wow 🔥ഇപ്പോൾ കാണാൻ Look ആയല്ലോ 🔥😱/ glamour കൂടി പോയ്‌ എന്ന് പറയരുത് 🔥😘/traditional to modern

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 1,1 тыс.

  • @itzmeazmi1754
    @itzmeazmi1754 2 года назад +400

    എനിക്ക് ഗംഗയുടെ personality ഭയങ്കര ഇഷ്ടാണ്, 🥰

  • @ഉമ്മച്ചികുട്ടി-ഢ5റ

    Sathyam oru jeans ഇട്ടാൽ തുടങ്ങും നാട്ടുകാരുട ഒരു വല്ലാത്ത നോട്ടം So irritating 😬😬

  • @tty6292
    @tty6292 3 года назад +1412

    🤣🤣🤣🤣 Skip ചെയ്യാൻ തോന്നില്ല... കണ്ട് ചിരിക്കാൻ കുറെ dialogues ഉണ്ട് ഇടക്ക് 🤣🤣🤣🤣

  • @sruthyvineeth5201
    @sruthyvineeth5201 Год назад +61

    എനിക്ക് modern ഇഷ്ടാണ്. But ഞാൻ ഒരു തെറ്റ് ചെയ്തുപോയി. കല്യാണം കഴിച്ചു guys😭😭😭😭😭😭😜

    • @athirab4752
      @athirab4752 Год назад +1

      അത് കൊണ്ട്? No problem.. Go on

    • @sruthyvineeth5201
      @sruthyvineeth5201 Год назад +5

      @@athirab4752 കെട്ടിയ ആൾക്ക് ഇഷ്ടമല്ല 😰

    • @sherindani
      @sherindani Год назад +8

      ഭർത്താവ് ഇയാളോട് ചോദിച്ചിട്ടാണോ എല്ലാം ചെയ്യാറ്. I mean dressing ഒക്കെ

  • @swathikrishna8539
    @swathikrishna8539 2 года назад +77

    കുറെ ചിരിച്ചു... ചിന്തിപ്പിച്ചു... പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കുന്നു. ചിലതെല്ലാം തുറന്നു പറയാൻ ഉള്ള മനസ്സിനെ അഭിനന്ദിക്കുന്നു. നന്ദി

  • @renjumolflower5961
    @renjumolflower5961 2 года назад +293

    ഇവിടെ എന്റെ അവസ്ഥയും ഇങ്ങനൊക്കെ തന്നെ. Hair clr ചെയ്തപ്പോൾ ഞാൻ എന്തോ തെറ്റ് ചെയ്തപോലെയാണ് അടുത്തവീട്ടിലെ ചേച്ചി പറഞ്ഞത്. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അവരുടെ മോൾക്ക്‌ hair clr ചെയ്യാൻ അവർ തന്നെ കൊണ്ടുപോയി 🤣

  • @niniscorner3313
    @niniscorner3313 2 года назад +81

    ഞാനും ഇതുപോലെതന്നെയായിരുന്നു, ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടിട്ട് പുറത്തിറങ്ങും ബസ്റ്റോപ്പിൽ എത്തുമ്പോയേക്ക് ഏതെങ്കിലും നാട്ടുകാർ വർത്താനം പറയാൻ വരുമ്പോയേക്ക്, ഇട്ട ലിപ്സ്റ്റിക് ടവലിൽ തുടച്ചു കളയും, അല്ലെങ്കിൽ ഒന്നുകിൽ അവർ ചുണ്ടത്തെന്നെ ഇടയ്ക്കിടയ്ക്ക് നോക്കും നമ്മൾ പോയിക്കഴിഞ്ഞാൽ ആരോടെങ്കിലും കുറ്റം പറയും, ജീൻസ് ഇട്ടാൽ ആ നാട്ടുകാരുടെ കണ്ണിൽ ഇവൾ ഭയങ്കര അഹങ്കാരി എന്നായിരുന്നു, എനിക്ക് ഒരുപാട് മുടി ഉണ്ടായിരുന്നു നല്ല frizzy and curly but അത് maintain ചെയ്യാനുള്ള പാട് എനിക്കല്ലേ അറിയുള്ളു, എന്നിട്ടൊന്നു മുടി കട്ട്‌ ചെയ്‌തുപോയാൽ പിന്നെ പറയാൻ ഇല്ല, endhoru നല്ല മുടി ആയിരുന്നു അഹങ്കാരി മുറിച്ചു കളഞ്ഞു എന്നൊക്കെ. ഇപ്പൊ കല്യാണം ഒക്കെ കഴിഞ്ഞു ഗൾഫിൽ വന്നപ്പോൾ ok ആയി ആരേം പേടിക്കണ്ട ഇഷ്ടമുള്ളത് ഇടാം ഇനി നാട്ടിൽ പോയാലും എനിക്ക് ഒരു കുഴപ്പവുമില്ല പറയുന്നവർ പറഞ്ഞോട്ടെ എന്റെ പഴേ മൈൻഡ് ഒക്കെ മാറി ഇപ്പൊ ഞാൻ മോഡേൺ ആയി 😁.

