എയർഇന്ത്യയുടെ Customer service മോശം ആകും പക്ഷേ അവരുടെ pilots എല്ലാം വളരെ Experienced ആയ ആൾക്കാർ ആണ്. അതിൽ അവർ ഒരു compromise ചെയ്യില്ല. ഞാൻ മുൻപ് അവരുടെ കൂടെ work ചെയ്തിട്ട് ഉള്ളത് കൊണ്ട് പറയുവാ😊
ക്യാപ്റ്റന്റെ സ്കില്ലിന് ബഹുമാനിക്കുന്നു പക്ഷേ ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് അദ്ദേഹം ചെയ്തത് ആദ്യത്തെ തകരാറ് അതും വളരെ പ്രധാനപ്പെട്ട എപിയു തകരാർ ശ്രദ്ധയിൽപ്പെട്ട ഉടനെ അതു പരിഹരിക്കണം ആയിരുന്നു അതാണ് ഉത്തരവാദിത്വമുള്ള ക്യാപ്റ്റൻ ചെയ്യേണ്ടത് ഈ വിമാനത്തിന്റെ ഓരോ യന്ത്ര ഭാഗങ്ങളും പണിമുടക്കിയപ്പോൾ അവസാനം എൻജിനാണ് പണിമുടക്കുന്നതെങ്കിൽ ഗ്ലൈഡ് ചെയ്യാൻ ആവശ്യമായ വിവരങ്ങൾ കോപ്പി റ്റിൽ ലഭ്യമാവണമെങ്കിൽ വൈദ്യുതി ആവശ്യമാണ് അതിന് എപിയു നിർബന്ധമായും പ്രവർത്തിക്കണം അതു പരിഹരിക്കാതെ ടേക്ക് ഓഫ് ചെയ്തു എന്നുള്ളത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്
എല്ലാം ബിസിനസ് ആണ്. Apu തകരാറയത് കൊണ്ട് flight cancel ചെയ്താൽ ഉണ്ടാവുന്ന reputational harm. എത്ര പൈസ മുടക്കിയാവും അതിലെ യാത്രക്കാർ യാത്ര ചെയ്യുന്നുണ്ടാവ അതും ഡൽഹി to ന്യൂ യോർക്ക് അത് എയർ ഇന്തിയുടെ ബിസിനസിനെ നന്നായി ബാധിക്കും. പൈലറ്റിനെ കുറ്റം പറയാൻ പറ്റില്ല.
@@foxtrot3707 എപിയു തകരാറുകൊണ്ട് ടേക്ക് ഓഫിന് കുഴപ്പം ഉണ്ടെന്നല്ല ഞാൻ പറഞ്ഞത് ഈ ഫ്ലൈറ്റിന് നിലവിൽ തന്നെ അഞ്ചു കുഴപ്പങ്ങൾ കണ്ടെത്തി അതിനൊപ്പം എൻജിൻ ഫൈലിയർ കൂടിയായിക്കഴിഞ്ഞാൽ ഹോസ്പിറ്റലിൽ ഉള്ള പവർ നിലയ്ക്കും അപ്പോൾ ഹോസ്പിറ്റലിൽ പവർ എത്തിക്കുന്ന ഉപകരണമാണ് എ പി യു ആ സമയം എപിയും പ്രവർത്തിച്ചില്ലെങ്കിൽ എന്താകും എന്നാണ് ഞാൻ ചോദിച്ചത് മലയാളം ശ്രദ്ധിച്ചു വായിച്ച് കമന്റ് ഇടുക
Also thank the BOEING company for the safe landing at the Newark Air Port under multiple instruments non-functional conditions, and of course, the credit goes to the Captain for handling these dangerous conditions.
