🙏എനിക്ക് 10 പറയാൻ ഉണ്ട് 👌💩~ Reacting To Pschyopaths Comments 😳~ Glamyganga

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 6 тыс.

  • @sarqnyakuttappan
    @sarqnyakuttappan Год назад +5631

    ഇതിലും വലിയ മറുപടി അവന്മാർക്ക് കിട്ടാനില്ല 😂😂😂 എന്റെ പൊന്നേ നീ മുത്താണ് ❤️🔥

    • @fidhhaaa
      @fidhhaaa Год назад +4

      ♥️

    • @sarqnyakuttappan
      @sarqnyakuttappan Год назад +6

      💙🫂

    • @kunhimon1913
      @kunhimon1913 Год назад +4

      ❤‍🔥

    • @blessylinson6337
      @blessylinson6337 Год назад +4

      Yes, ganga nee muthanutto❤

    • @rinjushemi9093
      @rinjushemi9093 Год назад +11

      Real life il ഇങ്ങനെ വല്ലതും പറഞ്ഞാൽ തർക്കുത്തരം, അഹങ്കാരം എന്റമ്മോ

  • @abhilashs207
    @abhilashs207 Год назад +4598

    നീ ആണ് മോളെ പെണ്ണ്.. നിന്നെ പോലെ ആവണം പെൺകുട്ടികൾ.. നിന്നെ പോലെ ഒരാളെ അനുജത്തി ആയി കിട്ടണം ആയിരുന്നു ❤

  • @meenuzz8922
    @meenuzz8922 Год назад +5715

    സമൂഹത്തിലെ എല്ലാ കീടങ്ങ യെയും നശിപ്പിക്കണം 👍🏻. With u chechi

    • @pilgrimkerala7695
      @pilgrimkerala7695 Год назад +122

      ഇത് പോലീസ് case ആക്കി, ലവന്റെ ഫോട്ടോ കൂടി publish ചെയ്യണം.

    • @archhhana
      @archhhana Год назад +10

      🙄

    • @taemol_
      @taemol_ Год назад +23

      @@pilgrimkerala7695 yes
      Evane oke🥹🤬🤬🤬🤬🤬

    • @sumayyavlogger293
      @sumayyavlogger293 Год назад +14

      Konnekalayanam

    • @taemol_
      @taemol_ Год назад +9

      @@sumayyavlogger293 🤣🤣🤣🤣 athrak venoo😂😂😂
      Avane konn kalayan ullathaloo
      Ninte life🤣🤣🤣 thing a deep😉

  • @DevuAG
    @DevuAG 11 месяцев назад +11

    ഞാൻ ഒരു പെൺകുട്ടിയ എനിക്ക് 17 വയസുണ്ട്
    ഞാൻ ഗംഗ ചേച്ചിയുടെ എല്ലാ വീഡിയോ ഒന്നും കാണാറില്ല വളരെ കുറച്ച വീഡിയോ മാത്രമേ കണ്ടിട്ടുള്ളു
    ചേച്ചി ഇങ്ങനെ ഒക്കെ കമന്റ് ചെയ്യുന്ന വരോട് ഇങ്ങനെ തന്നെ പ്രീതികരിക്കണം ഇതിലും വലിയ ഒരു മറുപടി അവർക്ക് കിട്ടാൻ illa

  • @shahanaskmv7133
    @shahanaskmv7133 Год назад +2406

    ഇതിലും വലിയ മറുപടി സ്വപ്നത്തിൽ മാത്രം 😂😂😂😂😂😂

  • @gourigopinath6046
    @gourigopinath6046 Год назад +385

    ചേച്ചിയെ നേരിട്ട് എന്നെങ്കിലും കാണുവാണെങ്കിൽ ഒന്ന് കെട്ടിപിടിച്ചാൽ കൊള്ളാം എന്നുണ്ട്.😚 ഞാൻ respect ചെയ്യുന്ന സ്ത്രീകളിൽ ഒരാൾ ആണ് ചേച്ചിയും... എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് due to ur videos bcz ചേച്ചി ഇടുന്ന എല്ലാ videos-um ഒരുപാട് ആൾകാർക്ക് helpful ആണ്. പിന്നെ എന്റെ ഒരു അഭിപ്രായത്തിൽ ചേച്ചി ഇത്ര മാത്രം പറഞ്ഞാൽ പോരാ എന്നാണ് കുറച്ചുകൂടെ പറയണമായിരുന്നു... ഇങ്ങനെ മറുപടി കൊടുക്കുമ്പോൾ ആണ് അത് ഇവർക്കൊക്കെ ഒരു മുഖത്തടി പോലെ ആകുന്നത് 😊... Respect you alot chechii... And from today onwards my respect towards you increased ❤️love you alot and will always support you🌝

  • @Ayshashabana2002
    @Ayshashabana2002 Год назад +2438

    ഗംഗേ......😂
    ഞാൻ ചിരിച്ചു വഴിക്കായി
    ആ പല്ല് പോയി ഭ ഭ ഭ പറയുന്ന സീൻ
    Proud of you bab ❤️

  • @Mr.glasses00087
    @Mr.glasses00087 Год назад +31

    ഒരുപാട് കഷ്ടപ്പാട് നിറഞ്ഞ സാഹചര്യത്തിൽ നിന്നും വന്നതാണ് ഗംഗ അവരുടെ കാര്യങ്ങൾ അറിഞ്ഞ ആരും അങ്ങനെ ഒന്നും മോശമായി പറയാൻ തോന്നില്ല ഇനിയും ഗംഗ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്നെ പ്രാർഥിക്കുന്ന

  • @revathisagar7098
    @revathisagar7098 Год назад +184

    ലക്ഷം ലക്ഷം പിന്നാലെ.... 💪💪👏👏👏❤❤

  • @ponnuzz9011
    @ponnuzz9011 Год назад +101

    എന്റെ പൊന്നോ ഇജാതി റിയാക്ഷൻ ചിരിച്ചു മടുത്തു 😂😂😂ഇത് പോലെ നേഞരമ്പ് രോഗം ഉള്ളവൻ ഒള്ള മറുപടി പൊളി 🔥🔥

  • @vinusreesree8525
    @vinusreesree8525 Год назад +95

    അമ്മേ പെങ്ങളെ തിരിച്ചറിയാത്ത കുറെ കൃമികൾ കാണും താൻ ഇതൊന്നു വായിച്ചു വിഷമിക്കാതെ ഇതിനു നന്നായി മുന്നോട്ടു പോട്ടെ 👍 അവൻ മാർക്ക് കൊടുത്തേ reply👍 god bless you dear ❤️‍🔥🙏🏻

  • @chithrasajin701
    @chithrasajin701 Год назад +13

    പറഞ്ഞ reply ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. Well done👍🏻

  • @anumol4065
    @anumol4065 Год назад +318

    ഞരമ്പൻമാർക്ക് replay കൊടുക്കുന്നത് കേട്ടു ചിരിച്ചു പോയി.. ഞാൻ മാത്രവാണോ ചിരിച്ചേ??? 😄😄.. ഇതൊക്കെ നാളെത്തേന് മാറ്റിവെയ്ക്കാതെ അപ്പൊ തന്നെ മറുപടി കൊടുക്കണം.👍

    • @suryavishnu88923
      @suryavishnu88923 Год назад +7

      Chechi enik chiri alla vannath..... Nalla deshyam vann ingane ulla narambine chavitti kollanam... Evanmarde okke veetile pennungal engane jeevikkunnavo

    • @anumol4065
      @anumol4065 Год назад +2

      @@suryavishnu88923 way of talking oru rakshayum illa...serious aayit parayunnathanelum kelkumpo anghane thonnareyilla..

