ഈ പാട്ട് ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ... കിട്ടുന്ന ഒരു ഫീൽ ഒന്ന് വേറെ തന്നെയാ..♥️♥️ സ്റ്റാറ്റസ് വീഡിയോ കണ്ട്.. ഒരുപാട് തപ്പി... പലരോടും ചോദിച്ചു.. കിട്ടിയില്ല... അവസാനം ഒരു കൂട്ടുകാരൻ അയച്ച് തന്നു...!!.🥰 കുറേ കാലങ്ങൾക്ക് ശേഷം... മനസ്സിൽ പതിഞ്ഞ നല്ലൊരു പാട്ടാണിത്...♥️♥️😍😍
ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോൾ ഈശോയെ വിൺമഴ നീ, മനതാരിൽ തൂകേണേ ഈശോയോട് കാതിൽ സംസാരിക്കുന്ന പോലെ തോന്നി. ഹൃദയത്തിൽ ദൈവസ്നേഹം ആഴ്ന്നിറങ്ങുന്ന വരികൾക്ക് സ്വർഗീയ സംഗീതം നല്കി ഏറ്റവും ഉചിതമായ ഓർക്കസ്ട്രേഷനോടൊപ്പം അതിമനോഹരമായി ആലപിച്ച് ഈ ഗാനം ഞങ്ങളിലേക്കെത്തിച്ച എല്ലാവർക്കും നന്ദിയും ആശംസകളും നേരുന്നു. Mariya' s voice is really silky
So blessed . Thank you. I really must try much harder to learn Malayalam-it's the most beautiful expressive language I have ever heard . I am so happy when my Malayalee friends translate for me... and oh what beautiful music too! God bless you🙏
God bless you Sir 🙏🙏ഇത്രയും ഉയർന്ന ഒരു പൊസിഷനിൽ ഇരിക്കുന്ന സാർ കിട്ടിയ അവസ്സരം നമ്മുടെ കർത്താവിനു വേണ്ടി ഉപയോഗിച്ചതിൽ സാറിനെ ഏറ്റവും അധികം അഭിനന്ദിക്കുന്നു. ഞാൻ ഇതിനു മുൻപും സാറ് പാടുന്നത് കേട്ടിട്ടുണ്ട്. സ്തോത്രം യേശുവേ. സാറിനെ ഇനിയും കൂടുതൽ പാടാൻ അനുഗ്രഹിക്കട്ടെ
Status il avasanathe stansa indayirunnu athu othiri ishttay thappi irangiyatha enthoru feel aanu song kelkkan.Thankyou jesus thankyou all team God bless you all 🙏🙏🤝❤️❤️❤️
A Very Beautiful song of Holy Communion 🙏🌹☺️ Very good Composition, Lyrics, Nice Orchestration that every one can use peace fully for live in Church choir, good rendition and well balanced mix. congrats to everyone 🎊🎉🤝 ☺️ Thank you dear Febin for giving us to be a part of this nice work. 🙏👍☺️ All the very best wishes, God bless you all 🙏☺️
I really appreciate the lyricist & composor who gave the perfect space for the chorus team to enrich the entire song . Regarding Maria - you bliss the ears through your voice always and it continues... And finally a note on the orchestration ; It was so pleasant where my heart is enjoys the hymns with those bells and strings.... 💞💞💞💞
Excellent lyrics by kiran Raphael and excellent musical by feby Sebastian. Ephata productions most wonderful work. Waiting for next video of Ephata productions and candles band Kottayam. Excellent shots by joshua Johnson .
Loved the song -Music,lyrics singing chorus everything is superb.First charanam( eeran) is just wow.. just wish the song started with that instead. I wish to sing this in our church. Thank you for this beautiful song.God Bless you all!
Extremely happy to be part of this 😊
Excellent work 👏👏👏
GOD BLESS YOU 😇💖💐
Have you realised a call from My Lord My God.
Superb👌 Any chance of getting a Karoake plz.
