Shri Mata Vaishno Devi Yatra Complete Information - Malayalam | Katra Travel Guide 2023

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 257

  • @MalayaliTravellers
    @MalayaliTravellers  Год назад +29

    1. Katra To Vaishnodevi - Helicopter ചാർജ് വരുന്നത് 1800 രൂപയോളം ആണ് (One side)
    2. Katra To Adhkuwari കുതിര (pony)- 650
    Katra to Vaishnodevi Bhavan (pony)- 1250
    3. Katra To Vaishnodevi Bhavan ഡോളി (palki)- 3150
    4. ബാറ്ററി വണ്ടിയുടെ ചാർജ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്..
    നടന്ന് പോകുമ്പോൾ കിലോമീറ്റർ ഇടക്കിടെ പറയുമ്പോൾ വ്യത്യാസം വന്നേക്കാം. എല്ലാവർക്കും ഇങ്ങനെ വേഗത്തിൽ കയറിപോകാൻ സാധിക്കണം എന്നില്ല. കാരണം ഞങ്ങൾ എന്നും നടത്തം ശീലമാക്കിയതാണ്, നിങ്ങൾ സാവധാനത്തിൽ കയറുന്നതായിരിക്കാം നല്ലത്.
    എന്ത് വന്നാലും വളരെയധികം കഷ്ടപ്പെട്ടു തന്നെയാണ് ഈ വീഡീയോ ചിത്രീകരിച്ചത്.
    നടക്കുന്നതിന് പകരം നിങ്ങൾക്ക് ഹെലികോപ്റ്റർ , ഡോളി (Palki), കുതിര (pony) ഉപയോഗിക്കാം. Adhkuwari എന്ന സ്ഥലത്ത് എത്തിയാൽ ബാറ്ററി കാറിലും യാത്ര ചെയ്യാം
    ഞങ്ങൾക്ക് മുകളിലേക്ക് 4 മണിക്കൂറും അതുപോലെ തിരിച്ച് ഇങ്ങോട്ടേക്ക് 3 മണിക്കൂറും ആണ് എടുത്തത്..

    • @athibhan6092
      @athibhan6092 Год назад +2

      അമ്മ അനുഗ്രഹിക്കട്ടെ ❤❤❤

    • @athibhan6092
      @athibhan6092 Год назад +1

      തിരിച്ചു മല ഇറങ്ങിയോ

    • @ma_-st_-er__o_f-ego778
      @ma_-st_-er__o_f-ego778 Год назад +1

      😵👌💥💥

  • @nambeesanprakash3174
    @nambeesanprakash3174 Год назад +13

    വൈഷ്ണോ ദേവി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻യാത്രകൾ തുടരട്ടെ 👍

  • @harikrishnan4658
    @harikrishnan4658 Год назад +7

    മാതാ വിഷണവോ ദേവി ക്ഷേത്രം കാണിച്ചതിൽ വളരെ സന്തോഷം ഉണ്ട് രണ്ടു പേരെയും അമ്മ അനുഗ്രഹിക്കട്ടെ ഇനിയും ഇതു പോലെ ഉള്ള യാത്ര വീഡിയോകൾ വീണ്ടും കാണിക്കുക

