പച്ചക്കറിക്കട SAMSUNG ആയ കഥ - കൊറിയൻ ബാലന്റെ സാംസങ് സാമ്രാജ്യം ! Malayalam Motivation | Anurag Talks

Поделиться
HTML-код
  • Опубликовано: 24 дек 2024
  • Open your free Demat account with Motilal Oswal- bit.ly/49808oo
    #samsung #history #malayalam
    Samsung was founded as a grocery trading store on March 1, 1938, by Lee Byung-Chull. He started his business in Taegu, Korea, trading noodles and other goods produced in and around the city and exporting them to China.
    --------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    --------------------------------------------
    My Gadgets
    --------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3kicHtp
    laptop : amzn.to/3m3fGWQ
    --------------------------------------------
    Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    --------------------------------------------

Комментарии • 279

  • @AnuragTalks1
    @AnuragTalks1  10 месяцев назад +30

    Open your free Demat account with Motilal Oswal- bit.ly/49808oo

  • @mizhabali7338
    @mizhabali7338 10 месяцев назад +311

    Samsung ന്റെ കഥ Samsung ൽ തന്നെ കണ്ട് പുൾകിതനായ ഞാൻ.❤

    • @tinumathew5408
      @tinumathew5408 10 месяцев назад +14

      Same Same but diffelent😂❤

    • @bariee
      @bariee 10 месяцев назад +4

      Watching on note 20 ultra

    • @arunsam62
      @arunsam62 10 месяцев назад +6

      Watching on S20 FE 😂

    • @promethiusunknown2872
      @promethiusunknown2872 10 месяцев назад +7

      Watching on S24 Ultra 🔥

    • @sreeharivn2866
      @sreeharivn2866 10 месяцев назад +2

      S22 plus

  • @shajilkumar2388
    @shajilkumar2388 10 месяцев назад +21

    അങ്ങയെ അഭിനനന്ദിക്കുന്നു. എനിക്ക് അറിയാൻ താല്പര്യം ഉള്ള കാര്യമായിരുന്നു samsang നേ പറ്റി അറിയുക എന്നത്. അങ്ങ് മനോഹരമായി,മികച്ച ഒരു അധ്യാപകനെ പോലെ എല്ലാം പറഞ്ഞു തന്നു. മികച്ച മൂല്യങ്ങൾ ഉള്ള കമ്പനി ആണ് സാംസങ്.

  • @subaidahassan968
    @subaidahassan968 10 месяцев назад +23

    വിജയം എന്ന് പറയുന്നത് ഒരു സുപ്രാതത്തിൽ ഉണ്ടാകുന്നത് അല്ല ക്ഷമയും.നല്ല പ്രയത്നവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ നാളത്തെ പ്രഭാതം നമ്മുടെ ആയിരിക്കും

  • @yasarnujum1693
    @yasarnujum1693 10 месяцев назад +46

    3 നക്ഷത്രങ്ങൾ❤ Samsung ❤ be as proud of Samsung users

  • @PressMax
    @PressMax 10 месяцев назад +26

    ഈ വീഡിയോയിൽ വലിയൊരു പാഠമുണ്ട് നിങ്ങൾ എന്ത് സാഹചര്യത്തിൽ ജനിച്ചാലും ആ സാഹചര്യങ്ങളോട് പോരാടാനും അധ്വാനിക്കാനും തയ്യാറാണെങ്കിൽ നിങ്ങൾക്ക് ലോകം തന്നെ കീഴടക്കാം.ഇന്നും ലോകം മുഴുവൻ സാംസങ് മൊബൈലുകൾക്കുവേണ്ടി തിക്കും തിരക്കും കൂട്ടുന്നു....

    • @kkmedia9462
      @kkmedia9462 10 месяцев назад +3

      Athinu ayal pavappetta aal aayirunnillallo. Video kanathe comments ottikkalle bro

    • @safwansalim5652
      @safwansalim5652 9 месяцев назад

      ​@@kkmedia9462 Athanne

  • @Mannath_
    @Mannath_ 10 месяцев назад +61

    ഇനിയിപ്പോ ഒരു Like ന് എന്ത് ചിലവ് ഉണ്ടെങ്കിലും നിങ്ങൾക്ക് അത് ഇടം വലം നോക്കാതെ തന്നിരിക്കും🤠
    കാരണം പറയുന്നത് കേട്ട് ഇരിക്കാൻ നല്ല രസമാണ്🤝

