എയർബസ് A380 യുടെ കഥ | Airbus A380 Documentary

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Airbus A380 is the largest passenger aircraft ever. It has truly been a technological marvel that has been the outcome involved pan-European cooperation. It can accomodate upto 825 pasengers can fly upto 14800km in a single stretch. Passengers loved it. Still, the aircraft was a commercial failure. Why?
    എക്കാലത്തെയും വലിയ പാസഞ്ചർ വിമാനമാണ് Airbus A380. വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ സഹകരണത്തിന്റെ ഫലമായുണ്ടായ ഒരു സാങ്കേതിക വിസ്മയമാണിത്. 825 യാത്രക്കാർക്ക് 14800 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാൻ കഴിയും. യാത്രക്കാർക്ക് വളരെ പ്രിയമേറിയതായിരുന്നു ഈ വിമാനം. എന്നിട്ടും വാണിജ്യപരമായി ഈ വിമാനം ഒരു പരാജയമായിരുന്നു. എന്തുകൊണ്ട്?
    Video Courtesy:
    Airbus
    Etihad

Комментарии • 281

  • @adwaithb7989
    @adwaithb7989 4 года назад +374

    വിമാനഭ്രാന്തൻമാർ നീലംമുക്കൂ

  • @rajbalachandran9465
    @rajbalachandran9465 4 года назад +205

    🛫🛫വിമാനം വീട്ടിനു മുകളിലൂടെ പറന്നു പോകുമ്പോൾ വീട്ടിൽ നിന്നും ഇറങ്ങി മാനത്തേക്ക് നോക്കുന്നവർ ഉണ്ടോ??🛩🛩

    • @jabirjabir2845
      @jabirjabir2845 4 года назад +4

      Athentu choddyamaanu monee,

    • @najeelas66
      @najeelas66 3 года назад +3

      ഞാനുണ്ട് ... പക്ഷേ അപ്പൊ ചെറ്യേ വീമാനം😿✈️

    • @jztrahul2004
      @jztrahul2004 3 года назад +1

      Undallo bro❤️

    • @nitheesh91able
      @nitheesh91able 3 года назад +4

      ഞാൻ flightradar il എത് വിമാനമാണെന്നു nokkum😄

    • @kaleshksekhar2304
      @kaleshksekhar2304 3 года назад +1

      😚😊😉

  • @Onana1213
    @Onana1213 4 года назад +48

    Airbis A 380 ചില കൊച്ചു കാര്യങ്ങൾ
    1 ഇന്നുവരെ ഒരു a380 പോലും അപകടത്തിൽ പെട്ടിട്ടില്ല.. സുരക്ഷയും ടെക്‌നോലജിയും മികച്ചത്..
    2 ഗവേഷണത്തിനും നിർമാണത്തിനും ചിലവഴിച്ചതിലും കുറഞ്ഞ സമയം കൊണ്ട് നിർമാണം നിലച്ച യാത്ര വിമാനങ്ങളിൽ ഒന്ന്..
    3 അവസാന സമയങ്ങളിൽ ഒരു വീമാനത്തിനു വന്ന ചെലവിലും കുറഞ്ഞ പൈസക്കാണ് airbus ഓരോ വിമാനവും വിറ്റിരുന്നത്..
    4 കൂടുതൽ ആളുകൾ ഉൾക്കൊള്ളും അതിനാൽ 380 ക്കു വൻ സ്വീകാര്യത ലഭിക്കും എന്ന് airbus കരുതി. പക്ഷെ യാത്രികർക്ക് വേണ്ടിയിരുന്നത് ഒരു വലിയ യാത്ര വിമാനത്തിന് പകരം പല സമയങ്ങളിൽ ലക്ഷ്യത്തിൽ എത്തുന്ന അധികം ഫ്ലൈറ്റുകൾ ആയിരുന്നു
    5 വർധിച്ച വില വർധന യും ഉയർന്ന ഇന്ധന ഉപഭോഗവും airline കൾക്ക് a380 യുടെ താല്പര്യം കുറഞ്ഞു..

    • @Onana1213
      @Onana1213 4 года назад +4

      @Rufus Sebastian Ponnolickal പൂർണമായും തകര്ന്നു പോയില്ല എന്നാണ് എനിക്ക് തോന്നുന്നത്.. യാത്രികരും സേഫ് ആയിരുന്നു..

    • @jobyjoseph6419
      @jobyjoseph6419 4 года назад +2

      മിസ്റ്റർ അസ്ഹർ നിങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഓരോ കൊനഷ്ടു ചോദ്യങ്ങൾ ചോദിച്ചു നമ്മളെ കളിയാക്കുക ആയിരുന്നു അല്ലേ.. കൊള്ളാം സഹോദരാ കൊള്ളാം... ത്രിപ്പതിയായി.....

