സത്യം. അവരുടെ Strategy വളരെ മോശമാണ്. എന്റെ ഒരു friend (degree കഴിഞ്ഞതാണ് ) എന്തിനോ വേണ്ടി ഇവരുടെ Websiteൽ ഒന്ന് കേറി. പിന്നെ അവർ ഇവളെ വിളിയോട് വിളിയായിരുന്നു. ഓരോ പ്രാശ്യോo വിളിക്കും. ചേരുന്നില്ലന്നു പറയും cut ചെയ്യും. ഇതു തന്നെ ... ഒറ്റ പ്രാവശ്യംകൊണ്ട് നിർത്തുവാണെങ്കിൽ കുഴപ്പമില്ല ..
പെട്ടന്ന് ഉള്ള വളർച്ച ഒരിക്കലും നല്ലതല്ല. അടി തെറ്റി വീഴാൻ സാധ്യത കൂടുതൽ ആണ്. Byju's നും അത് തന്നെയാണ് സംഭവിച്ചത്. പെട്ടന്ന് കുറച്ച് പണം കയ്യിൽ വരുമ്പോൾ മനുഷ്യൻ സ്വയം മറന്ന് പ്രവർത്തിക്കും.
ഈ വർഷം നടന്ന എംടിഎസ് പരീക്ഷയുടെ ഒരുപാട് ചോദ്യങ്ങൾ ബൈജുസ് ൽ നിന്നുള്ളതായിരുന്നു 😇 അന്തംവിട്ട ചോദ്യങ്ങൾ പത്താം ക്ലാസ് ആയിരുന്നു ക്വാളിഫിക്കേഷൻ, 😇 പിജി സ്റ്റുഡൻസിനു പോലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ 😇😇
കൊറേ ആയി ഞാൻ e ന്യൂസ് അവിടെ ഇവിടെയൊക്കെയായി കേൾക്കുന്നു ശെരിക്കും എന്താണ് എന്ന് അറിയാൻ ഇരിക്കുവായിരുന്നു അപ്പോ ആണ് അശ്വിൻ bro നോട്ടിഫിക്കേഷൻ കണ്ടത് 🥰. ഇനി ഇതിൽ കൂടുതലായി കാര്യങ്ങൾ paranju മനസിലാക്കാൻ വേറെ ആരും വേണ്ട 😍.
ഞാൻ ഒരു Entrance Maths അദ്ധ്യാപകൻ ആണ്.ബൈജുവിൽ നിന്നും ഒരു Maths teacher offer വന്നിട്ടും ഞാൻ അത് reject ചെയ്തു! ഒരുപാട് അധ്യാപർക്ക് ഇപ്പോളും payment മുടങ്ങി കിടക്കുവാണ്.ഇത്രയും നാൾ അവരുടെയെല്ലാം ചാർ ഊറ്റി കുടിക്കുവായിരുന്നു ഈ സ്ഥാപനം. കൂടാതെ ഒരുപാട് parents ന്റെ ശാപവും ഉണ്ട്! അതുകൊണ്ട് ആയിരിക്കാം ഇത്രയും വലിയ ഒരു തകർച്ച നേരിടേണ്ടി വന്നത്!
എനിക്കും വന്നിട്ടുണ്ടായിരുന്നു പക്ഷെ കണക്ക് പരീക്ഷയെ ഭയന്ന് പത്താം ക്ലാസിന്ന് പടുത്തം നിർത്തി യ ഞാൻ അവിടെ ചെന്നിട്ട് എന്ത് കാണിക്കാനാന്ന് ഓർത്തപ്പോൾ വേണ്ടെന്ന് വെച്ചു, 😊
Oru company labham nokanam... but labham noki noki toxic office culture um bad customer service um koduthal ayal oru company adhikakalam nilanikilla adinu oru udaharanam anu byju
എം എ യൂസഫലി സാർ ഇന്ന് കാണുന്ന നിലയിൽ എത്തിയത് 35 വർഷം കൊണ്ടാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അല്ലാതെ ഇന്നലെ പെയ്ത മഴയിൽ മുളച്ച തകരയല്ല.ഓരോ പണക്കാരന്റെ യും പിന്നിൽ കഷ്ടപ്പാടിന്റെ കാലങ്ങളും ഉണ്ടാകും . പെട്രോൾ പമ്പിൽ ജോലിക്ക് നിന്ന വനായിരുന്നു ധീരുഭായ് അമ്പാനി .പെട്ടെന്ന് വളർന്നവൻ പെട്ടെന്ന് തളരും .ചില സിനിമാതാരങ്ങൾ പോലെ .
After a point the company only concentrated on profit than giving quality customer service . They failed to communicate properly with the parents , and when the parents got irritated and angry they ignored them or even started threatening them so as a former employee I already knew that it won’t run further !Parents already paid huge amount to purchase the product so it’s their responsibility to give quality classes,, he fired all the service engineers and asked the teachers to handle if any technical issues came up in the class .., so there is a limit that a teacher can fix technical problems , the kids and the teachers are helpless and when the time is over the money will be deducted from the parents account, we teachers can’t call or inform this to anyone no customer support in class support nothing was there after a point !
Byjus could have been the best educational system in future. But since they considered education as buisness, their countdown started. I was a BDA at Byjus and I should accept how thier 3 month training changed my perspective about sales. I think it is one of the best training anyone could get by getting paid themselves. I considered so😂. The pressure is high but even you get selected or not selected, it will be a lifetime experience.
