ഞാൻ ഒരു ഫാൻസി ഷോപ് നടത്തുന്നു. 30 മുതൽ 35 ലക്ഷം വരെ വർഷം വിറ്റു വരവുണ്ട്. ജി.സ് .ടി രജിസ്‌ട്രേഷൻ എടുത്തിട്ടില്ല . 40 ലക്ഷത്തിനു മുകളിൽ ആകുമ്പോൾ എടുക്കാമെന്ന് വിചാരിക്കുന്നു. ജി.സ് .ടി സംബന്ധമായി എന്തെങ്കിലും പരിശോധനകൾ വരുമ്പോൾ ഞാൻ ഏതെല്ലാം ഡോക്കുമെൻസാണ് അവരെ കാണിക്കേണ്ടത്. അതുപോലെ തന്നെ 40 താഴെയാണ് എന്റെ വിറ്റുവരവെന്നു എങ്ങനെയാണ് അവരെ അറിയിക്കുന്നത്. വിശദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു . നന്ദി
Sir, Is GST number Need for selling products to local shops& supermarkets.Supermarkets are asking GST bill.Thatswhy am asking.If no need how to reply to that supermarkets
Sir enne ormayille. Njan enn oru CA officil work cheyunnu. Orupadu thanks und sir enne nalloru tax practioner akiyathinu. Enik sirite TASC officil 2years tholam joli thannathinum.
നമ്മളിപ്പോ ഒരു സംരംഭം തുടങ്ങാൻ ആയിട്ട് തീരുമാനിച്ചപ്പോൾ ഒരു മൂന്നലക്ഷം രൂപ ലോൺ എടുക്കാൻ ഉള്ള പരിപാടി അവർക്ക് ബാങ്കിൽ നിന്ന് കച്ചവടം ചെയ്യാനുള്ള ലൈസൻസ് വീട്ടിൽ വച്ച് ഒരു ഒന്നൊന്നര ലക്ഷം ബിസിനസ് തുടങ്ങാൻ ലൈസൻസ് എടുക്കണം അതിന് ഏതാണ് ലൈസൻസ് എടുക്കേണ്ടത് അതായത് തുണി കച്ചവടം ആണ് വീട്ടിൽ വച്ച് തന്നെ തുണി കച്ചവടം വന്നത്
Good and clear video. Do sellers doing bussiness through instagram, facebook or whatsapp etc need GST registration? Are they considered as online platforms?
ഒരു ചെറിയ ബിസിനസ് സ്റ്റാർട്ട് ചെയ്തപ്പോ സപ്ലൈയ്ഴ്സിന്റെ താല്പര്യപ്രകാരം gst രെജിസ്ട്രേഷൻ എടുത്തിരുന്നു.. Last year അതിനെ composition പാക്ക് ആക്കി മാറ്റി... ഇപ്പോ അത് ആവശ്യം ഇല്ല ക്യാൻസൽ ചെയ്യാൻ പറ്റുമോ ഫുൾ gst രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നദ് കൊണ്ട് എന്തെങ്കിലും ലീഗൽissues ഉണ്ടോ
Sir.enik oru automobile spare parts thudanganam enund.chila sahacharyangalil keralathin purath nin parts edukendi varum.angayankil gst registration edukanam enundo
നമസ്കാരം എനിക്ക് ഒരു സ്ഥാപനം തുടങ്ങണം എന്നുണ്ട്.. വീട്ടിലേക് ആവശ്യം ഉള്ള.. എലെക്ട്രോണിക്സ് ഫർണിച്ചർ തുടങ്ങിയ സാധനങ്ങൾ മാസത്തിൽ ആയിരം രൂപ വാങ്ങി 24 മാസം കൊണ്ട് അടച്ചു കഴിഞ്ഞാൽ അവർക്ക് ഇഷ്ടമുള്ള പ്രോഡക്റ്റ് വാങ്ങുവാൻ സാധിക്കുന്ന രീതിൽ ഉള്ള ഷോപ്.. കൂടാതെ എല്ലാ മാസവും കൃത്യമായി പണം അടക്കുന്നവർക് സമ്മാനവും നൽകുന്നുണ്ട് ഇത് തുടങ്ങാൻ വേണ്ടി ഏതെല്ലാം രജിസ്ട്രേഷൻ ആണ് എടുക്കേണ്ടത്.. മറ്റു നിയമാവലികൾ എന്തെല്ലാം??