    • @suryavishnu88923
      @suryavishnu88923 Год назад +1

      @@anumol4065 athum sheriya

    • @anusree8199
      @anusree8199 Год назад +2

      ​​​@@juthu-et2tfNingalude veetile pennungalokke pedichu virakkunnavar ano 😂 .Pradhikarikkaan sheshi ulla pennungal anengil pradhikarikkum athin ivide Vann Negative adichit kaaryam illa 🥴

  • @jyothishamkv6888
    @jyothishamkv6888 Год назад +295

    Love you ganga... കണ്ണിലൊളിപ്പിച്ച കണ്ണീരിനെയും, മനസ്സിൽ നിറഞ്ഞ വേദനയെയും ഒരു ചിരികൊണ്ടും ഹാസ്യം കൊണ്ട് മറച്ചു ഞങ്ങൾക്കുമുന്നിൽ തന്റെടത്തോടെ സംസാരിക്കാൻ കഴിഞ്ഞെങ്കിൽ നീ തീയാണ് ഗംഗ.. ഒരു പെൺകുഞ്ഞിനെ തീയായി വളർത്തിയ ആ അമ്മയോട് ഒത്തിരി സ്നേഹം ❤️❤️എന്നെങ്കിലും ഒരിക്കൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒത്തിരി സ്നേഹത്തോടെ ഒന്നു കെട്ടിപിടിക്കണം എന്നുണ്ട്... അത്രക്ക് സ്നേഹം ഉണ്ട് ഗംഗ കുട്ടിയോട്.. love you dear... ഇതേ തന്റെടത്തോടെ ആർക്കും തോല്പിക്കാൻ പറ്റാതെ, ആരുടെ മുൻപിലും തല കുനിക്കാതെ നല്ലൊരു ജീവിതം നേരുന്നു... love you❤️❤️❤️❤️❤️❤️❤️

  • @sreekutty_vlogs1996
    @sreekutty_vlogs1996 Год назад +1008

    ഇതിനെക്കാൾ മറുപടി ആർക്കും കൊടുക്കാൻ പറ്റില്ല hats off👏👏👏👏👏👏

  • @rathin6642
    @rathin6642 Год назад +8

    Super.... ഗംഗ Normal Comments ന് മാത്രമല്ല Sexualiy comments ന് reply കൊടുക്കണം.... അതിൽ നിന്നും മാറി നടക്കുമ്പോൾ ആണ് നമ്മൾ മാനസികമായി തളരുന്നത്. ഗംഗ ഒരു strong person ആണെന്ന് views മനസിലാക്കട്ടെ.അവിടെ അല്ലേ ഗംഗ മിടുക്കി ആകുന്നത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    All the best ഗംഗ

  • @IshaaShaan-kannur
    @IshaaShaan-kannur Год назад +55

    ഒരു നിമിഷം മണിച്ചിത്രതായിലെ ഗംഗ പുറത്തു വന്നോ എന്ന് സംശയം 😆😆പൊളിച്ചു ചേച്ചി 😆

  • @reshmadinureshmadinu5737
    @reshmadinureshmadinu5737 Год назад +96

    🤝🤝🤝 നിന്നെ അഭിനന്ദിക്കാൻ വാക്കുകളില്ല കുട്ടീ...... ഇങ്ങനെ ആയിരിക്കണം പെൺകുട്ടികൾ .... നിങ്ങളുടെ shorts mathram kand fan aaya oraal aanu njaan...
    Ingane venam react cheyyan.. seriously proud of you dear...
    Sherikkum enikku sankadam aayi inganokke chinthikkunnavarum undallo ennorthu
    Public aayit vannu parayan kanicha ninte thantedam undallo love u chakkare ummmmmaaaaa
    Enikk vakkukal kittunnilla
    Ninne poloru makale janippikkaan aavum aa amma ingane oru kalyanam kazhichathu
    Ninte ellaa aagrahangalum eeswaran saadhichu tharatte kutti
    Ippozha nee sherikkum jayichathu
    Ee kaanicha dhairyam undallo

  • @lachuz9397
    @lachuz9397 Год назад +475

    എന്റെ പൊന്നോ ആദ്യായിട്ടാണ് ഒരു റിയാക്ഷൻ വീഡിയോ കണ്ടിട്ട് ചിരിച്ചു ഒരു വഴി ആയത്😂. ഇതിലും വലിയ റിയാക്ഷൻ സ്വപ്നങ്ങളിൽ മാത്രം.

    • @suhainalukman3180
      @suhainalukman3180 Год назад +4

      Sathyam😂😂😂😂 sherykum funny

    • @humanbeing8810
      @humanbeing8810 Год назад +5

      ഞാൻ ksrtc ബസ്സിൽ ഇരുന്നു പൊട്ടി ചിരിച്ചു പോയി. നാട്ടുകാർ നോക്കി

    • @meenuvichu261
      @meenuvichu261 Год назад +1

      സത്യം 😆😆

  • @adiuk07
    @adiuk07 5 месяцев назад +1

    നമ്മുടെ നാട്ടിലെ ലൈംഗിക ദാരിദ്ര്യത്തിനേ പറ്റി കുട്ടിക്ക് വലിയ ധാരണ ഇല്ലാഞ്ഞിട്ടാണ്...സത്യത്തിൽ ഒരു കയ്യ് കണ്ടാൽ കൺട്രോൾ പോവുന്ന ഒരുപാട് ആളുകൾ ഉണ്ട് നമ്മുടെ ചുറ്റും..ഇപ്പോഴും വസ്ത്രം ധരിച്ച ആളുകളുടെ പ്രശ്നമാണ് അല്ലാതെ അത് അങ്ങനെ ഒരു രീതിയിൽ നോക്കിയവരുടെ അല്ല എന്ന് ന്യായീകരിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ ചുറ്റും അവർക്ക് ഒരു മുതൽക്കൂട്ടായി..ഈ ന്യായീകരണം പല മതത്തിലും വീട്ടിലും നാട്ടിലും തുടർന്ന് പോവുന്നു..ഇത് കുറയാൻ ഒരുപാട് സമയം എടുക്കും നമ്മുടെ നാട്ടിൽ.

  • @Izwami1
    @Izwami1 Год назад +140

    ചിരിപ്പിച്ചതിന് ഒരു കുതിര പവൻ 🎉🎉🎉💃🏼💃🏼💃🏼💃🏼

    • @vishnuviky1467
      @vishnuviky1467 Год назад

      🙄അതെന്താ കുതിരപ്പവൻ?