@@syams9919 അതുകൊണ്ടാവും മംഗലാപുരത്തും കോഴിക്കോടും അപകടം സംഭവിച്ചത് മംഗലാപുരത്ത് ഒരു തവണ റൺവേ യിൽ നിന്ന് തെന്നി പോവുകയും ചെയ്തു.. ഇനി അത് Express ആണ് ഞാൻ പറഞ്ഞത് Airindia ആണ് എന്ന ഡയലോഗ് പറയണ്ട രണ്ടും വേസ്റ്റ് ആണ്
Mainute tecnical error വന്നാലും ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുക എന്നതാണ് മറ്റു എയർലൈൻs ചെയ്യാറ്, air ഇന്ത്യ അത് അവോയ്ഡ് ചെയ്തത് കൊണ്ടാണ് ഇത്രയും ഭീകര സംഭവം അരങ്ങേരിയത്
ഞാൻ ചാർളി ചാപ്ലിൻ മൂവി കണ്ട് ചിരിച്ചോണ്ടിരിക്കയിരുന്നു.. ഇത്രേം പ്രശ്നം ഉണ്ടായിട്ടും ഇളിച്ചോണ്ടിരിക്കുന്നത് കണ്ടിട്ട് എല്ലാവരും എന്നെ തന്നെ നോക്കിയിരുന്നത് ഞാൻ ഇന്നും ഓർക്കുന്നു....ഹാ...അതൊക്കെ ഒരു ദിവസം.....
8-10-2024 Friday air india express axb613 തിരുച്ചിറപ്പള്ളിയിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഹൈഡ്രോളിക് തകരാറിനെ തുടർന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ഷാർജയിലേക്ക് പോകേണ്ട air india express axb613
കാളവണ്ടിയെക്കാൾ പഴക്കമുണ്ട് air india ടെ പല flights നും പോരാത്തേന് facility ഇല്ല ഒടുക്കത്തെ ഡിമാൻഡും, ഞാൻ domestic travel ചെയ്യാൻ ഇപ്പൊ indigo, vistara ഒക്കെയാണ് എടുക്കാറ്
Departed on: 10-Sept-2018 at 0300hrs IST. Flying Time 15hrs. Arrival Time: IST 1800hrs on 10-Sept-2018 OR Newyork Time approx. 0330hrs on 10-Sept-2018. How come above aircraft reached on 11-Sept-2018 ?
Hi @thomasstephen7412 തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി . വിമാനം ടേക്ക് ഓഫ് ചെയ്തത് 2018 സെപ്തംബർ 11ന് ഇന്ത്യൻ സമയം രാവിലെ 3 മണിക്കാണ് . ലാൻഡ് ചെയ്തത് 2018 സെപ്തംബർ 11ന് യൂ. എസ് ടൈം ( EST ) രാവിലെയും . വീഡിയോ തുടർന്നും ആസ്വദിക്കുക. ശുഭദിനം .
ഇനി കക്കലും മുക്കലും നക്കലും നടക്കില്ല എന്ന് വിശ്വസിക്കാം ഇന്ത്യക്ക് നല്ലൊരു ഭാവിക്ക് വേണ്ടി പ്രാർത്ഥിക്കാം പുതിയ ഗതാഗത സംവിധാനങ്ങളും നമുക്ക് പ്രതീക്ഷിക്കാം
Engaging content and amazing narration. Keep up the good work bro. Multiple failure of vital instruments is the result of questionable maintenance process leading to breach of airline safety. Pilots and passengers should sue the culprits involved in this grave safety violation
Since Tata took over Air lndia the efficiency would have incresed and also in the coming years Air lndia will ilmprove in all round performance-- Also as time passes better trained staff will replace the old staff
PRAISE GOD ALMIGHTY GOD Bless captian paliya and GOD heard all passengers prayer ALMIGHTY GOD Save them Bignsalute for captain paliya and control ment Tower employers GOD Bless All Gaving thanks to GOD
Singapore airlines from london turbulence pettu1000 adi thazhekku veenathu arinjille ?oral marichu.kurepperkku injury undayi.still it landed safely.travelling in a flight at present is an all or none phenomenon.success onnukil 100 percent allenkil zero.ellam vidhi pole varum.pilotsnum crewinum family undallo veettil kathirikkan . yathrakkareppole.they will always try their best.rest is up to the universe.pray before travelling and think only positive things.ellam shariyayi nadakkum 🙏
Super അവതരണം 👍👍👍👍നമ്മൾ ആ ഫ്‌ളൈറ്റിൽ യാത്ര ചെയ്യുന്ന പോലെ.... ടെൻഷനും മറ്റും ഫീൽ ചെയുന്നു..
