Aathmavil | ആത്മാവിൽ | Subin David | FrSinto Chiramal | Maria Kolady | Febin Sebastian | CandlesBand

Поделиться
HTML-код
  • Опубликовано: 27 авг 2024
  • മനോഹരമായ ഈ ഗാനം ഒരുക്കുന്നു
    Candles Band.....
    കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
    കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
    [𝑵𝒐𝒕𝒆: 𝑷𝒍𝒆𝒂𝒔𝒆 𝒑𝒍𝒖𝒈 𝒊𝒏 𝒚𝒐𝒖𝒓 𝒉𝒆𝒂𝒅𝒑𝒉𝒐𝒏𝒆𝒔 𝒇𝒐𝒓 𝒂𝒏 𝒆𝒏𝒉𝒂𝒏𝒄𝒆𝒅 𝒂𝒖𝒅𝒊𝒐 𝒆𝒙𝒑𝒆𝒓𝒊𝒆𝒏𝒄𝒆!]
    SubscribeNow: / candlesband
    🔔 𝐆𝐞𝐭 𝐚𝐥𝐞𝐫𝐭𝐬 𝐰𝐡𝐞𝐧 𝐰𝐞 𝐫𝐞𝐥𝐞𝐚𝐬𝐞 𝐚𝐧𝐲 𝐧𝐞𝐰 𝐯𝐢𝐝𝐞𝐨. 𝐓𝐔𝐑𝐍 𝐎𝐍 𝐓𝐇𝐄 𝐁𝐄𝐋𝐋 𝐈𝐂𝐎𝐍 𝐨𝐧 𝐭𝐡𝐞 𝐜𝐡𝐚𝐧𝐧𝐞𝐥! 🔔
    മനോഹരമായ ഈ ഗാനം ഒരുക്കുന്നു
    Candles Band.....
    കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
    കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
    ആത്മാവിൽ സ്നേഹ സുഗന്ധം.
    Lyrics - Subin David
    Music - Fr Sinto Chiramal
    Vocal - Maria Kolady
    Orchestration - Febin Sebastian
    Shoot & Edit - Amosh Puthiyattil
    Karaoke
    • Aathmavil Snehasughand...
    Additional programming
    Nithin George
    Violins
    Cochin Strings
    Flute
    Joseph
    Studio - CAC
    Engineer
    Robin Fernandez
    Mix and Master
    Tony Parackan
    Chorus - CandlesBand
    Diana Thomas
    Tissa Justine
    Tom Elias
    Ashin Shajan
    Shijin P Chacko
    Fredy S
    Keyboard
    Christy Thomas
    Rhythm
    Sachin Sunny
    Guitar
    Bob Antony
    Bass Guitar
    Reniel K Reji
    Stills
    Unni K Baby
    Design
    Sanu Sebastian (Astra Cochin)
    Transportation
    Rijo Sebastian
    Special Thanks
    Mr. and Mrs. Mathew Plamoottil
    Chicago
    Sunny Joseph
    Chicago
    ആത്മാവിൽ സ്നേഹ സുഗന്ധം,
    അമ്മേ നീ കൂടെയുള്ളപ്പോൾ.(2)
    പെയ്ത് തോരാത്തൊരാനന്ദ മുള്ളിൽ,
    അമ്മേ നീ പുഞ്ചിരിയ്ക്കുമ്പോൾ.(2)
    എനിയ്ക്കോടി ഓടി അരികിലെത്താൻ,
    എന്റെ ദുഖങ്ങൾ പങ്കു വെയ്ക്കാൻ. (2)
    ആ ക്രൂശിന്റെ ചോട്ടിലൊരമ്മ...
