Комментарии •

  • @godwinfrancis433
    @godwinfrancis433 Год назад +137

    ഡോമിനിക് അച്ചന്റെ ആദ്യ ശനിയാഴ്ച കൺവെൻഷനിൽ ആണ് ഈ പാട്ട് ഞാൻ കേൾക്കുന്നത്. വളരെ അഭിഷേകം ഉജ്ജ്വലിപ്പിക്കുന്ന ഗാനം.

  • @joyjoseph3525
    @joyjoseph3525 Год назад +46

    Lyrics in Malayalam fond pls.
    അപ്പോസ്തൊലർ ആരാധിച്ചൊരു പരിശുദ്ധതമാവേ
    വിശ്വാസത്താൽ അങ്ങേ ഞങ്ങൾ ആരാധിക്കുന്ന
    മാളികമുറിയിൽ തീയായ വന്നൊരു പരിശുദ്ധതമാവേ
    ദാഹത്തോടെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
    നിറയണമേ നീ ഇന്നെന്നുള്ളിൽ തീനാവുകളായി
    ഒഴുകണമേ നീ ഇന്നെന്നുള്ളിൽ പുതിയൊരു നദിയായ്
    ചെങ്കടൽ പോലും രണ്ടായ് മാറ്റിയ അഭിഷേക കാറ്റേ
    അസ്ഥികൾ നിറയും താഴ്‌വരയിൽ പുതുജീവൻ പകരണമേ
    അപ്പോസ്തൊലർ,
    അപ്പോസ്തൊലർ ആരാധിച്ചൊരു പരിശുദ്ധതമാവേ
    വിശ്വാസത്താൽ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
    പരിശുദ്ധതമാവേ........ പരിശുദ്ധതമാവേ
    പരിശുദ്ധാത്മാവേ...... പരിശുദ്ധാത്മാവേ
    ജോർദാൻ നദിയിൽ മടപ്രാവിൻ രൂപത്തിൽ വന്ന്
    യേശുവിനെ മരുഭൂവിൽ നയിച്ചൊരു പരിശുദ്ധത്മാവേ
    സാത്താൻ മുന്നിൽ പ്രലോപനത്തിൽ തെല്ലും പതറാതെ
    അഭിഷേകത്തോടെ എന്നെ നയിക്കും പരിശുദ്ധതമാവേ
    നിറയണമേ നീ............................
    വിശ്വാസത്താൽ യേശുവിൻ വസ്ത്രത്തുമ്പിൽ തൊട്ടപ്പോൾ
    യേശുവിൽ നിന്നും നിർഗമിച്ചൊരു പരിശുദ്ധാത്മാവേ
    ചങ്ങലയാകും കൈതാളത്താൽ ഞങ്ങൾ സ്തുതിക്കുമ്പോൾ
    ക്ഷണനേരത്തിൽ വിടുവിച്ചീടും പരിശുദ്ധതമാവേ..
    അപ്പോസ്തൊലർ....................

  • @ijbvlogs144
    @ijbvlogs144 2 года назад +10

    യേശുവിന്റെ ശിഷ്യന്‍മാരെ അപ്പൊസ്ഥലന്‍മാര്‍ ആക്കി മാറ്റി യ പരിശുദ്ധ ആത്മാവ്.

  • @grcmsmi2424
    @grcmsmi2424 2 года назад +26

    എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയട്ടെ... Super Song... God bless you

  • @rosyronaldronald8138
    @rosyronaldronald8138 Год назад +32

    എത്ര കേട്ടാലും മതി വരില്ല 🔥🙏ഓരോ വരികളും ആത്മാഭിഷേകത്താൽ നിറയുന്ന അനുഭവം ആണ് 🔥🔥🔥🙏🙏👍🏿👍🏿

  • @Arunima_Sony
    @Arunima_Sony 2 года назад +57

    സംഗീതം, ആലാപനം, വരികൾ, ചിത്രീകരണം എല്ലാം മനോഹരമായിരിക്കുന്നു.

