എത്രയോ നല്ല രീതിയിൽ പോകുന്ന പല കുടുംബങ്ങളും തകരുന്നത് ഇങ്ങനെയുള്ള മദ്യപാനം കൊണ്ടാണ്.അത് അനുഭവിച്ചവർക്ക് മാത്രമേ അതിൻ്റെ കാര്യം അറിയൂ.കുടിച്ചിട്ട് സമൂഹത്തിൽ decent ആയി പെരുമാറുന്നവർ ഉണ്ടല്ലോ എന്ന് comment കണ്ടു. അവരൊക്കെ വീട്ടിലും അങ്ങനെ തന്നെ പെരുമാറുന്നത് എന്ന് വല്ല ഉറപ്പുണ്ടോ.കുറച്ചു കഴിഞ്ഞാൽ കഞ്ചാവ് വലിക്കുനവരെ support ചെയ്യാനും ആളുകൾ ഉണ്ടാകും.
കള്ളു കുടിച്ചു ഉന്മതനായി നിൽക്കുന്ന ഒരാളോട് അതേ തരം താഴ്ന്ന അവസ്ഥയിൽ പെരുമാറുന്നതല്ല പോലീസിംഗ് എന്നത്.അവർക്ക് ട്രെയിനിങ് നൽകുന്നത് തന്നെ അത്തരം അവസ്ഥയിൽ സമചിത്തതയോടെ പെരുമാറാനാണ്.. അസഭ്യം പറയുകയോ മർദിക്കുകയോ ചെയ്യാതെ നിയമ നടപടികൾ എടുക്കാനാണ്...
നല്ല സഹോദര സ്നേഹവും , മര്യാദ ഉള്ള പോലീസ് ഓഫീസർസ് 🙏🙏ഇദ്ദേഹം ഏതാണ്ട് അതി ഭീകരനെ യാണ് അകത്താക്കിയിരിക്കുന്നത്,, MDMA സൈസ് ഐറ്റം ആയിരിക്കണം , അതാണ് ഇടക്ക് ചിന്തിച്ചു നിൽക്കുന്നത്
Out let ഉള്ളത് കൊണ്ടാണെങ്കിൽ താങ്കളും കലാകാരനാവണ്ടേ..മദ്യം വേണ്ടാ എന്ന് സ്വയം തീരുമാനമെടുത്താൽ എത്ര outlet ഉണ്ടായിട്ടും കാര്യമില്ല ഭായ്.. അത്രേയുള്ളൂ കാര്യം
ഈൗ മനുഷ്യനോ വിശ്വസിക്കാൻ കഴിയുനില്ല എന്തിനാ സ്വന്തം വില കളയുന്നെ ഒന്നുമില്ലേലും കേരളം മുഴുവൻ അറിയപ്പെടുന്ന ഒരാളല്ലേ കോമഡി സ്റ്റാർ എന്നാ പ്രോഗ്രാമിലൂടെ എന്തോരം കണ്ടിരിക്കുന്നു എന്നാലും 😢😢
നമ്മുടെ നാടിന്റെ ഒരവസ്ഥ .ഇത് മറ്റ് ഏത് രാജ്യത്ത് ആന്നെങ്കിലും പോലീസ് കൂടുതൽ സീനൊന്നും ഉണ്ടാക്കാതെ കൈ വിലങ്ങ് അണിയിച്ചു പെട്ടെന്ന് കൊണ്ട് പോകും കേസും എടുത്ത് പിന്നീട് കാര്യങ്ങൾ മുറപോലെ മുന്നോട്ട് പോവും .ഇത് കാണികളെ പോലെ അവരും കാത്ത് നിൽക്കുന്നു
അയാൾക്കു മനസ്സിൽ വിഷമം ഉണ്ട്. എന്നും കുടിച്ചിട്ട് ആരെയും ചീത്ത പറയാൻ പറ്റുന്നില്ലല്ലോ എന്നോർത്ത്. പ്രോഗ്രാം ചെയ്തു നല്ല ക്യാഷ് കിട്ടുന്നുണ്ട്. അതിന്റെ കുഴപ്പമാ. നമുക്കും വിഷമം ഉണ്ട്. നമ്മൾ കുടിച്ചിട്ട് ആരെയും ചീത്ത പറയുന്നില്ലല്ലോ
നന്ദി ഉണ്ട് കേരളമേ... മനുഷ്യന്മാരെ ഈ കോലം ആക്കുന്നതിനു... ആ സാധനം ഉണ്ടായത് കൊണ്ടല്ലേ അവർ കുടിക്കുന്നത്... അത് അങ്ങ് ഉണ്ടാക്കാതിരുന്നാൽ പോരേ... എത്ര കുടുംബങ്ങാനു ഇത് കാരണം നശിച്ചു പോയത്...നശിച്ചുകൊണ്ടിരിക്കുന്നത്....😡😡😡😡
സർക്കാരിൻ്റെ ദൈന്യംദിന കാര്യങ്ങൾക്കുള്ള പണം സംഭാവന കൊടുക്കുന്ന ആളുകൾ ആണ് മദ്യപാനികൾ... അതിനാൽ അവരെ ബഹുമാനിക്കുക.... 60 വയസു കഴിഞ്ഞാൽ പെൻഷൻ കൊടുത്ത് ആദരിക്കുക... 🙏🙏🙏🙏🙏
കലാകാരന്മാർ ആയാലും സാധാരണ ജീവിതം നയിക്കുന്നവർ ആയാലും അധ്വാനിച്ചു കിട്ടുന്ന പണം മദ്യത്തിനും മറ്റു ലഹരി വസ്തുക്കൾക്ക് വേണ്ടി ഉപയോഗിക്കാതെ മാന്യമായ രീതിയിൽ ഉപയോഗിച്ചാൽ അവനവന് അവനവന്റെ കുടുംബത്തിനും നല്ലത്. ഏതായാലും ഈ കഥാകാരന്റെ നല്ല പേര് ചീത്ത പേരായി മാറി. വളരെ സങ്കടം ഉണ്ട് 😢.
