ഒരു കമ്പനി തുടങ്ങി, അതിന്റെ പ്രവർത്തനം എങ്ങനെ നടന്നു,, എങ്ങനെ വലുതായി, അവസാനം എന്ത് സംഭവിച്ചു.. അത് നമ്മളെ എങ്ങനെ ബാധിക്കും... അതിൽ നിന്നും നമ്മൾ എന്ത് പഠിക്കണം... എന്ത് ചെയ്യാൻ പാടില്ല.. എന്നൊക്കെ വളരെ പക്വമായ സ്വന്തം ശൈലി യിൽ അവതരിപ്പിച്ച താങ്കൾക്ക് എല്ലാവിധ ആശംസകളും 😍
2018 വർഷത്തിൽ ഡിജിറ്റൽ സാമ്പത്തിക ഇടപാട് പേ ടി എം മാത്രം നടത്തി വന്ന കാലം ആയിരുന്നു.10ആയിരം രൂപ ബ്രദറിന് അയച്ച എന്റെ 300രൂപ paytm തട്ടി എടുത്തു. അന്ന് ഈ ആപ്പ് ഉപയോഗിക്കാൻ വലിയ ബുദ്ധിമുട്ട് ആയിരുന്നു.300രൂപ അകൗണ്ടിൽ നിന്ന് ഇവർ കുറവ് ചെയ്തു. അത് എങ്ങോട്ട് പോയി എന്ന് എനിക്ക് ഇന്നും കൃത്യമായി പറയാൻ അറിയില്ല. ഡിജിറ്റൽ വിദ്യാഭ്യാസം കുറഞ്ഞ അന്നത്തെ കാലത്ത് coustemer കെയർ ഇൽ പരാതിപ്പെടാനും കഴിഞ്ഞില്ല. ഇന്ന് ഫോൺ പേ യും ഗൂഗിൾ പേ യും ഉപയോഗിച്ച് വരുന്നു. എത്ര യൂസർ ഫ്രണ്ട്‌ലി ആയ ആപ്പ് ആണ് രണ്ടും
രണ്ട് മാസം വർക്ക് ചെയ്തിട്ട് ശമ്പളം തരാതെ പറഞ്ഞു വിട്ടതാണ് അവന്മാർ എന്നെ അന്ന് തന്നെ ഉറപ്പിച്ചിരുന്നു തകർച്ച. യാതൊരു ethics ഇല്ലാതെ ആണ് പ്രവർത്തിച്ചിരുന്നത്.
Biju's is also such a narcissistic organization, the nation should book both of them for unethical business practices, they shoud never be able to float any other business, also, this payTM guy need to be arrested soon.
Hey, ഏകദേശം 2019 മുതൽ ഞാൻ paytm payments bank ആണ് ഉപയോഗിക്കുന്നത്. മറ്റ് പല ബാങ്കിലും account ഉണ്ടെങ്കിലും primary account ആയിട്ട് paytm തന്നെയാണ് ഉപയോഗിക്കുന്നത്, കാരണം പ്രോസസിങ് ഇല്ലാത്ത payment കളും നല്ല customer സപ്പോർട്ടും. ഇങ്ങനെ ഒരു ന്യൂസ് കാണുമ്പോ accept ചെയ്യാൻ നല്ല ബുദ്ധിമുട്ടുണ്ട്. *ഇത്തരം ഒരു സാഹചര്യത്തിൽ feb 29 നു മുമ്പ് ഡെപ്പോസിറ്റ് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റേണ്ടതുണ്ടോ?*
എന്തിനാ ഇത്തരത്തിലുള്ള paid promotion ചെയ്യുന്നേ മറ്റുള്ള add പോലെ അല്ല പൈസ നഷ്ടം വന്നാൽ അറിഞ്ഞോ അറിയാതെയോ നിങ്ങളും ഉത്തരവാദികളാണ് .വീഡിയോ ഞങ്ങൾ കണ്ടു support ചെയ്യുന്നുണ്ടല്ലോ അതിലൂടെ വരുമാനവും ഉണ്ടാകുന്നുണ്ട് നിങ്ങളും influencers ആണ് അത് മറക്കരുത് .
waitng for the video for the past few years i was using paytm . their bank is top notch and i loved it already replaced a new debit card evrything was trasperant if they block the banking service i am gona miss paytm so much i 100% believe that paytm bank is top as per my experience
2011 മുതൽ paytm ഉപയോഗിക്കുന്നു. ബാങ്ക് ആയപ്പോൾ സുഗമമായി എല്ലാ നടക്കുന്നുണ്ട്. ഇന്നും വിശ്വസിക്കാൻ പറ്റുന്ന ഒരു ബാങ്ക് ആപ്പ് ആണ്.kyc ഒക്കെ ക്ലിയർ strict ആയിട്ട് ആണ് നടക്കുന്നത് എന്റെ അറിവിൽ.. എന്റെ അങ്ങനെ ആണ് നടന്നത്. Pan ആധാർ, വീഡിയോ ഒക്കെ കഴിഞ്ഞാണ് അന്ന് അക്കൗണ്ട് തുടങ്ങിയത്. ഇത് അതൊന്നും അല്ല അന്ന് മോഡി പ്രൊമോട്ട് ചെയ്ത് കമ്പനി ആയിരുന്നു, ഇന്ന് മോഡിക്ക് ഓശാന പാടാൻ നിന്ന് കാണില്ല..
