മനസ്സമാധാനം നഷ്ടപ്പെടുന്നു എന്ന് കണ്ടാൽ അപ്പൊ ഞാൻ വെള്ളമടിക്കും | Thalayana manthram | Part 2

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Thalayana Manthram (transl. Pillow talk) is a 1990 Indian Malayalam comedy-drama film directed by Sathyan Anthikkad and written by Sreenivasan. The film stars Sreenivasan, Urvashi, Jayaram, and Parvathy. Urvashi's performance as Kanchana received widespread acclaim and is considered one of the best in her career.
    Sukumaran, his brother Mohanan and their mother belong to a middle-class family and live happily. Sukumaran is a supervisor in a construction company named JK Constructions and Mohanan is a shopkeeper. Mohanan has recently married Shailaja who is a bank employee and is from a rich family unlike Sukumaran's wife Kanchana. Shylaja's fortunate life with money and job makes Kanchana envious of her and Kanchana slowly starts causing problems in the family by finding unnecessary issues which affects the smooth running of a peaceful family life. Finally Sukumaran leaves their family house and starts living in a rented house with Kanchana by Kanchana's request. The rented house is located in a posh colony wherein the residents are very rich.
    Soon Kanchana finds that living in luxury is not conducive with the economic situation of Sukumaran who is just a supervisor in a company. To match their social status Kanchana lies to her new neighbours that her husband is an engineer in a construction company. Soon Sukumaran pushes for demands like buying expensive home appliances, arranging a dance master for their daughter and sending her to an English medium school, buying an old car (in which Sukumaran would meet with an accident thereby increasing their medical expenses and car repair charges) etc. The huge economical demands slowly crush Sukumaran and it finally affects him in the manner of creditors demanding their money back.
    In order to meet their financial requirements Sukumaran finally decides to cheat his employer by forgery. The authorities soon come to know about the truth and one day, when Sukumaran is already under heavy economical pressures, the police arrive and arrest him. The next day, because of the ill reputation caused by the family the house owner drives Sukumaran's family out of their rented house. At this point Mohanan comes to their rescue knowing about the situations where his brother has been led by the ill advice of his wife Kanchana. Mohanan arranges money by selling his wife's gold ornaments and repays the creditors. Sukumaran is finally released from jail. In the end the family is re-united when Kanchana understands her mistakes.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 35

  • @sayispappa
    @sayispappa 2 месяца назад +12

    ഫിലോമിനയൊക്കെ എന്നാ ഒരു ഇതാണ് ഇതൊക്കെ ആയിരുന്നു അഭിനേതാക്കൾ, ഇതൊക്കെ ആയിരുന്നു ജീവിതം കാണിച്ചിരുന്ന സിനിമകൾ. .. എന്നാണെലും ഉണ്ടോണ്ടിരുന്നപ്പോൾ ,ചോറ് കൊടുക്കണ്ട, നാളെ പോകില്ലേ എന്നൊക്കെ ജയറാം പറയുമ്പോ ഒരു സങ്കടം തോന്നും...

  • @sulthanmuhammed9290
    @sulthanmuhammed9290 Год назад +54

    സത്യൻ അന്തിക്കാട് ചിത്രങ്ങൾ കണ്ടിരിക്കാൻ തന്നെ എന്ത് രസം 😍പഴ യ പ്രകൃതി ഭംഗി നാട്ടിൻ പുറത്തെ സാദാരണ ജീവിതം 👌

