How Colgate won the market- Genius Strategy Explained | Anurag Talks
HTML-код
- Опубликовано: 12 сен 2024
- In this video I’m explaining the genius strategies took by Colgate Palmolive to win Indian market
Get free Apple stock-indmoney.oneli...
Download INDmoney app from the above link, set up and fund your US Stock Account & get free shares of Apple worth up to ₹1000
INDmoney helps you invest in US Stocks from India with a completely hassle-free experience. ZERO Commission in buying & selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate and the freedom to buy fractional shares and invest via SIP mode. (The minimum funding amount for the free US stock is Rs.1000) *T&C Apply (www.indmoney.c...)
The connector service for US Stocks a/c is provided by Finzoomers Services Private Limited.0*.
#anuragtalks #explained #inmalayalam
----------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
----------------------------------
My Gadgets
----------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3rZfff6
----------------------------------
Anurag talks | Money | Market Strategy | Business case study | HisStories | Malayalam Kathy | Story Malayalam | Anurag talks new | Colgate story In Malayalam |
----------------------------------
Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
---------------------------------
വീഡിയോ കാണുന്ന Colgate മുതലാളി : "ഫ്രീ പരസ്യത്തിന് താങ്ക്സ്" 😁😁
Red tooth paste ന് വേണ്ടി, പണ്ട് ഞാൻ കടയിൽ പോയി ചോദിച്ചിട്ടുണ്ട്, "close up ന്റെ colgate ഉണ്ടോ എന്ന്.."
🤣😂
Closup paste തിന്നട്ടുള്ളത് ഞാൻ മാത്രമാണോ😅.. കാണുമ്പോൾ jam പോലെ നക്കി തിന്നാൻ ഇപ്പോളും തോന്നാറുണ്ട്😋 🤣🤣🤣
Nee matram aayrikkum 😂
@@oet-Helper 😆😆
@@oet-Helpernjnumund seethayumund
Athe
Alla
ബിസിനസ് വിജയിക്കാൻ തന്ത്രങ്ങൾ മാറ്റികൊണ്ടേ ഇരിക്കുക 🥰🥰 colgate ന്റെ പാഠം അതാണ് 🥰🥰
എല്ലാ വീഡിയോകളിലും
എന്തെങ്കിലും കാര്യങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് പകർത്താൻ കാണും 🙂❤️❤️🙌
Bro ഇതുപോലെ കമ്പനികളുടെ history വീഡിയോസ് ഇനിയും pradheekshikkunnu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കാലങ്ങൾക്കനുസൃതമായി ജനങ്ങളുടെ മനസ്സറിഞ്ഞ് മാറാൻ തയ്യാറാവുക. വിജയം ഉറപ്പാണ്
Hindustan Unilever nte history parayunna video cheyyamo
ഇന്നും ഒട്ടുമിക്ക North Indians ഉം എല്ലാ വിധ പേസ്റ്റുകളെയും Colgate എന്നാണ് വിളിക്കുന്നത്....
Branding nte power
അത് അറിവില്ലായ്മ കൊണ്ടാണ് അവർ എല്ലാ ചിപ്സ് നും lays ennum ella mango juice ne frooti എന്നും ആണ് അവർ വിളിക്കുന്നത്
അതിപ്പോ നമ്മളും അങ്ങനെ തന്നെയല്ലേ 😅
@@nasheedaa.j3536 ano
അത് നമ്മളും ചെയ്യും ഒരു കാലത്തു സോപ് പൊടി എന്ന് പറയില്ല സർഫ് എന്നേ പറയു അതെ പോലെ ബ്രെഡ് എന്നാൽ മോഡേൺ ബ്രെഡ് എന്നും അതെക്കെ മാറി എന്നാൽ ഇപ്പോൾ ചാനലുകൾ ഉൾപ്പെടെ പറയുന്ന ഒരു തെറ്റുണ്ട് "ബാക്ക് ഹോ ലോഡർ "എന്ന യന്ത്രം നിരവധി കമ്പനികൾ ഇറക്കുന്നുണ്ട് എന്നാൽ അതിനെ നമ്മുടെ ചാനലുകളിൽ വരെ ജെസിബി എന്നാണ് പറയുന്നത് ജെസിബി ഒരു ബ്രാൻഡ് ആണ് ഹിറ്റാച്ചി വോൾവോ KOMATSU എക്കെ പോലെ ഹെവി എക്യുഐപിമെൻറ്സ് നിർമ്മിക്കുന്ന കമ്പനി
Close up ഉപയോഗിച്ചായിരുന്നു 10 കൊല്ലത്തോളം .തിളക്കം ഉണ്ട് but പല്ലു മൊത്തം പോഡ് ആയി ഇപ്പൊ last 2years ആയി kp നമ്പുതിരി use ചെയ്യുന്നു ,ദയവായി ആരും close up use ചെയ്യല്ലേ