    ഈശോ, സ്നേഹമോടേകിയൊരമ്മ(2)
    മഞ്ഞും പുതച്ചുറ ങ്ങുന്നൊരാ ബേത്‌ലഹേം
    താഴ്‌വരതന്നിലെ പുൽതൊഴുത്തിൽ,
    തണുപ്പൊന്നകറ്റുവാ നതിരറ്റ സ്നേഹമോടെ
    ഈശോയെ നെഞ്ചോടു ചേർത്ത പോലെ..
    അമ്മേ നിൻ വാത്സല്യ ചിറകിന്റെ കീഴിലായ്
    അലിവോടെ എന്നെയും ചേർത്തിടണേ.
    ഉള്ളം ഉരുകുമ്പോഴും നെഞ്ച് പിടയുമ്പോഴും
    സ്നേഹമകലുമ്പോഴും സ്വപ്നമുടയുമ്പോഴും
    എനിയ്ക്കോടി ഓടി അരികിലെത്താൻ,
    എന്റെ ദുഖങ്ങൾ പങ്കു വെയ്ക്കാൻ. (2)
    ആ ക്രൂശിന്റെ ചോട്ടിലൊരമ്മ...
    ഈശോ, സ്നേഹമോടേകിയൊരമ്മ.(2)
    അമ്മേ നിൻ കൈവിരൽ പിടിച്ചു കൊണ്ട ന്നീശോ
    പൈതലായ് നടന്നൊരാ ദിനങ്ങളോർത്താൽ,
    പാദമൊന്നിടറാതെ കാൽ തെറ്റിവീഴാതെ
    ഈശോയെ ചേർത്തന്ന് നടത്തിയ പോൽ ..
    അമ്മേ നിൻ കരമൊന്ന് മൃദുവായ് പിടിച്ച്
    ഞാനുമിന്നീ ദൂരം നടന്നിടട്ടെ.
    തിന്മ ഏറുമ്പോഴും കണ്ണ് നിറയുമ്പോഴും
    പകൽ മറയുമ്പോഴും ഇരുൾ മൂടുമ്പോഴും
    എനിയ്ക്കോടി ഓടി അരികിലെത്താൻ,
    എന്റെ ദുഖങ്ങൾ പങ്കു വെയ്ക്കാൻ. (2)
    ആ ക്രൂശിന്റെ ചോട്ടിലൊരമ്മ...
    ഈശോ, സ്നേഹമോടേകിയൊരമ്മ.(2)
    For More Details
    Contact
    +917907032048
    +919847860223
    +919447808804
    Kottayam
    Kozhikode
    www.candlesband.com
    candlesproductions123@gmail.com
    #CandlesBand
    #NewRelease
    #Enikkodyodyarikilethan
    #MarianSongs
    #NewChristianDevotionalSongs
    CandlesBand Whatsapp Group link
    chat.whatsapp....
    CandlesBand Telegram Link
    t.me/CandlesBand
    CandlesBand facebook Link
    / holybeatscandlesband
    Instagram HolyBeats
    ...
    Instagram CandlesBand
    www.instagram....
    www.clubhouse....
    (c) CandlesBand CBK 2021
    ANTI-PIRACY WARNING
    This content is copyrighted to CandlesBand CBK. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and will be considered as copyright infringement. Legal action will be taken against those who violate the copyright of the presented material.
    #1ONTRENDING