കോവിഡ് സമയത്ത് കുട്ടികൾ പഠിക്കട്ടെ എന്ന് പറഞ്ഞു യൂട്യൂബിലൂടെ ലൈവ് stream ചെയ്തു ക്ലാസ്സ് എടുത്തു കൊടുത്ത xylem പോലെ ഉള്ള ആപ്പുകൾക്ക് ആണ് പ്രാധാന്യം കൊടുക്കേണ്ടത് ❤
അതെ. xylem free ആയി ക്ളാസ് കാണാം..exam സമയത്ത് അവർ free ആയി ക്ളാസ് നൽകാറുണ്ട്..എന്റെ മകൾ അത് നോക്കിയാണ് പഠിക്കുന്നത്..നല്ല പ്രയോജനമുള്ള ക്ളാസുകൾ..ബൈജൂസിന്റെ ഒരു ക്ളാസുപോലും free ആയി കിട്ടില്ല..അതുതന്നെയാണ് അതിന്റെ നാശവും..
Iam happy that the real face of this startup is revealed.. as a middle class parent I faced their aggressive selling, trapping and scamming..but I was intelligent to understand their scam and strong headed to avoid them..they threatened me to take the package only because they came to my home to introduce their product. They will never clarify about payment methods. First when they will send advertisers to your home they won't give a hint about how expensive are their packages. Then the advertisers will ask permission to send representatives to introduce their scam😂..if they came to your house then you have to take the package that's the threatening deal..am happy this company is collapsing..not because am jealous but becoz they are trying to scam common working class and below middle class people 😢
But lockdown thanney aanu Biju’s nnu preshnamaye nnu enikku feel cheythathu many people came up with more cheap online classes Biju’s charge cheyunathu nokumbo online ill free ayittu pollum classes veran thudangi apo naturally alkar athra paisa koduthu vangilalo.
ഞങ്ങളുടെ മോന് വേണ്ടി ഫ്രീ ഡെമോ ക്ലാസ്സ് ഇവർ പ്രൊവൈഡ് ചെയ്തിരുന്നു .എങ്ങനെയുണ്ട് എന്ന് നോക്കാം വിചാരിച്ചു അറ്റൻഡ് ചെയ്തു .പിന്നെ വേണ്ട തോന്നി കാരണം ചെറിയ ക്ലാസ്സാണ് എനിക്ക് പഠിപ്പിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ ..ആദ്യമൊക്കെ നല്ല രീതിയിൽ സംസാരിച്ചു .പിന്നെ വേണ്ട എന്ന് പറഞ്ഞപ്പോൾ ഭീഷണിയായി .വേണ്ടെങ്കിൽ പിന്നെ എന്തിനാണ് ഡെമോ ക്ലാസ്സ് അറ്റൻഡ് ചെയ്തത് എന്ന് ചോദിച്ചു .വിരട്ടാൻ തുടങ്ങി .ഞാൻ പേടിച്ചുപോയി . ഫ്രീ ഡെമോ ക്ലാസ്സ് മാത്രമല്ലേ അറ്റൻഡ് ചെയ്തല്ലോ അല്ലാതെ ജോയിൻ ചെയ്തിട്ട് പൈസ കൊടുക്കാതിരുന്നില്ലല്ലോ .അവസാനം ഹസ്ബന്റിന് അവരോട് ദേഷ്യത്തിൽ സംസാരിക്കേണ്ടി വന്നു .അപ്പോഴാണ് നിർത്തിയിട്ട് പോയെ .ബൈജൂസിനെ പറ്റി മലയാളിയായതിന്റെ പേരിൽ വളരെ അഭിമാനം ഉണ്ടായിരുന്നു .മുൻപ് .ഈയൊരു അനുഭവത്തോട് കൂടി വെറുത്തു പോയി .ഇനി മേലാൽ ബൈജൂസുമായി ഒരുതരത്തിലും സഹകരിക്കുകയില്ലെന്ന് തീരുമാനമെടുത്തു .വെറുത്തു പോയി .അവർ ഭീഷണിപ്പെടുത്തിയാണ് നിർബന്ധിച്ച് ജോയിൻ ചെയ്യിപ്പിക്കാൻ നോക്കിയത് .സ്ത്രീകളാണെങ്കിൽ പ്രത്യേകിച്ചും .എനിക്ക് വളരെ Weird ആയി ഫീൽ ചെയ്തു .
Brother your 100%right, but reset process not easy there is new start up challenge in the market with new trend, so.. you can image... So that big bubble should stay same and work hard or introduce new product and continue find new investors, there is no end otherwise surrender. Major problem these start up not ready to hard work, they just trying through their laptop, there is no field experience people, because of start up is mind creating idea, they are trying to impose their dream. Actually my experience market(meaning of this they never try to learn). They want take the training from a small retailer. Dont think with talent and laptop will make everything.
Sir..njan new updates nu sir vedio aanu depend cheyyunnathu.. good presentation...iniyum kure aruvukal update cheyyanam.expecting such a more informative vedios
ബിസിനസ് ഒരു വിശ്വാസമാണ്. അതാണ് ഈ വിദ്യാഭ്യാസ വ്യവസായത്തിൽ കൂടുതൽ ആവശ്യമുള്ളത്. അത് കളഞ്ഞവൻ പാതാളം വരെ താഴും. Byju create ചെയ്ത ബിസിനസ് പോളിസി തന്നെ പഠനത്തിന് വിധേയമാകണം. എന്നാലേ എത് വരെ വിശ്വാസം നഷ്ടപ്പെടാം എന്ന് മനസ്സിലാവൂ. എൻ്റർപ്രുനേരൽ ഡ്രൈവ് നടത്തുന്ന നവ സംരമ്പകർ പഠിക്കേണ്ട ഒരു പാഠമാണ്.
