ഇതാണ് ഇന്ത്യ ☺️. ഇവിടെ പിടിച്ചുപറി കൊല കൊള്ള. അറുത്തകൈക് വീണ്ടും വെട്ട്.ബലാത്സംഗം. എന്നിങ്ങനെ പലതും നടക്കും 🤒. രാജ്യം ഭരിക്കുന്നത് കൊള്ളക്കാരെങ്കിൽ പ്രജകളും അത്പോലെ തന്നെ 🤤
എന്ത് നിയമ വ്യവസ്ഥ അങ്ങനെ ഉണ്ടാക്കിയാൽ കേരളത്തിന് പുറത്ത് സംസ്ഥാനങ്ങളിൽ joli ചെയ്യുന്നവർ ആണ് നല്ല ഒരു ഭാഗം യുവാക്കളും, ആ നാട്ടുകാർ നമ്മളോട് ഇങ്ങനെ കാണിക്കും. ഇന്ത്യയിൽ ആർക്കും എവടെ വേണമെങ്കിലും free ആയി പോകാം
ആ സ്ത്രീക്കൾ ചെയ്തത് 100 % തെറ്റ് എന്ന് കരുതി ഇന്നേ ആളുകൾക്ക് മാത്രമേ സ്വർണ കടയിൽ കേറാവു എന്നില്ല brO ആരെയും ജാതി, വർണം, ഗോത്രം, നോക്കി വിലയിരുത്തരുത്. ആരെരിക്കും ഏത് ഷോപ്പിലും പോകാം brO എന്തേ മാന്ന്യമാർ നല്ല ഡ്രസ്സ് ഇട്ട് പോയി മോഷണം നടത്തുന്നില്ല...? അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ആരെയും വേഷം നോക്കി വില ഇരുത്തരുതേ എന്ന് എന്ന് കരുതി ആ നാടോടി സ്ത്രീക്കൾ ചെയിത തെറ്റിനെ ഞാൻ നായികരിക്കികയല്ല okey അത് തെറ്റാണ് എന്ന് ആദിയമേ ഞാൻ പറഞ്ഞ്റ്റ് ഉണ്ട്
Customersnte puram modi kandu valuppa cheruppam oohichu discrimination kaatti orikkalum sale nadatharuth .. aa salesman cheythathanu sheri. U just need to be more conscious when suspicious customers come in
കോഴിക്കോട് ബീച്ചിൽ കിഡ്നി, ഹൃദയം, തല, എല്ലാം മാറ്റിവെക്കാൻ സർജറിക്ക് പണം ചോദിച്ചു പെണ്ണുങ്ങൾ നടക്കുന്നു. കുഞ്ഞ് ഭിക്ഷക്കാരുടെ തിരക്ക് വേറെ. പാവങ്ങള്ക് ഭക്ഷണം കൊടുക്കുന്നു എന്ന് പറഞ് വരുന്ന സന്നദ്ധ സംഘടനകളെ തട്ടിയിട്ട് നടക്കാൻ വയ്യ.
ഇങ്ങനെ ഒരുപാട് ആളുകൾ അന്യസംസ്ഥാനത്ത് നിന്ന് എത്തുന്നുണ്ട്. എന്തുറപ്പാണ് നമ്മുടെ ജീവന്. ഇതിനൊരു നിയമം കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണ്. ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്നവർക്ക് പാസ്പോർട്ട് പോലുള്ള ഒരു സിസ്റ്റം കൊണ്ടുവരണം. ഏതെങ്കിലും രീതിയിൽ ഒരു കേസ് ഉള്ളവർ ആണെങ്കിൽ അവർക്ക് കേരളത്തിലേക്ക് വരാൻ സാധിക്കരുത്. ഇതുപോലെ കുറ്റം ചെയ്തു പിടിക്കപ്പെടുന്നവരെ അവരവരുടെ നാട്ടിലേക്ക് തന്നെ തിരിച്ചു കയറ്റിവിടണം പിന്നീട് അവര് കേരളത്തിൽ എത്താനും പാടില്ല. ഇങ്ങനെയൊരു നിയമം കൊണ്ടുവന്നാൽ കേരളത്തിലെ പലതരത്തിലുള്ള മോഷണങ്ങളും കൊലപാതകങ്ങളും മാറി കിട്ടും.
സൗദിയിൽ ലെ ഇക്കാമ പോലെ യുള്ള സംവിധാനം അന്യ സംസ്ഥാന തൊഴിലാളികൾക്കു ഏർപ്പെടുത്തുക..... കൃത്യമായ രേഖകൾ ഇ ല്ലാത്തവരെ ഇവിടെ നിൽക്കാൻ അനുവദി ക്കാതിരിക്കുക.....