Athee
എയർഇന്ത്യയുടെ Customer service മോശം ആകും പക്ഷേ അവരുടെ pilots എല്ലാം വളരെ Experienced ആയ ആൾക്കാർ ആണ്. അതിൽ അവർ ഒരു compromise ചെയ്യില്ല. ഞാൻ മുൻപ് അവരുടെ കൂടെ work ചെയ്തിട്ട് ഉള്ളത് കൊണ്ട് പറയുവാ😊
എന്തൊക്കെ ആയാലും waste ആണ്
ഒരു ഹോട്ടലിൽ food ഭയങ്കര ടേസ്റ്റ് ആണ് paskhe ഇരിക്കുന്ന ഇടതു ഓട 😄😄അതാണ്
@@adarshpathamkalluഎങ്കിൽ പാർസൽ ചെയ്യണം
Cabin Crewsum nalladhanu❤
Thanks, njanum work cheythittundu S23 yil pilot 🧑✈️ ayi 2012
മനുഷ്യർ എത്രബുദ്ധിമാൻമാർ
ഈ മനുഷ്യരെ സൃഷ്ട്ടിച്ച സർവ്വശക്തനായ ദൈവം അവൻ്റെ പവർ എത്രയാ.❤️❤️❤️
Actually Allahuvine srishtichath chila manushyar chernnanu
എന്നാലും ഒരു ദൈവം ഒരു ശിശുഭോഗിയാൽ വെളിപ്പെടുമോ? 🥹
@@hareek3745രാവണനെയാണോ കവി ഉദ്ദേശിച്ചത്?
Aa dhaivam ennu udheshichathu aareyaanu
@@indrans5487
എല്ലില്ലാഹുവിനെ ആണൊ ഉദ്ദേശിച്ചത് 😵💫
2024 ഒക്ടോബർ 11 ഇൻസിഡന്റ് നു ശേഷം കാണുന്നവരുണ്ടോ
Yes
Yes
Yes
Njn
Yes
Good presentation 👍🏻
Thank you
സൂപ്പർ അവതരണം, അഭിനന്ദനങ്ങൾ ❤️നല്ല വീഡിയോ
ക്യാപ്റ്റൻ 'വിവരങ്ങൾ നൽകാതെ ഇത്തരം വീഡിയോകൾ ഉണ്ടാകില്ല. ഇത്തരം വീഡിയോകൾ ഒഴിവാക്കുന്നതല്ലെ നല്ലത്. അതോ എയർ ഇന്ത്യയെ ഇകഴ്ത്താൻ വേണ്ടിയോ?
നല്ല വീഡിയോ, ശരിക്കും ത്രിൽ അടിച്ചു❤
Thank you
എജ്ജാതി അവതരണം bro.. Suscribed 👌🏻
Thanks bro 😍
Wonderful narration of events. Soooo touching.... Feels like we are really experiencing the entire incident. Bravo Bravo Bravo...🎉🎉🎉
That is just called Intelligent and Confidence &Teamwork❤
ഞാൻ എയർ ഇന്ത്യ ടിക്കറ്റ് ക്യാൻസൽ ചെയ്തു.
ഈ വർഷം മുഴുവൻ എയർ ഇന്ത്യക്ക് സംഭവിച്ച ദുരന്തം ആണ് കേട്ടത് ജീവക്കാരുടെ സമരം ഉൾപ്പടെ
Ath maathramalla, Avarkk sudden cancellation okkeyaa... Emirates eppazhum better Ig
Refund kitiyo
Adh Air India express alle?? Idh Air India.. 2um different aanu
Air India യ്ക്ക് Extended Flight ഉണ്ടെന്ന് തന്നെ അറിയുന്നത് ഇപ്പഴാ 😮എന്തായാലും ആ Pilot ന്റെ കഴിവാണ് 🔥🔥
Air india operating to Chicago, new york , nawark, sfo, Washington, torento, and Vancouver
Air india thrichy incident കഴിഞ്ഞു കാണുന്നവർ ഉണ്ടോ
Illa
Superb Presentation...👍
Big Salute to Pilot and the entire team. Very good presentation. Congratulations.