    • @Onana1213
      @Onana1213 4 года назад +2

      @@jobyjoseph6419 😀😀😀

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 года назад +3

      *Yes, You are right, It was a flight from London -Sydney via Singapore, It was a turbine disc complaint on the second engine (RR Trent 900), and successfully done an emergency landing at Singapore after 2 hours of takeoff from Singapore to Sydney...*

    • @vishnupadmasreeyil4766
      @vishnupadmasreeyil4766 4 года назад +8

      രണ്ടു നിർമാതാക്കളുടെ എൻജിനുകളാണ് AIRBUS A 380 ഉപയോഗിച്ചിരുന്നത്.
      1. Rolls Royce Trent 900
      2 Engine Alliance GP 7200
      ഇതിൽ Rolls Royce എൻജിനിലെ ലൂബ്രിക്കേഷൻ ഓയിൽ പൈപ്പിന്റെ രൂപകൽപ്പനയിൽ വന്ന പിഴവാണ് അപകടത്തിനു കാരണമായത്. മർദ്ദം താങ്ങാനാവാതെ പൈപ്പ് പൊട്ടി ഓയിൽ ചോരുകയും ഓയിലിൽ തീപടർന്ന് അമിത വേഗതയിൽ കറങ്ങാൻ തുടങ്ങിയ ടർബൈൻ ഡിസ്ക് പൊട്ടിത്തെറിക്കുകയുമായിരുന്നു. പൊട്ടിത്തെറിച്ച ഡിസ്കിന്റെ ഭാഗങ്ങൾ തുളച്ചുകയറി ഇടതുചിറകിൽ ദ്വാരം വീണ് ഇന്ധനച്ചോർച്ച ഉണ്ടാകുകയും വിമാനത്തിന്റെ ഫ്യൂസിലേജിന്റെ ഇടതുവശത്തുള്ള മെയിൻ വയറിങ്ങും അതിന്റെ ബാക്കപ്പ് വയറിങ്ങും അറ്റുപോകുകയും ചെയ്തു.
      ഇടതു വശത്തിന്റെ (Port Side ) നിയന്ത്രണം ഏറെക്കുറെ നഷ്ടമായ വിമാനത്തെ വളരെ പണിപ്പെട്ടാണ് പൈലറ്റുമാർ നിലത്തിറക്കിയത്. തുടർന്ന് ഈ വിമാനത്തിന്റെയും മറ്റ് A 380 കളുടെയും എൻജിനുകൾ അഴിച്ചു പരിശോധിച്ചപ്പോൾ കൂടുതൽ റോൾസ് റോയ്സ് എൻജിനുകളിൽ ഇതേ ഡിസൈൻ പിഴവ് കണ്ടെത്തി.എൻജിൻ അലയൻസ് നിർമിച്ച എൻജിനുകളിൽ ഈ പ്രശ്നമില്ലായിരുന്നു.റോൾസ് റോയ്സിന്റേതു മാത്രമായ ഒരു Design flaw ആയിരുന്നു അപകടകാരണം.

  • @irshada9341
    @irshada9341 4 года назад +14

    കയറിയിട്ടില്ല...പക്ഷേ അടുത്തുനിന്ന് നോക്കിനിന്നിട്ടുണ്ട് ആശ്ചര്യത്തോടെ ദുബായ് എയർപോർട്ടിൽ വച്ച്...

  • @08navaz
    @08navaz 4 года назад +56

    ഒരിക്കൽ യാത്ര ചെയ്തു A380 യിൽ.. ഇതുവരെ സഞ്ചരിച്ചതിൽ ഏറ്റവും ബെസ്റ്റ്.. മറ്റൊരു ഫ്ലൈറ്റിലും പിന്നെ ആ ഫീൽ കിട്ടിയിട്ടില്ല.❤

  • @muneebgrace
    @muneebgrace 4 года назад +43

    ദുബൈ നിന്നും എന്നും നോക്കി നിൽക്കാറുണ്ട് ആകാശ ലോകത്തെ സുന്ദരഭീമനെ . യാത്ര ചെയ്യാനൊന്നും എന്തായാലും plan ഇല്ല... ഇനി എത്ര കാലം കാണാൻ പറ്റും എന്നും അറിയില്ലല്ലോ.. 🙄

  • @aswinvreghu6161
    @aswinvreghu6161 4 года назад +9

    Njn oru Aviation student aa , athond thanne enik ishtapetta oru aircraft model aanu A380. Ee widebody aircraft Airbusinte oru Aviation sectorile oru vismayamanu . Thank you Airbus for introducing A380 to us.