  • @raisoncb3207
    @raisoncb3207 2 года назад +19

    മനോഹരം🥰🥰🥰 പരിശുദ്ധാത്മാവേ ..... എന്ന വരി കേട്ടപ്പോൾ കണ്ണീർ വരുന്നു🙏🏻🙏🏻🙏🏻God bless you dears with all happiness and prosperity in your life and Family 🙏🏻🙏🏻🙏🏻

  • @rosyronaldronald8138
    @rosyronaldronald8138 Год назад +15

    സ്വർഗം ഈ ഭൂമിയിൽ തനിറങ്ങുന്ന ദൈവ അനുഭവം മക്കളെ 🔥🔥🔥🔥🔥👌👌👌ഓരോ വരികളും പരിശുദ്ധൽമാവ് നിറയുന്ന അനുഭവം 🔥🔥🔥🔥🔥🔥👌👌👌🥰🥰🥰🙏🙏

  • @rosilykappani3577
    @rosilykappani3577 2 года назад +8

    adipoli song കേട്ടാലും കേട്ടാലും കൊതി തീരൂല

  • @libinantony38
    @libinantony38 2 года назад +20

    വളരെ നല്ല വരികൾ.. അവസാനം വരെ പിടിച്ചിരുത്താൻ കഴിവൊള്ള സോങ്... Nice singing dr'zz

  • @stella.antony.7
    @stella.antony.7 2 года назад +9

    മനോഹരം.... ❤❤❤നല്ലൊരു വിഷ്വൽ ട്രീറ്റ്.. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @joyco9481
    @joyco9481 2 года назад +12

    യേശുവേ നന്ദി വളരെ നന്നായിട്ടുണ്ട് പാട്ട്

  • @nikkiclara1118
    @nikkiclara1118 2 года назад +10

    Ethra thavana kettalum mathivaratha ,parishudha roohaye kooduthal istapedunna nalla manoharamaya ganam....meaningful words....music....congratulations to all crew members...❤❤❤👌👌👏👏👏

  • @ninakurrian3330
    @ninakurrian3330 6 месяцев назад +4

    Parishudhalmave ennil ezhunnelli varane

  • @tjyothish5512
    @tjyothish5512 2 года назад +5

    സ്തോത്രം. ദാഹത്തോടെ, ഭക്തിയോടെ, ശ്രദ്ധയോടെ പ്രാർത്ഥിച്ചു തിരുമഹത്വം പ്രാപിക്കാം. നന്ദി.

  • @johnymathew1508
    @johnymathew1508 2 года назад +6

    അനേകരിലേയ്ക്ക് അഭിഷേകമായി പെയ്തിറങ്ങട്ടെ ഈ ഗാനം

  • @josephfernando1226
    @josephfernando1226 2 года назад +8

    പരിശുദ്ധത്മാവ് ഒരുക്കിയ ഗാനം തന്നെ 👏👏👏🙏🙏. Congrats team 🤝

  • @lizbethmaria2877
    @lizbethmaria2877 2 года назад +10

    വളരെ മനോഹരമായ ഗാനം. അഭിനന്ദനങ്ങൾ 👏👏👍👍🎉🎉

  • @anooppalakattumathew4011
    @anooppalakattumathew4011 2 месяца назад +1

    എല്ലാം കൊണ്ടും വളരെ നന്നായിരിക്കുന്നു

  • @jubinvs4458
    @jubinvs4458 6 месяцев назад +4

    Jesus I trust in you

  • @sheenajamanikandan9662
    @sheenajamanikandan9662 2 года назад +4

    Daily idhu ketta urangaru
    Kelkumbol vallatha samadhanamanu
    Praise the Lord
    Amen

  • @fr.jaisonvadakkethala7215
    @fr.jaisonvadakkethala7215 2 года назад +3

    Abhishekam nirayunna..... Oru swargeeyageetham
    Congratz Crew

  • @gailabraham7897
    @gailabraham7897 2 года назад +10

    Fantastic music and meaningful lyrics. Congratulations to Fr. Sinto n team. God bless you all.