  • @hafeesmuhammed6500
    @hafeesmuhammed6500 7 месяцев назад +1

    പല സംരംഭങ്ങൾ തുടങ്ങുക, ക്വാളിറ്റി നിലനിർത്തുക, വിജയം ഉറപ്പ്..... കാലങ്ങൾക്കനുസരിച്ചു മാറ്റങ്ങൾ മനസ്സിലാക്കി രൂപപ്പെടുത്തുക 👍

  • @mubeenudheenmunavvar.k1216
    @mubeenudheenmunavvar.k1216 8 месяцев назад +2

    ഇന്ന് സ്മാർട്ട് ഫോൺ രംഗത്തെ ഒരേ ഒരു രാജാവ് Samsung ❤

  • @MohammedRashid-ql4im
    @MohammedRashid-ql4im 10 месяцев назад +28

    Streaming on galaxy s23 💙

  • @reghunathnks2267
    @reghunathnks2267 10 месяцев назад +28

    ഞാൻ സാംസങ് ഫോൺ ആണ് വാങ്ങാറുള്ളത്. കാരണം അതിന്റെ ക്വാളിറ്റി

  • @Copyist373
    @Copyist373 10 месяцев назад +7

    ഞാൻ like ചെയ്യാറില്ലായിരുന്നു but ഇന്നത്തെ തന്റെ request അടിപൊളി ആയിരുന്നു 🤩😊😊😊

    • @surviver8943
      @surviver8943 10 месяцев назад

      Njanum😂

    • @jojondivlogs7227
      @jojondivlogs7227 10 месяцев назад +1

      ഇത് പറഞ്ഞ താങ്കൾക്കും ഇരിക്കട്ടെ വെറുതെ ഒരു ലൈക്‌ 😁

  • @TITAN-ADHII
    @TITAN-ADHII 10 месяцев назад +3

    This is why ''the king is always'' SAMSUNG❤️

  • @Cpmathew03
    @Cpmathew03 10 месяцев назад +6

    Samsung Engineering 💙

  • @karadistudio418
    @karadistudio418 10 месяцев назад +4

    quality (The king) and diversification is the success theory of every sucessful company

  • @muhammedramsan6841
    @muhammedramsan6841 10 месяцев назад +6

    കൊറോണ വന്നിട്ട് പോലും ഗ്രോസറി ബിസിനസ്‌ boom ൽ ആയിരുന്നു 🥰🥰👍

  • @gireeshkumar23
    @gireeshkumar23 10 месяцев назад +21

    Motorola history വീഡിയോ ചെയ്യുമോ?🙂

  • @hashim9485
    @hashim9485 10 месяцев назад +10

    Samsung 🛐💥

  • @muhammed.tm1735
    @muhammed.tm1735 9 месяцев назад +2

    Nice presentation bro👏❤️

  • @midhanpmohanan8376
    @midhanpmohanan8376 7 месяцев назад +15

    ഈ വീഡിയോ സാംസങ് ഫോൺ കാണുന്നവർ എത്ര പേരുണ്ട്?❤

  • @hafizmohmed2429
    @hafizmohmed2429 10 месяцев назад +2

    Proud to be samsung user...❤ Watching in note 20 ultra

  • @matalks4246
    @matalks4246 10 месяцев назад +3

    Thankyou 👍🏻ഈ വീഡിയോ കാണാൻ കയിഞ്ഞതിൽ

  • @kiranlal3022
    @kiranlal3022 10 месяцев назад +2

    Samsung phone upoyoginnundengilum avarude business history njangalilekk ethichathil ,thanks❤

  • @AjuAjeesh
    @AjuAjeesh 10 месяцев назад +2

    Good information ❤

  • @muhdfaris-r9k
    @muhdfaris-r9k 10 месяцев назад +11

    machante 1 video polum skip cheyyathavar ivide like

  • @OnePlusNord-l5x
    @OnePlusNord-l5x 10 месяцев назад +1

    😮 nice presentation bro

  • @sagarpkbridge52
    @sagarpkbridge52 9 месяцев назад +1

    Congregation 1m team anurag talks❤❤

  • @BinoyJayadevan
    @BinoyJayadevan 9 месяцев назад +1

    We use Samsung laser printer ...top quality...latest technology ...low price ....customer satisfaction.