  • @user-yq3fi5xq1i
    @user-yq3fi5xq1i 4 года назад +39

    തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ വിത്യസ്ത 😍👌

  • @Lindaas302
    @Lindaas302 4 года назад +9

    ഇത്രയൊക്കെ മനുഷ്യന്റെ ബുദ്ധി വികസിച്ചിട്ടും ഒരു ചെറിയ വൈറസിന്റെ മുന്നിൽ മനുഷ്യൻ തോറ്റുപോയല്ലോ😢😢😢😢

  • @amalvenugopal4822
    @amalvenugopal4822 4 года назад +46

    Flightradar 24. Upayojikunnavar Like

    • @nawazsahara4u
      @nawazsahara4u 4 года назад +1

      Im aviation edict .. i use radar24

    • @akshays6980
      @akshays6980 3 года назад +1

      Ente phonilum undu

    • @humek8658
      @humek8658 2 года назад +1

      Flight radar 24 uae working aano

  • @mkanumahe
    @mkanumahe 4 года назад +38

    പാശ്ചാത്യ രാജ്യത്തിലേക്ക് യാത്ര ചെയ്യാൻ വേണ്ടി മാത്രം ഉണ്ടാക്കിയ വിമാനം. കേരളത്തിലേക്ക് ഒരിക്കൽ പോലും ഇറക്കാത്ത വിമാനം. അറബ് രാജ്യത്തിൽ നിന്ന് വിവിധ ഇംഗ്ലീഷ് രാജ്യങ്ങളിലേക്ക് കൂടുതലും ഓടിയത്. ശാസ്ത്രീയമായി വളരെയധികം കടമ്പകൾ കടന്ന വിമാനം. എല്ലാത്തിലുമുപരി ഏറ്റവും കാണാൻ സൗന്ദര്യമുള്ള വിമാനം.

    • @jobyjoseph6419
      @jobyjoseph6419 4 года назад +10

      അതിലും ഉപരിയായി ഗവേഷണത്തിനും, വികസനത്തിനും, നിർമാണത്തിനും എയർബസ് അതിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം ചിലവാക്കിയ വിമാനം എന്നുള്ള ഒരു വിശേഷണവും ഈ വിമാനത്തിനുണ്ട്....

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 года назад +6

      *There are no facilities in Kerala to land an A380..*

    • @spaceintruder4858
      @spaceintruder4858 4 года назад +2

      Dubai to Jeddah, Riyadh , kuwait ilekkokkeyund

    • @spaceintruder4858
      @spaceintruder4858 4 года назад +1

      Etihad has service to Mumbai and Emirates has service to Mumbai and Delhi

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 года назад +2

      @@spaceintruder4858 *Sorry You are mistaken, Emirates has no A380 service to Delhi. Only 2 airlines operate A380 to Delhi, SIA and Lufthansa (FRA). 3 airlines operate A380 to Mumbai, SIA, Etihad and Emirates..*

  • @shamilhaq4309
    @shamilhaq4309 4 года назад +29

    A380 ഒരു കൊമ്പനാണ് ഒരു കൊലകൊമ്പൻ 😘😘

  • @yousafali6602
    @yousafali6602 4 года назад +11

    ബോയിങ് ടീം ആദ്യമേ മനസ്സിൽ കണക്കുകൂട്ടി ഈ പരിപാടി വൻ നഷ്ടത്തിൽ അവസാനിക്കും എന്നുള്ളത് ഇത്രയും ഉല്പാദനച്ചിലവ് വഹിച്ചു ഇതിന്റെ പ്രോഫിറ്റ് തിരിച്ചു കിട്ടാൻ വർഷങ്ങൾ തന്നെ എടുക്കും അപ്പോഴേക്കും ഇതിന്റെ ഡിമാന്റുംകുറയും പാരിപാലന ചിലവും കൂടും, അമേരിക്കക്കാർ കാഞ്ഞ ബുദ്ധിതന്നെ !!!😁Thank You ചാണക്യ for uploading 👍💐

  • @vishnureghu515
    @vishnureghu515 4 года назад +24

    ഞാൻ യാത്ര ചെയ്തിട്ടുണ്ട്.. അത് ഒരു ഒന്ന് ഒന്നര ഫ്ലൈറ്റ് ആണ്..

  • @muhammedhaneef5104
    @muhammedhaneef5104 4 года назад +11

    Air bus ന്റെ എല്ലാം മോഡലുകളെയും വിവരിക്കുന്ന ഒരു വീഡിയോ ചെയൂ

  • @parthanappu8644
    @parthanappu8644 4 года назад +6

    കാർഗിൽ വാർ ഒരു വീഡിയോ നിർമ്മിക്കാമോ

  • @zemesh
    @zemesh 4 года назад +2

    8 തവണ A380 il പറന്നിട്ടുണ്ട്. 4 തവണ ദുബായ് ലണ്ടൻ റൂട്ടിലും 4 തവണ ദുബായ് ടൊറോന്റോ റൂട്ടിലും. സീറ്റ് കുറച്ച് വലിപ്പം കൂടിയതും കംഫർട്ടബിളും ആണ്.