  • @user-hf6ci9ti4s
    @user-hf6ci9ti4s 11 месяцев назад +2

    Eshoye 🌹🌹🌹🌹🌹💕♥️💕💕🌹🌹🌹അനുഗ്രഹിക്കണേ പ്ലീസ് 💕♥️💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹മാപ്പ് eshoye

  • @Noram28
    @Noram28 2 года назад +26

    തുടക്കം മുതൽ ഉള്ള നിങ്ങളുടെ ക്വാളിറ്റി അത് സമ്മതിക്കണം👌👌 ❤❤🌹🌹... ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാവും 🌹🌹🌹🌹🌹

  • @maryfathmia2941
    @maryfathmia2941 Год назад +3

    PRAISE OUR LIVING HOLY TRINITY GOD.

  • @user-hl4du3ti2t
    @user-hl4du3ti2t 25 дней назад

    ഓ പരിശുദ്ധത്മാവേ

  • @minikadavil335
    @minikadavil335 2 года назад +7

    Beautiful song about Holy Spirit 🙏

  • @sebastianjacob874
    @sebastianjacob874 2 года назад +4

    അഭിഷേകം നിറയുന്ന ഗാനം 'നല്ല ഈണം

  • @prithviofcross8761
    @prithviofcross8761 2 года назад +6

    O Holy Spirit fill us with your gifts. Bless this singing community ❤️

  • @nithinmani4040
    @nithinmani4040 2 года назад +12

    I firmly believe that this song will do miracles

  • @keerthana2425
    @keerthana2425 11 дней назад

    Beautiful Song Ellavareyum Dhaivam Anugrahikkatte

  • @Donby-John
    @Donby-John 9 месяцев назад +1

    Thank you Jesus for this beautiful song🙏🙏🙏no words to say it will do miracles 🙏🙏🙏

  • @mariapatricia151
    @mariapatricia151 2 года назад +3

    Beautiful Song , Congratulations Candles Band Team,Sinto Acha superb 🤩

  • @martinmanjapramanjapra7550
    @martinmanjapramanjapra7550 6 месяцев назад +2

    Powerful song thanks

  • @nikhildevasia1804
    @nikhildevasia1804 2 года назад +3

    Great work.... Congratulations to whole team behind this amazing project.🌹🌹🌹😍😍💕💕💕💕👏👏👏👏👌👌👌🙏🙏🙏 stay blessed 🙏🙏🙏👍👍😊😊😊😊

  • @tomeliasbonded
    @tomeliasbonded 2 года назад +6

    Next level!! Really missed this☹️

  • @marialisgeorge3688
    @marialisgeorge3688 2 года назад +5

    Awesome feel .🔥🔥🔥🔥🕊️🕊️🕊️🕊️🕊️🕊️വളരെ നന്നായിരിക്കുന്നു. You sang it well dears. May HolySpirit bless us abundantly and fill us with his graces. 🔥🔥🔥🔥🔥

  • @princedevaraj8101
    @princedevaraj8101 2 года назад +4

    Superb.. Nice and very good . God bless you all 💕

  • @heartsvibes2022
    @heartsvibes2022 2 года назад +4

    Awaome ... Great music beautiful presentation

  • @rosepaul5412
    @rosepaul5412 2 года назад +4

    Praise The Lord.after hearing this amazing song.i can pray a lot.this is amazing. All glory to Lord.

  • @kirankariyil2004
    @kirankariyil2004 Год назад +2

    Praise the lord 🙏🙏🙏 super song and lyrics,,,,, picture rides tion excellent 👌👌👌

  • @ELROD.1_0_1
    @ELROD.1_0_1 Год назад +3

    Oh man, രോഞ്ചാമം 😂😍😍😍🔥🔥

  • @binisony7610
    @binisony7610 2 года назад +4

    Excellent Music. Congrats father.
    Congrats team holy beats👏👏

  • @steffisterance618
    @steffisterance618 2 года назад +7

    Powerful song of Holy Spirit🕊️🕊️...loved it..🙏 Getting goosebumps on each time i hear the song... Especially on hearing the chorus portion 'Parishudhatmave'... Well done team❤️❤️❤️❤️❤️

