നിങ്ങൾക്കറിയാത്ത ഞാൻ😳🥹

Поделиться
HTML-код
  • Опубликовано: 27 авг 2024
  • Welcome to our channel! In this video, I share a deeply personal journey of dealing with postpartum depression while raising twins. I address common doubts and questions about my family life, how we navigate the challenges of twins, and the incredible support from my husband.
    Topics Covered:
    My experience with postpartum depression and how I manage it
    A day in the life with twins: tips and routines
    The role of my husband and the importance of family support
    Honest answers to your most asked questions about our family life
    If you or someone you know is struggling with postpartum depression, know that you're not alone. Join us as we navigate this journey together. Don’t forget to like, comment, and subscribe for more insights and support!

Комментарии • 114

  • @shabinafinu4476
    @shabinafinu4476 14 дней назад +12

    മക്കളെ ഫോട്ടോ കണ്ടപ്പോ സന്തോഷം തോന്നി... വലുതാവുമ്പോ എല്ലാം ശരിയാകും.... എനിക്ക് ടിൻസ് കുട്ടികളെ നല്ല ഇഷ്ടമാ... അള്ളാഹു ബർക്കത്ത് ചെയ്യട്ടെ...

    • @Okfam2024
      @Okfam2024  14 дней назад

      Ameen ❤️❤️❤️

  • @HasfanaSherin
    @HasfanaSherin 6 дней назад +1

    എനിക്കും ട്വിൻസ് ആണ് 9 month ആയി മക്കൾക്ക്‌. 4 month വരെ എന്റെ വീട്ടിൽ ആയിരുന്നു. പിന്നെ ഭർത്താവിന്റെ വീട്ടിൽ എത്തി. ഹസ്ബൻഡ് ജോലിക് പോയാൽ ഞാൻ ഒറ്റക് ആയിരുന്നു manege ചെയ്തിരുന്നത് 3 മണി കഴിഞ്ഞാൽ ഹസ് ജോലി കഴിഞ് വരും. അത് വരെ ഇവരെ പുറകിൽ തന്നെയാണ്. ഞാൻ ഇവർക്കു one month ആയ ടൈം ഓക്കെ ഇവർക്കു ഉറക്കം കുറവ് ഇവരെ കരച്ചിൽ ഓക്കെ ആയിട്ട് ഒരു പാട് ബുദ്ധിമുട്ടിട്ടുണ്ട് ഇവർ കരയുമ്പോൾ ഞാനും കൂടെ കരഞ്ഞിരുന്നു. ഇപ്പൊ അവർക്ക് 9 മോന്ത്‌ ആയി അവരെ കൂടെ കൂടി ഞാനും കൊച്ചു കുട്ടി ആയി ഇപ്പൊ.

  • @JuwasWorld
    @JuwasWorld 18 дней назад +5

    Makkaloke valuthaaavumbo Masha Allah...sugaaavum don't worry ❤️

    • @Okfam2024
      @Okfam2024  18 дней назад

      Insha allah ❤️ thank you da ❤️

  • @user-xo3hm9wd4q
    @user-xo3hm9wd4q Месяц назад +6

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @josephkoottala8741
    @josephkoottala8741 17 дней назад +3

    Ellavarum ellam compair cheyyum.ath mind aakkanda .im respect uu.enik same situation aanu.palarum upadeshathinu varum sahayikkilla.ente kuttikal tammil 2ara vayas mattamund twinsum alla ennitt polum enikkavunnilla.helpinum aarumilla veettupanim cheyyanam .amma koode illa.ngan ente kuttikalod orupad deshappettittund.pne sankadamakum .dayavayi ini aarum gap idathe kuttikale nokkaruth .ipathe santhosham nale dukhamakum.feeding polum first kuttik venda vidham kittilla.

  • @abidavichu5687
    @abidavichu5687 6 дней назад +1

    Ennik ട്വിൻസ് ആണ്. പക്ഷെ depression അടിക്കാൻ സമയം ഇല്ല. ആരുമില്ല നോക്കാൻ സഹായിക്കാൻ. പോരാത്തതിന് ടട്വിൻസ് babiesilu ഒരു baby normal delivery ഒരു baby c section ആണ് എന്റെ ഡെലിവറി complications ayyirunnu. 40 days ente vitil ayyirunnu, അത് കഴിഞ്ഞു ഞാൻ തന്നെ ആണ് നോക്കുന്നത്

    • @HasfanaSherin
      @HasfanaSherin 6 дней назад

      Enikum twins annah 9 month ayi ippo ulla buthimutt undavu kurch kayinjal okay readiyakum

