ഒരു ദിവസം രാമനാട്ടുകര വന്നപ്പോൾ ഒരു ബേക്കറിയിൽ നിന്നും ഇത് വാങ്ങി കഴിച്ചു 4 years കഴിഞ്ഞു അന്ന് മുതൽ ഇതിന്റെ reciepe തിരയുന്നുണ്ട് പേര് അറിയില്ലായിരുന്നു ഇന്ന് ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷം thanku ചേച്ചി thanku so much
ട്രൈ ചെയ്തു.. ആദ്യം ayitt.. സൂപ്പർ... ഇങ്ങനെ ഒരു സിമ്പിൾ vdo കണ്ടത് kond വളരെ പെട്ടെന്ന് മനസിലാക്കി cheyyan സാധിച്ചു. കുക്കിംഗ് അറിയാത്ത ഏതൊരാൾക്കും ഉണ്ടാക്കാൻ കഴിയുന്ന വിധത്തിൽ അവതരിപ്പിച്ചു.. അടിപൊളി..
ഞാനിത് ഉണ്ടാക്കി nokkitto നല്ലോണം നന്നായി എല്ലാര്‍ക്കും നന്നായി ഇഷ്ട്ടപെട്ടു inte ikkakk ഭയങ്കര ഇഷ്ടമുള്ള sambavam ആണ് ഞാൻ എപ്പോ undakkukayanenkilum ngalath തന്നെയാ nokkal😍
Njan innu undakki nokki. Supper aayittund tto .Its very delicious njan chattipathiri first time aan undakki nokkunnath nannayittundu tto. Pinne ith undakki nannayi vannavar one like please......🥰😍😋😋😋
Good explanation.... വ്യക്തമായി പറഞ്ഞു തന്നു... ഉണ്ടാക്കാൻ വേണ്ടിത്തന്നെയാ നോക്കിയത്.. ഇതു തന്നെ കണ്ടെത്തിയത് നന്നായി. ഇതു വരെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ല. ഉണ്ടാക്കി നോക്കാൻ നല്ല പ്രോത്സാഹനം കിട്ടി. Thank you so much. അത്രയ്ക്കും നന്നായി പറഞ്ഞു തന്നു.
Njan undaki ttooo . Kidilam recipe . Njan undakiyathil ee recipe Aan powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️veetil ellarkum ishtay. Thanks for the recipe 😍😍😍😍😍
ഞാൻ നിങ്ങളുടെ video കണ്ടു 2kg ഉണ്ടാക്കി നോക്കി. വളരെ നന്നായിട്ടുണ്ട്. നല്ല soft ആയിരുന്നു. ഞാൻ കുറെ തവണ ഉണ്ടാക്കിട്ടിട്ടുണ്ട് but ഇത്രയും soft ആയി കിട്ടാറില്ല. എല്ലാവർക്കും ഇഷ്ട്ടായി. Lot of tnks dear 😍
Idh vare kanda chattipathiri video il eattavum adipoli ningaldeya✌murich kanich thannappol sathyayttum vayil kappalodi😍😜 ma sha allah u r very talented in cooking ☺☺👍👍keep going dea
Chchy steam il cook cheithal sheriyakuo? Idli indakunna pathrathil uppitt choodakki athil thava vechitt... direct flame kittathe cake pan il ithupole set cheythal sheriyakumo?
Spicy chattipathiri-kozhikkodan irachi chattipathiri
👇👇
ruclips.net/video/8AjfQj055Wk/видео.html
Sweet chattipathiri video kand orupaad per request cheythirunnu..traditional style spicy chattipathir cheyan...video post cheythitunde....kand nokoo🥰
333333333339333333333333
Ingal koyilandyil aano?