  • @fousysahad1332
    @fousysahad1332 2 года назад +53

    Hair style ആണ് main സത്യം 👍👍👍

  • @PriyaPriya-jy2wh
    @PriyaPriya-jy2wh Год назад +29

    ചേച്ചി പറയുന്നത് ശരിയാണ് ഞാനും ഇത് ഒരുപാട് കേട്ടിട്ടുള്ളതാണ് ജീൻസും ടീഷർട്ട് ഇടുന്നതിൽ അന്നെനിക്ക് ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട് പക്ഷേ ഇപ്പോൾ സങ്കടമില്ല കാരണം ആ പറഞ്ഞവരെ മക്കൾ ഇന്ന് മോഡേൺ ആയി നടക്കുന്നു😁😁 ചേച്ചി പറഞ്ഞത് സത്യമാണ് അതാണ് നമ്മുടെ വിജയം

  • @adayumchakkarayum3164
    @adayumchakkarayum3164 3 года назад +76

    എത്ര ശരിയാണ് ഗംഗ പറഞ്ഞത്. ഇമിറ്റേറ്റ് ചെയ്യുന്ന കാര്യം എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്. നമ്മളെ കേൾക്കാതെയും കേട്ടും ഒരുപാട് കുറ്റങ്ങൾ പറയും. എന്നിട്ട് ഒരു സുപ്രഭാതത്തിൽ അവര് അതുപോലെ ചെയ്തു കൊണ്ട് നടക്കുന്നത് കാണാം. ദേഷ്യമാണോ സങ്കടമാണോ എന്നൊന്നും അറിയാൻ പറ്റത്തില്ല ആ സമയത്ത്.

  • @diyaaahdeepan2654
    @diyaaahdeepan2654 3 года назад +408

    Every action there is equal and opposite reaction
    (ന്യൂട്ടന്റെ മൂന്നാം ചലനനിയമം )
    എനിക്കും ഈ ലോ മാത്രേ അറിയൂ...!!!😹🚶‍♀️

  • @revathirajrevathiraj5964
    @revathirajrevathiraj5964 3 года назад +52

    സത്യം ആണ് sister പറയുന്നത് ഒന്നൊരുങ്ങി നടന്നാൽ society യ്ക്ക് നൂറ് കുറ്റം ആണ്

  • @Unnimayaaah
    @Unnimayaaah 2 года назад +51

    Just ഓടിച്ചു കാണാൻ കേറിയതാ.. Skip ചെയ്യാൻ തോന്നിയില്ല. നല്ല rasund കാണാൻ

  • @lechus3740
    @lechus3740 3 года назад +240

    Chechi Pwoliyatto ❤️
    സത്യം ചേച്ചി നാട്ടുകാര് ഒരു വല്ലാത്ത ആളുകളായിപ്പോയി. എന്ത് ചെയ്യാനാ Mind ചെയ്യരുത് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം

  • @praseadi5888
    @praseadi5888 3 года назад +55

    Adipoli... Palarum society ye pedich nattukare pedich vtkare pedich onnum aagrahangal undayitum athellm ullilothukki jeevikknnavaranu.. Incldng me.. Anganullork Gangayude ee words oru motivation or encouragement thanne aayrkm.. 😍😍😍

