അടുത്ത വർഷം കല്യാണം 👰‍♂️ എന്തിന് അഹ് ഇങ്ങനെ ചെയ്ത് 😡😇Life Updates

Поделиться
HTML-код
  • Опубликовано: 18 сен 2023
  • #glamyganga #glamygangabreakup#breakupreason #q&a #glamygangalifestory #lifestory

Комментарии • 491

  • @ansuzara3883
    @ansuzara3883 10 месяцев назад +828

    നല്ല മനസുള്ള കുട്ടിയാണ് ❤. നല്ല ബുദ്ദിയും വിവേകവും ഉണ്ട്. എന്ത് എവിടെ പറയണം പറയരുത് എന്ന് അറിയാം. പേർസണൽ life പേർസണൽ ആക്കി വെക്കാൻ ഉള്ള ബോധം ഉണ്ട്.. നല്ല ഒരു life partner നെ കിട്ടട്ടെ. 👍🏼

    • @seethamahalekshmi6140
      @seethamahalekshmi6140 10 месяцев назад +8

      True ❤

    • @prithvislilworld219
      @prithvislilworld219 10 месяцев назад +24

      Enit ano pennukanal oke content akki video itath🤨

    • @ansuzara3883
      @ansuzara3883 10 месяцев назад

      ​@@prithvislilworld219അത് മനസിലാക്കി കൂടെ?? ആ സമയത്ത് അവർ റിലേഷൻഷിപ് ഇൽ ആയിരുന്നു അത് kazijapo ആണ് breakup ആയത്. 🤷🏼‍♀️🤷🏼‍♀️🤷🏼‍♀️. ആ കുട്ടിയുടെ ഭാഗ്യവും നല്ല മനസും കൊണ്ടാണ് വിവാഹത്തിന് മുൻപ് ആ ബന്ധത്തിൽ നിന്ന് വിട്ടു പോരാൻ പറ്റിയത്. എടോ സ്നേഹിക്കുമ്പോ majority ആളുകൾ വിവാഹത്തിൽ എത്താൻ ആണ് ആഗ്രഹിക്കുന്നത് അത് ചിലപ്പോൾ പല കാരണങ്ങൾ കൊണ്ട് നടന്നിലാരിക്കും. ആ പെണ്ണുകാണാൻ മാത്രം ആണ് ഗംഗ അവരുടെ റിലേഷഹിപ്പിൽ കാണിച്ചിട്ടുള്ള കാര്യം. മറ്റുള്ളവർ കാണിക്കുന്നത് പോലെ BF വെച്ച് ഒന്നും വീഡിയോ ചെയ്തിട്ടില്ല അതാണ് ഗംഗ യെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത ആകുന്നത്... 👍🏼👍🏼👍🏼

