നിർത്താതെ പോകുന്ന വാഹനങ്ങളും, കാഴ്ചക്കാരായി നിൽക്കുന്ന ജനതയും ഒരുപാട് ഭീതിപ്പെടുത്തുന്നു ,,,നാളെ അപകടത്തിൽ പെട്ടു നമ്മളും കിടക്കുമ്പോ ഇതേ പോലെ ആവുമോ എന്നുള്ള പേടി,,, ഒപ്പം ആ കൂട്ടത്തിൽ ഇവരെ പോലുള്ള മനുഷ്യരും കൂടി ഉണ്ടാവണമേ എന്നുള്ള പ്രാർത്ഥനയും ✨️✨️
ഞാൻ ഒരു സൈനികൻ ആണ്, എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിരുന്നു, ഞാൻ leave വന്നതിനു പിറ്റേ ദിവസം ഞാനും ഭാര്യയും എന്റെ 1 1/2 വയസുള്ള മകനും കൂടി ബന്ധു വീട്ടിൽ പോകുമ്പോൾ ഒരു ജനക്കൂട്ടം കണ്ടു, വീടിന്റെ അടുത്ത് ആയിരുന്നു, ഞാൻ വിചാരിച്ചത് തല്ല് ആണെന്നാണ്,, പിന്നീട് മനസ്സിലായി ഒരാൾക്ക് accident ആയി കിടക്കുകയാണെന്ന്,, എല്ലാവരും കൂടി അയാളെ നോക്കി നിൽക്കുന്നു,,,ഞാൻ നോക്കിയപ്പോൾ തലയിൽ നിന്നും രക്തം ചോർന്ന് അയാൾ കിടക്കുന്നു, ഒരാൾ പോലും അദ്ദേഹത്തെ doc അടുത്ത് എത്തിക്കാൻ തയ്യാറാകുന്നുണ്ടായിരുന്നില്ല,, ആരും first aid പോലും കൊടുക്കുന്നില്ല, സത്യം പറയട്ടെ അവിടെ നിന്നിരുന്ന എന്റെ നാട്ടുകാരെ അടക്കം ഒരുപാട് പേരെ പച്ച തെറി വിളിച് ഞാൻ അദ്ദേഹത്തെ വണ്ടിയിൽ കേറ്റി, വണ്ടിയിലേക്ക് കേറ്റാൻ ഒരാൾ പോലും തയ്യാറായിരുന്നില്ല, അവർ എല്ലാവരും മാറി നിൽക്കുന്ന സാഹചര്യം, അതുകൊണ്ട് എനിക്കു തെറ്റ് വാക്കുകൾ അവിടെ ഉപയോഗിക്കേണ്ടി വന്നു, എന്റെ wife നെയും കുഞ്ഞിനേയും വഴിയിൽ വിട്ട് ഞാൻ ഹോസ്പിറ്റലേക്ക് പോയി, അവരോട് സംസാരിക്കാൻ പോലും പറ്റിയില്ല, വണ്ടിയിൽ വെച്ച് തന്നെ അദ്ദേഹത്തിന് First aid കൊടുത്തു,,ഇതിൽ നിന്നും എനിക്ക് യാതൊരു നഷ്ട്ടവും വന്നില്ല, എന്റെ ഭാര്യയും കുഞ്ഞും സേഫ് ആയി വീട്ടിൽ എത്തി,അയാളുടെ ജീവൻ രക്ഷപ്പെട്ടു,, പറഞ്ഞതിന്റെ അർത്ഥം ഒരാളുടെ ജീവന്റെ വില മനസ്സിലാക്കണമെങ്കിൽ ആ incident നടന്ന ആള് നിങ്ങളുടെ സ്വന്തം ആരെങ്കിലും ആണെന്ന് കരുതുക, അദ്ദേഹത്തിന്റെ വരവും കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ട്, നാളെ ചിലപ്പോൾ നമുക്കും ഈ അവസ്ഥ വരാം,,ഒരു police കേസോ, മറ്റോ എന്നെ വലച്ചില്ല, എന്നെ അറിയുന്ന ആരും ഈ കമന്റ് വായിക്കുന്നില്ല,, ഞാൻ ആരാണെന്നു ആർക്കും അറിയില്ല, ഞാൻ ആള് ആകുവാൻ അല്ല ഈ കമന്റ് അയച്ചത്,, ഞാൻ നേരിടേണ്ടി വന്ന ഒരു situvatuon ആണ് പങ്കു വെച്ചത്.Thank u
ഇത് മലപ്പുറത്ത് എവിടെയുമായിരുന്നെങ്കിൽ നിമിഷങ്ങൾക്കകം അയാൾ ആശുപത്രിയിൽ എത്തിക്കുമായിരുന്നു ...മലപ്പുറത്തെ അപമാനിച്ചു കമെന്റടിക്കുന്നവർ ഈക്കാര്യം ഒന്ന് ഓർമ്മയിൽ വെക്കുന്നത് നന്ന് ....
പണ്ട് ഇത് പോലെ ആക്‌സിഡന്റ് ആയി, ക്രിത്യ സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിൽ എന്റെ അച്ഛൻ ഇന്ന് എന്റെ കൂടെ ഉണ്ടായേനെ. ഒരുപക്ഷെ നിങ്ങൾക് റോഡിൽ പൊലിയുന്ന ഒരു ജീവൻഎങ്കിലും രക്ഷിക്കാൻ പറ്റിയെകം 🙏
ഇത് മലപ്പുറത്ത് എവിടെയുമായിരുന്നെങ്കിൽ നിമിഷങ്ങൾക്കകം അയാൾ ആശുപത്രിയിൽ ഏത് എത്തിക്കുമായിരുന്നു ...മലപ്പുറത്തെ അപമാനിച്ചു കമെന്റടിക്കുന്നവർ ഈക്കാര്യം ഒന്ന് ഓർമ്മയിൽ വെക്കുന്നത് നന്ന് ....
ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലുള്ള മനസാക്ഷിയുള്ള ഉദ്യോഗസ്ഥന്മാരെയും ഉദ്യോഗസ്ഥകളെയും ആണ് നമ്മുക്ക് ആവശ്യം ദൈവം ധാരാളം നന്മ ചെയ്യാനുള്ള കരുത്തും തന്റേടവും ഊർജ്ജവും പകർന്നു നൽകട്ടെ ആയിരമായിരം അഭിനന്ദനങ്ങൾ
മനസ്സിൽ ഒരുപാട് നന്മയുള്ള സഹോദരി ആ സഹോദരിയുടെ ഒരുപാട് ചോദ്യങ്ങൾക്ക് നാം ഇനിയെങ്കിലും ഉത്തരം കണ്ടെത്തണം ഇതുപോലുള്ള ഉദ്യോഗസ്ഥർ നമ്മുടെ നാടിനും രാജ്യത്ത് ആവശ്യം ആണ്
ഇവിടുത്തെ നിയമങ്ങൾ മാറിയാൽ, എല്ലാം നേരേ ആകും.അപ്പൊ എല്ലാ മനുഷ്യരും, (കാടൻ നിയമത്തെ )മറികടന്നു സഹായിക്കാൻ ഓടി വരും. നട്ടെല്ലുള്ള നിയമ പാലകരും. സല്യൂട്ട് മാഡം 👍
കണ്ണ് നിറഞ്ഞു കവിഞ്ഞു... കേൾക്കുമ്പോ തന്നെ പേടിയാ., ആരും ഇല്ലാത്ത ആ അവസാന നിമിഷം... പോലീസ് സിസ്റ്റർ നിങ്ങളെ പോലെ ഉള്ളവർ ഇനിയും കൂടുതൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
സഹോദരി നമ്മുടെ ആൾക്കാർ അങ്ങനെയാണ് അവർക്ക് ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും ഫേസ്ബുക്കിൽ വാട്സാപ്പിൽ ഇടാനും ഭയങ്കര ഉഷാറാണ് പിന്നെ കൈകാണിച്ചു നിർത്താതെ പോയ ആ മഹാന്മാർ ഉണ്ടല്ലോ അവരും ഒന്ന് ചിന്തിക്കണം നാളെ ഈ ഗതി അവർക്കും ഉണ്ടാവുക ഇല്ല എന്ന് എന്താണ് ഉറപ്പ്
പല ആളുകളും അവരുടെ അനുഭവങ്ങൾ പറഞ്ഞ് കേട്ടിട്ടുണ്ട്. ആക്സിഡന്റ് ആക്കിയ വണ്ടി കിട്ടാതിരിക്കുകയും വെക്തി മരണപ്പെടുകയും ചെയ്താൽ ഇൻഷുറൻസിന് വേണ്ടി കൊണ്ടന്ന വണ്ടിക്കാരൻ്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും അയാൾ എത്ര ഇല്ലാ എന്ന് പറഞ്ഞാലും FIR അങ്ങനെ ആയിരിക്കും. പിന്നെ അല്ല എന്ന് തെളിയിക്കാൻ അയാൾ നെട്ടോട്ടം ഓടും. ഒരു സാധാരണക്കാരന് കേസുകൂട്ടുമായി നടക്കാൻ വളരേ പ്രയാസമാണ് ഇന്നത്തെ കാലത്ത്. സ്വന്തം കുടുംബത്തെ നോക്കാൻ നെട്ടോട്ടം ഓടുന്നു സമയത്ത്...ൽ
@@sudhee66എൻ്റെ സുഹൃത്ത് അനുഭവിച്ചു ഞാൻ പറഞ്ഞു... ഞാനും ട്രൈവർ ആണ് ഒരാളും വഴിയിൽ കഴിക്കണം എന്ന് ആഗ്രഹിക്കുന്നവനല്ല.. നാളെ ഞാനും കിടക്കും.... മനുഷ്യൻ മാത്രം ക്ലിയർ ആയാൽ പോര. സിസ്റ്റം കൂടി ക്ലിയർ ആവണം....
ഇത് മലപ്പുറത്ത് എവിടെയുമായിരുന്നെങ്കിൽ നിമിഷങ്ങൾക്കകം അയാൾ ആശുപത്രിയിൽ എത്തിക്കുമായിരുന്നു ...മലപ്പുറത്തെ അപമാനിച്ചു കമെന്റടിക്കുന്നവർ ഈക്കാര്യം ഒന്ന് ഓർമ്മയിൽ വെക്കുന്നത് നന്ന് ....
വഴിയിൽ ആക്‌സിഡന്റ് ആയി കിടക്കുന്നവരെ ഹോസ്പിറ്റലിൽ എത്തിച്ചാൽ കൊണ്ടു വരുന്നവർക്ക് വരാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകളെ കുറിച്ചോർത്തു കുറെ പേർ മടിച്ചു നിൽക്കുന്നു..... അതിനെ കുറിച്ച് പൂർണമായ അറിവ് കൊടുക്കുവാൻ സർക്കാർ തലത്തിലും, ആരോഗ്യമേഖലാ തലത്തിലും കർമ്മ പദ്ധതികൾ കൊണ്ടു വരണം 🙏🙏🙏🙏.... Plzxx
Absolutely you are a public servant.. a real police officer ഒരു വാക്ക് മാത്രം എന്നെ ഒന്ന് ചെറുതായി അസ്വസ്ഥപ്പെടുത്തി " ഞാനൊരു പോലീസുകാരിയാണ് എന്നൊന്നും അപ്പോ ഓർത്തില്ല " എന്നത് തിർച്ചയായും മാഡം പൊലീസുകാരി ആയതുകൊണ്ട് അങ്ങേക്ക് സാദാരണക്കാരേക്കാൾ ബാധ്യത കൂടുകയാണ് ചെയ്യുക .. എന്തായാലും ആ കണ്ണുകൾ നിറഞ്ഞതും തൊണ്ട ഇടറിയതുമെല്ലാം വലിയ കാരുണ്ണ്യമുള്ളൊരു മനസ്സ് , ഒരു അമ്മ മനസ് പ്രിദർശിനി മാഡത്തിന്റെ ഉള്ളിലുണ്ട് എന്ന് വ്യക്തമാക്കുന്നു . Big salute mam
പോലീസ് സഹോദരി ചെയ്തത് വളരെ വലിയ കാര്യമാണ്. പക്ഷേ, അപകടത്തിൽപ്പെട്ട ആളെ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ എല്ലാവർക്കും ഭയമാണ്. കാരണം പോലീസുകാർ കേസിൽ ഉൾപ്പെടുത്തിയിട്ടുള്ള അനുഭവമേ എല്ലാവർക്കു മുള്ളൂ.. നിത്യ ജോലി വരുമാനത്തിനായി ഓടുന്ന ഒരുത്തനും ത്യാഗത്തിന് മുതിരില്ല. അവന് അവന്റെ കുടുംബത്തെ നോക്കണം. കേസുമായി നടക്കുവാൻ സമയമുണ്ടാവില്ല.
ഇത് മലപ്പുറത്ത് എവിടെയുമായിരുന്നെങ്കിൽ നിമിഷങ്ങൾക്കകം അയാൾ ആശുപത്രിയിൽ എത്തിക്കുമായിരുന്നു ...മലപ്പുറത്തെ അപമാനിച്ചു കമെന്റടിക്കുന്നവർ ഈക്കാര്യം ഒന്ന് ഓർമ്മയിൽ വെക്കുന്നത് നന്ന് ....