  • @achuhash2456
    @achuhash2456 Год назад +678

    ഞാൻ സീരിയസ് ആയി കേൾക്കാൻ ഇരുന്നതാ.. പക്ഷെ 😂😂😂 റിയാക്ഷൻ കണ്ട് ചിരിച്ചു ഒരു വഴക്കായി 😂😂😂😅😅😅 എന്റമ്മോ.. അടുത്ത കാലത്ത് ഇത്രേം ചിരിച്ചില്ല.. 17.00 minut😂

    • @anuanoop5619
      @anuanoop5619 Год назад +2

      O zzz

    • @aryan2kalesharyan2kalesh76
      @aryan2kalesharyan2kalesh76 Год назад +2

      Ha,ha,ha

    • @answorld.2534
      @answorld.2534 Год назад +2

      Ohh..ohh...ohh കാമഡി
      മറ്റുള്ളവർ നിങ്ങളോട് ഇങ്ങനെ പറയുമ്പോൾ ചിരിക്കുമായിരിക്കും അല്ലെ സേച്ചി

    • @aryan2kalesharyan2kalesh76
      @aryan2kalesharyan2kalesh76 Год назад

      Thanalle adiyam chiriche . Riyactio enikyum ishttamayi
      Pakshe athu paranja oru rethi athkettappazha chirivanne.

    • @achuhash2456
      @achuhash2456 Год назад

      @@answorld.2534 അയ്യോ .. ആ പറഞ്ഞ കമന്റ്‌ കൾ കണ്ട് ചിരിച്ചു എന്നല്ല.. അതിന്റെ റിയാക്ഷൻ കണ്ട് ചിരിച്ചു എന്ന പറഞ്ഞത്.. കമന്റ്‌ ചെയ്യുന്ന മാനസിക രോഗികളെ പ്രൊഫൈലും അഡ്രസ് അടക്കം പൊക്കി വിഡിയോ ഉണ്ടാക്കി ചെയ്യണം.. എന്നാലേ അവന്മാർ പഠിക്കൂ..

  • @nikhilrs7189
    @nikhilrs7189 Год назад +236

    Harpic ന്റെ പരസ്യത്തിൽ കണ്ടിട്ടില്ലേ... അവസാനം വരുന്ന രണ്ട്.....കീടാണു ഇതിനെയൊക്കെ അങ്ങനെ കണ്ടാൽ മതി... keep going... താങ്കളുടെ വീഡിയോ കാണുന്നതിൽ കൂടുതൽ പേരും തങ്കളുടെ സംസാരവും രീതികളും കണ്ട് ഇഷ്ടപ്പെട്ട് വന്നവരാണ്....waiting for next video ❤❤

  • @Worldvision339
    @Worldvision339 Год назад +13

    ഉള്ളത് പറയാല്ലോ ഗംഗേ ഒരിക്കൽ തന്റെ സംസാരം കേട്ടാൽ ആരായാലും പിന്നെ തന്റെ വീഡിയോ കാണാതിരിക്കില്ല അത്രക്കും രസമുണ്ട് സംസാരം കേൾക്കാൻ 😄, നല്ല ചുണക്കുട്ടി😂

  • @merlinpreejo
    @merlinpreejo Год назад +256

    ഗംഗേ താൻ മുത്താണ്.. നല്ല കുറിക്കുകൊള്ളുന്ന മറുപടി.😂ആദ്യമായാണ് ഒരു റിയാക്ഷൻ വീഡിയോ കണ്ട് ചിരിക്കുന്നത്.അവർക്ക് ഇതിലും നല്ല മറുപടി വേറെ കൊടുക്കാനില്ല. താൻ സൂപ്പറാഡോ ❤

    • @vai_x_navi_
      @vai_x_navi_ Год назад

      Sathyam chirich chirich chathu🤣🤣🤣🤣🤣🤣🤣

  • @nayanajose1271
    @nayanajose1271 Год назад +79

    ഇത്രേം irritating comments ഇത്രയൊക്കെ ശാന്തതയോടെ മറുപടി കൊടുത്തത് തന്നെ വലിയ കഴിവാണ്. ഗംഗ പൊളിയാണ്. നല്ല കുറെ മനുഷ്യർക്ക് നിങ്ങളെ വലിയ കാര്യമാണ്. ❤️

  • @nayana03s
    @nayana03s Год назад +61

    ചേച്ചി ചിരിച്ചു വഴി ആയി😂 കൊടുക്കേണ്ട മറുപടി തന്നെ ആണ്‌ കൊടുത്തത്,എന്നും support ഉണ്ടാവും👏🏻

  • @RanjithRanjith-bg9ok
    @RanjithRanjith-bg9ok Год назад +26

    Video pause ചെയ്തു ചിരിച്ചു ചത്തു 😂😂😂😂....
    ഈ ........മക്കൾക്ക് എന്തൊക്കെയാ അറിയണ്ടത്.....
    ഏതായാലും brave girl ,ur response......no raksha😅
    Go ahead......we are here for u ,katta support

  • @prarthanaparuz7636
    @prarthanaparuz7636 Год назад +39

    ചേച്ചി ഞാനും menstural cup ആണ് use ചെയ്യണേ... periods time il pain ഉണ്ടെങ്കിൽ ഒരിക്കലും നമുക്ക് menstural cup insert ചെയ്യാൻ കഴിയില്ല.. mind clear ആയിരിക്കണം ഒപ്പം തന്നെ നമ്മൾ നല്ല പോലെ relaxed ആയിരിക്കണം... So ആ time ഇൽ സാനിറ്ററി napkin use ചെയ്യുന്നേ ആവും better.. 😊 second day മുതൽ menstural cup use ചെയ്യാം.. അല്ലാതെ മെൻസ്റുറൽ cup മാറ്റി pad വയ്ക്കാൻ തുടങ്ങി എന്ന് വച്ച്.. sexually active ആയൊണ്ട് menstural cup ഊരിപ്പോകുന്നോണ്ട് ആണ് pad ലോട്ട് മാറിയെന്നു ചിന്തിക്കുന്നത് എന്ത് അർത്ഥത്തിലാണോ എന്തോ... ആ മനുഷ്യനോട് (മനുഷ്യരൂപം ഉള്ള വ്യക്തിയോട്) പറയാൻ... ആ തൊട്ടി വായ അടച്ച് വയ്യ്ക്കൻ അല്ലാതെ വേറെ ഒന്നും ഇല്ല ..