ഒരു വല്യ അപകടത്തിനു ശേഷം ഒരു ചിരി ഇരു ചിരി ബമ്പറിൽ വന്നു ബമ്പർ ഒക്കെ അടിച്ചു ജീവിതം സെറ്റ് ആയി വരുന്നെന്നു പറഞ്ഞു സ്കിറ്റിലൂടെ മലയാളി മനസ്സ് കവർന്ന മധു ചേട്ടനെ ഒരു കുപ്പി മദ്യത്തിൽ ഇങ്ങനെ കാണേണ്ടി വരുന്നു 🙏കഷ്ടം ആ കുടുംബത്തിന്റെ അവസ്ഥ
പോലീസ് കാരുടെ മുഖത്തു സഹതാപ മാണ്. ഇയാളെ ഈ കോലത്തിൽ കണ്ടപ്പോൾ കലാഭവൻ മണിയെ യാണ് ഓർത്തത്തു. എത്ര കലാകാരന്മാർ കുടിച്ചു നശിച്ചു പോയി. ഈ കലാകാരനിൽ ഇയാളുടെ വീട്ടുകാർക്ക് ഒരു പ്രതീഷ യുണ്ടായിരുന്നു.
സർക്കാർ ബിവറേജിൽ നിന്നും മദ്യം കുടിച്ചു അവരുടെ തന്നെ സഹോദര സ്ഥാപനമായ സർക്കാർ ഹോസ്പിറ്റലിൽ പോയി കുടിച്ച സാധനത്തിന്റെ വീര്യം ടെസ്റ്റ് ചെയ്തതിൽ എന്താ ഇത്ര തെറ്റ്
പണ്ട് കോമഡി സ്റ്ററിൽ കണ്ട് ഇഷ്ടപെട്ട ആളാണ് ഇപ്പോൾ ഇങ്ങനെ കാണുബോൾ ഒരു സങ്കടം
ഇയാൾ സിനിമയിലും കോമഡി സ്ക്രിപ്റ്റ് ഒക്കെ അഭിനയിക്കുന്ന വ്യക്തിയല്ലേ ബ്രോ
@@-skmovies അതെ
Eyalu star magiclum vannittundallo
സത്യം ഇയാൾക്ക് എന്ത് പറ്റി ഇങ്ങനെ കൂതറ ആകാൻ
മധു ചേട്ടൻ അല്ലെ? ഇയാൾക്കിത് എന്തുപറ്റി...
ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല. എത്ര പേരേ സന്തോഷിപ്പിച്ചിട്ടുള്ള ആളാ
Sathyam
Ayyooo......🤑🤑🤑👠👠
Star magicil vanna ആൾ അല്ലെ
@@rakhipraveen214 mm
പിണറായിയുടെ ആളാ
ആരെയും ചിരിപ്പിക്കുന്നവന് സ്വന്തമായി ഒന്നു ചിരിക്കാൻ കഴിഞ്ഞില്ലങ്കിൽ ഇതൊക്കെയാണ് കാഴ്ചകൾ
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🤐
ഇതിന് നന്ദിപറയേണ്ടത് സംസ്ഥാന സർക്കാരിനോടാണ് മുക്കിന് മുക്കിന് മദ്യശാല തുറന്ന സർക്കാരിന് അഭിനന്ദനങ്ങൾ
kudikkunnavante thettu alla le😂😂😂😂
Kudikathavarum kudich kazhinjalum decent aayit perumarunnavarum ivde undallo..
Ninte kannmunnilullorokke kallu kudikunnoranoda
എത്രയോ നല്ല രീതിയിൽ പോകുന്ന പല കുടുംബങ്ങളും തകരുന്നത് ഇങ്ങനെയുള്ള മദ്യപാനം കൊണ്ടാണ്.അത് അനുഭവിച്ചവർക്ക് മാത്രമേ അതിൻ്റെ കാര്യം അറിയൂ.കുടിച്ചിട്ട് സമൂഹത്തിൽ decent ആയി പെരുമാറുന്നവർ ഉണ്ടല്ലോ എന്ന് comment കണ്ടു. അവരൊക്കെ വീട്ടിലും അങ്ങനെ തന്നെ പെരുമാറുന്നത് എന്ന് വല്ല ഉറപ്പുണ്ടോ.കുറച്ചു കഴിഞ്ഞാൽ കഞ്ചാവ് വലിക്കുനവരെ support ചെയ്യാനും ആളുകൾ ഉണ്ടാകും.