  • @dellajesus5244
    @dellajesus5244 Год назад +1

    Favourite Band 💞💞💞 candles band behind the scene

  • @nygil.sstephin.s7959
    @nygil.sstephin.s7959 Год назад +2

    Super beautiful song❤️ my favorite song💖💖

  • @ramiyamathew3078
    @ramiyamathew3078 2 года назад +5

    Superb ❤️❤️
    Congrats to the whole team🔥🔥

  • @shaijukureekkal
    @shaijukureekkal 2 года назад +2

    Super Lyrics, Music & Singing. Congratulations to the team & God Bless You All 🙏

  • @seemaantony4114
    @seemaantony4114 2 года назад +2

    🙏 ...👌👌.. 👍👍..
    🙏G B U all 🙏
    Congrats all ..... 🌹 ❤

  • @bittubiju1851
    @bittubiju1851 Год назад +2

    Father heart touching song ,congrats the entire team ❤️👍

  • @slomoshable3252
    @slomoshable3252 2 года назад +3

    Super.... God bless all of you🎊🎊🎊🎊

  • @RACKY9988
    @RACKY9988 Год назад +2

    Wow such a powerful song the Holy
    Spirit is moving

  • @wilmavpeedika5778
    @wilmavpeedika5778 2 года назад +6

    Wonderful music n singing.!!
    Presentation is very gud.
    Congrats to all,keep it up.

  • @binojmani8150
    @binojmani8150 2 года назад +4

    Anointing. 🔥Beautiful song ❤️

  • @fr.jaisonkanjiramparayilmc2488
    @fr.jaisonkanjiramparayilmc2488 2 года назад +3

    Super . Congratulations and may God bless all of you

  • @vineethabijo4048
    @vineethabijo4048 2 года назад +2

    Really loved it... 💕@Anju Abraham... 🥰

  • @jeneeshjohn7260
    @jeneeshjohn7260 2 года назад +3

    Candles Band🔥🔥🔥👍👍

  • @subingeorge598
    @subingeorge598 2 года назад +5

    praise the lord ❤

  • @bijuvarghesepalatty3038
    @bijuvarghesepalatty3038 2 года назад +3

    Congratulations 🎊👏 Very nice song! All the best! May God bless you all 🙏

  • @priyavarghese8056
    @priyavarghese8056 2 года назад +4

    Nice.... touching 💕🕊️

  • @josephvarghese1088
    @josephvarghese1088 2 года назад +2

    Excellent performance and the song. God bless you all. Keep praising

  • @thomsonkunnuvilasamuel6011
    @thomsonkunnuvilasamuel6011 2 года назад +2

    Diana chechi return back......
    Candles band 😍😍😍🥰🥰

  • @bijumonkunjachan4678
    @bijumonkunjachan4678 2 года назад +3

    Very nice Subin, May God Bless

  • @annaelizebeth4142
    @annaelizebeth4142 2 года назад +2

    No words........ amazing performance
    Holy spirit will guide you always......

  • @benjobenny9216
    @benjobenny9216 2 года назад +2

    Anointing…. No words to explain…
    God bless you alll…

  • @anushanaduvilattu653
    @anushanaduvilattu653 2 года назад +3

    Congrats whole team

  • @maryjosephinaofthejesus1875
    @maryjosephinaofthejesus1875 Год назад +1

    Powerful and Meaningful lyrics , wonderful and Outstanding music. 🙏🙏🙏

  • @binoydevasya6358
    @binoydevasya6358 2 года назад +2

    Another trending holyspirit song ... thanks all.. Music, keyboard,rythm all are good

  • @reenaj7996
    @reenaj7996 2 года назад +2

    Parisuthadmavinte anugrahatal niranchavar alapikkunna song... Parisuthadmave nirayaname. 🙏

  • @jasminegeorge8396
    @jasminegeorge8396 2 года назад +5

    Nice song.may god bless you all

  • @alangeorge4080
    @alangeorge4080 Год назад +2

    Parishthathmaave nanni

  • @sindhusijusiju664
    @sindhusijusiju664 4 месяца назад +2

    My favourite line is 3:37

  • @jessyboban5440
    @jessyboban5440 Год назад +1

    Atmavil anandhikkunna makkal.
    Thank you holy spirit....amen.