    • @dreamsonweb3580
      @dreamsonweb3580 10 месяцев назад +1

      True

    • @josephchristeena5118
      @josephchristeena5118 9 месяцев назад

      ​@@prithvislilworld219athu delete cheythirunnu thonnunnu

  • @musthafamusthafa3990
    @musthafamusthafa3990 10 месяцев назад +711

    എനിക്കും കല്യാണം കഴിക്കുന്നെ പേടി ആണ് 🙂കാരണം നല്ല ആളെ കിട്ടീലെ ലൈഫ് മൂഞ്ചും 🙂

    • @ahalyaahalu2374
      @ahalyaahalu2374 10 месяцев назад +46

      Sathyam njan ipo anubhavikuna karyam

    • @sonyboby6185
      @sonyboby6185 10 месяцев назад +13

      Angane life poya aal😢. Ipo pillere kalyanam kazhippikkanum pediyaa

    • @shahanasherin6637
      @shahanasherin6637 10 месяцев назад +11

      Sathyam. Angane moonji irikunnu🥺

    • @ahalyaahalu2374
      @ahalyaahalu2374 10 месяцев назад +10

      Njan oru theerumanam polum edukan pataatha situationilaanu....... Veruthu life

    • @_Style-with_me
      @_Style-with_me 10 месяцев назад +4

      Sathym aarum kayikkarth 🙏

  • @sarathchandranbk2151
    @sarathchandranbk2151 10 месяцев назад +71

    Thanks for accepting my request...
    Make up ഇല്ലാത്ത ഈ മുഖം പണ്ടത്തെ മുഖവുമായി നല്ല വ്യത്യാസം ഉണ്ട്.ഇത് അറിയാൻ വേണ്ടി മാത്രം ആണ് അങ്ങനെ comment ഇട്ടത്.അല്ലാതെ ആരെയും കളിയാക്കാനോ വ്യക്തിപരമായിഅധിഷേപിക്കാ നോ അല്ല..
    എന്ന്
    ഒരു മുതുക്കൻ അണ്ണൻ from കാട്ടാക്കട TVM
    ❤❤❤

  • @nishaniyas6937
    @nishaniyas6937 10 месяцев назад +35

    കുറേപേർ നെഗറ്റീവ് പറയുന്നു എന്നത് കൊണ്ട് മറ്റുള്ളവരെ പരിഗണിക്കാതെ പോകല്ലേ 🙏ഇയാളുടെ വീഡിയോക് വേണ്ടി നോക്കിയിരിക്കുന്ന എന്നെപോലെ കുറേപേർ ഉണ്ട് ഇയാളുടെ വീഡിയോ usefull ആകുന്ന ഒരുപാട് പേര് ഉണ്ട് അത്കൊണ്ട് ഇതുവരെ ചെയ്തപോലെ ഉള്ള വീഡിയോസ് expect ചെയ്യുന്നു

  • @jinumol5202
    @jinumol5202 10 месяцев назад +332

    Ganga കാരണം ആണ് ഞാൻ sunscreen ഇടാൻ തുടങ്ങിയത്. Thank u ganga

  • @aNj_na
    @aNj_na 10 месяцев назад +92

    വന്നത് ഒറ്റക്കാണെങ്കി പോവുന്നതും ഒറ്റക്കാവും 😍🔥

  • @nayanapratheesh3859
    @nayanapratheesh3859 10 месяцев назад +22

    Chechi dress styling tip um athyavisham ellavarkum style cheyyan pattiya accessories okke ullkollichu oru video cheyyumo???
    Nne pole dress tyling cheyyan thalparyam ullavark ath useful ayiriykkum ❤😊

  • @kpopgarden9929
    @kpopgarden9929 10 месяцев назад +82

    ചേച്ചി നല്ലൊരു യൂട്യൂബർ മാത്രമല്ല. ഒരു മോട്ടിവേറ്റർ കൂടിയാണ്. പോസിറ്റീവ് എനർജി ആണ് എനിക്ക് ഈ വീഡിയോ കണ്ടതിലൂടെ കിട്ടിയത്. കാരണം 4 അര വർഷം ഒരു റിലേഷൻഷിപ് continue ചെയ്തു. ഒരു 2 വീക്ക്‌ മുന്നേ ഞാൻ ഒരു ഫോട്ടോ കണ്ടു. അവൻ വേറൊരു പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് താലി കെട്ടിയത്. എന്നെ ചതിക്കുവായിരുന്നു. അറിഞ്ഞില്ലായിരുന്നു. അങ്ങനെ കുറച്ചു വിഷമങ്ങൾ കാര്യങ്ങൾ ഒക്കെ ആയിട്ട് ഇരുന്ന് ഈ വീഡിയോ കണ്ടപ്പോ സത്യം പറയാല്ലോ ചേച്ചി.... ഒത്തിരി മാറി ഞാൻ. സന്തോഷത്തോടെ തന്നെ ഞാൻ ഇനി മുന്നോട്ട് പോകും 👍🏻🩷💖

  • @glamwithdancelifestyle
    @glamwithdancelifestyle 10 месяцев назад +17

    ഗംഗാ താൻ കാരണം ആണ് ഞാനും sunscreen use ചെയ്ത തുടങ്ങിയത്. Skin care ചെയ്യാൻ തുടങ്ങിയതും ഗംഗയുടെ channel കണ്ടതിനു ശേഷം ആണ്. Dear. നല്ല അവതരണം. 😊

