സിനിമയെ വെല്ലുന്ന സസ്പെന്‍സ് സീന്‍; ഇന്നലെ ചേവായൂർ സ്റ്റേഷനില്‍ സംഭവിച്ചത്...

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 1,5 тыс.

  • @salimsayed7377
    @salimsayed7377 3 года назад +5752

    ജോലിയോട് ഇത്രയും ആത്മാർത്ഥതയുള്ള ഈ ക്യാമറമേനെ മീഡിയ വൺ ഒരിക്കലും കൈവിട്ടു കളയരുത്. ആ മുത്ത് നിങ്ങൾക്കെന്നും ഒരു പൊൻതൂവലായിരിക്കും.... 👍

    • @sureshkumaran6321
      @sureshkumaran6321 3 года назад +114

      ആള് ഇതിനു മുൻപ് അമ്പലത്തിൽ തുള്ളുന്ന കോമരത്തിന്റെ സഹായിയായിരുന്നു

    • @subhashsubhasubhash6423
      @subhashsubhasubhash6423 3 года назад +35

      കൃത്യനിർവ്വഹണം തടസപ്പെടുത്തുന്നതും .....

    • @nelsonthankachan134
      @nelsonthankachan134 3 года назад +19

      Evanokke evideyokke camera kond kerum

    • @hassananas4944
      @hassananas4944 3 года назад +44

      ഒരു നാടകം അല്ലെന്ന് കരുതട്ടെ. എല്ലാ പോയിന്റിലും കാമറ കൂടെത്തന്നെ...

    • @moideenkutty1966
      @moideenkutty1966 3 года назад +28

      മനോരമയിലെ വിക്ടർ ജോർജും അങ്ങനെയായിരുന്നു. ☹️

  • @junglekitchen7259
    @junglekitchen7259 3 года назад +208

    ക്യാമറ മേനോനെ വിട്ടു കളയരുത് ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം....👌👌👌

  • @_x2659
    @_x2659 3 года назад +1915

    പ്രതികളോടുള്ള പോലീസിന്റെ മൃതു സമീപനവും
    സാധാരണക്കാരോടുള ക്രൂര മനോഭാവവും മാറേണ്ടതുണ്ട്...

    • @dwarrior7546
      @dwarrior7546 3 года назад +72

      ഇതൊക്കെ ക്യാമറ ഉള്ളത് കൊണ്ടല്ലേ.. ഇല്ലെങ്കിൽ അവനു കണക്കിന് കിട്ടിയേനെ

    • @blackduck5281
      @blackduck5281 3 года назад +2

      Sathyam

    • @Sumesh234
      @Sumesh234 3 года назад

      @@dwarrior7546 😀😀

    • @Sumesh234
      @Sumesh234 3 года назад +1

      👍🏻👍🏻👍🏻👍🏻

    • @samadpkvallappuzha2633
      @samadpkvallappuzha2633 3 года назад

      💯

  • @siddiquemuhammed9181
    @siddiquemuhammed9181 3 года назад +341

    പോലീസുകാരെ പോലെ തന്നെ ക്യാമറയും കൊണ്ട് ഓടി ആത്മാർത്ഥമായിട്ട് പണിയെടുത്ത ചേട്ടനെ ആരും കാണാതെ പോകരുത് 🤭

  • @shibuplamchiraraghavan4916
    @shibuplamchiraraghavan4916 3 года назад +1063

    പോലീസ് മന്ത്രി അറിയാൻ....ഓരോ പോലീസ് സ്റ്റേഷനിലും രണ്ടു ടോർച്ചുവാങ്ങികൊടുക്ക്...പാവം പോലീസുകാരുടെ അവസ്ഥ അങ്ങ് കാണുന്നില്ലേ...?

    • @manub2442
      @manub2442 3 года назад +10

      സത്യം

    • @pedestrian5571
      @pedestrian5571 3 года назад +40

      അത് പറ്റില്ല.പിണറായിയുടെ ചായ കാശ് ആണത്

    • @factos1746
      @factos1746 3 года назад +28

      Appo america kananulla cash kurayum

    • @raheemla007
      @raheemla007 3 года назад +4

      🤣😂😝

    • @findme3822
      @findme3822 3 года назад +2

      കഷ്ടം കുത്താൻ കിട്ടുന്ന അവസരം നന്നായി.

  • @muthuswami7315
    @muthuswami7315 3 года назад +881

    പോലീസ് ഒടുവല്ലേ അപ്പൊ ക്യാമറ കൂടെ ഓടട്ടെ...KP🤝💪🏻

    • @tulunadu5585
      @tulunadu5585 3 года назад +15

      കൂടെ അല്ലെ, കാമറ മുൻപിൽ ഓടട്ടെ 😜😜

    • @sanusanu7864
      @sanusanu7864 3 года назад +1

      🤣🤣

    • @jane7686
      @jane7686 3 года назад +2

      പോലീസിൻ്റെ speed ൽ കാമറക്കാ രൻ ഓടിയാൽ ഓട്ടം കാണാനാവില്ല. still ആവും

    • @Aydinmon-k-8
      @Aydinmon-k-8 3 года назад +1

      🤣🤣👍🏻

    • @aamiiissworld3977
      @aamiiissworld3977 3 года назад +1

      🤣🤣🤣🤣

  • @AniAni-py2ex
    @AniAni-py2ex 3 года назад +2430

    ഇത് കണ്ടപ്പോൾ പണ്ട് സാറ്റ് കളിച്ചത് ഓർമ വന്നു 🤣🤣

  • @samifinu1356
    @samifinu1356 3 года назад +197

    എന്തായാലും പ്രതിയെ പിടിച്ചാലോ അഭിനന്ദനങ്ങൾ പോലീസുകാർക്ക്... 🌹🙏

    • @axxoaxx288
      @axxoaxx288 3 года назад +3

      Enthu prathi. Irangi poyathu penkuttikal alle. Allathe ivar balam aayi athikramichu kayariyathu allAllo

  • @vipinkumar-kz7bt
    @vipinkumar-kz7bt 3 года назад +182

    എന്തൊരു ആത്മാർഥതയാണ് ന്യൂസ് ക്യാമറാമാന്👏👏👌👍 പോലീസിന് എപ്പോഴും ഒറ്റപ്പെട്ട വീഴ്ച്ചകളും🙏 സ്റ്റേഷനിൽ അടിയന്തിരമായി നല്ല 2,3 ടോർച്ച് വാങ്ങിക്കൊടുക്കണം സർക്കാറേ... ഇങ്ങനെ ഒക്കെ സംഭവിക്കുബോൾ ചൂട്ട കത്തിച്ച് പോകാൻ ആകുമോ?🤐

