What is Savings Account & Current Account? Everything you need to know about basic BANK ACCOUNTS

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 606

  • @ibcomputing
    @ibcomputing 6 лет назад +384

    സാമ്പത്തിക കാര്യങ്ങള്‍ തീരെ പിടിയില്ലാത്തയാളാണ് ഞാന്‍. നിങ്ങളുടെ വീഡിയോസ് അത്തരക്കാര്‍ക്കു പോലും നന്നായി മനസിലാകുന്നു

  • @mobinp.b4721
    @mobinp.b4721 5 лет назад +81

    Bro നിങ്ങൾ വളരെ നല്ലൊരു മനുഷ്യൻ ആണ് ഇത്ര currect ആയിട്ട് ഒരു ബാങ്ക് ജീവനക്കാരും പറഞ്ഞു തരില്ല സാധരണക്കാരന് ഇതു ഉപകാരപ്പെടും ഇതു ഞാൻ share ചെയ്തേക്കാം

  • @mabu6343
    @mabu6343 4 года назад +17

    ഇന്ന് താങ്കളുടെ 6 വിഡിയൊകൾ ഒരേ സമയമാണ് കണ്ട് തീർത്തത്, ഒരു പാട് അറിവുകൾ പകർന്ന് തന്നതിൽ നന്ദിയുണ്ട്...

  • @anasismail7830
    @anasismail7830 6 лет назад +27

    ഈ സംശയം എനിക്ക് atm മെഷീൻ ഉപയോഗിക്കുന്ന കാലം മുതൽ ഉള്ളതായിരുന്നു.. ഇപ്പോൾ അത് മാറി
    Thankuuu.. 😊😊

  • @adersh2901
    @adersh2901 6 лет назад +82

    Sharique bro... Your videos are very helpful.... In both educational and social field.

  • @smithadas5833
    @smithadas5833 5 лет назад +53

    എത്ര സിംപിളായായിട്ടാ താങ്കൾ കാര്യങ്ങൾ പറഞ്ഞു തരുന്നത്
    പറയുന്നതിലെ ആത്മാർത്ഥത
    പ്രശംസനീയം തന്നെ

  • @motoframessonyvjohn
    @motoframessonyvjohn 6 лет назад +9

    ചെറിയ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയുന്ന നിങ്ങളുടെ ഈ സ്റ്റൈൽ സൂപ്പറാണ്.

  • @Mahroofkaringanad
    @Mahroofkaringanad 6 лет назад

    വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ... വളരെ നന്ദി....
    വീഡിയോയിൽ പറഞ്ഞപോലെ തന്നെ പണ്ടുകാലങ്ങളിൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുമ്പോൾ കറൻറ് അക്കൗണ്ടും സേവിങ്സ് അക്കൗണ്ടും കാണിക്കാറുണ്ട്... ഞാനന്ന് വിചാരിച്ചത് ഇതുരണ്ടും വലിയ വ്യത്യാസം ഒന്നും ഇല്ല എന്നാണ്...
    ഈയടുത്ത് ഞാൻ സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു സേവിങ്സ് അക്കൗണ്ട് ഓപ്പൺ ചെയ്തു. അതിലൂടെ ഒരുപാട് തവണ യുപിഐ വഴി മണി ട്രാൻസ്ഫർ ചെയ്തു.. കൂടുതലായി ചെയ്തപ്പോൾ ബാങ്കിൽനിന്നും വിളിക്കുകയും ഇപ്പോഴുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് ഇങ്ങനെ ചെയ്യാൻ പാടില്ല എന്നും ഈ അക്കൗണ്ട് കറൻറ് അക്കൗണ്ട് ആയി മാറ്റണമെന്നും അവർ നിർദ്ദേശിച്ചു... അപ്പോൾ എനിക്ക് വന്ന വലിയൊരു സംശയമാണ് ഇതു തമ്മിലുള്ള വ്യത്യാസം എന്താണെന്ന് എന്നുള്ളത്..... ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി....