  • @joyaljoseph8469
    @joyaljoseph8469 4 года назад +1

    വളരെ ലളിതവും മനോഹരവുമായ അവതരണം.. വേറിട്ടതും വിജ്ഞാനപ്രദവും ആയ വിഷയം... നന്ദി..

  • @JacobGeorgeJays
    @JacobGeorgeJays 4 года назад +1

    Loved it. Excellent visuals and wonderful presentation. One of the rare ones among Malayalam documentaries. Keep it up

  • @truethink9403
    @truethink9403 4 года назад +1

    Airbus A 380 യുടെ പ്രധാന പ്രശ്നം താങ്ങാനാവാത്ത മെയിന്റനൻസ് ആണ് , പാർക്കിങ് ബേയിൽ വരുന്ന A 380 ഗ്രൗണ്ട് ഹാൻഡിൽ ചെയ്യാൻ മിനിമം 26 ഗ്രൗണ്ട് സ്റ്റാഫുകൾ ആവശ്യമാണ് , ചിറക് വലിയതായതിനാൽ അതിന് ചിന്നൽ വരുന്നതാണ് വേറൊരു പ്രശ്നം ,
    എമിറേറ്റ്സിന് 100 A380 ആണ് ഉണ്ടായിരുന്നത് ( 123 അല്ല ) അതിൽ തന്നെ 27% വിമാനങ്ങൾ അവർ വിറ്റഴിച്ചു , ,4 എഞ്ചിൻ ഉള്ള വിമാനങ്ങൾക്ക് എപ്പോഴും മെയിന്റനൻസ് ധാരാളമാണ് ആയതിനാൽ തന്നെ മുൻപുണ്ടായിരുന്ന 4 എഞ്ചിൻ വിമാനമായ Air bus ന്റെ A 340 മിക്ക വിമാന കമ്പനികളും ഒഴിവാക്കി , മിഡിൽ ഈസ്ററിൽ നിന്ന് US ലേക്ക് പോകുന്ന A380 ക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം ലിറ്റർ ഇന്ധനം ആവശ്യം വരുമ്പോൾ അതേ റൂട്ടിലേക്ക് Boing ന്റെ പുതിയ മോഡൽ B 787 dream liner ന് 80000 ലിറ്റർ മതിയാകും .
    I am airliner jober,,,,,

  • @infinitylove2713
    @infinitylove2713 4 года назад +3

    Refined contents .....loves ur each video😍😍

  • @supercare5821
    @supercare5821 4 года назад +5

    chanakyan kidilam narration super voice

  • @muhammadpk3851
    @muhammadpk3851 4 года назад +6

    Airbus a 380 yude prathekatha pilot onn take off chytal mathi pinne ellum automaticai a380 cheytollum.

  • @tony1975mathew
    @tony1975mathew 4 года назад +9

    An engineering pinnacle in aviation history, really a beast, travelled SingaporeAir, Emirates and Qantas. There no airline gives you such a soft landing and takeoff. ☺️

  • @vishakpj6668
    @vishakpj6668 4 года назад +3

    Adipoly vedio chanakyan

  • @MalluCritics
    @MalluCritics 4 года назад +1

    Addicted to your videos...❤️

    • @Chanakyan
      @Chanakyan  4 года назад

      Thank you so much 😀

  • @spaceintruder4858
    @spaceintruder4858 4 года назад +7

    I have flown on A380 four times once Jeddah-Dubai- London(emirates Airlines) (2 times) another time London-Abudhabi- Mumbai(2 times) (Etihad Airways) such a nice aircraft

  • @abymercyshaji
    @abymercyshaji 4 года назад +2

    Had travelled in Ek A380 from dxb to Zurich. A350 Kazhijal enik ettavum comfortable ayi thoniyath A380 aanu.

  • @soumyas9106
    @soumyas9106 4 года назад +3

    Super video 👍

  • @muhammadpk3851
    @muhammadpk3851 4 года назад +4

    Marvelous engineering a 380

  • @vikasvinod339
    @vikasvinod339 4 года назад +1

    Good video. Not many channels in Malayalam that discuss such topics. Apart from the points you mentioned, the A380 is hard to maintain. Some low level structural checks may take up to 3 months, which is lost revenue for the airline. Add to this the fact that the A380 cannot be re marketed after its economic life is completed. The costs for re marketing is simply huge. However, the aircraft is one of the safest in the world. One may think that 4 engines will add speed but in fact it is slower than most long haul aircraft. One interesting fact about the A380 is that during its initial years passengers complained about the lack of noise in the cabin as the soundproofing was too good. Airbus had to introduce aircraft noise through the speakers to make the cabin a bit "noisier".