@@muhammedfaseeh3307 athe
@@AbiFiroz njanum
👏👏👏
ഇത് കണ്ടപ്പോൾ തന്നെ ട്രൈ ചെയ്തു നോക്കണം എന്നുള്ളവർ ആരെങ്കിലുമുണ്ടോ
😍😍
HA NJAN KANd Appol thanne TRY .CHEYYANAM. VICHARICHU Inn NJANGALUde BREK FAST CHATTIPATHIRI Aan.😋😋😍
try ചെയ്യാനല്ല , കഴിക്കാൻ തോന്നി
Ys
Aaa thinnan kodi nonni
Wow looking amazing........ithu try cheyan aagrahikunnavr ivde like adi😀
😍😍😍
Jkk
@@rktjcbvideos3709kooboknomb9
Try chethu
ഒരു ദിവസം രാമനാട്ടുകര വന്നപ്പോൾ ഒരു ബേക്കറിയിൽ നിന്നും ഇത് വാങ്ങി കഴിച്ചു 4 years കഴിഞ്ഞു അന്ന് മുതൽ ഇതിന്റെ reciepe തിരയുന്നുണ്ട് പേര് അറിയില്ലായിരുന്നു ഇന്ന് ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷം thanku ചേച്ചി thanku so much
Aano....ur always welcome dear😍😍😍😍😍
Deepika Baiju njan ramanattukkara aane
@@prasannaprabeesh6469 im ernamkulam
ഞാന്‍ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് ❤❤നിങ്ങളുടെ recipe കണ്ട്
🥰
നമ്മൾ കാപ്പാട്കാരും ഇങ്ങനെ തന്നെയാണ് ചെയ്യാറ് അടിപൊളി ടെസ്റ്റ് ആണ് 👍
😍😍 njanoru ilahiyan student aan tto😊
Chhattiparhi undakkunnathe sarikkum manasilavunna vithathilane molu paranugutharunde theerchayayum yundkkum 🙏🏼🙏🏼🙏🏼🙏🏼👍❤️ ki
😍😍😍
ഞമ്മടെ കോഴിക്കോടെൻ ചട്ടിപ്പത്തിരി... കണ്ടിട്ട് കൊതിയായി.... നല്ല presentation... Keep up the good work
😍😍👍
5 year kazhinju kanumnna njaan❤😀super
🥰🥰
ട്രൈ ചെയ്തു.. ആദ്യം ayitt.. സൂപ്പർ... ഇങ്ങനെ ഒരു സിമ്പിൾ vdo കണ്ടത് kond വളരെ പെട്ടെന്ന് മനസിലാക്കി cheyyan സാധിച്ചു. കുക്കിംഗ് അറിയാത്ത ഏതൊരാൾക്കും ഉണ്ടാക്കാൻ കഴിയുന്ന വിധത്തിൽ അവതരിപ്പിച്ചു.. അടിപൊളി..
👍👍😍😍 thankyou
എന്റെ ഉമ്മ സൂപ്പറായി ഉണ്ടാക്കും
നല്ല ടേസ്റ്റാ
കോഴിക്കോടിന്റെ സ്വന്തം ചട്ടിപ്പത്തിരി
ഇതുപോലെ മീറ്റിന്റെതും ഉണ്ടാക്കും ഉമ്മ പൊളിയാണ് 😍😍
Ma sha allahhh!!!🥰
സൂപ്പർ ചട്ടിപ്പത്തിരി. ട്രൈ ചെയ്തു നോക്കണം 👌👌
😍👍
ഞാനും കുറെയായി ee റെസിപ്പി വെയിറ്റ് ചെയ്യുന്നു, എനിക്കും ഇഷ്ട കൊയിലാണ്ടി chattipathiri, thanku
Welcome dear😍😍
Mommy Vlogger -Abi Firoz koilandi ano veed
നന്ദി ഞാൻ ഇതു കണ്ടിട്ട് പല തവണ ഉണ്ടാക്കി. എല്ലാവർക്കും നമ്മുടെ കോഴിക്കോടൻ ഭാഷയിൽ പെരുത്തിഷ്ടായി. ഇതു പഠിപ്പിച്ചു തന്നതിന് വീണ്ടും വീണ്ടും നന്ദി .
🥰🥰🥰🥰
Ethokke kandittu unlike cheythavarkku.sathyattil ee chechykk ethraum support ellathu kandittavum... i love mommy vloggers
Love you dear😍 thankyou for ur comments
എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ നന്നായി അവതരിപ്പിച്ചു.