12:00 Paytm merchant feb 29 ന് ശേഷം പഴയത് പോലെ തന്നെ പ്രവര്‍ത്തിക്കും . Settlement account Paytm payment bank ആണങ്കില്‍ അത് മാറ്റി മറ്റേതെങ്കിലും ബാങ്ക് ആക്കിാല്‍ മതി
എന്തോ ആദ്യമേ മുതൽ paytm ഉപയോഗിക്കാറില്ല.... Upi തുടങ്ങിയ കാലം മുതലേ ഗൂഗിൾ പേ ആണ് ഉപയോഗിക്കാറ്... അന്ന് ടെസ് എന്നായിരുന്നു പേര്... ഈ അടുത്ത് ഏതാണ്ട് ഒരു രണ്ട് മാസം മുൻപ് എന്റെ വീടിന്റെ അടുത്തുള്ള എല്ലാ കച്ചവടക്കാരും paytm ബോക്സ് ഒഴിവാക്കി ഫെഡറൽ ബാങ്കിന്റെ ആക്കി... അത് അവർക്ക് ഇപ്പോൾ ഉപകാരവും ആയി...
സർക്കാരിന്റെ സഹായം കൊണ്ട് തന്നെ ആണ് paytm വളർന്നത് , ആദ്യം ജനങ്ങളെ പറ്റിച്ചു , പിന്നെ അവർ ഷെയർ ലിസ്റ്റ് ചെയ്യുമ്പോക് സെബി യെ പോലും നോക്ക് കുറ്റി ആക്കി , അന്ന് അവർക്കു സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ടായി , ഇത് എന്തോ പൈസ കിട്ടാത്ത ഒറ്റ കാരണം ആണ് .
ഇതു കേട്ടാൽ തോന്നും paytm മാത്രമേയുള്ളു ഇങ്ങനെയൊക്കെ ചെയ്യുന്നുള്ളൂ എന്നു 😂😂😂, paytm ഇനെ ഒതുക്കാനുള്ള പരുപാടി ആണെന്ന് ഇതിൽ നിന്നും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും, പകരം പുതിയ ഒരു ആളു വരും അത് അംബാനി ആകാണ്ടിരുന്നാൽ മതി 😎
Paytm തുടങ്ങിയ സമയത്ത് ഞാൻ ഒരു transaction നടത്തിയിരുന്നു. ആദ്യമായും, അവസാന മായും നടത്തിയ ഒരേ ഒരു Paytm transaction അന്ന്, പക്ഷെ registration സമയത്ത് KYC ഒന്നും ചോദിച്ചിരുന്നില്ല. അന്ന് 800 രൂപയുടെ ഒരു land line phone bill(BSNL) pay ചെയ്തു. Amount ബാങ്കിൽ നിന്ന് deduct ആയെങ്കിലും bill അടക്കാൻ സാധിച്ചില്ല. ഇവരുടെ customer service നെ പല തവണ ബന്ധപ്പെട്ടെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. പിന്നീടൊരിക്കലും Paytm ഉപയോഗിച്ചിട്ടില്ല
Paytm ൻ്റെ അത്ര പോപ്പുലർ അല്ലെങ്കിലും അടുത്ത പണി Airtel payments Bank നാണ്.. Airtel ലേക് port ചെയ്യാൻ ചെന്നപ്പോൾ ഒരു അനുവാദവും കൂടാതെ ആണ് അവിടെ ഉളളവർ ബാങ്കിൽ അക്കൗണ്ട് എടുപ്പിക്കുന്നത്. OTP നൽകുന്നതിന് മുന്നേ മെസ്സേജ് വയിച്ച് നോക്കിയതിനാൽ കാര്യം മനസിലായി.
