This s my favourite snack...and my mom tried it yesterday..she told there was no excess oil in the snack...all went perfect...she has promised me that she will make this for me the next tym i reach home...thanks lot dear
ഇത്താ.. കമെന്റ് ഇടാൻ വേണ്ടിയാണ് ഇപ്പൊ വരുന്നത്. ആദ്യത്തെ വട്ടം ഇത് പരീക്ഷിച്ചപ്പോൾ പഴം ചതിച്ചു. ഗോതമ്പു പൊടിവച്ചു അഡ്ജസ്റ്റ് ചെയ്തപ്പോൾ രുചിയല്പം കുറഞ്ഞു. പക്ഷെ ഇന്നലെ വീണ്ടും ട്രൈ ചെയ്തു.. പഴത്തിന്റെ വേവൊക്കെ കൃത്യമായിക്കിട്ടി. കുറച്ചു അരിപ്പൊടി ചേർത്ത് കുഴച്ചു, എങ്കിലും അസാധ്യ രുചിയായിരുന്നു ട്ടോ... പുറത്തു പഴത്തിന്റെ മൊരിഞ്ഞ രുചിയും, ഉള്ളിൽ ശർക്കരനീരിൽ വിളഞ്ഞ തേങ്ങയുടെ മധുരവും, ഇടയ്ക്കു കടിക്കാൻ അണ്ടിപ്പരിപ്പും മുന്തിരിങ്ങായും... ഹോ... കഴിച്ചാലും കൊതി തീരില്ല... ഇന്നത്തേക്ക് ഇത്തിരി പഴത്തിന്റെ മാവെടുത്തു ഫ്രിഡ്ജിൽ സൂക്ഷിച്ചു. വീട്ടിൽ വന്നവർക്കു ഉന്നക്കാ പൊരിച്ചു കൊടുത്തു, കശുവണ്ടിക്ക് പകരം കപ്പലണ്ടി ചേർത്തു.. എല്ലാവർക്കും ഇഷ്ടായിട്ടോ... ഉമ്മകൾ 😘😘😘!!!
Evide ente umma nod paraju unnakaya undaki tharan umma paraju athin bakayakara pani ann enn Appo ann nan ee video kandath appo umma paraju undaki thara n🤟thank you ithatha😍
@@AbiFiroz ഞാൻ ഈ വീഡിയോ ഗൾഫിലുള്ള എന്റെ മോൾക്ക് അയച്ചു കൊടുത്തേ. അപ്പോൾ അവളുടെ മകൻ പറഞ്ഞു പോലും അമ്മേ വായിൽ വെള്ളമൂറുന്നു, ഇപ്പോൾ ആക്കിതരണം എന്ന്. നോക്കുമ്പോൾ വെല്ലം ഇല്ല പോലും. വെല്ലം വാങ്ങി നാളെ ആക്കി തരാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു പോലും.ഉന്നക്കായ കൊച്ചുമോന് ന ഇഷ്ടമാണ്. പുറത്ത് നിന്ന് വാങ്ങി കഴിചതാ.
ഇന്ന് നോമ്പ് തുറക്കുമ്പോൾ പഴം ഉപയോഗിച്ച് എന്ത് ഉണ്ടാക്കും എന്ന് ആലോചിച്ചിരുന്ന ഞാൻ.... എന്തായാലും ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം എന്നിട്ട് അഭിപ്രായം പറയാം
Abi ഒരു thanks undetto. ഞാൻ today ഉന്നക്കായ് undakki. First attempt aanetto. എല്ലാം നല്ല super ആയി vannu. നല്ല taste um undayi. Veetil എല്ലാർക്കും ishtayi. Video paranjapole cheythu. ഹാഫ് hour നുള്ളിൽ എല്ലാം ready aayi. സാദാരണ ഞൻ ithu shopil നിന്ന വാങ്ങുക. ഇനി shopil ninnum vanganda. Adipoli. Thanks dear abi
So simple and tasty. എന്നെങ്കിലും കോഴിക്കോട് വരുമ്പൊ കഴിക്കാൻ ആഗ്രഹിച്ചിരുന്ന വിഭവം. അത് വീട്ടിലുണ്ടാക്കാൻ കഴിഞ്ഞ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. Tankzzzzzz a lot. Foody ആയ husband നും, LKG ക്കാരി മോൾക്കും ഒത്തിരി ഇഷ്ടമായി
Pls help me I need to make rice powder how long I want to soak the rice is it necessary to dry the rice after soaking Can we use this powder for iddiyappam or for that we want to roast the powder pls reply
Tried today.. came out well Thanls a lot for the perfect recipe..🤗. Kore pravashyam try cheidirinnu but id vare cheida sheri aaitilla. Tried dis one for the first tym nd was perfect😍😍
Munp oru thavana undakiya experience und, but pinneed risk ayadond undakkan Madi ayrnnu. Vedio kandappol oru dhairyam varunnund..it's my favorite.thank u for the defferent way....