Yes. Company valuation based on share % which they offer externally and it rises the whole valuation as 100% for that company. But this investment for a short period only until they could access maximum profit growth and will exit from the company share. So the valuation will vary based at that present scenario.
Evar ee scam 2018 muthale thudangiyatha.. Ente chechiekk 10th ill vech ith pole veetill vannu test ettu.. Mark kuranjennu paranju 21000rs online tutionu admission edupichu.. Enitt oru gunavum undayilla🥺😭
@aswin madappaly Can you possibly appreciate what that guy has achieved at such a young age?whatever the scam is, he tried his level best that i can say and its not an easy task to build up an brand and make it to the top. There will be always critics. If i could ask have you done any video on Byjus growth? And i happened to see this video. No hard feelings, just an another startup CEO 😅
Nan 10th CBSE ayirnnu ,10thinte oppam tution it was impossible/horrible/terrible 😅...angane nan byjusil online aayi chernnu....sherikkum potta class app delete adichappol full calling calling calling uff😬
never.അത് അടഞ്ഞ അധ്യായമാണ്..ഒരിക്കൽ ചതിപറ്റിയവർ ഒരിക്കലും വീണ്ടും പോയി തലവയ്ക്കില്ല..അല്ലെങ്കിൽ അവരുടെ ഫീസ് സാധാരണക്കാർക്ക് താങ്ങാവുന്ന വിധത്തിലാക്കി കുട്ടികൾക്ക് പ്രാധാന്യം കൂടുതൽ നൽകി അത്യാഗ്രഹം കളഞ്ഞ് സേവനത്തിന് മുൻതൂക്കം നൽകി വരണം...
India kuduthal football kanunnath keralam annu. Ennit annu ethrem cash kodth messiye ads kond vanne. Pulli nalla teacher annu pakshe company nadathan professional aya alkar venam
ഞാൻ byjus വഴി ഒരു കോഴ്സ് ചേർന്നു.... അത് ഒരു EMI loan ആയിട്ടാ ചേർന്നേ... Aditya birla capital അതിൽ ആയിരുന്നുaa loan...5000 രൂപ downpayment ആയിട്ടാ ചേർന്നത്.... പിന്നെ ഞാൻ ഇതിന്റെ ചതി മനസിലാക്കി കോഴ്സ് ക്യാൻസൽ ആക്കി..5000 രൂപ തിരിച്ചു തന്നു... പിന്നീട് ഒരു വർഷം കഴിഞ്ഞു ഞാൻ ഒരു loan എടുക്കാനായി ബാങ്കിൽ പോയപ്പോൾ എന്റെ cibil ചെക്ക് ചെയ്തപ്പോൾ ആ loan due ആയിട്ടാ കാണിക്കണേ..6 month EMI due.. Loan ഇപ്പോഴും active ആയിട്ടും..... ഞാൻ അന്വേഷിച്ചപ്പോൾ ഇത് ഓൺലൈൻ ആയിട്ടല്ലേ ചേർന്നേ അപ്പോൾ close ചെയ്യാൻ customer care വിളിക്കാൻ പറഞ്ഞു. Cibil Dispute file ചെയ്തിട്ടുണ്ട്... ഒരു മാറ്റം വന്നിട്ടില്ല... ഞാൻ ഇപ്പോൾ ആകെ പെട്ടിരിക്കാണ്.. എന്താ ചെയ്യാ ariyanila...
Most of the edutech companies are bubbles, they thrive on angal investment, Byjus never crossed breakeven in their Balance sheet . People invest frenatical until the bubble break
Lack of sincerty. Money mindedness these are the two main factors for the downfall of byjus. He was in a hurry for name and fame, without giving any importance to the needs of customers. It should be a lesson to all the starups.
Investors are asking back the money when they realised the company NOT focussing in its operations and going on as profitless. Its impossible to give the amount back at present because all those spent to acquire similar competing companies and huge marketing strategies. Meanwhile office and staffs must be sustained to retain the company existence even salary & maintanance also in trouble.
*Byjus നെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം?*
Potta app enta 4500 poi 😢
Aswin bro. Nammal Eathu valiya posishanil Ethiyalum vanna vazhi marakaruthu bro. Ahakaram Aayal tha ithanu Avastha. Mansushiyan ivanea uyarthiy Avar thannea ivanea valichu thaazhea ittuu... Athrea olluu
അവരുടെ marketing മാത്രമേ ഉള്ളു.... Learning എല്ലാം കണക്കാണ്....
@@bibinbino2403yes brother 😢
@@bibinbino2403BYJU RAVEENDRANu Paisayod aakrantham aayirunnu...
നമ്മൾ എന്ത് business start ചെയ്യുമ്പോളും customer satisfactionn കൂടുതൽ importance കൊടുക്കുക 😌💯
ശ്രീ. അശ്വിൻ... താങ്കളുടെ അവതരണം വളരെ മികച്ചതാണ് ❤ ആർക്കും മനസ്സിലാകുന്ന രീതി.. ഒരുപാട് അറിവുകൾ കിട്ടുന്ന വീഡിയോസ് ആണ് തങ്കളുടേത്... ആശംസകൾ 🎉❤
Byjus major mistakes was using wrong accounting standards and bad customer strategy..