സഹജീവികളോട് കരുണ കാണിയ്ക്കുന്നവരാണ് യഥാർത്ഥ മനുഷ്യ സ്നേഹി👍❤️ മന്ത്രിയുടെ പൈലറ്റ് വാഹനം തടഞ്ഞ് നിർത്തി വിലപ്പെട്ട ഒരു ജീവൻ രക്ഷിയ്ക്കാൻ ശ്രമിച്ച CPO മേഡത്തിന് Big Salute🙏🙏
കേസിൽ ഉൾപ്പെടുമെന്ന് തെറ്റിദ്ധാരണ അല്ല ..മനപ്പൂർവ്വം കേസിൽ ഉൾപ്പെടുത്തുന്നതാണ് നമ്മുടെ കാക്കി വർഗ്ഗത്തിൻറെ സ്വഭാവം... അതിൽ നല്ല ധാരണ ഉള്ളതുകൊണ്ടാണ് ആരും നിർത്താതെ പോകുന്നത്.... ഒരു പോലീസ് തേണ്ടിയുടെ മകൻ മനപ്പൂർവ്വം ഉണ്ടാക്കിയ അപകടത്തിൽ ഒരു മുതിർന്ന അഡ്വക്കേറ്റ്നെ കുറ്റക്കാരൻ ആക്കിയ വാർത്ത ഇന്നു കൂടെ വായിച്ചത് ഉള്ളൂ.... നാണവും മാനവും ഇല്ലാത്ത സമൂഹത്തിലെ ഒരേ ഒരു വർഗ്ഗം...
ഇതു എന്റെ നാടായ മലപ്പുറത്തു ആയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു... റോഡിൽ ഒരാൾ അപകടത്തിൽ പെട്ടു കിടക്കുന്നതു കണ്ടാൽ പിന്നെ വേറെ ഒന്നും നോക്കാറില്ല അയാളെ ഹോസ്പിറ്റലിൽ എത്തിച്ചിട്ടേ പോകൂ..
True. Everyone should understand accident victims should be assisted , and taken care immediately. It is our responsibility as citizens. No legal hassles will be there, the intention is to help the accident victims. Being a legal background person and currently working at health care organisation understand the importance of value of time. Hats off to you the Officer. We are proud of your timely assistance and being a role model for others. Great 👍
കൈ കാണിച്ചാൽ ആരും നിർത്താത്തതിന് അവരെ കുറ്റം പറയാൻ പറ്റില്ല.. സ്വഭാവികമല്ലാത്ത accident & അപകടം ഒക്കെ ആണെങ്കിൽ പിന്നെ ആ കൊണ്ടുപോയ വാഹനവും ഉടമയും മാസങ്ങളോളം ഒരുപക്ഷെ സ്റ്റേഷനും കോടതിയും കയറി ഇറങ്ങേണ്ടി വരും. എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് 🙏🏻🙏🏻
നമ്മൾ എടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചാൽ പിന്നീട് നമ്മളല്ല ഇടിച്ചത് എന്ന് പോലീസ് സ്റ്റേഷനിലും കോടതിയിലും നമ്മൾ തെളിയിക്കാൻ നടക്കണം... അതാണ് കാരണം... ഇപ്പൊ പോലീസ് പറയുന്നത് പോലെ അല്ല അന്നേരം പറയുന്നതും സംസാരിക്കുന്നതും....അനുഭവം ഗുരു..
പോലീസു യൂണിഫോം ഇടാൻ 100% യോഗ്യതയുള്ള യുവതി ❤❤❤🌹🌹🌹🌹👍👍👍👍🙏
💯 sathyam
സല്യൂട്ട് മാഡം 👏👏👏
TOP LIKE BUTTEN HERE
Weldone my dear sister
🤲🤲🤲🤲🤲🤲🤲🤲🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
കരയുന്ന മനസ്സ്. അതെ മനസ്സാക്ഷിയുള്ള മനസ്സ് ഇന്ന് ജീവിച്ചിരിക്കുന്ന നല്ല പോലീസുകാരിൽ ഒരാൾ.സല്യൂട്ട് മാഡം
സല്യൂട്ട് മാഡം 🌹🌹🌹... ഇത് പോലെ കുറെ പേര് പോലീസിൽ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
ആക്‌സിഡന്റ്സ്പോട്ടിൽ പോലീസ് വാഹനം എത്താൻ സംവിധാനം വേണം.
ഇങ്ങനെ ആവണം കേരള പോലീസ് ബിഗ് സല്യൂട്ട്🥰💪💪💪💪
മനസ്സാക്ഷിയുള്ള പോലീസ് ഉദ്യോഗസ്ഥ സേനയിലുള്ളവർക്ക് മാതൃക 🥰🙏
💯💯💯💯💯💯💯👌👌👌👌👌👌
ഇതാണ് മനസാക്ഷി.
Nathu.varum100.
നിർത്താതെ പോകുന്ന വാഹനങ്ങളും, കാഴ്ചക്കാരായി നിൽക്കുന്ന ജനതയും ഒരുപാട് ഭീതിപ്പെടുത്തുന്നു ,,,നാളെ അപകടത്തിൽ പെട്ടു നമ്മളും കിടക്കുമ്പോ ഇതേ പോലെ ആവുമോ എന്നുള്ള പേടി,,,
ഒപ്പം ആ കൂട്ടത്തിൽ ഇവരെ പോലുള്ള മനുഷ്യരും കൂടി ഉണ്ടാവണമേ എന്നുള്ള പ്രാർത്ഥനയും ✨️✨️
Sathyam.
Nirthaathe povunnavare trainingoo campaign oo koduth nannakkan pattum en thonunnilla.
Within seconds or minutes ethunna ambulance (oro panjayath office ilum 2 ambulance minimum venam)
Pinne kurach km distance il 24×7 hospital or clinic ,May be each panjayath 1)
Within 5 minutes il treatment start cheythirikkanam,atleast first stage treatment enkilum.
Allathe janangalude swabhavam nannakanonnum pattilla,
Accident attend cheythal case onnum illenn ividuthe pattikkum poochaykum vare ariyam.