You have an amazing voice
ഈ പാട്ട് ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ... കിട്ടുന്ന ഒരു ഫീൽ ഒന്ന് വേറെ തന്നെയാ..♥️♥️ സ്റ്റാറ്റസ് വീഡിയോ കണ്ട്.. ഒരുപാട് തപ്പി... പലരോടും ചോദിച്ചു.. കിട്ടിയില്ല... അവസാനം ഒരു കൂട്ടുകാരൻ അയച്ച് തന്നു...!!.🥰 കുറേ കാലങ്ങൾക്ക് ശേഷം... മനസ്സിൽ പതിഞ്ഞ നല്ലൊരു പാട്ടാണിത്...♥️♥️😍😍
ദിവ്യകാരുണ്യം, നീ എന്നില്‍ തൂകേണം
മേലില്‍ പിരിയാതേ, നീ എന്റെതാവേണം
എന്നില്‍ സ്‌നേഹമായ്, എന്നുയിരിന്‍ നാളമായ്
ഇരുളില്‍ വീഴാതെ, ഇന്നെന്നെ കാക്കേണം
ഇന്നെന്‍ ചാരെയായ്
നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ
എന്നും മാറിലായ്
ലോലമായ് അണച്ചിടുന്നുവോ
ഇന്നെന്‍ മാനസേ
ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ
മുന്നില്‍ നാളമായ്
നീ നടന്നു പോയിടുന്നഹോ
ഈറന്‍ കാറ്റെന്‍ കാതില്‍ മൂളും മായാരാഗം പോല്‍
മായാതെ, ചേരുന്നെന്‍, നെഞ്ചില്‍ നീയാകെ
നീറും നോവില്‍ നിറയും സ്‌നേഹം പകരാനെന്നുള്ളില്‍
അലിയേണം, അലിവോടെന്നെന്നും ഈശോയെ
ഉരുകുമെന്നുള്ളം നിന്റെ കാല്‍ക്കല്‍ വയ്‌പ്പൂ ഞാന്‍
ഈശോയെ, എന്നില്‍, അലിവോടലിയേണം
ഇന്നെന്‍ ചാരെയായ്
നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ
എന്നും മാറിലായ്
ലോലമായ് അണച്ചിടുന്നുവോ
ഇന്നെന്‍ മാനസേ
ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ
മുന്നില്‍ നാളമായ്
നീ നടന്നു പോയിടുന്നഹോ
എന്നെ ഉള്ളം കയ്യില്‍ കാക്കും മണ്ണില്‍ വീഴാതെ
അതിലോലം, തുണയാകും, എന്‍ കൈ വെടിയാതെ
എന്നും നിന്നില്‍ ചേരാം ഞാനീ എന്നെ നിനയാതെ
നിറവേറും, നിധിയായ് നീ, എന്നെ മാറ്റേണേ
ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോള്‍
ഈശോയെ വിണ്‍മഴ നീ, മനതാരില്‍ തൂകേണേ
ദിവ്യകാരുണ്യം, നീ എന്നില്‍ തൂകേണം
മേലില്‍ പിരിയാതേ, നീ എന്റെതാവേണം
എന്നില്‍ സ്‌നേഹമായ്, എന്നുയിരിന്‍ നാളമായ്
ഇരുളില്‍ വീഴാതെ, ഇന്നെന്നെ കാക്കേണം
ഇന്നെന്‍ ചാരെയായ്
നിന്‍ നിഴല്‍ ചരിച്ചിടുന്നുവോ
എന്നും മാറിലായ്
ലോലമായ് അണച്ചിടുന്നുവോ
ഇന്നെന്‍ മാനസേ
ആര്‍ദ്രമായ് അലിഞ്ഞിറങ്ങിയോ
മുന്നില്‍ നാളമായ്
നീ നടന്നു പോയിടുന്നഹോ
Feel... ❤️
പതിവുപോലെ തന്നെ, മരിയ കോലാടിയുടെ മറ്റൊരു മനോഹരമായ ഗാനം, മികച്ച ആലാപനം, കോറസ് വളരെ മികച്ചതായിരുന്നു, അഭിനന്ദനങ്ങൾ 🙏
Divyakarunyam Ni ennil thookenam melil piriyathe Ni entethakanam
Ennil snehamay en uyiril nalamay
Irulil veezhathe innenne kakkanam
Innen chareyay.....
Ennum marilay....
Innen manase......
Ninnil nalamay....