  • @suryababu6380
    @suryababu6380 Год назад +70

    കവാല൦ അടിച്ചു പൊട്ടിക്കു൦😂.. Pwoli dialogue chechiiiii😚

  • @chella1760
    @chella1760 Год назад +125

    Proud of you girl ,we should speak up like this ,u r an inspiration to many girls

  • @real-man-true-nature
    @real-man-true-nature Год назад +2

    വല്ലവന്റെയും കമന്റാണെന്ന് പറഞ്ഞ് യൂടുബിൽ വന്ന് വഷളത്തരം പറയുന്നതാണെന്ന് ആർക്കാണ് അറിയാത്തത് . ഇതൊക്കെ യൂടൂബേഴ്സിന്റെ പുതിയ നമ്പരുകളാണ് , reach കിട്ടാൻ മറ്റുള്ളവരെ ചാരി തെറി വിളി , ഇതിലും ഭേദം തൊപ്പിയല്ലെ അവൻ സ്വന്തം ഉത്തരവാദിത്വത്തിൽ തെറി വിളിച്ചു

  • @aleena-g6w
    @aleena-g6w Год назад +145

    എല്ലാ വീഡിയോസും കാണുന്ന ആളാണ് ഞാൻ എല്ലാം open ആയി പറയുന്നതിലൂടെ ഒരുപാട് കാര്യങ്ങൾ മനസിലാക്കാനും പറ്റിയിട്ടുണ്ട്. ഇത്പോലെ പറയുന്നവരെയും ഒന്നും മിണ്ടാതെ ഇരുന്നല്ല ഇത്പോലെ പബ്ലിക് ആയി വന്നുതന്നെ തിരിച്ചടി കൊടുക്കണം. പറയുന്നവർക് ഒരിക്കലും ചേച്ചിടെ സ്ഥാനത് എത്താൻ പറ്റാത്തവരാണ്.ചേച്ചിയെ മനസിലാക്കുന്നവർ എപ്പോഴും ചേച്ചിടെ കൂടെ ഉണ്ട്❤️😘

  • @adhiladhi8456
    @adhiladhi8456 Год назад +259

    ഒരുപാട് ഇഷ്ടമാണ് ഗംഗയെ ഇത് പോലെ തന്നെ മുന്നോട്ട് പോകു 😍

  • @anushameer166
    @anushameer166 Год назад +877

    മൂത്രം ചോദിച്ച ആൾക്കുള്ള മറുപടികൊടുത്തത് കലക്കി 😂😂

    • @humanbeing8810
      @humanbeing8810 Год назад +51

      ഇനി ജന്മത്തിൽ അവൻ സ്വന്തം മൂത്രം പോലും നോക്കുല്ല

    • @jusainamoideen4905
      @jusainamoideen4905 Год назад +5

      🤣🤣🤣🤣

    • @aminas714
      @aminas714 Год назад +4

      😂🤣

    • @robinjoy462
      @robinjoy462 Год назад +9

      പക്ഷെ അമ്മയെ പറയണ്ടായിരുന്നു

    • @thanzeelasulthanathanju8328
      @thanzeelasulthanathanju8328 Год назад +3

      Chechi polich eni melillarum eghane vrikthi kedu chothikaruth

  • @SredhaThenu
    @SredhaThenu Год назад +3

    ചേച്ചി പൊളിച്ചു ഇങ്ങനെ വേണം മറുപടി കൊടുക്കാൻ ❤️ അവനു ഇതിലും വലുത് കിട്ടാൻ ഇല്ല ❤️‍🔥 i am respect u❤️‍🔥

  • @raveenarnair9991
    @raveenarnair9991 Год назад +216

    Ganga chechi.... Ningalde videos കൊണ്ട് beauty caring മാത്രമല്ല മറ്റുള്ളവർക്ക് കിട്ടുന്നത് ... ഓരോ പെൺകുട്ടികൾക്കും തെറ്റായ santharbhangalil react cheyyaanam എന്നുള്ള motivation കൂടെ ആണ് കിട്ടുന്നത് .... ❤️Love you പൊന്നെ 🥰😚

  • @sreelekshmicr7698
    @sreelekshmicr7698 Год назад +64

    എന്റെ പൊന്നേയ് 😂🤣🤣ഇമ്മാതിരി റിയാക്ഷൻ 🤣🤣ചിരിച്ചു ഒരു വഴി ആയി

  • @njattuvelakilikal
    @njattuvelakilikal Год назад +26

    ചിരിച്ച് ചിരിച്ച് ശ്വാസം മുട്ടി, മോളേ മിടുക്കിക്കുട്ടീ, ഇങ്ങനെ തന്നെ വേണം മറുപടി, 👍👍👍

  • @muhammadsalmans6763
    @muhammadsalmans6763 Год назад +2

    Vere level replay........njan kura chirichu🤣🤣🤣.......kura chindikkukayum🤔 cheytu.....oru karyam entayalum urapp....mumbullatinekkal ippo sadachara gundakal kuravan....pinna narambanmarum

  • @Mhm4md
    @Mhm4md Год назад +372

    ഈ vdo സീരിയസ് ആണെങ്കിലും.. എനിക്ക് ചേച്ചിടെ സംസാരം കേട്ടപ്പോ ചിരിയ വന്നേ... 😅 comedy star കണ്ടിട്ട് പോലും ഇത്രേം ചിരിച്ചിട്ടില്ല...ഇനിയും ഇതേപോലെത്തെ vdo s പ്രതീക്ഷിക്കുന്നു..
    ....With respect❤️

    • @Jo-lm8qr
      @Jo-lm8qr Год назад +8

      Sathyam...palladich pozhichit ulla samsaram ket chirichoru vazhiyayi😂

    • @afnafinu9628
      @afnafinu9628 Год назад +1

      ​@@Jo-lm8qr 😋😱😡😱😡😱😡😠😠🤬🤬😈😞😞😞😞🤬😣🤬😣😣🤬🤬🤬🤬🤬👹👹🤡😅

    • @abhayabhay2658
      @abhayabhay2658 Год назад

      ​@@afnafinu9628ndha ante achan petto

  • @meghamalhar986
    @meghamalhar986 Год назад +178

    നല്ല തീചൂളയിൽ ചുട്ടെടുത്ത മറുപടി 🔥🔥🔥🔥 പക്ഷെ ഈ ഞരമ്പ് രോഗികൾ ഒരിക്കലും മാറില്ല. അവർ പേരും രൂപവും മാറി വരും.. ഇവരൊക്കെ പുഴുത്തു നാറി ചാവുമ്പോൾ ഈ ഭൂമിയിൽ അങ്ങനെയും ചിലർ ജീവിച്ചിരുന്നുവെന്നു മാത്രം നമ്മൾ ചിന്തിക്കാതെ ഇങ്ങനെയുള്ള എല്ലാത്തിനോടും പ്രതികരിക്കുക..
    🤝well done Ganga 👌👌

    • @Joelbabu-fn2yc
      @Joelbabu-fn2yc 9 месяцев назад

      Pennughalanu kooduthal njharambu aanu onnum alla keralam vittu purathu poyi nokku

  • @മയിൽപീലി-kanmashi
    @മയിൽപീലി-kanmashi Год назад +22

    എനിക്ക് വയ്യ എന്റെ ശിവനെ ചിരിച്ചു ചിരിച്ചു ഒരു വഴിയായി... എന്റെ ഗംഗേ.... പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം മുത്തേ 😘😘😘😘

  • @bijesht5696
    @bijesht5696 Год назад +5

    Life എക്സ്പീരിയൻസ് ഷെയർ ചെയുന്ന വീഡിയോ ഞാൻ കണ്ടിരുന്നു ശെരിക്കും സങ്കടം തോന്നി കാരണം ഇത്രേം അധികം വേദനകൾ ഉണ്ടായിട്ടുണ്ട് ലൈഫിൽ എന്ന് അറിഞ്ഞപ്പോ, you are a real fighter... നേരിട്ട് കാണണം എന്നുള്ള ഒരു ആഗ്രഹം ഉണ്ട്‌ meet up വെക്കുമെന്ന് പ്രതീക്ഷിക്കുന്നു....