  • @licyjerome6352
    @licyjerome6352 5 лет назад +2

    Thank u bro. I have current account in muscat and in kerala only to get the cheques. I was not knowing the difference and purpose. Years after today I realize the difference. Thank u somuch

  • @32jibin59
    @32jibin59 2 года назад +1

    Thnks chettaa... Very useful ❤😍

  • @MK-pf3sk
    @MK-pf3sk 4 года назад +78

    Atm ൽ cash withdrow കൊടുത്താൽ current - saving വരാറുണ്ടല്ലോ. അതിൽ ഏത് സെലക്ട്‌ ചെയ്താലും cash കിട്ടാറുണ്ട് അത്‌ എന്താണ്

    • @Winkler12
      @Winkler12 6 месяцев назад +1

      Ys..🙌🏼 Also ma doubt 😂

    • @Suuuuuiiii7777
      @Suuuuuiiii7777 17 дней назад

      Current bro..😊

  • @ajaydivyesh
    @ajaydivyesh 5 лет назад +12

    It is informative and a clear explanation, keep up the good work Sharique :)

  • @alihassanalihassan3358
    @alihassanalihassan3358 2 года назад +6

    Current account താങ്കൾ പറഞ്ഞത് തെറ്റാണ്. Carrent account സാധാരണ ക്കാർക്കും എടുക്കാൻ സാധിക്കും ഞാൻ ഇന്ന് ( 7-10- 2022) എടുത്തു with minimum balance. ഏല്ലാവർക്കും ആവശ്യമെങ്കിൽ എടുക്കാം

  • @999hiba
    @999hiba 3 года назад +1

    yesss .. ee doubt enikum indayrnu.. thanks man!

  • @hamidAliC
    @hamidAliC 6 лет назад +4

    The most amazing matter to me is...how u aquired this much knowledge about finance ???.. since you are a nri techie..wonderful bro

  • @vimalsailor1
    @vimalsailor1 3 года назад +2

    Excellent presentation... താങ്കളുടെ എല്ലാ വിഡിയോസും വളരെ helpful ആണു..thanks..

  • @Shabid59
    @Shabid59 6 лет назад +4

    വളരെ നല്ല അവതരണം ...

  • @ShafeeqMelattur
    @ShafeeqMelattur 6 лет назад +45

    *😘💜Super sir, ഞാൻ കുറേ നാളായി കാണാൻ ആഗ്രഹിച്ച വീഡിയോ....ഇനിയും ഇതുപോലെ ഉള്ള informative video പ്രതീക്ഷിക്കുന്നു...keep it👏😍*

    • @ShariqueSamsudheen
      @ShariqueSamsudheen  6 лет назад +4

      Thank you brother ❤️

    • @JasirMkJasirMk
      @JasirMkJasirMk 4 года назад

      Sharique Samsudheen ഒരു നല്ല അക്കൗണ്ട് തുടങ്ങണം ഏത് എടുക്കണമെന്ന് കൺഫ്യൂഷൻ ഒന്ന് പറഞ്ഞു തരാമോ

    • @bineshsaro3104
      @bineshsaro3104 3 года назад

      @@ShariqueSamsudheen hello sir

  • @ajaytjose
    @ajaytjose 6 лет назад +5

    You are excellent 👍

  • @vishnuabord9miss897
    @vishnuabord9miss897 3 года назад

    സാറിന്റെ വിഡിയോ വളരെ അറിവ് തരുന്നതാണ്...

  • @sujithdevadas4262
    @sujithdevadas4262 3 года назад +1

    Good class sir I understand will be useful in life ☺️

  • @aryaeventmediaentertainmen8085
    @aryaeventmediaentertainmen8085 3 года назад +10

    Most Informative Video. Can you please do a video regarding the complete formalities to start a mini textile. (Its tax formalities,business starting formalities,loan and insurance details)

  • @bktbkt2324
    @bktbkt2324 4 года назад +4

    Very simple and easy to understand explanation. Thank you for the video.