👌
Kp namoori adipoliya... Njan use cheyyund
അടിപൊളി അവതരണം... ഒരുപാടായി പറയണമെന്നോർത്തിട്ട് 💞
But length koodthala
ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ videos 🔥🥰
അനുരാഗ് ബ്രോ ഏത് പേസ്റ്റ് ആണ് ഉപയോഗിക്കുന്നത് 🤔😋
KP NAMBOODIRI my favourite
Indmoneyude കാര്യം കുറച്ചു ദിവസത്തിക്ക് പറയാതിരിക്കുന്നതാണ് നല്ലത്. Some issue with banking partner 🙏
Hi Sir... hindenburg report on adani group inte video cheyyamo
Backgroundil colgate colour set aakiya anurag brilliance😂🚩
നോർത്തിന്ത്യ ഇൽ മിക്കവരും സോപ്പ് പൗഡർ നു surf എന്നു ആണ് പറയുക ..tide ന്റെ surfe ഉണ്ടോ എന്ന് ചോദിക്കുന്നത് കേട്ടിട്ടുണ്ട്
Face is the mirror of the mind....your face shows your personality...your tooth are the crowning 👑 glory pearls ...
ഇന്ന് വാങ്ങിക്കുന്ന പേസ്റ്റ് കളില് colagte നല്ല ഒരു സ്ഥാനം ഉണ്ട് എന്നത് ഒരു വലിയ കാര്യമാണ് എന്നാൽ യഥാർത്ഥത്തിൽ colagte നല്ല ഒരു brand ano???
കുഞ്ഞു നാളിൽ ക്ലോസപ്പ് ഇഷ്ടപ്പെട്ടിരുന്നു ഇപ്പൊ അത് Colgate നോട് മാത്രം ❤️
എല്ലാ വാചകത്തിന്റെയും അവസാനം "ണ്" repeat ആകുന്നത് ആരോചകമായി തോന്നുന്നു കുറെയെങ്കിലും "ന്നു" ഉപയോഗിക്കൂ. കേൾക്കാൻ ഒന്നു കൂടി സുഖം തോന്നും.
വയസ്സ് 33 ആയിട്ടും 😁 ഇന്നും
closeup ഇത്തിരി തിന്നാതെ പല്ല് തേക്കാൻ മനസ്സ് സമ്മതിക്കൂല 😁😍
Time never wait for anyone. Change with time is necessary or you will get out from the market. (समय के साथ बदलाव जरूरी है वरना आप बाजार से बाहर हो जाएंगे।). Market research and strategy is inevitable part of sales and marketing. The brand and product is injected to peoples mind with monopoly. Brand name will come to dance in your mind while you think about brush your teeth. That is the power of MARKETING.
Lady Gaga കുറിച്ച് ഒരു explanation ചെയ്യാമോ
Great Presenation
Colgate Uyir ❤️
Your videos are very informative and excellent presentation skill.
Njan Ente friends nu suggest cheytha oru channel aahnu nigaludeth.
Anyway keep going. Will support you. 🤝
UNILEVER company yuda oru video chey bro
ബിനാക്ക, ഫോർഹാൻസ്, crest തുടങ്ങിയ ബ്രാണ്ടുകൾ ഉണ്ടായിരുന്നു എങ്കിലും colgate ആയിരുന്നു മാർക്കറ്റ് കയ്യടക്കിയത് പക്ഷെ ഏതാണ്ട് 80 കൾടെ മധ്യത് കടന്നു വന്ന ക്ലോസ് അപ്പ് പെട്ടെന്ന് ആണ് മാർക്കറ്റ് കീഴടക്കിയത് colgate ഉൾപ്പെടെ എല്ലാവരും അലുമിനിയം ട്യൂബിൽ ആയിരുന്നു പേസ്റ്റ് നിറച്ചു വിപണിയിൽ എത്തിച്ചത് പക്ഷെ ക്ലോസ് അപ്പ് പുതിയ രീതിയിൽ അലുമിനിയം പൂർണമായും ഒഴിവാക്കി റബ്ബർ ട്യൂബിൽ ഇറക്കി പേസ്റ്റ് അത് കൊണ്ടു ഉപയോഗികുന്നവർക്ക് ഒരു ഗുണം ഉണ്ടായത് ട്യൂബിലെ പേസ്റ്റ് ഒട്ടും വേസ്റ്റ് ആകാതെ മൊത്തം use ചെയ്യാം എന്ന സ്ഥിതി വന്നു. മാത്രം അല്ല ടീവി എക്കെ സർവ്വ സാധാരണ ആയി ജനങ്ങൾ പേസ്റ്റിന്റെ ധാരാളം പരസ്യം എക്കെ കണ്ടു പതുക്കെ ഉമിക്കരി എക്കെ വിട്ടു ടൂത് പേസ്റ്റ് വ്യപകമായി ഉപയോഗിക്കാൻ തുടങ്ങിയ കാലം utilise ചെയ്തത് ക്ലോസെ അപ്പ് കമ്പനി ആയിരുന്നു
*പല്ലേതായാലു൦ പേസ്റ്റ് അത് കോൾഗേറ്റ് തന്നെ*
😁😁😁
Powli explanation Bro 😍
How much is marketing techniques are strong, that much product will success in public, and one thing relevant change should be indeed at right times
Bro Metaverse ine kurich vido cheyamoo🌚
Do a video about Adani Scam.