Beaitiful narration as if live commentary. Thanks to the commentator.
Very detailed explanation appreciate chanakyan
You're most welcome
ക്യാപ്റ്റന്റെ സ്കില്ലിന് ബഹുമാനിക്കുന്നു പക്ഷേ ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് അദ്ദേഹം ചെയ്തത് ആദ്യത്തെ തകരാറ് അതും വളരെ പ്രധാനപ്പെട്ട എപിയു തകരാർ ശ്രദ്ധയിൽപ്പെട്ട ഉടനെ അതു പരിഹരിക്കണം ആയിരുന്നു അതാണ് ഉത്തരവാദിത്വമുള്ള ക്യാപ്റ്റൻ ചെയ്യേണ്ടത് ഈ വിമാനത്തിന്റെ ഓരോ യന്ത്ര ഭാഗങ്ങളും പണിമുടക്കിയപ്പോൾ അവസാനം എൻജിനാണ് പണിമുടക്കുന്നതെങ്കിൽ ഗ്ലൈഡ് ചെയ്യാൻ ആവശ്യമായ വിവരങ്ങൾ കോപ്പി റ്റിൽ ലഭ്യമാവണമെങ്കിൽ വൈദ്യുതി ആവശ്യമാണ് അതിന് എപിയു നിർബന്ധമായും പ്രവർത്തിക്കണം അതു പരിഹരിക്കാതെ ടേക്ക് ഓഫ് ചെയ്തു എന്നുള്ളത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്
APU IS AN MEL ITEM,THERE IS NO ISSUE IN TAKING FLIGHT WITH INOP APU,PROVIDED GPU AND PNEUMATIC STARTER IS AVAILABLE AT DESTINATION AIRPORT.
എല്ലാം ബിസിനസ് ആണ്. Apu തകരാറയത് കൊണ്ട് flight cancel ചെയ്താൽ ഉണ്ടാവുന്ന reputational harm. എത്ര പൈസ മുടക്കിയാവും അതിലെ യാത്രക്കാർ യാത്ര ചെയ്യുന്നുണ്ടാവ അതും ഡൽഹി to ന്യൂ യോർക്ക് അത് എയർ ഇന്തിയുടെ ബിസിനസിനെ നന്നായി ബാധിക്കും. പൈലറ്റിനെ കുറ്റം പറയാൻ പറ്റില്ല.
Praise the Lord , without His knowledge nothing will happen . Anyway all are safe .
God bless .❤🎉
@@foxtrot3707 എപിയു തകരാറുകൊണ്ട് ടേക്ക് ഓഫിന് കുഴപ്പം ഉണ്ടെന്നല്ല ഞാൻ പറഞ്ഞത് ഈ ഫ്ലൈറ്റിന് നിലവിൽ തന്നെ അഞ്ചു കുഴപ്പങ്ങൾ കണ്ടെത്തി അതിനൊപ്പം എൻജിൻ ഫൈലിയർ കൂടിയായിക്കഴിഞ്ഞാൽ ഹോസ്പിറ്റലിൽ ഉള്ള പവർ നിലയ്ക്കും അപ്പോൾ ഹോസ്പിറ്റലിൽ പവർ എത്തിക്കുന്ന ഉപകരണമാണ് എ പി യു ആ സമയം എപിയും പ്രവർത്തിച്ചില്ലെങ്കിൽ എന്താകും എന്നാണ് ഞാൻ ചോദിച്ചത് മലയാളം ശ്രദ്ധിച്ചു വായിച്ച് കമന്റ് ഇടുക
@@georgekuttychacko3412 ഏതു മത ദൈവത്തെയാണ് വിളിക്കേണ്ടത്????
Also thank the BOEING company for the safe landing at the Newark Air Port under multiple instruments non-functional conditions, and of course, the credit goes to the Captain for handling these dangerous conditions.
