Sir/medam. njaan oru travels nadathunnund....2 mini bus oru sthapanathil odikkunnund oru maasam 2 lakhs amount current accountil credit aakunnund GST eduthaal gunamundo?
Gst number എടുക്കേണ്ട conditions video ഇൽ ഉണ്ട്... ആ രീതിയിൽ business ചെയ്യുന്നവർ gst എടുത്തില്ല എങ്കിൽ checking വരുകയും വലിയ തുക ഫൈൻ അടക്കേണ്ടി വരുകയും ചെയ്യും
Madam dress other statesil poyi 50000 roopayukku thaye adukuvan gst nirbadhamundo?
Ullath parayanmallo samshayangalokke theernnu to
GST ഇല്ലാത്ത ചെറിയ distributer GST ഉള്ള ഒരു സൂപ്പർ മാർക്കെറ്റിൽ ബില്ല ചെയ്യാൻ പറ്റുമോ..(local purchase ആയിട്ടു GST ഉള്ളവർക്ക് കണക്കു കാണിക്കാമോ )
Sir/medam. njaan oru travels nadathunnund....2 mini bus oru sthapanathil odikkunnund oru maasam 2 lakhs amount current accountil credit aakunnund GST eduthaal gunamundo?
Chechi one month namak oru 30000 roopayude transactions nadannattollu engil athinte gst amount alle pidikkollu
van sales supply ann (juice, water)
gst officer check cheythaal
how will prove
turn over under 40 lakh
please reply
Bill, invoice ഉണ്ടല്ലോ
Hyy
Photo frames amazonil sale cheyyan pattuo?
പറ്റുമല്ലോ 👍
Photo frame amazonil sale cheyyan gst veeno?
Gst വേണം
Chechi ithinne patti reply tharamo
എല്ലാം online money earning platform നും risk ഉണ്ട് എന്ന് ഞാനും പറയാറുണ്ടല്ലോ
Gst registration എടുത്തില്ലെങ്കിൽ ഉള്ള ദോഷങ്ങൾ എന്തെല്ലാം
Gst number എടുക്കേണ്ട conditions video ഇൽ ഉണ്ട്... ആ രീതിയിൽ business ചെയ്യുന്നവർ gst എടുത്തില്ല എങ്കിൽ checking വരുകയും വലിയ തുക ഫൈൻ അടക്കേണ്ടി വരുകയും ചെയ്യും
വീടിന്റ noc stamp paperil veno
അല്ല... White paper
Instagramil online business cheyyunathenkil GST edukkendathundo?
Online business നു നിയമം അനുസരിച്ചു gst ആവശ്യം ആണ്
Gst രജിസ്റ്റർ ചെയ്യുന്നതിന് (റൻഡ് )ബിൽഡിംഗ് ഓണറുടെ ആധാർ കോപ്പി ആവശ്യമുണ്ടോ
വേണ്ട... Rental agreement മതി...
Business ചെയ്യുന്ന ആളുടെ ആധാർ വേണം.... ബിൽഡിംഗ് ഓണർ ന്റെ വേണ്ട
ഞാനൊരു ബിസിനസ് തുടങ്ങാൻ ജി എസ് ടി എടുത്തു പക്ഷേ ബിസിനസ് തുടങ്ങിയില്ല ഇപ്പോൾ മെസ്സേജ് വരുന്നു റിട്ടേൺ ഫയൽ ചെയ്യണമെന്ന് അതിനു വല്ല കുഴപ്പമുണ്ടോ
ഉണ്ട്... Gst file return nill ചെയ്യാം business നടന്നിട്ട് ഇല്ല എങ്കിൽ.... File return ചെയ്‍തില്ല എങ്കിൽ ഫൈൻ വരും
Mobile number tharamo