Eeren kattin kathil moolum mayaragam pol
Mayathe cherunnen nenjil neeyake
Neerum novil nirayum sneham pakaranennullil
Alivode aliyenam ennum eeshoye
Urukumennullam ninte kalkal vaypu njan
Eeshoye ennil alivodaliyenam.
(Ennen chareyay....)❤
Enne ullam kayyil kakkum mannil veezhathe
Athilolam thunayakum en kai vediyathe
Innum ninnil cheran njaninnenne ninayathe
Niraverum nidhiyay ni ennemattene
Aararum kanatheyullam kanalay neerumbol
Eeshoye vinmazha ni manatharil thookene
(Divyakarunyam)❤
ഈ song കേൾക്കുമ്പോൾ സ്വർഗീയ അനുഭൂതിയാണ്.
🙏
Beutiful sound beutiful song eesok nandi pinne ningal ellavarkum.... ❤️❤️❤️
ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോൾ
ഈശോയെ വിൺമഴ നീ, മനതാരിൽ തൂകേണേ
ഈശോയോട് കാതിൽ സംസാരിക്കുന്ന പോലെ തോന്നി.
ഹൃദയത്തിൽ ദൈവസ്നേഹം ആഴ്ന്നിറങ്ങുന്ന വരികൾക്ക് സ്വർഗീയ സംഗീതം നല്കി ഏറ്റവും ഉചിതമായ ഓർക്കസ്ട്രേഷനോടൊപ്പം അതിമനോഹരമായി ആലപിച്ച് ഈ ഗാനം ഞങ്ങളിലേക്കെത്തിച്ച എല്ലാവർക്കും നന്ദിയും ആശംസകളും നേരുന്നു. Mariya' s voice is really silky
പാട്ടും അതിൽ പാടിയവരും വളരെ മനോഹരമായിരിക്കുന്നു. തമ്പുരാൻ ധാരാളാമായി അനുഗ്രഹിക്കട്ടെ .
divya kaarunyam nee ennil thookenam melil piriyaade nee entethavenam
ennil snehamaayi en uyirinu naalamayi irulil veezhaathe inn enne kaakkenam
innen chaareyaay nin nizhal charichitunnuvo
ennum maarilaay lolamaay anachitunnuvo
innen maanase
aardramaay alinjirangiyo
munnil naalamaay
nee nadannu poyidunnyaho
eeran kaatten kaathil moolum maayaaraagam pol..
maayatha cherum nin nenjil neeaga
neerum novil nirayum sneham pakaraanennullil.. aliyenam alivotennennum eeshoye....
urukumennullam ninte kaalkkal vayppoo njaan...
eeshoye ennil alivodaliyenam...
innen chaareyaay nin nizhal charichitunnuvo
ennum maarilaay lolamaay anachitunnuvo
innen maanase
aardramaay alinjirangiyo
munnil naalamaay
nee nadannu poyidunnyaho
enne ullam kayyil kaakkum... mannil veezhaathe... athilolam thunayaakum
en kai vediyaathe...
ennum ninnil cheraam njanee enne ninayaathe... niraverum nidhiyaay nee enne mattene...
aaraarum kaanathe ullam kanalaay neerumbol...
eeshoye.... vinmazhanee manathaaril thookane
divya kaarunyam nee ennil thookenam melil piriyaade nee entethavenam
ennil snehamaayi en uyirinu naalamayi irulil veezhaathe inn enne kaakkenam
Karayipichu kalanjallo😊
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം തീർത്ത കാൻഡിൽസ് ബാന്ഡിനും ഈ ഗാനം ആലപിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഓ എന്റെ ഈശോയെ, ഞാൻ അങ്ങയെ അഗതമായി സ്നേഹിക്കുന്നു ❤❤🙏🙏
Status കണ്ട് ഇഷ്ട്ടായീ.... അങ്ങിനെ കിട്ടിയതാ... നല്ല വരികളാ.....
സൂപ്പർ അടിപൊളി എനിക്ക ഇഷ്ടമായി
Very Very beautiful song 🎵 😍 ❤️ 🎉
കുറെ നാളായി തപ്പി കിട്ടിയ സോങ് ആണ് ഇത് ഹെഡ്സെറ്റ് വെച്ച് കേള്കണം ഫീൽ കിട്ടൻ. I love this song and singers
Superb.... ഞാൻ statusil ഈ പാട്ടുകേട്ട് അന്വേഷിക്കുകയായിരുന്നു .....