  • @naaaz373
    @naaaz373 Год назад +60

    ഫിലോമിന ചേച്ചി ❤️
    പകരം വെക്കാൻ കഴിയാത്ത അഭിനേത്രി 👌

  • @yousufarafath7327
    @yousufarafath7327 Месяц назад +3

    തിരിച്ചു വരാത്ത ആ പഴയ കാലവും ആൾക്കാരും ♥️♥️

  • @v4vlog912
    @v4vlog912 2 месяца назад +5

    ഉർവശ്ശി ചേച്ചിടെ acting ❤❤❤❤

  • @jobingeorge8821
    @jobingeorge8821 Год назад +37

    ഫിലോമിന ചേച്ചി....... നല്ല അഭിനയം..... പ്രണാമം

  • @SuharaP-gi2zi
    @SuharaP-gi2zi 10 месяцев назад +11

    എത്ര കണ്ടാലും മടുക്കാത്ത സിനിമ

  • @sanoopsanu4583
    @sanoopsanu4583 Год назад +12

    തൃശൂർ കാരുടെ സ്വന്തം ഫിലോമിന അമ്മച്ചി 💖

  • @ummerummer3084
    @ummerummer3084 Год назад +19

    Endaa oru orginaality

  • @PokemonTrainer-ii7br
    @PokemonTrainer-ii7br 12 дней назад

    മാമുക്കോയ =Zid 🤣🤣🤣😂😂🤣🤣🤣🤣🤣

  • @remith8501
    @remith8501 2 месяца назад +2

    850/- വാടക😮😮😮😮 ഇന്ന് 8500യ്ക്ക് തന്നെ കിട്ടാനില്ല😅😅😅 കാലത്തിൻ്റെ പോക്കേ

  • @sajulsajul5395
    @sajulsajul5395 Месяц назад

    ഉരുവാസിയുടെ ആ കുത്തിയുള്ള വർത്താനം എനിക്ക് പിടിക്കുന്നില്ല 😅

  • @shahidvp6977
    @shahidvp6977 Год назад +7

    Ente ammayi vetil vanna pole filomina chechi 😂

    • @thesecret6249
      @thesecret6249 11 месяцев назад +1

      ഇങ്ങനെ കുറെ തള്ളമാർ എല്ലാ കുടുംബത്തിലും ഉണ്ട് 😂.. ഇവിടെയും ഉണ്ടായിരുന്നു.. ഇപ്പോൾ എല്ലാം അന്യം നിന്നുപോയി 😂

    • @shahidvp6977
      @shahidvp6977 11 месяцев назад

      @@thesecret6249 😄🤭sathyam

  • @UnniKrishnan-iz3gr
    @UnniKrishnan-iz3gr Год назад +11

    ഉർവശി ❤‍🩹🔥

  • @balagopalg5815
    @balagopalg5815 Месяц назад

    ഓർമ്മകൾ.... Old.. 👍👍

  • @thesecret6249
    @thesecret6249 11 месяцев назад +3

    ഫിലോമിനയും ഉർവശിയും തമ്മിലുള്ള സംസാരം കേട്ട് ചിരിച് ഒരു വഴിക്കായി. പണ്ട് ഇതുപോലെ ഉള്ള അലമ്പ് തള്ളമാർ പല കുടുംബത്തിലും ഉണ്ടായിരുന്നു.. ഇതുപോലെ സീൻ ഉണ്ടാക്കി മനുഷ്യനെ ചിരിപ്പിക്കാൻ സത്യൻ എന്തിക്കാട് ന് മാത്രമേ കഴിയു

  • @anjalisugunan_singer
    @anjalisugunan_singer 2 месяца назад +2

    Aa kuttikk tv vach koduthoodayirinno??

  • @rajeshkumart5084
    @rajeshkumart5084 2 месяца назад +1

    ഇപ്പോഴത്തെ ഏതേലും സിനിമയിൽ ഇത്രെയും റിപ്പീറ്റ് ഉള്ള സീൻസ് ഒക്കെ ഉണ്ടോ???

  • @claramary7486
    @claramary7486 Год назад +2

    Correct

  • @rakeshpulappatta7256
    @rakeshpulappatta7256 Год назад +13

    ചില വീടുകളിൽ നടക്കുന്ന ഒർജിനൽ സ്റ്റോറി 👌👌

  • @joshyvarghese5818
    @joshyvarghese5818 Год назад +5

    17:55😅

  • @SUNIL.vettam
    @SUNIL.vettam Год назад +2

    🌹 🌹 🌹 04 - 07 - 2023 🌹 🌹 🌹

  • @shabeekshas
    @shabeekshas Год назад +4

    ഏതാ മൂവി

  • @shamilpc9845
    @shamilpc9845 Год назад +2

    12:447

  • @AbinKp-pe7iw
    @AbinKp-pe7iw Месяц назад

    Tolet Toilet

  • @emptypaper007
    @emptypaper007 Год назад +3

    കേരളാകോൺഗ്രസ്സ് സിന്ദാബാദ്‌
    കെഎം മാണി സിന്ദാബാദ്‌
    ജോസ് കെ മാണി സിന്ദാബാദ്‌

    • @user-wi7nr2rl1l
      @user-wi7nr2rl1l Год назад

      ഇതെന്ത് കോപ്പിനാ സിന്ദാബാദ്

    • @shahidvp6977
      @shahidvp6977 7 дней назад

      കോഴ മാണി 😂ഓസ് മോൻ