  • @itzzdevuz4873
    @itzzdevuz4873 3 года назад +68

    ചേച്ചി ഇതുപോലെ ഉള്ള videos വളരെ inspiring ആണ് കേൾക്കാൻ വേണ്ടിട്ട് അടിപൊളി ആണ്... ഒത്തിരി ഇഷ്ട്ടാ ചേച്ചീനെ🥰❤️ Love u muah😘❤️. ഡയലോഗ് ഫുൾ കോമഡി ആണ് ട്ടോ 🙈😝

  • @jyothilekshmi4718
    @jyothilekshmi4718 3 года назад +49

    ലാസ്റ്റ് പറഞ്ഞത് പൊളിച്ചു ട്ടോ.... ഒന്നും മേടിക്കാൻ പൈസ ഇല്ലങ്കിലും ... ദൈയ്‌വം ഒരു കാലയോ അല്ലെങ്കിൽ ഒരു തൊഴിലോ നിങ്ങൾക് വേണ്ടി കരുതി വെച്ചിട്ടുണ്ട് so അതിനു വേണ്ടി പ്രയിന്നിക്കുക..... പിന്നെ ഇത് കാണുന്ന 100/10%ആൾക്കാർ ആരിക്കും മേക്കപ്പ് പോലും use ചെയ്യുന്നേ ബാക്കി ഡേയിലി ഒരു പൗഡർ ഒരു പൊട്ടു ഒക്കെ ആവും ഇടുന്നത്... But ganga പറഞ്ഞത് നോക്ക് ബുദ്ധിമുട്ട് ഒണ്ടാവും അത് മാറും.. ചുരിദാർ ആയാലും ജീൻസ് ആയാലും പറഞ്ഞത് പോലെ ചെറിയ ചെറിയ കാര്യം ഒന്ന് ശ്രദ്ധിക്കു നിങ്ങളും വേറെ ലെവൽ ആവും...... Love you gys

  • @diyaaahdeepan2654
    @diyaaahdeepan2654 3 года назад +86

    2:08 അത് കട്ട് ചെയ്യോ
    പാവം കൊച്ച്...!!!
    😂❤️

  • @devugireesh2295
    @devugireesh2295 3 года назад +282

    Skip ചെയ്യാതെ കാണാൻ പറ്റുന്ന വീഡിയോ😜 ഇടക്ക് ഓരോ മോട്ടിവേഷൻ കൂടി ഉണ്ട്

  • @ayshaayshu4434
    @ayshaayshu4434 2 года назад +16

    എന്റെ ചേച്ചി.... ചേച്ചി ഇത്രയും പൊളി ആണെന്ന് അറിയാൻ വൈകി... ഞാൻ ഒരുപാട് വീഡിയോ അടുപ്പിച്ചു കണ്ട് പോന്നോയ്....... ☺️☺️

  • @Meenusooraj94
    @Meenusooraj94 Год назад +10

    പണ്ട് ഞാൻ ജീൻസ് and top ഇട്ട് നടക്കുമ്പോൾ എന്റെ വെല്ലുമിച്ചി എന്നെ ഒരുപാട് വഴക്കു പറയുമായിരുന്നു. മുടി smoothenning ചെയ്തപ്പോൾ ഞാൻ അഹങ്കാരി. ഇന്ന് വെല്ലുമിച്ചിടെ മോൾ ആണ് നാട്ടിലെ ഏറ്റവും മോഡേൺ ആയ kutti

  • @revathirajrevathiraj5964
    @revathirajrevathiraj5964 3 года назад +87

    ഇയാള് സൂപ്പർ ആണുട്ടോ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഇയാടെ presentation 👍

  • @laxworld3855
    @laxworld3855 3 года назад +93

    Chechi ore pwoli anu🖤bayankara motivation tharunnapole oru feel... Keep going 💯

  • @getprettywithsree
    @getprettywithsree 3 года назад +66

    Ethrayum open ayit elam paraju therunathanu gangayuda ettavum valiya positive❤really like ur attitude🤗

