Shri Mata Vaishno Devi Katra to Kanniyakumari - Himsagar Express 3AC Journey | Part - 2

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 305

  • @wantedviedospresents7517
    @wantedviedospresents7517 Год назад +3

    The lady done a good job
    How we can travel without water in train and necessary materials should be provided in train
    I support the lasy

  • @nitishnair89
    @nitishnair89 Год назад +10

    U both are awesome guys happy to meet you both in this journey towards Jaipur and my blessings with you all...

  • @armahi1234
    @armahi1234 Год назад +5

    Good to see number of views, likes and subscribers increasing. Way to go . Also happy you are promoted to ac 3 ❤❤😊😊 best wishes

  • @gajanhaas
    @gajanhaas Год назад +5

    Beautiful murals on the walls of Ballarshah station! I am glad your trip was uneventful after the Nagpur incident. Safe travels brothers!

  • @vishnuvlogs8495
    @vishnuvlogs8495 Год назад +7

    Train Vedios എന്നും പൊളിയാണ്.😍❤🤩

  • @bhageerathypothengil9097
    @bhageerathypothengil9097 9 дней назад

    വളരെ nostalgic Delhi കോഴിക്കോട് പണ്ട് ജനത express ആയിരുന്നപ്പോൾ പല പ്രാവശ്യം ഈ വഴി യാത്ര ചെയ്തിട്ടുണ്ട് അന്ന് ഷൊർണൂർ വരെ എത്തിയാൽ പിന്നെ രണ്ടായി divide ചെയ്തു ഒരു ഭാഗം മംഗലാപുരത്തേക്കും മറ്റതു എറണാകുളത്തേക്കും പോകും

  • @fyxaalgod
    @fyxaalgod Год назад +1

    നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്ങി എന്തോ ഒരു നഷ്ടമാണ്.
    ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ ❤️🫶🏻

  • @sujinsam7627
    @sujinsam7627 Год назад +5

    It's so nice to watch your videos..keep it up..and I hope u will do the Rajadhani vlog..best wishes..❤

  • @nirmalk3423
    @nirmalk3423 Год назад +10

    Aaru mani aakan vendi kshamayode waiting aairunnu❤

  • @bganukuttan
    @bganukuttan Год назад +2

    Adipoli ettanmare🔥🔥🔥

  • @irfanvlogs1239
    @irfanvlogs1239 Год назад +2

    Himsagar expressinte livery ithallayirunnallo matiyo.... Kazhija vattam himsagaril poyappo ithallayirunnu 💯✨️

  • @hrishikesantn
    @hrishikesantn Год назад +7

    Super train journey ❤

  • @sunilmv4310
    @sunilmv4310 Год назад

    There is 2600 MW thermal powerplant by NTPC in Ramgundam. The coal is for thermal powerplant....

  • @midhun331
    @midhun331 Год назад +4

    യാത്ര സൂപ്പർ ആയിട്ടുണ്ട് 😍⚡

  • @shajimathew3340
    @shajimathew3340 Год назад

    Adipoli kollam chagathi

  • @gireeshkumarkp710
    @gireeshkumarkp710 Год назад

    ഹായ്, നവിൻചേട്ട, മനുചേട്ട, ജമ്മുകാശ്മീരിൽനിന്നും, കന്യാകുമാരിയിലേക്കുള്ള, ട്രെയിൻ, യാത്ര, പാർട്ട്‌,2ഉം, സൂപ്പർ,❤

  • @gamerboy21119
    @gamerboy21119 Год назад +1

    Njan ennum kanarund poli nigalule journey 🔥🔥

  • @Aj-pu8sg
    @Aj-pu8sg Год назад +1

    Avalde appante sothalle railway...
    Idhokke avideye nadakku... Ivideyenganum aarnel pidichu agathu aakiyene....
    Super vlog , brothers... ❤❤❤

    • @MalayaliTravellers
      @MalayaliTravellers  Год назад +1

      ആർക്ക് വേണമെങ്കിലും പ്രതികരിക്കാം. അതിന് എല്ലാവർക്കും അവകാശമുണ്ട്.
      പക്ഷെ 2 തവണ ചെയിൻ വലിച്ചതാണ് പ്രശ്നം..