ഇത് ഒരാൾ മാത്രമല്ല ഒരു ശ്രിങ്കല തന്നെയുണ്ട്... ഇവരെ സംരക്ഷിയ്ക്കാൻ തന്നെ ആൾക്കാരുണ്ട്... കേരളം ഇതെങ്ങോട്ട്... ആരെയും ജീവിയ്ക്കാൻ അനുവദിയ്ക്കില്ല... കഷ്ടം🙏🙏🙏
Sales man കലക്കി....ആരെങ്കിലും കൈ നീട്ടിയാൽ ചില്ലറകൾ കൊടുക്കുന്ന ആളുകൾ ആണ് മികാവാരും പേര്....സ്ഥിരം ട്രെയിൻ യാത്ര ചെയ്യുന്ന ആളാണ് ഞാൻ...ട്രെയിനിലെ സ്ഥിരം കാഴ്ചയാണ് ഭിക്ഷക്കാർ...മിക്കവാറും ആളുകൾ മറ്റുള്ളവരുടെ മുന്നിൽ പെരുമ കാണിക്കാൻ വേണ്ടി 5/10 കൊടുക്കും...അങിനെ daily 2000/3000 സമ്പാധികുന്നവരാണ് മിക്ക ഭിക്ഷാടകരും...ആദ്യം ഈ പണി നമ്മൾ അവസാനിപ്പിക്കണം..പ്രത്യേകിച്ച് സ്ത്രീകൾ മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ നോക്കുന്ന ആ പരിപാടി അവസാനിപ്പിക്കണം...ഉത്തരേന്ത്യയിൽ ഇങ്ങനെ കിട്ടാത്തത് കൊണ്ടാണ് അവർ നേരെ ഇങ്ങോട്ട് ഇറങ്ങുന്നത്...എറണാകുളത്ത് ഒരു രാവിലെ യാത്രക്കിടയിൽ കണ്ടത് hotel Avenue regent nu മുന്നിൽ ഒരു വിദേശിയെ ഒരു ഭിക്ഷക്കാരൻ തടഞ്ഞു നിർത്തി കാഷ് ചോദിക്കുന്ന കാഴ്ചയാണ്...നിസഹായി ആയി നിൽകുന്ന ആ ടൂറിസ്റ്റൻ്റെ മുഖം ഇപ്പോഴും എൻ്റെ മൻസിൽ ഉണ്ട്..ഭിക്ഷാടകരെ കണ്ടാൽ എറിഞ്ഞോടിക്കണം...
നാടോടി സ്ത്രീകൾ ഒന്നിൽ കൂടുതൽ പേരാണ് എപ്പോഴും ഉണ്ടാവുക.. അവർ കടയിൽ വന്നാൽ ഉറപ്പാണ് മോഷണം തന്നെ എന്ന്... വരുമ്പോൾ തന്നെ മനസ്സിലാക്കുക ആയിരുന്നു sales man ചെയ്യേണ്ടത്....ഉച്ചക്ക് ആണ് ഇവരുടെ സ്ഥിരം പരിപാടി... അപ്പോൾ കടയിൽ sales man മാർ ഒരാളോ മറ്റോയല്ലേ ഉണ്ടാകു
ഇപ്പോഴത്തെ സർകാർ ഉദ്യോഗസ്ഥരും ഏതാണ്ട് ഇതുപോലെയാണ് ഒരു നാണവും മാനവും ഇല്ലാതെ സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്നത് ! . സർകാർ ഉദ്യോഗസ്ഥരെ പിടികൂടിയാലും സാധാരണ ജനങ്ങൾ ക്ക് ഇതുപോലെ ഒന്നും ചെയ്യാനാകില്ല . മാറി മാറി വരുന്ന സർക്കാരു കളുടേ നിലനിൽപ്പും ഇത്തരം സർകാർ ഉദ്യോഗസ്ഥരെ ആശ്രയിച്ചാണ് ഉള്ളത് .
Itre okem ivare sookshiknm ennu parayumpozhum... Igane vesham darich vanna ee nadodikale. Akatti nirthathe... Avareyum.. Oru costomer ayi pariganicha... Aa sales man nu salute😌😌
ഒരു കാരണവശാലും ഇത്തരം സ്ത്രീകളെ ജൂവലറിയിൽ കയറ്റരുത് സാധനം വാങ്ങാനാണേൽ പോലും ഒരാളെ മാത്രം കയറ്റാവൂ സംശയദൃഷ്ടിയോടെ മാത്രമേ ഇവരെ കാണാവു ക്യാമറയിൽ പോലും പിടികിട്ടുന്നില്ല അത്ര കൈവഴക്കം
അന്നക്കിളി നീ എന്നിലെ പൊൻതൂവൽ തേടി വന്നു എന്ന് വെറുതെയാണോ ജെസ്സി ഗിഫ്റ്റ് പാടിയത്. അദ്ദേഹം ഭാവിയിൽ നടക്കുന്ന ഈ സീൻ മനസ്സിൽ കണ്ടു. അദ്ദേഹത്തിന്റെ ഭാവിയിലെ കാഴ്ച എത്ര മനോഹരമാണ്.
ആരെയും കുറച്ചു കാണാൻ പാടില്ല വന്നവരുടെ ലക്ഷ്യം മറ്റൊന്നാണെന്ന് സെയിൽസ്മാൻ അറിയില്ലല്ലോ അദ്ദേഹം അയാളുടെ പണി ചെയ്തു വന്നവരുടെ മോഷണശ്രമം തകർക്കുകയും ചെയ്തു
അഭിനന്ദനത്തോടൊപ്പം സെയിൽസ് മാൻ കാട്ടിയ മണ്ടത്തരവും കാണാതെ പോകരുത് എന്ത് കൊണ്ട് ഒന്നോ രണ്ടോ മാല മാത്രം കാണിച്ച് അത് തിരിച്ച് തന്ന ശേഷം അടുത്തത് കാണിച്ച് കൂട
ഹമ്പടി കേമി നിനക്ക് മോഷ്ടിക്കാൻ മില്ലി സെക്കന്റുകളും കൂടെ പരിവാരങ്ങളും വേണം, പക്ഷേ നീ മനസ്സിൽ കാണുമ്പോഴേക്കും ഞാൻ അതിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനം തുടങ്ങി കഴിഞ്ഞിട്ടുണ്ടാവും. ഞാൻ മലയാളി വേറെ ലെവൽ ആണ് കേട്ടോ 🤛🏻🤜🏻💪🏻
തൊണ്ടിമുതൽ കയ്യോടെ പിടിച്ചതുകൊണ്ട് സെയിൽസ്മാൻ മാനം കാത്തു. മുതലും കാത്തു. എടുക്കുന്ന തൊഴിലിനോട് നീതി പുലർത്തിയയഥാർത്ഥതൊഴിലാളിബിസിനസ്പാർട്ണർആക്കിയാൽപോലും നഷ്ട്ടം വരില്ല.