  • @kkumbyaardramidhun
    @kkumbyaardramidhun Год назад +586

    കക്കൂസിൽ ഐറ്റം ഡാൻസ് കളിച്ചു പോകുന്നതോർത്തു ചിരിച്ചു പണ്ടാരമടങ്ങി 😂😂.. Keep going.. Brave girl❤️

  • @nidhinmelmadan3461
    @nidhinmelmadan3461 Год назад +141

    റിപ്ലേ കൊടുക്കുന്നത് കണ്ട് unstopable ചിരി ഞാൻ മാത്രം ആണോ especially മൂത്ര case 😂😂😂 പൊളി replay❣️❣️😍😍😍😅😅😅😅😅😅😅😅😅

  • @athulvinayak7217
    @athulvinayak7217 Год назад +55

    Meet-up-nu varaam , but പരിപ്പു വടേം ചായേം വാങ്ങി തരണം .. 😁

  • @Nietzsche777
    @Nietzsche777 Год назад +6

    17:40 21:40 ജിതേഷ് ജിതേഷ് എന്നാ ഐഡി സ്ഥിരം പരുപാടി ആണ് ചേച്ചി ഇത്. ഇവൻ സ്ഥിരമായി പെണ്ണുങ്ങളുടെയും നടിമാരുടെയും ഒക്കെ മിക്ക വീഡിയോസിന്റെ അടിയിൽ same കമന്റ്‌ ഇടുന്നവനാ. അവനെ തെറി പറഞ്ഞാലും ഒന്നും ഒരു ഉളുപ്പും ഇല്ലാത്ത ഏതോ മനോരോഗി ആണ്

  • @aparnaa.s7910
    @aparnaa.s7910 Год назад +63

    👏🏻ivrodokke ithu thanne parayanam

  • @indhumajin3240
    @indhumajin3240 Год назад +43

    എൻ്റെ പോന്നു കൊച്ചേ 😂😂😂 ഇതുപോലെ ഒരു reply njan കേട്ടിട്ടില്ല...hooo ചിരിച്ചു മടുത്തു... മുത്ത് അണ് നീ.......❤

  • @shifarahman8773
    @shifarahman8773 Год назад +353

    മൂത്രം ആണെന്ന് പറഞു അല്പം salfuric acidum, potasium ചേർത്ത അയച്ച മതി.... Chang kaanj തുലയട്ടെ നാശം പിടിച്ചത് ഓക്കെ.. 😂😂😂

  • @remyakishor9485
    @remyakishor9485 8 месяцев назад +1

    ഞാൻ RUclips chanel തുടങ്ങാനുള്ള പണി നിർത്തി. പൊളി ചേച്ചി 😂. ഇവന്മാർക്കൊക്കെ ഫര്യയോ കുട്ടികളോ ഉണ്ടായാലുള്ള അവസ്ഥ. എന്റമ്മോ ആലോചിക്കാൻ വയ്യ 🙄🙄. മക്കളുടെ അവസ്ഥ ശുഭം........

  • @drsruthilakshman4818
    @drsruthilakshman4818 Год назад +108

    സത്യമാണ്, മെൻസ്‌ട്രുൽ കപ്പ്‌ ഉപയോഗിക്കുന്നവർ പാഡ് തീരെ ഉപയോഗിക്കാതെ ഇരിക്കുക ഒന്നും ഇല്ല. .ചില സിറ്റുവേഷനിൽ പാഡ് വേണ്ടി വരും, ആവശ്യം അനുസരിച്ചു ഉപയോഗിക്കുക രണ്ടും അതാണ് ഏറ്റവും നല്ലത് 👍

  • @beebisajitha3732
    @beebisajitha3732 Год назад +65

    എന്റെ പൊന്നു ചേച്ചി ഒന്നും പറയാൻ ഇല്ല. ഇത് പോലുള്ള കമന്റ്‌ ഇടുന്നവർക്ക് ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 😁. പിന്നെ ചേച്ചിയുടെ വീഡിയോസ് ഒക്കെ ഭയങ്കര use full ആണ്. ചേച്ചിയുടെ സംസാരം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഈ വീഡിയോ i think you are in fire 👍🤗love u chechi god bless youuu😊

  • @Nayana.nambiar
    @Nayana.nambiar Год назад +74

    ഇതൊക്കെ കേൾക്കുമ്പോളാണ് ഒന്നിനും react ചെയ്യാതെ മിണ്ടാതിരിക്കുന്ന എന്നെ പോലുള്ളവർക്ക് react ചെയ്യാൻ തോന്നുന്നത് 😅

    • @jaihind8967
      @jaihind8967 Год назад +1

      ഇതൊക്കെ കാണാൻ കാത്തിരിക്കുന്നത് എന്തിനു കൊച്ചേ.....ഈ ലോകം ഒരുതന്റേയും തന്തയുടെ വക അല്ല....ഇഷ്ടപ്പെടാതെ വന്നാൽ പ്രതികരിക്കണം.....കൂടെ നിൽക്കാൻ ഒരുപാട് പേർ ഉണ്ടാകും...

  • @sajiksdtrolls6898
    @sajiksdtrolls6898 Год назад

    ഇതുപോലെ പ്രതികരികരിക്കാൻ പെണ്ണുങ്ങൾ റെഡിയായാൽ തന്നെ ഇവന്മാരുടെ അസുഗം തീരും❣️😍💥

  • @kirancheruvakkal2992
    @kirancheruvakkal2992 Год назад +15

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 🤣🤣. കലക്കി.. തിമിർത്തു.. കൊടഞ്ഞു. ദേഷ്യത്തോടെ ആണ് ഗംഗ പറയുന്നെയെങ്കിലും സഹികെട്ടുള്ള ആ റിപ്ലൈ കണ്ടു ചിരിച്ചു പണ്ടാരമടങ്ങി 😂🤣😄. 👍👍👌👌.. Well done perera well done 👍