    • @Aj-pu8sg
      @Aj-pu8sg Год назад

      @@MalayaliTravellers Pradhikarukunathil alla bro, 1 hour 30 minutes delay aayi... People who are travelling from end to end will be delayed to reach their home... At the end of the day we blame railways when the train is late... See now... Because of this lady, they will have to either speed up or reach late at the end station and for some silly reason like blanket clean alla, AC thanapilla... Samosakagathu uralakezhangu koravaarnu... Verum Patti show kaanikunna ee mathiri sathanathine pidichu ullil idanam!

  • @TrainFan861
    @TrainFan861 Год назад

    Njan pokunund thrisur to jammu tavi may-19

  • @sijanjames5983
    @sijanjames5983 Год назад +1

    ❤❤❤❤ waiting ayirunne

  • @charulathamenon
    @charulathamenon Год назад +1

    ഇതും ഒരനുഭവം അല്ലേ🎉🎉

  • @npk07
    @npk07 Год назад +4

    ഒരുകാലത്ത് ട്രെയിൻ യാത്ര അഡിക്ട്ഡ് ആയിരുന്നു വെറുതെ ഇങ്ങനെ ട്രെയിൻ ലോങ്ങ് യാത്ര പോവാർ ഉണ്ടായിരുന്നു
    പിന്നീട് ജോലിത്തിരക്ക് കാരണം കൊണ്ട് അതൊക്കെ വിട്ട്
    കുറച്ചു കാലം മുൻപ് നിങ്ങളുടെ ചാനൽ കാണുന്നത് അതിന് ശേഷം എൻ്റെ ഉള്ളിൽ ഉണ്ടായിരുന്ന ട്രെയിൻ ഭ്രാന്ത് വീണ്ടും കൂടി ജോലിക്ക് പോവുക പൈസ സേവ് ചെയ്യുക ട്രെയിൻ യാത്ര പോവുക നിങ്ങൾ ചെയ്യും പോലെ തന്നെ
    നിങ്ങളോട് ഒരുപ്പാട് സ്നേഹവും നന്ദിയും ഉണ്ട് നിങ്ങൾ കാരണം ആണ് ഞാൻ വീണ്ടും ഇതൊക്കെ എക്സ്പ്ലോർ ചെയാൻ തുടങ്ങിയത്
    Keep going friends ❤
    Love you malayali Travelers ❤️🎉
    Nigade series pole ulla travels ahn kooduthl ishtm ❤

    • @MalayaliTravellers
      @MalayaliTravellers  Год назад +1

      Thank you ❤

    • @bilkulshareefsinger7604
      @bilkulshareefsinger7604 Год назад

      ഒറ്റയ്ക്കോ അതോ സുഹ്യത്തുകളുടേ ക്കൂടേ ആയിരുന്നോ യാത്രകൾ ??

  • @nihaminha376
    @nihaminha376 Год назад

    train journey ellam jivithathil oru anubhavamanu
    take care of both in train

  • @aymenbinsharbil8923
    @aymenbinsharbil8923 Год назад +1

    Ningal kannuralle❤❤oru kannurkaarane mattoru kannurkaarane manassilaaku❤❤

  • @ArunRaj-ji1jh
    @ArunRaj-ji1jh Год назад +1

    Great journey bro's waiting for next part ❤

  • @sunilmv4310
    @sunilmv4310 Год назад

    Tadoba national park is in chandrapur district

  • @Happy-cx4gd
    @Happy-cx4gd Год назад

    Best travel vloggers from Kerala

  • @ImmortalPesGamer
    @ImmortalPesGamer Год назад +1

    next New vande bharat Bhopal to new delhi video cheyyamo . Aa Vande bharat 160km speed pokum