  • @krishnasree1650
    @krishnasree1650 3 года назад +35

    😘❣️swantham kaalil nilkuka.. Molde prayathil ithrakum knowledge ellatilum👍🏻proud of u moloo🥰

  • @Myaluuu143
    @Myaluuu143 2 года назад +9

    ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസുണ്ടിട്ടോ നമ്മളോട് കൂടെ ഇരുന്നു സംസാരിക്കുന്ന പോലെയാ🥰😽

  • @reena9526
    @reena9526 2 года назад +84

    Stand up comedy cheythal polikkum 😂🔥Nice video ❤️

  • @nazrinfathima3674
    @nazrinfathima3674 3 года назад +17

    Adipoli da kaanan nalla resam und chirich chath. Chechy parannath okke kaarym aayittulla kaaryagal thanne aahn so cute chechy😍😘

  • @keerthijyothi3468
    @keerthijyothi3468 3 года назад +29

    Chechi eanik ath isttayiiii chechi paranjathu correct anu nammalu just modern ayi nadanna udane nammal colany😏

  • @Letssingwithginger.2024
    @Letssingwithginger.2024 3 года назад +26

    13.30 athu correct aaanu Ganga. ഷോർട്ട് ടോപ് ഇട്ടപ്പോൾ അയ്യേ ന്ന് പറഞ്ഞവർ പിന്നീട് ഷോർട്ട് ടോപ് മാത്രമേ ഇടു. ഷാൾ കഴുത്തിൽ ഇടുന്നത് accept ചെയ്യാൻ പറ്റാത്തവർ shawl ഇല്ലാതെ നടക്കാൻ പഠിച്ചു .

  • @lellasara94
    @lellasara94 3 года назад +12

    Wowww supper vdo ഞാൻ സിറ്റി ജനിച്ച അടിപൊളി ആയിട്ട് ലൈഫ് എൻജോയ് ചയ്ത ആൾ bt കല്യാണമ kzich കൊണ്ട് പോയത് ഗ്രാമം ത്തിൽ ആണ് ബ്ലഡി ഗ്രാമവാസിസ് എന്ന എന്താലം പറഞ്ഞു ലിപിസ്റ്റിക് ഇട്ടിട്ട് എല്ലാം ഇപ്പോൾ അവർ എല്ലാം ലിപിസ്റ്റിക് ഇയർ റിങ് ഹൈ ഹീൽ മോഡേൺ drs എല്ലാം യൂസ് chynth കണ്ട ഞാൻ 👀ho e vdo evida oke ena kandu thnx alott💋🧿🍫🍫🍫🍫❤️❤️❤️❤️

  • @sonynidhu6072
    @sonynidhu6072 3 года назад +19

    ലാസ്റ്റ് പറഞ്ഞ പോയിന്റ്, that's very important 🙌

  • @DevuzzD
    @DevuzzD Год назад +7

    Oru motivation kittiyathupole oru feel ❤❤❤

  • @delnad7532
    @delnad7532 3 года назад +23

    ENTE veettile ellarkkum ente mudy straighten cheyyanamennan ...but i love to have curly hairs ...still trying to make it more curly

  • @gopuanivlogzz6540
    @gopuanivlogzz6540 2 года назад +5

    ചേച്ചി... ലിപ്സ്റ്റിക് ഇട്ടത് ലിപ് nte end ല് എത്തിയിട്ടില്ല തോന്നാ... ഫുൾ ആയി... ഇട്... ❤️nalla shade ആണ്.. Keep going good

  • @manojkrishnan3404
    @manojkrishnan3404 3 года назад +213

    You’re such a gem❤️ girl… Keep going… keep ignoring the negative comments

  • @anitha1627
    @anitha1627 Год назад +7

    വളരെ നല്ലൊരു മെസ്സേജ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @shemeenas8236
    @shemeenas8236 2 года назад +15

    Same pitch chechi njnum onn hair clr cheythu..2,3 വർഷം മുൻപ് ഇതെ അനുഭവം തന്നെ എനിക്കും കിട്ടിയത്... 🙃

  • @amaya7052
    @amaya7052 Год назад +6

    Fieldil ഒന്നും അല്ലെങ്കിലും എനിക്കും ഇഷ്ട makeup 😌katta support ayt lovrr ndee 🤭athkond confident ayt povunu..