അങ്ങനെ പറയനോനും പറ്റില്ല. ഒരു കർഷകൻ കാർ ഷോപ്പിൽ ചെന്ന് ലക്ഷങ്ങളുടെ കാർ വേണമെന്ന് പറഞ്ഞപ്പോൾ കളിയാക്കി വിട്ടു. ആയാൽ അര മണിക്കൂർ കഴിഞ്ഞ് കാശുമായി വന്ന് ഷോപ്പിൽ kachara ഉണ്ടാക്കിയത് അടുത്ത കാലത്ത് അണ്. ആളുടെ രൂപം കണ്ട് vilayirutharuth. ഈ പയ്യൻ തനിച്ചനെന്ന കണ്ടിട്ട് ഇവർ മോഷണത്തിന് ഇറങ്ങിയതാണ്. അത് ആളുടെ സമയോചിതമായ ഇടപെടൽ കാരണം നടോടികളെ പിടിക്കാൻ സാദിച്ചു.👍👍
ഞാൻ ബാംഗ്ലൂരിൽ കട നടത്തുന്ന സമയത്ത് ഇത് പോലുള്ള നാടോടി സ്ത്രീകൾ സെക്കൻഡുകൾ കൊണ്ട് എൻ്റെ 2000 രൂപ വെട്ടിച്ചിട്ടുണ്ട്...അതെ സ്തീകൾ മറ്റൊരു കടയിൽ ഇതേ ടെക്നിക് ഉപയോഗിക്കുന്ന സമയം ഞങ്ങൾ പിടികൂടി ..
@muzammil A.... ഇനി അഥവാ അവരെ കടയിൽ കയറ്റാതെ ആ സെയിൽസ് മാൻ പറഞ്ഞു വിടുന്നത് സിസി ടീവിയിൽ പതിഞ്ഞു വൈറൽ ആയാൽ... ഈ കമന്റ് നു പകരം മറ്റൊരു കമന്റ് ആയേനെ താങ്കൾ ഇടുക 😊😊
100% ജോലിയോട് കൂറ് പുലർത്തിയ sales man...ബിഗ് സല്യൂട്ട്...😍
നോക്കിയില്ലേൽ അവൻ അതിന്റെ പൈസ കൊടുക്കേണ്ടിവരും 🥹🥹🥹
😊
ഇവറ്റകൾ വാങ്ങില്ല എന്നറിഞ്ഞിട്ടും എന്തിനാ ഇവരുടെ മുന്നിലേക്ക് സ്വർണം എടുത്തിടുന്നത്
ഏത് കരിക്കിലാണ് പൊങ്ങ് ഉളളത് എന്ന് എങ്ങിനെ അറിയാനാണ് ബ്രോ....😜
ഇതാണ് ഇന്ത്യ ☺️. ഇവിടെ പിടിച്ചുപറി കൊല കൊള്ള. അറുത്തകൈക് വീണ്ടും വെട്ട്.ബലാത്സംഗം. എന്നിങ്ങനെ പലതും നടക്കും 🤒. രാജ്യം ഭരിക്കുന്നത് കൊള്ളക്കാരെങ്കിൽ പ്രജകളും അത്പോലെ തന്നെ 🤤
ഹെൽമെറ്റ് ധരിച ആ മുന്ന് സ്ത്രീകളെ ധൈര്യപൂർവ്വം നേരിട്ട് പിടിച്ച് ഇരിത്തിയ ആ സുഹോദരിക്ക് really appreciate
അവിടെ ആണ് ട്വിസ്റ്റ് അതിനിടയിൽ ആ മാല പുള്ളികാരിടെ കൈയിൽ ആയി 😂😂😂 ഇതൊക്കെ oru കളി ആർന്നു
സെയ്ൽസ്മാൻ :നീ പഠിച്ച സ്‌കൂളിലെ ഹെഡ് മാസ്റ്റർഡി നാൻ. 💪💪💪
😂
😂
😂
Yes 👍
Angane ayale apamanikkalle
ഈ സേൽസ്മെന് അഭിനന്ദനങ്ങൾ ഇദ്യേഹത്തിന്റെ ഒരു ശ്രദ്ധ ഒന്നുകൊണ്ടുംമാത്രമാണ് ഈ മോഷണം പിടിക്കാനായത്
😊
@@adhilmohamed1313 ikka aano Aa
sales man
Frrt🤣😄🤣😍🙂🙃😘🙃🙃🙃😘☺️😊😜😜😜😜😜😜😇🥲😇🥲🥲🥲😂
U
@@sanjaynandilath6154 bb😂n
ആത്മാർത്ഥ ഉള്ള ജോലിക്കാരന് ബിഗ്ഗ് സല്യൂട്ട്
മണ്ടൻ
😊
@@adhilmohamed1313 ah sales man nigal analle
@@adhilmohamed1313 iyaal ano aa sales man
@@eemaninayath yes
ഹെൽമെറ്റ് ഇട്ട് കേറിവന്ന ചേച്ചി പൊളി 👍👍
ആ ചേട്ടനെ കൊടുക്കുന്ന ബിഗ് സല്യൂട്ട്...ആ 3 എണ്ണതിനേം അവിടെ പിടിച്ചിരുത്തിയ ചേച്ചിക്കും കൂടെ കൊടുക്കണെ,❤️👍🏻
സിസിറ്റിവി ക്യാമറയിൽ കൂടി പോലും കാണാൻ ബുദ്ധിമുട്ടുള്ള മോഷണം മനസ്സിലാക്കി പ്രവർത്തിച്ച Salesman ന് 💪
Ayalku ah mala eduthapole dought undayirunnu shradhichond apo thanne pidikan patti
@@siliyaakCorrect!