ഇങ്ങനെ ഉള്ള ന്യൂസ് വരുന്നത് അടുത്ത ഒരു ജീവൻ രക്ഷിക്കാൻ ഉപകരിക്കും.ആ ഉദ്യോഗസ്ഥ തികച്ചും നീതി പുലർത്തി 🙏
👍
മലപ്പുറത്ത് ആണെങ്കിൽ സൈക്കിൾ പോകുന്ന ആള് വരെ സഹായിക്കാൻ വരും...... 💞🔥
അതാണ് മലപ്പുറം💞💞💞💞
നമ്മളെ കൊയ്‌ക്കോട് അങ്ങനെ തന്നെ ആണ് ട്ടോ😂
മലപ്പുറത്ത് ആണെങ്കിൽ വണ്ടി തട്ടുന്നതിനു മുൻപ് തന്നെ ആളെ ആശുപത്രിയിൽ എത്തിച്ചിരിക്കും 😄
😂😂@@Ayrasdress
ഞാൻ ഒരു സൈനികൻ ആണ്, എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിരുന്നു, ഞാൻ leave വന്നതിനു പിറ്റേ ദിവസം ഞാനും ഭാര്യയും എന്റെ 1 1/2 വയസുള്ള മകനും കൂടി ബന്ധു വീട്ടിൽ പോകുമ്പോൾ ഒരു ജനക്കൂട്ടം കണ്ടു, വീടിന്റെ അടുത്ത് ആയിരുന്നു, ഞാൻ വിചാരിച്ചത് തല്ല് ആണെന്നാണ്,, പിന്നീട് മനസ്സിലായി ഒരാൾക്ക് accident ആയി കിടക്കുകയാണെന്ന്,, എല്ലാവരും കൂടി അയാളെ നോക്കി നിൽക്കുന്നു,,,ഞാൻ നോക്കിയപ്പോൾ തലയിൽ നിന്നും രക്തം ചോർന്ന് അയാൾ കിടക്കുന്നു, ഒരാൾ പോലും അദ്ദേഹത്തെ doc അടുത്ത് എത്തിക്കാൻ തയ്യാറാകുന്നുണ്ടായിരുന്നില്ല,, ആരും first aid പോലും കൊടുക്കുന്നില്ല, സത്യം പറയട്ടെ അവിടെ നിന്നിരുന്ന എന്റെ നാട്ടുകാരെ അടക്കം ഒരുപാട് പേരെ പച്ച തെറി വിളിച് ഞാൻ അദ്ദേഹത്തെ വണ്ടിയിൽ കേറ്റി, വണ്ടിയിലേക്ക് കേറ്റാൻ ഒരാൾ പോലും തയ്യാറായിരുന്നില്ല, അവർ എല്ലാവരും മാറി നിൽക്കുന്ന സാഹചര്യം, അതുകൊണ്ട് എനിക്കു തെറ്റ് വാക്കുകൾ അവിടെ ഉപയോഗിക്കേണ്ടി വന്നു, എന്റെ wife നെയും കുഞ്ഞിനേയും വഴിയിൽ വിട്ട് ഞാൻ ഹോസ്പിറ്റലേക്ക് പോയി, അവരോട് സംസാരിക്കാൻ പോലും പറ്റിയില്ല, വണ്ടിയിൽ വെച്ച് തന്നെ അദ്ദേഹത്തിന് First aid കൊടുത്തു,,ഇതിൽ നിന്നും എനിക്ക് യാതൊരു നഷ്ട്ടവും വന്നില്ല, എന്റെ ഭാര്യയും കുഞ്ഞും സേഫ് ആയി വീട്ടിൽ എത്തി,അയാളുടെ ജീവൻ രക്ഷപ്പെട്ടു,,
പറഞ്ഞതിന്റെ അർത്ഥം ഒരാളുടെ ജീവന്റെ വില മനസ്സിലാക്കണമെങ്കിൽ ആ incident നടന്ന ആള് നിങ്ങളുടെ സ്വന്തം ആരെങ്കിലും ആണെന്ന് കരുതുക, അദ്ദേഹത്തിന്റെ വരവും കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ട്, നാളെ ചിലപ്പോൾ നമുക്കും ഈ അവസ്ഥ വരാം,,ഒരു police കേസോ, മറ്റോ എന്നെ വലച്ചില്ല,
എന്നെ അറിയുന്ന ആരും ഈ കമന്റ് വായിക്കുന്നില്ല,, ഞാൻ ആരാണെന്നു ആർക്കും അറിയില്ല, ഞാൻ ആള് ആകുവാൻ അല്ല ഈ കമന്റ് അയച്ചത്,, ഞാൻ നേരിടേണ്ടി വന്ന ഒരു situvatuon ആണ് പങ്കു വെച്ചത്.Thank u
🙏🙏🙏അഭിനന്ദനങ്ങൾ സർ
Nalla manasine thanks...god bless you🙏🙏🙏🙏
🙏 God bless you sir
ഇത് മലപ്പുറത്ത് എവിടെയുമായിരുന്നെങ്കിൽ നിമിഷങ്ങൾക്കകം അയാൾ ആശുപത്രിയിൽ എത്തിക്കുമായിരുന്നു ...മലപ്പുറത്തെ അപമാനിച്ചു കമെന്റടിക്കുന്നവർ ഈക്കാര്യം ഒന്ന് ഓർമ്മയിൽ വെക്കുന്നത് നന്ന് ....
@@divinefoundationcharitable410great 🙏🙏🙏
അവശ്യസമയത് മറ്റുള്ളവനെ സഹായിക്കുന്നവൻ ആണ് യഥാർത്ഥ മനുഷ്യൻ. ❤️🙏
ഒരു പൗരന്റെ മാതൃക, കൂടാതെ നല്ല ഒരു മനുഷ്യ സ്‌നേഹി, 💐💐💐💐💐💐
💯💯💯💯💯🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👌👌👌👌👌❤️❤️❤️❤️❤️
ആ ജീവൻ രക്ഷിക്കാൻ നല്ല മനസ്സ് കാണിച്ച പോലീസ് മേഡത്തിന് ഹൃദയത്തിൽ നിന്നും ഒരു big salute jai hind
പണ്ട് ഇത് പോലെ ആക്‌സിഡന്റ് ആയി, ക്രിത്യ സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിൽ എന്റെ അച്ഛൻ ഇന്ന് എന്റെ കൂടെ ഉണ്ടായേനെ. ഒരുപക്ഷെ നിങ്ങൾക് റോഡിൽ പൊലിയുന്ന ഒരു ജീവൻഎങ്കിലും രക്ഷിക്കാൻ പറ്റിയെകം 🙏
Correct 👌👌👌👌👌🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
💯
🙏🏻
😔
നമ്മുടെ നാട്ടിൽ എല്ലാവരും സ്വാർത്ഥരാണ്.ഇതിനേക്കാൾ മോശം സ്ഥലം ലോകത്ത് എങ്ങും ഉണ്ടാവില്ല.
ഈ വാർത്ത കേട്ടപ്പോൾ എന്റെ മലപ്പുറത്തെ ഞാൻ ഓർത്തു
എത്ര നല്ല മനുഷ്യരാണ് മലപ്പുറത്ത് ഉള്ളത്
pod myre😂😂
Malapurathinte add ano
😂
Yes
ഇത് മലപ്പുറത്ത് എവിടെയുമായിരുന്നെങ്കിൽ നിമിഷങ്ങൾക്കകം അയാൾ ആശുപത്രിയിൽ ഏത് എത്തിക്കുമായിരുന്നു ...മലപ്പുറത്തെ അപമാനിച്ചു കമെന്റടിക്കുന്നവർ ഈക്കാര്യം ഒന്ന് ഓർമ്മയിൽ വെക്കുന്നത് നന്ന് ....
ഞാൻ കൊല്ലത്തുകാരനാണ്. ഇത് മലപ്പുറം ജില്ലയിലായിരുന്നെങ്കിൽ അവർ പറയാതെ തന്നെ കൊണ്ട് പോകും. എനിക്ക് അനുപവമുണ്ട്.