Комментарии • 354

  • @CandlesBandKottayam
    @CandlesBandKottayam  3 года назад +47

    ruclips.net/video/ZMNemJxny8M/видео.html
    Karaoke
    എനിക്ക് ഓടി ഓടി അരികിലെത്താൻ..

  • @sachinbeatmaker
    @sachinbeatmaker 3 года назад +160

    എനിക്കോടിയോടി അരികിലെത്താൻ... എൻ്റെ ദുഃഖങ്ങൾ പങ്കുവെക്കാൻ, ആ ക്രൂശിൻ്റെ ചോട്ടിലോരമ്മ, ഈശോ സ്നേഹമോടേകിയോരമ്മ... ❤️🙏

    • @vargheesemg2754
      @vargheesemg2754 3 года назад +1

      അ. അമ്മമോളെ അനുഗ്രഹിക്കട്ടെ

    • @sibinsunny7324
      @sibinsunny7324 3 года назад +4

      The best chorus ever heard....congrats to the whole team...Fr. Sibin VC

    • @cyriacjavickal8083
      @cyriacjavickal8083 3 года назад +3

      Chetta, rhythm super aayittund. Dhaivathinu sthuthi

    • @sachinbeatmaker
      @sachinbeatmaker 3 года назад +1

      @@cyriacjavickal8083 thank you ❤️🙏 God bless

    • @agsambt8086
      @agsambt8086 3 года назад

      അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏

  • @jijoflorda1590
    @jijoflorda1590 Год назад +9

    Aathmavil, Sneha Sugandham
    Amme, Nee Koode Ullappol
    Aathmavil, Sneha Sugandham
    Amme, Nee Koode Ullappol
    Peithu Thorathoraanandham Ullil
    Amme Nee Punchirikkumbol
    Peithu Thorathoraanandham Ullil
    Amme Nee Punchirikkumbol
    Enikkodi Odi Arikil Ethan
    Ente Dhukhangal Pankuveikkaan
    Enikkodi Odi Arikil Ethan
    Ente Dhukhangal Pankuveikkaan
    Aa Krooshinte Chottil Oramma
    Eesho Snehamodekiyor Amma
    Aa Krooshinte Chottil Oramma
    Eesho Snehamodekiyor Amma
    -----
    Manjum Puthachurangunnora Bethlahem
    Thazhvara Thannile Pon Thozhuthil
    Thanupponnakattuvan, Athiratta Snehamode
    Eeshoye Nenchodu Chertha Pole
    Amme Nin Valsalya Chirakinte Keezhilaai
    Alivode Enneyum Chertheedane
    Ullam Urukumbozhum, Nenchu Pidayumbozhum
    Sneham Akalumbolum, Swapnam Udayumbozhum
    Enikk Odi Odi Arikilethan
    Ente Dukhangal Pankuvekkaan
    Enikk Odi Odi Arikilethaan
    Ente Dukhangal Pankuvekkaan
    Aa Krushinte Chottiloramma
    Eesho Snehamodekiyoramma
    Aa Krushinte Chottiloramma
    Eesho Snehamodekiyoramma
    -----
    Amme Nin Kaiviral, Pidichukond Anneesho
    Paithalai Nadannora Dhinangal Orthaal
    Paadham Onnidarrathe, Kaal Thatti Veezhathe
    Eeshoye Cherthannu Nadathiyapol
    Amme Nin Karamonnu, Mrudhuvaai Pidichu
    Njanuminn Ee Dhooram Nadannidatte
    Thinma Erumbozhum, Kannu Nirayumbozhum
    Pakal Marayumbozhum , Irul Moodumbozhum
    Enikkodi Odi Arikil Ethan
    Ente Dhukhangal Pankuveikkaan
    Enikkodi Odi Arikil Ethan
    Ente Dhukhangal Pankuveikkaan
    Aa Krooshinte Chottil Oramma
    Eesho Snehamodekiyor Amma
    Aa Krooshinte Chottil Oramma
    Eesho Snehamodekiyor Amma

  • @tintu7904
    @tintu7904 3 года назад +20

    എത്ര കേട്ടാലും മതി ആവാത്ത song....🙏❤🙏

  • @vibinvincent9169
    @vibinvincent9169 3 года назад +16

    Maria Kolady : Marvelous Singing
    Fr Sinto Chiramel : Maass Composing

  • @pappachanancil5103
    @pappachanancil5103 3 года назад +24

    നിഴൽ ആയി വരുമെ അത്രയും ഭാവം ഉൾക്കൊണ്ട്‌ അന്ന് പാടിയപ്പോഴേ അറിയാമായിരുന്നു mariya koladi ക്ക് തീർച്ചയായും ഒരു ഭാവി ഉണ്ടെന്ന് God Bless you

  • @letthelightlead8387
    @letthelightlead8387 3 года назад +10

    എനിക്കോടിയോടിയരികിലെത്താൻ....
    എത്ര സുന്ദരമായ വരികൾ, ഈണം എല്ലാം ഈ ഭാഗത്ത് മാതാവിനെയും ഈശോയെയും കാണിച്ചിരുന്നെങ്കിൽ എന്ന് തോന്നി. So nice