@@aiswarya253 still... Ath kudikkunnathinte kuzhappam allaannaano parayunne😂😂
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ ഈ കലാകാരന് തന്റെ ഹാസ്യ രംഗങ്ങൾക്ക് വേദിയൊരുക്കിയതായി തോന്നുന്നു
മധുവേട്ടൻ ഒരുപാട് കഴിവുള്ള കലാകാരൻ ഈ ഒരു അവസ്ഥയിൽ ഒരിക്കലും കാണുമെന്നു വിചാരിച്ചില്ല സ്വന്തം കഴിവിനെ മനസിലാക്കിയില്ല ഇദ്ദേഹം 😢😢
നല്ല കഴിവുള്ള കലാകാരൻ പക്ഷെ എന്ത് ചെയ്യാനാ സ്വന്തം കഴിവിനെ വിശ്വസിച്ചില്ല... 😌
ആ, ആകഴിവ് തന്നെയാ അവൻ പ്രകടിപ്പിച്ചത് 🤣🤣🤣🤣🤣🤣
കുടിക്കുന്നതിൽ നാല്ല കഴിവ് ഉള്ളവൻ ആണ് 🤣🤣🤣
@@anshadkarunagappally5876 🤣🤣👍
@@larooshlaroosh2396 hgta😅😅😅😅😅😮😅😅😅😮
Kk k. Oo
ആ ഇംഗ്ലീഷ് ഡയലോഗ് കേൾക്കാൻ വേണ്ടിമാത്രം ഇത് ഓണാക്കിയ ഞാൻ 😢
കേട്ടില്ലേ... ഗോ ഗോ ഗോ
@@anjus3000 അതായിരുന്നാ 🤣🤣
എനിക്ക് കേൾക്കണ്ട, ഞാൻ പോവാ😀😀😀
പുല്ലു ഞാനും 🤣🤣🤣
😂😂
ആ വൃക്തിയുടെ യഥാർഥ അവസ്ഥയാണ് ആ ഇന്നോവയിലേക്ക് തിരിഞ്ഞ് നിന്ന് കരഞ്ഞത് പാവം ലഹരിക്കടിപ്പെടുന്നവരുടെ അവസ്ഥ ശത്രുക്കൾക്ക് പോലും വരാതെ ഇരിക്കട്ടെ😢
Atta
നല്ല മനുഷ്യത്വം ഉള്ള പോലീസ് 🥰ഒരു കലാ കാരൻ എന്ന പരിഗണന കൊടുക്കുന്നുണ്ട്
Ath video pidikunath kondanu alle kanamayirunu
Camera illaruneal kanarunu😂😂
Uvaa🤣🤣
ലാസ്റ്റ് പോലിസ് വണ്ടി കണ്ട് ചിരിച് ഇജ്ജാതി വണ്ടി.... അതിന്റെ തുരുമ്പ് കണ്ണിൽ പാറി ആർക്കും അപകടം വരല്ലേ ദൈവമേ 😢
😂😂😂😂😂
😄
സർക്കാർ വണ്ടി ഏതുമാകട്ടെ, പുതിയത് രണ്ടു മാസ്സം കൊണ്ട് അത് പൊളിച്ചു നശിപ്പിച്ചു കളയുന്നവരാ... 🤣
😂😂😂
😂😂😂
നല്ല, പേരെടുത്തു വന്ന ഒരു TV കലാകാരനായിരുന്നു. ഈ അവസ്ഥയിൽ കണേണ്ടി വന്നത് വലിയ കഷ്ട്ടം തന്നെ.
Prank ആണെന്നു കരുതി കണ്ടവരുണ്ടോ 😢
മദ്യം ആണ് എല്ലാ നല്ലതിനെയും തകർക്കുന്നത് 😢
കഴിവുള്ള കലാകാരൻ ആയിരുന്നു, മദ്യപനം ഇങ്ങേരുടെ അവസരങ്ങൾ ഇല്ലാതാക്കി
സർക്കാറിന്റെ വരുമാനം ആണ്
Ohhhhh
@@newtimes1537 സർക്കാരിന്റെ പറി ആണ് 🤬🤬എഴീച്ചു പോ മലരേ 🤬🤬കേരളത്തിൽ മാത്രമെല്ല മദ്യം വിൽക്കുന്നുള്ളു ബാക്കി എല്ലാ സ്റ്റേറ്റെസും 100 ശതമാനം ok ആണല്ലോ...
ഇത് ബൈജു ആണോ
@@veenaajesh43 അഞ്ചൽ മധു...