  • @alphonsajain2097
    @alphonsajain2097 3 года назад +235

    This video contains something more than how to become modern.More power to you Ganga.Really appreciate you being such an inspiring and motivating girl.I guess this video has touched the hearts of we girls who wants to become something or bring a transformation in their lives, but they have suppressed their desires due to the society or whatever....Keep rocking girls🔥🔥.We are more than those pathetic judgments. 🔥💓💓

  • @bibkat7942
    @bibkat7942 2 года назад +6

    Enk personally aa sarii udutha look koodthal eshtapettu❤️

  • @ashwani7576
    @ashwani7576 3 года назад +14

    Chechide videos kannumbol nalloru confidence indakunu😍
    Eniik othiri ishttan🤗♥️

  • @ashleykk9414
    @ashleykk9414 3 года назад +9

    Super dear ♥Gold nte karyam paranjath point..👏👏

  • @Sandrabaiju1620
    @Sandrabaiju1620 3 года назад +24

    Ennum ore style use cheyyunnavar undoo😌

  • @iam6330
    @iam6330 2 года назад +12

    Gud look & gud expressions👍👍👍.. നിന്റെ സംസാരം കേട്ട് ഞാൻ ചിരിച്ചു പോയി... അടിപൊളി അവതരണം... പറഞ്ഞതൊക്കെ ശരിയാ... 👍👍

  • @simivinesh6291
    @simivinesh6291 Год назад +14

    Really motivating....good positive vibe....god bless you....😍

  • @anaghas5123
    @anaghas5123 Год назад +5

    Jeevithathill 1st time skip cheyyathe kanda video 💯 % motivated this video💯 tnx ganga checi😘🤗 fen girl💯💝😘😘😘😘

  • @dreamgirl11513
    @dreamgirl11513 2 года назад +35

    😁ഇതൊക്കെ കേക്കുന്ന. ഒരിക്കലും എന്നാ തേക്കാത്ത ഞാൻ...😄😄😄

  • @sreelekshmisr1985
    @sreelekshmisr1985 3 года назад +39

    Ellarum manushyaraann....pwoli dialogue ❤️💯💯

  • @anagharaveendran5821
    @anagharaveendran5821 2 года назад +4

    Chechide +2 hairstyle dressing ahn enik ippol🥲

  • @neethumolneethu4990
    @neethumolneethu4990 3 года назад +5

    Njn tvm anu. Gangayil eniku thoniya positives , vtl engane ano athu pole open anu. Oru chammalo onum illa, orupad chiripikum, ente same attitude anu. Love uu mole🥰

  • @nimminimmi8321
    @nimminimmi8321 3 года назад +84

    Nalla video, good,ഗംഗ പറഞ്ഞത് സത്യം ആണ്, എന്ത് ഡ്രസ്സ്‌ ഇട്ടാലും മുടി നശിപ്പിക്കും, അത്യാവശ്യം നീളവും കട്ടിയും ഞെരുക്കവും എല്ലാം ഉണ്ട്, പക്ഷെ എന്ത് ചെയ്യാൻ അട്ട ചുരുളുന്ന മാതിരി ചുരുണ്ട് മുഖത്തിന്‌ ചേരാത്ത മാതിരി പൊങ്ങി പറന്നു കിടക്കും, ഒരു serum വാങ്ങിച്ചു തേച്ചു, എന്നിട്ടും ഗുണമില്ല, മുള്ളൻ പന്നിയുടെ മുള്ളു മാതിരി, പിന്നെ എവിടെ പോയാലും ഒതുക്കി കെട്ടി വച്ചു പോവുന്നു 🙄

    • @sukanyaivaana8263
      @sukanyaivaana8263 3 года назад +8

      Enikum athe .mudiyanu prblm .😭😭ethra nalla dress ittu face okke nannayi vachalum hair ellam nashipikum .. chemical treatment pediya cheyan😭😭😭😭