  • @Elizabeth-cq6hu
    @Elizabeth-cq6hu Год назад +28

    ചേച്ചി super vedio. ഇതുപോലെ ഒക്കെ comments ഇടുന്നവർക്ക് ശരിക്കും ഇത്രയും കൊടുത്താൽ പോരാ.
    എന്നാലും ചേച്ചി ഇത്രയും പറയാൻ കാണിച്ച ആ ഒരു ധൈര്യത്തിന് 😘😘. ഈ വീഡിയോക്ക് താഴെയും ഇതു പോലെ ഓരോ കമന്റ്സ് വരുമായിരിക്കും.
    ഇവന്മാരൊന്നും ഒരു അമ്മയുടെ വയറ്റിൽ ജനിച്ചതാകില്ല, എവിടുന്നേലും പൊട്ടി മുളച്ചതാകും.
    ഈ vedio കാണുന്ന മുഴുവൻ സമയവും ചിരിക്കുകയായിരുന്നു. ഇത്ര സങ്കടം ഉണ്ടാക്കുന്ന കാര്യമായിട്ട് പോലും ചേച്ചിടെ presentation അടിപൊളി. ഈ vedio കാണുന്ന ഇതുപോലുള്ള ഞെരമ്പന്മാർക്ക് ഇനിയെങ്കിലും മനസിലാകട്ടെ ഇതൊന്നും കൊണ്ട് ചേച്ചിടെ ആത്മവിശ്വാസം തകർക്കാൻ സാധിക്കില്ല എന്ന്.
    സ്വന്തം മക്കളുടെ ഈ വൃത്തികെട്ട സ്വഭാവം ഇവരുടെ വീട്ടിൽ ഉള്ള ആരെങ്കിലും അറിയുന്നുണ്ടെങ്കിൽ വിഷം കൊടുത്തു കൊല്ലാൻ ശ്രമിക്കാത്തത് എന്തേ ആവോ..ഞങ്ങൾ ഇവരെ സഹിക്കാണല്ലോ എന്നാ ഈ സമൂഹം കൂടെ അനുഭവിക്കട്ടെ എന്ന് കരുതി അഴിച്ചു വിട്ടേക്കാവും.
    ചേച്ചി പറഞ്ഞത് പോലെ ഇവന്മാർക്ക്‌ എങ്ങാനും ഒരു പെൺകൊച്ചു ഉണ്ടായാൽ അതിന്റെ അവസ്ഥ. ജനിക്കാതിരിക്കുന്നതാകും അതിനു നല്ലത്.

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz Год назад +373

    ഇവരെയൊക്കെ ഒരു അമ്മ പ്രെസവിച്ചതല്ലേ. കഷ്ട്ടം തന്നെ. Ganga keep going like this🔥🔥🔥

    • @subin3890
      @subin3890 Год назад

      Veettil keri chenn ee cmnt idunnavammarde ammayodum pengalodum choikkanam😌 moothram kuppiyil aakki tharuonn🔥🔥🔥🔥🔥🔥

  • @shiningstars2122
    @shiningstars2122 Год назад +1

    ആ ഞരമ്പുകൾക്ക് ഇതിലും വലിയൊരു മറുപടി ഇല്ല. നന്നായി കുട്ടീ ഇങ്ങനെ വേണം പ്രതികരിക്കാൻ. അവന്മാർക്ക് സഹോദരിമാരുണ്ടെങ്കിൽ അവരുടെ കഷ്ടകാലം കണ്ടാവരില്ല

  • @remyav2805
    @remyav2805 Год назад +461

    മൂത്രക്കുട്ടൻ 😂😂😂😂😂
    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 👍👏🏻

    • @jibijoseph260
      @jibijoseph260 Год назад

      Ni നിന്റെ അമ്മയോട് ചോദിക് da മൂത്ര കുട്ടാ പോത്തിന് ഉണ്ടായവനെ നീ ഇനിയും പോയി തൂങ്ങി ചാവ് പൊളി മറുപടി മുത്തേ 🥰🥰🥰🥳🥳🥳🥳🥳🥳🥳🥳🥳🥳💗💗💗💗

    • @geethakuwaitkumari8220
      @geethakuwaitkumari8220 Год назад +5

      👌😂😂😂😂

    • @aneesharakkal8034
      @aneesharakkal8034 Год назад +3

      😂😂😂😂

    • @subashcharuvil320
      @subashcharuvil320 Год назад +3

      😆😆

    • @namithamohan2074
      @namithamohan2074 Год назад +1

      ലവൻ ഓക്കേ മറ്റെ setup ആന്നു

  • @varshavenu8961
    @varshavenu8961 Год назад +56

    ഈ പെണ്ണ് 🤣🤣🤣 എല്ലാരും ഇത് പോലെ ഉള്ള ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുമ്പോ ഭയങ്കര സീരിയസ് ആയി പറയും ഇവിടെ കൂൾ 😁😁😁 ഗംഗ 😘😘😘

  • @VishnuVi-c9n
    @VishnuVi-c9n 10 месяцев назад

    എന്റെ പൊന്നുമോളെ... സത്യത്തിൽ സങ്കടം ആണ് തോന്നിയത്... ഈ video കണ്ടിട്ട് 😔... മോൾ മിടുക്കി ആണ്... എനിക്ക് ഒരുപാട് ഇഷ്ടമാണ് കുഞ്ഞിനെ ❤️

  • @foodand-foodie
    @foodand-foodie Год назад +11

    എനിക്ക് തോന്നുന്നത് ഇത് നിങ്ങളുടെ നാട്ടുകാർ അസൂയകൊണ്ട് ചെയ്യുന്നതാണ് എന്ന്. ഒരാളുടെ ഉയർച്ചയിൽ ഏറ്റവും കൂടുതൽ അസൂയ ഉള്ളത് നാട്ടുകാർക്കും ബന്ധുക്കൾക്കും ആണ്.😊

  • @sandracsgowrivariyath255
    @sandracsgowrivariyath255 Год назад +48

    Ende പൊന്ന് മുത്തെ.... Reactions kandu മനസ്സ് നിറഞ്ഞു.... To the points.... Chirich മരിച്ചു.... Really u nailed it dear❣️♥️❣️♥️❣️♥️

  • @remyaraman8745
    @remyaraman8745 Год назад +189

    👏🏻👏🏻👏🏻👏🏻.... നന്നായി ചേച്ചി. ഇതിൽ നിന്ന് മനസിലായില്ലേ ചേച്ചിടെ വീഡിയോ എല്ലാം അടിപൊളി ആണ് എന്ന് ഒന്ന് എറിഞ്ഞു നോക്കിയതാ പൊട്ടന്മാർ... പോയി പണി നോക്കാൻ പറ.... അല്ല പിന്നെ.... ഞങ്ങൾ ഉണ്ട് കൂടെ.... Respect u... 🫂... 😍. Love u chechi.

  • @PraveenKumar-sv8xo
    @PraveenKumar-sv8xo Год назад +3

    You're the strongest woman I've ever met, paranja vaakkukaleduthu paranjavante thanne annaakkilotu kuthikkayattipoleyundu, good job

  • @babeeshvedikamol8058
    @babeeshvedikamol8058 Год назад +56

    Polichu mole,your positive❤
    ചൊറിയന്മാർക് ഇതിലും വലിയ മറുപടിയില്ല.😂😂

  • @swathi_-_kunju8339
    @swathi_-_kunju8339 Год назад +40

    ഇതിലും വല്യേ reaction സ്വപ്നങ്ങളിൽ മാത്രം❤❤❤🔥🔥🔥🔥

    • @Neethuau
      @Neethuau Год назад

      Ee blue color butterfly enganeya kitti

    • @vsofficial9399
      @vsofficial9399 Год назад

      @@Neethuau ath kebordil undallo

  • @saliniej1134
    @saliniej1134 Год назад +41

    മൂത്രക്കുട്ടൻ..... ഇപ്പോൾ ....... 🤣🤣🤣🤣🤣🤣 ഒരു വഴിക് ആയിക്കാണും വിഡിയോ കണ്ടു ചിരിച്ചു .... വയ്യന്റെഅമ്മോ.... 😂😂😂😂ഗംഗ super ലേഡി....❤