Andrew tateyude video idumo chetta💥🔥
Hai chetta latest aayit nadakunna adani hindenburg issuene patti oru video cheyaamo?
Colgatel fluoride indelo...ath healthnu nallathalla
Good video ❤❤
Bro layes um ithupole thanne aayirikkumalle market barikkunnath
Colgate Market value... thulaas ennokkey paranju pathukkey trade marketing advertisement ilot nice aayit slip aayi paranju.. ennit etn vannu... Ha ha kalakki..
Samsungnte history parayuvo
അദാനി സ്കാമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Adidas and puma story please
Bro trading Patti video edumo
My favourite RUclipsr❤️❤️❤️❤️
Anurag.. ഞാൻ കോൾഗെറ്റ് ഉണ്ടോ എന്ന് ചോദിക്കാറില്ല.. പക്ഷെ ഉജാല ഉണ്ടോ എന്ന് ചോദിക്കും.. I think ujala has a better impact..
Nalla Paste Veco anennu kelkkunnu.
Njn Athan use chyyunnath.
Enthu sambavicum ennariyilla
ഡെയിലി ഒരു നേരം രാത്രിയിൽ ആയാൽ നല്ലത് senso dyne ഉപയോഗിച്ച് പല്ല് തേക്കുക
ഉമികരി ഇപ്പോൾ കിട്ടാനും ഇല്ല. നമ്മൾ ഇനി എന്ത് ചെയ്യും മലയ്യാ.....
അങ്ങാടി കടകളിൽ ഇപ്പോഴും കിട്ടുമെന്ന് തോന്നുന്നു.
Kitum
ഉമ്മി വാങ്ങി കരിച്ചു എടുത്താൽ പോരെ
Thanks a lot Anurag Bro
Without spending money we got business tactiks thank bro
Colgate theernnu ini aaru dabar🔥
Great business Idea
70% indiakaar upayokikkunna share marketing aanithennu anurag enganeyaanu urappichu parayuga?
Aalukale cheet cheyyaathe..
Andrew tate nta oru video chayooooo
Bro..... Andrew tate......... Oru video cheyyu....
Thnk u anurag
Enik ad paranjathe ishttapettu......ithe nannayirunu ad sraddiche kettu njn pinne ane iyale ithe engotta paranje ponene sraddiche😂.....ippo paranjathe enik bhayankara ishttapettu ....pakshe ad. idan vendi main video content ne valache odikkaruthe, ente request ane🙏
Thanks❤ anurag 💕💕💕
Enikk ishtam colse uppp
We like your videos.
BBC documentary video cheyamo
Wow..R&D huge fund influx is the secret ...
Excellent!
Tooth paste-sensodyne
Soap - dove
❤️
Hi can you do vedios related to online job sites etc
Andrew tate ine Patti video cheyamo
Brendan greene Patti video cheyo
Thank you
ഇന്നത്തോടെ colgate ഉപേക്ഷിച്ചു....
ഇനി ഇന്ത്യന് brand മാത്രം....