  • @zayanahammed2072
    @zayanahammed2072 3 года назад

    Enikkum ee doubt undu, eppo clear ayitto ur are the greatest person

  • @kanakkupadikkam345
    @kanakkupadikkam345 6 лет назад

    Shariq..nalla information..thanks..

  • @jyothishos6653
    @jyothishos6653 6 лет назад +7

    Thank you for concerning my request ...

  • @akar1875
    @akar1875 3 года назад +2

    Video helped me lot thanks bro. Also you are so energetic in presentation. Mashallah.keep it up

  • @ajaycv4242
    @ajaycv4242 6 лет назад +4

    Your channel is very furiously growing..congratz dude

  • @jayamohantp9444
    @jayamohantp9444 3 года назад +3

    പല ബാങ്കുകളും വ്യക്തികളുടെ പേരിൽ കറൻറ് അക്കൗണ്ട് നൽകുന്നുണ്ട്..

    • @HarithaKrishnan-i4h
      @HarithaKrishnan-i4h 5 месяцев назад

      ഫെഡറൽ ബാങ്ക് കൊടുക്കുന്നുണ്ട്

  • @SANJUNS829
    @SANJUNS829 2 года назад +2

    It was very beneficial If you add more about who are not eligible to operate SB account like NRIs or eligibility to hold or operate SB account in India.

  • @sibani4623
    @sibani4623 4 года назад

    Thank you bro.
    Simple aanen paranj videokal cheyaand erikanda.
    Ath ariyatha kore per ind.

  • @NooreMadeena
    @NooreMadeena 4 года назад +1

    Usefull

  • @jesus_the_lord_
    @jesus_the_lord_ Год назад

    Very useful...with a good and clear information ❤...thank u sir

  • @ferozbabu13
    @ferozbabu13 6 лет назад

    thank you shareeq...you vedios are highly useful to common people...

  • @abdulrasheed3340
    @abdulrasheed3340 5 лет назад +1

    Shariqka.. ingal polik.. nammalund koode.. super presentation and easy to understand...

  • @againstgravity2923
    @againstgravity2923 4 года назад +1

    Thanks bro for clarifying long term doubt ..

  • @shezasstudio
    @shezasstudio 5 лет назад +1

    Very informative..... Thank you very much

  • @jabirgraph5970
    @jabirgraph5970 5 лет назад +2

    💕💕 Thanks for doing the useful video.

  • @shihabbabu9543
    @shihabbabu9543 4 года назад

    Valare clear ayittu paranju tarunund

  • @DeepuKBofficial
    @DeepuKBofficial 3 года назад +1

    ഇനി വേറൊരു വീഡിയോ കാണേണ്ട ആവശ്യം ഇല്ല. ❤️💯😍

  • @vahid3193
    @vahid3193 6 лет назад +3

    Ok. but federal bank provide an account type as current account(interest free a/c).
    Good video...

  • @sabeebp1650
    @sabeebp1650 6 лет назад +8

    നിങ്ങൾ പോളി ആണ്

  • @bonymundackal2539
    @bonymundackal2539 2 года назад

    It was very helpful video

  • @jithinjithin2866
    @jithinjithin2866 5 лет назад +5

    Repo rate , reverse repo , SLR and CRR
    te vedio cheyamo

  • @mohammedafsal2824
    @mohammedafsal2824 3 года назад +1

    doubt clear ayi
    Thanks for information

  • @Ananthakrishnanks1995
    @Ananthakrishnanks1995 Год назад

    Thank you so much for this.