Polli bro
കേരളം ഇരുകയ്യും നീട്ടി എല്ലാവരെയും സ്വീകരിക്കുന്ന ഏർപ്പാട് നിർത്തി, എല്ലാത്തിനും ഒരു നിയമവ്യവസ്ഥ കൊണ്ടുവരണം
Ithu India anu , indiail ulla arkkum indiayil evida venamegilum povam ..
എന്ത് നിയമ വ്യവസ്ഥ അങ്ങനെ ഉണ്ടാക്കിയാൽ കേരളത്തിന് പുറത്ത് സംസ്ഥാനങ്ങളിൽ joli ചെയ്യുന്നവർ ആണ് നല്ല ഒരു ഭാഗം യുവാക്കളും, ആ നാട്ടുകാർ നമ്മളോട് ഇങ്ങനെ കാണിക്കും. ഇന്ത്യയിൽ ആർക്കും എവടെ വേണമെങ്കിലും free ആയി പോകാം
Onnu podo ,appo evidunnu vere statil poyi paniyedukunavaro,indiayil ethu statelum aarku venelum povam ,Indian citizen ulla aarku venelum indiayil ishutaladuthu jeevikam
@@AKASH-yx8rj ennu parachil matrollu north india yil okke kerichenn kodu...rajasthan polullodthokke jathi nokki manushyane alakkunna places und
ഇത്രയും ബുദ്ധി ഇതെവിടുന്നാണ് ബ്രൊ.... 😂😂😂
നാടോടികൾ ഒരിക്കലും സ്വർണക്കടയിൽ കയറേണ്ട ആവശ്യം വരുന്നില്ല. അവർ സ്വർണക്കടയിൽ കയറിയിട്ടുണ്ടെങ്കിൽ അത് മോഷണം തന്നെയാണ് ലക്ഷ്യം എന്ന് മനസ്സിലാക്കുക....
സത്യം അത് കൂടാതെ തമിഴ് കാരും ചിലർ
ആ സ്ത്രീക്കൾ ചെയ്തത് 100 % തെറ്റ്
എന്ന് കരുതി ഇന്നേ ആളുകൾക്ക് മാത്രമേ സ്വർണ കടയിൽ കേറാവു എന്നില്ല brO
ആരെയും ജാതി, വർണം, ഗോത്രം,
നോക്കി വിലയിരുത്തരുത്.
ആരെരിക്കും ഏത് ഷോപ്പിലും പോകാം brO
എന്തേ മാന്ന്യമാർ നല്ല ഡ്രസ്സ് ഇട്ട് പോയി മോഷണം നടത്തുന്നില്ല...?
അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ആരെയും വേഷം നോക്കി വില ഇരുത്തരുതേ എന്ന്
എന്ന് കരുതി ആ നാടോടി സ്ത്രീക്കൾ ചെയിത തെറ്റിനെ ഞാൻ നായികരിക്കികയല്ല okey
അത് തെറ്റാണ് എന്ന് ആദിയമേ ഞാൻ പറഞ്ഞ്റ്റ് ഉണ്ട്
@@arshadabdullah3128 സത്യം
Ys
@@arshadabdullah3128 👍🏼👍🏼
Hats off to the Salesman 🙏🙏🙏
😊
നല്ല സെയിൽസ് മാൻ അഭിനദ്ധനങ്ങൾ ഈ നാടോടി കാരെ വിശ്യസിക്കാൻ കൊള്ളില്ല
ഈ നാടോടികൾക്ക് മുന്നിലേക്ക് സ്വർണമാല എടുത്തു വെച്ചുകൊടുത്ത മനസ്സ് ❤❤❤
ഇല്ലങ്കിൽ നാളെ നാടോടി സ്ത്രീകളെ സ്വർണ്ണം ഇല്ലാന്ന് പറഞ്ഞ് ആട്ടി വിട്ട് അഭാമാനിച്ചു ന്നായി രിക്കും ന്യൂസ്
. പണ്ട് ഒരു കർഷകൻ കാർ മേടിക്കാൻ വന്ന പോലെ
Oh! Man അങ്ങനെ ഒക്കെ പേടിക്കാൻ പോയാൽ ജീവിക്കാൻ പറ്റില്ല
സത്യം.
Customersnte puram modi kandu valuppa cheruppam oohichu discrimination kaatti orikkalum sale nadatharuth .. aa salesman cheythathanu sheri. U just need to be more conscious when suspicious customers come in
അയാൾ അയാളുടെ ജോലി നിർവഹിച്ചു..
അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട് 🥰
Sales man പുലിയാണ് 👏👏👏
കയ്യോടെ പിടിച്ച സെയിൽസ് man ❤️🔥❤️🔥❤️🔥🙏🏻🙏🏻🙏🏻👍🏻
Wow എന്താ ത്രില്ല് കാണാൻ ഒരു സിനിമ കണ്ട ഫീലിംഗ് സെയിൽസ് മാൻ പൊളി 👏👏😍
ഇതാണ് ഗായത്രി മാജിക് 😂😂😂🥱
Highly appreciated salesman vigilance on his works....
അംഗീകാരം നൽകേണ്ട കഴിവ് തന്നെ ആണ്... നൽകാതിരിക്കില്ല
Best employee of the year..congts bro🌹
Sales man ചേട്ടൻപോളി
ഇവരൊക്കെ വരുമ്പോൾ തന്നെ ശ്രദ്ധിക്കണം...എല്ലാവരും കുഴപ്പക്കാർ ആയിരിക്കില്ല.. പക്ഷേ ഇവരിൽ ഒരാള് മതി നമ്മുടേ ജീവൻ എടുക്കാൻ...pls carefully
എല്ലാരും സൂക്ഷിക്കുക നഗരങ്ങളിൽ ഭിക്ഷകാരെ കൊണ്ട് നിറഞ്ഞു ചുമ്മ കൈ നീട്ടിയാൽ പത്തു രൂപ പറ്റിക്കപെടുന്ന കേരളം
കേരളക്കാരെ പറ്റിക്കാൻ എളുപ്പം ആണെന്നാണ് ഉത്തരേന്ത്യക്കാർ നമ്മളെ പ്പറ്റിപ്പറയുന്നത്
കോഴിക്കോട് ബീച്ചിൽ കിഡ്നി, ഹൃദയം, തല, എല്ലാം മാറ്റിവെക്കാൻ സർജറിക്ക് പണം ചോദിച്ചു പെണ്ണുങ്ങൾ നടക്കുന്നു.