ദൈവം അനുഗ്രഹിക്കട്ടെ
ഇതുപോലുള്ള മനസാക്ഷിയുള്ള
ഉദ്യോഗസ്ഥന്മാരെയും ഉദ്യോഗസ്ഥകളെയും ആണ് നമ്മുക്ക് ആവശ്യം
ദൈവം ധാരാളം നന്മ ചെയ്യാനുള്ള
കരുത്തും തന്റേടവും ഊർജ്ജവും പകർന്നു നൽകട്ടെ ആയിരമായിരം അഭിനന്ദനങ്ങൾ
മന്ത്രി ക്കും, പോലീസ് മേഡത്തിനും സല്യൂട്ട് 👍🙏
പെങ്ങളെ താങ്കൾക്ക് അഭിനന്ദനങ്ങൾ
..... നന്ദി... നന്ദി... നന്ദി....
നിർത്താതെ പോയവന്മാരുടെ ശ്രദ്ധക്ക് നിങ്ങളും ലൈവിൽ ആണ് മറക്കണ്ട.പോലീസിന് സല്യൂട്ട്.
Sapport💯
ഇവളാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി❤️❤️❤️❤️
Salute madam.. great respect from Indian Army soldier
നല്ല കാര്യം
👏👏
ബഹുമാനം, സ്നേഹം മാത്രം..
🙏🙏🙏 നന്ദി
❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼
@@Aysha_s_Home നിങ്ങൾക്ക് മാനസികം ഉണ്ടോ 🤭🤭 എല്ലാ comments നും reply ഇട്ട് നടക്കുന്നുണ്ടാലോ
മനസ്സിൽ ഒരുപാട് നന്മയുള്ള സഹോദരി ആ സഹോദരിയുടെ ഒരുപാട് ചോദ്യങ്ങൾക്ക് നാം ഇനിയെങ്കിലും ഉത്തരം കണ്ടെത്തണം ഇതുപോലുള്ള ഉദ്യോഗസ്ഥർ നമ്മുടെ നാടിനും രാജ്യത്ത് ആവശ്യം ആണ്
പല ആളുകൾക്കും സഹായിക്കണമെന്ന മനസ്സുണ്ടാവും. പക്ഷെ നമ്മുടെ system സഹായിച്ചവനെ പ്രതിയാക്കും. അതാണ് ആളുകൾ നിർത്താതെ പോകുന്നത്.
Ippol orupadu change undu...asupathriyilethichal police ella sahayavum cheyyum.
@@akrcusat mmmmm 😁😁
Crrct ann brooo enikkye eee aduthu koode kittiye ann pani
True 100%❤
Correct
ആ കാക്കിയിട്ട മനുഷ്യത്വമുള്ള മനുഷ്യസ്നേഹിയ്ക്ക് അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍
മന്ത്രി റോഷിആഗസ്റ്റിൻ വളരെ നല്ല വ്യക്തിയാണ്, എനിക്ക് അനുഭവം ഉണ്ട്.
Sir 🙏🏼🙏🏼🙏🏼🙏🏼🙏🏼
@@Aysha_s_Home 😂😂😂😂
🙏, adhehum verum show alla, pachchayaya oru manushyan
ഇവിടുത്തെ നിയമങ്ങൾ മാറിയാൽ, എല്ലാം നേരേ ആകും.അപ്പൊ എല്ലാ മനുഷ്യരും, (കാടൻ നിയമത്തെ )മറികടന്നു സഹായിക്കാൻ ഓടി വരും.
നട്ടെല്ലുള്ള നിയമ പാലകരും.
സല്യൂട്ട് മാഡം 👍
ബിഗ് സല്യൂട്ട് ഓഫീസർ.. ആൻഡ് റോഷി ആഗസ്റ്റിൻ സർ..❤️❤️❤️🙏🙏🙏
കണ്ണ് നിറഞ്ഞു കവിഞ്ഞു... കേൾക്കുമ്പോ തന്നെ പേടിയാ., ആരും ഇല്ലാത്ത ആ അവസാന നിമിഷം... പോലീസ് സിസ്റ്റർ നിങ്ങളെ പോലെ ഉള്ളവർ ഇനിയും കൂടുതൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
നല്ല മനസ്സുള്ളവർ ഇതു പോലെ പ്രവർത്തിക്കും, പോലീസ് ആകാൻ യോഗ്യത ഉള്ള മോൾ, ബിഗ് സല്യൂട്ട്
സഹോദരി നമ്മുടെ ആൾക്കാർ അങ്ങനെയാണ് അവർക്ക് ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും ഫേസ്ബുക്കിൽ വാട്സാപ്പിൽ ഇടാനും ഭയങ്കര ഉഷാറാണ് പിന്നെ കൈകാണിച്ചു നിർത്താതെ പോയ ആ മഹാന്മാർ ഉണ്ടല്ലോ അവരും ഒന്ന് ചിന്തിക്കണം നാളെ ഈ ഗതി അവർക്കും ഉണ്ടാവുക ഇല്ല എന്ന് എന്താണ് ഉറപ്പ്
Valare sheriyane samskaravem manasakshiyum ellaatavar nallee avarude avastayum ethu pole ayirikkum
Valare valare correct Ellavarum nammude swandha kkaar Aanennu karuthiyal thanne Naattil oru prashnavum undavilla 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👌👌👌💯💯💯❤️❤️❤️❤️
ഇങ്ങനെ ഒന്ന് ഉണ്ടായത് മലപ്പുറത്ത് ആണേൽ കൈ കാണിക്കണ്ടി വരില്ല.
സ്വയം വണ്ടി നിർത്തി വേണ്ടത് ചെയ്യാൻ ഇഷ്ടം പോലെ ആളുണ്ടാവും
Malabar il evde aanelum 💯
മലപ്പുറം ജില്ലയിൽ ഒരിടത്തും ഇങ്ങനെ തിരിഞ്ഞു നോക്കാത്ത ആൾക്കാർ ഉണ്ടാവില്ല....
പല ആളുകളും അവരുടെ അനുഭവങ്ങൾ പറഞ്ഞ് കേട്ടിട്ടുണ്ട്. ആക്സിഡന്റ് ആക്കിയ വണ്ടി കിട്ടാതിരിക്കുകയും വെക്തി മരണപ്പെടുകയും ചെയ്താൽ ഇൻഷുറൻസിന് വേണ്ടി കൊണ്ടന്ന വണ്ടിക്കാരൻ്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും അയാൾ എത്ര ഇല്ലാ എന്ന് പറഞ്ഞാലും FIR അങ്ങനെ ആയിരിക്കും. പിന്നെ അല്ല എന്ന് തെളിയിക്കാൻ അയാൾ നെട്ടോട്ടം ഓടും. ഒരു സാധാരണക്കാരന് കേസുകൂട്ടുമായി നടക്കാൻ വളരേ പ്രയാസമാണ് ഇന്നത്തെ കാലത്ത്. സ്വന്തം കുടുംബത്തെ നോക്കാൻ നെട്ടോട്ടം ഓടുന്നു സമയത്ത്...ൽ
It’s true
Ni cheyyanda karanam baki ullavarellam pottanmmaranallo
@@sudhee66എൻ്റെ സുഹൃത്ത് അനുഭവിച്ചു ഞാൻ പറഞ്ഞു...