  • @shahul2002
    @shahul2002 5 лет назад +1

    Thanks. Liked

  • @jabir.ppadincharayil8654
    @jabir.ppadincharayil8654 6 лет назад

    Thankyou somuch
    അറിയണമെന്ന് ആഗ്രഹിച്ച അറിവ്

  • @nafilmptvr7557
    @nafilmptvr7557 2 года назад +5

    മടുപ്പിക്കാത്ത സംസാരം✌🏻

  • @ajithspeaks5061
    @ajithspeaks5061 6 лет назад +1

    Simple though helpful !!!!
    #informative ❤️❤️❤️❤️
    #Tnq brother ❣️
    #Luv u 😍

  • @midhlajap
    @midhlajap 6 лет назад +1

    Simple and informative information🙌👍

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 2 года назад

    നല്ല അറിവ് കിട്ടി

  • @sonimanuloveshorefamily5559
    @sonimanuloveshorefamily5559 11 месяцев назад

    Adipoli aanu bro ningal

  • @sreesankar5162
    @sreesankar5162 6 лет назад +2

    Bro please explain about dividend in share market and I thank you for the knowledge u share for us.keep it up

  • @yasinmuhammed7242
    @yasinmuhammed7242 4 года назад +1

    Thank you so much.. 💕

  • @renjithosrenjithkdl7942
    @renjithosrenjithkdl7942 5 лет назад +1

    Thank u for giving the facts

  • @sreejithomkaram
    @sreejithomkaram 6 лет назад +1

    Thanks for the effort bro

  • @shafeekmuhammadkutty3654
    @shafeekmuhammadkutty3654 6 лет назад +1

    Good information

  • @rahulreghu2469
    @rahulreghu2469 6 лет назад +1

    Good information broo

  • @dhanalekshmirkarthu8711
    @dhanalekshmirkarthu8711 2 года назад

    Thanku... ❤️

  • @hydarali9654
    @hydarali9654 4 года назад

    Necessary knowledge thanks of dept heart and gut

  • @mmmedia5999
    @mmmedia5999 6 лет назад +1

    Angene oru smasayam mari thanks 🙏

  • @hanasali
    @hanasali 6 лет назад +6

    Shareeq bhai,
    Did you heard about QNET company which doing direct marketing. Please Can you make a video about direct marketing?

  • @shanusclub5849
    @shanusclub5849 6 лет назад +1

    Good topic

  • @akshaypulparambil1436
    @akshaypulparambil1436 6 лет назад +1

    pwoli... very usefull

  • @saleenapv8867
    @saleenapv8867 3 года назад

    Very good information

  • @manjushakinu9840
    @manjushakinu9840 2 года назад

    Useful video thanks

  • @sijuc6430
    @sijuc6430 3 года назад

    ഇപ്പൊ മനസിലായി. Thanks 🌱

  • @mohdashikns2835
    @mohdashikns2835 6 лет назад +4

    Wil watch later bro❤❤❤

  • @sajeesh1765
    @sajeesh1765 6 лет назад

    Useful information. Thanks

  • @hannathoorakam692
    @hannathoorakam692 3 года назад

    Valare clear msg 👍

  • @sajikumar3772
    @sajikumar3772 6 лет назад

    Thank you sir
    Nice video

  • @goodsoul6675
    @goodsoul6675 6 лет назад +1

    Very informative :)

  • @anilvanajyotsna5442
    @anilvanajyotsna5442 6 лет назад +5

    If really true, I congratulate your father for excellent parenting..

  • @riyasem1966
    @riyasem1966 6 лет назад

    Thank you for explaining

  • @febinbaby28
    @febinbaby28 6 лет назад +3

    💜💜💜💜keep going brother

  • @akhileshkm7
    @akhileshkm7 4 года назад +1

    Thank You

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 5 лет назад

    Good motivation chettaa

  • @JoelJohnson24
    @JoelJohnson24 6 лет назад +3

    Wow. Ithrem difference ondarnenn njn arinjilla. Njn eppezhum atm il ninn paisa edkumbo 'current acnt' anu choose cheyyaru ( even though its savings acnt). Angne cheythal kozhpm vallom ondo?
    As always fantastic video. Ready for 100k subs. All the best

  • @123yemeni6
    @123yemeni6 4 года назад

    Beautiful presentation brthr...