My favourite bank account I can control my paytm ATM card through app which include, Like tap to pay International usage Amount to be withdrawal Which banking app provide these features to turn off or on of these features of debit card
Good information. One info to be corrected: Shares വാങ്ങാൻ ഇപ്പോളും ആളുകളുണ്ട്, അപ്പോൾ വിറ്റ് ഒഴിവാക്കേണ്ടവർക്ക് ഒഴിവാക്കാം. പക്ഷെ കുറെ പേർ ഇപ്പോളും shares കയ്യിൽ വന്നുകൊണ്ടിരിക്കുന്നു, പിന്നെ കുറെ പേർ വാങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
Ente 10000 rupa paytm wallet und Kyc puthukkathathinal athu upayogikkan pattunnilla Kyc paytm nirthivachirikkuvanu Any solution to withdraw my wallet amount
താങ്കളുടെ വീഡിയോസ് ഒത്തിരി സംശയങ്ങൾക്കുള്ള മറുപിടി ആണ്.. Jio ഫിനാൻസിന്റെ കളി ആണെന്നും ഭരിക്കുന്ന ബിജെപി ക്ക് വരെ പങ്കുണ്ട് എന്ന് വരെ വാർത്ത പടച്ചുവിട്ടവരും അതു കേട്ടു വിശ്വസിച്ചവരും താങ്കളുടെ വിവരണത്തിൽ തൃപ്തരും അതൃപ്തരും ഒരു പോലെ ആയിട്ടുണ്ടാവും.. നന്ദി 🙏
Paytm എങ്ങനെയെങ്കിലും അനുവദിക്കണം,എന്തെന്നാൽ എനിക്ക് Rakuten survey ൽ നിന്ന് രൂപ redeem ചെയ്ത് , അത് Paytm gift voucher കൊടുത്ത് ബാങ്ക് അക്കൗണ്ടിൽ രൂപ withdraw ചെയ്യാൻ സാധിക്കുന്നില്ല. ഇത് വലിയ കഷ്ടമായി.എങ്ങനെയെങ്കിലും രെഡിയക്കിതരണം.please.
Paytm payments bank account und enikku... customerude arivillathe account open cheyyan sathikkilla.. Video call cheyth nammude kyc complete cheyyanam.. Pinned nammude addressil qr code ayachu tharum ath scan cheythale open aavu... Ithu vare upayogichittu oru paniyum thannittilla.. I❤paytm
Paytm had done mistakes but during note ban paytm was a green spot. I feel current ban had lot of other things that the presenter is unaware or carefully omitted
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോൺസർ ചെയ്യുന്ന കമ്പനികൾക്കെല്ലാം ശനിദശയാണല്ലോ.. ഒരു സ്പോൺസർ കമ്പനിയും ഗതി പിടിച്ചിട്ടില്ല. Sahara, baijus, ഇപ്പൊ paytm 🙂
Only Patm's Payment Bank operations are impacted. UPI would be functional as usual. They might onboard merchants seamlessly to other banking handle with RBI's advice in the coming days. Paytm should not be underestimated as they are the trailblazers in the fintech startup revolution that took India by storm. I think this has presented an ideal opportunity for Paytm for its resilience as the Paytm team has that ability to turn every crisis into an advantage.
Paytm പഴയ പോലെ തന്നെ work ചെയ്യും.. Payments bank account എടുത്തവര്‍ക്ക് 29 ന് ശേഷം deposit ചെയ്യാൻ സാധിക്കില്ല.. Withdraw ചെയ്യാം.. വേറെ ബാങ്ക് account ഉള്ളവർ അത് primary account ആക്കി Paytm വഴി തന്നെ ഇനിയും transactions നടത്താം..
ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഉദിച്ചുയർന്നൊരു സൂര്യനായിരുന്നു Paytm. എന്നാൽ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് സ്വയം കുഴിച്ച കുഴിയിൽ സ്വയം വീഴുന്ന ( RBI വീഴ്ത്തുന്ന ) കാഴ്ച്ചയാണ് കാണുന്നത്. ഇത് മറ്റുള്ളവർക്കും മാർഗ്ഗദീപമാകട്ടേ..
നിങ്ങൾ Paytm ഉപയോഗിച്ചിട്ടുണ്ടോ ?
ഫോൺ pay പ്രശ്നം ഒന്നും ഇല്ലല്ലോ
Paytm ഉപയോഗിക്കുന്നു
Using Paytm Postpaid, Prepaid wallet and also have savings account with ATM facility... Currently no issues...