    • @Chanakyan
      @Chanakyan  4 года назад +2

      Interesting to know about few more facts about A380. Thank you.

  • @shan85598
    @shan85598 4 года назад +2

    എയർബസ് ഫ്ലൈറ്റ് നിർത്താൻ മെയിൻ കാരണം എമിറേറ്റ്സ് എന്ന കമ്പനിയുടെ വലിയൊരു ഓർഡർ പിന്മാറ്റം ആയിരുന്നു... 2021 ഉള്ളിൽ 90 ലധികം പുതിയA 380 ഫ്ലൈറ്റുകൾ വാങ്ങാൻ പ്ലാൻ ചെയ്ത് ഇവർ പെട്ടെന്ന് ഓർഡറുകൾ പിൻവലിക്കുകയായിരുന്നു എന്നാൽ അത് എയർബസ് കമ്പനിക്ക് താങ്ങാൻ കഴിഞ്ഞില്ല......

  • @nibinka1020
    @nibinka1020 4 года назад

    Kandittu Keri travel cheyyan thonunnu. Kidu 👌🥰

  • @utubmbr
    @utubmbr 4 года назад +4

    It's so majestic and graceful to watch Airbus A380 taking off and approaching for landing.
    An engineering marvel !!

  • @Laalnasrfc
    @Laalnasrfc 4 года назад

    Nice vedio... Helpful good expression editing 👌

  • @123shaa
    @123shaa 4 года назад +2

    Flew 6 times in EK 380. To Düsseldorf and Beijing, ok let me correct you the main reason was Emirates cancelled there several orders and didn’t place new orders for A380 in 2018 . Since one of there main customer ditched the plan Airbus decided to stop ( main reason) there were other challenges like operating costs as u mentioned.

    • @Chanakyan
      @Chanakyan  4 года назад +2

      Hello, there is a twist to this. Emirates said they will go with the order only if Airbus continued production of A380s till 2027 so that there is a second hand market for their A380s. However, Airbus couldn't promise that as ensuring that would mean Airbus would have to idle their production line. This would have meant even higher losses for Airbus. So, Emirates' decision to cancel A380 order was in response to Airbus not having any other customer.
      We cannot say all this in the video and make the script less interesting.

  • @sreejithsreelal2756
    @sreejithsreelal2756 4 года назад +1

    Great information interesting.

  • @tvrviewer6333
    @tvrviewer6333 4 года назад

    Thanks for all your videos

    • @Chanakyan
      @Chanakyan  4 года назад

      Thank you for your support 🙏

  • @nktraveller2810
    @nktraveller2810 4 года назад

    Super video Kidu avatharam 👍

  • @hananhabeeb4410
    @hananhabeeb4410 4 года назад +1

    Most beautiful aircraft till now

  • @anoopr3931
    @anoopr3931 4 года назад +1

    Please do a video about russian aviation industry especially fighter jets comparison with usa

    • @haneeshh313
      @haneeshh313 4 года назад

      അതെ...tupolev,antonov,ilushin,irkut,yakovlev,sukhoi ഇവയെക്കുറിച്ച് ഒരു പാട് അറിയണം എന്നുണ്ട്...സോവിയറ്റ് ഏവിയേഷൻ എന്നും അമേരിക്കൻ ഏവിയേഷനെക്കാൾ ഒരു പടി മുന്നിലായിരുന്നു.

    • @kabeerkabeer9275
      @kabeerkabeer9275 4 года назад +1

      haneeshh313 Aviastar-sp. Kazan aircraft production. Okb. Russian air craft corporation. Voronezh Air craft production.
      എയർബസ്. നെ പോലെ മികച്ച വിമാനങ്ങൾ ആണ് ഇ കമ്പനി എല്ലാം ഉണ്ടാകുന്നത്.

  • @supersaiyan3704
    @supersaiyan3704 4 года назад +1

    Very informative!

  • @HariHari-vq5er
    @HariHari-vq5er 4 года назад +3

    സൂപ്പർ 😍😍

  • @githuikareth
    @githuikareth 4 года назад +1

    Emirates epol nilavil 110 Airbus 380 ullu. Avru 10 Airbus 380 order Cancellation chaytharnu.. last year

  • @midhuns2121
    @midhuns2121 4 года назад +1

    Please do a video about antinov

  • @haynesej1961
    @haynesej1961 4 года назад +4

    It's an engineering marval The Airbus A380

  • @jadayus55
    @jadayus55 4 года назад +2

    ഈ വിനാമം A380 ഇറക്കണമെങ്കിൽ Runway & Hardstands എല്ലാം വിസ്തൃതി കൂട്ടണം പിന്നെ അനുബന്ധ മാറ്റങ്ങൾ. PBB passenger boarding bridge മാറ്റണം.... ചുരിക്കി പറഞ്ഞാൽ എയർപോർട്ടിൽ അനുബന്ധപ്പെട്ട infra development അനിവാര്യമാണ്. 5 വർഷം ഈ വിമാനത്തെ അടുത്തറിയാൻ പറ്റി എന്നത് ജീവിതത്തിൽ കിട്ടിയ വലിയ ഒരു experience ആയിരുന്നു... ഒരു ആന ചന്തം തന്നെ ആണ്...