ഞാനും ട്രൈവർ ആണ് ഒരാളും വഴിയിൽ കഴിക്കണം എന്ന് ആഗ്രഹിക്കുന്നവനല്ല.. നാളെ ഞാനും കിടക്കും....
മനുഷ്യൻ മാത്രം ക്ലിയർ ആയാൽ പോര. സിസ്റ്റം കൂടി ക്ലിയർ ആവണം....
@@sudhee66 അനുഭവിച്ചവർ ക്ക് അത് അറിയാൻ കഴിയും.....
ഇതുകൊണ്ടാണ് പലരും തെയ്യാറാവത്തത്....
@@black8059 🤧🤧🤧🤧
നല്ല പ്രവൃത്തി അഭിനന്ദിക്കാതെ വയ്യാ. സഹോദരി നിങ്ങളെ പോലെയുള്ളവരെ ഞങ്ങൾക്ക് ഇനിയും വേണം 🙏🙏🙏🙏🌹
പ്രിയ മോൾക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
💯💯💯👌👌👌❤️❤️❤️❤️❤️
മലബാർ മേഗലയിൽ ഒരിക്കലും ഇങ്ങിനെ സംഭവിക്കില്ല പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കും
സത്യം..
ഇത് മലപ്പുറത്ത് എവിടെയുമായിരുന്നെങ്കിൽ നിമിഷങ്ങൾക്കകം അയാൾ ആശുപത്രിയിൽ എത്തിക്കുമായിരുന്നു ...മലപ്പുറത്തെ അപമാനിച്ചു കമെന്റടിക്കുന്നവർ ഈക്കാര്യം ഒന്ന് ഓർമ്മയിൽ വെക്കുന്നത് നന്ന് ....
വഴിയിൽ ആക്‌സിഡന്റ് ആയി കിടക്കുന്നവരെ ഹോസ്പിറ്റലിൽ എത്തിച്ചാൽ കൊണ്ടു വരുന്നവർക്ക് വരാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകളെ കുറിച്ചോർത്തു കുറെ പേർ മടിച്ചു നിൽക്കുന്നു..... അതിനെ കുറിച്ച് പൂർണമായ അറിവ് കൊടുക്കുവാൻ സർക്കാർ തലത്തിലും, ആരോഗ്യമേഖലാ തലത്തിലും കർമ്മ പദ്ധതികൾ കൊണ്ടു വരണം 🙏🙏🙏🙏.... Plzxx
മേടം വലിയ മനസിന്റെ ഉടമ ആണ്❤❤❤
അപകടത്തിൽ പെട്ടു ഒരാളെ ആശുപത്രിയിൽ എത്തിച്ചാൽ എന്തെങ്കിലും റീവാർഡ് കൊടുക്കണം 🙏🏼🙏🏼🙏🏼
മേടം അല്ല.ഇടവം.
മാഡം.
yes
പോലീസ് സേനയിലെ പുങ്കവന്മാർ കണ്ടു പടിക്കട്ടെ ഡ്യൂട്ടി എന്താണെന്നു പോലീസ് എങ്ങനെ ആയിരിക്കണം എന്നും. മരണ പെട്ട സഹോദരന് പ്രണാമം 🌹🌹🌹🌹
പൈലറ്റ് വാഹനം ആയിട്ടും ജീപ്പ് നിർത്തിയത് ഹോസ്പിറ്റൽ എത്തിച്ചതo പോലീസ് ആണ് കുറ്റം മാത്രം കാണാതെ നല്ലത് കൂടി കാണുക
പോലീസിൽ ബഹുഭൂരിപക്ഷവും ഇങ്ങനെയുള്ളവർ തന്നെയാണ് പ്രിയ സഹോദരിക്ക് ബിഗ് സല്യൂട്ട്🙏
Big Salute 🔥🔥🔥🔥🔥👏👏👏👏👏👏👏👏👏👏
മിടുക്കി ആയ പോലീസ് ഉദ്യോഗസ്ഥ... ബിഗ് സല്യൂട്ട് സർ 🌹🌹🌹❤️
മേഡം. അല്ലഎന്റെ സഹോദരി നിങ്ങൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട് 🙏
മനുഷ്യസ്നേഹം നഷ്ടപ്പെടുന്ന കാലം പോലീസ് സഹോദരിയുടെ നന്മമനസ്സിന് ബിഗ് സല്യൂട്ട്🌹🌹🌹
ആരും നിർത്തില്ല സാറെ കാരണം നമ്മുടെ നാട്ടിൽ ഒരു നിയമം ഉണ്ട് നിരപരാധി യെ എങ്ങിനെയെങ്കിലും കേസിൽ കുടുക്കണം എന്ന്
Very very good
ഇല്ല മലപ്പുറം കോഴിക്കോട് വയനാട് കാസർകോട് കണ്ണൂർ ഈ ജില്ലകളിൽ ഈ പ്രശ്നം ഇല്ലല്ലോ ഇവിടെ ആരും എപ്പോഴും സഹായിക്കും
@@ansarkavotvolvo5185 😂😂😂
പോലീസ് ചേച്ചി 🙏🥰നന്മയുള്ള മനസാണ്.
Kerala police big salute
Absolutely you are a public servant.. a real police officer
ഒരു വാക്ക് മാത്രം എന്നെ ഒന്ന് ചെറുതായി അസ്വസ്ഥപ്പെടുത്തി " ഞാനൊരു പോലീസുകാരിയാണ് എന്നൊന്നും അപ്പോ ഓർത്തില്ല " എന്നത് തിർച്ചയായും മാഡം പൊലീസുകാരി ആയതുകൊണ്ട് അങ്ങേക്ക് സാദാരണക്കാരേക്കാൾ ബാധ്യത കൂടുകയാണ് ചെയ്യുക ..
എന്തായാലും ആ കണ്ണുകൾ നിറഞ്ഞതും തൊണ്ട ഇടറിയതുമെല്ലാം വലിയ കാരുണ്ണ്യമുള്ളൊരു മനസ്സ് , ഒരു അമ്മ മനസ് പ്രിദർശിനി മാഡത്തിന്റെ ഉള്ളിലുണ്ട് എന്ന് വ്യക്തമാക്കുന്നു . Big salute mam
ഡ്യൂട്ടി കപുറം മനുഷ്യത്വപരമായ സമീപനം , എല്ലാവർക്കും പാഠം
Congrats. 👌🌹🌹well done.
ആളുടെ ജീവൻ രക്ഷിക്കാൻ പറ്റാതെ പോയതിൽ ദുഃഖമുണ്ട്.
ഇങ്ങനെയായിരിക്കണം പൊലീസുകാർ ഈ മേടത്തിന് ഒരു ബിഗ് സല്യൂട്ട്👍👌
പിണുങ്ങാണ്ടിയുടെ പൈലറ്റ് വണ്ടിക്കെങ്ങാനും കൈ കാണിച്ചിരുന്നേൽ....???
പോലീസ് സഹോദരി ചെയ്തത് വളരെ വലിയ കാര്യമാണ്.