ICICI video chyo
Mobile number thanne account no Athu super ayirunnu
പുതിയ വിഷയങ്ങളിൽ നല്ല ആധികാരികമായി തന്നെ കാര്യങ്ങൾ മറച്ച് വെക്കാതെ പ്രേക്ഷകരിലത്തിക്കുന്ന താങ്കൾ ഒരുപാട് സന്തോഷങ്ങൾ🎉
ഇത്രയേറെ പ്രയോജനം തരുന്ന അറിവുകൾ share ചെയ്യുന്ന ചാനൽ 1 M എത്രയും പെട്ടന്ന് അടിക്കട്ടെയെന്ന് ആശംസിക്കുന്നു... 🎉
ഈ വീഡിയോ കാണുന്നവർ മാത്രം Subscribe ചെയ്താൽ നാളെ തന്നെ 1 M ആവും 🙌❤️
Njnanum subscribe chithitund 🎉
ഒരു കമ്പനി തുടങ്ങി, അതിന്റെ പ്രവർത്തനം എങ്ങനെ നടന്നു,, എങ്ങനെ വലുതായി, അവസാനം എന്ത് സംഭവിച്ചു.. അത് നമ്മളെ എങ്ങനെ ബാധിക്കും... അതിൽ നിന്നും നമ്മൾ എന്ത് പഠിക്കണം... എന്ത് ചെയ്യാൻ പാടില്ല.. എന്നൊക്കെ വളരെ പക്വമായ സ്വന്തം ശൈലി യിൽ അവതരിപ്പിച്ച താങ്കൾക്ക് എല്ലാവിധ ആശംസകളും 😍
ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകൾ ഏതെല്ലാം, അവയുടെ പ്രവർത്തന രീതി, എന്നിവയെക്കുറിച്ച് വീഡിയോ വേണം 😊
Yes
ഏറ്റു 👍
ഇടം വലം നോക്കാതെ ചെയ്തിരിക്കും..
Yes
❤❤ll😅
2018 വർഷത്തിൽ ഡിജിറ്റൽ സാമ്പത്തിക ഇടപാട് പേ ടി എം മാത്രം നടത്തി വന്ന കാലം ആയിരുന്നു.10ആയിരം രൂപ ബ്രദറിന് അയച്ച എന്റെ 300രൂപ paytm തട്ടി എടുത്തു. അന്ന് ഈ ആപ്പ് ഉപയോഗിക്കാൻ വലിയ ബുദ്ധിമുട്ട് ആയിരുന്നു.300രൂപ അകൗണ്ടിൽ നിന്ന് ഇവർ കുറവ് ചെയ്തു. അത് എങ്ങോട്ട് പോയി എന്ന് എനിക്ക് ഇന്നും കൃത്യമായി പറയാൻ അറിയില്ല. ഡിജിറ്റൽ വിദ്യാഭ്യാസം കുറഞ്ഞ അന്നത്തെ കാലത്ത് coustemer കെയർ ഇൽ പരാതിപ്പെടാനും കഴിഞ്ഞില്ല. ഇന്ന് ഫോൺ പേ യും ഗൂഗിൾ പേ യും ഉപയോഗിച്ച് വരുന്നു. എത്ര യൂസർ ഫ്രണ്ട്‌ലി ആയ ആപ്പ് ആണ് രണ്ടും
PayTM INU തുടങ്ങിയ കാലത്ത് 3% സർവീസ് ചാർജ് ഉണ്ടാർന്നു
Paytm CEO,Uncouth businessman
Googlepay and phonepay are world famous now.
അത് സർവീസ് ചാർജ് ആണ് എനിക്കും അങ്ങനെ പോയിട്ടുണ്ട് അന്ന് ബാങ്ക് ഇല്ലാതെ അവരുടെ വാലറ്റ് വഴി ആണ് payment നടന്നിരുന്നത് അതാണ് കാരണം
Ente 1500 poya vazhi ith vare kanditilla
എന്തൊ ഇതുവരെ പേ ടീ എം തുടങ്ങിയില്ല വേറെ upi അക്കൗണ്ട് മാത്രം ആണ് ഞാൻ ഉപയോഗിക്കുന്നത്
രണ്ട് മാസം വർക്ക് ചെയ്തിട്ട് ശമ്പളം തരാതെ പറഞ്ഞു വിട്ടതാണ് അവന്മാർ എന്നെ അന്ന് തന്നെ ഉറപ്പിച്ചിരുന്നു തകർച്ച. യാതൊരു ethics ഇല്ലാതെ ആണ് പ്രവർത്തിച്ചിരുന്നത്.
@@user-yc2wy4en3kഅവർക്ക് പരസ്യം ചെയ്യാൻ തന്നെ ഈ തുക തികയുന്നില്ല .അമിതമായി പരസ്യം ചെയ്യുന്നവ നാശത്തിൻ്റെ വക്കിൽ ആണ്😢
Biju's is also such a narcissistic organization, the nation should book both of them for unethical business practices, they shoud never be able to float any other business, also, this payTM guy need to be arrested soon.
Bro ethu position anu work cheythathu
@@nikhinvijayv1000 executive കടകളിൽ കേറി box install ചെയ്ത് രണ്ട് മാസം. വണ്ടിക്കൂലി ഫുഡ് ഒക്കെ കയ്യിൽ നിന്നും പോയി.
