ചീരകളുടെ രാജവ് പക്ഷെ ഉപയോഗിക്കുന്നവിധം അറിഞ്ഞില്ലെങ്കിൽ/Chaya Mansa/Tree spinach/@vtube8208

Поделиться
HTML-код
  • Опубликовано: 12 апр 2024
  • This video is how to cook Chaya mansa leaves safely .Chaya mansa /tree spinach/Mayan cheera /sugar cheera is king of all leafy vegetables.This is a native of Mexico so it is known as Mexican tree spinach.The leaves are rich source of protein calcium iron carotene vitamin A B C and antioxidants .Chaya mansa leaves are considered to be a nutritious leafy vegetable with several potential health benefits.Even though it is highly nutritious it contains toxicity hydrocyanic acid.To remove the toxicity wash the leaves and remove the white colour sticky milk like substance.Then adding water and cook in earthen pots or steel vessels for 10 to 15 minutes .Keep the vessel open and cook.After cooking squeeze and remove the whey water which contains toxins.Then you can use in curry or thoran.
    Ingredients for preparing thoran
    Finely chopped Chaya Mansa leaves add salt turmeric powder and water cook 10 minutes and remove the whey water(50 leaves)
    Finely chopped onion 1
    Garlic cloves 8
    Green chilies 6 to 8
    Mustard seeds as per need
    Coconut oil
    Grated coconut hand full
    For preparation process please watch video without skipping
    #food #chayamansa thoran #cooking #greenleafy vegetable #vtube@8208 #tree spinach thoran
    Dear friends please watch the video and if you like press like 👍 button and if you feel it’s useful share it to your friends and family groups.please subscribe my channel and support ❤️🙏.
    Thank you 🙏❤️🙏
  • ХоббиХобби

Комментарии • 292

  • @brincyandrews2083
    @brincyandrews2083 Месяц назад +18

    Good information, once i cooked with out boiling.1 week admitted in hospital for diarrhea

    • @selinvarghesemathew8561
      @selinvarghesemathew8561 Месяц назад +9

      I never boiled. I made thoran like usually thoran.used clay pot ad didn't cover it.
      I never had any problem. ❤❤❤

    • @vtube8208
      @vtube8208  Месяц назад +2

      oh ☹️so sad even my sister and her grand daughter also had diarrhea.Thank you for mentioning your experience🤝❤️

    • @prakasiniv5793
      @prakasiniv5793 22 дня назад

      Yes once we also had diarrhea after eating this.

  • @nooravlogs1959
    @nooravlogs1959 3 месяца назад +3

    ഫസ്റ്റ് ലൈക്ക് ചീരത്തോരൻ സൂപ്പർ ❤❤

    • @vtube8208
      @vtube8208  3 месяца назад +1

      Thank you dear ❤️❤️❤️❤️🥰

  • @Avanthika2017
    @Avanthika2017 3 месяца назад +4

    ഹെൽത്തി ആയിട്ടുള്ള ചീരകളുടെ രാജാവ്
    ചീര തോരൻ 👌
    കാര്യങ്ങൾ എല്ലാം നന്നായി പറഞ്ഞു തന്നു

    • @vtube8208
      @vtube8208  3 месяца назад +1

      Thank you ❤️❤️❤️Happy Vishu ❤️❤️❤️

  • @prakasiniv5793
    @prakasiniv5793 3 месяца назад +5

    Very informative video 🎉🎉🎉🎉🎉❤️❤️thank you for sharing expecting more videos like this ❤️

    • @vtube8208
      @vtube8208  3 месяца назад +1

      ❤️❤️❤️🥰

  • @nnteams
    @nnteams 3 месяца назад +12

    ശരിക്കും വളരെ നല്ല വ്യക്തമായ രീതിയിൽ ഈ ഒരു ചീര എങ്ങനെ തോരൻ വയ്ക്കണം എന്ന് കാണിച്ചു തന്നു നല്ലൊരു വീഡിയോ