  • @Astroboy66
    @Astroboy66 4 года назад

    Korean war na kurichu oru video Chyuvooo please

  • @kks5403
    @kks5403 4 года назад +7

    Emirates not a വിമാനം
    അത് കൊട്ടാരമാണ് മക്കളെ.😄😍

  • @josinsabu4358
    @josinsabu4358 4 года назад +7

    A 380 ishtam

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +1

    Super.. 👍

  • @msb3403
    @msb3403 4 года назад

    Weaponsine kurichu video cheyyu.fighter,tanks, missel, submarine.

  • @nawazsahara4u
    @nawazsahara4u 4 года назад

    Airbus A380 & dreamliner is beautiful aircrafts ever ..

  • @prajishkasrod2479
    @prajishkasrod2479 4 года назад +1

    Dubai Abudhabi യിൽ കണ്ടിട്ടുണ്ട്. പക്ഷേ നമുടെ നാട്ടിലേക്ക് ഈ ഫ്ലൈറ്റ് ഇല്ല. London America Australia ആണ് main

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 года назад +2

      *Mumbai and Delhi are the only A380 Destinations in India, (SIA and Lufthansa to Delhi and SIA, Etihad and Emirates to Mumbai...*

  • @An0op1
    @An0op1 4 года назад +8

    കേരളത്തിന്റെ മുകളിൽക്കൂടി dubai-melbourne, dubai -auckland, സർവീസ് ഉണ്ട്,,

    • @abymercyshaji
      @abymercyshaji 4 года назад +2

      Etihad auh-syd & auh mel QR doh - mel, syd are also flying through cok/trv airspace

    • @vjneditz3856
      @vjneditz3856 4 года назад +1

      Yes Njan Flight Radaril nokkarund

    • @md-1186
      @md-1186 4 года назад +1

      @@vjneditz3856 njanum
      Mukalilude parakkunathum kandittund
      Contrails cheriya vyastyasam ond mattulavaya vachu nokkumbol

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 года назад +1

      @@abymercyshaji *Sorry you are mistaken, Etihad is operating 787-9 Dreamliner to Melbourne, A380 to Sydney and 777-300ER to Brisbane..*

    • @abymercyshaji
      @abymercyshaji 4 года назад

      @@avgeekemmanuel.4128 sir, i don't know about the recent update , may be you are right. Thanks for the information 🤗

  • @afsaltoobas9747
    @afsaltoobas9747 4 года назад

    Good video.... 👍

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 4 года назад +3

    I'm working in Qatar Airways...
    Still it is used for long destinations!!!

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 года назад +2

      *Only to UK, Europe, Eastern Asia and Australia. The longest route which QR is operating using A380 is Sydney, I think..*

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 4 года назад +2

      @@avgeekemmanuel.4128
      Ys
      Bangkok, Frankfurt, Guangzhou, London, Melbourne, Paris, Perth, Sydney

  • @granstin
    @granstin 4 года назад +4

    വിമാന കമ്പനി ബിസ്സിനസ്സിന്റെ നഷ്ട്ട കണക്കുകൾ കേൾക്കുന്ന നാട്ടിൽ നഷ്ട്ടം വരാൻ സാധ്യതയില്ലാത്ത ചെറിയൊരു ബിസ്സിനസ്സിനെ പറ്റി ചിന്തിക്കുന്ന ഞാൻ😌

    • @An0op1
      @An0op1 4 года назад

      സ്വകാര്യബസ്സ്

  • @rathishatutube
    @rathishatutube 3 года назад

    Oru vishamam.. Concorde nirathiyathu pole... Kaaanaano pattiyittilla concorde athu pole aakumo ithum

  • @arjunm7736
    @arjunm7736 3 года назад

    *Airbus A380 - An Engineering Marvel* 😍

  • @josinsabu4358
    @josinsabu4358 4 года назад

    Sr-71 blackbird ne kurich video cheyavamo entukodu athu nirtal akyathu

  • @libinmath
    @libinmath 4 года назад

    A380 is a giant, future orders were stopped due to lack of buyers. Although the orders until 2021 will be delivered. Now a days buyers are more interested in A350 family like 350XWB

  • @bivish1127
    @bivish1127 4 года назад +16

    ഫ്ലൈറ്റ് റഡാർ 24 ഉപയോഗിക്കുന്നവർ ഇവിടെ കമോൺ 😂✌

  • @prathyushprasad7518
    @prathyushprasad7518 Год назад

    ഇതിലെ ബെലൂഗ എന്ന ചരക്ക് വിമാനം ആർട്ടിക്ക് സമുദ്രത്തിലെ ബെലൂഗ എന്ന പ്രത്യേകയിനം ഡോൾഫിനെ ഇൻസ്പയർ ചെയ്ത് ഉണ്ടാക്കിയതാണെന്ന് വായിച്ചിട്ടുണ്ട്.