പക്ഷേ, അപകടത്തിൽപ്പെട്ട ആളെ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ എല്ലാവർക്കും ഭയമാണ്. കാരണം പോലീസുകാർ കേസിൽ ഉൾപ്പെടുത്തിയിട്ടുള്ള അനുഭവമേ എല്ലാവർക്കു മുള്ളൂ.. നിത്യ ജോലി വരുമാനത്തിനായി ഓടുന്ന ഒരുത്തനും ത്യാഗത്തിന് മുതിരില്ല.
അവന് അവന്റെ കുടുംബത്തെ നോക്കണം. കേസുമായി നടക്കുവാൻ സമയമുണ്ടാവില്ല.
Anganeyonnumila Bai njn malapurath accident aayapol alukalude thirakayirunnu ene hospital kond povan
സഹായിക്കാൻ ശ്രമിക്കുന്നവരെ നിരുസൽഹപെടുത്തരുത് ...
സഹായിക്കാൻ മനസ്സുള്ളവർ സഹായിക്കും ഒരു നിയമപ്രശനം ഇല്ല.....
ഈ പറഞ്ഞത് വളരെ ശരി സഹായിക്കാൻ നിന്നാൽ പോലീസ്തന്നെ കേസിൽ പെടുത്തും
ഇത് മലപ്പുറത്ത് എവിടെയുമായിരുന്നെങ്കിൽ നിമിഷങ്ങൾക്കകം അയാൾ ആശുപത്രിയിൽ എത്തിക്കുമായിരുന്നു ...മലപ്പുറത്തെ അപമാനിച്ചു കമെന്റടിക്കുന്നവർ ഈക്കാര്യം ഒന്ന് ഓർമ്മയിൽ വെക്കുന്നത് നന്ന് ....
അത് നിങ്ങളുടെ തെറ്റിദ്ധാരണ ആണ്. നാളെ നിങ്ങൾക്കോ നിങ്ങളുടെ ബന്ധുക്കൾക്കോ ഈ സാഹചര്യം വന്നാൽ. അതുകൊണ്ട് അവനവനെ പറ്റി മാത്രം ചിന്തിക്കാതെ.
👍 സെല്യൂട്ട് മേഡം
Madam എന്ന് വിളിച്ചാൽ അതിൽ ഒരു സ്നേഹം ഉണ്ടാകില്ല..
ചേച്ചി അഭിനന്ദനം അർഹിക്കുന്ന നിയമപാലകയാണ്... എന്റെ നാടിന്റെ അഭിമാനം
ഇതാവണം പോലീസ് 💞ആഭിനന്ദനങ്ങൾ 💞💞🙏🙏🌹🌹
അതിന് മലപ്പുറം ❤❤
ബിഗ് സല്യൂട്ട് മാഡം 🙏🙏🙏
ഇതാണ് പോലീസ്. ഇങ്ങനെയാവണം പോലീസ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
സത്യം ആണ്
എനിക്ക് ഇതുപോലുള്ള അവസ്ഥ ഉണ്ടായിട്ടുണ്ട്
സഹജീവികളോട് കരുണ കാണിയ്ക്കുന്നവരാണ് യഥാർത്ഥ മനുഷ്യ സ്നേഹി👍❤️ മന്ത്രിയുടെ പൈലറ്റ് വാഹനം തടഞ്ഞ് നിർത്തി വിലപ്പെട്ട ഒരു ജീവൻ രക്ഷിയ്ക്കാൻ ശ്രമിച്ച CPO മേഡത്തിന് Big Salute🙏🙏
കേസിൽ ഉൾപ്പെടുമെന്ന് തെറ്റിദ്ധാരണ അല്ല ..മനപ്പൂർവ്വം കേസിൽ ഉൾപ്പെടുത്തുന്നതാണ് നമ്മുടെ കാക്കി വർഗ്ഗത്തിൻറെ സ്വഭാവം... അതിൽ നല്ല ധാരണ ഉള്ളതുകൊണ്ടാണ് ആരും നിർത്താതെ പോകുന്നത്.... ഒരു പോലീസ് തേണ്ടിയുടെ മകൻ മനപ്പൂർവ്വം ഉണ്ടാക്കിയ അപകടത്തിൽ ഒരു മുതിർന്ന അഡ്വക്കേറ്റ്നെ കുറ്റക്കാരൻ ആക്കിയ വാർത്ത ഇന്നു കൂടെ വായിച്ചത് ഉള്ളൂ.... നാണവും മാനവും ഇല്ലാത്ത സമൂഹത്തിലെ ഒരേ ഒരു വർഗ്ഗം...
Than ithupole ethra casio pettittund
ഞാൻ അതിന്റെ ഒരു ഇര ആണ്... ആ കേസിപ്പോഴും തീർന്നിട്ടില്ല .......എന്നാലും ഇപ്പോഴും വണ്ടി നിർത്താറുമുണ്ട്..... കഴിയുന്ന സഹായം ചെയ്യാറുമുണ്ട്........
പലർക്കും പ്രജോതനം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു മഠത്തിന് നന്ദി
ചാനലിൽ വന്നു പറയുന്ന സ്വഭാവം ആയിരിക്കില്ല പോലീസ് സ്റ്റേഷനിൽ നേരിട്ട് പോയാൽ സാധാരണ ക്കാരൻ നേരിടേണ്ടി വരിക
ഇവർക്ക് ഒക്കെ ആണ് പ്രൊമോഷൻ കൊടുക്കേണ്ടത്
ഇതു എന്റെ നാടായ മലപ്പുറത്തു ആയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു...
റോഡിൽ ഒരാൾ അപകടത്തിൽ പെട്ടു കിടക്കുന്നതു കണ്ടാൽ പിന്നെ വേറെ ഒന്നും നോക്കാറില്ല അയാളെ ഹോസ്പിറ്റലിൽ എത്തിച്ചിട്ടേ പോകൂ..
ഇത് പോലെ കുറെ പോലീസ് എന്നാ കമന്റ് കണ്ട്.... കേരളത്തിലെ 90% പോലീസ് ഉം ഇങ്ങനെ ആണ് ❤️❤️.. കേരള police♥️
100ൽ 40% എങ്കിലും undo
Indian army anenkil 90 to 100 parayam❤
Police 30 to 40 only
@@Leemak357 very much true i agree with you i don't think it will be 30 to 40 it will be 15 to 25 that's all
I think 50percent behave like normal human beings.
Nere thirichayurikkum
മനുഷ്യത്വം....
സഹോദരി...
ഒരുപാട് ഒരുപാട് നന്മകൾ...
👍👍👍👌👌👌👌🙏🌹❤️❤️❤️❤️
Athe യഥാർത്ഥ മനുഷ്യ സ്‌നേഹി ❤
പെങ്ങളേ .....നിങ്ങളുടെ നല്ല മനസ് ..... പ്രിയപ്പെട്ട എത്രയും പ്രിയപ്പെട്ട പ്രിയ സോദരീ. നല്ല നമസ്കാരം.