  • @MonuMonu-vp2sw
    @MonuMonu-vp2sw 3 года назад +2

    നല്ലരു ടോർച്മില്ലാത്ത കേരള പോലീസ് 🤦‍♂️മൊബൈൽ കമ്പനികൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍

  • @lajvas4278
    @lajvas4278 3 года назад +465

    മീഡിയ കാരുടെ ക്യാമറയും കൊണ്ട് അവൻ ഓടിയിരുന്നഗിൽ കുറച്ചു കുടി ക്ലിയർ ആയി കാണാമായിരുന്നു 😄

    • @bindujo8094
      @bindujo8094 3 года назад +8

      🤣🤣🤣🤣🤣🤣

    • @abidsappi2752
      @abidsappi2752 3 года назад +8

      🤣🤣🤣🤣🤣😜😜

    • @sana__fathm575
      @sana__fathm575 3 года назад

      Q

    • @shamsuinni7294
      @shamsuinni7294 3 года назад +19

      അതെങ്ങനെയാ. അവൻ ഓടുന്നത് പറഞ്ഞലല്ലേ കൊടുത്തയക്കാൻ പറ്റു 😁

    • @dreamdoc5645
      @dreamdoc5645 3 года назад +2

      😄😃😀🤣🤣🤣😝😛

  • @habeebrahmanpa4064
    @habeebrahmanpa4064 3 года назад +331

    പോലീസ് ഓടിക്കളിക്കുന്നത് കാണാനും ഒരു രസം, മുൻപ് പോലീസിൽ കയറാൻ ട്രെയിനിങ് ഉള്ള കാലത്ത് ആയിരിക്കും അവസാനം ഇവന്മാർ ഇങ്ങനെ ഓടിയത്, ഏതായാലും പ്രതിയെ പിടിച്ചല്ലോ, അഭിനന്ദനങ്ങൾ,

    • @bilalbillu8440
      @bilalbillu8440 3 года назад +1

      Valyakaaryammyi pidichath😌

    • @arunrajkp7762
      @arunrajkp7762 3 года назад +1

      👍👏👏🥰😄😄😄

    • @tulunadu5585
      @tulunadu5585 3 года назад +2

      ഇപ്പോൾ ഗുണ്ടകളോടും ക്രിമിനൽസ്നോടും അഭിമുഖ്യം ഉള്ള ഭരണമാണ്, അതാണ് ഈ മൃധുസമീപനം 😘😘

    • @sait33
      @sait33 3 года назад +2

      True 🙏

    • @gamer1234k
      @gamer1234k 3 года назад

      Prathi chadipoyalum stationil thoongi marichalum Pavan policukarude pani povum

  • @gameandsmail9067
    @gameandsmail9067 3 года назад +359

    കിടുക്കി ചാനലുകാരും പോലീസും ജയ് വിളിച്ച പാർട്ടി കാരും എല്ലാരും കൂടി ഇതിനെ ടിവി പരമ്പരയാക്കി കൂടെ

    • @abdulrahoof755
      @abdulrahoof755 3 года назад +11

      മറിമായത്തിൽ അടുത്ത എപ്പിസോഡിൽ കാണാം

    • @AbdullahAbdullah-bj9fv
      @AbdullahAbdullah-bj9fv 3 года назад

      Hi

  • @najeebrahmannajeeb4000
    @najeebrahmannajeeb4000 3 года назад +324

    ആ ചെക്കന്റെ കാര്യത്തിൽ തീരുമാനമായി തിരഞ്ഞു നടന്ന ആ കലി മുഴുവൻ അവർ തീർക്കും 😂😂

    • @vishnuvijayan1166
      @vishnuvijayan1166 3 года назад +2

      ചെക്കൻ 🤦‍♂️

    • @vivovivoraziq6140
      @vivovivoraziq6140 3 года назад +1

      Anda samsayam😂😂😂😂

    • @vishnuvijayan1166
      @vishnuvijayan1166 3 года назад +1

      😁😁

    • @rasheedra3702
      @rasheedra3702 3 года назад +2

      ഇല്ല കാരണം അവനോടു പണം വാഗുന്ന പോലീസ് ഉണ്ട്.....

    • @Mukesh-ev5wn
      @Mukesh-ev5wn 3 года назад +1

      @@rasheedra3702 andi

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 3 года назад +336

    കണ്മുന്നിൽ നിന്ന് പ്രതി ചാടിയപ്പോൾ പോലീസ്ന്റെ ശുഷ്‌കാന്തി 😂

    • @spv688
      @spv688 3 года назад +11

      സസ്പെൻഷൻ കിട്ടും അതിനാണ് ഈ ഓട്ടം 😝

  • @ആക്ഷൻഹീറോബിജു
    @ആക്ഷൻഹീറോബിജു 3 года назад +310

    🌺 🌺🌺🌺🌺 അമേരിക്കയിലെ പോലെ പിടിക്കുമ്പോൾ gps handcuff ഇട്ടാൽ അവൻ ചാടി പാതാളത്തിൽ പോയി ഒളിച്ചാലും പിടിക്കും 🇦🇱🇦🇱 നമ്മുടെ system ഇപ്പോഴും കുട്ടൻപിള്ള യുഗം 🇦🇱🇦🇱

    • @jisav9266
      @jisav9266 3 года назад +18

      Athe pole button camera in uniform shirt also mandatory Avanam. All syatem are still 50 years old. Chief minister US il okie vannittum ehuonnum kanaunillae ..kashtam .