    • @vtube8208
      @vtube8208  3 месяца назад +1

      ❤️❤️❤️

  • @salmaskitchen6005
    @salmaskitchen6005 20 часов назад

    Kollam❤❤

  • @sheshines839
    @sheshines839 3 месяца назад +20

    ഇത് വരെ ഉണ്ടാക്കി നോക്കിയില്ല കമ്പ് കുത്തി പിടിപ്പിച്ചിട്ടുണ്ട്... എല്ലാം പറഞ്ഞു മനസിലാക്കി തന്നു... നല്ല രസമുണ്ട് സംസാരം കേൾക്കാൻ ❤️❤️

    • @vtube8208
      @vtube8208  3 месяца назад +4

      Thank you dear ❤️❤️❤️❤️

    • @vtube8208
      @vtube8208  3 месяца назад +2

      ❤️❤️❤️❤️🥰

  • @sudhasworld3923
    @sudhasworld3923 3 месяца назад +9

    ആദ്യമായി കാണുന്നു ❤️👌

    • @vtube8208
      @vtube8208  3 месяца назад +1

      ❤️❤️❤️❤️

  • @mykitchentips4944
    @mykitchentips4944 3 месяца назад +3

    വളരെ
    വ്യക്തമായ അവതരണം 👍👌

    • @vtube8208
      @vtube8208  3 месяца назад +1

      Thank you ❤️❤️

  • @renjithasanjay8242
    @renjithasanjay8242 3 месяца назад +4

    👌 ഇതിന്റെ recipie video എടുത്ത് വെച്ചിട്ടുണ്ട് .

  • @tharaswonderkitchen4847
    @tharaswonderkitchen4847 3 месяца назад +4

    Informative video super ❤

    • @vtube8208
      @vtube8208  3 месяца назад +1

      ❤️❤️❤️

  • @asmrcomfortingsenses5431
    @asmrcomfortingsenses5431 3 месяца назад +1

    Delicious recipe n10
    beautiful presentations nice video

    • @vtube8208
      @vtube8208  3 месяца назад +1

      ❤️❤️❤️

  • @vtube8208
    @vtube8208  3 месяца назад +3

    Dear friends I hope this video is very informative and if you like don’t forget to press like 👍 button and share it to your friends and family groups .

  • @aluvaskitchen3282
    @aluvaskitchen3282 3 месяца назад +2

    Njanadyamayit kanua, cheera super

    • @vtube8208
      @vtube8208  3 месяца назад +1

      ❤️❤️❤️❤️

  • @sajithapraveen748
    @sajithapraveen748 3 месяца назад +5

    Nice presentation

    • @vtube8208
      @vtube8208  3 месяца назад +1

      Thank you ❤️❤️❤️

  • @rihaabayas
    @rihaabayas Месяц назад +8

    നല്ല ടെസ്റ്റാ ഞാൻ ഉണ്ടായിട്ടുണ്ട്
    വീട്ടിൽ ഉണ്ട് തിളപ്പിച്ചിട്ടില്ലെന്നും
    അതു പറഞ്ഞു തന്നത് നന്നായി

    • @vtube8208
      @vtube8208  Месяц назад +1

      @@rihaabayas ❤️

  • @Cafe-Vlog-Acoustic
    @Cafe-Vlog-Acoustic 3 месяца назад +5

    Saya sentiasa di sini untuk menyokong anda🌸🌼🌼🌻🌻🌻, hari ini anda membuat penonton lebih menyayangi anda, anda memberikan semua orang masa yang baik🌱🌱🌱🌱🌷🌼