നല്ല ഒരു നടനായിരുന്നു . എല്ലാ സ്നേഹവും ബഹുമാനവും പോയി കിട്ടി. കഷ്ടം'😢
Ente mashe enthu nalla nadan aanenna ee parayunne
@@arunrajrajana1165 കോമഡി സ്കിറ്റ് കണ്ടപ്പോൾ നല്ലതായിരുന്നു.😃
@@youtubeuser4763നടൻ അല്ല കോമഡിയൻ
😮 നല്ലൊരു കലാകാരനാ പറഞ്ഞിട്ടെന്താ കാര്യം 😢
സർക്കാരിന്റെ മദ്യം കുടിച്ച്, സർക്കാർ വണ്ടിയിൽ തെന്നെ യാത്രയായി 😢
Sarkarinte madyam ellenki Manichante madyam enthayalum madyam kudikkum
😀😀😀😀😀
Sarkar arudem annankil ozhichillalo poyi vangikudichayalle
അയാളിലെ കലാകാരനെ പോലീസുകാർ respect ചെയ്തു.... അതുകൊണ്ട് സമാധാനത്തോടെ ഇടപെട്ടു......
ആ വണ്ടി യുടെ അവസ്ഥ കണ്ടപ്പോൾ ആണ് സങ്കടം വന്നത്, 😢
സത്യത്തിൽ ഇത്തരം എല്ലാ കൊച്ചു വാർത്തകൾ എല്ലാം എവിടെന്നും collect ചെയ്യുന്ന മീഡിയ one ന് ഇരിക്കട്ടെ ബിഗ് സല്യൂട്ട് 👍
Madhyapichu pothusthalam athum oru hospitalil kattikootunna ingane ollathine okke endu parayan. Kastam thane. Asugamayittu varunavar madhyapanikale koodi sahikyano.
അവർക്കും കഞ്ഞി കുടിക്കണ്ടേ 😅😅😅
എന്ത് ക്ഷമയുള്ള പോലീസ്കാർ, ഇങ്ങനെ ഉള്ളവരും ഇണ്ടല്ലേ 👍
കള്ളു കുടിച്ചു ഉന്മതനായി നിൽക്കുന്ന ഒരാളോട് അതേ തരം താഴ്ന്ന അവസ്ഥയിൽ പെരുമാറുന്നതല്ല പോലീസിംഗ് എന്നത്.അവർക്ക് ട്രെയിനിങ് നൽകുന്നത് തന്നെ അത്തരം അവസ്ഥയിൽ സമചിത്തതയോടെ പെരുമാറാനാണ്..
അസഭ്യം പറയുകയോ മർദിക്കുകയോ ചെയ്യാതെ നിയമ നടപടികൾ എടുക്കാനാണ്...
ക്യാമറ നോക്കി നിന്നത് കൊണ്ടുള്ള മാന്യത
ക്യാമറ ഉള്ളത് കൊണ്ട് അവന്റെ അടിനാഭി കലങ്ങിയില്ല😁😁😁
@@PK_PILLAI camera....
@@PK_PILLAI atheyathe, adithide tanne undaya pala sambavangalum apol trainingil padipichat arikum
ആവശ്യമില്ലാത്തടതൊക്കെ നല്ല ക്ഷമ യാ നമ്മുടെ പോലീസുകാർക്ക്
Aaraantammakk praanthaayaal kaanaan Nalla chelalle, kashtam thanne policukaarude avastha, police vandiyude okke oravastha kaanane, aakri vandi
സർക്കാറിന്റെ വരുമാനം ആണ്
അറിയപ്പെടുന്ന ആര്ടിസ്റ് ആയിരുന്നു
@@newtimes1537 😂
ക്ഷമ ഉള്ളതുകൊണ്ടല്ല വീഡിയോ എടുക്കുന്നത് കൊണ്ടാണ്
ജീപ്പിൽ കയറിയ ഉടനെ അവൻറെ കണ്ണിൽ നിന്നും പൊന്നീച്ച പാറി യിട്ടുണ്ടാവും
നല്ല കലാകാരൻ ആണല്ലോ ഇദ്ദേഹം. ഒത്തിരി ഇഷ്ടായിരുന്നു ഇദ്ദേഹത്തിന്റെ അഭിനയങ്ങൾ. But ഇത് കാണുമ്പോൾ 😢എന്തു പറ്റി
ഇദ്ദേഹത്തെ ഇങ്ങനെ കാണുന്നതിൽ സങ്കടം ഉണ്ട്.
ദയവായി മദ്യപാനം നിർത്തു.
നല്ലൊരു കലാകാരൻ ആണ്. ഈ അവസ്ഥയിൽ ആകാൻ എന്തെങ്കിലും മാനസിക ബുദ്ധിമുട്ട് കാണും
കേരള സാധനത്തിന്റെ ഒരു പവർ 🔥🔥
The way he was lying on those chairs reminded me of old Comedy skits..❤
വളരെ സങ്കടം തോന്നി......😭😭😭 എന്ത് പറ്റി ഇദ്ദേഹത്തിന്
Pully vellam ady anu alllathe onnum lla bro i k now him
വലിയ പ്രയാസങ്ങളുണ്ടെങ്കിലും .മറ്റുള്ളവരെ ചിരിപ്പിക്കുന്ന സർക്കസിലെ ജോക്കറെ പോലെ . ഈ മനുഷ്യന്റെ വ്യക്തിപരമായ പ്രയാസങ്ങൾ ആരറിയുന്നു
നല്ല സഹോദര സ്നേഹവും , മര്യാദ ഉള്ള പോലീസ് ഓഫീസർസ് 🙏🙏ഇദ്ദേഹം ഏതാണ്ട് അതി ഭീകരനെ യാണ് അകത്താക്കിയിരിക്കുന്നത്,, MDMA സൈസ് ഐറ്റം ആയിരിക്കണം , അതാണ് ഇടക്ക് ചിന്തിച്ചു നിൽക്കുന്നത്
ഒരു ചിരി യിൽ ഇപ്പൊ വന്നതാണല്ലോ 🥺പാവം😔 അയാളെ ഒരു de അഡിക്ഷൻ സെന്ററിലിൽ എത്തിച്ചാൽ രക്ഷപെടും 👍🏻കഴിവുള്ള കലാകാരൻ ആണ്
കോമഡി പ്രോഗ്രാം മിൽ ഉള്ള ആളാ നല്ല കലാകാരൻ ദൈവം അറിഞ്ഞു നൽകിയ കഴിവിനെ മനസ്സിൽ ലാകാത്തവൻ 😢😢😢😢
Comedy kondu ellaam aakilla mone..