  • @dharsakayanat8479
    @dharsakayanat8479 10 месяцев назад +11

    Ithupole iniyum Q & A videos idenam . I felt good hearing u talk. Love u chechi ❤

  • @751reshmasr8
    @751reshmasr8 10 месяцев назад +4

    Kollaaamm chechiiii❤️❤️❤️ enthokkeyo manasil petten thelinjathu poleee❤❤❤❤

  • @aswathyachu8386
    @aswathyachu8386 10 месяцев назад +18

    Nammal nammalude personal krygl orikklumm oralude aduth pollum parayuruth. Ettavumm nallath athnu . Nammalum pollum vijarikkatha time yil aayirikkumm nammkk panikitunath .

  • @nandana7897
    @nandana7897 10 месяцев назад +129

    Ellarm break up reason kekkan vanne aavm 😂 ath aanel ithil parannittulla pnem caption itt pattichu🥴

    • @glamgirl0077
      @glamgirl0077 10 месяцев назад +43

      Enkil ponu tata by by😂😂😂

    • @IamgeetZ
      @IamgeetZ 10 месяцев назад +16

      Thnks 😂😂

    • @sethulechu
      @sethulechu 10 месяцев назад +19

      Thanks .. njanum pokunnu

  • @lechus3740
    @lechus3740 10 месяцев назад +7

    Real motivater ❤❤ chechiye othiri ishttatto❤

  • @beahuman6196
    @beahuman6196 10 месяцев назад +96

    Ee video yil enik ishtappetta best dialogue
    " NEVER TRUST ANYONE BLINDLY " ❤❤❤

  • @Kerala_topic
    @Kerala_topic 10 месяцев назад +35

    ഈ കുട്ടിക്ക് മേക്കപ്പ് വേണ്ടെന്നു ആരെങ്കിലും പറഞ്ഞു കൊടുക്ക്‌...അല്ലാതെ തന്നെ ഭയങ്കര ലുക്ക്‌ ആണ്

  • @SherinS-mr6ee
    @SherinS-mr6ee 10 месяцев назад +1

    Hi.. gangye esdam enik ellam kanunnund lipstick shade paryo pls

  • @bismibose2040
    @bismibose2040 10 месяцев назад +28

    Chechi serikkum inspiration aan mattulavarkk well done 👍

  • @harikrishnanchalliyil6963
    @harikrishnanchalliyil6963 9 месяцев назад +39

    Everthing happens for a reason❤️😌

  • @cathome8176
    @cathome8176 10 месяцев назад +1

    Chechiku nalla life parntra tanna kettatta ❤️❤️❤️❤️😊😊😊😊😊 chechida videos alam njan kanarude chechid videos super ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰 god bless you

  • @najmianaju9505
    @najmianaju9505 10 месяцев назад +11

    Ganga valare geniune aytulla alanu ❤😊 thannepole same vibe ulla nalla orale padachonayt kond tharum inshallah

  • @SajanaKV-gx3ht
    @SajanaKV-gx3ht 10 месяцев назад +18

    7:31- chechiye poleyulla influencers ithupole ulla beauty enhancing techniques introduce cheyyumbol aane enne pole ullavar ithine kurich ariyunnathe. Lip pigmentation technique okke chechi paranjhapozha njn ariyunnathe... Athukonde ithupole ulla updates useful aane. Don't stop. 🩵

  • @sarikasarika.r567
    @sarikasarika.r567 10 месяцев назад +6

    jeevithathil nerittu kananam ennu agraham thoniya yutube vloger glamygana💘❤

  • @archanauvlogz
    @archanauvlogz 9 месяцев назад +210

    27:34 relationship story 😂😂❤

  • @iqquizgkworld
    @iqquizgkworld 10 месяцев назад +47

    23:45 Very True... കുട്ടികളുള്ള മാതാപിതാക്കൾ അവരെ ഒരിക്കലെങ്കിലും RCC യിൽ കൊണ്ടുപോകണം... ഒന്നല്ല പല കാര്യങ്ങളിൽ ജീവിതത്തിന്റെ മുന്നോട്ടുള്ള കാലത്ത് ഗുണം ചെയ്യും..👍🏻