    • @vtube8208
      @vtube8208  3 месяца назад +1

      Thankyou ❤️🙏👍

  • @user-bw8us6dh6q
    @user-bw8us6dh6q 29 дней назад +2

    നല്ല സൗണ്ട്. Thankyou🙏🏻🌹❤️

    • @vtube8208
      @vtube8208  28 дней назад +1

      @@user-bw8us6dh6q ❤️

  • @minibonifus4125
    @minibonifus4125 Месяц назад +2

    Thank you .God bless you🙏🙏🙏🙏

    • @vtube8208
      @vtube8208  Месяц назад +1

      @@minibonifus4125 ❤️thank you🙏❤️🥰

  • @Food-lover649
    @Food-lover649 5 дней назад +1

    ഇവിടെ ഈ ചീര കണ്ടിട്ടില്ല. ഞാൻ ആദ്യം മരിച്ചിനി ഇല ആണോന്ന് കരുതി. Useful video

    • @vtube8208
      @vtube8208  5 дней назад +1

      Thank you❤️❤️

  • @aifa_vlog12
    @aifa_vlog12 Месяц назад +37

    തിളപ്പിച്ച്‌ ഊറ്റിയാൽ അതിന്റെ വിറ്റാമിൻസ് എല്ലാം പോകും ഉപ്പേരി വെക്കുമ്പോൾ നല്ലപോലെ വേവിച്ചാൽ മതി 👍🏼

  • @basheerkp7885
    @basheerkp7885 Месяц назад +2

    Very good deriving.

    • @vtube8208
      @vtube8208  Месяц назад +1

      @@basheerkp7885 ❤️

  • @My.treasure.is.my.God.
    @My.treasure.is.my.God. 29 дней назад +6

    വിഷാംശത്തെ കുറിച്ച് ശാസത്രീയമായി പഠിച്ച ശേഷമാണോ? പറയുന്നത് അതോ കേട്ടുകേൾവിയോ?

  • @vismayacheppu8456
    @vismayacheppu8456 3 месяца назад +2

    Chechikuttiye....njan ee cheera first time anu kanunne...nalla informative share ..👍
    Happy Vishu....

    • @vtube8208
      @vtube8208  3 месяца назад +1

      Thank you dear ❤️❤️🥰Happy Vishu❤️💕

  • @sulublog
    @sulublog 3 месяца назад +3

    അടിപൊളി 👌👌❤️❤️

    • @vtube8208
      @vtube8208  3 месяца назад +1

      ❤️❤️❤️❤️

  • @sreejiththaikandy2525
    @sreejiththaikandy2525 3 месяца назад +3

    L👍16super👍

    • @vtube8208
      @vtube8208  3 месяца назад +1

      ❤️❤️Happy Vishu ❤️

  • @shabnav9495
    @shabnav9495 Месяц назад +1

    Njan ithu undakki nalla testa

  • @NusrathzafarNusrath
    @NusrathzafarNusrath 26 дней назад +1

    Thilapichal e paranja sadnghloke povule
    Njan nerit vevikkaran padiv pakshe innu vare onnm undyilla

  • @rockstarvlog-ns6is
    @rockstarvlog-ns6is 3 месяца назад +3

    👌👌👌

  • @rejulathayalagath6744
    @rejulathayalagath6744 28 дней назад +1

    U have to cook for atleast 20 minutes only in steel or clay pot.....it is not necessary to boil

  • @user-cc1dt7er1r
    @user-cc1dt7er1r Месяц назад +2

    👍🏻👍🏻👍🏻

    • @vtube8208
      @vtube8208  Месяц назад +1

      @@user-cc1dt7er1r ❤️

  • @saraswathysarayu
    @saraswathysarayu 3 месяца назад +1

    🥰👍👌

    • @vtube8208
      @vtube8208  3 месяца назад +1

      ❤️❤️❤️

  • @JayJay-yz5gb
    @JayJay-yz5gb 28 дней назад +1

    👏

  • @user-sb2oz9ql2c
    @user-sb2oz9ql2c 18 дней назад +1

    സംസാരം കേൾക്കാൻ നല്ല രസം

    • @vtube8208
      @vtube8208  17 дней назад +1

      Thank you ❤️❤️❤️

  • @gevethag5679
    @gevethag5679 18 дней назад +11

    ചായമൻസ്സ തുറന്നിട്ട്‌ വേവിക്കണം. വിഷാശം ആവിയിൽ കൂടി പുറത്തു പോകുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇവിടെ പറഞ്ഞത് പോലെ ചെയ്താൽ വൈറ്റമിൻ മുഴുവൻ പോയിട്ട് ചുമ്മാ ചണ്ടി കഴിക്കേണ്ടി വരും