മധുനെ പോലെ കുഴ്ജ്ഞടുന്ന ജീപ്പ് 😄
ആദ്യം കണ്ടപ്പോൾ ഇത് ഏതോ കോമഡി പരിപാടി ആണെന്ന് വിചാരിച്ചു. നല്ല കഴിവുള്ള കലാകാരൻ ... മദ്യം ഈ അവസ്ഥയിലാക്കി.
മധു. നിനക്ക്. എന്തു പറ്റി....... പോലീസ് മാമന്മാർ...... നല്ലവർ...അഭിനന്ദനങ്ങൾ.....
മദ്യം മനുഷ്യനെ ഒന്നിനും കൊള്ളാത്തവൻ ആക്കുന്നു അതറിഞ്ഞു കര കേറ്റാൻ തമ്പുരാൻ സഹായിക്കട്ടെ
സർക്കാരിന് അഭിനന്ദനം ....ഇത്തരം കലാ കാരൻ മാരെ ശൃഷ്ടിക്കുന്ന out let പതിൻ മടങ്ങ് വേണം.😂😂😂
Iyal kudich ondakiyathinum sarkararinu kutam. Enthonnu haters
Ni oru tholvi thanne
Out let ഉള്ളത് കൊണ്ടാണെങ്കിൽ താങ്കളും കലാകാരനാവണ്ടേ..മദ്യം വേണ്ടാ എന്ന് സ്വയം തീരുമാനമെടുത്താൽ എത്ര outlet ഉണ്ടായിട്ടും കാര്യമില്ല ഭായ്.. അത്രേയുള്ളൂ കാര്യം
Onnu podo mandatharam ezhunnallikkaadhe
അറിയാതെ സർബത്താണെന്ന് കരുതി കുടിച്ചതാണ്
1:01 that expression 😂
🐉🐉
ഇങ്ങനെയാണ് പല കലകാരൻമാരും നശിക്കുന്നത് ലഹരി യുവ തലമുറ അവരുടെ അവസ്ഥയും ഇങ്ങനെ തനേ😢😢😢😢😢
മദ്യ സൽക്കാരം നടത്തിയവരും ഇതിൽ തുല്യ പങ്കാളികളാണ്. മ്മടെ സർക്കാരേ.
ഈൗ മനുഷ്യനോ വിശ്വസിക്കാൻ കഴിയുനില്ല എന്തിനാ സ്വന്തം വില കളയുന്നെ ഒന്നുമില്ലേലും കേരളം മുഴുവൻ അറിയപ്പെടുന്ന ഒരാളല്ലേ കോമഡി സ്റ്റാർ എന്നാ പ്രോഗ്രാമിലൂടെ എന്തോരം കണ്ടിരിക്കുന്നു എന്നാലും 😢😢
നല്ല ഭവിയുള്ള കലാകാരൻ
നമ്മുടെ നാടിന്റെ ഒരവസ്ഥ .ഇത് മറ്റ് ഏത് രാജ്യത്ത് ആന്നെങ്കിലും പോലീസ് കൂടുതൽ സീനൊന്നും ഉണ്ടാക്കാതെ കൈ വിലങ്ങ് അണിയിച്ചു പെട്ടെന്ന് കൊണ്ട് പോകും കേസും എടുത്ത് പിന്നീട് കാര്യങ്ങൾ മുറപോലെ മുന്നോട്ട് പോവും .ഇത് കാണികളെ പോലെ അവരും കാത്ത് നിൽക്കുന്നു
ആളുകൾക്ക് ഇഷ്ടപ്പെട്ട ഒരു കലാകാരൻ , മദ്യം അവനെ മാനം കെടുത്തി
ഒരു ചിരി ബമ്പർ ചിരി അതിലുമുണ്ട് ചേട്ടൻ വല്ലാത്ത കഷ്ടമാണ്
കിടുക്കി.. തിമിർത്തു... കലക്കി.... 😄
പണ്ട് comedy starsil നിറഞ്ഞുനിന് ഒരു താരമായിരുന്നു
ഇന്ന് സങ്കടം തോന്നുന്നു
മധു ചേട്ടാ ഞാൻ ഒത്തിരി കോമഡികൾ കണ്ടിട്ട് ഉണ്ട്. പക്ഷേ മറ്റുള്ളവരുടെ മുന്നിൽ കോമാളി ആകരുത് . തിരിച്ചു വരും നല്ല ഒരു കലാകാരൻ ആയി
ഇവൻ ഒരു നല്ല കലാകാരൻ ആണ് സമ്മതിച്ചു 🌹
പാവം എന്തങ്കിലും ഫാമിലി പ്രശ്നം ആവും നല്ല ഒരു കലാകാരൻ ആണ്
ഇനി ഫാമിലിടെ തോളിൽ കേറിക്കോ. ഇവനൊക്കെ കള്ളും കുടിച്ചു നടക്കുന്നതാണ് ഫാമിലി എന്ത് ചെയ്തു.