  • @anuvn376
    @anuvn376 10 месяцев назад +8

    Chechi ellavarem anghane thalli parayalle.. njanghal epozhum checheede oro videosinum waiting aanu...pinne njanghal endhina inghane support cheyune chechi..so parayunavar parayate love u so much ❤️❤️❤️❤️

  • @krithikashi334
    @krithikashi334 10 месяцев назад +16

    Seriously i want to tell you that if u r really happy now... maintain that don't go for a marriage... ganga paranja pole oru vibe ulla person aanel its ok.. otherwise don't think about marriage

  • @Little_Grey_Cells
    @Little_Grey_Cells 10 месяцев назад +6

    Blazer jacket ഒന്നും waste ആണെന്ന് തോന്നുന്നില്ല.. all time trending ആണ്.. പല രീതിയിൽ സ്റ്റൈൽ ചെയ്ത് ഉപയോഗിക്കൂ..

  • @MidHuN--dj0
    @MidHuN--dj0 9 месяцев назад +6

    പ്രേമകുമ്പോൾ ഉള്ള സ്നേഹം ഒന്നും കല്യാണം കഴിയുന്പോൾ ഇണ്ടാവില്ല,, അപ്പോൾ തോന്നു single ആയി അങ്ങ് ജീവിച്ചാൽ മതിയാരുന്നു,, ശെരിക്കും single life തന്നെയാ നല്ലത്

  • @aathirasuresh6733
    @aathirasuresh6733 10 месяцев назад +32

    Ganga ....I like your talks very much...
    I can't say it's just motivation....
    But you are telling from the perspective of reality...and your experience...so it is really relief for me ..

  • @devhh2110
    @devhh2110 10 месяцев назад +17

    Inspiring words!❤

  • @_atypical_anjana
    @_atypical_anjana 10 месяцев назад +11

    Believe yourself 💯❤

  • @lachulachmi1577
    @lachulachmi1577 10 месяцев назад +42

    Asoooyakkum kusumbinum ipozhum marunnu illa ganga. Avar parayate kure chorinju mathi kazhija vere aale kittiya pokkolum 🙁 you are really an inspiration keep going girl 🔥♥️

  • @Begenuinewithme
    @Begenuinewithme 10 месяцев назад +18

    Enthu sundariyaado makeup illathe kaanaan... 😘😘🥰

  • @adithyaashok7586
    @adithyaashok7586 10 месяцев назад +2

    love uuu dear ❤.really I can relate you. U inspire a lot ❤God bless you❤agrahikana pole Ella dreams um full fill avate❤stay happy❤

  • @nimisha602
    @nimisha602 10 месяцев назад +1

    Mole njn adyamyitta Vedio kanunathu ...superda..keep it .molu paranjthu sharia lifil enghu nadanalum arhinoru nalla krnm untu ...God bless u da

  • @aparnakm1207
    @aparnakm1207 10 месяцев назад +2

    Chechi adipoli aanu enikk ee video oru motivation aanu seriously you are a blessing in my life❤❤. Love you soooomuch Keep going ma dear❤❤❤❤

  • @parvathyparu2531
    @parvathyparu2531 10 месяцев назад +4

    Thank you Chechi for all reply ❤

  • @nila1967
    @nila1967 10 месяцев назад +3

    Love you... Chechiii♥️♥️

  • @199optimist
    @199optimist 10 месяцев назад +14

    നമ്മള ആള് ഇതാണ് എന്ന് ആദ്യം തോന്നും പിന്നെ പിന്നെ അതൊക്കെ മാറിക്കോളും വർഷങ്ങൾ കഴിയുമ്പോൾ,,,😂😂😂അത്ര smooth ഒന്നും ആവില്ലെടോ ആരുടേം ജീവിതം,, എല്ലാ യിടത്തും പ്രശ്നങ്ങൾ വരും അപ്പൊ എല്ലാം കഴിഞ്ഞു എന്ന് കരുതാതിരുന്നാൽ മാത്രം മതി 😁