Sir ചെറിയൊരു ഫാസ്റ്റ് ഫുഡ് ഷോപ്പ് നടത്തുവാൻ ഉദ്ദേശിക്കുന്നു. 200sqft ഒറ്റ റൂം. മുടക്കുമുതൽ 2ലക്ഷത്തിൽ താഴെ ഒള്ളു. ഇത് തുടങ്ങുവാൻ ഒരു ലോൺ apply ചെയ്തപ്പോൾ GST രെജിസ്ട്രേഷൻ വേണം എന്ന് ബാങ്ക് പറയുന്നു. 20,40ലക്ഷത്തിൽ മേലെ വിറ്റു വരവുള്ള സ്ഥാപനത്തിന് മതിയെന്നും അറിയുന്നുണ്ട്. ഒന്ന് വ്യക്തമാക്കാമോ
U don't have to take gst registeration. Yearly turnover oru limited level 40 lakhs ethum vare. Ini venamengil gst edukkam but Ella masavum return file aakanam. Pinne njngalkku sale chyyunna supplier b2c sale illa b2b sale mathrame chyyu ennu parayunnungil gst registeration edukkunnathu nallathu business nadathan mandatory gst edukkendathu 40lakhs yearly turn over ethumbozhanu.
നിങ്ങളുടെ സ്ക്രീനിൽ കാണുന്ന contact number ൽ ബന്ധപ്പെട്ടിട്ട് Proper ആയിട്ടുള്ള ഒരു response ഉം ഇല്ല . ദയവായി Enquiry number ഇത് അല്ലെങ്കിൽ മാറ്റി കൊടുക്കുക. It's a request
ജി. എസ്. ടി യെ കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ സാധിച്ചു.
എല്ലാ വീഡിയോയും കണ്ടു.
ഒരുപാട് നന്ദി സാർ❤❤
ഞാൻ ഒരു ഫാൻസി ഷോപ് നടത്തുന്നു. 30 മുതൽ 35 ലക്ഷം വരെ വർഷം വിറ്റു വരവുണ്ട്.
ജി.സ് .ടി രജിസ്‌ട്രേഷൻ എടുത്തിട്ടില്ല . 40 ലക്ഷത്തിനു മുകളിൽ ആകുമ്പോൾ എടുക്കാമെന്ന്
വിചാരിക്കുന്നു. ജി.സ് .ടി സംബന്ധമായി എന്തെങ്കിലും പരിശോധനകൾ വരുമ്പോൾ
ഞാൻ ഏതെല്ലാം ഡോക്കുമെൻസാണ് അവരെ കാണിക്കേണ്ടത്. അതുപോലെ തന്നെ 40 താഴെയാണ്
എന്റെ വിറ്റുവരവെന്നു എങ്ങനെയാണ് അവരെ അറിയിക്കുന്നത്.
വിശദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു . നന്ദി
Purchase and sales register. Checking nu onnum aa urakkam thoongikal varilla..govt employees alle
Thank U for your clear and useful explanation about GST reg
Sir, Is GST number Need for selling products to local shops& supermarkets.Supermarkets are asking GST bill.Thatswhy am asking.If no need how to reply to that supermarkets
Sir enne ormayille. Njan enn oru CA officil work cheyunnu. Orupadu thanks und sir enne nalloru tax practioner akiyathinu. Enik sirite TASC officil 2years tholam joli thannathinum.
നമ്മളിപ്പോ ഒരു സംരംഭം തുടങ്ങാൻ ആയിട്ട് തീരുമാനിച്ചപ്പോൾ ഒരു മൂന്നലക്ഷം രൂപ ലോൺ എടുക്കാൻ ഉള്ള പരിപാടി അവർക്ക് ബാങ്കിൽ നിന്ന് കച്ചവടം ചെയ്യാനുള്ള ലൈസൻസ് വീട്ടിൽ വച്ച് ഒരു ഒന്നൊന്നര ലക്ഷം ബിസിനസ് തുടങ്ങാൻ ലൈസൻസ് എടുക്കണം അതിന് ഏതാണ് ലൈസൻസ് എടുക്കേണ്ടത് അതായത് തുണി കച്ചവടം ആണ് വീട്ടിൽ വച്ച് തന്നെ തുണി കച്ചവടം വന്നത്
Thanks good presentation
Use full class sirr
Sir Sap software korch oru video cheyyuo
സാർ, e invoice നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഏപ്രിൽ month ന് മുൻപ് ചെയ്താൽ നന്നായിരുന്നു
Thank you chetta full idea kitty
Very good information
Thanks
Good and clear video.
Do sellers doing bussiness through instagram, facebook or whatsapp etc need GST registration?
Are they considered as online platforms?