ഒന്നും പറയാനില്ല കണ്ണുനിറഞ്ഞുപോയി സൂപ്പർ
കരഞ്ഞു പോയി 😭🙏🙏
Airindia ക്ക് എന്നും
പ്രശ്നം തന്നെ
മറ്റുള്ള flight Book ചെയ്യുന്നതാണ് നല്ലത്.
Long യാത്ര ആണെങ്കിൽ
Try Emirates, Etihad & Qatar Airways
Ithra oreshnamundayittum irakkan kazhivulla capts anu Ai kk ullath....
@@syams9919 അതുകൊണ്ടാവും മംഗലാപുരത്തും കോഴിക്കോടും അപകടം സംഭവിച്ചത്
മംഗലാപുരത്ത് ഒരു തവണ റൺവേ യിൽ നിന്ന് തെന്നി പോവുകയും ചെയ്തു..
ഇനി അത് Express ആണ്
ഞാൻ പറഞ്ഞത് Airindia ആണ് എന്ന ഡയലോഗ് പറയണ്ട
രണ്ടും വേസ്റ്റ് ആണ്
Pilot മാത്രം നന്നായാൽ പോരാല്ലോ??? Flight കണ്ടിഷൻ വേണ്ടേ?
Singapore, British 👍👍👍
Mainute tecnical error വന്നാലും ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുക എന്നതാണ് മറ്റു എയർലൈൻs ചെയ്യാറ്, air ഇന്ത്യ അത് അവോയ്ഡ് ചെയ്തത് കൊണ്ടാണ് ഇത്രയും ഭീകര സംഭവം അരങ്ങേരിയത്
Minute technical⚠️
😢😢omygood.......❤❤thankyou
അതാണ് എയർ ഇന്ത്യ proud off
Great big salute sir. and us
Nice presentation ❤
Thank you 😋
നല്ല അവതരണം 👍
അന്നു ആ വിമാനത്തിൽ ഞാനും ഉണ്ടായിരുന്നു ..പേടിച്ചു പോയി എന്നാലും ദൈവം കാത്തു
😂
ഞാനും ഉണ്ടായിരുന്നു... ഉറങ്ങുകയായിരുന്നത് കൊണ്ട് സംഭവം അറിഞ്ഞിരുന്നില്ല
ഞാൻ ചാർളി ചാപ്ലിൻ മൂവി കണ്ട് ചിരിച്ചോണ്ടിരിക്കയിരുന്നു.. ഇത്രേം പ്രശ്നം ഉണ്ടായിട്ടും ഇളിച്ചോണ്ടിരിക്കുന്നത് കണ്ടിട്ട് എല്ലാവരും എന്നെ തന്നെ നോക്കിയിരുന്നത് ഞാൻ ഇന്നും ഓർക്കുന്നു....ഹാ...അതൊക്കെ ഒരു ദിവസം.....
Njanum undayirunnu
😢 annu njan aanu flight oodichad 😂
Ennu parayadirunnad bhagyam
8-10-2024 Friday air india express axb613
തിരുച്ചിറപ്പള്ളിയിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഹൈഡ്രോളിക് തകരാറിനെ തുടർന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ഷാർജയിലേക്ക് പോകേണ്ട air india express axb613
Good explanation🎉🎉
കാളവണ്ടിയെക്കാൾ പഴക്കമുണ്ട് air india ടെ പല flights നും പോരാത്തേന് facility ഇല്ല ഒടുക്കത്തെ ഡിമാൻഡും,
ഞാൻ domestic travel ചെയ്യാൻ ഇപ്പൊ indigo, vistara ഒക്കെയാണ് എടുക്കാറ്
നീയൊക്കെ വേണമെങ്കിൽ പോയാൽ മതി, എയർ ഇന്ത്യ മുഴുവൻ യാത്രക്കാരുമായി തന്നെയാണ് എന്നും പോകുന്നത്,
നല്ല അവതരണം 💞💞
അടിപൊളി അവതരണം bro അടിപൊളി
കിടിലൻ പ്രേസേന്റ്റേഷനെ
Thank You
His clever mind saved lot peoples 👏🏻
first officer vikas എന്റെ കൂട്ടുകാരൻ ആണ് .....