    • @greeshmapm3389
      @greeshmapm3389 3 года назад +2

      Try cg method

    • @goldenthreads8421
      @goldenthreads8421 3 года назад

      ruclips.net/video/qyRC4ZzKqGw/видео.html

  • @minimol8937
    @minimol8937 3 года назад +22

    Than sooperado 👍thante kazhchappadum soopera keep it up❤️❤️👍👍

  • @redhell111
    @redhell111 Год назад +4

    ചേച്ചി skip ചെയ്യാതെ ഞാൻ മുഴുവൻ വീഡിയോ യും കണ്ടു, എനിക്ക് ചേച്ചിയുടെ സംസാരം ഇഷ്ടാണ് 😍

  • @archakarchak1860
    @archakarchak1860 3 года назад +36

    Chechi super 🥰 എനിക്ക് ഈ വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടൂ🥰. എനിക്ക് മോഡേൺ ആയി നടക്കാൻ ഒത്തിരി ഇഷ്ട്ടവ പക്ഷേ എന്റെ ബ്രദർ ഒന്നും മോഡേൺ ഡ്രസ്സ്‌ ഇടാൻ സമ്മതിക്കില്ല ആ നാറി 😔 പക്ഷേ ബ്രദർ മോഡേൺ ഡ്രസ്സ്‌ ഒക്കെ ഇടും. ഞാൻ ഇനിമുതൽ എനിക്ക് ഇഷ്ടപെട്ട ഡ്രസ്സ്‌ ഇടും 😍

  • @movieworld4984
    @movieworld4984 2 года назад +6

    വീഡിയോസ് എല്ലാം യൂസ്ഫുൾ ആണ് അവതരണം ഒരുപാട് ഇഷ്ടം 🤗😘

  • @vandipranthan6681
    @vandipranthan6681 Год назад +8

    Every action there is an equal and opposite reaction❤💯

  • @anjuremjith4784
    @anjuremjith4784 3 года назад +4

    ഞാനും കുറച്ചായി ആലോചിക്കുന്നു. ഇപ്പൊ ആണ് മനസിലായെ. എന്റെ ഹെയർസ്റ്റൈൽ ആണ് എന്നെ പഞ്ചായത്ത്‌ ആകുന്നെ. 😔😔

  • @bittibabu4723
    @bittibabu4723 3 года назад +6

    Tvm th ulla midukki kutty ....💓😍

  • @chaithanyamohan.n3129
    @chaithanyamohan.n3129 2 года назад +13

    Colony parayunnavarkk kushumbaanu chechi😂never mind...nammal kannaadiyil kaanunnath nammalda face alle..nammal satisfied aanelu pinnenthina society ye mind cheyyunn😴

  • @jasminjasmin8048
    @jasminjasmin8048 Год назад +3

    101%ശെരിയാണ് സ്വന്തം കാലിൽ nikuka yennath sonthamayi adhuanich kayikunathinte vila onnu vere thanne aanu

  • @chithraajith5953
    @chithraajith5953 3 года назад +28

    Chechi...long wavy hair nu pattiya oru modern hairstyle parayaamo?? forehead kooduthal aan.... please reply...

  • @raheeworld5345
    @raheeworld5345 3 года назад +14

    ഞാൻ ദുഃഖം ത്തിൽ ആയിരുന്നു gd ഗങ്ങ superb മോട്ടിവേഷൻ

  • @Neethufebi-zd3cg
    @Neethufebi-zd3cg Год назад +2

    Kidilan motivation polichutto parayunnathellam 100%correctaa

  • @sacreationshilja123
    @sacreationshilja123 Год назад +3

    Chechiyea poliyanne😍😍🤟💞very useful video🔥💯keep going 🤗

  • @itzzdevuz4873
    @itzzdevuz4873 3 года назад +9

    8:56 aah ഇനി ഇത് എന്റെ whatsapp about ആകാം 😂😂

  • @anilaanu394
    @anilaanu394 3 года назад +7

    Chechidee skin inghane glowing... Adhinde seceret paranj tharooo..... Make up ano.... Oru video cheyoo pls