  • @sewcrafty9392
    @sewcrafty9392 3 месяца назад +5

    Healthy and delicious 😋

  • @adithyanpv5806
    @adithyanpv5806 Месяц назад +1

    super

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 3 месяца назад +1

    👍👍👍

  • @user-bf7ef9kd6j
    @user-bf7ef9kd6j Месяц назад +1

    Thanks ❤❤❤❤

    • @vtube8208
      @vtube8208  Месяц назад +1

      @@user-bf7ef9kd6j ❤️

  • @autographs1990
    @autographs1990 3 месяца назад +2

    Great 😊

    • @vtube8208
      @vtube8208  3 месяца назад +1

      ❤️❤️❤️

  • @sarithasreenivas9201
    @sarithasreenivas9201 Месяц назад +2

    ❤❤

  • @kannanbernard4572
    @kannanbernard4572 Месяц назад +1

    ❤❤❤❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Месяц назад +8

    വീട്ടിൽ ഉണ്ട്
    വിഷാംശംമുണ്ടെന്നു അറിയില്ലായിരുന്നു. ഇടയ്ക്കു തോരൻ വെക്കാറുണ്ടായിരുന്നു. ഇനി മുതൽ ഇങ്ങനെ ഉണ്ടാക്കുള്ളു
    ♥️♥️♥️♥️♥️

  • @Ranisali19
    @Ranisali19 Месяц назад +4

    ചേച്ചിയുടെ സംസാരം ഒരു പാട് ഇഷ്ടായി😊❤🎉 ഞാനും കൂട്ടായി

  • @saigoosvission2803
    @saigoosvission2803 3 месяца назад +1

    ഹെൽത്തി ആയിട്ടുള്ള തോരൻ 👌👌👌👍

  • @Sajini_Here
    @Sajini_Here 29 дней назад +1

    ഉപകാരപ്രദമായ വീഡിയോ❤️❤️❤️♥️

    • @vtube8208
      @vtube8208  29 дней назад +1

      @@Sajini_Here ❤️

  • @JayJay-yz5gb
    @JayJay-yz5gb 28 дней назад +1

    ❤️🙏👍

    • @vtube8208
      @vtube8208  28 дней назад +1

      @@JayJay-yz5gb ❤️

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe 16 дней назад +1

    ഇപ്പൊ കഴിച്ചു 🥰

    • @vtube8208
      @vtube8208  16 дней назад +1

      @@SreejuRudra1024-hi3xe 😂❤️

  • @rnpgt1976
    @rnpgt1976 3 месяца назад +1

    Healthy dish... good job...