Remembering the slogan during the election campaign in 2016.."Madhya rahitha keralam"😊
Ldf varum ellam seriakum😂
പോലീസുകാർക്ക് എന്ത് ക്ഷമയാ ഇങ്ങനെ കാണിക്കുന്നവരെയൊക്കെ തൂക്കിയെടുത്ത് അകത്തെ ഇടണം എന്നാലേ മറ്റുള്ളവർക്ക് പാഠമാവുകയുള്ളൂ 👍👍👍🙏🙏🙏🙏🙏🙏🙏🥰🥰
പോലീസ് എന്തെങ്കിലും ചെയ്താൽ നേരെ തിരിച്ചും പറയും... നല്ലൊരു കലാകാരനല്ലേ ഇങ്ങനെ ഓക്കേ ചെയ്യാമോ... 😄😄😄😄
ക്ഷമ ഒക്കെ ക്യാമറ ഒള്ളൊണ്ട അല്ലേ കാണാരുന്ന്
Thenga. Camera ullondaa. 😂
Onula Camera Ullond Aan Alle Chevikala Adich Pottich Vandi Ketti Idum Vene 2 Chavitum Idii Kittum🌹✅
എന്നിട്ട് വേണം പോലീസിന്റെ മേക്കിട്ട് കേറി മലയാളികൾക് ആറാട്ട് നടത്താൻ
സർക്കാരിന് നന്ദി... 👍🏻
ഇതൊക്കെ ജീവ പര്യന്തം വധശിക്ഷ കൊടുക്കും അതാണ് ഇവിടത്തെ നിയമം
സ്വാന്തം കുഴി തോണ്ടുന്ന കലാകാരനെ ആദ്യമായിട്ടാണ് കാണുന്നത്....കണ്ടപ്പോൾ സങ്കടം തോന്നി..😢
നമുക്കിടയിൽ നിന്നും ഒരാൾ അറിയപ്പെടുന്ന കലാകാരനായപ്പോൾ അഭിമാനിച്ചു അതൊക്കെ ഒരുകുപ്പി കള്ളിന്റെ മേൽ കൊണ്ടുതുലച്ചല്ലോ മധുചേട്ടാ 😔😔
Yyyo...oru chiri ഇരു ചിരി bumber ചിരി യിലോക്കെ വന്നു കണ്ടിട്ട് ഇങ്ങനെ കാണുമ്പോൾ എന്തോ സങ്കടം😢
പാവം തോന്നി..., മനസിൽ എന്തേലും വിഷയം ഉണ്ടാകും... അത് ആരേലും ഒന്നു ചോദിച്ചു മനസ്സിലാക്കി ബാക്കി എന്താണേലും ചെയ്തു കൊടുക്കു... നല്ലൊരു കലാകാരൻ.....
അയാൾക്കു മനസ്സിൽ വിഷമം ഉണ്ട്. എന്നും കുടിച്ചിട്ട് ആരെയും ചീത്ത പറയാൻ പറ്റുന്നില്ലല്ലോ എന്നോർത്ത്. പ്രോഗ്രാം ചെയ്തു നല്ല ക്യാഷ് കിട്ടുന്നുണ്ട്. അതിന്റെ കുഴപ്പമാ. നമുക്കും വിഷമം ഉണ്ട്. നമ്മൾ കുടിച്ചിട്ട് ആരെയും ചീത്ത പറയുന്നില്ലല്ലോ
മധു ചേട്ടനെ ഇങ്ങനെ കണ്ടപ്പോൾ വിഷമം. ആദ്യം ഞാൻ വിചാരിച്ചു prank ആണെന്ന് 🥰
കോമഡി..... ബൈജുവിനെ ഓർമ വന്നു...😊
Ayalkle thenne anne
@@dibu691alla… ithu mattoru comedian aanu…
ആണോ എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു
@@dibu691 അതൊന്നും അല്ല, ബൈജു ഞങ്ങടെ നാട്ടുകാരൻ ആണ്
Aa ad pole ind😂😂😂
ഈശ്വരാ, ഒരുപാട് ഇഷ്ടമുള്ളൊരു കലാകാരനായിരുന്നു, കണ്ടിട്ട് വിഷമം തോന്നുന്നു 🥺
ഒരു നല്ല മനുഷ്യൻ ആയിരുന്നു, 😢😢
മദ്യം കുറെ കൂടെ വിൽക്കുക 👍🏼👍🏼
ഇയാളിലെ കലാകാരനെ അംഗീകരിക്കുന്ന ജനങ്ങളെ പോലും ഇയാൾ ഓർത്തില്ല അതുകൊണ്ട് ഇയാളെ നമുക്കും ഓർക്കണ്ട:😢😢😢
ഓർത്തൊണ്ടിരുന്നാൽ അയാളുടെ പ്രശനം തീരുമോ.