സത്യം. അവരുടെ Strategy വളരെ മോശമാണ്. എന്റെ ഒരു friend (degree കഴിഞ്ഞതാണ് ) എന്തിനോ വേണ്ടി ഇവരുടെ Websiteൽ ഒന്ന് കേറി. പിന്നെ അവർ ഇവളെ വിളിയോട് വിളിയായിരുന്നു. ഓരോ പ്രാശ്യോo വിളിക്കും. ചേരുന്നില്ലന്നു പറയും cut ചെയ്യും. ഇതു തന്നെ ... ഒറ്റ പ്രാവശ്യംകൊണ്ട് നിർത്തുവാണെങ്കിൽ കുഴപ്പമില്ല ..
കസ്റ്റമർ സപ്പോർട്ട് അവഗണിച്ച് പോയതിൻ്റെ ഫലം, നേരാം വണ്ണം ആയിരുന്നൂ എങ്കിൽ എന്നും നിലനിൽക്കും
പണ്ട് byjus പരസ്യം ടിവിയിൽ വരുമ്പോൾ എല്ലാവരും പറഞ്ഞ്.. പോയി ചേര്.. പഠിക്ക്... ഒരു ശല്യം ആയിരുന്നു.. ഇപ്പ എങ്ങനെ ഇരിക്കണന് നോക്ക് 😂😂
പെട്ടന്ന് ഉള്ള വളർച്ച ഒരിക്കലും നല്ലതല്ല. അടി തെറ്റി വീഴാൻ സാധ്യത കൂടുതൽ ആണ്. Byju's നും അത് തന്നെയാണ് സംഭവിച്ചത്. പെട്ടന്ന് കുറച്ച് പണം കയ്യിൽ വരുമ്പോൾ മനുഷ്യൻ സ്വയം മറന്ന് പ്രവർത്തിക്കും.
താങ്കളുടെ അവതരണം നല്ലതാണ് ....നന്നായി research chyth ആണ് ഓരോ topic um അവതരിപ്പിക്കുന്നത്.
ഈ വർഷം നടന്ന എംടിഎസ് പരീക്ഷയുടെ ഒരുപാട് ചോദ്യങ്ങൾ ബൈജുസ് ൽ നിന്നുള്ളതായിരുന്നു 😇 അന്തംവിട്ട ചോദ്യങ്ങൾ പത്താം ക്ലാസ് ആയിരുന്നു ക്വാളിഫിക്കേഷൻ, 😇 പിജി സ്റ്റുഡൻസിനു പോലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ 😇😇
ഇങ്ങെനെ ഒരു വീഡിയോ ഒരുപാട് പ്രതീക്ഷിച്ചു... അടിപൊളി
മറുനാടൻ ഷാജൻ സർ ബൈജുസിന്റെ തകർച്ചയെക്കുറിച്ച് രണ്ട് വർഷം മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഒരാളുടെ പധനം കേൾക്കുമ്പോ എന്തോ ഒരു വിഷമമം ആണ്....
Aswin Sir, I am a regular viewer of your videos its all soo informative and helpfull…
I am mentoring various startups from past 6 years,as per my knowledge it's Valuation created this much problem,otherwise the performance was good....
👌
കൊറേ ആയി ഞാൻ e ന്യൂസ് അവിടെ ഇവിടെയൊക്കെയായി കേൾക്കുന്നു ശെരിക്കും എന്താണ് എന്ന് അറിയാൻ ഇരിക്കുവായിരുന്നു അപ്പോ ആണ് അശ്വിൻ bro നോട്ടിഫിക്കേഷൻ കണ്ടത് 🥰. ഇനി ഇതിൽ കൂടുതലായി കാര്യങ്ങൾ paranju മനസിലാക്കാൻ വേറെ ആരും വേണ്ട 😍.
Thankyou 🥰
Marunadan malayali channelil video und
Oru news ഇന്റെ details അറിയണമെങ്കിൽ ashwin bro ടെ video തന്നെ കാണണം. ഞാൻ ഒരു 2019 തൊട്ട് കൂടെ ഉള്ളയാണ്❤
❤️
Njan starting thott und ❤😻🫶
Perfect example of Karma
ഞാൻ ഒരു Entrance Maths അദ്ധ്യാപകൻ ആണ്.ബൈജുവിൽ നിന്നും ഒരു Maths teacher offer വന്നിട്ടും ഞാൻ അത് reject ചെയ്തു! ഒരുപാട് അധ്യാപർക്ക് ഇപ്പോളും payment മുടങ്ങി കിടക്കുവാണ്.ഇത്രയും നാൾ അവരുടെയെല്ലാം ചാർ ഊറ്റി കുടിക്കുവായിരുന്നു ഈ സ്ഥാപനം. കൂടാതെ ഒരുപാട് parents ന്റെ ശാപവും ഉണ്ട്! അതുകൊണ്ട് ആയിരിക്കാം ഇത്രയും വലിയ ഒരു തകർച്ച നേരിടേണ്ടി വന്നത്!
👌
@@AswinMadappallyഎന്റെ കൂട്ടുകാരനും ജോയിൻ ചെയ്തിരുന്നു പക്ഷെ അത് ഉപേക്ഷിച്ചു വേറെ ജോലിക്ക് പോവുന്നത് ആണ് ഞാൻ പിന്നീട് കണ്ടത്
എനിക്കും വന്നിട്ടുണ്ടായിരുന്നു പക്ഷെ കണക്ക് പരീക്ഷയെ ഭയന്ന് പത്താം ക്ലാസിന്ന് പടുത്തം നിർത്തി യ ഞാൻ അവിടെ ചെന്നിട്ട് എന്ത് കാണിക്കാനാന്ന് ഓർത്തപ്പോൾ വേണ്ടെന്ന് വെച്ചു, 😊
@@the_ClassicCriminal😂😂😂
@@the_ClassicCriminal😂
Oru company labham nokanam... but labham noki noki toxic office culture um bad customer service um koduthal ayal oru company adhikakalam nilanikilla adinu oru udaharanam anu byju
What a presentation, great gathering of info and speech delivery.