  • @kantharivlog2244
    @kantharivlog2244 Месяц назад +1

    Very good

    • @vtube8208
      @vtube8208  Месяц назад +1

      @@kantharivlog2244 ❤️

  • @Amazingworldofscience
    @Amazingworldofscience 3 месяца назад +3

    Happy Vishu ❤

    • @vtube8208
      @vtube8208  3 месяца назад +1

      Thank you ❤️Happy Vishu dear ❤️❤️

  • @kannurfamilyvlog5613
    @kannurfamilyvlog5613 3 месяца назад +5

    വീര തോരൻ അടിപൊളിയായിട്ടുണ്ട്❤❤ അവതരണം സൂപ്പർ

    • @vtube8208
      @vtube8208  3 месяца назад +1

      ❤️❤️thank you ❤️

  • @varghesepm8542
    @varghesepm8542 27 дней назад +1

    ഞാനും ഇത് തോരൻ വയ്ക്കാറുണ്ട് തിളപ്പിച്ച കളയാറില്ല

  • @saundarya3759
    @saundarya3759 3 месяца назад +1

    എല്ലാ കൂട്ടുകാർക്കും ഞങ്ങളുടെ ഹൃദയം 💓 നിറഞ്ഞ വിഷു ആശംസകൾ 🙏🤍🤍🤍🤍

    • @vtube8208
      @vtube8208  3 месяца назад +1

      ❤️❤️❤️

  • @user-wj8ns9fs3v
    @user-wj8ns9fs3v Месяц назад +2

    ഇതെന്തുവാ ഞാൻ ആദ്യമായി കാണുന്നു

    • @vtube8208
      @vtube8208  Месяц назад +1

      pleasewatch ❤️

  • @saundarya3759
    @saundarya3759 3 месяца назад +1

    വളരെ ഹെൽത്തിയും ടേസ്റ്റിയും ആയ ചീര തോരൻ 👌🤍🤍

    • @vtube8208
      @vtube8208  3 месяца назад +1

      Thank you ❤️Happy Vishu ❤️❤️

  • @GEETHIKAGEETHIKA-vd3jf
    @GEETHIKAGEETHIKA-vd3jf 3 месяца назад +1

    🙏🙏🙏🙏🙏🙏🙏

  • @vineethakm1393
    @vineethakm1393 28 дней назад +1

    Mexican cheera

  • @ramyareji5795
    @ramyareji5795 3 месяца назад +1

    Healthy

  • @sumizvibes6556
    @sumizvibes6556 28 дней назад +6

    ചെറുതായിട്ട് അരിഞ്ഞു വെള്ളത്തിലിട്ടു വെക്കുക ശേഷം ഊറ്റിയെടുത്തു കുക്ക് ചെയ്യാം

  • @SindhuKV-nd9tx
    @SindhuKV-nd9tx Месяц назад +4

    Thilappich vellam kalanhal poshakangal nashapedille

    • @vtube8208
      @vtube8208  Месяц назад +1

      ഇല്ല❤️

  • @user-dl2xq9xm8d
    @user-dl2xq9xm8d Месяц назад +87

    ഞങ്ങൾ വർഷങ്ങളായി ചായമൻസയുടെ ഇളയ ഇലകൾ തോരനായും പരിപ്പിലിട്ട് കറിയായും ഉപയോഗിക്കുന്നു. മൂത്ത ഇലകൾ കൊമ്പ് വെട്ടി പശുവിന് കൊടുക്കുന്നു. ഇതുവരെ തിളപ്പിച്ച് സത്ത് കളഞ്ഞിട്ടില്ല. ആർക്കും ഇന്ന് വരെ ഒരു പ്രശനവും ഉണ്ടായില്ല. ഇന്നും ഇത് തന്നെയായിരുന്ന കറി.😂😂😂

    • @vtube8208
      @vtube8208  Месяц назад +2

      @@user-dl2xq9xm8d pinചെയ്ത comment ഒന്നു nokane ❤️ചിലർക്കെല്ലാം problem ഉണ്ടാകും

    • @sufairamibrahim6275
      @sufairamibrahim6275 Месяц назад +2

      Me too

    • @remadevi8361
      @remadevi8361 29 дней назад

      Chaaya mansa ആണെന്ന് ആരും പറഞ്ഞിട്ടില്ല. ഒന്നും കാണാതെ വെറുതെ കേറി കമ്മെന്റ് ഇട്ടോ

    • @binduraghavan2624
      @binduraghavan2624 14 дней назад +1

      പിന്നെ ആരോഗ്യപ്രശ്നം വരാം 😊

    • @shijuscreation9203
      @shijuscreation9203 7 дней назад

      ഞമ്മളും അങ്ങനെ തന്നെ

  • @kichukrishna421
    @kichukrishna421 10 дней назад +1

    ചായ മിൻസ

  • @smithusworld127
    @smithusworld127 3 месяца назад +1

    Healthy and tasty ❤❤❤❤❤ Nice presentation ❤❤

    • @vtube8208
      @vtube8208  3 месяца назад +1

      ❤️❤️

    • @devakint4774
      @devakint4774 Месяц назад +1

      ഇളക്കറികൾ ഇങ്ങനെ ചെയ്താൽ vitamins നഷ്ടപ്പെടില്ലേ?