  • @shakeebafaheem1153
    @shakeebafaheem1153 Месяц назад +4

    Well said👏👏

  • @Neha_1128
    @Neha_1128 6 дней назад

    Tell us about your family….parents and siblings

    • @Okfam2024
      @Okfam2024  6 дней назад

      Sure Oru vidio edam ❤️❤️

  • @JasminJasmi-hh3hb
    @JasminJasmi-hh3hb 4 дня назад

    എനിക്കും twins baby ആണ് രണ്ടാമത്തേത് boy ആണ് അവർ തമ്മിൽ രണ്ടു വയസ്സിന് different ഉണ്ട് നിങ്ങൾ പറയുന്ന ഈ depression എനിക്കുമുണ്ടായിട്ടുണ്ട് പക്ഷേ അന്ന് അത് ആരോടും പറഞ്ഞിട്ടില്ലായിരുന്നു പിന്നീട് അവർ വളർന്നപ്പോൾ ശരിയായി

    • @razwarayan7463
      @razwarayan7463 День назад

      എനിക്കും twins baby aan 3 mathe പ്രസവത്തിൽ .normal പ്രസവമായിരുന്ന്.eppo അവർക്ക് 2.30 വയസ്സ് ആയി maashaallh

  • @JameelaJami-dn7tq
    @JameelaJami-dn7tq Месяц назад +12

    തെസ്നി മോളെ ക്വസ്റ്റ്യൻ ചോദിക്കല് സൂപ്പറായിട്ടുണ്ട് വീഡിയോ വളരെയധികം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @SudheerKsdjat
    @SudheerKsdjat 14 дней назад +4

    കുട്ടികൾ ഉണ്ടല്ലോ അവർ വലുതാവട്ടെ ഇപ്പോൾ കഷ്ടപെട്ടാലും കുറച്ചു കഴിഞ്ഞാൽ ഒക്കെ ശരിയാവും ❤

  • @sheikasworldsiddianchi8316
    @sheikasworldsiddianchi8316 20 дней назад +5

    Makkalan nammale ellam❤

    • @Okfam2024
      @Okfam2024  20 дней назад

      Sathyam ❤️❤️

  • @thasneemhabeeb5199
    @thasneemhabeeb5199 Месяц назад +2

    Epol full ok ayile.hus koode support edaloo.be happy..after marriage atra easy ale..kutykal ayi life happy ayi eriku...depression p video kandapo vishemamayi...sarilla

    • @Okfam2024
      @Okfam2024  Месяц назад

      Hada ❤️❤️❤️

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 12 дней назад +4

    മശൂറ നെ പോലെ തോന്നുന്നു.

  • @rishad5212
    @rishad5212 Месяц назад +7

    ഭർത്താവിന് എന്താ പറ്റിയത് 😢

  • @salmathmarottikkal62
    @salmathmarottikkal62 Месяц назад +1

    You are super ❤❤❤❤

  • @naseemanasi7131
    @naseemanasi7131 Месяц назад +2

    സാരമില്ല തസ്നീ' എല്ലാം നല്ലതിനാ,❤

  • @user-lt9fi1vs7y
    @user-lt9fi1vs7y 11 дней назад

    same to you enikum inganeya sheriyavum insha allah❤

  • @Thasniizana
    @Thasniizana Месяц назад +5

    Itha njanum mananthavady an igal edaya mananthavady😊

  • @jaslajasla3643
    @jaslajasla3643 14 дней назад +2

    ... husbd suport mentaly, and ficicaly.,phicicaly indangil vera aarem venam ennila . 😊 oru sapportm illathe 2 makklum njum hus undoo aaa und ennu parayam😢