Well explained Anurag.. thankyou
One of the few Malayali RUclipsrs who make us say "this information is useful"
Thank you Anurag👍🏼
Hey, ഏകദേശം 2019 മുതൽ ഞാൻ paytm payments bank ആണ് ഉപയോഗിക്കുന്നത്. മറ്റ് പല ബാങ്കിലും account ഉണ്ടെങ്കിലും primary account ആയിട്ട് paytm തന്നെയാണ് ഉപയോഗിക്കുന്നത്, കാരണം പ്രോസസിങ് ഇല്ലാത്ത payment കളും നല്ല customer സപ്പോർട്ടും. ഇങ്ങനെ ഒരു ന്യൂസ് കാണുമ്പോ accept ചെയ്യാൻ നല്ല ബുദ്ധിമുട്ടുണ്ട്.
*ഇത്തരം ഒരു സാഹചര്യത്തിൽ feb 29 നു മുമ്പ് ഡെപ്പോസിറ്റ് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റേണ്ടതുണ്ടോ?*
മാറ്റ്
I think it's better to move the funds to another bank till we get further clarification on the future of Paytm payments bank.
@@imidhuntv already done 👍
May God Bless you.
Well explained to make a common man understand.
എന്തിനാ ഇത്തരത്തിലുള്ള paid promotion ചെയ്യുന്നേ മറ്റുള്ള add പോലെ അല്ല പൈസ നഷ്ടം വന്നാൽ അറിഞ്ഞോ അറിയാതെയോ നിങ്ങളും ഉത്തരവാദികളാണ് .വീഡിയോ ഞങ്ങൾ കണ്ടു support ചെയ്യുന്നുണ്ടല്ലോ അതിലൂടെ വരുമാനവും ഉണ്ടാകുന്നുണ്ട് നിങ്ങളും influencers ആണ് അത് മറക്കരുത് .
ICICI ആണ് പുല്ലേ ഹൈറിച്ച് അല്ല😅
എന്തൊക്കെയായാലും രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷാ മാനിക്കാതെ പ്രവർത്തിക്കുന്ന നിയമങ്ങൾ പാലിക്കാത്ത ഏതു പ്രസ്ഥാനവും ആപത്തുതന്നെയാണ്
Modi annante thala vech endorse cheythapoye alochichata..modi ye pole mattoru udayip
നോട്ടു നിരോധവും.
എന്തൊക്കെ ആയാലും UPI transfer ഇന് paytm നല്ല സർവീസ് ആയിരുന്നു.. gpay പോലെ പേയ്മെൻ്റ് പ്രോസേസിങ് ഒക്കെ കുറവായിരുന്നു.
💯💯💯💯
So informative brother!
സാർ ഇതുപോലൊരു വീഡിയോ ആഗ്രഹിച്ചിരുന്നു വളരെ നല്ല അവതരണം
ഫസ്റ്റ് comment എല്ലാം വിശദമായി പറഞ്ഞു തരും അനുരാഗ് ബ്രോ
Very well explained....Thank you
Great info.
Thanks for the video ❤
The way you explain 😍😍😍👏🏼👏🏼👏🏼
waitng for the video for the past few years i was using paytm . their bank is top notch and i loved it already replaced a new debit card evrything was trasperant if they block the banking service i am gona miss paytm so much i 100% believe that paytm bank is top as per my experience
mee too
Me too using since 2019
True.
Using since 2014. I am 100% satisfied. My single rupee has not lost yet.
really good explanation hoping for videos like these
2011 മുതൽ paytm ഉപയോഗിക്കുന്നു. ബാങ്ക് ആയപ്പോൾ സുഗമമായി എല്ലാ നടക്കുന്നുണ്ട്. ഇന്നും വിശ്വസിക്കാൻ പറ്റുന്ന ഒരു ബാങ്ക് ആപ്പ് ആണ്.kyc ഒക്കെ ക്ലിയർ strict ആയിട്ട് ആണ് നടക്കുന്നത് എന്റെ അറിവിൽ.. എന്റെ അങ്ങനെ ആണ് നടന്നത്. Pan ആധാർ, വീഡിയോ ഒക്കെ കഴിഞ്ഞാണ് അന്ന് അക്കൗണ്ട് തുടങ്ങിയത്. ഇത് അതൊന്നും അല്ല അന്ന് മോഡി പ്രൊമോട്ട് ചെയ്ത് കമ്പനി ആയിരുന്നു, ഇന്ന് മോഡിക്ക് ഓശാന പാടാൻ നിന്ന് കാണില്ല..
💯
Jio kku vendi ulla oru thattkootu paripadi
@@shamnadshamnu6067 jio payment bank 2016 മുതൽ ഉണ്ട് പക്ഷെ paytm പോലെ clutch പിടിച്ചില്ല
Crct bro njanum anghineya account open cheythath
12:00
Paytm merchant feb 29 ന് ശേഷം പഴയത് പോലെ തന്നെ പ്രവര്‍ത്തിക്കും .
Settlement account Paytm payment bank ആണങ്കില്‍ അത് മാറ്റി മറ്റേതെങ്കിലും ബാങ്ക് ആക്കിാല്‍ മതി
അതിന് സമയമെടുക്കും. എന്നാലും ഇവരെ ഇനി വിശ്വസിക്കാൻ കൊള്ളില്ല. കയ്യിലിരിപ്പ് മോശമാണ്.