Crct💯🙌🏻
Cherupathil Colgate thinittund 😃😃
Video ❤️🙌
Cheruppam muthal closeup use cheythirunnathaanu njanum ente veettukarum. Enganum Colgate vaangyal pinneyum closeup vaangi tanne use cheyyumayrunnu. Alternative aaytt aethenklum gel paste aayalum kuzhappamillayrunnu. But Colgate mathram enikk pattillayrunnu, Karanam athu vech tgekkunna divasam vayil pottumayrunnu. Pinn KP Namboothiri okke use cheyyumayrunnu. Pinneed oru samayam aayappo sensitive teeth aayappo doctor enne kond 'Colgate salt' use cheyyan paranjappo njan vaypottal nte karyam paranjappol paranjath 'matte pastes ellam abrasive aanu' ennayirunnu. Annu muthal innu vare different types Colgate Salt toothpaste thanne aanu use cheyyunnath. Sensitivity maariyath athukondaano ennaryilla. Vere pala pblms um undayittund. Athokke hygeine koodippoyittanennulla apavaadam njan nannayi kelkkunnumund. Enthayalum ippzhum Colgate Salt thanne aanu use cheyunnath.
*11:51** appo velutha pall alle sharikkum pall 😂😂*
Alla
india ennu kaanikkumbol, taj mahal o kutubminar o, india gate o angane valla monuments um kaanikkaamaayirunnu boss...no offense
ശരിയാണ് സഹോദര എല്ലാം അറിയാം ,സമൂഹം ഇങ്ങനെ അല്ലേ.
ഉമ്മിക്കാരി ഏറ്റവും നല്ലത്.
Colgate ന്റെ tooth powder ഉപയോഗിച്ച് പല്ല് തേച്ചവർ ഉണ്ടോ?
🙋
Undeee
But pepsodent said in ads they are better than colgate
Colgate=🤑
കോൾഗേറ്റ് കമ്പനിക്കുവേണ്ടിയാണോ സംസാരിച്ചത്...?
Sir...colgate ...warning is there ...when children under six of age...don't use why......?
Super ❤️😘
njaan closeupindee paste aayirunnu thinnaaru
Nice
Good video
சூப்பர் புரோ நான் ஒரு விடியே
colgate aayallum...close up aayallum namuk healthn cancer pwollum veraan saadhyadha und
kaarannam FLUROCENT enna chemical ulladhkond..
India research paryunadh...dental problems undaauna ettavum velya kaaranm...toothpastele FLUROCENT ENNA KAARYAMANN....
anurag bro disadvantage parayanamaayirunu..eppolum paryuna pwolle
Flurine പല്ലിന് നല്ലത് ആണ്
You don't mention the name of his son... William Colgate's son
Njn dabur aanu upayogikunne🙂
❤️❤️
Thumbnail kollam🦷
❤️
തുള്ളി നീലത്തിന് ഉജാല എന്നു പറയുന്ന പോലെ
ഉജാല വരുന്നത് മുൻപ് SN തുള്ളി നീലം ആയിരുന്നു മാർക്കറ്റ്ൽ, ഉജാല മാർക്കറ്റ് പിടിക്കാൻ കാരണം അതുന്റെ ക്വാളിറ്റി തന്നെ പെട്ടെന്ന് വെള്ളത്തിൽ ലയിക്കും, ഒരേ പോലെ മുണ്ടിന് വെണ്മ കിട്ടും പുള്ളി പെടില്ല
🔥❤️
🔥🔥🔥
മനുഷൃൻെറ ആരോഗൃത്തിന് ഹാനികരമാണ് കോൾഗേററ്. എത്ര പോകാത്ത അഴുക്കും കളയുന്നതിന് കോൾഗേററ് ഉപയോഗിച്ചാൽ പോകും .അത്രമാത്രം മോശപ്പെട്ട കെമിക്കൽസ് ആണ് കോൾഗേറ്റിലുളളത്. അതുകൊണ്ട് ആരും കോൾഗേററ് ഉപയോഗിക്കരുതെന്നാണ് എനിക്കു പറയാനുളളത്.നിവർത്തിയുളളതും ആയൂർവേദ ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.
ചേട്ടൻ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? ചേട്ടൻ പല്ല് തേക്കണ്ട., അതാണ് നല്ലത് 😂😂😂Indian Dental association ചായക്കട അല്ല വെളിവുള്ള ഡോക്ടഴ്സ് ഇരിക്കുന്ന അസോസിയേഷൻ ആണ്,അവിടെ colgate നെ സ്പോൺസർ ആക്കണം എങ്കിൽ അതിന് മിനിമം ക്വാളിറ്റി ഉണ്ടാകണം അല്ലാണ്ട് ചേട്ടന്റെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി ലെ സർട്ടിഫിക്കേറ്റ് കൊണ്ടുചെന്നാൽ പോരാ
👍🏻....
Toothpaste inte name colgate aan ennu karutiya oru kalam undayirunnu
👍