  • @sobhathomas9952
    @sobhathomas9952 2 года назад +9

    അമ്മേ....... മാതാവേ എന്റെ അമ്മയും അപ്പയും ആയി എന്നും കൂടെ ഉണ്ടാവണേ 🙏🙏😘😘

  • @sheenavarghese2958
    @sheenavarghese2958 2 года назад +4

    Krupasanam mathavinte photo de koode kanda oru short song anu onnu randu weeks ayi aneshichu nadakkanu innu eppo kitti othri ishtam e song, god bless you all team, thank you so much

  • @dhdhdhdhdhdh2133
    @dhdhdhdhdhdh2133 2 месяца назад +1

    Hallelujah 🙌Amen 🙏✝️❤

  • @rejibenny1319
    @rejibenny1319 3 года назад +5

    Candles band 👍👍👍

  • @abrahamvakkanal4568
    @abrahamvakkanal4568 3 года назад +18

    Awesome song : Fr.Sinto Chiramalന്റെ രചന ഗംഭീരം . ഗ്രീഷ്മ രാത്രിയിലെഴുതിയ അച്ചനല്ലെ ? അതു പോലെ മരിയ കോലടിയുടെ ആലാപനം. അതി ഗംഭീരം. Picturisation ഏറ്റവും നല്ല പശ്ചാത്തലത്തിൽ . എല്ലാം കൊണ്ടും ഏറെ ഹൃദ്യമായ ഗാനം. എല്ലാവർക്കും അഭിനന്ദനങ്ങൾ.♥️♥️👌🌷

    • @sintochiramalxavier9819
      @sintochiramalxavier9819 3 года назад +4

      Jhanalla ezhudiyaduu...Subin annu ezhudiyadu..
      Jhan music annu chaidadu...oru greshma Ratrii um music annu .....Nithin k cheriyan annu lyrics

  • @user-ye3yl8sv3v
    @user-ye3yl8sv3v Год назад +2

    👌👌👌🔥🔥🔥❤️❤️🙏🙏

  • @christoromiarafael8864
    @christoromiarafael8864 2 года назад +3

    👌👌👍👍💓💓 maria ചേച്ചി 😍

  • @johncheckattuabraham4360
    @johncheckattuabraham4360 3 года назад +12

    Maria, you are a very good singer.I wish to hear more christian songs fron you.

  • @vineethamarywilson
    @vineethamarywilson 2 года назад +2

    ❤️into the favorites ❤️

  • @orukidufamily9099
    @orukidufamily9099 2 года назад +2

    ആമേൻ

  • @greeshmageorge4128
    @greeshmageorge4128 3 года назад +2

    Nice song..

  • @geniusworld9045
    @geniusworld9045 3 года назад +24

    Millions to hear from you Maria! Great voice for HIS Kingdom!

    • @subindavid1139
      @subindavid1139 3 года назад +1

      Thank you for watching this song. Please share it with your family and friends. God bless you

  • @sibijoseph212
    @sibijoseph212 2 года назад +5

    എത്ര നല്ല ഗാനം. എന്താ ഫീൽ. മരിയ അതിമനോഹരമായി പാടി. എല്ലാവിധ ആശംസകൾ.

  • @jithugeorge3025
    @jithugeorge3025 3 года назад +7

    അമ്മയുടെ സ്നേഹം മുഴുവൻ അനുഭവിച്ചു.... ഹാപ്പി mother's day ❤️

    • @subindavid1139
      @subindavid1139 3 года назад +2

      Hi Jithu. Appreciate your comment. Feeling so blessed to know that the song influenced you this much. I'm thankful to God, for being an instrument to write this.
      With prayers...