    • @sajmohan1908
      @sajmohan1908 3 года назад +16

      Ivide pidichal kodathiyil hajar aakaan pokumbo ippozhum 100 rs aanu police num kallanum koodi vazhichilavinu kodukunnath. Appozhanu gps. Nadakunna karyam vallathum paray

    • @tulunadu5585
      @tulunadu5585 3 года назад +10

      ഈ പെറ്റി അടിച്ചുണ്ടാകുന്ന കാശും വഴിമാറ്റി ചെലവാക്കുകയാണോ ?
      ദുരിതശ്വാസ നിധിയുടെ കാര്യം പോലെ 😜😜

    • @alindileep9227
      @alindileep9227 3 года назад +2

      Income taxum service taxum vettichu nadakkunba malayaliyude nattilo? Ippothanne varum 🤦

    • @doglover533
      @doglover533 3 года назад +2

      @@tulunadu5585 വകമാറ്റി നിന്റ അമ്മയ്ക്ക് നിക്കർ വാങ്ങി കൊടുത്തു മൈരേ 🖕

  • @safgapy6468
    @safgapy6468 3 года назад +72

    ഇത് കാണുമ്പോൾ വാവ സുരേഷ് പാമ്പ് പിടിക്കാൻ പോകുന്നത് ഓർമ വരുന്നു

  • @ibrahimkallatra244
    @ibrahimkallatra244 3 года назад +16

    ക്യാമറാ മാനാണ് താരം -
    big Salute

  • @Surprisevlogs1060
    @Surprisevlogs1060 3 года назад +32

    അവരുടെ കഷ്ടപ്പാടിന് അഭിനന്ദനങ്ങൾ..!👏👏👏

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 3 года назад +6

    എന്തോ ഒര് നാടകം പോലെ തോന്നുന്നു 🤩 പ്രതി ചാടുന്നു പിടിക്കുന്നു 🤩🤩🤩ബല്ലാത്ത ജാതി 🤩🤩🤩

  • @sharafibrahim2330
    @sharafibrahim2330 3 года назад +26

    എന്തൊരു കോമഡി ആണെടോ 💃💃തിരുവാതിര വിജയാ 😀

    • @anoobtm
      @anoobtm 13 дней назад

      എന്ത് പേരാണ് നിൻ്റെത്? ഷറഫി ബ്രാ ഹിം?

  • @JithuJR..
    @JithuJR.. 3 года назад +3

    ന്തായാലും പിടിച്ചല്ലോ 🔥🔥കേരള പോലിസ് 💥💥💥🙌🙌💥അഭിനന്ദനങ്ങൾ 👍👍

  • @nileland5814
    @nileland5814 3 года назад +13

    എനിക്കിഷ്ടപ്പെട്ടത് ആ ബീജിയം ആണ് 😘😀😘

  • @santhoshxavier6643
    @santhoshxavier6643 3 года назад

    വളരെ നന്ദി പറയുന്നു 👍👍🙏

  • @34626
    @34626 3 года назад +61

    Super catch..... Hatsoff to kerala police n media one camera man ......👏👏👏👏

  • @vinuvalappil337
    @vinuvalappil337 3 года назад +26

    കേരള പോലീസിന് അഭിനന്ദനങ്ങൾ 🌹🌹🌹

    • @nidhinc
      @nidhinc 3 года назад

      എന്തിനു

  • @asifbinad5910
    @asifbinad5910 3 года назад +70

    ഈ കേസിലെ പെൺകുട്ടികളും പ്രെതികൾ ആണ് ഇതിനു മുമ്പും ഒരു പാട് കേസിൽ പെട്ടിട്ടുണ്ട് നാട്ടിൽ ശല്ല്യം സഹിക്ക വയ്യാതെ അവിടെ കൊണ്ട് poyi ഇട്ടതാ

  • @akbarjaleel1110
    @akbarjaleel1110 3 года назад

    Camera man vere level🔥🔥🔥
    അവസാനത്തെ ആ ഗ്രിൽ ഗേറ്റ് അടച്ചിട്ടു പോലീസ്‌കാരൻ പോയ പോക്ക് കണ്ടാൽ അറിയാം.. അടിയുടെ ഇടിയുടെ പൊടി പൂരമാണെന്ന്... 🔥🔥🔥😍😍😍

  • @aabymon
    @aabymon 3 года назад +161

    നല്ല ഒരു 'search Torch ' പോലും ഇല്ലേ !! 🙄

    • @Ja1ckson
      @Ja1ckson 3 года назад

      Onnu vedich koduk😁

    • @arjjun8057
      @arjjun8057 3 года назад

      Athonum namade police us cheyyar ella

    • @arjjun8057
      @arjjun8057 3 года назад

      😁

  • @murshidajamshimusic4164
    @murshidajamshimusic4164 3 года назад

    Media one nte camera man ചാനലുകാർ ഒരു സ്നേഹോപഹാരം നൽകണം... കാരണം ഈ വീഡിയോ കാണുന്ന ഓരോരുത്തർക്കും അറിയാം ആ ചേട്ടൻ ഈ വീഡിയോ എടുക്കാൻ എടുത്ത കഷ്ടപ്പാട് 👌👌👌😍😍😍😍congratzzz ikka 🌹🌹🌹you can see the sincerity you show in your work in this video .... I respect you 🌹🌹😍🌹🌹

  • @malluk4127
    @malluk4127 3 года назад +52

    പോലീസ് കാരെ കളിയാക്കി വീഡിയോ ഇടരുത് പ്ലീസ്... അവർ നന്നായി കഷ്ടപ്പെട്ട് ഒരു കേസ് ആണ്‌ ഇത്...

  • @rmb1869
    @rmb1869 3 года назад

    പോലീസ് ഇറക്കി വിട്ടു എന്നിട്ട് ഒരു മണിക്കൂറിൻ ശേഷം അവൻ വിളിച്ചു പറഞ്ഞു ഞാൻ ഇവിടെ ഉണ്ടന്ന് അടിപൊളി കഥ 😜😜

  • @nilamburmuthu6748
    @nilamburmuthu6748 3 года назад +3

    നല്ല ക്യാമറ മാൻ നല്ല ആത്മാർത്ഥ...

  • @hishamhizu
    @hishamhizu 3 года назад +1

    ക്യാമെറമാനെ കണ്ടിട്ട് നമ്മുടെ കാർത്തിക് സൂര്യയുടെ ക്യാമെറമാനെ പോലുണ്ട്. ഇജ്ജാതി ഷൂട്ട്‌.

  • @amruthathatsmyname5823
    @amruthathatsmyname5823 3 года назад +34

    ഈ ക്യാമറ മേനോനെ പോലീസിൽ എടുക്കാൻ എല്ലാവരും കൂടി ഒപ്പിട്ടൊരു നിവേദനം ആഭ്യന്തര മന്ത്രിക്ക് കൊടുക്കണം... എജ്ജാതി അർപ്പണ മനോഭാവം.. മാത്രമല്ല പോലീസിന് സ്വന്തമായി ഒരു ഇൻവെസ്റ്റ്റിഗെഷൻ ചാനെൽ തുടങ്ങാമല്ലോ..