കുഞ്ഞ് ഭിക്ഷക്കാരുടെ തിരക്ക് വേറെ.
പാവങ്ങള്ക് ഭക്ഷണം കൊടുക്കുന്നു എന്ന് പറഞ് വരുന്ന സന്നദ്ധ സംഘടനകളെ തട്ടിയിട്ട് നടക്കാൻ വയ്യ.
10 roopa മിനിമം ആയി ചോദിച്ചു വാങ്ങുകയാണ് ഇല്ലെങ്കിൽ പ്രാക്ക് 😂
@@lalulalu8041 sathyam 💯
@@lalulalu8041 satyam.... oru Tamil appupan enne praaki..." Marrichu pokum".😆
Samayam aayal ellarum marikum...
ഹെൽമെറ്റ് ഇട്ട ചേച്ചി 💪
നല്ല ട്രെയിനിങ് കിട്ടിയ സ്ത്രീകൾ
ആ മൂന്ന് വന്നത് മുതൽ അലർട്ട് അയ ആ ചേട്ടന് Big Salute
ഇങ്ങനെ ഒരുപാട് ആളുകൾ അന്യസംസ്ഥാനത്ത് നിന്ന് എത്തുന്നുണ്ട്. എന്തുറപ്പാണ് നമ്മുടെ ജീവന്. ഇതിനൊരു നിയമം കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണ്. ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്നവർക്ക് പാസ്പോർട്ട് പോലുള്ള ഒരു സിസ്റ്റം കൊണ്ടുവരണം. ഏതെങ്കിലും രീതിയിൽ ഒരു കേസ് ഉള്ളവർ ആണെങ്കിൽ അവർക്ക് കേരളത്തിലേക്ക് വരാൻ സാധിക്കരുത്. ഇതുപോലെ കുറ്റം ചെയ്തു പിടിക്കപ്പെടുന്നവരെ അവരവരുടെ നാട്ടിലേക്ക് തന്നെ തിരിച്ചു കയറ്റിവിടണം പിന്നീട് അവര് കേരളത്തിൽ എത്താനും പാടില്ല. ഇങ്ങനെയൊരു നിയമം കൊണ്ടുവന്നാൽ കേരളത്തിലെ പലതരത്തിലുള്ള മോഷണങ്ങളും കൊലപാതകങ്ങളും മാറി കിട്ടും.
Seriyanu ella states ilum angane nadappakkiyal nallathu
പണ്ട് നമ്മുടെ അച്ഛൻ, സഹോദരങ്ങൾ എല്ലാം
അന്യ സംസ്ഥാനങ്ങളിലും, അന്യ രാജ്യങ്ങളിലും പോയാണ് ജീവിതം കണ്ടെത്തിയിരുന്നത്.
####
Correct.ഇവിടെ ഉള്ളവർക്കും വേണം മറ്റ് സ്റ്റേറ്റിൽ പോകാൻ.
Article 19 d indial sanchara swathandram maulika avakasham aanu
സൗദിയിൽ ലെ ഇക്കാമ പോലെ യുള്ള സംവിധാനം അന്യ സംസ്ഥാന തൊഴിലാളികൾക്കു ഏർപ്പെടുത്തുക..... കൃത്യമായ രേഖകൾ ഇ ല്ലാത്തവരെ ഇവിടെ നിൽക്കാൻ അനുവദി ക്കാതിരിക്കുക.....
നമ്മളെ നിയമമല്ലെ നാളെത്തന്നെ പുറത്തിറങ്ങും 😄😄😄😄😄😄😄😄
അനിയാ 👏👏👏ഇത് പോലുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് 🙏
ഇത് ഒരാൾ മാത്രമല്ല ഒരു ശ്രിങ്കല തന്നെയുണ്ട്...
ഇവരെ സംരക്ഷിയ്ക്കാൻ തന്നെ ആൾക്കാരുണ്ട്...
കേരളം ഇതെങ്ങോട്ട്...
ആരെയും ജീവിയ്ക്കാൻ അനുവദിയ്ക്കില്ല...
കഷ്ടം🙏🙏🙏
ഇന്ത്യ ഇത് എങ്ങോട്ട് എന്ന് ചോധിക്കാൻ മടി കാണുകുന്നോ സുഹൃത്തേ....?
അമൃതകൃഷ്ണൻ.നിങ്ങളുടെ കുറിപ്പിൽ കള്ളനെയാണോ കടക്കാരനെയാണോ അനുകൂലിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.
അതോ എന്റെവിവരമില്ലായ്മ യാണോഎന്നും അറിയില്ല.
ശൃംഖല
Pwoli sales man adehathinety sradha 🤘🤘
Big big big salute...... for the salesman 😍😍😍
That sales boy is very cautious though the other lady tried to convert his concentration he could catch hold of the lady alone, give him a big salute👍
നാടോടികൾക്കു മാല വിൽക്കാൻ നോക്കിയ അണ്ണൻ കിടു 🥰🥰
Idhil ah sales man aanu hero.