Hai sir useful information thank you
സാർ ഞാൻ ഡയറക്റ്റ് മാർക്കറ്റിങ് ആണ് ചെയ്യുന്നത്. ആയുർവേദ മരുന്നുകൾ കോസ്മെറ്റിക്സ്.. വീടുകളിൽ വിതരണം ചെയ്യുന്നു..gst ആവശ്യമുണ്ടോ
Thanks for information 😊😊😊
ഒരു ചെറിയ ബിസിനസ് സ്റ്റാർട്ട് ചെയ്തപ്പോ സപ്ലൈയ്ഴ്സിന്റെ താല്പര്യപ്രകാരം gst രെജിസ്ട്രേഷൻ എടുത്തിരുന്നു.. Last year അതിനെ composition പാക്ക് ആക്കി മാറ്റി... ഇപ്പോ അത് ആവശ്യം ഇല്ല ക്യാൻസൽ ചെയ്യാൻ പറ്റുമോ ഫുൾ gst രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നദ് കൊണ്ട് എന്തെങ്കിലും ലീഗൽissues ഉണ്ടോ
Good information
Ecommerce suppliers ന് gst register എങ്ങനെയാണ് ചെയ്യുക എന്ന് .ഒരു വീഡിയോ ആയി ഇട്ടാൽ മതി
I need same details
Thank you sir
Good presentation 🥰🥰🥰👍
Please tell another video
Oru manufacturing company ethu category lannu varukka
ഏത് തരം ബിസിനസ് ആണെങ്കിലും വീഡിയോ യിൽ പറഞ്ഞ conditions ആണ് വരിക
Sir other state parts vangichu nammude statil vilkkan udane gst edukkano
Sir.enik oru automobile spare parts thudanganam enund.chila sahacharyangalil keralathin purath nin parts edukendi varum.angayankil gst registration edukanam enundo
Nice presentation sir☺️
Adipwoli class🙌🙌🙌
Tamilnadil nin baniyan waste Eduth resale cheyyan ann yearly below 20 lakhs gst edukande avisham undoo sir
Amazon sellinginu gst no chodikunund athinu egananu edukandath
What about interstate purchase only not sale gst reg required?
tools. rentinu kodukuna kadaa thudamgan pokunu gst veno??
40 ലക്ഷം ചെയ്യുന്നില്ലെങ്കിലും ചില ബുക്‌ക്കുകളും കണക്കുകളും ബില്ലുകളും സൂക്ഷിക്കണം എന്ന് പറയുന്നു. അത് എങ്ങിനെ?
Sit is there any time period to start business after getting GST registration
ഞാൻ ഒരു പെയിന്റിംഗ് കോൺട്രാക്ടർ ആണ് വലിയ വർക്കുകൾ പിടിക്കാൻ gst വേണമെന്ന് പറയുന്നു എങ്ങിനെയാണ് എടുക്കുക ഒന്ന് പറയാമോ
Sir njan textiles thudagan povunnu nxt month but loan purpose aayi enik gst edukendi varunnud kuzhapam undo?
നമസ്കാരം
എനിക്ക് ഒരു സ്ഥാപനം തുടങ്ങണം എന്നുണ്ട്..
വീട്ടിലേക് ആവശ്യം ഉള്ള.. എലെക്ട്രോണിക്സ് ഫർണിച്ചർ തുടങ്ങിയ സാധനങ്ങൾ മാസത്തിൽ ആയിരം രൂപ വാങ്ങി 24 മാസം കൊണ്ട് അടച്ചു കഴിഞ്ഞാൽ അവർക്ക് ഇഷ്ടമുള്ള പ്രോഡക്റ്റ് വാങ്ങുവാൻ സാധിക്കുന്ന രീതിൽ ഉള്ള ഷോപ്.. കൂടാതെ എല്ലാ മാസവും കൃത്യമായി പണം അടക്കുന്നവർക് സമ്മാനവും നൽകുന്നുണ്ട് ഇത് തുടങ്ങാൻ വേണ്ടി ഏതെല്ലാം രജിസ്ട്രേഷൻ ആണ് എടുക്കേണ്ടത്.. മറ്റു നിയമാവലികൾ എന്തെല്ലാം??
RUclips channel program which category please
Coconut shell കൊണ്ടുള്ള Prode ct കൾക്ക് Gst Registration നിർബന്ധമാണോ
Sir oru juice shop thudanguvanegil GST register cheiyyano
Sir..pwd contractor licence edukan gst register cheyano?
Adka kachodam cheyanamenghil Gst adakono
sir pet shop ആണ്. ഒപ്പം their food.. gst registration വേണോ..inter state pets sale undu. registration വേണോ..