  • @maneeshavishnu5122
    @maneeshavishnu5122 Год назад +2

    Powli 👌👌👌👌എനിക്ക് എന്നെപോലെ തോന്നി 😂എന്റെ വായിൽ നിന്ന് വരുന്ന same dialogues

  • @shinsi5368
    @shinsi5368 2 года назад +131

    Lipstick കുറച്ചു കൂടെ perfect ആക്കാമായിരുന്നു, side shade വേറെ ആയി അറിയുന്നു .. ബാക്കി എല്ലാം അടിപൊളി ☺️

    • @masterofcommerce9608
      @masterofcommerce9608 Год назад +4

      പുള്ളി എപ്പോം അങ്ങിനെ ആ ഇടുന്നെ

    • @muhammadshaheem6003
      @muhammadshaheem6003 Год назад +1

      Avde avalkk lipstick pidikkolaallo... Aval paranjittund

    • @Nehwmoon
      @Nehwmoon Год назад

      Corner il idaarilla.. Athaanu

  • @aparna.m.r7177
    @aparna.m.r7177 2 года назад +2

    Innanuu ee channel kandath.. 😂 " gold pathakkangal "...aa voice modulation kiduuuu.... 😂😂😂

  • @nidhimathew8399
    @nidhimathew8399 2 года назад +24

    I think this is one of the most fav video in youtube for me....i recently started watching her channel....and trying to watch the old videos as well....you are just wowww...keep rocking.... 👏👍

  • @najmianaju9505
    @najmianaju9505 3 года назад +23

    😂 Chechi prnjath ellam 💯 sheriyaan 🤣🤣 Sirichu sath

  • @siyapaul5126
    @siyapaul5126 2 года назад +6

    Chechi ethupole ulla motivation videos edumo pls ♥️♥️♥️

  • @adhithyavp7197
    @adhithyavp7197 2 года назад +5

    Loreal nte mascara enik ishtalla. Natural feel thonnarilla. Bayankara dramatic look anu.

  • @shijir2376
    @shijir2376 3 года назад +22

    Lipstick thazhathe lip il ittekunnath sheriyayilla. Rand edge Ilum lipstick illa

  • @femimathew5504
    @femimathew5504 3 года назад +15

    Customised jeans kituna shops paranjile
    Korchu agnthe shop names paryuo chechi 😌😌😌

  • @vandanavavachi6532
    @vandanavavachi6532 3 года назад +5

    Chechide kavilu kanan nalla bhangi und 😁kavil chadan vendi oru video cheyo plzzz🤩

  • @aleenarosemary9298
    @aleenarosemary9298 2 года назад +2

    Nta chechiii.... Powliyanu ingalu
    Enikk othiri ishta chechiyee😝
    Chirikknind😂

  • @Monicadesignsbyannmathew
    @Monicadesignsbyannmathew 2 года назад +8

    Aake 23 vayase ollu 35-40 vayasolla chettan maru vannu chechynn vilikkumbo thakarannnnn pokum njn 😐

    • @ashithat2979
      @ashithat2979 Год назад +1

      Ad bahumanam konda purath ullor vilikunne..age nokeet alla

  • @kennymoowwn446
    @kennymoowwn446 Год назад +10

    I simply watched it but it was million worth
    Keep going girl u have the world and every other people ♥️

  • @ansalafrin5215
    @ansalafrin5215 3 года назад +11

    കുട്ടിയെ കാണാൻ spr ഗ്ലാമർ ഇതൊക്കെ ഏങ്ങനെ 😄

  • @ammuzzzmaluzzz....6163
    @ammuzzzmaluzzz....6163 3 года назад +5

    Chechi adipoli oru motivation keljunnapole indu nalla talking ahnu chechiyude enyku othiri eshtapetty 😘😘