Sales man കലക്കി....ആരെങ്കിലും കൈ നീട്ടിയാൽ ചില്ലറകൾ കൊടുക്കുന്ന ആളുകൾ ആണ് മികാവാരും പേര്....സ്ഥിരം ട്രെയിൻ യാത്ര ചെയ്യുന്ന ആളാണ് ഞാൻ...ട്രെയിനിലെ സ്ഥിരം കാഴ്ചയാണ് ഭിക്ഷക്കാർ...മിക്കവാറും ആളുകൾ മറ്റുള്ളവരുടെ മുന്നിൽ പെരുമ കാണിക്കാൻ വേണ്ടി 5/10 കൊടുക്കും...അങിനെ daily 2000/3000 സമ്പാധികുന്നവരാണ് മിക്ക ഭിക്ഷാടകരും...ആദ്യം ഈ പണി നമ്മൾ അവസാനിപ്പിക്കണം..പ്രത്യേകിച്ച് സ്ത്രീകൾ മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ നോക്കുന്ന ആ പരിപാടി അവസാനിപ്പിക്കണം...ഉത്തരേന്ത്യയിൽ ഇങ്ങനെ കിട്ടാത്തത് കൊണ്ടാണ് അവർ നേരെ ഇങ്ങോട്ട് ഇറങ്ങുന്നത്...എറണാകുളത്ത് ഒരു രാവിലെ യാത്രക്കിടയിൽ കണ്ടത് hotel Avenue regent nu മുന്നിൽ ഒരു വിദേശിയെ ഒരു ഭിക്ഷക്കാരൻ തടഞ്ഞു നിർത്തി കാഷ് ചോദിക്കുന്ന കാഴ്ചയാണ്...നിസഹായി ആയി നിൽകുന്ന ആ ടൂറിസ്റ്റൻ്റെ മുഖം ഇപ്പോഴും എൻ്റെ മൻസിൽ ഉണ്ട്..ഭിക്ഷാടകരെ കണ്ടാൽ എറിഞ്ഞോടിക്കണം...
Eppalum moshanam nadathunnath mathre kanarullu.ipravashyam kallathikale pidichallo.santhoshamayi.
salesman chetta salute 👍👍👍🥰
ക്ഷണനേരം കൊണ്ട് അവരെ പിടികൂടിയ പോലീസ് കാർക്ക് ബിക് സലൂട്ട്❤
ക്യാമറ :ഞാൻ എന്താടി ഉണ്ണാൻ ഇരിക്കുന്നതോ ഇവിടെ 🤣
Pwoli😂
😄😄😄🙏
😆😆😆😆
സെയിൽസ് മാൻ"!!! ബിഗ്സല്യൂട്ട് 👌👌👌👌👌
Ippam townil okke bikshadakarekond nikkan veyya .njan 5 Roopa koduthappo nilathekk valich erinju . Njan oru school kutti an aka undavunnedh 10 Roopa ayirikkum .😵😵😵😵
നാടോടി സ്ത്രീകൾ ഒന്നിൽ കൂടുതൽ പേരാണ് എപ്പോഴും ഉണ്ടാവുക.. അവർ കടയിൽ വന്നാൽ ഉറപ്പാണ് മോഷണം തന്നെ എന്ന്... വരുമ്പോൾ തന്നെ മനസ്സിലാക്കുക ആയിരുന്നു sales man ചെയ്യേണ്ടത്....ഉച്ചക്ക് ആണ് ഇവരുടെ സ്ഥിരം പരിപാടി... അപ്പോൾ കടയിൽ sales man മാർ ഒരാളോ മറ്റോയല്ലേ ഉണ്ടാകു
Crct 3perayitt varum 500/2000 note thannitt entheelum vangum ennitt return cash kodukkumbo Vila kurakkan parayum angane oraumayitt samsarathilavumbo nammal confused aavum cashum povum
ഇതു പോലുള്ള നാടോടി സ്ത്രീകളെ ശ്രദ്ധിക്കണം. മോഷണം മാത്രമാണ് ഇവരുടെ ലക്ഷ്യം
മാജിക്കിനെ വെല്ലും കൈവഴക്കം...😳😲
Ethra experience undayirikkum
Yes...right a India 😊😊😊😊
മുതുകാട് സൂക്ഷിക്കുക
🤣🤣🤣🤣
Athentha???🙄
Magic
Just one person alone in a gold jewelry is very very dangerous.
Brave salesman 👍👍👍👍
സെല്സ് മേന് സമർത്ഥൻ ബിഗ് സെല്യൂട്ട്👍👌
ഇപ്പോഴത്തെ സർകാർ ഉദ്യോഗസ്ഥരും ഏതാണ്ട് ഇതുപോലെയാണ് ഒരു നാണവും മാനവും ഇല്ലാതെ സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്നത് ! .
സർകാർ ഉദ്യോഗസ്ഥരെ പിടികൂടിയാലും സാധാരണ ജനങ്ങൾ ക്ക് ഇതുപോലെ ഒന്നും ചെയ്യാനാകില്ല .
മാറി മാറി വരുന്ന സർക്കാരു കളുടേ നിലനിൽപ്പും ഇത്തരം സർകാർ ഉദ്യോഗസ്ഥരെ ആശ്രയിച്ചാണ് ഉള്ളത് .
Itre okem ivare sookshiknm ennu parayumpozhum...
Igane vesham darich vanna ee nadodikale.
Akatti nirthathe...
Avareyum.. Oru costomer ayi pariganicha...
Aa sales man nu salute😌😌
എന്തെല്ലാം ചെയ്താലും നന്നാക്കാൻ സാദ്ധ്യതയില്ലാത്ത മോഷ്ടാക്കൾക്ക് വധശിക്ഷ നൽകാൻ നിയമം ഉണ്ടാകണം.