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Год назад

    Superb video bro..keep it up

  • @kirannair6518
    @kirannair6518 7 месяцев назад

    Beautiful train journey 🎉🎉❤❤

  • @mobalbinff4397
    @mobalbinff4397 Год назад

    Nigalukude orumich oru yatra chyanam en ind ❤ pattumo manu broh navven brohh
    Money not a problem
    Happiness ahn train

  • @shajimathew3340
    @shajimathew3340 Год назад

    Allam super kollam

  • @aymenbinsharbil8923
    @aymenbinsharbil8923 Год назад +1

    Bro poya sthalangal koode kanikko plzz❤❤railway mathram kaanumbol oru boradi pole❤❤❤

  • @athibhan6092
    @athibhan6092 Год назад +3

    Super journey ❤❤❤

  • @sanjaysunnysunny9676
    @sanjaysunnysunny9676 Год назад

    I love traveling. So I like your channel

  • @syammathew3658
    @syammathew3658 Год назад +2

    Nice Journey 👌

  • @yadhukrishnan2185
    @yadhukrishnan2185 Год назад

    Neangal punjab poya oru video elliyo athinte link onne aiakamo

  • @9mma32
    @9mma32 Год назад

    Kozhikode to delhi etha best 2 ac / 3ac

  • @Zynovlogs
    @Zynovlogs Год назад +1

    ഞാൻ കഴിഞ്ഞ ദിവസം ഈ ട്രെയിനിൽ ആണ് ഡൽഹിയിൽ നിന്നും നാട്ടിൽ എത്തിയത് 3AC യിൽ service മോശമായിയിരുന്നു 😬

  • @anoopachuanoopachu2228
    @anoopachuanoopachu2228 Год назад

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌😍

  • @aneeshmj2533
    @aneeshmj2533 Год назад +1

    India vittu international train travel cheyyan pattate All the best❤️

  • @maheshvs_
    @maheshvs_ Год назад +1

    Good video 🤩👍🏻👍🏻

  • @soorajsuresh9547
    @soorajsuresh9547 Год назад

    My uncle is in nagpur

  • @arsh8955
    @arsh8955 Год назад

    Aa chechi de courage sammadikanam

  • @pradeepanc442
    @pradeepanc442 Год назад

    Guys include crossing of 🚂🚋🚃🚋🚃🚋🚃😁

  • @adarshkeezhur338
    @adarshkeezhur338 Год назад +5

    നവയുഗ ഉണ്ടെങ്കിൽ മലബാറിൽ ഉള്ളവർക്ക് സുഗമായി കാത്ര വരെ പോകാമായിരുന്നു

  • @ajithajith7992
    @ajithajith7992 Год назад

    നാഗപ്പൂർ റെയിൽവേ സ്റ്റേഷൻ super❤ ആണ്‌

  • @vktravelogue2349
    @vktravelogue2349 4 месяца назад +1

    പ്രതികരിക്കുന്നവരെ ആക്ഷേപിക്കരുത്❤

  • @alansani3341
    @alansani3341 Год назад +2

    എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് ❤️❤️

  • @Sujithsptadoor
    @Sujithsptadoor Год назад +2

    3rd ac യെടുത്താലും Genenaral പോലെ
    😄😄❤️❤️❤️

  • @antonyf2023
    @antonyf2023 Год назад

    ❤ U Bros.

  • @thahirathayi6261
    @thahirathayi6261 Год назад

    ഏട്ട nanak എറണാകുളം to hazrat nizamuddin vere pookanam ath vandi 22655 sf vandi athil anak Ac 3 tier coach veenam ath side seet aavanam ath nanak ticket countaril enth chellanam anak arilla

    • @thahirathayi6261
      @thahirathayi6261 Год назад

      Appo anak ac 3 tier side seetnn ചെല്ലണ

    • @MalayaliTravellers
      @MalayaliTravellers  Год назад

      Railway Station il Poyi Ticket book cheyyuka.. Side Lower Option und..