  • @tomykabraham1007
    @tomykabraham1007 4 года назад

    Good presentation

  • @mohammednisham5236
    @mohammednisham5236 4 года назад +3

    B777 fans like here💪

  • @msism111
    @msism111 4 года назад

    Kidu

  • @Black-hr4hv
    @Black-hr4hv 4 года назад +1

    പൊളി

  • @nawazsahara4u
    @nawazsahara4u 4 года назад

    Goof information by a Single breathe ... very good ..

  • @liginmathew
    @liginmathew 4 года назад +1

    I work for Airbus.
    A380 have more flight cost compared to other LR flights.

  • @instareelsmachan3354
    @instareelsmachan3354 4 года назад +1

    Nice

  • @arsennadeem480
    @arsennadeem480 4 года назад

    Ithallallo valiya flight ath pand Soviet union nirmicha sirvicelulla Antonov AN-225 alle athine kurichu oru vedio ceyyumo 😀

  • @rajeshantony74
    @rajeshantony74 4 года назад

    The last nail in the coffin is the relaxation of ETOPS rule. It enabled twin engine planes to conduct services across atlantic. It helped especially the 787. As twin engines are much more economical to operate the demand for A-380 vanished

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 года назад

      *How ETOPS rules affected A380 Aircrafts? ETOPS first edition was introduced in 1976, A300 was the first aircraft model introduced with ETOPS, revised ETOPS-120 was in 1985 with B767-200, Lockheed L-1011 Tristar and A310. The ETOPS-180 was also introduced in 1985. B777 was the first aircraft flown with 180 ratings in 1996. And 240 was introduced with A330 in April 2007. The first route operated using A380 was Singapore-Sydney in November 2007..*

    • @muhammadshibili
      @muhammadshibili 4 года назад

      @@avgeekemmanuel.4128 a340 series is the most ETOPS affected aircraft

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 4 года назад

    ചാത്തൻ റോഡുകളിൽ അതനുസരിച്ചുള്ള ബസുകൾ, വീതിയുള്ള നല്ല റോഡുകളിൽ വലുപ്പവും സൗകര്യവും ഉള്ളവ, (that means, dubai -uk, dubai canada, or us states, germany and other long routes would be used to service for profit and benefit 4 Airlines and Travellers as well.

  • @nevinabraham9523
    @nevinabraham9523 4 года назад

    Airline commmander kalikkunna aarelum ondo??

  • @RanjanRevankar1997
    @RanjanRevankar1997 4 года назад

    New Version Of Airbus A380 may come with New Designs with Improved Aerodynamic Design.

  • @deepubabu3320
    @deepubabu3320 4 года назад

    Good information

  • @johnsoncjohn8962
    @johnsoncjohn8962 4 года назад

    Ithil yatra cheyyan saadicha oru vyakthi Enna nilayil abimanikunu

  • @betty-jacob
    @betty-jacob 4 года назад

    Amazing technology

  • @abdulraheemali2880
    @abdulraheemali2880 4 года назад

    What you mean by supper jumbo???????????????????

  • @anoopvijayamohanan
    @anoopvijayamohanan 2 года назад +1

    A 380 ൽ കയറി ഇട്ടു ബിസിനസ്‌ ജെട്ടിൽ കയറിയാൽ പോലും ഇഷ്ടം പെടില്ല.A 380 പൊളി ആണ് അതിന്റെ റിവ്യൂ എടുത്തപ്പോൾ സങ്കടം തോന്നി production നിർത്തി എന്ന് ഓർത്തപ്പോൾ.

  • @3dmenyea578
    @3dmenyea578 4 года назад

    👍👍👍👌👌👌👌👌 thanks

  • @professor5641
    @professor5641 4 года назад

    Its not a failure like thw concord its just too much for our generation needed.but the aircraft itself made a history like the concord.

  • @shareefterweej4951
    @shareefterweej4951 4 года назад +2

    Boing jumpo കാണാൻ super

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 года назад +1

      *Jumbo is just a pet name of the Double Decker and Semi-Double decker aircrafts. Jumbo is the name of a circus elephant who has lived in the 19th century..*

  • @lonesurvivor8120
    @lonesurvivor8120 Год назад

    A380 853 olam passangers ne carry chyyum. A340 370 um B777-200 312 passangers nem carry chyyum. 5:12

  • @joyal1397
    @joyal1397 4 года назад

    Iam a pilot
    Work in Emirates
    Airbus a380 is very comfortable plane
    I drive this plane
    It is sooo
    Awesome

    • @amosjaison
      @amosjaison 4 года назад

      TR cheythathu evadeyaa?