Ithoru different method aanallo, njan traditional methodl undakkar, but chilappol flop avarund, ini njan ee methodle undakkoo, thank you very much for this easy recipe, ippo thanne njan try cheyyan pova, enthayalum ee varshathe ente first iftar snack abithante special unnakaya
Itha..thanks lotss...ytbil kanunna chila snacks okke nj try cheyyar ind..but unnakaaya ennum ank pediyayirunnu undakan..bcz payam arav rdy aavuo ariyanjit..inn ee vde kandappo undakkanm enn thonni..mom aadyam kaliyaki venda..ninak patula ennoke paranjitt..but ank crrct nallla vrithik undakan patti...thanks lot..jazakkallahu hair.ameen..iniyum ingene oronn upld cheyyumwnn vishwasikunnu
Thankyou somuch for ur valuable feedback my dear❤
Inaganeyulla feedback kitumbo Othiri santhosham thonnunnund😍😍 Alhamdulillahh!! Sure..in sha allahh!! Stay connected 😍
@@AbiFiroz ua wlcme siz..kaliyakiya mom polum nalla abhiprayam paranju😍😍its bcz of u..thanks lot😘😘
Welcome my dear😍😍😍😍
@@shamsuzapas7816 thanks😍😍
@@shamsuzapas7816 😊😊😍
2024 l kanunnavar undoo🤗
🥰
Und😂
🎉🎉
Same to😂@@shahidha1575
Aam
2021 l kanunnavar undo
🥰
Njan😍😍
Njyaaaannnn
Njanunde
ഞാൻ
This s my favourite snack...and my mom tried it yesterday..she told there was no excess oil in the snack...all went perfect...she has promised me that she will make this for me the next tym i reach home...thanks lot dear
Thankyou sooomuch for the awsome feedbacks😍😍😍❤ regard to amma ❤❤❤
Njan try cheythu. Easy ayitu undakan kazhiju. Ellarkum ishtayi.thanks for your recipe
😍😍
ഇത്താ.. കമെന്റ് ഇടാൻ വേണ്ടിയാണ് ഇപ്പൊ വരുന്നത്. ആദ്യത്തെ വട്ടം ഇത് പരീക്ഷിച്ചപ്പോൾ പഴം ചതിച്ചു. ഗോതമ്പു പൊടിവച്ചു അഡ്ജസ്റ്റ് ചെയ്തപ്പോൾ രുചിയല്പം കുറഞ്ഞു. പക്ഷെ ഇന്നലെ വീണ്ടും ട്രൈ ചെയ്തു.. പഴത്തിന്റെ വേവൊക്കെ കൃത്യമായിക്കിട്ടി. കുറച്ചു അരിപ്പൊടി ചേർത്ത് കുഴച്ചു, എങ്കിലും അസാധ്യ രുചിയായിരുന്നു ട്ടോ... പുറത്തു പഴത്തിന്റെ മൊരിഞ്ഞ രുചിയും, ഉള്ളിൽ ശർക്കരനീരിൽ വിളഞ്ഞ തേങ്ങയുടെ മധുരവും, ഇടയ്ക്കു കടിക്കാൻ അണ്ടിപ്പരിപ്പും മുന്തിരിങ്ങായും... ഹോ... കഴിച്ചാലും കൊതി തീരില്ല... ഇന്നത്തേക്ക് ഇത്തിരി പഴത്തിന്റെ മാവെടുത്തു ഫ്രിഡ്ജിൽ സൂക്ഷിച്ചു. വീട്ടിൽ വന്നവർക്കു ഉന്നക്കാ പൊരിച്ചു കൊടുത്തു, കശുവണ്ടിക്ക് പകരം കപ്പലണ്ടി ചേർത്തു.. എല്ലാവർക്കും ഇഷ്ടായിട്ടോ...