  • @Hansu___anu
    @Hansu___anu 9 месяцев назад +4

    ശെരിയ ചേച്ചി എനിക്ക് ഒരു ഫ്രണ്ട് ഉണ്ട് ഞാൻ അവളെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് ആണ് കണ്ടേ അവളും എന്നെയും അങ്ങനെയാ കാണുന്നെ എന്ന് ഞാൻ വിചാരിച്ചു പക്ഷെ പിന്നീട് ആണ് മനസിലായെ ഞാൻ അവൾക് ബെസ്റ്റ് ഫ്രണ്ട് ഉം അല്ല ഒരു just ഫ്രണ്ട് ഉം അല്ല എന്ന്. എന്റെ കൂടെ നിന്നിട്ട് ചതിക്കുകയായിരുന്നു.ഞാൻ +2കയിഞ്ഞു എനിക്ക് കോളേജിൽ കിട്ടി പക്ഷെ അവൾക് എവിടെയും കിട്ടില്ല അവൾ എന്നെ വിളിച്ചു കരഞ്ഞു.അതുകൊണ്ട് തന്നെ ഞാൻ കിട്ടിയ കോളേജ് നിർത്തി. അടുത്ത വർഷം ഒരുമിച്ച് പഠിക്കാം എന്ന് പറഞ്ഞു.അവൾക് കോളേജ് കിട്ടില്ല എന്ന് അറിയാം അതുകൊണ്ട് തന്നെ പ്രൈവറ്റ് കോളേജ് പഠിക്കാൻ പോകാം എന്ന് പറഞ്ഞു അടുത്ത വർഷം.അവൾ ഓക്കേ പറഞ്ഞു. അടുത്ത കൊള്ളാം ആയപ്പോ അവൾ പറഞ്ഞു അവൾ പഠിക്കുന്നില്ല പഠിത്തം നിർത്തി എന്ന്. എനിക്ക് നല്ല സങ്കടം വന്നു. എനിക്ക് കിട്ടിയ കോളേജ് ഉം പൊയ് എന്റെ ഒരു വർഷം പൊയ്. പിന്നീട് ഞാൻ അവളും ആയിട്ട് ഒരു കോൺടാക്ട് ഇല്ലായിരുന്നു. അവൾ ഒരു ദിവസം എന്നെ വിളിച്ചു സോറി പറഞ്ഞു ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു. ഞാൻ പിന്നെയും അവളെ വിശ്വസിച്ചു. പിന്നീട് ഞാൻ സിവിൽ പഠിക്കാൻ പൊയി അപ്പോൾ അവൾ പറഞ്ഞു അവൾക്കും പഠിക്കണം പഠിക്കണ്ടു എവിടെയും എത്തില്ല എന്നൊക്കെ. എന്നോട് പറഞ്ഞു നീ ഈ കോളേജ് നിർത്തി എന്നിട്ട് അടുത്ത കൊല്ലം ഒരുമിച്ച് പഠിക്കാം എന്ന്. ഞാൻ ആദ്യം അത് കേട്ടില്ല പിന്നിട്ട് അവൾ ഉറപ്പാ ഇനി പറ്റിക്കില്ല അന്ന് അങ്ങനെ പറ്റിപ്പോയതാ സോറി എന്നൊക്കെ പറഞ്ഞു ഞാൻ ആ കോളേജും നിർത്തി. അടുത്ത കൊല്ലം ആയപ്പോ അവൾ വീണ്ടും എന്നെ പറ്റിച്ചു പഠിക്കാൻ വരുന്നില്ല എന്ന് പറഞ്ഞു എനിക്ക് ആ ടൈമിൽ നല്ല ദേഷ്യം ഉണ്ടായിരുന്നു. ഞാൻ അവളെ നല്ല പോലെ ചീത്ത പറഞ്ഞു. എനിക്ക് പോയത് എന്റെ 2,3കൊല്ലം ആയിരുന്നു ഞാൻ അപ്പൊ പഠിച്ചിനെൽ ഇപ്പൊ ഡിഗ്രി 3yr ആയിരുന്നേനെ. അവൾക് വേറെ ആൾ വേണം എക്സാം ഓക്കേ എഴുതി കൊടുക്കാൻ.അതുകൊണ്ട് പഠിക്കാൻ പറ്റാത്ത കൊണ്ട് ഞാനും പഠിക്കണ്ട എന്നാ ഒരു ഇത് ആയിരുന്നു അവൾക്. പിന്നീട് ആണ് എനിക് ഇത് മനസിലായെ.എന്നെയും പഠിക്കാതിരിക്കാൻ വേണ്ടി ചെയ്തെ ആണെന്ന്. എനിക് ഇപ്പൊ ഒരു ഫ്രണ്ട് ഉം ഇല്ല ഞാൻ ഇപ്പൊ ആരെയും ഫ്രണ്ട് ഉം അക്കാറില്ല.