    • @joyal1397
      @joyal1397 4 года назад

      In shashib flying school cochi

    • @amosjaison
      @amosjaison 4 года назад

      @@joyal1397 AME aano?

    • @joyal1397
      @joyal1397 4 года назад

      Contact me on what's app
      9656731696

  • @aneesh7368
    @aneesh7368 4 года назад +3

    ❤️❤️❤️❤️

    • @jobyjoseph6419
      @jobyjoseph6419 4 года назад +1

      എടോ ക്യാപ്റ്റാ....

  • @anwarozr82
    @anwarozr82 4 года назад +1

    അവസാനം Airbus 320 neo യുടെ വിജയം കണ്ട് അസൂയയും ആക്രാന്തവും മൂത്ത്‌ തലയും വാലുമില്ലാതെ 737 max ആക്കി upgrade ചെയ്ത് 2 വലിയ aircrash വിജയകരമായി നടത്തി 300 ൽ അധികം യാത്രക്കാരുടെ ജീവൻ കുരുതി കൊടുത്ത് കുത്തുപാള എടുക്കേണ്ടിയും വന്നു അമേരിക്കൻ ഭീമൻ ബോയിങ്ങിന്.... 😑😐😐😐. ഗ്രൗണ്ട് ചെയ്‌ത 737 മാക്സ് വിമാനങ്ങൾ ഇന്ന് മണ്ണ് പുരണ്ട് കിടക്കുകയാണ് ലോകമെന്പാടുമുള്ള എയർപോർട്ട് കളിൽ...

    • @muhammadshibili
      @muhammadshibili 4 года назад

      It was a software issue

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 года назад +1

      @@muhammadshibili *Not only Software issue, But also its design too..*

    • @anwarozr82
      @anwarozr82 4 года назад

      @@muhammadshibili so what happened??? Just think about it also bro.... and it was not only a softaware issue, Bigger diametre engines are fitted on the wings of 737-800 without altering the design of the whole aircraft.... So few 100 s of lifes has sacrisficed ,

    • @muhammadshibili
      @muhammadshibili 4 года назад

      @@anwarozr82 bro, same CFM56 engines are also using in A320s.Note that A320 and 737 series has same dia fuselages.

    • @anwarozr82
      @anwarozr82 4 года назад +1

      @@muhammadshibiliBoth are using CFM56 Engines is ok, but actually what boeing done on 737 max? They have just fitted that huge diametre engines on old frame of 737-800 without making any structure/design change on wings and also they placed this engine by adjusting the ground to engine body height only(just by uping engines above the wings just a bit), that makes 737max a change in 'lift force' ... also malfunctioning of 'Angle of air attack sensor' and on auto pilot system too caused these aircrashes... and one more thing boeing done that, they have hided the chances for this type of malfunctioning of "senseors" even with the Pilots... 😑

  • @orientalejoji7500
    @orientalejoji7500 4 года назад

    kollam

  • @salimvilakkath3704
    @salimvilakkath3704 4 года назад

    Enickariyanda

  • @shibinmangattuparambil2119
    @shibinmangattuparambil2119 Год назад

    ദുബായ് ടെ മുകളിൽ കണ്ടിട്ടുണ്ട്

  • @dinkdikka4445
    @dinkdikka4445 4 года назад +2

    747 തന്നെ സ്റ്റിൽ കിംഗ് 😜

  • @nelsonthekkath4830
    @nelsonthekkath4830 4 года назад

    I have travelled in this . Dubai to Schiphol. I felt boring because of too long .

  • @shyamkumarmv4749
    @shyamkumarmv4749 4 года назад +1

    💕💕💕

  • @IndiGoFlightSim
    @IndiGoFlightSim 4 года назад +1

    B777 💕💕💕A350 💕💕B787💕

  • @jackyachuvihar
    @jackyachuvihar 4 года назад

    Qatar airport analooo

  • @vyshakhanvyshakhanva2965
    @vyshakhanvyshakhanva2965 4 года назад

    I am interested

  • @alexjose7356
    @alexjose7356 Год назад

    325000 ltr capacityഉള്ള ഇന്ധന ടാങ്കോ😳😳

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 4 года назад +1

    A380എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വാങ്ങിയാൽ ഞാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തേനെ

    • @rafanriyaz1574
      @rafanriyaz1574 3 года назад

      Ann air india ye air sbi enn peridendiverum😂😂

  • @muhammedsafwan493
    @muhammedsafwan493 4 года назад +1

    Emirates daa💪