  • @jollycyriac4194
    @jollycyriac4194 Год назад +1

    God bless you 🌹🌹🌹

  • @georgec.k1068
    @georgec.k1068 2 года назад +3

    Manoharam

  • @preethyelizabeth3802
    @preethyelizabeth3802 3 года назад +7

    അഭിനന്ദനങ്ങൾ ടീം... സിന്റോ അച്ചന്റെ മറ്റൊരു ഹിറ്റ്‌ മ്യൂസിക് ... 👏🌹നല്ല വരികൾ... ഓർക്കേസ്ട്രേഷൻ എല്ലാം വളരെ മനോഹരം
    മരിയ മനോഹരമായി പാടി...

  • @molmathewskitchenandgarden1876
    @molmathewskitchenandgarden1876 3 года назад +2

    Suuuper .. God bless 👍🥰

  • @angel-xg9mb
    @angel-xg9mb 3 года назад +10

    Super Maria chechi ❤️ and congrats to all members 😍

  • @sonyantony100
    @sonyantony100 Год назад +6

    Suuupppeeerrrr......... പറയാൻ വാക്കുകളില്ല.....വളരെ നല്ല ആലാപനം...നല്ല വരികൾ....മനോഹരമായ music... ഈശോ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ....

  • @reenaabraham4910
    @reenaabraham4910 2 года назад +8

    The song is a medicine to heart broken people. lyrics, music and vocals are all excellent. God bless you all and my prayers 🙏. Hope to hear more from this team .

    • @subindavid1139
      @subindavid1139 2 года назад +1

      Thank you for your comments. Please pray for us to do one more song like this. Thank you

  • @newyorkparishsteci
    @newyorkparishsteci 2 года назад +2

    ഇത്രയും natural sweet voice ഉള്ള ഒരു singer കേരളത്തിൽ ഉണ്ടായിരുന്നോ? Best wishes.

  • @joseprakash9312
    @joseprakash9312 3 года назад +3

    Very fine

  • @sunnymathais3506
    @sunnymathais3506 3 года назад +14

    I must say it is the most beautiful heart melting song I have heard in my life. And Maria's voice has added a diamond lining on it. Superb keep it up Maria. Praise the lord

    • @subindavid1139
      @subindavid1139 3 года назад +1

      Thank you for your comments Brother. Appreciate that. Glad to hear such a comment. Not on our merits But on His Grace. Thanks

  • @36yovan
    @36yovan 3 года назад +12

    *Melodious voice of Maria Kolady and video in the natural beauty is appreciated very much.💖👍✝️*

  • @santhoshsebastian8254
    @santhoshsebastian8254 3 года назад +4

    Machaane... ennaoru feela aliyaa.......🥰👍⚘

  • @fonzijohn7115
    @fonzijohn7115 3 года назад +2

    🙏

  • @bennyjose9722
    @bennyjose9722 3 года назад +9

    Melodious Devotional... divine feelings.. meaningful lyrics .. fantastic singing... superbly fine orchestration... wonderful scenery..wowww 🙏🙏🙏

  • @ashasunny5333
    @ashasunny5333 3 года назад +6

    Beautiful lyrics, music and singing🙏🙏🙏🙏🥰🥰🥰🥰

  • @bestyjoji1352
    @bestyjoji1352 3 года назад +3

    Super no words to say🥰🥰🥰🥰👍👍👍👌👌👌👌

  • @voiceofheaven8142
    @voiceofheaven8142 3 года назад +6

    ഒന്നും പറയാനില്ല.....
    സുന്ദരം.... മനോഹരം....
    🎶🎶🎧🎧🎧
    Chorus 👌👌👌

  • @Marianvision
    @Marianvision 3 года назад +3

    👏👏👏💐💐

  • @josyjiji504
    @josyjiji504 3 года назад +6

    Mariaaaaaa.... fans

  • @dianathomas3445
    @dianathomas3445 3 года назад +17

    Mariya Kutty polichu super ❤️❤️❤️

    • @josyjiji504
      @josyjiji504 3 года назад +1

      ഇങ്ങടെ പാട്ടും സൂപ്പർ ആണ്

    • @rosemarybenny3029
      @rosemarybenny3029 3 года назад +1

      Wonderful team work....
      Chorus was super....
      Loved it so much.....