  • @UrAmigoAlways
    @UrAmigoAlways Год назад +50

    ഗംഗേ നീ തീയാണ് പെണ്ണേ🔥🔥🔥 പൊളിക്ക്, ആശംസകൾ ❤️🥰

  • @Fiidhaahh
    @Fiidhaahh Год назад +79

    ചേച്ചി.. നിങ്ങളാണ് പെണ്ണ്🔥🔥
    എല്ലാ ഞെരമ്പമാരെയും വാക്കുകൾ കേട്ട് അടങ്ങി ഒതുങ്ങി മിണ്ടാദേ react ചെയ്യാത്ത പെൺ കുട്ടികളും ഉണ്ട്. അവർക്കൊരു inspiration aanu cheechiii❤️

    • @BismiRasee
      @BismiRasee 9 месяцев назад +1

      ​@@juthu-et2tfella pennungalum angana pedikkula😊

    • @juthu-et2tf
      @juthu-et2tf 9 месяцев назад

      @@BismiRasee ഉവ്വാ ഡയലോഗ് അടിക്കാൻ പറ്റും നേരിട്ടു പേടിക്കും

    • @BismiRasee
      @BismiRasee 9 месяцев назад

      @@juthu-et2tf thanikk pedi aayirikkum pakshe ente jeevithal kandath vech njan kurach koode strong aahn pnna boys enn parannal valya sambhavam onnummalla girls and boys are equal aahn

    • @juthu-et2tf
      @juthu-et2tf 9 месяцев назад

      @@BismiRasee എന്റെ പൊന്നു മോളെ ഡയലോഗ് അടിക്കാൻ ആർക്കും പറ്റും..ഇതുപോലെ ഒരുത്തി ഇതിലും വലിയ ഡയലോഗ് അടിച്ചു വന്നതാ.. ഒരു bet വെച്ചപ്പോ പേടിച്ചു sry പറഞ്ഞു പോയി 🫢

    • @BismiRasee
      @BismiRasee 9 месяцев назад

      @@juthu-et2tf oho ellaperum angana aavanam enn illa girls are strong pnna oru karyam chettano chechiyo kore boysum nannavam ella boysum girlsum orepola alla 😊

  • @tutorvault
    @tutorvault Год назад +6

    പകല് അച്ഛനും അനിയനും ആങ്ങളയും ആകുന്നവർ രാത്രി ആയാൽ പറയണ്ട... ഞാൻ നിങ്ങളുടെ വിഡിയോ കാണുന്നത് ഫ്ലവർഴ്‌സ് tv പ്രോഗ്രാം കണ്ട ശേഷം ആണ്.... ഒരുപാട് കഷ്ടപ്പെടുന്ന ഒരാൾ എന്ന് ആ tv പ്രോഗ്രാമിലെ സംസാരത്തിൽ നിന്ന് മനസിലാകും... പഴയ ഒരു കമന്റ്‌ ആണ് എന്നാലും പറയുക ആണ്... പറയണ അലവലാതികളോട് പോകാൻ പറ... ഫുൾ സപ്പോർട്ട് തനിക്...

  • @RiyafathimaRiyaminnuRIYAFATHIM
    @RiyafathimaRiyaminnuRIYAFATHIM 3 месяца назад +1

    🫡🫡 ചേച്ചിക്കുട്ടി ❤❤❤ ഇതിലും വലിയ മറുപടി സ്വപ്നത്തിൽ മാത്രം
    Glamy Ganga :) uyir❤❤❤❤❤

  • @itzmesreekutty8511
    @itzmesreekutty8511 Год назад +19

    എന്റെ പൊന്നേ ചിരിച്ചു ഒരു വഴിയായി 😂ഇവൻമാർക്ക് ഇതിലും മികച്ച മറുപടി കിട്ടാനില്ല 😂...
    Ganga chechi ♥️

  • @rosmirr1096
    @rosmirr1096 Год назад +15

    Strong girl❤️❤️❤️❤️ God bless u.... അവർക്കു കിട്ടണ്ട മറുപടി ഇതാണ് 👌👌👌

  • @soniyamolchandran1925
    @soniyamolchandran1925 Год назад +13

    പൊളിച്ചു. ചിരിച്ചു ചത്തു... ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം 👍

  • @akshayscenter2820
    @akshayscenter2820 Год назад +2

    Sis very good ഇങ്ങനെ തന്നെ ഇത്തരം കമന്റകൾക്ക് react ചെയ്യണം very good

  • @dreamworld...1534
    @dreamworld...1534 Год назад +10

    മൂത്രക്കുട്ടൻ, തീട്ടക്കുട്ടൻ, കക്ഷക്കുട്ടൻ, ബ്രാക്കുട്ടൻ,
    പിന്നെ ഒരു കാര്യോല്യാതെ സാധന൦ എഴുന്നേറ്റു
    നിക്കുന്നവനു൦
    എല്ലാവർക്കും കിട്ടാനുള്ളത് കിട്ടിയല്ലോ.... സന്തോഷായില്ലേ...( ഇതിൽ നിങ്ങളുടെ പ്രശ്നത്തിനുള്ള ചില പരിഹാരങ്ങൾ സൂചിപ്പിച്ചിട്ടുണ്ട് അത് മറക്കാതെ ചെയ്തു നോക്കൂ... ആശ്വാസം കിട്ടും. പൂർണ്ണമായി മാറുമെന്ന് തോന്നുന്നില്ല. അതിന് ഇടക്കിടെ ചെയ്താൽ മതി) .....
    ഗ൦ഗേ നീ സൂപറാാ... ❤

  • @aswani5909
    @aswani5909 Год назад +10

    പെൺകുട്ടികളെ ഇങ്ങനെ കമന്റ്‌ ഇട്ടു രസിക്കാൻ കുറെ എണ്ണം ഉണ്ട് അവർക്ക് നല്ല പരിചയം ഉണ്ടാവും അതാണ് അവർക്ക് അത്കൊണ്ടാണ് എല്ലാ varum ഇതുപോലെ പറയാൻ തോന്നുന്നത്

  • @MFJ_Talks
    @MFJ_Talks Год назад +322

    ' Psycho ' എന്ന് പറഞ്ഞാൽ എന്തോ വലിയ മാസ് ആണെന്നാണ് ചില കിഴങ്ങന്മാർക്കുള്ളത് 😂😂 എന്തായാലും നമ്മൾ മലയാളികൾക്കിടയിലും ഇത്രയ്ക്കും ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്നവരുണ്ടെന്ന് മനസ്സിലായി 😯

    • @MFJ_Talks
      @MFJ_Talks Год назад +1

      @@SONUKUMAR-yo4bp നമ്മളില്ലേയ് 🙆🙏🏃🏃

    • @Rashidpaipra
      @Rashidpaipra Год назад

      😂😂😋

    • @unknownfactsforyou8301
      @unknownfactsforyou8301 Год назад

      @@SONUKUMAR-yo4bp thanik endado ithra prasnm...parayunnath manasilakathe chumma endina thilakane