താൻ തുടർന്നോ.... പണി കിട്ടിയ ശേഷം കമന്റ് ഇടണേ....
@@nkgopalakrishnan7309അമ്മാവൻ സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ടോ അതിന്😂
Oru samayamedukkalum ill ippol thanne.. Nodal account axis bankilottu matti paytm merchantsinu
Bro Bajaj ഫിനാൻസിന്റെ ഉഡായിപ്പുകളെകുറിച് ഒരു വീഡിയോ ചെയ്യണം
👍
Yes
Good work Anurag 👍
എന്തോ ആദ്യമേ മുതൽ paytm ഉപയോഗിക്കാറില്ല.... Upi തുടങ്ങിയ കാലം മുതലേ ഗൂഗിൾ പേ ആണ് ഉപയോഗിക്കാറ്... അന്ന് ടെസ് എന്നായിരുന്നു പേര്... ഈ അടുത്ത് ഏതാണ്ട് ഒരു രണ്ട് മാസം മുൻപ് എന്റെ വീടിന്റെ അടുത്തുള്ള എല്ലാ കച്ചവടക്കാരും paytm ബോക്സ് ഒഴിവാക്കി ഫെഡറൽ ബാങ്കിന്റെ ആക്കി... അത് അവർക്ക് ഇപ്പോൾ ഉപകാരവും ആയി...
Explained in depth ❤
Excellent information ❤❤❤
സർക്കാരിന്റെ സഹായം കൊണ്ട് തന്നെ ആണ് paytm വളർന്നത് , ആദ്യം ജനങ്ങളെ പറ്റിച്ചു , പിന്നെ അവർ ഷെയർ ലിസ്റ്റ് ചെയ്യുമ്പോക് സെബി യെ പോലും നോക്ക് കുറ്റി ആക്കി , അന്ന് അവർക്കു സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ടായി , ഇത് എന്തോ പൈസ കിട്ടാത്ത ഒറ്റ കാരണം ആണ് .
ഇതു കേട്ടാൽ തോന്നും paytm മാത്രമേയുള്ളു ഇങ്ങനെയൊക്കെ ചെയ്യുന്നുള്ളൂ എന്നു 😂😂😂, paytm ഇനെ ഒതുക്കാനുള്ള പരുപാടി ആണെന്ന് ഇതിൽ നിന്നും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും, പകരം പുതിയ ഒരു ആളു വരും അത് അംബാനി ആകാണ്ടിരുന്നാൽ മതി 😎
അപ്പോ Paytm മോദിയുടെ ബിനാമിയാണ് എന്നു പറഞ്ഞിരുന്നത് വിഴുങ്ങിയോ?
അടുപ്പുകൂട്ടി ചർച്ച ഇംപാക്ട്
Jio finance
Jio financial black rock deal
എനിക്ക് പെട്ടെന്ന് തോന്നി..
❤❤❤❤ Thank you
Paytm തുടങ്ങിയ സമയത്ത് ഞാൻ ഒരു transaction നടത്തിയിരുന്നു. ആദ്യമായും, അവസാന മായും നടത്തിയ ഒരേ ഒരു Paytm transaction അന്ന്, പക്ഷെ registration സമയത്ത് KYC ഒന്നും ചോദിച്ചിരുന്നില്ല. അന്ന് 800 രൂപയുടെ ഒരു land line phone bill(BSNL) pay ചെയ്തു. Amount ബാങ്കിൽ നിന്ന് deduct ആയെങ്കിലും bill അടക്കാൻ സാധിച്ചില്ല. ഇവരുടെ customer service നെ പല തവണ ബന്ധപ്പെട്ടെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. പിന്നീടൊരിക്കലും Paytm ഉപയോഗിച്ചിട്ടില്ല
After your talk came to know it. Tq. 😊
Paytm ൻ്റെ അത്ര പോപ്പുലർ അല്ലെങ്കിലും അടുത്ത പണി Airtel payments Bank നാണ്.. Airtel ലേക് port ചെയ്യാൻ ചെന്നപ്പോൾ ഒരു അനുവാദവും കൂടാതെ ആണ് അവിടെ ഉളളവർ ബാങ്കിൽ അക്കൗണ്ട് എടുപ്പിക്കുന്നത്. OTP നൽകുന്നതിന് മുന്നേ മെസ്സേജ് വയിച്ച് നോക്കിയതിനാൽ കാര്യം മനസിലായി.
Airtel Payments bank zero balance account അല്ലല്ലോ?? 🙄
@@thestranger143 zero balance aanennu aanu enik തോന്നുന്നത്...