  • @ajeshkollam5937
    @ajeshkollam5937 9 месяцев назад +3

    Samsung S24 ultra ❤

  • @ABDULMUNEER
    @ABDULMUNEER 10 месяцев назад +18

    സാംസങ് മൊബൈൽ ഫോണിൽ ഈ വീഡിയോ കാണേണ്ട കമന്റ് എഴുതുന്ന ഞാൻ 🔥🔥🔥🔥
    #muneerhistoryvlogs

    • @ssmtroll
      @ssmtroll 10 месяцев назад

      Me to

  • @shajikalarikkal2512
    @shajikalarikkal2512 10 месяцев назад +28

    ബിസിനെസ്സ് കൂടൂതൽ വളർന്നലെ രാജ്യം വികസിക്കു ജനങ്ങളുടെ ജീവിത നിലവാരവും ഉയരും

  • @sarfudheenkt362
    @sarfudheenkt362 10 месяцев назад +2

    Great effort

  • @bimalshine3195
    @bimalshine3195 10 месяцев назад +1

    സാംസങ് അന്നം തരുന്ന പ്രസ്ഥാനം..❤🥰

  • @sinuydw
    @sinuydw 7 месяцев назад

    Proud to be a Samsung employee...💪💪

  • @rizwank.starofcochin2734
    @rizwank.starofcochin2734 10 месяцев назад +1

    Thank you for good information

  • @joyalvpaulose
    @joyalvpaulose 10 месяцев назад +1

    എന്റെ samsung galaxy star 2009 ഇൽ വാങ്ങിച്ചത് ഇന്നും working. ചാർജർ ഹെഡ് സെറ്റ് പക്കാ working..... Comment from s22 ultra

  • @rahulks5966
    @rahulks5966 6 месяцев назад +1

    Success is not a destination success is a journey...

  • @Great_Israel.78
    @Great_Israel.78 10 месяцев назад +220

    ഇന്ത്യ എങ്ങനെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വരും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @tintumonyt10
      @tintumonyt10 10 месяцев назад +10

      Ni anne oru shapam ni poyal onnmathu aakum

    • @Great_Israel.78
      @Great_Israel.78 10 месяцев назад +37

      @@tintumonyt10 Ohk, njan pokkolam, Nintae veetil ninnu tharumoo entae chilavinulla cash.....
      Njan ninoodalla alla ee kariyam choichathuuu...
      Umbikooo

    • @animalsquad444
      @animalsquad444 10 месяцев назад +6

      Aa vodeo venam bro

    • @Tibinblog93
      @Tibinblog93 10 месяцев назад +2

      😂😂😂😂

    • @Tibinblog93
      @Tibinblog93 10 месяцев назад +2

      India situation 😂

  • @manishti2004
    @manishti2004 6 месяцев назад

    Good and simple presentation Thank You

  • @JohnAbrahamCA
    @JohnAbrahamCA 10 месяцев назад +1

    Car phone എന്ന് പറഞ്ഞാല് ഒരു വലിയ പെട്ടി പോലീസ് wireless set പോലെ ഉള്ള ഒരുതരം പെട്ടി. അതിൽ ഫോൺ cord വഴി connect ചെയ്തത് ആയിരുന്നു.

  • @abdussamadmanakkapadikkal3739
    @abdussamadmanakkapadikkal3739 9 месяцев назад

    Very good explanation 💯👍 What we can understand from this video If we make changes as the times change, we will find success 👍💯

  • @harekrisna8771
    @harekrisna8771 9 месяцев назад

    വല്ലാത്തൊരു കഥ തന്നെ....

  • @sadathtp604
    @sadathtp604 10 месяцев назад +3

    Super presentation bro...❤

  • @HRISHIKESHMANGALASSERY
    @HRISHIKESHMANGALASSERY 10 месяцев назад +7

    കുടുംബ കാര്യം അല്ലേ....😂 That Simplicity 😂😂🤣😍

  • @abhilashks1698
    @abhilashks1698 6 месяцев назад +1

    Watching on Samsung s24 ultra..❤❤

  • @MohammedSinan-sjr
    @MohammedSinan-sjr 3 месяца назад

    Samsang katha super

  • @allinonemusic5333
    @allinonemusic5333 10 месяцев назад +18

    ഗുണനിലവാരമാണ് ഇവരുടെ മുഖമുദ്ര അതാണ് അവരുടെ വിജയവും

  • @NIVILTMATHEW
    @NIVILTMATHEW 10 месяцев назад +1

    Ente last company samsung ayirunnu area sales Manager...3 years work chyyathu eppol Panasonic yill anu

  • @DeepikaM-g5q
    @DeepikaM-g5q 9 месяцев назад

    You are doing great bro

  • @visakhuv7697
    @visakhuv7697 10 месяцев назад

    Now Samsung started Biopharma and Pharma equipment manufacturering also.