If you give too much pressure to sales employees , they will start cheating your customers.
It will reflect in Customer feedbacks and company ratings
Yes
ശെരിക്കും ബൈജൂസ് നമ്മളെ പഠിപ്പിച്ചത് ഫിസിക്സും കെമിസ്ട്രിയും ഒന്നും അല്ല. ഒരു കമ്പനി എങ്ങനെ നടത്തരുത് എന്നതാണ്
നാട്ടുകാർക്കിട്ട് ആപ്പ് വച്ച് സ്വയം ആപ്പിലായി ഒരു പ്രസ്ഥാനം
അശ്വിൻ സർ സൂപ്പർ voice..... നല്ല അവതരണം....❤
Thankyou🥰
@@AswinMadappally😁😂😂😂
ബൈജു തുടങ്ങിയത് compatitive എക്സാം ട്രെയിനിങ് ആണ്. 2008ഇൽ ഇയാൾ ഞങ്ങളുടെ കോളേജിൽ ക്ലാസ്സ് എടുക്കാൻ വന്നിരുന്നു.
എം എ യൂസഫലി സാർ ഇന്ന് കാണുന്ന നിലയിൽ എത്തിയത് 35 വർഷം കൊണ്ടാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അല്ലാതെ ഇന്നലെ പെയ്ത മഴയിൽ മുളച്ച തകരയല്ല.ഓരോ പണക്കാരന്റെ യും പിന്നിൽ കഷ്ടപ്പാടിന്റെ കാലങ്ങളും ഉണ്ടാകും . പെട്രോൾ പമ്പിൽ ജോലിക്ക് നിന്ന വനായിരുന്നു ധീരുഭായ് അമ്പാനി .പെട്ടെന്ന് വളർന്നവൻ പെട്ടെന്ന് തളരും .ചില സിനിമാതാരങ്ങൾ പോലെ .
After a point the company only concentrated on profit than giving quality customer service . They failed to communicate properly with the parents , and when the parents got irritated and angry they ignored them or even started threatening them so as a former employee I already knew that it won’t run further !Parents already paid huge amount to purchase the product so it’s their responsibility to give quality classes,, he fired all the service engineers and asked the teachers to handle if any technical issues came up in the class .., so there is a limit that a teacher can fix technical problems , the kids and the teachers are helpless and when the time is over the money will be deducted from the parents account, we teachers can’t call or inform this to anyone no customer support in class support nothing was there after a point !
yes i agree jasmine. by the way, you are very beautiful looking. i like you. are you single🙂🥰
😊😊😊😊😊😊😊😊😊😊😊😊
@@User-mncbjlfjrebxklമോനെ 😂😂
@@User-mncbjlfjrebxkldey😂
Byjus could have been the best educational system in future. But since they considered education as buisness, their countdown started. I was a BDA at Byjus and I should accept how thier 3 month training changed my perspective about sales. I think it is one of the best training anyone could get by getting paid themselves. I considered so😂. The pressure is high but even you get selected or not selected, it will be a lifetime experience.
Byjus ന്റെ competitor ആണ് LEAD School. യൂണികോൺ ആണ്. അവരുടെ valuation ഇത് പോലെ ആണ്
അർഹത ഇല്ലാത്ത പണം എന്നെന്നും നിലനിൽക്കില്ല... 👨🦯
Ninte veetil ninn aanno avan panam eduth kond poyath ?? Avante ideas tanne aayrunu avane success akiyaat....... but monnot poyappol kurach ahankarichu.....ath pani aayy.....
Businessil uyarcha thazhchakal undaakum. Kushumbu kondaano ee parihasikkunna palarum athu cheyyunnathu ennu pala commentsum, chirikkunna emojiyum kaanumbol thonnarundu.. Aarayaalum nashichu pokunnathu kaanunnathu vishamam aanu. Ithil ninnokke karakayari, nalloru businessiloode kadam illaathe jeevikkanulla avashthayilekku Byjuvum, kudumbavum ethatte 🙏
they helped me a loott during my studies and i scored the best during my boards
Oo oo ath comment vaayichappol thanne manasilayi😂
@@ratheeshkumar6018😂😂😂
@@ratheeshkumar6018loot ahn broo lot alla 😂
CBSE funda😂
Pottan
മലയാളി അഭിമാനിച്ചു… ബൈജൂസ് അഹങ്കരിച്ചു…
Ivare kurich Google onn search aakiya , pite divasm thot phone 📱 calls verm🙆
😂😂😂
Ammo parayano
Very Valuable information bro😊 and expect this type of good videos.
Bro Brilliant palaye patti oru video cheyyumo
പണ്ടെത്തെ ആളുകൾ പറയാറുണ്ട് ഇരുന്നിട്ട് വേണം കാല് നീട്ടാൻ എന്ന്...