Well explained.... 😍👍🏻
*no one can replace anurag💯🔥*
Thanks for your valuable information 👍
Will there be any issues with payTM POS Machines?
Informative 👍👍
My favourite bank account
I can control my paytm ATM card through app which include,
Like tap to pay
International usage
Amount to be withdrawal
Which banking app provide these features to turn off or on of these features of debit card
SBI
Sib
Very interesting and informative, very well presented
Well explained bro👏
Good information.
One info to be corrected: Shares വാങ്ങാൻ ഇപ്പോളും ആളുകളുണ്ട്, അപ്പോൾ വിറ്റ് ഒഴിവാക്കേണ്ടവർക്ക് ഒഴിവാക്കാം. പക്ഷെ കുറെ പേർ ഇപ്പോളും shares കയ്യിൽ വന്നുകൊണ്ടിരിക്കുന്നു, പിന്നെ കുറെ പേർ വാങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
Hai, gpay ilum inganathe issues undo? Gpay install cheyyumbol 3 bankil ninnum UPI generated message varumo?
Can you please explain about Google pay, and how it works?
Hi Anurag,
It is a nice talk. I am just asking the icc link is Ulip or just a mutual fund?
UPSC EXAM ne kurichum IAS, IPS , IFS ne kurichum ellam detail aayi parayumoo plss 😢
അടിപൊളി...so informative
Ente 10000 rupa paytm wallet und
Kyc puthukkathathinal athu upayogikkan pattunnilla
Kyc paytm nirthivachirikkuvanu
Any solution to withdraw my wallet amount
Merchant account ilott transfer cheythal mathi
ഈ സെ്കജൂൾഡ് ബാങ്ക് എന്താണ്? ഷെഡ്യൂൾഡ് (Scheduled) ആണോ ഉദ്ദേശിച്ചത്?
നല്ല വീഡിയോ. നല്ല വിവരണം
What about Paytm Money app, mutual fund and trading app?? Is it safe now??
ONDC ye kurichu oru video idamo? Also about Cibil score.
Gujrat vadodara police station complaint basis federal bank account aarekkengilum lien mark chaithittundo???
Nice explanation
Ithreyum kuruthakked kanicha ivark ethire casum kodathiyum onnum ille?
Excellent presentation
താങ്കളുടെ വീഡിയോസ് ഒത്തിരി സംശയങ്ങൾക്കുള്ള മറുപിടി ആണ്.. Jio ഫിനാൻസിന്റെ കളി ആണെന്നും ഭരിക്കുന്ന ബിജെപി ക്ക് വരെ പങ്കുണ്ട് എന്ന് വരെ വാർത്ത പടച്ചുവിട്ടവരും അതു കേട്ടു വിശ്വസിച്ചവരും താങ്കളുടെ വിവരണത്തിൽ തൃപ്തരും അതൃപ്തരും ഒരു പോലെ ആയിട്ടുണ്ടാവും.. നന്ദി 🙏
Very good informative 👍 well explained bro ❤
I have rs 40 in my wallet? But now I can't take it, it says to approve kyc
ഇൻഡ്യയിലെ എല്ലാവരുടെയും adhar details ലേലത്തിന് വെച്ച അതേ ലോകത്ത് ആണ് KYC details leak ചെയ്യുന്നു എന്ന കാരണം പറയുന്നത്.
Pay tm qr with soundbox ini work aavo,atho mattendi varo?
Innale front page ad undayirunn work cheyyum enn
Thanks for sharing valuable information
Good Informative
Very good information 🙏🙏🙏
Thanks Aura g❤
അങ്ങനെ മൊബൈൽ നെറ്റ്വർക്ക് മേഖല അംബാനി മോൻ jio കയ്യടക്കിയ പോലെ ഈ മേഖലയും അംബാനി കയ്യടക്കാൻ പോകുന്നു എന്ന് മനസിലായി അതിന് pay tm നെ ബലിയാടാക്കി.
Paytm nn loan eduthittund... Ath ini vallla problem akumo???🤐🤐🤐 ini enganum complete ban akkiyal cibil ne affect fheiyumo??
Main bankilottu link cheyendi varum🤗
അനുരാഗ് ❤
Very informative
Very informative and clarity in content .
Paytm appil QR payments, sound box vazhi ulla payments onnm affect avilla ennanallo kanikkane?
Paytm ne kurich Google ill search cheythappoll thanne notification vannu😊
Good Information 😇
ഇവരുടെ Paytm പോസ്റ്റ്പെയ്ഡ് ഓപ്ഷൻ ചുമ്മാ ഒന്ന് എടുത്തതാ, ഞാൻ പോലുമറിയാതെ ഞാനൊരു ആദിത്യ ബിർള ഫിനാൻസിന്റെ ഓൺലൈൻ ക്രെഡിറ്റ് കാർഡ് ഹോൾഡർ ആയി മാറി ..
sangathi clean anu njn 25k use cheithurnnu...on time repay unde clean aayirunu.