  • @CREATIVE_MIND0007
    @CREATIVE_MIND0007 7 месяцев назад

    0 to her0 every businessman statergy is very nice and well explained🎉

  • @fasikodur
    @fasikodur 10 месяцев назад +2

    സൗത്ത് കൊറിയയിലെ, Samsung ന്റെ ഹെഡ് ക്വാർട്ടർസ് ഓഫീസിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ലെ ഞാൻ … 😂. samsung ❤

  • @Human.48
    @Human.48 10 месяцев назад +1

    Samsung ❤

  • @krishnadasann205
    @krishnadasann205 2 месяца назад

    Very good

  • @Unniunniambadi
    @Unniunniambadi 10 месяцев назад +4

    Tata motors നെ ക്കുറിച്ച് ഒരു Video ചെയ്യുമോ ?

    • @alanjoji5254
      @alanjoji5254 10 месяцев назад

      Yes

    • @matalks4246
      @matalks4246 10 месяцев назад

      രത്തൻ tata യുടെയും അവരുടെ നാനോ കാറിന്റെയും വീഡിയോ ഇദ്ദേഹം ചെയ്തിട്ടുണ്ട്.

  • @haridas4051
    @haridas4051 7 дней назад

    tHANKS bRO

  • @saivishnu9357
    @saivishnu9357 7 месяцев назад

    samsung user daaaa❤❤❤❤❤

  • @pajohnson3041
    @pajohnson3041 10 месяцев назад +1

    India 🎉

  • @Anandupapz
    @Anandupapz 10 месяцев назад +1

    Bro oru survival story parayo ❤

  • @ajithpc4227
    @ajithpc4227 10 месяцев назад +1

    ബ്രോ ഇതുപോലെ lg sony okke പറ്റി video cheyyuvo

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 10 месяцев назад +3

    Watching on Galaxy M21
    SAMSUNG❤❤

  • @susususuus1687
    @susususuus1687 10 месяцев назад +2

    Bro motorola kabini യാ പറ്റി oru വിഡിയോ ചയ്മോ

  • @yedhukrishnaaji3732
    @yedhukrishnaaji3732 10 месяцев назад +1

    Survival stories idavo chetta

  • @tripztalkz6219
    @tripztalkz6219 6 месяцев назад

    Athengilum oru crime triller story chaiyamo plz....

  • @martincashious9008
    @martincashious9008 10 месяцев назад +2

    I T T യെ കുറിച്ച് ഒരു ഫീച്ചർ തയ്യാറാക്കിയാൽ നന്നായിരുന്നു

  • @jkcomputerllccomputer4835
    @jkcomputerllccomputer4835 9 месяцев назад

    കുടുംബ കാര്യത്തിൽ ശ്രദ്ധിക്കാതിരിക്കാൻ ശ്രമിച്ച ആ മനസ്സ് ആരും ശ്രദ്ധിക്കാതെ പോകരുത് 😂❤️

  • @ajoobsha727
    @ajoobsha727 10 месяцев назад

    275000 staffil oral aayathil abhimanikkunnu 👍👍👍👍entee chilav nokkunnaa componey aanu samsung

  • @fasalunnishad508
    @fasalunnishad508 9 месяцев назад

    Samsung nte story 👍🏻

  • @not_human744
    @not_human744 10 месяцев назад +1

    Xiaomi sucsess vedio cheyuvoo🙂

    • @sudev
      @sudev 10 месяцев назад

      Ok motherboard dead 😂

  • @breath017
    @breath017 10 месяцев назад +4

    Diversification is the key 🙌💯

  • @areekkanhadi8592
    @areekkanhadi8592 10 месяцев назад

    Dj koh ne kurich onn parayarnnu..s10 plus enna legendary phone erakki,smartphone vere levelilekkethicha vyakthiyanadheham.

  • @shiljiks7001
    @shiljiks7001 10 месяцев назад

    Superb🙌

  • @Great_Israel.78
    @Great_Israel.78 10 месяцев назад +10

    പിന്നെ,ശബ്ദമില്ലാതെ എങ്ങനെയാണ് പാറ പൊട്ടിക്കുന്നത് എന്നതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ😅

  • @85giby
    @85giby 10 месяцев назад +1

    Watching this video from samsung engineering office

  • @anuavm
    @anuavm 10 месяцев назад

    ❤soopper

  • @satheeshsatheeshkottayi7090
    @satheeshsatheeshkottayi7090 5 месяцев назад

    നിങ്ങൾക്ക് ഇതുപോലെ ശ്രമിച്ചു കൂടെ

  • @S3equitiesmystocks
    @S3equitiesmystocks 10 месяцев назад

    Samsung റെ കഥ എനിക്കും പറയാനുണ്ട് 2007, 2008 എനിക്ക് ഒരു മൊബൈൽ shop ഉണ്ടായിരുന്നു let's talk mobile solution 😢 Nokia mobile കാലം റെഡി കാശ് കൊടുത്ത് എടുത്തിരുന്നു അന്ന്, samsung റെ 3 moble ഷോപ്പിൽ വെച്ചു sale ചെയ്തിട്ട് agent ന് ക്യാഷ് കൊടുത്താൽ മതിയായിരുന്നു.