ഉമ്മകൾ 😘😘😘!!!
Thankyou sooomuch for ur comments my dear.....innathe divasam njan happyayirikkan ee oru comment mathram mathi....othiri santhosham daaa❤❤❤❤
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇനിയും ഇതു പോലുള്ള വീഡിയോ ചെയ്യണം iam waitting 😊
🥰🥰
ഉന്നക്കായ ഇത്ര എളുപ്പമാക്കി ഉണ്ടാകാൻ പറഞ്ഞു തന്നതിന് thanx ithaa
😍😍👍 welcome dear
@@AbiFiroz ഞാൻ ഇന്ന് ഉണ്ടാകിട്ടോ.... ആദ്യമായിട്ടാ ഉണ്ടാക്കിയദ്... എന്റെ husbnd n ഒരു പാട് ഇഷ്ടമായി..... അതിന്റെ ക്രെഡിറ്റ് ithaak ആണ് 😃😃
@@mjkeralaworld8533 thankyou sooomuch dear 😍😍😍 stay connected ❤
@@mjkeralaworld8533 ...
Hi...
Njanum try cheythu...valaree easy aayi undakkan kayinju.....supper....njan first time aan ninigalude channalil video kanunnath......
Thankyou sooomuch dear...pls subscribe&support 😍
Njan innundaakki.... kiduvaanu.... ithinumunp undaakkiyath nannayillyenu.. ithupole ellarum undaakkikkolooo... kiduvaanu 👍
👍😍😍 thankyou sooomuch
Woww.. Superb video sharing 👌👌😋🤝👍🤗❤
🥰🥰
Njan undakkii 😍very tasty 😜njn first time indakkyada itra detail aayitt paranjaannen thanku😘
🥰🥰👍
Evide ente umma nod paraju unnakaya undaki tharan umma paraju athin bakayakara pani ann enn
Appo ann nan ee video kandath appo umma paraju undaki thara n🤟thank you ithatha😍
Ahhhaaa🥰🥰🥰🥰
2020il undaki,istapettu..dha ipo 2021ilum undakunnu😍
😍😍
@NADEER BiN IBRAHIM 😅
@ansiyapa5545 njanitha 2024 il undakknnu😂
Ithaaa... Thankyou so muchhh inn try cheithhu ee recipe njn ithin mump indakkinaayrnn but perfect aayitt vannillaaa🙂but ith perfect aaayrnn adipoli tasteum... Iniyum ithupolathe adipoli recipes idanmttaaaa.. 😍💞
Thankyou daaa!! 🥰🥰🥰🥰 in sha allaahh
അടിപൊളി മോളേ നല്ല അവതരണം.. നല്ല കുട്ടിയാണെന്ന് തോന്നുന്നു അവതരണം കേൾക്കുമ്പോൾ 'എല്ലാവിധ ആശംസകൾ
Thankyou sooomuch for ur comments chechee😍😍🥰
@@AbiFiroz ഞാൻ ഈ വീഡിയോ ഗൾഫിലുള്ള എന്റെ മോൾക്ക് അയച്ചു കൊടുത്തേ. അപ്പോൾ അവളുടെ മകൻ പറഞ്ഞു പോലും അമ്മേ വായിൽ വെള്ളമൂറുന്നു, ഇപ്പോൾ ആക്കിതരണം എന്ന്. നോക്കുമ്പോൾ വെല്ലം ഇല്ല പോലും. വെല്ലം വാങ്ങി നാളെ ആക്കി തരാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു പോലും.ഉന്നക്കായ കൊച്ചുമോന് ന ഇഷ്ടമാണ്. പുറത്ത് നിന്ന് വാങ്ങി കഴിചതാ.