നന്ദി ഉണ്ട് കേരളമേ... മനുഷ്യന്മാരെ ഈ കോലം ആക്കുന്നതിനു... ആ സാധനം ഉണ്ടായത് കൊണ്ടല്ലേ അവർ കുടിക്കുന്നത്... അത് അങ്ങ് ഉണ്ടാക്കാതിരുന്നാൽ പോരേ... എത്ര കുടുംബങ്ങാനു ഇത് കാരണം നശിച്ചു പോയത്...നശിച്ചുകൊണ്ടിരിക്കുന്നത്....😡😡😡😡
Aysheri ipo angana aayo .....nna Pina chettan nde achan Amma chettane janipikate iruna porayiruno, itu onum kanendi varilayirunalo
മദ്യവും മയക്കുമരുന്നും മദിരാക്ഷിയും ഉണ്ടെങ്കിലേ ഇന്ന് കലാകാരൻമാർക്ക് പ്രശസ്തി ഉണ്ടാകു എന്നാണ് ഒരു വിഭാഗത്തിന്റെ വിചാരം
ഒരു കലാകാരൻ ആയത് ഇവൻ്റെ രക്ഷ' ഇല്ലങ്കിൽ കാണാരുന്നു
കൂടെ ഉണ്ടായിരുന്ന എല്ലാവരും രക്ഷപെട്ടു... ഇയാൾ 🥰😡😌😌😭😭😭
സർക്കാരിൻ്റെ ദൈന്യംദിന കാര്യങ്ങൾക്കുള്ള പണം സംഭാവന കൊടുക്കുന്ന ആളുകൾ ആണ് മദ്യപാനികൾ... അതിനാൽ അവരെ ബഹുമാനിക്കുക.... 60 വയസു കഴിഞ്ഞാൽ പെൻഷൻ കൊടുത്ത് ആദരിക്കുക... 🙏🙏🙏🙏🙏
😂
Neeyum oombi kudikkunnavanalle?
Yes
60 vayasu vare undakula
lokath aadyamayi bar ullath keralathil aanu alle
ഈ അവസ്ഥ കാണുമ്പോൾ പാവം മധുവിനെ ഓർമ്മവരുന്നു. നല്ല കലാകാരനാണ്. പോലീസ് തല്ലിയില്ല. 🙏😔
കലാകാരന്മാർ ആയാലും സാധാരണ ജീവിതം നയിക്കുന്നവർ ആയാലും അധ്വാനിച്ചു കിട്ടുന്ന പണം മദ്യത്തിനും മറ്റു ലഹരി വസ്തുക്കൾക്ക് വേണ്ടി ഉപയോഗിക്കാതെ മാന്യമായ രീതിയിൽ ഉപയോഗിച്ചാൽ അവനവന് അവനവന്റെ കുടുംബത്തിനും നല്ലത്. ഏതായാലും ഈ കഥാകാരന്റെ നല്ല പേര് ചീത്ത പേരായി മാറി. വളരെ സങ്കടം ഉണ്ട് 😢.
ഇയാളുടെ എല്ലാ കോമഡിയും ഞാൻ കാണൽ ഉണ്ട് എനിക്ക് ഇഷ്ട്ടം ഉള്ള കലാകാരൻ ആണ്.
Star magic ൽ ഉള്ള ആളല്ലേ... ഇത്. : Best actor😆
Oru chiri iru chiri bumber chiriyilum undaayirunnu.
Next time in big boss
അതെ
കോമഡി സ്റ്റാർ
ഇത് star magic വന്നിരുന്ന മധു അല്ലെ....
ഇദ്ദേഹം അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി
ഒരു വല്യ അപകടത്തിനു ശേഷം ഒരു ചിരി ഇരു ചിരി ബമ്പറിൽ വന്നു ബമ്പർ ഒക്കെ അടിച്ചു ജീവിതം സെറ്റ് ആയി വരുന്നെന്നു പറഞ്ഞു സ്കിറ്റിലൂടെ മലയാളി മനസ്സ് കവർന്ന മധു ചേട്ടനെ ഒരു കുപ്പി മദ്യത്തിൽ ഇങ്ങനെ കാണേണ്ടി വരുന്നു 🙏കഷ്ടം ആ കുടുംബത്തിന്റെ അവസ്ഥ
പോലീസ് കാരുടെ മുഖത്തു സഹതാപ മാണ്. ഇയാളെ ഈ കോലത്തിൽ കണ്ടപ്പോൾ കലാഭവൻ മണിയെ യാണ് ഓർത്തത്തു. എത്ര കലാകാരന്മാർ കുടിച്ചു നശിച്ചു പോയി. ഈ കലാകാരനിൽ ഇയാളുടെ വീട്ടുകാർക്ക് ഒരു പ്രതീഷ യുണ്ടായിരുന്നു.