😍😍
നല്ല വ്യക്തമായി പറഞ്ഞു തന്നു. Thanks
Thanks
ഞാനിത് ഉണ്ടാക്കി nokkitto നല്ലോണം നന്നായി എല്ലാര്‍ക്കും നന്നായി ഇഷ്ട്ടപെട്ടു inte ikkakk ഭയങ്കര ഇഷ്ടമുള്ള sambavam ആണ് ഞാൻ എപ്പോ undakkukayanenkilum ngalath തന്നെയാ nokkal😍
😍😍 thankyou soomuch dear
Good 👍😎 adipoli innu try cheyyan pova
😍😍
ന്നല്ല മനസ്സോടെ വിഡിയോ ചെയ്തിട്ടുണ്ട് മാഷാഅല്ലാഹ് 😘😘😘
🥰🥰
ANIK ESHTTAAYI....njaanum try cheythu ...perfect aanu chechi thanks............
Thanks dear😍😍
thiraju nadakkukayayirunnu kitty poiiiii.enik bayankara ishttanutto ith .thanks😚😋
Aano😍😍
Njan innu undakki nokki. Supper aayittund tto .Its very delicious njan chattipathiri first time aan undakki nokkunnath nannayittundu tto.
Pinne ith undakki nannayi vannavar one like please......🥰😍😋😋😋
Thankyou sooomuch for ur feedback 👍🥰
Good explanation.... വ്യക്തമായി പറഞ്ഞു തന്നു... ഉണ്ടാക്കാൻ വേണ്ടിത്തന്നെയാ നോക്കിയത്.. ഇതു തന്നെ കണ്ടെത്തിയത് നന്നായി. ഇതു വരെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ല. ഉണ്ടാക്കി നോക്കാൻ നല്ല പ്രോത്സാഹനം കിട്ടി. Thank you so much. അത്രയ്ക്കും നന്നായി പറഞ്ഞു തന്നു.
😍😍😍❤
ഞാൻ ഉണ്ടക്കി സുപ്പാർ 👌👌👌👌
😍👍
Adipoly... I will try...👍👍
😍😍
tried.....it was perfect 👌 ....thank u for the yummy recipe ❤️❤️
🥰👍 thankyou sooomuch for ur comments ❤
ഉള്ളി വേണ്ട
Thank you Abi. Super recipe. ഞാൻ ചെറിയ ഉള്ളി ഉപയോഗിക്കാറില്ല. ഇങ്ങനെ യൊന്നു ഉണ്ടാക്കി നോക്കണം. 😋😋👍🏻👍🏻👍🏻👍🏻. Abi രണ്ടാമദ് പറഞ്ഞ രീതിയിൽ ആണ് ഉണ്ടാക്കാർ.
❤❤❤
ഇതാണ് ശരിയായ ചട്ടി പത്തിരി 👍🏻
ഇതു വളരെ അതികം ഉപകാരപെട്ടു എനിക്ക് 👌👌😋😋👍👍
😍👍
അവതരണം കൊള്ളാം....... good keep it up....... try ചെയ്യണം... 👍👍
Thanks😍😍👍
Welcome.... subscribe ചെയ്തു.. bell അടിച്ചിട്ടുണ്ട് ട്ടോ 😊😊
thanks😍😍
Ith kantitt kothiyakuva🤗😋😋🤗
😍😍😍
Malabarinte thanathaya palaharangale iniyum idanam ithu suparaytundu👌👍
Thanks...sure😍
സൂപ്പറായിട്ടുണ്ട്. ഏതായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം 😋😋👌👌
😍👍
.Njan chatippathiri undakumboyoke ee video kanum....allathe undakan patunnilla...,🤩
Idh pole undakumbol perfect taste 👍
🥰🥰🥰❤️
Pathiri fans ellarum evide oru like adichee 😃😃
😍👍
Pathiri fans😄😁
ക്ർത്യവും വെക്തവുമായ അവതരണം, thankz
Thanks😍😍
Nice... I will try it....
😍😍
Njan undaki ttooo . Kidilam recipe . Njan undakiyathil ee recipe Aan powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️veetil ellarkum ishtay. Thanks for the recipe 😍😍😍😍😍
😍😍😍👍
Ente valliyaumma undaki tharum ho😳athinte oru Ruchi orikalum njan marakilla ente valliyaummaye polethanee❤❤
😍😍
കണ്ടിട്ട് കൊതിയാവുന്നു. ഞാൻ ഇതുവരെ കഴിച്ചിട്ടില്ല
Try cheyth nokoo...