@@shobhashobhana2532 atheyo.....sharkara illenkilum kuzhapamillatto...panchasara cherthal mathi....molod parayoo😍😍😍 try cheyumbo feedback ariyikan parayane....❤❤
@@AbiFiroz ആ പറയാം
Supper
Enikki ithanu ishtayath tto..egg cherthath ishtalla.... 💓💓💓
🥰🥰
😋😋Ynikk eshatapetta sadanam. Pakshe Ed vare kazichittilla. Inshat Allah Eni Indiakkan try cheyyam. Jazakaallah
Thanks 😍😍😍 in sha allahhh
Thanks ithaa.....njn try cheythu.... aaadhyaaayittaan undaakkiyathum thinnunnathum....alhamdhu lillah... husinte theeetti kanditt thanne entey vayarum manassum niranju😄🤣
Ma sha allahhh😍😍 Alhamdulillaahhh ❤❤❤
ഞാൻ ഇന്നലെ ഉണ്ടാക്കി, സൂപ്പർ thank you dear 🥰
😍👍
Very easy method.. 😍
Iniyum ithupole easy aayitulla snacks and methods കാണിക്കണം..
Thankuuu... Ithaa
🥰🥰
Aadyaayt kandadh aan.. video othiri ishtaaye..subscribe cheydhu tto😍
Thanks dear😍😍😍❤
😍👍masha allah..easy anallo ith Unnakayandakann parayumbol araknatha orkel
😍
ഇത്താ... താങ്ക്സ്. ഉണ്ടാക്കിനോക്കി നല്ല ടേസ്റ്റ് വൈഫിന് നല്ല ഇഷ്ടായി
Thanks😍
@@AbiFiroz k
Idupolathe hus ne kittanamenkil punyam cheyyanam... Ende okke hus order aanu
Itha njn try cheythirnu,ithade tips Nalla usefull ayi itha ,athond thanne perfect ayit kitti thnku so much itha ,videos idumpo tips koode parayne iniyum
Thankyou...sure daa...ella recipesilum tips include aakan sramikarund🥰
Thanks itha, simple method paranju thannathin❤️❤️❤️❤️❤️
😍😍
Aslkm... super da njan adhyayitta unnakkaya undakkunnth kanunnath.. insha alla try cheyyam.. aennit ariyikam
Va alaikum salam 😍😍 in sha allahh
ഇന്ന് നോമ്പ് തുറക്കുമ്പോൾ പഴം ഉപയോഗിച്ച് എന്ത് ഉണ്ടാക്കും എന്ന് ആലോചിച്ചിരുന്ന ഞാൻ.... എന്തായാലും ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം എന്നിട്ട് അഭിപ്രായം പറയാം
Thankyou ❤️
Njanum
Abi ഒരു thanks undetto. ഞാൻ today ഉന്നക്കായ് undakki. First attempt aanetto. എല്ലാം നല്ല super ആയി vannu. നല്ല taste um undayi. Veetil എല്ലാർക്കും ishtayi. Video paranjapole cheythu. ഹാഫ് hour നുള്ളിൽ എല്ലാം ready aayi.
സാദാരണ ഞൻ ithu shopil നിന്ന വാങ്ങുക. ഇനി shopil ninnum vanganda. Adipoli. Thanks dear abi
Thankyou for ur genuine feedback😍😍❤❤
Abitha unnakkaya polichutto very very nice 👍👍👍
❤❤❤
super itha... enik ishtamulla oru palaharam aanu. but enik ndakan kayinjirunnila. insha allha ithade recipe valare ishtamayi ini cheydh nokanam
Thanks dear😍😍😍 stay connected
2024 il kanunnaver undo😂
🥰
fridgil vechitt veno porikkaaan.frsh aayitt porichaal sheriyaavillle.urutty ethra neram vechitt porikkanam?
Fridge il vekanonnilla...direct ayi porikkam...urutti apo tanne porikam..
ഇൻഷാ അള്ളാഹ് ഉണ്ടാക്കി നോക്കാം ട്ടൊ
Thanks😍
Superrr.... Mixiyil arakan pattumo.. Freez cheyanmennath cmplsry ano.