ക്യാപ്റ്റൻ പാലിയ 🥰🥰🙏🏼🙏🏼👏👏👏
Great. 👍👍👌
Wonderful narration 👌. presence of mind of the Captain is commendable and could save all those lives on board 🙏
എയർ ഇന്ത്യ മൈന്റനസ്സ് വർക്ക് ചെയ്യുന്നില്ല എന്നാണ് ഈ ദുരന്തങ്ങൾ എല്ലാം കേൾക്കുമ്പോൾ മനസ്സിലാകുന്നത്
alla bro ithu Boeing flight illa problems ann airbus kozhapalyaa compliants kuraavann
Big salute cap paliya.
നാളത്തെ എന്റെ new york യാത്ര മാറ്റിയതായി ഇതിനാൽ അറിയിക്കുന്നു
ഞാനും മാറ്റിയതായി അറിയിക്കുന്നു
ഞാനും മാറ്റിയിരിക്കുന്നു
സൂപ്പർ വീഡിയോ
Thank you
Poliiii❤
Ambbooo😮 supper video 😊
Thank you 🤗
Nice work bro
Departed on: 10-Sept-2018 at 0300hrs IST. Flying Time 15hrs. Arrival Time: IST 1800hrs on 10-Sept-2018 OR Newyork Time approx. 0330hrs on 10-Sept-2018.
How come above aircraft reached on 11-Sept-2018 ?
Hi @thomasstephen7412
തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി .
വിമാനം ടേക്ക് ഓഫ് ചെയ്തത് 2018 സെപ്തംബർ 11ന് ഇന്ത്യൻ സമയം രാവിലെ 3 മണിക്കാണ് . ലാൻഡ് ചെയ്തത് 2018 സെപ്തംബർ 11ന് യൂ. എസ് ടൈം ( EST ) രാവിലെയും .
വീഡിയോ തുടർന്നും ആസ്വദിക്കുക.
ശുഭദിനം .
All these things indicate the carelessness of timely maintenance of the aircraft.
Air India Newyork flight pilots are excellent
Smooth takeoff and landing
Good presentation, Thanks God
So nice of you
Well presented bro.....👏👏👏👏
Thank you 🙂
Bro first view
Super
Thanks GOD ❤
Good information thankyou
16:19 Super commentary and presentation. But not New Ark but Newark
ഈ വീഡിയോ കണ്ടപ്പോൾ.. സലിം കുമാർ എയർ ട്രാഫിക് കൺട്രോളിൽ ഇരിക്കുന്ന സിനിമ ഓർമ്മ വന്നവർ ഉണ്ടോ
🤚
God..bless you.mrs captan.
God bless you all 👌 🙏
Good presentation ❤ we never travelled in air India!
Oru നെഞ്ചിടിപോടെ അല്ലാതെ ഇത് മുഴുവൻ കേൾക്കാൻ പറ്റില്ല, അവതരണം ഒന്നും പറയാനില്ല 👌🏼
ഡെയ്‌വമേ. ഹൃദയം ശാന്തമായി 🙏🙏
Super Bro
10 രൂപ കൂടിയാലും വേറെ ഏതെങ്കിലും ഫ്ലൈറ്റ് പിടിക്കുന്നതല്ലെ നല്ലത്. എന്തുമാത്രം പ്രശ്നങ്ങളാണ്. കേൾക്കുന്നത്...😢
Airbus ann nallath Boeing seen ann edak edak complaint ann😂
Unfortunately air india is operated by tata
ഇനി കക്കലും മുക്കലും നക്കലും നടക്കില്ല എന്ന് വിശ്വസിക്കാം
ഇന്ത്യക്ക് നല്ലൊരു ഭാവിക്ക് വേണ്ടി പ്രാർത്ഥിക്കാം
പുതിയ ഗതാഗത സംവിധാനങ്ങളും നമുക്ക് പ്രതീക്ഷിക്കാം
Ithu 2018 il....@@DanielJoy-g6b
@@sufiyannh1322sathyam Airbus a320 air indiayil aanu njan pokaru pinne indigoyilum
Good presentation bro.🎉
നല്ല condition വിമാനം
Very well explained! I really appreciate your efforts in educating us with even minute details. Thank you! 🫡
Thank You
Engaging content and amazing narration. Keep up the good work bro. Multiple failure of vital instruments is the result of questionable maintenance process leading to breach of airline safety. Pilots and passengers should sue the culprits involved in this grave safety violation
Thanks a ton
Great man 👍🙏🥰💓
Thanks ✌️
What was the reason for multiple malfunctions???