  • @myworld4324
    @myworld4324 10 месяцев назад +65

    ഗംഗാ, കുറേ struggle ചെയ്തല്ലെ ഇത്രയും എത്തിയത്. എല്ലാർക്കും അത് പറ്റില്ല കുട്ടി, അതിനാണ് salute❤

  • @zechusworld8827
    @zechusworld8827 9 месяцев назад +1

    Nalla chechiya...❤
    Chechide varthanam kekan nalla resaa
    Pinne satyam ayttula karyangl parayunneya, chechide video nalla effectively ahne....ith enik thonnuna ente abhiprayam ahne ith matullavar kande negative adichalum oru kozhpavum illa
    enk enjil vishvasam indd....

  • @sanhaNoufal
    @sanhaNoufal 10 месяцев назад +3

    Inn itta lipstick adipoli💗

  • @AnuAmmu-hc3rl
    @AnuAmmu-hc3rl 10 месяцев назад +3

    Perfect answers dear❤

  • @anjuarunkumar5379
    @anjuarunkumar5379 10 месяцев назад +10

    ദൈവം പ്രത്യക്ഷപ്പെട്ട് വരം ചോദിക്കുന്ന പോലെ ആയി നല്ല മോളാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sanhaNoufal
    @sanhaNoufal 10 месяцев назад +12

    2:30 enikkum ingane ahn chechi entheelum sangadam vanna swayam vijaarikkum ithinekkaal nallath onn varum nn hope aahnallo ellaam 😊

  • @revathisr910
    @revathisr910 10 месяцев назад +33

    Genuine aayit ulla oru QnA kandu🫂🫂 Best wishes... Veedoke etrayum vegam veykkan pattatee❤️

  • @libragirl5533
    @libragirl5533 10 месяцев назад +4

    Sheriaahn chechi lipstick nu vallathooru poweraannu face Thanne change akum ☺️❤️

  • @vidhyaaju566
    @vidhyaaju566 10 месяцев назад +1

    Plam nte lipstick shade onn parayoo plZz

  • @user-st1me3sj2d
    @user-st1me3sj2d 10 месяцев назад +80

    കുറേ മുതുക്കുകൾ എന്തേലും പറഞ്ഞെന്നു കരുതി ഞങ്ങളെ ഒഴിവാക്കല്ലേ ഇയാളുടെ വീഡിയോ കണ്ടു തുടങ്ങിയ ശേഷമാണ് skin care എന്ന കാര്യമറിയുന്നതും ചെയ്തു തുടങ്ങുന്നതും ❤❤❤

  • @bhavyavs87
    @bhavyavs87 10 месяцев назад +25

    You are right ganga...when the right person comes,you ll b relaxed, happy and confident...trust me...I also had the same insecurities...but everything changed...all the very best dear...God bless❤

  • @amzanktp981
    @amzanktp981 9 месяцев назад +2

    Njn kurach vdos kandu nalla ishtayi ippo thappi pidich kandondirikaan😅 all the very best for everything 😊 ennum happy aayi irikatte and agrahangal okke safalamavatte❤