Freez cheyyenda....extra undenkil freez cheythal mathi...mixiyil arachal kuzhakkan budhimutavum
Today I have tried this... cake out perfect 👌.. tasty 😋.. thank you for the recipe
😍😍
വളരെ നന്നായിട്ടുണ്ട്, thanks ഇത്താ 💓
😍😍
ഞാൻ ഇന്നുണ്ടാക്കി, അടിപൊളി. എല്ലാർക്കും നല്ല ഇഷ്ട്ടായി. 😍
😍😍
Awww very tasty 😋 thnkuu ithuuzz❤
🥰🥰
നിങ്ങൾ എനിക്ക് എളുപ്പത്തിൽ പറഞ്ഞു തന്നതിന് നന്നി😘😘😘
😍😍
Today i try dis. It was superb delicious i ever tried. Ma family members appreciate me. Thanks for dis.❤️❤️❤️
Thanks dear for ur feedback 😍😍👍
Unnakaya nan undakarund.banana mixiyil adichitokeyan undakal.but itpole adyayit undakinoki.super aayi.thanks itupole paranhutannatin
Aano...thanks for ur feedback😍😍😍
So simple and tasty. എന്നെങ്കിലും കോഴിക്കോട് വരുമ്പൊ കഴിക്കാൻ ആഗ്രഹിച്ചിരുന്ന വിഭവം. അത് വീട്ടിലുണ്ടാക്കാൻ കഴിഞ്ഞ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. Tankzzzzzz a lot. Foody ആയ husband നും, LKG ക്കാരി മോൾക്കും ഒത്തിരി ഇഷ്ടമായി
Thankyou sooomuch for the valuable feedback my dear.....😍😍 really really happy ❤ Stay connected 😊
Santhosham😄❤️
Njn ithuvare unnakaya indakkiyittilla but thathayude video kandappo oru confident kitti
Itha tnknzz👍👍easy recipes
Welcome dear😍😍
Njangade palayil ithu illa njanum veettil undaku nokkate
👍👍
ഞാൻ ഉണ്ടാക്കി... but വെള്ളം ഉള്ളതുപോലെ ആയി.. ഭയങ്കര ലൂസ് ലാസ്റ്റ് ഞാൻ ഇത്തിരി അരിപൊടി ചേർത്തു.... അപ്പോ ഒക്കെ ആയി.. നല്ല സൂപ്പർ ടേസ്റ്റ് 👍👍
Pazham over aayi vendu poyikanum...athan🥰🥰 anyway thanks for ur feedback❤
But ഇന്നലെ ഉണ്ടാക്കിതു correct ആയി.. tnks dear😊ഇനി സിമ്പിൾ ആയിട്ടു കറ്റ്ലെറ്റ് ഉണ്ടാകുന്നതിന്റെ റെസിപ്പി കൂടി ഇടാമോ?
Ithatha.. adipoli.. nyc presentation
Thanks dear 😍
Pazham aavi kayattiyo ethiri adhikam venthu poi.. kuzha kuzha pole aayi. Eniyippo ntha cheyya
Bread podi cherth kuzhchal mathi
Plzzzzz reply 🙏💕.... etre divasam unjakkaaya badkaabaand store chaiyyaaam...... Gulfilek kodthayakaan pattumo vadakaavo
Illa dear....kedavilla...gulfilek koduthuvidam...fry cheyth nannayi choodari pack cheyth koduthuvidam..allenkil fry cheyyathe uruttiyrdutha unnakkaya freezeril vech frozen aakiyum koduthuvidam..
Avde ethiya udane fridgeil vekkan paranjal mathi...thenga fill cheythath kond purath vechal 2 divasam kond kedavum....
@@AbiFiroztnx njan chodikkanirikkuvayirunnu
I will try it.... superrr thnkuu chechiii😍😍😍
Thanks
Adipoli. Njan innu thanne undakkum😍
😍👍
ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു. കുട്ടികൾക്ക് നല്ല ഇഷ്ടമായി
@@gishaarun4675 thanks
Thanks Sister from Tamilnadu, I like this snacks too much.
Looks niceee n tasty... 🥰
Pl avoid newspaper 4 putting snacks...🤗
Used just for photo🥰
Chechi super. Njn inn try cheythu 😍👌
🥰🥰
*ഇന്ന് റമദാൻ സ്പെഷ്യൽ ആയി ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടോ*
🥰🥰👍
P
അവതരണം നല്ലതാണ് .ഇത് കാണുമ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നും
Thanks😍
Asslmualkm wrwb.Abi pls show easy tasty Ramadan recipe snacks.we are katta waiting 😊
Va alaikum salam...sure dear! In sha allahhh 🥰
ഗുരുവേ... നമ
ഞാൻ bakery യിലെ snack maketആണ്. നാളെ
ഞാൻ ഇത് ഉണ്ടാക്കും.