  • @keerthanraj3957
    @keerthanraj3957 Год назад

    Sanghamitra express
    Tpj sgnr humsafar
    Ee rendu route onn try cheyyuvo bros

  • @vishnu.viswanath
    @vishnu.viswanath Год назад

    ഈ ട്രെയിനിൽ കന്യാകുമാരി നിന്ന് ഒന്ന് കേറണം... പിന്നെ ഒരിക്കലും കേറൂല..🥲 4 വർഷം കന്യാകുമാരി പഠിച്ചപ്പോൾ അനുഭവിച്ചതാണ്.. shree Mata Vyshno Devi.. Himsagar Express

    • @MalayaliTravellers
      @MalayaliTravellers  Год назад +1

      Kanniyakumari muthal katra vare Sleeper il Travel cheythittund..
      Channel il video und..

    • @vishnu.viswanath
      @vishnu.viswanath Год назад

      @@MalayaliTravellers broo.. travel in local 🥲

  • @Hoggardmitss
    @Hoggardmitss Год назад

    bros humble onnu kartapur poy vlog cheyyu....

  • @sreergss
    @sreergss Год назад

    Waiting for next video❤

  • @gilroyalex9990
    @gilroyalex9990 Год назад

    വിജയവാഡ ജംങ്കഷൻ ആണോ? ഹൗറാ, വിശാഖപട്ടണം , ഷാലിമാർ, വഴി മാറി പോവുക ഇവിടെ ആണോ?

  • @sudhakarananish
    @sudhakarananish Год назад

    Nagpur diamond railway crossing missed in the video

  • @anilm1960
    @anilm1960 Год назад

    Innale keralathil trainil undaaya sambavangal arinje kaanumalloo?yaatra yil nannayi sookshikkuka.malayali travellersine idhonnum paranje tharandaann ariyaam train yatrayide A to z ningalkk ariyamalloo.. safe journey.all the best

  • @THEINDIANCREATOR
    @THEINDIANCREATOR Год назад +1

    Bro 1st AC travel videos cheyamoo pls....

  • @krishx4_386
    @krishx4_386 Год назад +1

    Nengale brothers ano

  • @snfab1
    @snfab1 Год назад

    wonderful video but how is the toilet condition in this longest journey train can you highlight

  • @pushparajan
    @pushparajan Год назад

    ❤❤❤❤super dear bro

  • @bibinm.p1130
    @bibinm.p1130 Год назад

    Super 🌹🌹

  • @ManojKondotty
    @ManojKondotty 24 дня назад

    നിങ്ങൾ കൽക്കരി വണ്ടി കണ്ടിട്ടുണ്ടാവില്ല. ഞാൻ ചെറുപ്പത്തിൽ കൽക്കരി വണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ട്. യാത്ര കഴിയുമ്പോഴേക്കും ഷർട്ടൊക്കെകറുത്തുപോകും.

  • @jezmiljoy2508
    @jezmiljoy2508 Год назад

    Coimbatore Hisar ac express video cheyyamo?

  • @midhun331
    @midhun331 Год назад +2

    First

  • @sibintanur7633
    @sibintanur7633 Год назад +1

    Super da

  • @skmedia667
    @skmedia667 Год назад +1

    കൂടെ ഞങ്ങളും യാത്ര ചെയ്യുകയാണ് 😊❤

  • @josephjohncheeramban
    @josephjohncheeramban Год назад

    Train Videos Super

  • @viveknarayanan574
    @viveknarayanan574 Год назад

    😮 perfect 😮

  • @jishnucheleri2244
    @jishnucheleri2244 Год назад

    Nice video ❤

  • @trainpranthan1501
    @trainpranthan1501 Год назад

    Ernakulam vellankanni special fare trainte journey cheyamo

  • @thundergaming7736
    @thundergaming7736 Год назад

    chennai bangalore double decker try cheyyo

  • @sajeer1067
    @sajeer1067 Год назад

    Nagpur diamond crossing കണ്ട വീഡിയോ ഉണ്ടോ

  • @sachithp6941
    @sachithp6941 Год назад

    Oru doubt... On time nu ethenda vandi 2 min late aai vannu.. 5 min aan hault ullath.. Appo adthe 3 min kazhinja vandi idukkuooo athoo krithym 5 min kazhinjee idkkoo

  • @rashidnmibxsevu809
    @rashidnmibxsevu809 Год назад

    ഓരോ യാത്രയും ഓരോ അനുഭവമാണ് 🤩

  • @gokuldev8309
    @gokuldev8309 Год назад

    double decker train video cheyyamo ?