  • @Zeusbean
    @Zeusbean 10 месяцев назад +1

    But in current days world is depending on Samsung bcoz everywhere anything is made or brought by Samsung 😅♥️

  • @sk4115
    @sk4115 8 месяцев назад

    Never give up from failures

  • @lillykuttyjacob5180
    @lillykuttyjacob5180 9 месяцев назад

    Super

  • @shikhaparth2459
    @shikhaparth2459 10 месяцев назад

    vallya panachilavonnum illallo ...payumbol ulla expression ishta pettu ...so i subscribed

  • @mrsid75
    @mrsid75 10 месяцев назад +3

    Samsung phone ill kanuna njaan😌✋🏻

  • @muhammedramsan6841
    @muhammedramsan6841 10 месяцев назад +3

    ബിസിനസ്‌ കർ നശിക്കണം എന്ന് ആഗ്രഹം അസൂയ ൽ നിന്ന് ഉണ്ടാകുന്നതു 🥰

  • @dancecorner6328
    @dancecorner6328 10 месяцев назад

    My first phone.. Samsung galaxy S duos 2❤

  • @mkmmedia4758
    @mkmmedia4758 9 месяцев назад

    Samsung Staff ആയ ഞാന്‍😊

  • @shajikalarikkal2512
    @shajikalarikkal2512 10 месяцев назад

    സൂപ്പർ

  • @hh-qb3uo
    @hh-qb3uo 10 месяцев назад +1

    Indiail nalla bussiness kondwannaal indiyayum rich, right

  • @h.hirosh
    @h.hirosh 10 месяцев назад

    2lakh+ is just direct employment
    Maths of indirect employment koodi mention cheyyarnnu

  • @sarunkumar7596
    @sarunkumar7596 8 месяцев назад

    Samsungil work cheyithukondu south koreayil irunnu video kanunna njan.. iam pround of u my company

    • @ArakkalAbu-lu2ls
      @ArakkalAbu-lu2ls 7 месяцев назад

      Bro engene e companyl ethy??bro eedh course ann padichedh?? Bro month salary yethara ann???

  • @ummershareef4325
    @ummershareef4325 10 месяцев назад +3

    Samsung s24 ultra il ee video kanunna njan ❤

  • @incarlose
    @incarlose 10 месяцев назад +1

    ചേട്ടാ ധോണിയെ കുറിച്ച് ഒരു വീഡിയോ

  • @Hannibals786
    @Hannibals786 10 месяцев назад

    Set

  • @walkwithsebin5142
    @walkwithsebin5142 10 месяцев назад

    പണ്ട് യൂറോപ്പിൽ ടാക്സി കാറുകളിൽ ആദ്യം വന്നത് ഈ ടാക്സി ഫോൺ ആണ്. കാർ കളിൽ ഇൻസ്റ്റാൾ ചെയ്യാവുന്ന ഫോൺ. പിന്നീട് അത് സാധാരണ കാറുകളിൽ വരാൻ തുടങ്ങി.

  • @sameerk
    @sameerk 10 месяцев назад +1

    ഞാൻ സ്വന്തമാക്കിയ അദ്യ സ്മാർട് ഫോൺ samsung galaxy y

  • @thomasvarghese7342
    @thomasvarghese7342 10 месяцев назад

    If I open a Demat Account with Motilal Oswal, will they choose appropriate stocks/MF for me, as I have no knowledge about the same.

    • @sabanvisual4719
      @sabanvisual4719 9 месяцев назад

      How can invest in stock market?pls explain breafly

  • @rajeevankakkara4409
    @rajeevankakkara4409 10 месяцев назад

    Investment in diversified business.

  • @eldhogeorge8725
    @eldhogeorge8725 10 месяцев назад

    കുടുംബ കാര്യത്തിൽ ഇടപെടഞ്ഞത് നന്നായി

  • @Javedinfo
    @Javedinfo 10 месяцев назад +2

    Music ethaanenn parayamo

  • @ajmalbinmusthafa3639
    @ajmalbinmusthafa3639 10 месяцев назад

    Samsung fans ❤️

  • @jenyjoy6898
    @jenyjoy6898 10 месяцев назад

    U should also do podcast for the same