Chetta puthiya Stiching centre GST edukkano.
Amazon product sell cheyyan
Good
Adachilleankil eanthankilum problem indo
Restaurant GST details parymo
ഗവണ്മെന്റ് ജീവനക്കാരന് ecommerce gst രെജിസ്ട്രേഷൻ എടുക്കാൻ പറ്റുമോ?
Hair oil bussinessin enghnaya license edkkndth
Excempted goods ethokke ആണ്
Inter state service providers need must gst registration ?
Please advise
Thanks increase knowledge
Sir Computer Retail Shop Sales and Service തുടങ്ങാൻ GST എടുക്കണോ? ?
ഒരു product manufacturer voluntary gst എടുത്ത് സൂപ്പർ മാർക്കറ്റിൽ കൊടുക്കുമ്പോൾ അവർക്ക് gst bill കൊടുക്കേണ്ടതുണ്ടോ
Yes
@@abraka6812 അപ്പോൾ നമ്മൾ gst monthly pay ചെയ്യേണ്ടി വരുമോ
@@amrith3970 yes..if you have tax liability
@@abraka6812 I have some doubts regarding the billing process can you please help me
@@amrith3970 you must file gst returns even if no sale.ie, file nil return
Sir ചെറിയൊരു ഫാസ്റ്റ് ഫുഡ് ഷോപ്പ് നടത്തുവാൻ ഉദ്ദേശിക്കുന്നു. 200sqft ഒറ്റ റൂം. മുടക്കുമുതൽ 2ലക്ഷത്തിൽ താഴെ ഒള്ളു. ഇത് തുടങ്ങുവാൻ ഒരു ലോൺ apply ചെയ്തപ്പോൾ GST രെജിസ്ട്രേഷൻ വേണം എന്ന് ബാങ്ക് പറയുന്നു. 20,40ലക്ഷത്തിൽ മേലെ വിറ്റു വരവുള്ള സ്ഥാപനത്തിന് മതിയെന്നും അറിയുന്നുണ്ട്. ഒന്ന് വ്യക്തമാക്കാമോ
Hi sir munpathe vedio yil mention cheytha no il Vilichu phone edukunilla couse il join cheyyan vendi anu
Hii sumi
ഞാൻ ഇപ്പൊ താൽക്കാലികമായി ഓണം പ്രമാണിച്ച് footpath ലെവൽ ചെരുപ്പ് കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നു. അതിനു GST prblms ഉണ്ടോ
DTP Centre, photostat ഇതിന് GST വേണോ
👌👌👌
ചെറിയൊരു റെസ്റ്റോറന്റ് തുടങ്ങാൻ രജിസ്റ്റർ ചെയ്യണോ? സ്വിഗി സോമേട്ടോയിൽ ഓൺലൈൻ ചെയ്യാനാ
Normal ബിസിനസ് നു gst രെജിസ്ട്രേഷൻ compulsary ആണോ
വീടിന്റെ അഡ്രസ് വെച്ച് GST എടുക്കാൻ പറ്റുമോ?
Gst 40 lakhs iilleankil gst registration veandalo
വേണ്ട bro
Enthanu tax filing?
👍👍
👍
Sir course fee ethreyaa
🌹
Sir, njan oru ചെറിയ furniture shop നടത്തുന്ന വ്യക്തിയാണ്.തുടങ്ങിയിട്ട് 2 മാസം ആയുള്ളൂ. എനിക്ക് gst എടുക്കേണ്ടി വരുമോ.
U don't have to take gst registeration. Yearly turnover oru limited level 40 lakhs ethum vare. Ini venamengil gst edukkam but Ella masavum return file aakanam. Pinne njngalkku sale chyyunna supplier b2c sale illa b2b sale mathrame chyyu ennu parayunnungil gst registeration edukkunnathu nallathu business nadathan mandatory gst edukkendathu 40lakhs yearly turn over ethumbozhanu.
വാഹനത്തിൽ സോപ്പ് ഓയിൽ കൊണ്ടുപോയി വിൽക്കാൻ GST വേണോ?
സായിദ് സാറിന്റെ മൊബൈൽ നമ്പർ കിട്ടുമോ
നിങ്ങളുടെ സ്ക്രീനിൽ കാണുന്ന contact number ൽ ബന്ധപ്പെട്ടിട്ട് Proper ആയിട്ടുള്ള ഒരു response ഉം ഇല്ല . ദയവായി Enquiry number ഇത് അല്ലെങ്കിൽ മാറ്റി കൊടുക്കുക. It's a request
Njanum vilichu kittunilla
Your number
👍
👍