  • @koyickalbeats7853
    @koyickalbeats7853 2 года назад +2

    Nice song.. music is nice father...

  • @Sajin.S
    @Sajin.S 8 месяцев назад +1

    Superb performance and fantastic music ❤

  • @joicejose-cp1zj
    @joicejose-cp1zj Год назад +1

    Welcome holy Spirit🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RevTSR
    @RevTSR Год назад +2

    Beautiful and Meaningful song..... God Bless You... 🙏🏻🙏🏻

  • @shijoshajan410
    @shijoshajan410 2 года назад +2

    Such a beautiful song and to say its really sung welll👏👏

  • @sinibabyantony
    @sinibabyantony 2 года назад +4

    Congrats fr. Sinto and entire team👏👏👏

  • @pramodjoy9685
    @pramodjoy9685 2 года назад +3

    Anointing song .
    God bless you all

  • @anniejoseph8050
    @anniejoseph8050 2 года назад +3

    Very beautiful hymn. Congratulations to the entire team 🙏

  • @bennybenny7443
    @bennybenny7443 2 года назад +2

    Super 🔥🔥 location 👍👍

  • @sr.jessymantony1836
    @sr.jessymantony1836 2 года назад +4

    Nalla anubhavam... Lyricsum sangeethavum nannayirikkunnu. Congratulations Sinto achan&team

  • @PhilipKanichiparutha
    @PhilipKanichiparutha 2 года назад +5

    മനോഹരം 🌷🙏🥰

  • @angelinajob8032
    @angelinajob8032 2 года назад +3

    Super 💓💓🙏🙏
    🔥🔥🔥🔥🔥🔥

  • @deleeshiyamolbiju750
    @deleeshiyamolbiju750 Год назад +2

    Super super❤❤👏👏👏🙏

  • @sajipaul9516
    @sajipaul9516 2 года назад +4

    The seasonal song , love it . God bless the team.

  • @neenamathew4897
    @neenamathew4897 6 месяцев назад +1

    Such a wonderful song ❤❤❤

  • @joshyjoy5156
    @joshyjoy5156 Год назад +2

    Beautiful ❤️🙏❤️🙏❤️

  • @svjmk
    @svjmk Год назад +5

    Powerful anointing of Holy Spirit.. Heard and loved this song in the retreat led by Emmaus Ministry.. Thank you for this song!!

  • @sornamanickam8803
    @sornamanickam8803 2 года назад +3

    Excellent rendition with perfect harmony in music and singing ! It has the usual stamp of quality of team of Fr.Sinto. The video shoot and ambience are exceedingly good.

  • @marykutty1169
    @marykutty1169 Год назад +2

    God Bless you👍🙏❤very good song

  • @daisythomas2215
    @daisythomas2215 2 года назад +3

    Excellent 👍.. May god bless u all

  • @jeenajames2727
    @jeenajames2727 Год назад +1

    Blessed song filled with Holy Spirit beautifully sung by all singers! God bless all!!

  • @nirmalanirmala7511
    @nirmalanirmala7511 Год назад +1

    അഭിഷേകം നിറയുന്ന സോങ്ങ്

  • @authoranulal
    @authoranulal 2 года назад +3

    Great song! Great video! Kudos to the whole team 🥰

  • @digitalforacademic
    @digitalforacademic 2 года назад +2

    Praise the Lord 🙏🙏🙏🌹🌹🌹👍👍👍

  • @anilpinto4016
    @anilpinto4016 Год назад +2

    Praise the lord

  • @jerishthomas7699
    @jerishthomas7699 2 года назад +4

    Nice songs dear kids