Thank you so much dear friend. God bless you
Nitya Prakasham Niraikkunna Chaithanyame
Sneha Prabhaavam Muzhukunna Karunyame
Nitya Prakasham Nirakyunna Chaitanyame (Chaitanyame)
Sneha Prabhavam Muzhukunna Karunyame (Karunyame)
Nee Thanne Sathyam, Nee Thanne Margam
Nee Thanne Sarveshwaran
Akhilesha Naamam
Sharanam Mahesha
Jagadeesha Paadham
Sharanam Dhayalo
Sakalesha Vachanam
Sharanam Mahathma
Nee Thanne Sarveshwaran
-----
Aazhamam Paapathil Mungumen Chethanayil
Swargam Thurannente Nadhanaai Vannavan Nee
Aazhamam Paapathil Mungumen Chethanayil
Swargam Thurannente Nadhanaai Vannavan Nee
Irulil Prakasham, Kanivinte Naalam Nee Deva
Paapiku Moksham, Neethikku Geham Nee Deva
Irulil Prakasham, Kanivinte Naalam Nee Deva
Paapiku Moksham, Neethikku Geham Nee Deva
Nee Thanne Jeevan, Nee Thanne Nadhan
Nee Thanne Sarveshwaran
Akhilesha Naamam
Sharanam Mahesha
Jagadeesha Paadham
Sharanam Dhayalo
Sakalesha Vachanam
Sharanam Mahathma
Nee Thanne Sarveshwaran
-----
Shanthi Than Veedhiyil Ennum Charikkuvanaai
Nithyamam Jeevante Vachanam Chorinjavan Nee
Shanthi Than Veedhiyil Ennum Charikkuvanaai
Nithyamam Jeevante Vachanam Chorinjavan Nee
Swargeeya Dhaanam, Anpezhum Naadham Nee Deva
Vishwa Prakasham, Sathya Pratheekam Nee Deva
Swargeeya Dhaanam, Anpezhum Naadham Nee Deva
Vishwa Prakasham, Sathya Pratheekam Nee Deva
Nee Thanne Lakshyam, Nee Thanne Deepam
Nee Thanne Sarveshwaran
Akhilesha Namam
Sharanam Mahesha
Jagadisha Paadham
Sharanam Dhayaalo
Sakalesha Vachanam
Sharanam Mahatma
Nee Thanne Sarveshwaran
Akhilesha Namam
Sharanam Mahesha
Jagadisha Paadham
Sharanam Dhayaalo
Sakalesha Vachanam
Sharanam Mahatma
Nee Thanne Sarveshwaran
Nee Thanne Sarveshwaran
Nee Thanne Sarveshwaran
👍👎
നിത്യ പ്രകാശം നിറയ്ക്കുന്ന ചൈതന്യമേ...
സ്നേഹപ്രഭാവം ഒഴുക്കുന്ന കാരുണ്യമേ....(2)
*നീ തന്നെ സത്യം നീ തന്നെ മാർഗ്ഗം നീ തന്നെ സർവ്വേശ്വരൻ*
അഖിലേശനാമം ശരണം മഹേശാ....
ജഗദീശ പാദം ശരണം ദയാലോ..
സകലേശ വചനം ശരണം മഹാത്മാ
നീ തന്നെ സർവ്വേശ്വരൻ ...
ആഴമാം പാപ ത്തിൽ മുങ്ങുമെൻ ചേതനയിൽ
സ്വർഗം തുറന്നെന്റെ നാഥനായ് വന്നവൻ നീ (2)
ഇരുളിൽ പ്രകാശം കനിവിന്റെ നാളം നീ ദേവാ
പാപിക്കു മോക്ഷം നീതിക്കു ഗേഹം നീ ദേവാ (2)
*നീ തന്നെ ജീവൻ നീ തന്നെ നാഥൻ നീ തന്നെ സർവ്വേശ്വരൻ*
അഖിലേശനാമം ശരണം മഹേശാ....
ജഗദീശ പാദം ശരണം ദയാലോ..
സകലേശ വചനം ശരണം മഹാത്മാ
നീ തന്നെ സർവ്വേശ്വരൻ ...
ശാന്തിതൻ വീഥിയിൽ എന്നും ചരിക്കുവാനായ് നിത്യമാം ജീവന്റെ വചനം ചൊരിഞ്ഞവൻ നീ(2)
സ്വർഗീയ ദാനം അൻപെഴും നാദം നീ ദേവാ...
വിശ്വ പ്രകാശം സത്യപ്രതീകം നീ ദേവാ..(2)
*നീ തന്നെ ലക്ഷ്യം നീ തന്നെ ദീപം*
*നീ തന്നെ സർവ്വേശ്വരൻ*
അഖിലേശനാമം ശരണം മഹേശാ....
ജഗദീശ പാദം ശരണം ദയാലോ..
സകലേശ വചനം ശരണം മഹാത്മാ
നീ തന്നെ സർവ്വേശ്വരൻ ...(2)
നീ തന്നെ സർവ്വേശ്വരൻ....
നീ തന്നെ സർവ്വേശ്വരൻ...
Writing a devotional song, giving music and enjoying the same in the voice of a great singer is Devine. Congrats
Thank you Moorthy
May God almighty bless you Dear.Really touched by the music and lyrics
Thanks a lot Aji
amazing song for live perfomance
Thank you
Super. Issac you did well
Thank you
Nice song 👍
Thank you
❤❤
കുറെ നാളായി അന്വേഷിച്ചിരുന്ന പാട്ടാണിത്.
Thank you
Wow.....My dear this is a Powerful Song May the lord bless everyone around the world and protect them during this pandemic and may the people who are sick recover as soon as possible in the mighty name of Jesus! 😭🙏❤️ god willing coming days have to choose this song for my channel singers
Thanks. Praise God
@@issacpp6159 very meaningful and powerful song.
Very nice
Thanks
Sir super
Thank you Anil
😍♥️awsm
Thank you
Great work sir 👏👏👏
Thanks Sandeep
Nice
Beautiful song. Can i get the minus track and lyriics of the same..
Karaoke with lyrics is uploaded in the channel.
Ethinte karokke kittumo
Karaoke please ❤
Karaoke with lyrics is uploaded in the channel
@@rijomedia5078 thanks
@@rijomedia5078 നന്ദി 🙏
Pls lyrics tharamo
ruclips.net/video/56WeTogulYM/видео.html
❤❤
Thank you