കൈ വെട്ടിയാൽ പോരേ
@@AbdulSalam-sj9zb yes mathi
@@AbdulSalam-sj9zb 💯
Kuttavalikale rakshikan pazhuth kandethunna niyamamanu ivde...kruramayi rape cheyth kollapetta saumyak kitiyilla neethi...ottakayyan muthuchami vilasi nadakunna naadanu
Sales man salute 👌👌👌👌👏👏👏👏
Big salute sales man
ആത്മാർത്ഥതയുള്ള സെയിൽ സ്മാൻ,
ഒരു കാരണവശാലും ഇത്തരം സ്ത്രീകളെ ജൂവലറിയിൽ കയറ്റരുത് സാധനം വാങ്ങാനാണേൽ പോലും ഒരാളെ മാത്രം കയറ്റാവൂ സംശയദൃഷ്ടിയോടെ മാത്രമേ ഇവരെ കാണാവു ക്യാമറയിൽ പോലും പിടികിട്ടുന്നില്ല അത്ര കൈവഴക്കം
Big Salute Selesman👍👍👍🌹🌹🌹🌹🌹
അന്നം കഴിക്കാൻ നിവൃത്തി ഇല്ലാത്ത നാടോടി സ്ത്രീകള്‍ക്ക് സ്വര്‍ണ്ണം എടുത്ത് കാണിക്കുന്ന കടക്കാരെ സമ്മതിക്കണം,, 🤔
Customer is king😂😁
അന്നക്കിളി നീ എന്നിലെ പൊൻതൂവൽ തേടി വന്നു എന്ന് വെറുതെയാണോ ജെസ്സി ഗിഫ്റ്റ് പാടിയത്. അദ്ദേഹം ഭാവിയിൽ നടക്കുന്ന ഈ സീൻ മനസ്സിൽ കണ്ടു. അദ്ദേഹത്തിന്റെ ഭാവിയിലെ കാഴ്ച എത്ര മനോഹരമാണ്.
അവരുടെ കയ്യിലാണ് ഏറ്റവും കൂടുതൽ പണം ഉള്ളത്
ആരെയും കുറച്ചു കാണാൻ പാടില്ല വന്നവരുടെ ലക്ഷ്യം മറ്റൊന്നാണെന്ന് സെയിൽസ്മാൻ അറിയില്ലല്ലോ അദ്ദേഹം അയാളുടെ പണി ചെയ്തു വന്നവരുടെ മോഷണശ്രമം തകർക്കുകയും ചെയ്തു
സെയിൽസ്മാൻ ആണ്! അവന്റെ മുന്നിലുള്ള എല്ലാം ഒരു sales അവസരത്തിനുള്ള സാധ്യതകളാണ് 😊
Sales man irikkatte oru big salute
BIG SALUTE TO THAT SALEMAN
ആ ഹെൽമെറ്റ് ഇട്ട ചേച്ചി കൊള്ളാട്ടോ 😄😄😁
Hats off Salesman ❤️
ലെവൻ പുലിയായേട്ടാ... പുലിന്ന് പറഞ്ഞ ഒരു സിംഹം...
😀
അഭിനന്ദനത്തോടൊപ്പം സെയിൽസ് മാൻ കാട്ടിയ മണ്ടത്തരവും കാണാതെ പോകരുത്
എന്ത് കൊണ്ട് ഒന്നോ രണ്ടോ മാല മാത്രം കാണിച്ച് അത് തിരിച്ച് തന്ന ശേഷം അടുത്തത് കാണിച്ച് കൂട
മോഷ്ടിക്കാൻ വരുന്നവർ മോഷ്ടിക്കും ആര് വിജിലന്റ് ആയിട്ടും കാര്യമില്ല നല്ല മനുഷ്യർ വെറുതെ കിട്ടിയാലും അന്യരുടെ മുതൽ എടുക്കില്ല അത്രെയേ ഉള്ളൂ
Aa chechium polichu.....out mastic lock system kondu varannam......
അതെങ്ങാനും പോയിരുന്നെങ്കി ആ salesman എത്ര ആളുകലോട് സമാധാനം പറയെണ്ടി വന്നെനെ
Pinne malamoshiticha vidam kandid enth parayana
Fazil Bashir. Voice
പോലീസ് ഭയങ്കരം തന്നെ തന്നെ. അവളുകൾ ഓടിപ്പോയാൽ ഏതെങ്കിലും വണ്ടിയുടെ ഇടയിൽ പെട്ടാൽ അവസ്ഥ.. കഷ്ടം തന്നെ
ഹമ്പടി കേമി നിനക്ക് മോഷ്ടിക്കാൻ മില്ലി സെക്കന്റുകളും കൂടെ പരിവാരങ്ങളും വേണം, പക്ഷേ നീ മനസ്സിൽ കാണുമ്പോഴേക്കും ഞാൻ അതിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനം തുടങ്ങി കഴിഞ്ഞിട്ടുണ്ടാവും. ഞാൻ മലയാളി വേറെ ലെവൽ ആണ് കേട്ടോ 🤛🏻🤜🏻💪🏻
Sales man ❤️❤️❤️❤️❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻
👏👏👏sales man and matt idapettavar
തൊണ്ടിമുതൽ കയ്യോടെ പിടിച്ചതുകൊണ്ട് സെയിൽസ്മാൻ മാനം കാത്തു. മുതലും കാത്തു.
എടുക്കുന്ന തൊഴിലിനോട് നീതി പുലർത്തിയയഥാർത്ഥതൊഴിലാളിബിസിനസ്പാർട്ണർആക്കിയാൽപോലും നഷ്ട്ടം വരില്ല.