ഒരുകിലോയിക് എത്രന്നം കിട്ടും..
ഒന്നിന് മലബാറിൽ എന്താ വില
I tried this recipe and it was a success. I shared it with all of my friends. Thank you so much for explaining it so well.
😍😍😍👍
Njan undaki nokki. Super thank you
😍😍
Nomb aayi pinea vannu kanan🤗
😍😍
Thatha adipoli ayikn inn njan vtl undaki 🥰🥰
😍😍
നല്ല അവതരണം😍😍 , ഇന്ന് തന്നെ ഉണ്ടാകും ,Insha Allah 🤲
Thanks dear😍 jazakallahhh❤
Ok
K! You have no
Mom
Mommy Vlogger -Abi Firoz t nyy
അസ്സലാമു അലൈകും. ഇത്ത. പഴം പുട്ട് കുറ്റിയിൽ ഇട്ട് ആവി യിൽ വേവിച്ചു എടുക്കാൻ പറ്റുമോ. റിപ്ലൈ വേഗം തരണേ 🌹
Va alaikum salam..
Cheyyam
വളരെ ഇഷ്ടപ്പെട്ടു എനിക്ക് ഉന്നക്കായ എന്ന ഒരു പലഹാരം ഉണ്ട് എന്ന് അറിയാം എങ്ങനെ ഉണ്ടാക്കും എന്നറിയില്ലാരുന്നു. Thanks
Welcome my dear😍😍😍😍
എനിക്കും ഉണ്ടാകാൻ അറിയില്ല യിരുന്നു തീർച്ചയായും ഉണ്ടാക്കി നോക്കും.
Pls help me I need to make rice powder how long I want to soak the rice is it necessary to dry the rice after soaking
Can we use this powder for iddiyappam or for that we want to roast the powder pls reply
Pls watch rice powder video....Already uploaded...
@@AbiFiroz 7onion curry
നല്ല neat ആയ അവതരണം ❤️❤️
😍😍
watching in 2021
Watching 2022
Adipoli presentation.. Thanks..👍👍
❤❤
Adipoly njanundaky super thanks itha
Welcome dear😍😍
Peri peri Chicken ന്റെ വീഡിയോ ഇടുമോ....
Sure..idam....munp written recipe oru paperil publish cheythirunnu...video cheyyam😍
ഞാൻ ഇതുവരെ ഉന്നക്കായ കഴിച്ചിട്ടില്ല' എന്തായാലും ഞാൻ ഇന്നുതന്നെ ഇത് ഉണ്ടാക്കും Thank You ചേച്ചി
Welcome dear😍😍
Very good avatharanam
Thanks😍😍
News on today
ഇന്ന് വലിയ തോതിൽ മഴ ഉണ്ടാകും
Cover chaith vecha pore veendum edth vera pathrathilek matanam nirbandham undoo🤔
Tried today.. came out well
Thanls a lot for the perfect recipe..🤗.
Kore pravashyam try cheidirinnu but id vare cheida sheri aaitilla.
Tried dis one for the first tym nd was perfect😍😍
😍😍👍thankyou
Very nice video ithatha....iniyum ith pole ulla videos idane...eid Mubarak in advance 😍😍😍
Sure!!!
Thankyou somuch dear😍😍😍❤
Unnakkayayekurichu kettitteyulloo
Njanundakum
Kooduthal valichuneettathe vegathil parayunnunde
Avatharanam enikkistamayi keep it up
Thank you somuch dear 😍😍😍
ഇഷ്ട്ടായീട്ടോ
@@siyadvm46 thanks😍
Daniel Joy
Hii... Njan ippo ഇത് ട്രൈ cheyyan povanutto... 2nd tym aanu... bt ശർക്കര vechanu cheyyan povunnne... Etha kooduthal ടേസ്റ്റി??
Panchasara cherkunathan kooduthal tasty😍
Mommy Vlogger -Abi Firoz.. itha.. appo oru 7 or 8 pazham okke edukkumbol sugar ethra add cheyyanam?
Ma sha Allah . njangal mutta kondan filling undakare. .. Entayalum spppr .. Aytund .. Waiting for us new recepies...