  • @abhijiths1093
    @abhijiths1093 3 года назад

    Polichu ❤💞

  • @running_infinite
    @running_infinite 3 года назад +8

    ചേവായൂർ പോലീസ് അല്ലെ പണ്ട് ഏതോ ഒരുത്തൻ കോടതിയിൽ പിഴ അടച്ചോളാം എന്ന് പറഞ്ഞപ്പോൾ കലി തുള്ളിയത്😑😑😑😑

  • @shanshinto1521
    @shanshinto1521 3 года назад +2

    ക്യാമറാമാൻ അവർഡിന് അർഹൻ ❤❤❤❤👍👍👍👍👍

  • @അബ്ദുൽബഷീർകോട്ടക്കൽ

    പോലീസിന്റെ പിന്നാലെ പോയിട്ടും അവനെ പോക്കുന്നത് ക്യാമറയിൽ എടുക്കാൻ കഴിയാത്ത ക്യാമറമാൻ 🤣🤣🤣

  • @farside1567
    @farside1567 3 года назад

    Videography Kidu...

  • @sunnyjoseph8689
    @sunnyjoseph8689 3 года назад +95

    അതാണ് കേരള പോലീസ് 🙏🏻🌹🌹congrats👍

    • @bilalbillu8440
      @bilalbillu8440 3 года назад +5

      പൂറാണ് 😡

    • @koshafiya
      @koshafiya 3 года назад

      ചാനലുകാർ ഉണ്ടായതോണ്ടു അവർക്കും മറ്റ് നിർവാഹം ഉണ്ടാകില്ല

    • @sadiquali922
      @sadiquali922 3 года назад +1

      മൈരാണ്

    • @bibinbino2403
      @bibinbino2403 3 года назад

      😂😂😂😂😂😂😂😂😂

    • @rafip6119
      @rafip6119 3 года назад

      @@bibinbino2403 എല്ലാ കാലത്തും പോലീസ്, പരമ നാറി കളും കൈക്കൂലി ക്കാരും, തെറി പറയുന്നവരും, സംഘടിത ക്രിമിനൽ സു മാണ്
      പോലീസ് മലം തിന്നാത്തത് പന്നികളുടെ ഭാഗ്യം കൊണ്ടാണ്

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 3 года назад +1

    🌺Mind blowing 🌺

  • @__Aashiq__
    @__Aashiq__ 3 года назад +22

    പെട്ടന്നൊരു ഐഡിയ തോന്നീതാ സാറേ ... 😂

  • @THALLIPOLIZZ
    @THALLIPOLIZZ 3 года назад +1

    Nice Job

  • @mohammedkutty1352
    @mohammedkutty1352 3 года назад +70

    മീഡിയവൺ പോലീസുകാരെ കൂടെ ഓടുകയായിരുന്നു ക്യാമറയും കൊണ്ട്

    • @Vinuathi
      @Vinuathi 3 года назад +1

      😄😄😄

  • @bechanmathewa2008
    @bechanmathewa2008 3 года назад

    👍camera man SUPER 👍
    🙋‍♂️Salute to all police officers 🙋‍♂️
    👍Media One is going Good.. Keep it up👍

  • @manojk720
    @manojk720 3 года назад +13

    ഇടത് പോലീസിന്റെ pewer 💪💪🔥🔥🔥 ചാടാൻ പരിശീലിപ്പിക്കുന്നു 👍👍💪

    • @anoopc8492
      @anoopc8492 3 года назад +1

      Aadyam nee spelling padikkoo power aanu

    • @sethum2541
      @sethum2541 3 года назад +2

      @@anoopc8492 😆ath anganeya pewer💥

    • @manojk720
      @manojk720 3 года назад +1

      @@anoopc8492 slang ആണ് bro. അല്ലാതെ spelling അറിയാഞ്ഞിട്ടല്ല 🤭

    • @bilalbillu8440
      @bilalbillu8440 3 года назад

      കോപ്പ് 🙄😌

  • @kannann2989
    @kannann2989 3 года назад +1

    ശുഭം...

  • @rachusworld6951
    @rachusworld6951 3 года назад +184

    പ്രതികളായ പെൺകുട്ടികളെ അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ട്.. അവരാണ് ഇതിനൊക്കെ കാരണക്കാർ അല്ലേൽ അവരുടെ രക്ഷിതാക്കൾ

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 3 года назад +4

      Avarudae 2 idli oru vadai ya kaaranam!

    • @muhammedshabeeb2905
      @muhammedshabeeb2905 3 года назад +6

      @Kala nair criminals onnum aayirikkilla leesham freedom aagrahikkunnavar aayirikkum

    • @Asdstravalfooddance
      @Asdstravalfooddance 3 года назад +11

      ഞാൻ ഇന്നലെ നടന്ന ഒരു കാര്യം പറയാം നമ്മുടെ സിൽക് സ്ട്രീറ്റിൽ skyലൈൻ ഫ്ലാറ്റ് ന് താഴെ നിറയെ ആളുകൾ പോകുന്ന സമയത്ത് 3 പെണ്കുട്ടികള് വേഷം plus two യൂണിഫോം അവരുടെ കൂടെ 2 ചെക്കൻ മാരും വേഷം യൂണിഫോം അല്ല . ഇവർ വട്ടം ഇട്ട് നിന്നിട്ട് കൂട്ടത്തിലെ ഒരു ചെക്കനും പെണ്ണും കൂടി കെട്ടിപിടിക്കൽ ഉമ്മവെക്കൽ ബാക്കി ഇവിടെ പറയാൻ പറ്റില്ല അത്ര മോശം . പബ്ലിക് ആയിട്ട് ആ കൂട്ടത്തിലെ ഒരു പെണ്ണ് ഇത് എല്ലാം വീഡിയോ എടുക്കുകയും ചെയുന്നു . ആളുകൾ കുട്ടികൾ എല്ലാം നോക്കിനിക്കാൻ തുടങ്ങിയപ്പോൾ ഒച്ചപ്പാടാക്കിയപ്പോളോ . അപ്പോൾ അല്ലെ മൊത്തം പ്രോബ്ലം പെണ്കുട്ടികള് ആളുകളോട് തട്ടികയറുകയാ . ഞങ്ങൾ എല്ലാം ഞെട്ടിപ്പോയി അവരുടെ വർതാനത്തിൽ .