    • @MFJ_Talks
      @MFJ_Talks Год назад +1

      @@SONUKUMAR-yo4bp നിങ്ങളെ ഞരമ്പൻമാർ ആക്കിയ എപ്പോ ? 🙄 ഇവിടെയിപ്പോ എന്താ പ്രശ്നം ? 🤔 ഞാൻ സംസാരിച്ചത് നമ്മൾ മലയാളികൾക്കിടയിൽ മനുഷ്യനെ മനുഷ്യനായി കാണുന്നതിനു പകരം കാമ കണ്ണുകളോടെ കാണുന്നവരെ കുറിച്ചാണ് പറഞ്ഞത് ഇങ്ങനെ കുറച്ച് പേരും ഈയൊരു society ൽ ഉണ്ടല്ലോ എന്നാണ് ഞാൻ പറഞ്ഞത് ! അവിടെ നിങ്ങളെ ഞാൻ എന്തെങ്കിലും പറഞ്ഞോ ? 🤔🤔

    • @vimalvk5039
      @vimalvk5039 Год назад

      @@MFJ_Talks പുണ്യാളൻ

  • @sudhimon5077
    @sudhimon5077 Год назад +13

    കുറേ ചിരിക്കും ചെയ്തു, ഇതൊക്കെ കണ്ടിട്ടു ദേഷ്യവും വന്നു. എന്തായാലും ഇങ്ങനെ ഒരു മറുപടി കൊടുത്തത് നന്നായി 👍👍

  • @ashlyaugustine4305
    @ashlyaugustine4305 Год назад +101

    I'm Really Sorry Ganga😢.. One LIKE option mathralleda olluu🔥😎

  • @sugishapriyesh1684
    @sugishapriyesh1684 Год назад +31

    Coment ഇട്ടവന്മാർ ഇത്‌ കാണുമ്പോൾ ഉള്ള അവസ്ഥ ആലോചിക്കുമ്പോൾ 😁മറുപടി കൊടുത്തത് എന്തായാലും പൊളിച്ചു 🥰❤️

    • @s....n5725
      @s....n5725 Год назад

      😀😁 കിളി പോയിക്കാണും

  • @sajjuch4
    @sajjuch4 3 месяца назад

    സ്ത്രീ ബഹുമാനിക്കപ്പെടേണ്ടവളാണ്..❤ അത് പോലെ സ്ത്രീകൾ അവരുടെ രഹസ്യ ഭാഗങ്ങൾ.. അന്യപുരുഷന്മാരുടെ മുൻപിൽ പ്രദർശിപ്പിക്കാതിരിക്കുന്നതാണ് ഉത്തമം.. എന്നാണ് എന്റെ അഭിപ്രായം.. 💯

  • @AbiyaFrancis_3580
    @AbiyaFrancis_3580 Год назад +27

    മോശം പറയാൻ മാത്രം കമന്റ്‌ ബോക്സിൽ കേറി മേയുന്ന കൊറേ എണ്ണങ്ങൾ ഒണ്ട്.അവർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം.. Well done chechi 😻

  • @resmirajesh9367
    @resmirajesh9367 Год назад +7

    എന്റെ പൊന്നെ നീ പൊളി ആണ് 😅😅😅ഇതിലും നല്ല മറുപടികൾ അവന്മാർക്ക് സ്വപനങ്ങളിൽ മാത്രം. കുറെ എണ്ണം ഉണ്ട് ചൊറിഞ്ഞു പൊട്ടുന്നതിനൊക്കെ ഇത് മതി ഇങ്ങനെ റിയാക്ട് cheyyanam👍👍

  • @rinzandme9532
    @rinzandme9532 Год назад +16

    എന്തായാലും അവന്റെ ദാഹം ഇതോടെ മാറികിട്ടി😂😂,, കലക്കി മോളു ,,,, 👏👏

  • @indhulekha4827
    @indhulekha4827 Год назад +1

    ഇങ്ങനെ ഉള്ളവമാരെ ഇത് തന്നെ പറയണം ഇത് കുറച്ചു കുറഞ്ഞു poyi ചേച്ചി 😏😡👍

  • @errorliveplays7792
    @errorliveplays7792 Год назад +48

    How can somebody roast these kind of dirty comments in such an entertainment way😂✌🏼️

  • @premjohnchandy8253
    @premjohnchandy8253 Год назад +27

    Truly said..you spoke from your heart...you do what you feel comfortable

  • @altruist44
    @altruist44 Год назад +29

    17:11 most underrated rply😂😂😂

  • @RiswanashakkirShakkir-sv8gu
    @RiswanashakkirShakkir-sv8gu Год назад +9

    Bathroom situation 👍🏻same feeling our home and bathroom is must have for us👍🏻.. Love u dear❤‍🔥

  • @aby4666
    @aby4666 Год назад +642

    17:00 that imitation was epic lol 😂

  • @prahimolunnimaya2417
    @prahimolunnimaya2417 Год назад +443

    ഈ വീഡിയോ കണ്ടു ഒരുപാട് ചിരിച്ചു..😂... കോമഡി ഫിലിം കണ്ടാൽ പോലും ഇത്രയും ചിരിക്കാറില്ല.... U r great👏
    ഞെരമ്പ് രോഗികൾക്ക് ഇതിലും സരസമായി reply കൊടുക്കാൻ ആർക്കും കഴിയില്ല..... Big salute for your courage and funny reply to them.
    ഗംഗ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... God bless u dear🤗

    • @K4ayi
      @K4ayi Год назад +2

      😂same to youhh

    • @jomonantony1
      @jomonantony1 Год назад +1

      അതെ അതെ. വീഡിയോയുടെ ഇടയ്ക്ക് കണ്ണാടി നോക്കി പല്ല് നോക്കുന്നത് ഏറ്റവും നല്ല കോമഡി ആയിട്ടുണ്ട്. എന്നാലും നല്ല അവതരണം. ആ കമൻ്റ് ഇട്ടവനെ സമൂഹത്തിൽ കൊണ്ടുവരണം

    • @Ramla-k5c
      @Ramla-k5c Год назад

      Adipoli ayi ganga... Good girl

  • @remyathomas9538
    @remyathomas9538 Год назад +11

    ശോ ഞാൻ വളരെ സീരിയസ് ആയി വീഡിയോ കാണാൻ വന്നിട്ട് ഇപ്പോ ചിരിച്ചു ചിരിച്ചു മരിച്ചേനെ.... ഇത്രയും വൃത്തികെട്ട രീതിയിൽ ചിന്തിക്കുന്ന മനോവൈകൃതം ഉള്ള ആളുകൾ ഉണ്ടല്ലോ....

  • @sujanjp9161
    @sujanjp9161 5 месяцев назад +1

    Nte daivamee chirichu chirichu vazhi aayi😂😂. Glamy rocks

  • @aiswaryaaishu2171
    @aiswaryaaishu2171 Год назад +9

    Ithra dharidhryam pidicha malayalikal ivde undoo😬🤢🤮good reaction💓

  • @sajnanavas2010
    @sajnanavas2010 Год назад +15

    ഈ വൃത്തികെട്ട കമന്റ്ഓളികളെല്ലാം പുഴുത്തു ചാകട്ടെ 🙏🏻Way to go girl with 🔥

  • @devuuponnuu9720
    @devuuponnuu9720 Год назад +86

    ആ പല്ല് പോയി ഭഭ ഭ പറയുന്ന സീൻ .ചിരിച്ചു ഒരു വഴി ആയി😂 ..... Chechi Uyirr..❤