അങ്ങനെ പറയനോനും പറ്റില്ല. ഒരു കർഷകൻ കാർ ഷോപ്പിൽ ചെന്ന് ലക്ഷങ്ങളുടെ കാർ വേണമെന്ന് പറഞ്ഞപ്പോൾ കളിയാക്കി വിട്ടു. ആയാൽ അര മണിക്കൂർ കഴിഞ്ഞ് കാശുമായി വന്ന് ഷോപ്പിൽ kachara ഉണ്ടാക്കിയത് അടുത്ത കാലത്ത് അണ്. ആളുടെ രൂപം കണ്ട് vilayirutharuth. ഈ പയ്യൻ തനിച്ചനെന്ന കണ്ടിട്ട് ഇവർ മോഷണത്തിന് ഇറങ്ങിയതാണ്. അത് ആളുടെ സമയോചിതമായ ഇടപെടൽ കാരണം നടോടികളെ പിടിക്കാൻ സാദിച്ചു.👍👍
അവരെ കണ്ടാൽ തന്നെ വിലയിരുത്തിക്കൂടെ
റെയിൽവേ പാളത്തിൽ , കാര്യം സാധിക്കുന്നവർക്ക് എന്ത് സിസിടിവി 🧠❌
വനിതാ പോലീസ് ഭയങ്കര സ്നേഹത്തിലാണ് നാടോടികളോട് സംസാരിക്കുന്നതു
Rank holder aakum. 😂
അതിഥി ദേവോ ഭവഃ
@@kimjohnun574 🤣🤣🤣🤣
അമ്പോ😨👏 ഇതെന്താണ് മാജിക്കോ
Good salesman👍👍 avarude vesham kanumbole manasilagunnu
Sales man big salute... Pinne avare kaikaryam chyyn oru ladiye thanne vilichathinu veroru salute 😂🥰
Good boy ⚔️⚔️🇮🇳🇮🇳🇮🇳⚔️⚔️
ഞാൻ ബാംഗ്ലൂരിൽ കട നടത്തുന്ന സമയത്ത് ഇത് പോലുള്ള നാടോടി സ്ത്രീകൾ സെക്കൻഡുകൾ കൊണ്ട് എൻ്റെ 2000 രൂപ വെട്ടിച്ചിട്ടുണ്ട്...അതെ സ്തീകൾ മറ്റൊരു കടയിൽ ഇതേ ടെക്നിക് ഉപയോഗിക്കുന്ന സമയം ഞങ്ങൾ പിടികൂടി ..
Same here njn pokki
Kudos to this salesman and camera
സ്ത്രീ അമ്മയാണ് ബാരഽയാണ് ആരും ഒന്നും പറയരുത് സ്ത്രീ ശാക്തീകരണകാർ കാണുന്നില്ലെ
Pulliye Rakshicha dooril ninna angerum, Helmet itta chechiyum ellaavarkum irikkatte oru big salute ♥️
ഇവരെ കടയിൽ കയത്തിയവരെ പറയണം
😀😄😜😜🤭
സത്യം
Correct വേഷം കണ്ടാൽ അറിയാം..
Kayattiyillengil disrespect aaville athaarikkum.
@muzammil A.... ഇനി അഥവാ അവരെ കടയിൽ കയറ്റാതെ ആ സെയിൽസ് മാൻ പറഞ്ഞു വിടുന്നത് സിസി ടീവിയിൽ പതിഞ്ഞു വൈറൽ ആയാൽ... ഈ കമന്റ് നു പകരം മറ്റൊരു കമന്റ് ആയേനെ താങ്കൾ ഇടുക 😊😊
നാടോടി സ്ത്രീകളെ നടു ഒടിഞ്ഞു കാണും 😍😍🥺🥺🥺
എൻ്റെ കർത്താവേ slow motion മാത്രം കാണാൻ കഴിയുന്ന മോഷണം... Experience manh
ഇങ്ങനെ ഉള്ളവർ സ്വർണം വാങ്ങാൻ വരുമ്പോൾ തന്നെ സെയിൽസ് പ്രത്യേകം ശ്രദ്ധിക്കും അഭിനന്ദനങ്ങൾ
ഏതു പോലീസ് കൊണ്ടായാലും പോയതിനേക്കാൾ സ്പീഡിൽ അവർ വീണ്ടും തിരിച്ചു വരും അടുത്ത ജോലി അവർ ആത്മാർത്ഥമായി തന്നെ ചെയ്യും🤭
മജീഷ്യൻ മാൻഡ്രേക്കി...എല്ലാം ഒരു ട്രിക്ക് അല്ലേ
Police jeepilekk oru koosalum illathe kkerunna avarude bhaavam kkando Avare erakkan 100 per undakkum ennulla confidence aan avarkk
ചുരുക്കി പറഞ്ഞാൽ ഇവരുടെ ഒക്കത്തും തോളത്തും ഒക്‌കെ ഇരിക്കുന്ന കുട്ടികൾ ഇവളുമാർ മോഷ്ടിച്ചതായിരിക്ക്കും ഉറപ്പാണ്
സെയിൽസ്മാന്റെ ജാഗ്രത കൊണ്ട് പെട്ടെന്ന് കള്ളന്മാരെ പിടിക്കാൻ കഴിഞ്ഞു ബിഗ് സല്യൂട്ട്
Salute salesman 🔥
എല്ലാ പാവപ്പെട്ടവരും സത്യസന്ധരല്ല സഹോദരരേ
നാളെയും ഇവർ ഇറങ്ങും മാല മോഷ്ടിക്കാൻ എന്ത് കേസ് ഇവർക്ക ഇത് ഒന്നു പ്രശ്നം അല്ല മാല പോയാൽ പോയി സെയിൽസ് മെൻ അടിപൊളി
മാല വാങ്ങാൻ വന്ന ഡ്രസ് പാറ്റേൺ ഉഷാറായിട്ടുണ്ട്😂
ഇവർ എവിടെയും വരും... പല രൂപത്തിൽ ഭാവത്തിൽ എല്ലാവരും സൂക്ഷിക്കുക