    • @hyuman16
      @hyuman16 3 года назад +7

      @@Asdstravalfooddance athin ippo enna.. Avr avrkk ishtam illath pole chythotte.. 🚶🏻‍♂️

    • @aashiqsofficial
      @aashiqsofficial 3 года назад +6

      @@Asdstravalfooddance പബ്ലിക് ആയി ഉമ്മവെക്കുന്നത് അവരുടെ ഇഷ്ടം. അതിന് ഇത്രയും പ്രശ്നമുണ്ടാക്കി ഇടപെടുന്ന എന്തിനാ. അത്ര ബുദ്ദിമുട്ടാണെൽ അങ്ങോട്ട് നോക്കാതിരുന്ന പോരെ 😄

  • @rajansk4045
    @rajansk4045 3 года назад

    എന്തായിരുന്നാലും അവനെ പിടിച്ചു എല്ലാ സ്റ്റേഷനിലും ക്യാമ്പിൽ ഉള്ള പോലീസ്ന് അഞ്ചു പേര് ഇടുക നല്ല ഉസുരു ഉള്ള പിള്ളേർ 👍👍

  • @verminds
    @verminds 3 года назад +53

    ഈ മാധ്യമ പ്രവർത്തകർക്ക് വേറേ പണിയൊന്നും ഇല്ലേ .... പോലീസ് അവരുടെ ജോലി ചെയ്തോളും ... അതിന്റെ പുറകിൽ ക്യാമറയും തൂക്കി പിടിച്ചു എന്തിനാണ് ഓടുന്നത് ...

    • @kavya123-f40
      @kavya123-f40 3 года назад +20

      Athond namuk ith kaanan aayi..

    • @nachmon1644
      @nachmon1644 3 года назад +2

      സത്യം ബ്രോ 😂

    • @mubuz
      @mubuz 3 года назад +8

      അതാണ് അവരുടെ പണി

    • @ajithkarthika3317
      @ajithkarthika3317 3 года назад +18

      പണ്ട് ഒരു സംഭവം ഉണ്ടായി ഒന്നൊരണ്ടോ ദിവസം കഴിയുമ്പോൾ പത്രത്തിൽ വാർത്ത കൊടുത്തിട്ട് ഏറ്റവും അടിയിൽ (സ്വ. ലേ ) എന്നെഴുതുകയും അത് നമ്മൾ വായിച്ചിരുന്ന കാലവുമൊക്കെ മാറിപ്പോയില്ലേ... ഇപ്പോൾ അപ്പപ്പോൾ നടക്കുന്ന കാര്യങ്ങൾ നമ്മൾ ഇരിക്കുന്നിടത്തിരുന്ന് ദൃശ്യമായി അറിയാൻ കഴിയുന്നു..
      അതാണ് ടെക്നോളജിയുടെ വളർച്ച...ഈ വാർത്തയേയും അങ്ങനെ കരുതിയാൽ മതി..

    • @user-xr1mu3hi9w
      @user-xr1mu3hi9w 3 года назад +8

      ഇതൊക്കെ തന്നെ ആണ് മാധ്യമ പ്രവർത്തനം, സമൂഹത്തിൽ നടക്കുന്നത് പൊതുനങ്ങളുടെ മുന്നിൽ എത്തിക്കുക

  • @princekannattuf
    @princekannattuf 3 года назад +226

    ആണുങ്ങളെ മാത്രം എപ്പോഴും കുറ്റക്കാർ ആക്കുന്നതും ശിക്ഷിക്കുന്നതും ശരിയല്ല. ഇപ്പോൾ എല്ലാം കേസിലും പെണ്ണുകൾക്കും പങ്കു ഉണ്ട്. എല്ലാ സുഖവും അനുഭവിച്ചു കഴിയുമ്പോൾ പീഡന പരാതി കൊടുത്തു ആണുങ്ങളെ ശിക്ഷിക്കും പെണുങ്ങൾ എപ്പോഴും സുരക്ഷിതർ വീണ്ടും അടുത്ത ആളുടെ കൂടെ പോകും.

    • @sinansakic5560
      @sinansakic5560 3 года назад +30

      Corroct anu bro. അയിന് നിയമം നോക്കുന്നത് മൈരന്മാരയത് കൊണ്ട് പറഞ്ഞിട്ട് കാര്യമില്ല 😡

    • @shadowsytGamercom
      @shadowsytGamercom 3 года назад +9

      Corroct anne bro

    • @anirudhtrolls2082
      @anirudhtrolls2082 3 года назад +6

      Sathyam.eni eppo avasanam kodathi kuttakaranalla enn vidichalum samoohathil aake nariyitundakum

    • @tkskoya
      @tkskoya 3 года назад +3

      Ellathilum thulliya avagasham venam , ennaal shikchayilo??????

    • @ajithaunnipg7391
      @ajithaunnipg7391 3 года назад +3

      99%☑️

  • @yaseenk6413
    @yaseenk6413 3 года назад +229

    പോലൊസുകാരുടെ കഷ്ടപ്പാട് എന്നാലും കുറ്റം മാത്രേ പറയു

    • @faslurahman1894
      @faslurahman1894 3 года назад +19

      മരംമുറി തൊഴിലാളികൾ.
      മത്സ്യത്തൊഴിലാളികളും അനുബന്ധ മത്സ്യബന്ധന തൊഴിലാളികളും. ...
      എയർക്രാഫ്റ്റ് പൈലറ്റുമാരും ഫ്ലൈറ്റ് എഞ്ചിനീയർമാരും. ...
      മേൽക്കൂരകൾ. ...
      റഫ്യൂസ് ആൻഡ് റീസൈക്കിൾ ചെയ്യാവുന്ന മെറ്റീരിയൽ കളക്ടർമാർ. ...
      ട്രക്ക് ഡ്രൈവർമാരും മറ്റ് ഡ്രൈവർമാരും. ...
      കർഷകർ, റാഞ്ചർമാർ, കാർഷിക മാനേജർമാർ. ...
      ഘടനാപരമായ ഇരുമ്പ്, ഉരുക്ക് തൊഴിലാളികൾ. ...