  • @preethyjoshy1999
    @preethyjoshy1999 10 месяцев назад +6

    So proud of you dear glamy ganga ❤❤❤❤❤

  • @sairak6391
    @sairak6391 10 месяцев назад +7

    U r poli dear❤️stay strong and focused 💪

  • @rohinimeenu3604
    @rohinimeenu3604 10 месяцев назад

    Cheachi nalla oru sunscreen suggest cheyuo

  • @divyanair5560
    @divyanair5560 10 месяцев назад

    Nic video gaga eni orupade uyaragalil ethete 💓💓💗🙏

  • @rosepetels929
    @rosepetels929 10 месяцев назад +6

    Love you chechi❤❤❤❤❤

  • @anaghasp
    @anaghasp 10 месяцев назад +10

    Chechik makeup illathe look an powli.... makeup eduney oke personal choice an....if it makes you happy then it's fine....❤❤❤❤

  • @neethumanishp968
    @neethumanishp968 10 месяцев назад +2

    Hi ganga... Nyan aadhyayita ee chanelil msg chryyunne... Nee oru nalla kutty aanu ❤ annum uyarangalil athatte😊

  • @binishaeldhose2410
    @binishaeldhose2410 10 месяцев назад +2

    Akke broken ayi erikkuvayirunnu... thank you ganga.... thank you so much

  • @remyas9168
    @remyas9168 9 месяцев назад

    I like the way u presented each point. Grt

  • @meenumeenuzz6206
    @meenumeenuzz6206 10 месяцев назад +6

    Chechi tea tree oil use cheydhith ondo enkil review parayuvoo 🙂❣️

  • @harithacs5716
    @harithacs5716 10 месяцев назад

    Hairlossne olla hairoil shampoo parayuo

  • @lechu8977
    @lechu8977 10 месяцев назад +27

    Friendship lum relationship lum orupole pani kitytulla njan😁.enthayalum Ganga paranja pole avarumay oru contact um illa.undavulayumilla.chance kodukkathirikuka athre ullu

    • @divyaj2378
      @divyaj2378 10 месяцев назад +1

      Jasminte kaaryam paranjirunnoo

    • @bavanoo7
      @bavanoo7 10 месяцев назад +1

      Same

  • @vineethaah
    @vineethaah 10 месяцев назад +2

    Chechi pazhaya videos miss cheyyunnu viral product use cheythu nokkunnath

  • @sarikadevi2099
    @sarikadevi2099 10 месяцев назад

    Chechi yavudanenane products online shopping chayunathe

  • @ReshmaReshu-hy9jy
    @ReshmaReshu-hy9jy 10 месяцев назад +6

    Waiting for one million❤

  • @saiiiiiissss
    @saiiiiiissss 10 месяцев назад +11

    Kurachu serious aayoo eppo pazhaya ganga mati😍

  • @Ponnus-worldpr3iv9ux3u
    @Ponnus-worldpr3iv9ux3u 10 месяцев назад

    Chechi adi poli yaanu

  • @tinshakrishna5350
    @tinshakrishna5350 10 месяцев назад +5

    Valare Open Aaya Talk othiri ishtaay❤🥰

  • @anuvn376
    @anuvn376 10 месяцев назад +2

    Chechiye support cheyyuvarkh chechi aa duty kanikkanam...chechiye snehikunavar orupadu perund....

  • @nilufarlatheef9795
    @nilufarlatheef9795 10 месяцев назад

    Pls do mcaffeine products review

  • @binuswathy4556
    @binuswathy4556 10 месяцев назад

    God bless you dear❤️

  • @aswathyps3432
    @aswathyps3432 10 месяцев назад

    Chechi poliyanne onnum parayanillaa😘

  • @btshwandae8018
    @btshwandae8018 10 месяцев назад +1

    Ororo wrd connect avunund.... Chechide wrds kelkumbo ndho oru sprt ula polee ☺️☺️☺️☺️☺️

  • @rosnabiju5472
    @rosnabiju5472 10 месяцев назад +2

    Nail polish kollaloo 🥰😍

  • @rabeehakkutty
    @rabeehakkutty 10 месяцев назад +7

    Such a positive vibe!!!!