കോവിഡ് സമയത്ത് കുട്ടികൾ പഠിക്കട്ടെ എന്ന് പറഞ്ഞു യൂട്യൂബിലൂടെ ലൈവ് stream ചെയ്തു ക്ലാസ്സ് എടുത്തു കൊടുത്ത xylem പോലെ ഉള്ള ആപ്പുകൾക്ക് ആണ് പ്രാധാന്യം കൊടുക്കേണ്ടത് ❤
മോനേ.......😂😂😂😂
❤❤❤❤
Sathyam
അതെ. xylem free ആയി ക്ളാസ് കാണാം..exam സമയത്ത് അവർ free ആയി ക്ളാസ് നൽകാറുണ്ട്..എന്റെ മകൾ അത് നോക്കിയാണ് പഠിക്കുന്നത്..നല്ല പ്രയോജനമുള്ള ക്ളാസുകൾ..ബൈജൂസിന്റെ ഒരു ക്ളാസുപോലും free ആയി കിട്ടില്ല..അതുതന്നെയാണ് അതിന്റെ നാശവും..
Iam happy that the real face of this startup is revealed.. as a middle class parent I faced their aggressive selling, trapping and scamming..but I was intelligent to understand their scam and strong headed to avoid them..they threatened me to take the package only because they came to my home to introduce their product. They will never clarify about payment methods. First when they will send advertisers to your home they won't give a hint about how expensive are their packages. Then the advertisers will ask permission to send representatives to introduce their scam😂..if they came to your house then you have to take the package that's the threatening deal..am happy this company is collapsing..not because am jealous but becoz they are trying to scam common working class and below middle class people 😢
So true
🤐
2018 il enikku athu Manassilayathaanu... Palappozhum parents nu onnum Manassilaakilla
But lockdown thanney aanu Biju’s nnu preshnamaye nnu enikku feel cheythathu many people came up with more cheap online classes Biju’s charge cheyunathu nokumbo online ill free ayittu pollum classes veran thudangi apo naturally alkar athra paisa koduthu vangilalo.
ഞങ്ങളുടെ മോന് വേണ്ടി ഫ്രീ ഡെമോ ക്ലാസ്സ് ഇവർ പ്രൊവൈഡ് ചെയ്തിരുന്നു .എങ്ങനെയുണ്ട് എന്ന് നോക്കാം വിചാരിച്ചു അറ്റൻഡ് ചെയ്തു .പിന്നെ വേണ്ട തോന്നി കാരണം ചെറിയ ക്ലാസ്സാണ് എനിക്ക് പഠിപ്പിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ ..ആദ്യമൊക്കെ നല്ല രീതിയിൽ സംസാരിച്ചു .പിന്നെ വേണ്ട എന്ന് പറഞ്ഞപ്പോൾ ഭീഷണിയായി .വേണ്ടെങ്കിൽ പിന്നെ എന്തിനാണ് ഡെമോ ക്ലാസ്സ് അറ്റൻഡ് ചെയ്തത് എന്ന് ചോദിച്ചു .വിരട്ടാൻ തുടങ്ങി .ഞാൻ പേടിച്ചുപോയി . ഫ്രീ ഡെമോ ക്ലാസ്സ് മാത്രമല്ലേ അറ്റൻഡ് ചെയ്തല്ലോ അല്ലാതെ ജോയിൻ ചെയ്തിട്ട് പൈസ കൊടുക്കാതിരുന്നില്ലല്ലോ .അവസാനം ഹസ്ബന്റിന് അവരോട് ദേഷ്യത്തിൽ സംസാരിക്കേണ്ടി വന്നു .അപ്പോഴാണ് നിർത്തിയിട്ട് പോയെ .ബൈജൂസിനെ പറ്റി മലയാളിയായതിന്റെ പേരിൽ വളരെ അഭിമാനം ഉണ്ടായിരുന്നു .മുൻപ് .ഈയൊരു അനുഭവത്തോട് കൂടി വെറുത്തു പോയി .ഇനി മേലാൽ ബൈജൂസുമായി ഒരുതരത്തിലും സഹകരിക്കുകയില്ലെന്ന് തീരുമാനമെടുത്തു .വെറുത്തു പോയി .അവർ ഭീഷണിപ്പെടുത്തിയാണ് നിർബന്ധിച്ച് ജോയിൻ ചെയ്യിപ്പിക്കാൻ നോക്കിയത് .സ്ത്രീകളാണെങ്കിൽ പ്രത്യേകിച്ചും .എനിക്ക് വളരെ Weird ആയി ഫീൽ ചെയ്തു .
😑
Brother your 100%right, but reset process not easy there is new start up challenge in the market with new trend, so.. you can image...
So that big bubble should stay same and work hard or introduce new product and continue find new investors, there is no end otherwise surrender.
Major problem these start up not ready to hard work, they just trying through their laptop, there is no field experience people, because of start up is mind creating idea, they are trying to impose their dream.
Actually my experience market(meaning of this they never try to learn). They want take the training from a small retailer. Dont think with talent and laptop will make everything.
2018 muthal ente old accountil annante videos kanarunde.old psytech Malayalam subscriber ☺️
Hello,bro ethupolea nirapara puttiyathinea kurich oru vdeo cheyyuvoo
Njan byjus exam prep il gate exam coaching inu join cheythirunu...byjus inu continuous ayit call vannit an njan join cheythe...ente kaiyinu 5000 rs online ayit avr medichu...but avar clear ayit payment methods explain cheythillarnu...pan card inte copy oke venam enn paranju...angane njan backout cheythu...ente amount ith vare return cheythitilla😑
Xylem learning ❤❤
Byjus ill ഒരു മാസം ജോലി ചെയ്ത് ഇറങ്ങി ഓടി രക്ഷപെട്ടു... അപ്പോഴേ ആഗ്രഹിച്ചതാണ് ഇവന്മാര് പൊട്ടി പൊളിഞ്ഞു പോയെങ്കിൽ എന്ന്... ഇപ്പൊ എന്തൊരു ആശ്വാസം
Sir..njan new updates nu sir vedio aanu depend cheyyunnathu.. good presentation...iniyum kure aruvukal update cheyyanam.expecting such a more informative vedios
ബിസിനസ് ഒരു വിശ്വാസമാണ്. അതാണ് ഈ വിദ്യാഭ്യാസ വ്യവസായത്തിൽ കൂടുതൽ ആവശ്യമുള്ളത്. അത് കളഞ്ഞവൻ പാതാളം വരെ താഴും. Byju create ചെയ്ത ബിസിനസ് പോളിസി തന്നെ പഠനത്തിന് വിധേയമാകണം. എന്നാലേ എത് വരെ വിശ്വാസം നഷ്ടപ്പെടാം എന്ന് മനസ്സിലാവൂ. എൻ്റർപ്രുനേരൽ ഡ്രൈവ് നടത്തുന്ന നവ സംരമ്പകർ പഠിക്കേണ്ട ഒരു പാഠമാണ്.