    • @renjinigeroge2189
      @renjinigeroge2189 3 года назад +13

      Athe...athungalde oru kashttapadu...kodathi ipo veruthe vidum ellathinem...kutam muzhuvan pavam policenum

    • @mjewelmathew
      @mjewelmathew 3 года назад +9

      Enth kashtapadu? Ithanu avanmarde pani. Salary medichittalle..

    • @shamsi098
      @shamsi098 3 года назад +3

      Thet kandaal paraum nallath cheyithal nallath paraum 😌

    • @findme3822
      @findme3822 3 года назад +4

      @@mjewelmathew സാലറി കിട്ടിയാൽ കഷ്ടപ്പാട് കഷ്ടപ്പാട് അല്ലാതെ ആകുമോ sir

  • @Chakuss
    @Chakuss 3 месяца назад

    Ethoooo film shootingano ??very good background music ....big dawgs music edanamaayorunnu ...

  • @asiasis6071
    @asiasis6071 3 года назад +6

    ക്യാമറ മാൻ പിന്നാലെ ഓടുകയാണല്ലേ അദ്ദേഹത്തിന്റെ
    ഒരു കഷ്ടപ്പാട്.,...

  • @anjanamnair2083
    @anjanamnair2083 3 года назад +1

    ക്യാമറ മാനും ടീമും ❤️❤️❤️❤️❤️👌🏼👌🏼👌🏼👌🏼

  • @mkmmedia4758
    @mkmmedia4758 3 года назад +73

    കഥ തിരക്കഥ സംഭാഷണം ഡയരക്ഷന്‍ ചേവായൂര്‍ പോലീസ്

  • @shibumurugan1219
    @shibumurugan1219 3 года назад

    മൊബൈൽ ടോറച്ചു വെച്ച് തിരയാൻ പോയ പോലീസ് കാർക്ക് അഭിനന്ദനങ്ങൾ.... 😂😂😂

  • @fazululhaqueckvelimukku
    @fazululhaqueckvelimukku 3 года назад +6

    നല്ല രസമുണ്ട് കണ്ടോണ്ടിരിക്കാൻ 😇

  • @ruhasina.j.rruhasina.j.r9178
    @ruhasina.j.rruhasina.j.r9178 3 года назад

    Njan adiyamayitta ingane kanunne..thank you

  • @rasheedkuruppath4342
    @rasheedkuruppath4342 3 года назад +58

    ഓ ബരണാധികാരികളെ 🙏 ദയവ് ചെയ്ത് കൃഷ്ര് രാജ് സിംഗിനെ ഒന്ന് പോലീസിൻ്റെ തലപ്പത്ത് ഇരുത്തു.ഒരു മാറ്റം നമുക്ക് ഉണ്ടാവും തീർച്ച...

    • @_Annraj_
      @_Annraj_ 3 года назад

      ആരെ?

    • @Edvin00-b2n
      @Edvin00-b2n 3 года назад

      @@_Annraj_ കൃഷ് 🤣

    • @asinoufal9536
      @asinoufal9536 3 года назад

      Cashooo🙄

    • @kimitzuosoo5289
      @kimitzuosoo5289 3 года назад +2

      😂😂😂 ഋഷി രാജ് ആണോ

    • @blackdevix1523
      @blackdevix1523 3 года назад +1

      അയാള് ഒക്കെ retired ആയി ഹേ

  • @dilshaddbabu2458
    @dilshaddbabu2458 3 года назад

    BGM polichu , Amal നീരദ് എന്ന സകീർബായിക് പറ്റുമോ ഇത്

  • @askarc2894
    @askarc2894 3 года назад +31

    ആണുങ്ങൾ വിളിക്കുമ്പോൾ മതിൽ ചാടി പോകുന്ന പെൺകുട്ടികളെ പാലും മുട്ടയും കൊടുത്ത് വളർത്തിക്കൊ എന്നിട്ട് ആണുങ്ങളുടെ പേരിൽ കേസ് എടുത്തിട്ട് ജയിലിലും ഇട്ടോ എന്ത് കൊണോത്തിലെ നിയമം എന്ന് നന്നാവും നമ്മുടെ ഇന്ത്യ

  • @renjithkumar.r810
    @renjithkumar.r810 3 года назад +1

    Good 👍 media 👏 one for
    this vdo.

  • @abdulmuneer9617
    @abdulmuneer9617 3 года назад +41

    അവൻ കടന്ന്കളയുന്നവരെ ഈ കാക്കിക്കാർ ഉറങ്ങുകയായിരുന്നോ?😬

    • @jeffinalexander354
      @jeffinalexander354 3 года назад +4

      Galleryil irunnu dialogue parayan elupama... Groundil irangi kalikanam

    • @muhammedhusain3328
      @muhammedhusain3328 3 года назад

      ഇതിലെവിടെ കളി...?? അവിടെ വിലങ്ങു വെച്ചിരുത്തിയാൽ പോരെ..

    • @kavya123-f40
      @kavya123-f40 3 года назад

      @@jeffinalexander354 pakshe ayal irangi poyath arum sradhichillenu paranjal kashtam thanneyanu..

  • @alwayswithaperson4737
    @alwayswithaperson4737 3 года назад

    സിനിമ ക്യാമറമനേക്കാൾ ബിഗ് ക്യാമറമാൻ മിഡിയ 1 ൽ 👌👌👌👌👍🏼👍🏼👍🏼👍🏼

  • @alexxavier5609
    @alexxavier5609 3 года назад +32

    ആദ്യമേ കിട്ടേണ്ട ഇടിയുടെ ബാക്കിയും ചേർത്ത് ഇനി അവൻ കൂമ്പ് കരിഞ്ഞു ചാവും, ആ രാത്രി അവന്റെ കാള രാത്രി ആവും

    • @888------
      @888------ 3 года назад

      മുസ്ലിം ആണ് പേടി കാണും തുറന്നുന്നിട്ട പച്ചവേളിച്ചം പോലീസ് സംരക്ഷിക്കും💚💚

  • @najeebep5531
    @najeebep5531 2 года назад

    ക്യാമറ മാൻ ഇരിക്കട്ട് 💯Big Salut👍

  • @hsn769
    @hsn769 3 года назад +24

    Mobile flash കൊണ്ടാണോ കള്ളനെ പ്രതിയെ പിടിക്കാൻ നടക്കുന്നത്🙄🙄 അന്തസ്സ്😏😏

  • @madeenalife....7866
    @madeenalife....7866 2 года назад

    ക്യാമറ മാൻ അറാടുകയാണെ....👏
    അടി പൊളി ......👍🏻

  • @saifykumar
    @saifykumar 3 года назад +7

    പാവം പോലീസ്കാര് അവരുടെ ഒരു കഷ്ടപ്പാട് നോക്കണേ.. 😂അടുത്ത ഒളിമ്പിക്സ് മെഡൽ ഇവർക്ക് കൊടുക്കണം,, അതുപോലുള്ള ഓട്ടം ആയിരുന്നില്ലേ...