Ennil alinju ne njannai theerumbol...humming 👍🙏
Ithu poluru pattu ente jeevathathil kettittillaaaaaa💗💗💗💗💗
എന്നെ ഉള്ളം കയ്യിൽ കാക്കും മണ്ണിൽ വീഴാതെ....❤️🎶
3:37 ente eshoue divyakarunyame. ❤
വശ്യ മനോഹര സംഗീതം........ ഭാവസാന്ദ്രമായ ആലാപനം.... ഹൃദയത്തിൽ പെയ്തിറങ്ങുന്ന അനുഭവം......
Super Song Thank u God
ഇന്നെൻ ചാരെയായ്.. ,ഇന്നും മാറിലായ് ,,, (portions)ഹാൾഫ് ബീറ്റുംകൂടെ നീട്ടാമായിരുന്നു...very good composition 👍⚘
വളരെ മനോഹരമായി മരിയ പാടി , Congts
Nice Song👍❤️
Heart touching song 🙏🙏 super 👌👌
So blessed . Thank you. I really must try much harder to learn Malayalam-it's the most beautiful expressive language I have ever heard . I am so happy when my Malayalee friends translate for me... and oh what beautiful music too! God bless you🙏
നല്ല ഫീൽ 🔥🔥🔥❤️❤️
എന്റെ മനസിൽ ഇത് പതിച്ചു
വളരെ മനോഹരമായ വരികൾ, അതിമനോഹരമായ ആലാപനം. എന്തുകൊണ്ടും ഹൃദ്യമായ ഈ ഗാനം.. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
Nice song ..congratulations.......karoake koode provide cheyyamo plssss...
10 January 4.30 nte kurbana yil kaloor St Antony
Yil divyakarunna samayath ithu padiyirunnu.....youtube l undu.27 minute......
Super feel. Congratulations.
Suuper song🥰
ഹൃദയത്തിൻ ആഴത്തിൽ നനവായി പെയ്തിറങ്ങി കുളിർമ നൽകുന്ന വരികൾ സംഗീതം ആനന്ദ ദായകം ആലാപനം സുന്ദര ശീതളം
God bless you ❤️❤️❤️❤️❤️❤️❤️
Lyrics and vox all just amazing, kudos to the whole crew and thank for this beautiful song! ❤❤❤
ദിവ്യകാരുണ്യത്തോട് സ്നേഹിക്കാൻ ഈ പാട്ട് സഹായിക്കും
My favorite song ❤❤❤❤❤
Love you Jesus😘😘😘😘😘
Febin sebastian musical❤❤. There is a lot in it. Hats of to your music director.🌹
Superb song so heart touching
Hadn't get a word's to mention this song..such a beautiful song..top lyrics and music.. nice singing..God bless you entire teams
എത്ര കേട്ടിട്ടും മതി ആകുന്നില്ല... ദൈവം സമൃതമായിട്ട് അനുഗ്രഹിക്കട്ടെ 🙏🙏🙏
Super
Beautiful
God bless you Sir 🙏🙏ഇത്രയും ഉയർന്ന ഒരു പൊസിഷനിൽ ഇരിക്കുന്ന സാർ കിട്ടിയ അവസ്സരം നമ്മുടെ കർത്താവിനു വേണ്ടി ഉപയോഗിച്ചതിൽ സാറിനെ ഏറ്റവും അധികം അഭിനന്ദിക്കുന്നു. ഞാൻ ഇതിനു മുൻപും സാറ് പാടുന്നത് കേട്ടിട്ടുണ്ട്. സ്തോത്രം യേശുവേ. സാറിനെ ഇനിയും കൂടുതൽ പാടാൻ അനുഗ്രഹിക്കട്ടെ
Woowwwww🤩
❤❤️❤️❤️❤️❤️❤️ഈശോയെ കാത്തോളണേ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🌹🌹💕💕♥️♥️❤️❤️♥️♥️💕💕💕🌹♥️♥️♥️♥️💕🌹🌹💞💞🥰🥰🥰🥰🥰🥰💞💞💞🌹🌹💕💕♥️♥️
May the Holy Spirit be with you always ✨️
This part ❤ 1:10
Ente eeshoyee divyakarunyamee ninne kathirikkam njan ente andhyam vareyum "3.50 minuetes". Amazing song🙏🙏
What an amazing voice. Just mesmerizing 🙌🙌✝️✝️💓💓🎊 very very beautiful ❤️❤️❤️❤️ may God bless the whole team
nearunnnu....oraaaayiram...bhaaavukangal....