Very well explained dear ❤
Thank you ❤️
അത്യാഗ്രഹം... ഒരുപാട് പേരുടെ ശാപം തന്നെയാകും
Inefficiency in management.. Bad cost cutting strategy and over marketing expenses..
Njn srs companiyude product direct salesinu poyitund ...byjusinte job enik kittirunnu but enik thonni ith aggressive selling aanenn ..thirich namuk thanne pani akum enn thonni athukond vendann vech
ഒരു കമ്പനിയുടെ 10% share ഒരു കോടിക്ക് വിറ്റാൽ ആ കമ്പനിയുടെ മൊത്തം വാല്യൂ പത്ത് കോടിയാണോ
Yes 10 cr
Yes. Company valuation based on share % which they offer externally and it rises the whole valuation as 100% for that company. But this investment for a short period only until they could access maximum profit growth and will exit from the company share. So the valuation will vary based at that present scenario.
@@Augustwaves24 bro അപ്പോ 10 കോടി വാല്യൂ ഉള്ള കമ്പനിയെ എങ്ങനെയാ 15 കോടിയായിട്ട് over valuation ചെയ്ത് കാണിക്കാ 🤔👀
Lkg കുഞ്ഞിന് എടുത്തു. നല്ലതായിരുന്നു . ഇപ്പോൾ ആരും വിളിക്കാറില്ല
ഞങ്ങളുടെ 5000 പോയി. അത് മാത്രം പോയുള്ളു ഭാഗ്യം
അധികമായാൽ അമൃതും വിഷം അത്യാഗ്രഹം അല്ലാതെന്തു പറയാൻ....
Hi bro .. ithpole thanne ahnu kurch matrimony sites um .. Athene kurch Oru video cheyamo
Evar ee scam 2018 muthale thudangiyatha.. Ente chechiekk 10th ill vech ith pole veetill vannu test ettu.. Mark kuranjennu paranju 21000rs online tutionu admission edupichu.. Enitt oru gunavum undayilla🥺😭
Ippol namaku Exam winnerum pinne xylemoke ulathukondavam bijus appoke njanum pinne ente homies onnum bijus appine patti onnum discuss cheyathath.
Ncert book pore pala competitive examsinum atha reference aayitt upayogikkunne
what ever it is, we malllus were proud of BYJUS.
Not anymore bro 🗿
The sellers approaches to the parents by telling they are educational consultants.. i know their working culture. one of my friends worked for them.
Byjus ....ഇമ്മാനുവേൽ സിൽക്സ് പോലെ അമിതമായ promotion Expense നടത്തി അമിതമായ ആത്മ വിശ്വാസത്തിൽ ... വിശ്വാസം അതല്ല... വലുത്
ബൈജു എന്റെ നാട്ടിലാണ് കണ്ണൂർ അഴീക്കോട് 😢
അതെ ഓൻ ഇത്രേം nഇലയിലെത്തീന്നറിഞ്ഞപ്പോ സന്തോഷിച്ചതാരുന്നു, ഇപ്പോ poyi
Aswin chetta nigal supper anu positive anu kanumbo
@aswin madappaly Can you possibly appreciate what that guy has achieved at such a young age?whatever the scam is, he tried his level best that i can say and its not an easy task to build up an brand and make it to the top. There will be always critics. If i could ask have you done any video on Byjus growth?
And i happened to see this video.
No hard feelings, just an another startup CEO 😅
Byjus is a scam
Had a premium membership in it
It's Just a Marketing Company
Karma strikes him back 🐍😊
U want him to appreciate a scammer 😂
@@ravinair961 hahaa we both and the whole world doesn't know when was the word scammer came into existence.
Maybe ask your ? 😜🙃
Nanakkedayille
@@Greatfulnomad is byju Ravindran your dad or are you acting like his son?
നിങ്ങളുടെ presentation 👌
Sheriya bro👍
𝗬𝗼𝗴𝗶
chetta abdul karim telgide story paryo
Pavappetta aalukale pattikkunnu ennu manasilayapol thanne resign ittu njan. Hardly 2 weeks aanu njan byjusil work cheythathu...
Verum paisa.. Paisa ennu mathram chintha ulla oru sthapanam...
Iniyum ithu pole orupad business case study video idu
Your final words are very correct
The proble is not divsfation in business only... No business management finance mangement...
നല്ല അവതരണം
Customer is the king in any business 🎉😂
i agree. we need to meet. we need to discuss such matters and find a solution farzana. 🙂
@@User-mncbjlfjrebxkl no no no I give a solution 😅
@@User-mncbjlfjrebxklമോനെ 😂😂
@@Marly97 mmmmm venda...