  • @babumk243
    @babumk243 3 года назад

    വിഡിയോ ഗ്രാഫർ സൂപ്പർ 💕💕👍w🎉🎊🎉🎉🎉🌹🌹🌹

  • @kerala1961
    @kerala1961 3 года назад +10

    ജനശ്രദ്ധ തിരിച്ചു വിടാൻ ഇതിലും വലിയ മാർഗ്ഗം സ്വപ്‌നങ്ങളിൽ മാത്രമേ ഉള്ളൂ 🤣🤣

  • @adx_d31
    @adx_d31 3 года назад

    Ante ponno camera ana namichuu uff keep it up

  • @shanushan100
    @shanushan100 3 года назад +4

    Camera workinu oru salute👍

  • @MuneeraSaiju
    @MuneeraSaiju 4 месяца назад

    ഈ ഒന്നര മണിക്കൂറും പോലീസുകാരോടൊപ്പം ഓടിയ മീഡിയ വണ്ണിന്റെ ക്യാമറമാൻ സൂപ്പർ...

  • @nishanthviru5360
    @nishanthviru5360 3 года назад +5

    ഇത്ര കഷ്ട്ടപ്പെട്ട് പിടിച്ചിട്ട് എന്തിനാ ജയിലിൽ കൊണ്ടു പോയി ബിരിയാണി കൊടുക്കാൻ അല്ലേ 🙃 നല്ല ഒരു നിയമം ഉണ്ടെങ്കിൽ ഒരുത്തൻ പോലും ഒരു കുറ്റവും ചെയ്യില്ല. 👎

  • @jibinpunnuse1901
    @jibinpunnuse1901 3 года назад +1

    ക്യാമറ മാൻ ഒരു രക്ഷ ഇല്ല തകർത്തു ✋️✋️

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n 3 года назад +44

    ഒരു നിരപരാധിയെ പിടിച്ചിരുന്നെങ്കിൽ ആദ്യമേ അവന്റെ കൂമ്പിനിടിച്ച് കിടത്തിയേനെ ഇത് പ്രതിയല്ലേ അങ്ങനെ അവന് ആരോഗ്യത്തോടെ ഓടാനും സാറ്റ് കളിക്കാനും പറ്റി

    • @anuroopsingh9454
      @anuroopsingh9454 3 года назад +5

      അങ്ങിനെ പറയരുത്.
      പുറകെ ക്യാമറ ഉള്ളത് അവർ കാണുന്നു😅

    • @sooryabala2915
      @sooryabala2915 3 года назад

      സത്യം 😂😂😂😂😂

    • @abhijithsreedharan5290
      @abhijithsreedharan5290 3 года назад

      Ini avanu Thrissur pooram ayirikkum😂

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 3 года назад

    പ്രതി ഓടുന്നത് മുൻകൂട്ടി അറിയിച്ചിരുന്നോ ? നല്ല timing . ബാഹുബലിയിലെ music ആയിരുന്നു കുറച്ചു കൂടെ നല്ലത്

  • @Jozephson
    @Jozephson 3 года назад +38

    നായാട്ട് സിനിമ ഓർമ വരുന്നു 🤣

  • @sunnypoojappura3490
    @sunnypoojappura3490 3 года назад

    സത്യത്തിൽ ഇപ്പോൾ സ്ത്രീകളാണ് പുരുഷന്മാരെ ചാടിച്ചു കൊണ്ട് പോകുന്നത്. എട്ടോളം പെൺകുട്ടികൾ എന്നെ ചാടിക്കാൻ നോക്കീട്ടുണ്ട്. അതിൽ ഒരുത്തി പാതിരാത്രി മതിൽ ചാടി എന്റെ വീട്ടിൽ വരികപോലും ചെയ്തു. അച്ഛൻ അവളുടെ ബന്ധുക്കളെ ഫോൺ വിളിച്ചു വരുത്തി അപ്പോൾത്തന്നെ പറഞ്ഞു വിട്ടു. ഇല്ലായിരുന്നെങ്കിൽ എന്റെ അവസ്ഥ. അച്ഛന് സ്തുതി...

  • @babujose9806
    @babujose9806 3 года назад +31

    ക്യാമറ ടീം മുഴുവൻ നേരത്തെ റെഡി ആണല്ലോ, സ്ക്രിപ്റ്റ് കളിക്കുവാണോ ? ആ മുക്കും മൂലയും തിരയുന്ന സീൻ അടിപൊളി, ക്ലൈമാക്സ്‌ സൂപ്പർ കിട്ടിയില്ലെങ്കിൽ കാണായിരുന്നു 😃

    • @ajusbio2504
      @ajusbio2504 3 года назад

      Jihadhi chanal aanu.. Oodiyath sudapi aavum

    • @SuhailKasaragod
      @SuhailKasaragod 3 года назад +3

      @@ajusbio2504 ഓടിയത് നിന്റെ ഏതോ ഒരു അപ്പൻ 😅

    • @ajusbio2504
      @ajusbio2504 3 года назад

      @@SuhailKasaragod സുടാപ്പി എന്തായാലും സുടാപ്പി തന്നെ... മദ്രസ്സ പൊട്ടൻ. ഒരു കമന്റ്‌ ഇട്ടപ്പോൾ വന്നു മെഴുകുന്നു. എന്തൊരു ദുരന്തം ആണെടോ നിങ്കള്.