  • @jaisekjacob
    @jaisekjacob 2 года назад +3

    Good Song.....
    Congrats Subin.......

  • @MathewAreepparambil
    @MathewAreepparambil 2 месяца назад

    Very beautiful song, lyrics 👏🙏excellent singing 🌹❤️, beautiful cinematography, amazing music Congratulations to you all 🌹🌹❤️. Much appreciated, worth watching it again and again 👍🙏

  • @melbyelizabath8527
    @melbyelizabath8527 3 года назад +1

    My favorite song .super

  • @rappaikl5516
    @rappaikl5516 3 года назад +2

    Super 👍👍⚘

  • @kirankjoseph2922
    @kirankjoseph2922 3 года назад +10

    Aaa kroosinta chotil oramma,,eesho snehamodekiya Amma🥰♥️💯🙏

  • @aruldhas3242
    @aruldhas3242 2 года назад +2

    God bless you 🙏🙏🙏

  • @deepatherese7209
    @deepatherese7209 3 года назад +2

    🎉🎉🎉👍👍👍👏👏👏

  • @georgepauly476
    @georgepauly476 3 года назад +5

    Very Sweet.....heart touching song👍

  • @pachumm3967
    @pachumm3967 2 года назад +2

    Super song heart touching feeling ithokke kelumbol manasille sadness ellam maraum❣️😂😂

  • @elizabethmerlin9481
    @elizabethmerlin9481 3 года назад +3

    SUPER SONG.....................................................................................................................................................................................................................................................................I LOVE THIS SONG..................................................................................................BEAUTIFUL WORDS AND IT IS VERY HEART TOUCHING .........................

  • @stella.antony.7
    @stella.antony.7 3 года назад +4

    👏👏👏👏👏👏😘😘😘👍👍👌👌👌👌❤❤❤❤❤മരിയ മനോഹരം. കാണുവാനും കേൾക്കുവാനും മനോഹരമായ മ്യൂസിക്കൽ വിഡിയോ... 👌👌👌👌👍👍

  • @angelmary1945
    @angelmary1945 2 года назад +2

    ♥️♥️

  • @meeval-giftofgod213
    @meeval-giftofgod213 3 года назад +9

    എനിക്ക് ഓടി ഓടി അരികിലെത്താൻ അമ്മേ നീ മാത്രം.... Soooper... Entire team

  • @sharoncssr
    @sharoncssr 3 года назад +6

    Nzc singing beautiful lyrics and music
    Beautiful composition

  • @tommydcruz9633
    @tommydcruz9633 3 года назад +1

    Beautiful as in the picturesque

  • @athulkv3262
    @athulkv3262 3 года назад +25

    Fantabulous voice❤️
    Marvelous lyrics❤️
    Spectacular music❤️
    Heart melting song♥️❤️

  • @dennyjose125
    @dennyjose125 3 года назад +6

    എല്ലാ വിധ പ്രാർഥനാ ആശംസകൾ നേരുന്നു 🙏

  • @johnrevival7116
    @johnrevival7116 2 года назад +5

    Great settle-flowed voice for His glorious praise... Sister

  • @AK-ji7ww
    @AK-ji7ww 2 года назад +1

    Beautiful song , what else a good writer can write about holy mother who is always approached and our prayers are fulfilled by Justus . Beautifully composed by the music director and Sung well by the singer . God bless

  • @snehamsalu1282
    @snehamsalu1282 2 года назад +1

    ❤superb

  • @benlypvinod8256
    @benlypvinod8256 2 года назад +2

    Beautiful ♥️

  • @josemathw8290
    @josemathw8290 3 года назад +1

    Heartbeat songs

  • @jobygeorge7187
    @jobygeorge7187 2 года назад +3

    Nice song, good lyrics... God bless entire team

  • @chrismathewboban1227
    @chrismathewboban1227 Год назад +1

    Superb ❤️

  • @anilamani5443
    @anilamani5443 3 года назад +3

    Nice 💕💞💞💞

  • @hdu3588
    @hdu3588 3 года назад +2

    Super..syper.