@@soorajsooraj7322 😁😁😁😁
Njn byjusl oru coursen regisr cheyth pinne next day venda vechu
2000 rs pay cheythu
Innum refund cheythilla
Oru Msg M illa
Clearly explained👌💯
പുള്ളി തിരിച്ചു വരട്ടെ.
Oru Thakarcha vannappol ellarm Thalliparayunnuu...
Nan 10th CBSE ayirnnu ,10thinte oppam tution it was impossible/horrible/terrible 😅...angane nan byjusil online aayi chernnu....sherikkum potta class app delete adichappol full calling calling calling uff😬
Ippo RUclips il free aayi video class ind .pinna aarenkilum ithokke use cheyyuo
I think this game creation vc's.
Get well soon 🔥
Fifa world cup , Indian team ethepole ulla vamban sponsership cheythall ethokke pratheshikkam..
Ennikku ഉറപ്പുണ്ട്... ഈ ചാനലിൽ തന്നെ byjus ന്റെ ഒരു come back നെ കുറച്ചു ഒരു വീഡിയോ ചെയ്യും എന്ന്...
never.അത് അടഞ്ഞ അധ്യായമാണ്..ഒരിക്കൽ ചതിപറ്റിയവർ ഒരിക്കലും വീണ്ടും പോയി തലവയ്ക്കില്ല..അല്ലെങ്കിൽ അവരുടെ ഫീസ് സാധാരണക്കാർക്ക് താങ്ങാവുന്ന വിധത്തിലാക്കി കുട്ടികൾക്ക് പ്രാധാന്യം കൂടുതൽ നൽകി അത്യാഗ്രഹം കളഞ്ഞ് സേവനത്തിന് മുൻതൂക്കം നൽകി വരണം...
Eattedutha companies resell cheytha ath sambathika prathisandikk ath upakaram aville
Even if he closes down all the offices, parents’ curse will remain haunting him
ഇരുന്നിട്ട് വേണം കാല് നീട്ടാൻ !!!
India kuduthal football kanunnath keralam annu. Ennit annu ethrem cash kodth messiye ads kond vanne. Pulli nalla teacher annu pakshe company nadathan professional aya alkar venam
Byjus തിരിച്ചു വരട്ടെ എത്രയും പെട്ടന്ന്
Santhoshamaakumo?
ഒരിക്കലും വരില്ല
ഞാൻ byjus വഴി ഒരു കോഴ്സ് ചേർന്നു.... അത് ഒരു EMI loan ആയിട്ടാ ചേർന്നേ... Aditya birla capital അതിൽ ആയിരുന്നുaa loan...5000 രൂപ downpayment ആയിട്ടാ ചേർന്നത്.... പിന്നെ ഞാൻ ഇതിന്റെ ചതി മനസിലാക്കി കോഴ്സ് ക്യാൻസൽ ആക്കി..5000 രൂപ തിരിച്ചു തന്നു... പിന്നീട് ഒരു വർഷം കഴിഞ്ഞു ഞാൻ ഒരു loan എടുക്കാനായി ബാങ്കിൽ പോയപ്പോൾ എന്റെ cibil ചെക്ക് ചെയ്തപ്പോൾ ആ loan due ആയിട്ടാ കാണിക്കണേ..6 month EMI due.. Loan ഇപ്പോഴും active ആയിട്ടും..... ഞാൻ അന്വേഷിച്ചപ്പോൾ ഇത് ഓൺലൈൻ ആയിട്ടല്ലേ ചേർന്നേ അപ്പോൾ close ചെയ്യാൻ customer care വിളിക്കാൻ പറഞ്ഞു. Cibil Dispute file ചെയ്തിട്ടുണ്ട്... ഒരു മാറ്റം വന്നിട്ടില്ല... ഞാൻ ഇപ്പോൾ ആകെ പെട്ടിരിക്കാണ്.. എന്താ ചെയ്യാ ariyanila...
Give complaint to rbi governor
Startup is always a pain.I am also living that painful
കൊഴപ്പ്ല്യ bro sett avum
Nthupatti bro
Waiting
@@sharathchandran661 Investor problem , financial issues and.....
@@arjunbabu3198entha startup?
Most of the edutech companies are bubbles, they thrive on angal investment, Byjus never crossed breakeven in their Balance sheet .
People invest frenatical until the bubble break
Tata company business video cheyamo
കുറെ പേരുടെ ശാഭം ഉണ്ട് അത് കൊണ്ട് തിരിച്ചു വരാതെ ഇരിക്യട്ടെ
Lack of sincerty. Money mindedness these are the two main factors for the downfall of byjus. He was in a hurry for name and fame, without giving any importance to the needs of customers. It should be a lesson to all the starups.
ഈ റേഞ്ച് മൂപ്പർ എത്തിയില്ലേ so ഇതൊക്കെ സിംപിൾ ആയിട്ട് ഡീൽ ചെയ്യും 🤝🔥
Yeah money okke sky Ilnn varum 💀
Investors are asking back the money when they realised the company NOT focussing in its operations and going on as profitless. Its impossible to give the amount back at present because all those spent to acquire similar competing companies and huge marketing strategies. Meanwhile office and staffs must be sustained to retain the company existence even salary & maintanance also in trouble.
Good and simple presentation
Customer support is very important for future
Bro free Fire app inta story parayo 🥺♥️
akash fees 12000, loan amountum undaakum average student aanenkil epp[ozhenkilum vendannu vechaal finance kaaru veettil vannu nilkkum sales rep parayunnathonnum vishwassikkaruthu njaan oru parent aanu