  • @shortsandgames2441
    @shortsandgames2441 2 года назад +6

    Ellam cheyyan nalla agrahamund but money problem vallathe alattunnu

  • @sreelakshmis7412
    @sreelakshmis7412 Год назад +4

    ഞാൻ ഇതെന്തേ നേരത്തെ കണ്ടില്ലാ... 😂😂🤣സത്യമാണ് Dear... ❤️നാട്ടിൽ ആദ്യം ജീൻസ് ഇട്ടത് ഞാൻ ആയിരുന്നു. അന്ന് അതൊരു മഹാപാപം ആയിരുന്നു. കുഞ്ഞമ്മയൊക്കെ നാട്ടുകാരോട് പറഞ്ഞത് കേൾക്കണം🤣അന്ന് അവർ അവരുടെ എൽപി പഠിക്കുന്ന കൊച്ചിനെ ചുരിദാർ ഇട്ട് നടത്തിക്കുമായിരുന്നു. ഇപ്പോൾ കൊച്ച് പ്ലസ്ടു ആണ്.. അൾട്രാ മോഡേൺ ഇൻസ്റ്റ ചൈൽഡ് ആയി അവളൊക്കെ 😂 മുടി വെട്ടി കളർ അടിച്ചപ്പോ എന്തൊക്കെയാരുന്നു കേട്ടത്...ഹെമ്മേ 😁 Love You Dear❤️❤️❤️

  • @roothmathew3137
    @roothmathew3137 3 года назад +25

    What is the screat for glowing skin

  • @adithyasuresh9955
    @adithyasuresh9955 3 года назад +4

    Ayyyo chechi pwoliyaan tta edayil oroo expression & samsaram pwoli sirich sathu 😌🤣😂😆😅
    Hair orupaad important aahn adh onn set akiyal thanne nmk Oru look varum

  • @charleschacko1513
    @charleschacko1513 Год назад +4

    Awesome girl and you are an inspiration ✌️✌️👍❤️ and funny too 🤣🤣 lov you Keep going ❤️

  • @nayanapr2395
    @nayanapr2395 3 года назад +2

    Evdey okkeya fashion vlogger sharanya nandakumarinte oruu face cut um... Samsara shailiyum thonunn☺️❤️ positive person👍

  • @oct22s64
    @oct22s64 2 года назад +13

    Skip അടിച്ചു കാണാൻ വന്നതാ ഫുൾ ഇരുത്തി കാണിച്ചു കളഞ്ഞല്ലോ ചേച്ചിപ്പെണ്ണേ ❣️❣️❣️

  • @gopika_dileep
    @gopika_dileep 3 года назад +11

    Nta makeup guru 🥰

  • @gayathrig4311
    @gayathrig4311 2 года назад +3

    Correct ...Hairstyle anu major factor

  • @Zasoooh
    @Zasoooh 3 года назад +5

    Sathym colony ennu parayan kurennam unde🙌

  • @sahnamolhafsal2272
    @sahnamolhafsal2272 3 года назад +16

    Nallam rasam kelkaan😂🥰

  • @parvathyrc7821
    @parvathyrc7821 3 года назад +3

    Eeee video kand njan chirich chathu.😂😂😂😂😂😂😂😂 Poliyeeee💖

  • @rishanarishu5190
    @rishanarishu5190 Год назад +3

    E videoo kandappo sherikum confidence thennathill thank u so much chechii eghane oru video kaanaann kathirikeyinu any way thank uu 🫶🏻😘😘😘

  • @arundhathi5246
    @arundhathi5246 3 года назад +7

    Nala resamund chechi kettondirikan😍chechi jeggings koode light ayitula gold chain ital kolamavo

    • @adhithyavp7197
      @adhithyavp7197 2 года назад +1

      Original gold anel locket onnum illatha slim chain idam. Fancy aneel trend anu jean nte koode style cheyyunnath

  • @siyapaul5126
    @siyapaul5126 2 года назад +5

    Last action polichu 😂😂😂♥️♥️

  • @nimishasujith3616
    @nimishasujith3616 3 года назад +61

    More power to you. You are right about the society. Just like you, I also believe in my body , my choice 😊. Keep going and just ignore the negative comments . ❤️

  • @greyg1537
    @greyg1537 2 года назад +12

    2:03 cutest voice i have ever heard in my life😭😭♥️

  • @siyapaul5126
    @siyapaul5126 2 года назад +2

    Chechi ante case annu dialogue annik bhayakara eshta 😝♥️♥️ athupole എന്റെ ശിവനെ 😂😂😂 love uu uuu 😘😘😘