Great commitment
എൻറെ പൊന്നേ ന്യൂയോർക്കിലേക്ക് എയർ ഇന്ത്യയിൽ യാത്ര ചെയ്ത ഫീൽ ഇനി ഏതായാലും എയർ ഇന്ത്യയിലേക്കില്ല
😂
ഞാനും ഉണ്ടായിരുന്നു.പക്ഷെ പേടി വന്നില്ല
E flightil aanoo?
Is it not highly suspicious that several vital instruments did not work after 10 hrs into the flight. Quite extra ordinary.
First ☝
Thanks for watching
Since Tata took over Air lndia the efficiency would have incresed and also in the coming years Air lndia will ilmprove in all round performance-- Also as time passes better trained staff will replace the old staff
PRAISE GOD ALMIGHTY GOD Bless captian paliya and GOD heard all passengers prayer ALMIGHTY GOD Save them Bignsalute for captain paliya and control ment Tower employers GOD Bless All Gaving thanks to GOD
Paliya bro ❤❤❤❤❤❤❤❤
ഇത് വിമാനം തന്നെയാണോ.. കെടാവാത്ത ഒരു ഉപകരണം പോലും ഇല്ലല്ലോ..
Air india കാളവണ്ടി 🤣🤣🤣🤣
😂😂😂😂
Thanks my God
When Tata will release this ownership untill this very difficulty fot safe travels
Well-done my boy
It's not about the Boeing... It's the Pilot ❤
Subscribed
Very good pilot, hod was with him at that time, he did smart landing. Hats off🎉❤
The real proud of him ❤❤❤❤😊
Heart attack making narration 😮get relieved!
Allah a ithu annu sambavichu. Anikku annu 3 vayasu😢😢😢😢😢😢😢😢😢😢
സെയിം വിമാനത്തില്‍ സെയിം ഡെസ്റ്റിനേഷനിലേക്ക് പറക്കാന്‍ കാത്തിരിക്കുന്ന ലെകള്‍ക്ക്...
ഹോ ഭയങ്കര കഥ, എല്ലാ ഉപകാരണങ്ങളും പെട്ടെന്ന് കെടക്കുന്നു
എന്താ കഥയല്ല നടന്ന സംഭവമാണ് വിമാനമാണ് അല്ലാണ്ട് നിന്റെ ആക്ടീവ് അല്ല
Shraddikund anna
All these people should be taken into custody and put behind bars for broadcasting wrong messages
All human safe, thank allah, and ക്യാപ്റ്റൻസ്, crew,s, atc 👌🏼👌🏼👍🏼 etc......
Singapore airlines from london turbulence pettu1000 adi thazhekku veenathu arinjille ?oral marichu.kurepperkku injury undayi.still it landed safely.travelling in a flight at present is an all or none phenomenon.success onnukil 100 percent allenkil zero.ellam vidhi pole varum.pilotsnum crewinum family undallo veettil kathirikkan . yathrakkareppole.they will always try their best.rest is up to the universe.pray before travelling and think only positive things.ellam shariyayi nadakkum 🙏
👍👍👍
💕
സൂപ്പർ
NEWARK - pronounced : " ന്യൂവർക് "
എന്റെ ദൈവമേ air lndia... എന്ന് പറഞ്ഞാൽ ആകെ ഭയം തോന്നുന്നു!!!
ജയ് ഹിന്ദ്❤🎉
🎉 good 👍
Thank you
pakistan airspace ?
Thanks