I tried this recipe... it came out well perfection👏👏👏👏
😍😍👍
Super 👌👌👌👌👌👌. I love it very much. 😍😍😍😍
Thanks 😍😍
സ്പ്പർ ഒന്നും പറയാൻ ഇല്ല പൊളി 👌👌♥️
❤️❤️
ഞാൻ ആദ്യം ആയിട്ടാണ് ഇ ചേനൽ കാണുന്നത് നല്ല ഇഷ്ടം ആയിട്ടോ സൂപ്പർ
😍😍😍
സൂപ്പർ
ഞാനും ഉണ്ടാക്കി ഒരുകോഴിക്കോടൻ ചട്ടിപ്പത്തിരി
ഒന്നു സപ്പോർട്ട് ചെയ്യണേ
ruclips.net/video/ey4yYde1BTA/видео.html
Please share and subscribe
Inshallah
Try cheyham
😍👍
Kozhikottukar adi like
😍😍
Super recipe. Thank you so much. Explanations are very helpful
Thanks for ur feedback dear
ഞാൻ ഇന്ന് ഉണ്ടാക്കിനോക്കും 😋😍
👍🥰
ഉണ്ടാക്കിയോ
Very nice njan try cheithu nokki
😍😍👍
I tried...wow it was amazing
Thanks
Idhanu nammude chattipathiri,nammal cheriya ulli kurachadhikam edukkum,adhu pole gheeyum.pinne seer onnoodi katiyavum .edayalum super
Thanks dear😍😍😍😍😍
Chechi adipoli 😍Njngal try cheythu vichayichuttooo tnx
Aano😍😍...thankyou for ur feedback ❤
Nalla avatharannm.. Nannayi manasilakunnu
Thankyou😍
ഞാൻ നിങ്ങളുടെ video കണ്ടു 2kg ഉണ്ടാക്കി നോക്കി. വളരെ നന്നായിട്ടുണ്ട്. നല്ല soft ആയിരുന്നു. ഞാൻ കുറെ തവണ ഉണ്ടാക്കിട്ടിട്ടുണ്ട് but ഇത്രയും soft ആയി കിട്ടാറില്ല. എല്ലാവർക്കും ഇഷ്ട്ടായി. Lot of tnks dear 😍
😍😍😍
ഓകെ സൂപ്പർ. ഞാൻ ഒരു ദിവസം ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാം
😍👍
Njan kozhikkode balussery aanu😊😊😊😊😊
Aano...am near koyilandi😍
@@AbiFiroz koyilandy kollam ente family unde😊😊😊
@@yourownfriend5396 me balussery
Evideya proper
@@kajalk7245 Daa Karumala parayum
@@yourownfriend5396 ariyaam
Me k kavu
Joli onnum illand rml irunnu ee video kaanunna prevasikal adi like😜🤧
Haha👍
ഞാൻ ഉണ്ടാക്കി സൂപ്പർ 👌
😍😍
താത്ത ഒരുപാട് ഇഷ്ടായി നേരെ മനസിലാക്കിത്തന്നതിന് താങ്സ് ഞാൻ നാളെ ഉണ്ടാകും ഇൻശാഅല്ലാഹ്
😍👍👍
ചട്ടിപത്തിരിയേക്കാളും Taste ഈ മാധുര്യമാർന്ന ശബ്ദത്തിനുണ്ട് '
Thankyou somuch for ur words❤❤❤
@@AbiFiroz sookshicho
സൂപ്പർ നല്ല സ്വാദ് 👌
😍👍
ഇങ്ങള് കോയിക്കോടാണ്....ഞമ്മള് മലപ്പൊറത്താ 😃
😄👍😍
Ayn
Njan try cheythu nallam pole aayi🤗😃☺️
😍😍
മാഷാ അള്ളാ ഉണ്ടാക്കി നോക്കട്ടെ
😍😍
Super chatti പത്തിരി
Thanks😍😍😍
All time favourite ❤️
Thanks njan ithu vare undakiyittilla try cheyyanam insha allah
In sha allahhh😍😍
Ee vdeo kanda udane try cheythu super ayittund
👍😍
Enikk ishtapetta chattipathiri 😋
👍😍
Try cheythu super thank you so much
Welcome dear😍😍
Idh vare kanda chattipathiri video il eattavum adipoli ningaldeya✌murich kanich thannappol sathyayttum vayil kappalodi😍😜 ma sha allah u r very talented in cooking ☺☺👍👍keep going dea
😍Thankyou somuch for ur feedbac dear😍😍😍😍😍
dream girl Aachu
dream girl Aachussc d
super
Chchy steam il cook cheithal sheriyakuo? Idli indakunna pathrathil uppitt choodakki athil thava vechitt... direct flame kittathe cake pan il ithupole set cheythal sheriyakumo?