  • @Thezni
    @Thezni 9 месяцев назад

    Chechii 1M loading♥️

  • @bindhuks5288
    @bindhuks5288 10 месяцев назад +4

    Ashla marley prnjlo chechi breakup aaypol avra vilich karanju en apo professional frndship en pryumbol... Hila prnjth kalm ahnoo? Personal krygl share aakila en prnjth kond choichtha

  • @greeshmasprakash4473
    @greeshmasprakash4473 10 месяцев назад +2

    Hai ganga

  • @hasnahassan5657
    @hasnahassan5657 10 месяцев назад +14

    Hello muthuke,,, iyal karanam aanu njn sunscreen, moisturizer oke use aakan thudangiyad,,, thaank you dwar❤❤

  • @audacious5506
    @audacious5506 10 месяцев назад

    Nalla oru ceram പറഞ്ഞു tharumoo pls, നോർമൽ skin

  • @user-vb3xu1yc4v
    @user-vb3xu1yc4v 10 месяцев назад +4

    Hai chechi I like ur RUclips channal..
    Oru doubt chechi thanne paranjille oraaleem kannadach vishwasikyaruth nn.. Appo chechide ee paranja chechide 2 bst frndsine chechikk vishwasam ille?

  • @deepthijoseph2386
    @deepthijoseph2386 10 месяцев назад

    Ee lipstick shade onn parayamo ..

  • @reshmafredy7157
    @reshmafredy7157 10 месяцев назад +5

    Njn edak thante vdo kanditund.... Bhayankara eshtam anennu onnulla... Kollaaam en thonitnund... But ethu kandapo enik eyal nalla genuine anennu thonunnu.. Vanna vazhi marakatha kutti... Echiri over anennoke enik thonit und but ipo ethu kandapo kollaaamm... Nannayit jeevikuka... All the bst dr❤❤❤

  • @geetanair921
    @geetanair921 10 месяцев назад +2

    Moluseeee ❤ u daaa

    • @asakrishnan1396
      @asakrishnan1396 9 месяцев назад +1

      മിടുക്കി കുട്ടി 👍👍❤️

  • @abdulharis9042
    @abdulharis9042 10 месяцев назад +1

    Positive vibe

  • @rasheeda4401
    @rasheeda4401 10 месяцев назад +1

    Sathyam pryaaloo echine kaanan nalla bangi ndd especially kann ❤❤

  • @shamnapm1756
    @shamnapm1756 10 месяцев назад +1

    Ganga ur grt.....❤

  • @pavan2627
    @pavan2627 4 месяца назад

    God bless u ganga

  • @ameya.__8640
    @ameya.__8640 10 месяцев назад +1

    Favourite youtuber 😍🥰

  • @svasti._.
    @svasti._. 10 месяцев назад +7

    Love you chechiiii 💗
    ❤💗❤

  • @lekshmiasha752
    @lekshmiasha752 9 месяцев назад +1

    Which shade plum lipstic you applyed in this video????

  • @aleenadiaries1738
    @aleenadiaries1738 10 месяцев назад

    ❤u chechiii

  • @melophile3537
    @melophile3537 10 месяцев назад

    Combination skin inu pattiya sunscreen parayoo

  • @sabenasabena5307
    @sabenasabena5307 9 месяцев назад

    Motivation words realy proud my dear

  • @sabenasabena5307
    @sabenasabena5307 9 месяцев назад

    Aagrahangal okke dheivam niraveratte

  • @AjeeshFin-cy8xp
    @AjeeshFin-cy8xp 9 месяцев назад +1

    Chechi ee leftic egana daily edumbozhe oru varsham kg kanakkinn povumalow vaitel leftic

  • @sabiharistalks
    @sabiharistalks 10 месяцев назад

    Love you dear❤❤Proud of you dear🎉🎉