  • @D4Daniel
    @D4Daniel 6 лет назад +1

    Thank you so much

  • @cpgate811
    @cpgate811 4 года назад

    Bro ur videos is very help full,,

  • @adithyan653
    @adithyan653 4 года назад

    yours comfort,our wealths

  • @sreyaskumar.1998
    @sreyaskumar.1998 6 лет назад +1

    👍good information

  • @aneeshkumar130
    @aneeshkumar130 2 года назад

    Bro.. Auto sweep facilities നെ പറ്റി ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യുമോ

  • @geethumohangeethu.7295
    @geethumohangeethu.7295 4 года назад

    Super perfomance videos👍👍👍👍👍👍👍

  • @vinusamuelsmiddleclass580
    @vinusamuelsmiddleclass580 9 месяцев назад

    Thankyou so much sir ❤

  • @ShimalDevM.S
    @ShimalDevM.S 5 месяцев назад

    Very helpful

  • @afras9926
    @afras9926 3 года назад

    Thanks 😊 for letting

  • @shahinapmna2892
    @shahinapmna2892 5 лет назад

    Good message 👌👍👍

  • @shifinshanshanu3367
    @shifinshanshanu3367 4 года назад

    Good infermation

  • @hafiz5196
    @hafiz5196 6 лет назад +2

    good super... like it.

  • @salinishyjusalinishyju5429
    @salinishyjusalinishyju5429 3 года назад

    Really helpfull

  • @shamsukoothradan1909
    @shamsukoothradan1909 6 лет назад +2

    Good

  • @kitchentools4793
    @kitchentools4793 6 лет назад +12

    എനിക്കുമുണ്ടായിരുന്നു ഈ പ്രശ്നം ഇപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ എടിഎം മെഷീനിൽ നിന്ന് ക്യാഷ് പിൻവലിക്കുമ്പോൾ current അക്കൗണ്ട് ആയിരുന്നു ചെയ്തിരുന്നത് എന്നാലും പണം കിട്ടുമായിരുന്നു ഇനി care cheyyam. Nalla information vedio thank you 🙏 sharique

    • @ShariqueSamsudheen
      @ShariqueSamsudheen  6 лет назад +3

      Thanks for the continuous support ❤️ ❤️

    • @kuriakosepaul112
      @kuriakosepaul112 5 лет назад +2

      Current ac vazhi cash widraw cheythal kozhapamindo

    • @Muhammed-ry3qs
      @Muhammed-ry3qs 5 лет назад +1

      Kuriakose Paul enikum aa doubt undo nhanum angane edth pooyitund plZz rply

  • @efxbuddy3705
    @efxbuddy3705 3 года назад

    Thanks brooo... ❤️

  • @azharponani
    @azharponani Год назад +4

    Current account can also be started by individuals...i have a current account as a person since 2016
    Muslims should prefer current account over savings account due to no interest features of current account

    • @ayisharamsirms4725
      @ayisharamsirms4725 10 месяцев назад +2

      I want a bank account with no interest
      Are you right??

    • @Fawaaazz10
      @Fawaaazz10 3 месяца назад +1

      Bro edhanu bank? Minimum balance?

    • @Crypt756-v7q
      @Crypt756-v7q 2 месяца назад

      Minimum balance yethre

    • @azharponani
      @azharponani 2 месяца назад

      @@ayisharamsirms4725 yes, please start a current account in the bank

    • @azharponani
      @azharponani 2 месяца назад +1

      @@Fawaaazz10 I have it in South Indian Bank, minimum balance 5000 ₹

  • @jouharali8191
    @jouharali8191 5 лет назад +3

    We're waiting for mutual fund & intra day trading serious lessons

  • @jaffepunnoose4986
    @jaffepunnoose4986 3 года назад

    Bro good information. Bro not companies, individual persons also can open current account.

  • @muhammedasif7365
    @muhammedasif7365 5 лет назад

    Congratulations Sir