കോഴിക്കോടൻ ചട്ടിപ്പത്തിരി സൂപ്പർ
Thanks
ഇനി
Ponnu ithaa tday ith unddakki mashallah onnum parayanilla athrakku sprb aayirunnu..enikku ningale recepies valiya vishwasamaaaa..flop aakillannu urappaaa mashallah ❣️❣️❣️
Thankyou sooomuch for ur awsome feedback my dear❤❤❤ stay connected dear
Mommy Vlogger -Abi Firoz ..inshallah jazakallahu khair
Kandal thanne ariya ...tasty anenn .... adipoliiii
Thanks 😍😍
Very neat presentation. And the dish looks yummy😊 Will definitely try this out.
Thankyou sooomuch for ur feedback 😍
I will definitely try this
😍😍👍
Njan undakki nokki..super..thanks
😍👍
നന്നായി പറഞ്ഞു..for beginners ..good😍
❤❤
Hai
Wah masha allah
😍😍
അടിപൊളി
👌
😍😍
Idupole first tym anu kanunnad. Try cheyyato
In sha allaahhh😍😍
Y=sex
Njnghal... try chythu adipoliyannn😋😋😍😍
👍😍
അബീ ഈ ചട്ടിപത്രി എത്ര പ്രാവശ്യം ആണ് ഉണ്ടാക്കിയത് എന്ന് ഓർമ ഇല്ല suuuuuuu per ആണ് 😍😍
🥰🥰🥰❤
Wow... enthhayallum undakann.
Kandapooo thanne kazhikkkan kodiyavunnnu
😍😍😍thanks
I tired it was awesome and it became one of my favourite snacks, thank you so much. 😍😍😍😍😍😋😋😋
Thankyou somuch for ur feedback 😍😍
എത്ര കുക്കിംഗ് ടൈം ടോട്ടൽ എടുത്തു???
Nice presentation 👌👌👌
Will try today itself 👍
😍👍
ഞാൻ ഉണ്ടാക്കിയിരുന്നു ... Super നന്നായിരുന്നു good. ഇത്ത നിങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു ,, Super👌👌👍
🥰🥰👍
Ente friend paranjappo njanum try cheithu adipoliyaneeeee
Thankyou❤
Tnq u mem ..I'm a newer to cooking..tnx to ur recipe
Welcome dear 😍 keep in touch
Rasiya Rasheed
കാണാൻ അടിപൊളി. ഇനി ഉണ്ടാക്കി നോക്കട്ടെ 😊
😍😍😍
Afrin Afnan .,
op up
Super...nalla explanation and good presentation too
Thankyou sooomuch ❤
നല്ല പ്രയാസമുണ്ട്, എന്നാലും അടിപൊളി 👌
😍😍
Ithu koyilandykaarude, master piece aannu, njangallude calicut chatti pathiri ala ithu...eniku ithu bhayankara ishttamaannu😋😋ente mother in law(koilandy)averude kudumbakaar elaarum perunnaallinu undaakum...but eniku undakaan ariyila paranju thannaalum manasilavoola 😂This tasty chattipathiri, thank you very much dear ee recipe easy aayi kaanichu thannathinu ❤️
🥰🥰🥰❤❤thankyou somucu for ur comments
I made chiken chattipatri super. Iam from telangana. Tq.
Ohh..😍👍
Second viewer...tnx ithaaa😍
Welcome dear😍😍😍
Supper👌
😍👍
Kanumbol kothi varunnavar ivde like adi
😍😍
കാണാൻ വൈകിപ്പോയി👍 അടിപൊളി സൂപ്പർ. ശബ്ദം അതിലും മധുരം
😍😍
Cup അളവ് 250ml ആണോ