Nice presentation. I tried to contact you in the number which you have given on the video. But no respose. Can you please explain the GST for education. Is it necessary for on line study?
@@ameeramii1798 ഞാൻ മൂന്നു വർഷമായി restarant നടത്തുന്നു അതിലേക്ക് ഞാൻ മാസം 2 ലക്ഷം രൂപക്ക് ബ്രോസ്സ്റ്റഡ് ചിക്കൻ വാങ്ങുന്നു 12% ശതമാനം tax കെട്ടിയാണ് ഞാൻ ചിക്കൻ വാങ്ങുന്നത് ഞാൻ അത് കച്ചവടം ചെയ്ത് 5% വേറെയും കെട്ടുന്നു മൊത്തം 17 % കെട്ടുന്നു കസ്റ്റമറിൽ നിന്ന് 5% കിട്ടുന്നു ഒള്ളൂ oditar പറയുന്നത് നിങ്ങൾക്ക് tax റിട്ടേൺ ഇല്ലാ എന്നുള്ളതാണ്
@@ameeramii1798 ഞാൻ തമിഴ് നാട്ടിൽ തിരുപ്പൂരിൽ rastarand നടത്തുന്നു കർണാടകയിൽ നിന്ന് മാസം 2 ലക്ഷം രൂപയുടെ brost ചിക്കൻ വാങ്ങുന്നു 12%GST അവർ ഈഡാക്കുന്നു ഞാൻ കസ്റ്റമറിൽ നിന്ന് 5% വാങ്ങി GST കെട്ടുന്നു ഞാൻ കെട്ടിയ 12 % TAX എനിക്ക് റിട്ടേൺ കിട്ടുന്നില്ല GST ഓഫീസിൽ അന്നെഷണം നടത്തിയപ്പോൾ RASTARNDന്ന് ഒന്നും റിട്ടേൺ കിട്ടില്ല എന്നുള്ളതാണ് ഇപ്പോൾ മൂന്നു വർഷമായി അത് തുടരുന്നു ഇതാണോ GST ഒന്നും പിടി കിട്ടുന്നില്ല
excellent presentation....
Online interstate sale allowed ആണെന്നല്ലേ ഈ വിഡിയോയിൽ പറഞ്ഞത്.... ഇത് ശെരിയാണോ?
Zomato swiggy restaurant food delivery cheithal composition scheme l varan kazhiyumo
Combosition schemil bill enter cheyyunnath %kanikkillllo oposit customer bil enter cheyyumbol athu issue aville
2.crl vaarshika sales ulla Super Marketinu Composition Gst Mathiyakumo
Monthly one lakh sale ulla shop GST yath scheme aan nallath?
Co op Bank/Society composition schemeil cheyyan kazhiyo?
Tax rate?
Furnished manufacturers companik pattumo
Other service provider 50 lkh limit total turnover anooo, atho taxable turnover anooo
Nice presentation.
I tried to contact you in the number which you have given on the video. But no respose.
Can you please explain the GST for education.
Is it necessary for on line study?
Excellent
Van sales composition scheme il varumo
ജനങ്ങളിൽ നിന്നും പിരിക്കുന്ന gst amount state govt. ആണോ central govt. ആണോ എടുക്കുന്നത്. റിപ്ലൈ തരാമോ
Swizz bank. അമിട്ട് ഷാജി യുടെ മോന്റെ അക്കൗണ്ട് ലേക്ക് പോകും ബാക്കി വീണ മോളുടെ അക്കൗണ്ട് ലേക്ക്
Equally
റെസ്റ്റാറന്റ് GST കമ്പോസിഷൻ എന്ന നിയമമില്ല സുഹൃത്തേ 5% gst കെട്ടുക തെന്നെ വേണം
5% tax adachu kond composition schemil thudaram
ഹമീദ്ക്ക ഉസ്താദിനെ ഉറുക്കു കെട്ടാൻ പഠിപ്പിക്കല്ലേ,, ആദ്യം അയാളുടെ റേഞ്ച് എന്താണ് എന്ന് മനസ്സിലാക്കിയിട്ടു പോരെ അയാളെ തിരുത്താൻ
@@ameeramii1798 ഞാൻ മൂന്നു വർഷമായി restarant നടത്തുന്നു അതിലേക്ക് ഞാൻ മാസം 2 ലക്ഷം രൂപക്ക് ബ്രോസ്സ്റ്റഡ് ചിക്കൻ വാങ്ങുന്നു 12% ശതമാനം tax കെട്ടിയാണ് ഞാൻ ചിക്കൻ വാങ്ങുന്നത് ഞാൻ അത് കച്ചവടം ചെയ്ത് 5% വേറെയും കെട്ടുന്നു മൊത്തം 17 % കെട്ടുന്നു കസ്റ്റമറിൽ നിന്ന് 5% കിട്ടുന്നു ഒള്ളൂ oditar പറയുന്നത് നിങ്ങൾക്ക് tax റിട്ടേൺ ഇല്ലാ എന്നുള്ളതാണ്
@@ameeramii1798
ഞാൻ തമിഴ് നാട്ടിൽ തിരുപ്പൂരിൽ rastarand നടത്തുന്നു കർണാടകയിൽ നിന്ന് മാസം 2 ലക്ഷം രൂപയുടെ brost ചിക്കൻ വാങ്ങുന്നു 12%GST അവർ ഈഡാക്കുന്നു ഞാൻ കസ്റ്റമറിൽ നിന്ന് 5% വാങ്ങി GST കെട്ടുന്നു ഞാൻ കെട്ടിയ 12 % TAX എനിക്ക് റിട്ടേൺ കിട്ടുന്നില്ല GST ഓഫീസിൽ അന്നെഷണം നടത്തിയപ്പോൾ RASTARNDന്ന് ഒന്നും റിട്ടേൺ കിട്ടില്ല എന്നുള്ളതാണ് ഇപ്പോൾ മൂന്നു വർഷമായി അത് തുടരുന്നു ഇതാണോ GST ഒന്നും പിടി കിട്ടുന്നില്ല