    • @SuhailKasaragod
      @SuhailKasaragod 3 года назад +1

      @@ajusbio2504 അപ്പനില്ലാത്ത സംഘിയെക്കാളും വലിയ ദുരന്തം ഈ ലോകത്ത് ഇല്ല.. സംശയം ഉണ്ടെങ്കിൽ നിന്റെ അമ്മയോട് ചോദിച്ച് നോക്ക്.. 😅

    • @ajusbio2504
      @ajusbio2504 3 года назад

      @@SuhailKasaragod മുത്തിന്റെ കാര്യം ആണോ സുടാപ്പി.. മുലകുടി ബന്ധം ഉള്ള മോനല്ലേ സുടാപ്പ നീ. നിന്റെ ഒരു കാര്യം. മുത്തിന്റെ മോനല്ലേ.. മകന്റെ ഭാര്യയെ കെട്ടുന്ന ടീംസ് ആണ്. അപ്പൊ അതൊക്കെ ഒന്ന് വീട്ടിലും പ്രാക്ടീസ് ആകുന്നുണ്ടാവും അല്ലെ സുടാപ്പി... നീ ഒരു ദുരന്ധം ആണല്ലോടാ സുടാപ്പി

  • @basheernaseema6777
    @basheernaseema6777 3 года назад

    അടിപൊളി ഒരു സിനിമ കണ്ടപോലെ 🤩

  • @SanithKK
    @SanithKK 3 года назад +67

    Day is not far when there will be a vlog for a chasing like this "Hello Guyzz nammal kozhikode police nte chasing scene kanaam. Innathe video sponsors Bata aanu"

    • @dwarrior7546
      @dwarrior7546 3 года назад +6

      Already അമേരിക്കയിൽ ഷോസ് ഒണ്ട് . Car chase, cop shows etc filmed from helicopter

    • @maharajamac
      @maharajamac 3 года назад +2

      LAPD chases are the best.

  • @mastervishnubal137official
    @mastervishnubal137official 3 года назад

    Camera munnilullathukondu nannayi abhinayikkan sramikkunnundu.... Kollam.. Kollam...

  • @ജിംബ്രൂട്ടൻ-ഫ1ഖ
    @ജിംബ്രൂട്ടൻ-ഫ1ഖ 3 года назад +172

    ക്യാമറ ഒപ്പം വരുന്നവരെ കാത്തു നിന്ന പോലീസ് മാമൻ മാർ മരണ മാസ്സ് അല്ലെ

  • @Vishnuraj.thazhava
    @Vishnuraj.thazhava 3 года назад

    എഡിറ്റിംഗ്&മിക്സിങ് ടീം 👍🏻

  • @suneeshpunnapurath7919
    @suneeshpunnapurath7919 3 года назад +14

    ഈ സീരിയലിന്റ പേര് കൂടി പറ
    അഭിനയം കലക്കി

  • @sujithvijayan1582
    @sujithvijayan1582 3 года назад

    പോലീസ് എന്നാ സുമ്മാവ 😎😎😎😎❤️❤️

  • @raghuck3698
    @raghuck3698 3 года назад +12

    സൂപ്പർ പോലീസിൻറെ സാറ്റ് കളി നടക്കില്ല

  • @goldenpearls5241
    @goldenpearls5241 9 месяцев назад

    2 years മുന്നേ ഉള്ള വീഡിയോ.... റിയാസ് മൗലവി കേസ് ഒക്കെ ഇത്ര ഉഷാർ ആക്കിയത് കൊണ്ടാണ് പ്രതികൾ രക്ഷപെട്ടത്

  • @lecturestand2551
    @lecturestand2551 3 года назад +67

    ഒരു ടോർച്ച് പോലും ഇല്ലെ നിങ്ങളുടെ ടീമിന്. എത്ര രൂപ ജനങ്ങളുടെ കയ്യിൽ നിന്നും നിങ്ങള് കൊള്ളയടിക്കുന്നു

  • @santhoshjoseph4499
    @santhoshjoseph4499 3 года назад

    Very good job

  • @peace8326
    @peace8326 3 года назад +17

    “ Kalakkachi “ oorthpoyavar undo 😂

  • @callofdutybiginer9180
    @callofdutybiginer9180 3 года назад

    ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ആ ക്യാമറമാൻ സഞ്ചരിക്കുന്ന വണ്ടി എന്ത് അപകടകരമായാണ് ഓടിക്കുന്നത്

  • @njanorupravasi7892
    @njanorupravasi7892 3 года назад +72

    ഇത്ര കൃത്യമായി പിന്നിലൂടെ രക്ഷപ്പെടാൻ മറ്റാരെങ്കിലും സഹായിച്ചതാണോ അതോ ഈ സ്റ്റേഷനുമായി മുൻപരിചയമുള്ള വ്യക്തി ആയിരുന്നോ ഈ പ്രതി ഈ രക്ഷപ്പെടലിൽ ദുരൂഹതയുണ്ട്

    • @888------
      @888------ 3 года назад +1

      പച്ച വെളിച്ചം 💚💚💚ഫെബിൻ റാഫി😀😀😀

    • @jofijony1978
      @jofijony1978 3 года назад +2

      Ninte appan aayirikkum vannu kunnayum kuthi ninnu sahayiche.....

    • @probmusic
      @probmusic 2 года назад

      I'm from this locality. Prathi irangi oodiyatha. Ivide sthalam ariyathathu kondu law college parisarathu olichu irunnu. Help undarnel why go to a spot where they could easily get caught again.

  • @vigiljacob9115
    @vigiljacob9115 3 года назад

    Nice background scoring from Media One...

  • @abdulgafooranjillath40
    @abdulgafooranjillath40 3 года назад +5

    ഒന്നിച്ചു പോയി സുഖിക്കുക പിടിച്ചു കഴിഞ്ഞാ പെണ്കുട്ടികളെ കൊണ്ട് പീഡനത്തിന് കേസ് കൊടുപ്പിച്ചു ആണ്കുട്ടികളെ ലോകത്തിനു മുന്നിൽ പ്രദര്ശിപ്പിച്ചു ശിക്ഷ വാങ്ങികൊടുക്കുക. പിന്നീടൊരിക്കലും അവന് പശ്ചാത്തപിച്ചു സാധരണ ജീവിതം നയിക്കാൻ അവസരം ഉണ്ടാകരുത്
    അസൂയയിൽ നിന്നോ മറ്റ്‌ വികാരപ്പുറത്തോ സൃഷ്ട്ടക്കപ്പെടുന്ന നിയമങ്ങൾ

  • @firosfiros1861
    @firosfiros1861 3 года назад +1

    ഏതായാലും ആ ക്യാമരമാൻ ഇതിന്മുൻപ് സിനിമയിൽ ജോലിചെയ്ത ആളാണെന്ന്തോനുന്നു സൂപ്പർ മാൻ ക്യാമറമാൻ. കണ്ണൂകാരൻ