    • @vtube8208
      @vtube8208  Месяц назад +1

      ഇല്ല ❤️ഇതിലെ കട്ട് അതായത് toxin പോകണം 👍

  • @musthfamusthafa9730
    @musthfamusthafa9730 5 дней назад +1

    🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

    • @vtube8208
      @vtube8208  4 дня назад +1

      Thank you 🙏❤️❤️

  • @sunithakitchenvlog
    @sunithakitchenvlog 3 месяца назад +1

    അടിപൊളി

    • @vtube8208
      @vtube8208  3 месяца назад +1

      ❤️❤️❤️

  • @latharamdas4080
    @latharamdas4080 Месяц назад +2

    Idu maharastrayil 'Ambadi' nnu parayana cheerayano

    • @vtube8208
      @vtube8208  Месяц назад +1

      @@latharamdas4080 അതറിയില്ല❤️

  • @rasheedasalisaleel1762
    @rasheedasalisaleel1762 Месяц назад +6

    Boil chayyukayonnum venda . Nett ozhivakki sada cheeravekkunnathupole vekkam . Thilappichu kazhinjhal athinte gunam ellam povum. Enikk onnum pattiyittilla

    • @vtube8208
      @vtube8208  Месяц назад +1

      @@rasheedasalisaleel1762 ഞാൻ pin cheytha comment ഒന്നു വായിച്ചു നോക്കണെ 👍❤️അതും ഒരു അനുഭവം

    • @InduManikandan-ms8dz
      @InduManikandan-ms8dz Месяц назад

      അതെ

  • @Zubi3yc
    @Zubi3yc Месяц назад +3

    ഇങ്ങിനെ വേവിച്ചാ ൽ എന്ത് ഫലമാ കിട്ടുക അര മണിക്കൂർ വേവിക്കണം എന്നാ കേട്ടത

    • @vtube8208
      @vtube8208  29 дней назад +2

      @@Zubi3yc 5 മുതൽ 10 minute വേവിച്ചാൽ മതി❤️

  • @nammuandme
    @nammuandme 28 дней назад +1

    Thilapich kalanjal.poshakam okke pokille😮

  • @user-yg8tn5no6y
    @user-yg8tn5no6y Месяц назад +1

    Super

  • @GEETHIKAGEETHIKA-vd3jf
    @GEETHIKAGEETHIKA-vd3jf 6 дней назад +1

    ❤❤❤❤❤ 0:44

  • @shahnaek2550
    @shahnaek2550 Месяц назад +4

    Chayamensa anu ithinte per

  • @ajithapremjit3815
    @ajithapremjit3815 22 дня назад +2

    തിളപ്പിച്ച്‌ വെള്ളം ഊറ്റിക്കളഞ്ഞ് അതിന്റെ പോഷക ഗുണം കളയണ്ട, എത്രയോ പ്രാവശ്യം കഴിച്ച ആളെന്ന നിലയിലാണ് പറയുന്നേ, നന്നായി കഴുകി ചെറുതായി അരിഞ്ഞു വെച്ചാൽ മതി.കുറച്ചു കൂടുതൽ വേവുണ്ട്, അത്കൊണ്ട് വെള്ളം നന്നായി ഒഴിച്ച് ഇടക്ക് ഇളക്കിക്കൊടുത്ത് വേവിക്കേണ്ടി വരുമെന്നേ ഉള്ളൂ 😊

  • @MujeebRahman-fp9xy
    @MujeebRahman-fp9xy 28 дней назад +2

    Ith suger cheera alle

    • @vtube8208
      @vtube8208  28 дней назад +1

      @@MujeebRahman-fp9xy അതെ👍❤️

  • @Aadhikrishnavlog
    @Aadhikrishnavlog 3 месяца назад +1

    Healthy👌👌
    ചായമൻസ അല്ലെ ഇവിടെയുണ്ട് ❤️❤️❤️👌👌

  • @prakasiniv5793
    @prakasiniv5793 3 месяца назад +1

    Taeetymeal

  • @judefamily3686
    @judefamily3686 27 дней назад +1

    ഇത് ജിജി മാരിയോ ഫിലാഡൽഫിയ ചാനലിൽ ഉള്ള മാരിയോ സാറിൻറെ വൈഫ് ആണോ സൗണ്ട് കേട്ടിട്ട് അങ്ങനെ തോന്നുന്നത്