Thanks dear😍 In sha allahhh!!❤
Munp oru thavana undakiya experience und, but pinneed risk ayadond undakkan Madi ayrnnu. Vedio kandappol oru dhairyam varunnund..it's my favorite.thank u for the defferent way....
Always welcome dear 😍
Super.... Easy Recipie
😍😍
Enik eppozhum flop aayi pokunna palaharam unnakaya aanu.but njan innu try cheythu.super tastil undakan sadichu.its very simple recipe.ellarkum ishttayi.thank u so much itha❤️
Thanks for ur feedback😍
Nalla bhangiyulla kaikal..🤩
Thanks😍😍
6 ಉ ಜೂ ನಮೂದಿಸಿ ದೂಸ್ಕಾರ ಊ
Miksiyil pazham adichal kuzhappamundo
Uruttiyedukkan nalla budhimuttavum
ഞാൻ 2തവണ ഡ്രൈ ചൈതു filay ഇത് കണ്ടപ്പോൾ ഒന്നുടെ ഉണ്ടാകാൻതൊന്ന് ട്രൈ ചെയാം
😍😍
Bushara Bushara ĺ
Ithaaa ith gulfk koduth aykkan pattumo? Plss reply
പ്രസന്റേഷന്‍ സൂപ്പര്‍ ആയിട്ടുണ്ട്. ന്യുസ് പേപ്പറില്‍ എണ്ണപലഹാരങ്ങള്‍ വയ്‌ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണന്ന് കേട്ടിട്ടുണ്ട്. ശെരിയാണോ ആവോ...
Thanks😍😍 sheriyaan bro!! Vekkaruth...njan just photok vendi cheythathaan...
Vekkan patoola
Hi
Ithoru different method aanallo, njan traditional methodl undakkar, but chilappol flop avarund, ini njan ee methodle undakkoo, thank you very much for this easy recipe, ippo thanne njan try cheyyan pova, enthayalum ee varshathe ente first iftar snack abithante special unnakaya
Thank you somuch my dear😍 include is in ur prayers❤
Nafla Pp
Njan try chaithu. Ok "ttto" 👌👌👌👌👌👌👌👌👌👌
😀Thankyou for ur feedback😍😍😍
Undaakumbol veendu keerunna pole pazham ath entha pls reply pazham paakamaakaannittaano
athe, പഴം പഴുപ്പ് കൂടിയിട്ടാവും
@@AbiFiroz pazhupp koodiyitt??
Kurannitt aano
Njhan eganeyo undaakki fridgil vechu enthaayaalum thanks nalla avatharanam
Super👍👍👍thanks for this vedeo
Welcome dear😍😍
Abhi recipe kollato njan undakarund sharkarakku pagaram panjasaraya upayogikunne oru kariyam chothichotte ithil eethanu kooduthal tasty onnu paraumo
Randum tasty aan.. panchasara more tasty
ഞാൻ ഒരുപ്രാവശ്യം ഉണ്ടാ ക്കി പരാജയ പ്പെട്ടു.ഇത്രയും easy ആ യി പറഞ്ഞു തന്നതീ നു thanks
Welcome😍
itha valare nalla recipe 👍
🥰
Masha Allah dear
😍😍❤
njaninn try cheythunokki...perfect aayi kitty..thankyou ithaa...lvu so much..im also subscribed
😍😍
Powli sadhanam😋😋😋😋😋
😍👍
Nanum undakki..sambavam polichu..thanks itha
😍😍👍
സ്പെഷ്യലി കണ്ണൂർ...✌️ like.... ഞാനും കൂട്ടായി..😊
Thanks for sharing...never had...will try
😍😍
Ellam Super ! Pakshe newspaper vendaketo .. healthy alla adhukondanu paranje :) ... Keep cooking :)
Thanks dear...ariyam...orikalum njanum recommend cheyyilla...just photoyil oru bhangikvendi vechathaan dear...ingane arelum comment cheyyumenn pratheekshichirunnu😊
Anyway thanks for ur feedback dear 😍
.hi dear can u pls join?.......will do it back
Unnakkaya 2 days okke room temparacher il irikkoo
Thenga cherthathalle! Velichennayilan thayyarakunnathenkil taste tarantula chance und
Today I get perfect unnakkaya thanku dear😍
😍😍👍