  • @munavirvk5488
    @munavirvk5488 Месяц назад +4

    Last question 😂😂

  • @salmathmarottikkal62
    @salmathmarottikkal62 Месяц назад +1

    Your videos are so cute ❤❤❤

  • @FarzanaMuzammil-fo4xg
    @FarzanaMuzammil-fo4xg 11 дней назад +1

    കണ്ണൂർ evideyann

  • @SudheerKsdjat
    @SudheerKsdjat 14 дней назад +8

    മുടി നല്ല വണ്ണം മറക്കണം

  • @Juhaina_shameem
    @Juhaina_shameem 3 дня назад

    Husna nasrinte mamas kingdom thil join aaki nokku orupad maattandavum

  • @Berlin-cj5ly
    @Berlin-cj5ly 2 дня назад

    വെബ്ചിരിച്ച masha അല്ലാഹ് പറയാൻ പറ്റോ 😌

  • @Zapiiworld
    @Zapiiworld Месяц назад +2

    👍👏

  • @Raniellington
    @Raniellington 28 дней назад

    Amazing video 🎉❤

  • @faseela178
    @faseela178 Месяц назад +4

    Nite vetil areke und

  • @shafanakv9390
    @shafanakv9390 Месяц назад +2

    ❤❤

  • @Realme-d2h
    @Realme-d2h Месяц назад +4

    Thasnii...ni itte narickode husaina nte dress alle😅 0:57

  • @thasleemathasleeema2384
    @thasleemathasleeema2384 Месяц назад +4

    7.03 scaf cheytha itha camara nokki monj aaswadikenno 😂😂

  • @muficp92
    @muficp92 13 дней назад +1

    Ninghle veed evida

  • @shahnasshamseer3379
    @shahnasshamseer3379 11 дней назад +1

    Twins normal delivery aayirunno. Delivery story parayamo

  • @user-nq8fh3gv4n
    @user-nq8fh3gv4n 20 дней назад

    Adipoli ❤️

  • @salmathmarottikkal62
    @salmathmarottikkal62 Месяц назад +1

    👍👍👍👍❤️♥️

  • @user-em7vy3wh1f
    @user-em7vy3wh1f 13 дней назад +1

    Enik ariyam 😢njan anubavichathannu.

    • @Okfam2024
      @Okfam2024  13 дней назад

      🥹

    • @user-em7vy3wh1f
      @user-em7vy3wh1f 12 дней назад

      @@Okfam2024 anubavichavar ariyam.oraalkum parangu kodukanakoola.aa oru gattam.jeevikanano marikanno ennalum.njan koorey kaingu athil ninnu onnu rasha pedan

  • @thasniasif4048
    @thasniasif4048 Месяц назад +2

    😍😍

  • @ShahulhameedKodakkad-v9y
    @ShahulhameedKodakkad-v9y 10 дней назад +2

    Ith thanne ente avastha☹ enikk 4 makkal oralk 6 randamathe alk 4 cheriyavar twins 3

  • @anjithasurendran6326
    @anjithasurendran6326 Месяц назад +3

    Eppo yathra month aayi vavakalkku

  • @user-le3xd7vj8w
    @user-le3xd7vj8w Месяц назад +3

    Thansi itha poli😂

  • @thasniasif4048
    @thasniasif4048 Месяц назад +3

    Kannuril evdeya husband?

  • @Mrs.malayali414
    @Mrs.malayali414 Месяц назад +2

    😂😂😂

  • @hishamkm4571
    @hishamkm4571 23 дня назад +2

    Thesni.njan Rameenayude koode mukkam padichathaa.innan ninte channel kanunne.sub cheyth koode koodi😊

    • @Okfam2024
      @Okfam2024  23 дня назад

      ❤️❤️ thank you ❤️

  • @Cookandeatwithbazi
    @Cookandeatwithbazi 7 дней назад +1

    പോ പെണ്ണേ നിൻറെ ഒരു ഡിപ്രഷൻ😮

    • @afsanas8659
      @afsanas8659 16 часов назад

      Ath anubhavikkunnavarkke athinte budhimutt manassikavu. Nta Umma nte ithane prasavich 40 days ayappo muthal thudangiyatha ippo 28 years ayi mental prblms ippazhum und.

  • @user-py9sb4jh4e
    @user-py9sb4jh4e Месяц назад +1

  • @fasalrami3899
    @fasalrami3899 Месяц назад +2

    👍❤

  • @inshanishu4029
    @inshanishu4029 21 час назад

    ഇനിക്ക് ഭ്രാന്ത് ആവില്ല എന്നൊള്ളു. കുഞ്ഞുങ്ങളെ എടുത്ത് നടക്കുന്നത് അത്ര നിസ്സാരം alla. എന്റെ കഷ്ടപ്പാട് കണ്ട് എന്റെ 4ara വയസ്സായ mol പറയും ഞാൻ ഒറ്റക് maatikola ഇമ്മച്ചി കുട്ടിനെ നോക്കിക്കോളി.

  • @alfiyaalfi6302
    @alfiyaalfi6302 Месяц назад +2

    ☺️♥️

  • @Shayyan-bo1yk
    @Shayyan-bo1yk 11 дней назад

    Us vannad arann short kandu

  • @user-tk5dj9cj2b
    @user-tk5dj9cj2b 13 дней назад

    Ninte adhe avasthaya enikum😢

  • @naslujunu7540
    @naslujunu7540 13 дней назад +3

    Makkale name etha?

  • @riyasmanu524
    @riyasmanu524 Месяц назад +3

    കൂടെ ഉള്ളത് ആരാ

  • @extremeboss6871
    @extremeboss6871 10 дней назад

    Enikum first twins babys aann .njan ottakkann manage cheyyunnath.bayagara risk aaan

  • @shanusha1061
    @shanusha1061 15 дней назад

    Makkale name parayo

  • @Berlin-cj5ly
    @Berlin-cj5ly Месяц назад +2

    കുട്ടികൾ ഒന്ന് പോരെ എന്തിനാ പെറ്റു പെരുകി ജനസഭ vardippikkunne

  • @zahrasworld2284
    @zahrasworld2284 Месяц назад +1

  • @JameelaJami-dn7tq
    @JameelaJami-dn7tq Месяц назад +2

    😂😂😂