കലാകാരന്മാർ ഇങ്ങനെ അയാൽ...... എത്ര ആളുകളെ ചിരിപ്പിച്ചിട്ടുള്ള ആളാണ്......
എന്റെ കുസുമം എന്ന ആ മണിയറ സ്കിറ്റ് ഓർമ്മ വന്നു...
ath iyalalla.. sashankan aanu ithu madhu
നമ്മുടെ നാട്ടിലെ പോലീസ് വാഹനങ്ങളുടെ ഒരു കോലം !
Satyam
Sathyam e video Kandu avasanam aah Jeep kandapol chiri annu vannath
അവനെഒന്നുംചെയ്യരുത്സർക്കാരിനെതാങ്ങിനിർത്തുന്നതിൽമുഖൃപങ്കുവഹിക്കുന്നുഇങ്ങനെയുള്ളവർഇല്ലായിരുനാനെങ്കിൽസർക്കാർഎന്നേകുത്തുപാളയെടുത്തേനെ
😂😂😂😂
pandu onnum illaayirinnu.
നല്ല അഭിനയം . ശരിക്കും ഒരു മധ്യപാനിയെ പോലുണ്ട്. പോലീസ് വരെ തെറ്റിദ്ധരിച്ചു.
ആ ആൾ തന്നെയാണല്ലേ ഇത്... നല്ല കലാകാരൻ
അഞ്ചൽ മധു Supper comedy show
ഇതാണ് നമ്മുടെ സുന്ദര കേരളം
സീറ്റ് ബെൽറ്റ് ഇടാത്ത പോലീസ് മാമൻ മാർ 🤐
വളരെ സങ്കടം തോന്നി..
പാവങ്ങളുടെ സങ്കടങ്ങൾ മാറ്റാനുള്ള തീർഥ ജലം ആ പാവം കലാകാരനെ വിഴുങ്ങി ഇതുപോലെ എത്ര ജീവിതങ്ങൾ അവരറിയാതെ നശിച്ചുകൊണ്ടിരിക്കുന്നു,
He could be one of the best comedians in Malayalam new movies.
കെട്ടിറങ്ങുബോ ഉള്ള സീൻ കൂടി ഇടണേ 👍👍
😅
Athayrikum ithinekal kanan rasam.. 😄
@@amiami6956 🤣🤣🤣🤣👍
🤣🤣🤣🤣
😄
അയ്യോ ഞാൻ കരുതി prank ആയിരിക്കുമെന്ന്😮😮
Me tooo🥲
Njanum 🙄
ഞാനും 🙄
ഡ്രൈവർക്കും വണ്ടിക്കും ഒരു ലൈക്👍
Comady starila madhu chetten allay ippol kanumbol oru cheriya vishay mam
ഈ കോമഡി ചെയ്യുന്ന വ്യക്തിയല്ലേ 🤔🤔അരങ്ങിലും, ജീവിതത്തിലും ഒരുപോലെ ഉള്ള ആളെ ആദ്യമായി കണ്ടതിൽ സന്തോഷ ✌🏻.
അടിപൊളി സ്കിറ്റ്, അഭിനയിക്കുകയല്ല, ജീവിക്കുകയാണ്, അതുഗ്രൻ പ്രകടനം
പിടിച്ചാലും കുടുങ്ങി😭 ഒഴിവാക്കിയാലും കുടുങ്ങി 🤣🤣🤣
കഷ്ടം ..!എന്ത് നല്ല കലാകാരന് !വേദിയില് വന്നാ എന്ത് കാണിച്ചാലും ഉളളുലഞ്ഞ് ചിരിച്ചു പോകും !ആ മനുഷ്യനാണ് ഈ കോലത്തില്...😢
കോമഡി താരങ്ങൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് തിരക്കി ഇതിനൊരു പരിഹാരം ചെയ്യൂ 🙏പാവം നല്ലൊരു ഹാസ്യ നടൻ ആയിരുന്നു
Ithrayum kshama ullla 3 police udeksthanmaar ....ente vaka golden sallute ❤
In our childhood he was a great football player.
കോമഡി സൂപ്പർ ആണ് പക്ഷെ രക്ഷപെട്ടില്ല ജീവിതത്തിൽ 😢പാവം
ഇവനൊക്കെ എങ്ങനെ രക്ഷപെടും..പത്ത് പൈസ കൈയിൽവന്നാൽ അത് കൊണ്ട്പോയി ബാറിൽ കൊടുക്കും..എന്നിട്ട് ദാരിദ്ര്യം പറച്ചിലും.കഷ്ടം.
@@godislove3014 ശെരിയാ
സർക്കാർ ബിവറേജിൽ നിന്നും മദ്യം കുടിച്ചു അവരുടെ തന്നെ സഹോദര സ്ഥാപനമായ സർക്കാർ ഹോസ്പിറ്റലിൽ പോയി കുടിച്ച സാധനത്തിന്റെ വീര്യം ടെസ്റ്റ് ചെയ്തതിൽ എന്താ ഇത്ര തെറ്റ്