@@scoopoutclub4677 But still ithokke will add in cibil .. chumma user polumariyaathe aanu cheyyunnath
paytm കഴിഞ്ഞ ആഴ്ച ഞാൻ Download ചെയ്തു Account creat ചെയ്തു..
Paytm ഈ ആഴ്ച ചത്തു😂
നല്ല രാശി😢
Thank you
Nalloru bank aarunnu....ithvare payment fail aakki chathichittilla😢
Good information 👍
കേന്ദ്രം. .....മ്പിച്ചത് ആണ് Paytm നെ എന്ന് ഇപ്പോ മനസ്സിലായി. Thanks 👍
India ye umbichond irikkayrun paytm😂
അടിമ വന്നിട്ടുണ്ട്..😁
@@yesudasanmanjalil3963ചാ,ണകം തൊട്ട് പുറകെ എത്തിയത് കൊണ്ട് പിന്നെ കുഴപ്പം ഇല്ല😁😂
You change a lot.👍
2018 മുതൽ 2024 വരെ RBI കാത്തിരിക്കേണ്ടി വന്നു ല്ലേ Paytm നെ അറിയാൻ, Best കണ്ണാ Best.
Paytm എങ്ങനെയെങ്കിലും അനുവദിക്കണം,എന്തെന്നാൽ എനിക്ക് Rakuten survey ൽ നിന്ന് രൂപ redeem ചെയ്ത് , അത് Paytm gift voucher കൊടുത്ത് ബാങ്ക് അക്കൗണ്ടിൽ രൂപ withdraw ചെയ്യാൻ സാധിക്കുന്നില്ല. ഇത് വലിയ കഷ്ടമായി.എങ്ങനെയെങ്കിലും രെഡിയക്കിതരണം.please.
😂😂
Dey Nee undo Rakuten illum😂😂😂 avarod UPI feature konduvaruvaan suggest chey,ith ente koodi avashyaammanu🫂
Paytm payments bank account und enikku... customerude arivillathe account open cheyyan sathikkilla.. Video call cheyth nammude kyc complete cheyyanam.. Pinned nammude addressil qr code ayachu tharum ath scan cheythale open aavu... Ithu vare upayogichittu oru paniyum thannittilla.. I❤paytm
Superb.
Pf and paytm issue ore video chayyamoo
2:20 start
Bro very informative 🎉🎉🎉 lc adichu 3g aavunnath enthanenn ippo vyakthamaayi
Also the Paytm current crisis is created for Jio finance?
University kale kurich oru video cheyyamo
Good information
Paytm had done mistakes but during note ban paytm was a green spot. I feel current ban had lot of other things that the presenter is unaware or carefully omitted
Chinese investment is problem man
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോൺസർ ചെയ്യുന്ന കമ്പനികൾക്കെല്ലാം ശനിദശയാണല്ലോ.. ഒരു സ്പോൺസർ കമ്പനിയും ഗതി പിടിച്ചിട്ടില്ല. Sahara, baijus, ഇപ്പൊ paytm 🙂
Next Tata
I wish Adani to take that.
Well explained. but i have a doubt. Is Gpay also just like paytm
Only Patm's Payment Bank operations are impacted. UPI would be functional as usual. They might onboard merchants seamlessly to other banking handle with RBI's advice in the coming days. Paytm should not be underestimated as they are the trailblazers in the fintech startup revolution that took India by storm. I think this has presented an ideal opportunity for Paytm for its resilience as the Paytm team has that ability to turn every crisis into an advantage.
Paytm പഴയ പോലെ തന്നെ work ചെയ്യും.. Payments bank account എടുത്തവര്‍ക്ക് 29 ന് ശേഷം deposit ചെയ്യാൻ സാധിക്കില്ല.. Withdraw ചെയ്യാം.. വേറെ ബാങ്ക് account ഉള്ളവർ അത് primary account ആക്കി Paytm വഴി തന്നെ ഇനിയും transactions നടത്താം..
Bro Paytm Money enthelum issues undo… ? becoz Mutual Funds und..
അതിന് പ്രശ്നമില്ല
ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഉദിച്ചുയർന്നൊരു സൂര്യനായിരുന്നു Paytm. എന്നാൽ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് സ്വയം കുഴിച്ച കുഴിയിൽ സ്വയം വീഴുന്ന ( RBI വീഴ്ത്തുന്ന ) കാഴ്ച്ചയാണ് കാണുന്നത്. ഇത് മറ്റുള്ളവർക്കും മാർഗ്ഗദീപമാകട്ടേ..
പണ്ടേ PTM ശരിയല്ല എന്ന് തോന്നിയിരുന്നു...അതിനാൽ PTM ഉപയോഗിക്കാറില്ല...
Good job bro... wonderful vedio.