ബിഗ് സല്യൂട്ട് മാഡം
മേടത്തിന് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
കൈ കാണിച്ചിട്ട് നിർത്താതെപോയ ഓരോ വണ്ടിക്കാരും ആ മരണത്തിനു കാരണക്കാരാണ്.... .... Big selut chechi....
പ്രിയ സഹോദരിക്ക് അഭിനന്ദനങ്ങൾ ❤️
Big salute maam..
ഇത് വഴി ആളുകളുടെ മനസ്സിൽ കാലങ്ങളായി ഉണ്ടായിരുന്ന വലിയ തെറ്റിദ്ധാരണയാണ് മാറിക്കിട്ടിയത്.. ♥️
Pilot vahhanathinte driverk big salute ❤❤🔥🔥
സല്യൂട്ട് മാഡം. നിങ്ങളാണ് പോലീസ് നിങ്ങളെ പോലുള്ളവരാണ് പോലീസ്
👍❤❤🌹🙏🙏🙏അഭിനന്ദനങ്ങൾ 😔
പ്രിയലക്ഷ്മി, അഭിനന്ദനങ്ങൾ. നല്ല ഒരു മനുഷ്യ സ്‌നേഹി. 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🌹🌹🌹
Madam u r great..God bless you 🙏
True. Everyone should understand accident victims should be assisted , and taken care immediately. It is our responsibility as citizens. No legal hassles will be there, the intention is to help the accident victims. Being a legal background person and currently working at health care organisation understand the importance of value of time. Hats off to you the Officer. We are proud of your timely assistance and being a role model for others. Great 👍
മന്ത്രി സാറിനും കൂടെ ഉണ്ടായിരുന്ന പോലീസുകാർക്കും ഒരു ബിഗ് സല്യൂട്ട്👍👍🙏🙏🙏
കൈ കാണിച്ചാൽ ആരും നിർത്താത്തതിന് അവരെ കുറ്റം പറയാൻ പറ്റില്ല.. സ്വഭാവികമല്ലാത്ത accident & അപകടം ഒക്കെ ആണെങ്കിൽ പിന്നെ ആ കൊണ്ടുപോയ വാഹനവും ഉടമയും മാസങ്ങളോളം ഒരുപക്ഷെ സ്റ്റേഷനും കോടതിയും കയറി ഇറങ്ങേണ്ടി വരും. എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് 🙏🏻🙏🏻
@i Love Kerala uvva
@i Love Kerala athoke ariyan ulla vivaram vende
@i Love Kerala ഹോസ്പിറ്റലിൽ ഉള്ളവർ ഏറ്റെടുക്കില്ല 😭
Nammude kurachu samayathinu mattoraalude jeevante vilayundenkil ? Allenkil oru kudumbathinte Dayaneeyamaaya avasthaye sahaayikkaan kazhiyumenkil ??
ഒരു ആക്‌സിഡന്റിൽ പെട്ട ആളെ ആശുപത്രിയിൽ എത്തിക്കേണ്ട ചുമതല നാട്ടുകാർക്കാണോ അതോ ഗവണ്മെന്റ് സംവിധാനങ്ങൾക്കോ ?
ആംബുലൻസ് 108 , ഒന്നും ഇലേ... ആ നാട്ടുക്കാർക്ക് നടുവിരൽ നമസ്ക്കാരം
വിധി എന്താവുമെന്ന് നമുക്കറിയില്ല, കർമ്മം നന്നാവുക,അഭിനന്ദനങ്ങൾ 👍👍👍
നല്ല ആത്മാർത്ഥതയുള്ള പോലീസ് ഉദ്യോഗസ്ഥ ... Great
Big salute mam
ആ യൂണിഫോമിന്റെ മൂല്യവും ഉത്തരവാദിത്വവും മനസ്സിലാക്കി അത് ധരിക്കുന്ന വ്യക്ത്തി.
ഹൃദയത്തിൽ തൊട്ട് സല്യൂട്
Your. Good. Madm💯🌹🌹🌹🌹🇮🇳
വളരെയധികം വളരെയധികം അഭിനന്ദനം അർഹിക്കുന്ന ഒരു മഹത് കാര്യമാണ് ഈ ലേഡി പോലീസ് ചെയ്തിരിക്കുന്നത്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇതിനോടൊപ്പം നേരുന്നു
വിലപ്പെട്ട ജീവൻ പശുവിന്റേതൊ അതോ മനുഷ്യന്റേതൊ ? സംഘികൾക്ക് ഒന്ന് മനസ്സിലാക്കി കൊടുക്കുമോ പൊന്ന് സഹോദരി.
ശ്രീ റോഷി അഗസ്റ്റിനും അഭിനന്ദനങ്ങൾ. കറുപ്പിനെ ഭയക്കുന്ന മുഖ്യൻ ഇതൊക്കെ അറിയണം 🙏🏼
നമ്മൾ എടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചാൽ പിന്നീട് നമ്മളല്ല ഇടിച്ചത് എന്ന് പോലീസ് സ്റ്റേഷനിലും കോടതിയിലും നമ്മൾ തെളിയിക്കാൻ നടക്കണം... അതാണ് കാരണം... ഇപ്പൊ പോലീസ് പറയുന്നത് പോലെ അല്ല അന്നേരം പറയുന്നതും സംസാരിക്കുന്നതും....അനുഭവം ഗുരു..
ആഹ് സ്ഥിയൊക്കെ ഒരുപാട് മാറിയെടോ.... അതൊന്നും അറിയുന്നില്ലേ... ഇപ്പോ ഒരുപാട് മാറ്റങ്ങൾ വന്ന്
@@arifkabeer മാറ്റം വന്നു എന്ന് ജനത്തിന് തോന്നാത്തത് എന്തു കൊണ്ടാണ്..? കാരണം...?
നിനക്കാണ് അപകടം പറ്റിയെങ്കിലോ
@@TravelingTraveler- അപകടം ആർക്കും വരാം ഇന്ന് ഞാൻ നാളെ നീ
@@linus1975-es എടോ പോലീസ് നയത്തിൽ വ്യത്യാസം വന്നില്ലെങ്കിൽ ഞാനാണേലും റോഡിൽ കിടന്ന് പിടഞ്ഞു മരിക്കും അത്രതന്നെ.. 🙏
അഭിനന്ദനങ്ങൾ 👍👍
പ്രിയപ്പെട്ട ലക്ഷ്മി.,,
പ്രിയ സഹോദരി പ്രിയ ലക്ഷ്മിക്ക് ഹൃദയാഭിവാദ്യങ്ങൾ. keep it up.
പോലീസ് കാരുടെ മോശം പെരുമാറ്റം, രക്ഷിക്കുന്നവനെ കേസിൽ കുടുക്കുക, കോടതി കയറ്റുക എന്നത് പോലീസിന്റെ രീതി ആണ്. അതാണ് പ്രശ്നം
poda malare.. kaalam maari
@@salimhaneefa6731 enna nee roadil koodi kidakkunna aalkkare poyi rekshikkeda thayoli