    • @vtube8208
      @vtube8208  26 дней назад +1

      അല്ല ഞാൻ വിലാസിനി❤️🥰

  • @rasharana3842
    @rasharana3842 29 дней назад +1

    Mutayit upperivechnoku

  • @selinvarghesemathew8561
    @selinvarghesemathew8561 Месяц назад +2

    Clay pot must be used and donot cover.

    • @vtube8208
      @vtube8208  Месяц назад +1

      @@selinvarghesemathew8561 claypot or steel donot use aluminium or indalium ❤️

  • @preethat2405
    @preethat2405 Месяц назад +1

    Engane poizinjal adhinte ella gunav um poyille

    • @vtube8208
      @vtube8208  Месяц назад +1

      ഇല്ല ❤️

  • @shabnav9495
    @shabnav9495 Месяц назад +1

    Katte kalayonnum vendaaa

    • @vtube8208
      @vtube8208  Месяц назад +1

      ഇല്ലെങ്കിൽ stomach problem ഉണ്ടാകും or guiddiness

  • @fadivengara685
    @fadivengara685 Месяц назад +2

    എൻ്റെ വീട്ടിൽ ഉണ്ട്

  • @sajithababu9903
    @sajithababu9903 Месяц назад +5

    അതെന്തിനാ ഇടക്കിടക്ക്...ട്ടോ ട്ടോ...പൊട്ടിക്കുന്നത്

    • @vtube8208
      @vtube8208  Месяц назад +1

      @@sajithababu9903 dear sajitha goodmorning ❤️അത് അങ്ങനെ വന്നു പോകുന്നതാ ഒഴിവാക്കാൻ ശ്രമിക്കാം❤️thank you ❤️🥰

  • @marymetteldajohn9764
    @marymetteldajohn9764 Месяц назад +1

    U r cooking in hindalium cheenachatti

    • @vtube8208
      @vtube8208  Месяц назад +1

      @@marymetteldajohn9764 no its steel khadai heavy👍

    • @vtube8208
      @vtube8208  Месяц назад +1

      @@marymetteldajohn9764 its not indalium its steel khadai heavy😂

  • @shijivarghese3151
    @shijivarghese3151 29 дней назад

    Takara thoran kazhichalum vayar ozhiyum!

  • @DewallVlog-ee9ji
    @DewallVlog-ee9ji 24 дня назад +2

    ഞാൻ വച്ചു പിടിപ്പിച്ചിരുന്നു ഇപ്പോൾ എല്ലാം ഞാൻ തന്നെ നശിപ്പിച്ചു കാരണം ആ ചെടി വച്ച സ്ഥലത്തു എന്തൊക്കെ ഉണ്ടോ എല്ലാം നശിച്ചു പോയ്‌ ഇത് വളം വലിച്ചെടുക്കുന്നു എന്ന കാരണം. ഇതിന്റെ ഉപ്പേരി നല്ല രുചിയാണ്, ചെടി ചട്ടിയിൽ വളർത്തുന്നതാണ് നല്ലതെന്നു തോന്നുന്നു

