ഞെട്ടരുത് കാട്ടിൽ വെച്ചു നടന്നത് കണ്ടോ 🥵🥵

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 52

  • @rahmaththottassery9349
    @rahmaththottassery9349 2 года назад +3

    ഞങ്ങളുടെ നാട്ടിലൊക്കെ നന്നായി പഴുത്ത പനം കായകൾ ഒരുമിച്ചു മണ്ണിൽ കൂട്ടിയിട്ടു അതിനുമുകളിൽ ഒരുപാടു മണ്ണ് കൂമ്പരമായി ഇട്ടു വെക്കും, ഒരു ആറു മാസം കഴിഞ്ഞു അത് കുഴിച്ചു നോക്കിയാൽ അതിൽനിന്നും, ഒരു കൈ നീളത്തിൽ കുറേ കിഴങ്ങുകൾ കിട്ടും അതിനു ഇവിടെപറയുന്ന പേര് കൂമ്പ് എന്നാണ് അത് സാദാരണയായി നാട്ടിൻപുറങ്ങളിൽ ആണ് ഉണ്ടാവുക. അത് പുഴുങ്ങി കഴിച്ചാൽ ശരീരത്തിന് അത്യാവശ്യം ഫൈബർ കിട്ടും

    • @nishashyjuvlog8970
      @nishashyjuvlog8970  2 года назад

      ആണോ ഗുഡ് 🙏🥰
      പുതിയ വീഡിയോ യു. മ ഒന്ന് കാണാനേ 🙏

  • @gangadhrana9435
    @gangadhrana9435 2 года назад +3

    കാട്ടിൽ നടന്നത് കണ്ടു. വെച്ച് നടന്നത് കണ്ടില്ല.🤭

  • @girijapm8993
    @girijapm8993 2 года назад +4

    കാട്ടിൽ,ആരാ വാഴ,നട്ടത്.

  • @georgevargheese7042
    @georgevargheese7042 2 года назад +1

    Panamaram enna sthalam vayanattil aanu

  • @sarojap7302
    @sarojap7302 2 года назад

    Eppo ulla pillarku ethu areula super 👍

  • @vasudevannair7598
    @vasudevannair7598 2 года назад +2

    ഏതു മരത്തിന്റെ കായ എന്ന് വ്യക്തമാക്കൂ ഒരിക്കൽ കുലച്ചാൽ നശിച്ചു പോകുന്ന പനയാണോ? പുര മേയാൻ ഓല കിട്ടുന്ന പനയാണോ?

  • @gangadhrana9435
    @gangadhrana9435 2 года назад +2

    മുൻകൂട്ടി വീഡിയോ എടുക്കുവാണെല്ലോ? പിന്നെ ..

  • @sabumonds347
    @sabumonds347 2 года назад +3

    കാട്ടിൽ ചിലവാകും
    നാട്ടിൽ വലിയ ഞെട്ടൽ ഒന്നും
    ഞെട്ടത്തില്ല.

  • @subramaniant4273
    @subramaniant4273 2 года назад +3

    നാട്ടിൽ ഇപ്പോൾ കിട്ടാത്ത സാധനം..പറഞ്ഞിട്ടെന്തു കാര്യം

  • @ahammedk8405
    @ahammedk8405 2 года назад +4

    കാട്ടിൽ വെച്ച് എന്താ നടന്നത്?

  • @rajendranvayala4201
    @rajendranvayala4201 2 года назад +2

    കണമരം എന്നുംപറയില്ലെ.മരത്തെ പരിചയപെടുത്താമായിരുന്നു.ഈകായ ഇടിച്ച് പൊടിയാക്കിയെടുത്ത് അടയും ഉണ്ണിയപ്പവും ഉണ്ടാക്കാം കാടിവെള്ളത്തിൽ കായ ഇട്ട് ഒരു രാത്രി വയ്ക്കണം.കറയും കെടുമ്ഫ്രുചിയുംമാറും

  • @simplecooking2784
    @simplecooking2784 2 года назад +2

    Kollam.... Ivideyonnum kittilla💕New friend ane🤝🤝thirichum varanam🥰🥰

  • @pradeepv.a2309
    @pradeepv.a2309 2 года назад +1

    വീഡിയോ കണ്ടു പക്ഷെ ഞെട്ടാനും മാത്രം ഒന്നും കണ്ടില്ല ഞാൻ കരുതി വല്ല പാമ്പോ പന്നിയോ വരുമെന്നു ഒന്നുമുണ്ടായില്ല 🤔🤔

    • @nishashyjuvlog8970
      @nishashyjuvlog8970  2 года назад

      പുതിയ വീഡിയോ കണ്ട് സ്‌പോർട് chymo 🙏

  • @simplecooking2784
    @simplecooking2784 2 года назад +1

    148 sub adichu👍🏻👍🏻👍🏻🥰

  • @beenasreenivasan1992
    @beenasreenivasan1992 2 года назад +4

    കരിമ്പന എന്നാണ് ഈ മരത്തിന്റെ പേര്.

  • @JAYANMJN1
    @JAYANMJN1 2 года назад +2

    Superb dear

  • @thetruth9377
    @thetruth9377 2 года назад +4

    കുട്ടി മാമ്മ ഞാൻ ഞെട്ടി മാമ്മ എന്റെ ഗർഭം ഇങ്ങനെയല്ല

  • @zainudheenkoorizainu1759
    @zainudheenkoorizainu1759 2 года назад +12

    ഇത് കണ്ടിട്ട് ഞെട്ടി മരിച്ചു കോപ്പ്

  • @remasreekumar3092
    @remasreekumar3092 Год назад

    🎉🎉

  • @divyabinu4873
    @divyabinu4873 2 года назад +1

    Ayyo njetty poyi chechi

  • @gopalangopalan4813
    @gopalangopalan4813 2 года назад +1

    പക്ഷേ ഞെട്ടാനൊന്നുമില്ല.

  • @minibabu3029
    @minibabu3029 2 года назад +1

    Super

  • @tastemeetssoul
    @tastemeetssoul 2 года назад +1

    Nice

  • @abdhullahabdhy1337
    @abdhullahabdhy1337 2 года назад +1

    ഞാൻ ഞെട്ടി

  • @liftboys3290
    @liftboys3290 2 года назад

    👌👌👌👌

  • @gorge5557
    @gorge5557 2 года назад +1

    ആപ്

  • @anzilmon7296
    @anzilmon7296 2 года назад

    Gi

  • @nishashajusvlogs6084
    @nishashajusvlogs6084 2 года назад

    New knowledge friend 💓💓💓👍