Esho
🌹
Status il avasanathe stansa indayirunnu athu othiri ishttay thappi irangiyatha enthoru feel aanu song kelkkan.Thankyou jesus thankyou all team God bless you all 🙏🙏🤝❤️❤️❤️
Nice lyrics my dear freind kiran Raphel, and the singer Her voice and rendition is so nice. Wishes entire crew 🙌🏻
Wt a composition
Heart touching ❤️
No words
Beautiful composition, singing, and chorus.....
Soo good!!!
After a long search for this song finally got greatest of new times WOW wonderful SOng Great thnsk Candles band Team and Singer Maria Kolady
Jesus - I trust in you.
May the merciful Jesus bless the entire team.
Very good Song.
Angelic voice ❤
Fantastic lyrics ❤
God bless you all ❤
Wish u sing this song in tamizh ❤❤❤ beautiful
നീ നടന്നു പോയിടുന്നി ഹോ....
വളരെ നന്നായിട്ടുണ്ട്.. പതിവുപോലെ മരിയ നന്നായി പാടി.. 👌👌👌
so nice
Congratulations sister from London
❤❤
👌👌👌🔥🔥❤️❤️🙏🏻🙏🏻
Eeeshoye ❤️😘😘😘❤️
വളരെ വ്യത്യസ്ഥതയുള്ള ഗാനം ആയിരമായിരം ആശംസകൾ .
A Very Beautiful song of Holy Communion 🙏🌹☺️
Very good Composition, Lyrics, Nice Orchestration that every one can use peace fully for live in Church choir, good rendition and well balanced mix.
congrats to everyone 🎊🎉🤝 ☺️
Thank you dear Febin for giving us to be a part of this nice work. 🙏👍☺️
All the very best wishes,
God bless you all 🙏☺️
What an amazing song mindboggling thanks Jesus for this amazing people's talent
Karoke please super song, singinig lyrics very nice
Wow after long search finally found this amazing masterpiece🎉🎉🎉🎉❤❤❤❤
ഈശോയെ കരുണ തോന്നണേ... 🙏🙏
I really appreciate the lyricist & composor who gave the perfect space for the chorus team to enrich the entire song . Regarding Maria - you bliss the ears through your voice always and it continues... And finally a note on the orchestration ; It was so pleasant where my heart is enjoys the hymns with those bells and strings.... 💞💞💞💞
Awesome 🙏God bless maria &team 🌹
💗💗💗Music ഒരു രക്ഷയില്ല.. Sooperb Febin🥰🤗✌️
Oru reksheyum ill😮🎉🎉🎉🎉🎉🎉🎉🎉🎉🎉
💓
Cool❤❤❤...
I am 5th student i like this song❤❤🥰🥰
💖 GLORY TO JESUS 💖
Excellent lyrics by kiran Raphael and excellent musical by feby Sebastian. Ephata productions most wonderful work. Waiting for next video of Ephata productions and candles band Kottayam. Excellent shots by joshua Johnson .
Othyry ishttay.. Nannay padi ellarum ❤️
Amen 🙏 Amen hallelujah 👍💐🙏💖👍⭐💐🌸💞
Loved the song -Music,lyrics singing chorus everything is superb.First charanam( eeran) is just wow.. just wish the song started with that instead. I wish to sing this in our church. Thank you for this beautiful song.God Bless you all!
Awesome❤️🔥🔥
🙏🙏🙏🙏❤️❤️❤️❤️❤️
നല്ല feel
സൂപ്പർ 🙏
Melodious voice dear mariachy😘💖
എന്ത് ഭംഗി ആണെന്നെ കേട്ടിരിക്കാൻ 😘😘😘😘😘😘😘
Super song nice singigng mariya
😮🎼🎼🎼