  • @nithyaraju3721
    @nithyaraju3721 3 года назад +4

    Superbbb❤❤

  • @nidheeshbf5498
    @nidheeshbf5498 2 года назад +1

    Super song

  • @santhoshjoseph7346
    @santhoshjoseph7346 3 года назад +4

    Awesome maria👍👍

  • @ranianand7220
    @ranianand7220 2 года назад +3

    I love this song...heart touching song...God bless u all

  • @JSinside
    @JSinside 3 года назад +3

    👍

  • @benmd6091
    @benmd6091 3 года назад +2

    Very nice song

  • @tinulorence803
    @tinulorence803 3 года назад +2

    Wow

    • @subindavid1139
      @subindavid1139 3 года назад

      Thank you for watching. Please share it with your family and friends. Thank you

  • @simijosby2506
    @simijosby2506 3 года назад +3

    Super 👏👏👌👌🙏

  • @jibinjose1031
    @jibinjose1031 3 года назад +4

    super sng nice voice

  • @amalantonythannickal
    @amalantonythannickal 2 года назад +3

    Feel good song!!

  • @joelsampath616
    @joelsampath616 3 года назад +7

    As always Maria...Rocking ...

  • @manjumaria6018
    @manjumaria6018 3 года назад +5

    Ave Maria...🙏

  • @leela57
    @leela57 3 года назад +4

    Congratulations dear Subin. Nice lyriks. Beautiful singing..

  • @antonykolarickal4102
    @antonykolarickal4102 3 года назад +3

    Santa Maria ...Ruega por nosotros.

  • @manujoseph7432
    @manujoseph7432 3 года назад +4

    Nice song.. good work... Mariya ❤

  • @josephvarghese1088
    @josephvarghese1088 2 года назад +3

    Great singing Maria. God bless and keep going heights.

  • @tomlisiya
    @tomlisiya 3 года назад +4

    Congratulations dear friends 💐🎈🎉

  • @jithinpaul88
    @jithinpaul88 3 года назад +2

    Beautiful 👌👌

  • @jasminek.e.kurisinkal2824
    @jasminek.e.kurisinkal2824 Год назад +2

    Beautiful lyrics and lovely voice. It's really touching in the heart especially Enikku oodi...oodi...arikilethan...😍😍😍👍👍🎊🎊🎊❤❤❤

  • @alaiamalaantony3779
    @alaiamalaantony3779 3 года назад +4

    😍😍

  • @sandeepsebastian5999
    @sandeepsebastian5999 3 года назад +5

    What a beautiful song ❤️👍🙏

  • @tomymathew4447
    @tomymathew4447 3 года назад +1

    Beautiful

  • @jaisekjacob
    @jaisekjacob 2 года назад +2

    Good song.......
    God bless you all.

  • @jicksokoreth8401
    @jicksokoreth8401 3 года назад +1

    Very good.....
    Nice.....
    Congrats.....🙏❤️💞🙏

  • @ronadroy3611
    @ronadroy3611 3 года назад +3

    Super no words to say 😍😍😍

  • @denymathew4011
    @denymathew4011 2 года назад +1

    Awesome

  • @lijolonappan2657
    @lijolonappan2657 3 года назад +3

    Amen very good song

  • @ashoknair9659
    @ashoknair9659 2 года назад +1

    Maria you are a very good singer and sweet voice. Congratulations

  • @user-jg5zh3pz1c
    @user-jg5zh3pz1c 3 года назад +4

    Suuper Maria chechi🤩🤩❤️

  • @josephnoyal1841
    @josephnoyal1841 2 года назад +2

    Good lyrics with good music and sung so beautifully. All the best.

  • @sabrinsabu
    @sabrinsabu 3 года назад +5

    Superb music.... Overalll great👏👏👏

  • @sajanparakkuny3267
    @sajanparakkuny3267 3 года назад +2

  • @josejessy2242
    @josejessy2242 3 года назад +2

    Melodious. Good team work