    • @vtube8208
      @vtube8208  23 дня назад +1

      👌👍❤️❤️❤️good idea ❤️

  • @rihaabayas
    @rihaabayas Месяц назад +2

    6:29

    • @vtube8208
      @vtube8208  Месяц назад +1

      @@rihaabayas ❤️

  • @pookunjemundakathil8609
    @pookunjemundakathil8609 Месяц назад +3

    Njanum undakarund vevich vellam kalayarilla

  • @kulsubeevi-nw3de
    @kulsubeevi-nw3de 29 дней назад +2

    ഞാങ്ങൾ ഇത് നെ ചായ മാൻസാ എന്ന് പറയു

    • @vtube8208
      @vtube8208  29 дней назад +1

      @@kulsubeevi-nw3de അതെ ചായമൻസ തന്നെയാണ്❤️

  • @bij144
    @bij144 26 дней назад +1

    ഇത് എവിടെ കിട്ടും

    • @vtube8208
      @vtube8208  26 дней назад +1

      ഇത് ചില വീടുകളിൽ ഉണ്ടാകും.മായൻചീര എന്നാണ് അറിയപ്പെടുന്നത്👍❤️

  • @sainabahussain9070
    @sainabahussain9070 28 дней назад +3

    ഞാൻ ഇതിന്റെ തണ്ടും എടുത്തിട്ടുണ്ട് ഇതു വരെ വേവിച്ചു ചാർ കളഞ്ഞില്ല

  • @jamalabida5499
    @jamalabida5499 Месяц назад +2

    Innu എനിക്ക് ഇതാണ് ഉപ്പേരി

    • @vtube8208
      @vtube8208  Месяц назад +1

      @@jamalabida5499 ❤️

  • @naseemabasheer9797
    @naseemabasheer9797 Месяц назад +1

    This is not poison we are using this year's don't cook in iron pot

    • @vtube8208
      @vtube8208  Месяц назад +2

      Dear Naseema ❤️ഹൈഡ്രോസൈനിക് ഗ്ലൂക്കോസൈഡ് എന്ന കെമിക്കൽ അതായത് കട്ട് ചിലർക്കെല്ലം stomach ache vomiting etc sideeffects ഉണ്ടാകും ❤️🤝

    • @mayavinallavan4842
      @mayavinallavan4842 Месяц назад +1

      ഉണ്ട്, നിങ്ങൾkക്ക് അറിയില്ല അത് കൊണ്ട്

    • @vtube8208
      @vtube8208  Месяц назад +1

      ഞാൻ pin cheytha comment onnu please read❤️

    • @vtube8208
      @vtube8208  Месяц назад

      @@mayavinallavan4842 ❤️

  • @jencymathews6447
    @jencymathews6447 29 дней назад +2

    തകര തോരൻ വയ്ക്കുന്നത് പോലെ

    • @vtube8208
      @vtube8208  29 дней назад +1

      @@jencymathews6447 👍❤️

  • @deepamv1342
    @deepamv1342 Месяц назад +2

    Njan undaakkiyittund bt ithuvare poisan undaayittillaa........

    • @ImranHashim7012
      @ImranHashim7012 Месяц назад

      സത്യം

    • @vtube8208
      @vtube8208  Месяц назад +1

      pin ചെയ്ത comment ഒന്ന് വായിക്കണം❤️

  • @user-vf7ij1ls4i
    @user-vf7ij1ls4i Месяц назад +1

    തിളപ്പിക്കുമ്പോൾ പോഷകം നഷ്ടപ്പെടൂലെ

    • @vtube8208
      @vtube8208  Месяц назад +1

      ഇല്ല❤️

  • @arunakv928
    @arunakv928 8 дней назад

    Ethra kashtapetit endina thinnunne

    • @vtube8208
      @vtube8208  7 дней назад +1

      Hai Aruna good evening❤️

  • @muneermunee5655
    @muneermunee5655 Месяц назад +1

    Thilappikkadheyanu umdakkiyath oru prashnavum undavarilla

    • @vtube8208
      @vtube8208  Месяц назад +1

      @@muneermunee5655 അതിന്റെ toxin പോകണമെങ്കിൽ തിളപ്പിച്ചുറ്റണം ❤️ചിലർക്ക് പ്രശ്നമില്ലായിരിക്കാം ഒന്ന് നെറ്റിൽ search ചെയ്തുനോക്കണെ❤️

  • @PhilsyGeorge
    @PhilsyGeorge Месяц назад +3

    ഈ ചിര തിളപ്പിക്കാതെ അന്ന് ഞാൻ തോരൻ വച്ചത് ഇപ്പോൾ ആനന് ചിരയുടെ വിഷം മനസ്സിലായാത്