  • @sreyasbr9595
    @sreyasbr9595 Год назад

    Nice bro❤

  • @shamila3172
    @shamila3172 Год назад

    Nice👍👍👍

  • @johantjo3198
    @johantjo3198 Год назад

    Super travellers

  • @vivekvivek.m4454
    @vivekvivek.m4454 Год назад

    ഇന്നലെ കോഴിക്കോട് ഉണ്ടായ സംഭവം അറിഞ്ഞില്ലേ ട്രെയിൻ യാത്ര ചെയാൻ പേടിയാവുന്നു ശ്രെദ്ധിക്കണേ ഏട്ടമാരെ

  • @nainumohan
    @nainumohan Год назад

    Super🥰

  • @GAMINGWITHSACHIN726
    @GAMINGWITHSACHIN726 Год назад

    Howrah jn ilek oru vlog chyaamo bro ❤️

  • @DeepuPJohn-kr5vb
    @DeepuPJohn-kr5vb Год назад

    സംഗമിത്രയിൽ സ്ലീപ്പറിൽ യാത്ര ചെയ്ത ഞാൻ. ഒടുവിൽ ഇറ്റർസിയിൽ ഇറങ്ങി നാലു ട്രെയിൻ കയറി പോകേണ്ടി വന്നു

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Год назад

    13:17 wap with curve looookk

  • @nihaminha376
    @nihaminha376 Год назад

    🎉🎉🎉🎉🎉 so good

  • @sajanthomasind2505
    @sajanthomasind2505 Год назад

    Are you both brothers..?

  • @amans9950
    @amans9950 Год назад

    Next trip avide

  • @shanesebastian6511
    @shanesebastian6511 Год назад

    Bro, one request, if you are halting at any junction, try to telll why its called a junction & any specialites of that station& also tell some details of the coaches or loco if you can,,, anyways your episodes are cool nice,,, 😚😚😚

    • @MalayaliTravellers
      @MalayaliTravellers  Год назад

      Ithinu munp vanna videos il okke paranjittullathanu..athukond aanu veendum parayathe ninnath.. 👍

    • @shanesebastian6511
      @shanesebastian6511 Год назад

      @@MalayaliTravellers OH!!! Ok 👍🏻👍🏻👍🏻

  • @itsmerailwayboy757
    @itsmerailwayboy757 Год назад

    Nice

  • @unnimusic007
    @unnimusic007 Год назад

    ചെന്നൈ ഹൗറ coramental എക്സ്പ്രസിൽ ഒരു യാത്ര video ഇടാൻ പട്ടുമോ

  • @pothigaipalacepothigaipala5339

    BANGOLORE TO AGARTALA HUMSAFAR EXPRESS

  • @unni7893
    @unni7893 Год назад

    Adutha trip engilum enna kootuo😢😌

  • @badushatvkd6261
    @badushatvkd6261 Год назад

    Poliku 🎉🎉🎉🎉😊

  • @sreerajr4031
    @sreerajr4031 Год назад

    Nagpur ale diamond crossing ullath..?

  • @travelwithmekannurstater
    @travelwithmekannurstater Год назад

    Super vedio പക്ഷെ ചെയിൻ വലിച്ചത് അങ്ങികരിക്കാൻ കഴിയില്ല

  • @thundergaming7736
    @thundergaming7736 Год назад

    Ippol natil aano

  • @midhun331
    @midhun331 Год назад +3

    🤩✨

  • @pothigaipalacepothigaipala5339

    Bose RAC 33 CONFORM AAKUMOO