  • @pradeep72912
    @pradeep72912 Год назад

    Thanks

  • @nirmalk3423
    @nirmalk3423 Год назад +3

    Was eagerly waiting for this

  • @anoopachuanoopachu2228
    @anoopachuanoopachu2228 Год назад +3

    ഒരു കിടിലം യാത്ര ആയിരുന്നു 😍

  • @ashap2364
    @ashap2364 Год назад +2

    This vlog was very awesome
    Both of you were wonderful

  • @charulathamenon
    @charulathamenon Год назад +1

    ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും മക്കൾക്ക് ഉണ്ടാകും ❤❤

  • @foodNtravel_India
    @foodNtravel_India Год назад +1

    Thanks for valuable information 🙏🏻 god bless you all.... 👍🏻

  • @ajeaje2479
    @ajeaje2479 Год назад

    Thanks njan povanamennu orupadu agrahikunna kshethram

  • @sajeeshsimi
    @sajeeshsimi Год назад

    അടുക്കാഴ്ച ഞാൻ ശ്രീനഗർ ഉണ്ടാവും അടുത്ത തവണ ഉറപ്പായും ഇവിടെ പോവും

  • @goalkeeper566
    @goalkeeper566 Год назад +4

    മനോഹരമായ ക്ഷേത്രം എല്ലാ ആഴ്ച്ചയും ഹിമസാഗർ കാണുമ്പോൾ ആഗ്രഹിക്കാറുണ്ട് അവിടം ഒക്കെ ഒന്ന് പോയിക്കാണണം എന്ന് 😅ഇതിപ്പോ അവിടെ പോയ പോലെ ഒരു ഫീൽ കിട്ടി ഇത്രെയും ദൂരം നടക്കാൻ ഉണ്ടെന്ന് വിചാരിച്ചതേയില്ല beautiful views keep going buddy's ❤️

  • @SHABEEBB10
    @SHABEEBB10 Год назад +2

    Nice video ❤️❤️👍🏻

  • @athibhan6092
    @athibhan6092 Год назад +3

    Super journey ❤❤❤❤

  • @sreerajr4031
    @sreerajr4031 Год назад

    യാത്രാവിവരണങ്ങൾ വളരെ നന്നായിട്ടുണ്ട്. നല്ല രീതിയിൽ എഡിറ്റ് ചെയ്ത് അവശ്യം ഉള്ള എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞു പോയി. ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.
    ആശംസകൾ 🎉🎉

  • @ajithmenon7240
    @ajithmenon7240 Год назад +1

    അമ്മ അനുഗ്രഹിക്കട്ടെ.....❤❤❤❤

  • @srinivaskodad5976
    @srinivaskodad5976 Год назад +1

    Good job 👍🏿

  • @nainumohan
    @nainumohan Год назад +1

    Jai Matha Di🙏..
    Informative video👍

  • @jobyjohn775
    @jobyjohn775 Год назад +1

    Always nice video brothers... God bless u both

  • @marvelheroiesem1020
    @marvelheroiesem1020 Год назад

    നല്ല കാഴ്ചകൾ കാണാൻ സാധിച്ചു ഇതുവരെ കാണാത്ത കാഴ്ചകൾ കാണാൻ സാധിച്ചതിൽ നന്ദി

  • @gangadharpai6312
    @gangadharpai6312 Год назад +1

    God bless u 🙏

  • @rithusankar1205
    @rithusankar1205 Год назад

    Excellent thanks for your clear explanation

  • @dhaneshc6615
    @dhaneshc6615 Год назад +1

    ആശംസകൾ 😍😍

  • @lineeshr9854
    @lineeshr9854 Год назад +1

    കുട്ടികളെ ♥️♥️😍

  • @akshayaachuz4680
    @akshayaachuz4680 9 месяцев назад

    Njan ivide poyittund .... Jai matha 🙏

  • @sijanjames5983
    @sijanjames5983 Год назад +1

    Well explained❤❤❤❤

  • @vishnuprasad6203
    @vishnuprasad6203 7 месяцев назад

    Njan poyathu 6.5 km

  • @jaydev4982
    @jaydev4982 Год назад +1

    Positive vibe olla videos ahn Bros ❤️

  • @subhasivan6286
    @subhasivan6286 Год назад

    Both are wonderful, keep going God blessess😊

  • @gireeshkumarkp710
    @gireeshkumarkp710 Год назад

    ഹായ്, നവിൻചേട്ട, മനുചേട്ട, ശ്രീമതവൈഷ്ണോദേവിമന്തിർയാത്ര, സൂപ്പർ,❤

  • @vishnukj6018
    @vishnukj6018 2 месяца назад

    18:59 😅😅ചേച്ചി 😂

  • @ferroequinologism
    @ferroequinologism Год назад +1

    Nice video good effort 👍👍
    Keep going 🙂

  • @anishbabu1546
    @anishbabu1546 3 месяца назад +1

    Katra യിൽ നിന്ന് വീഡിയോ കാണുന്ന ഞാൻ 🥰

  • @sudheeshsivanandha3612
    @sudheeshsivanandha3612 Год назад

    Chandigarh, ropper ano rupnagar, asron, DCM Factory ullath

  • @TajuTaju-nq8fy
    @TajuTaju-nq8fy Год назад

    ഒരു വർഷം മുമ്പ് വൈഷ്ണ ദേവി ടെമ്പിൾ ഞാൻ സന്ദർശിച്ചിട്ടുണ്ടായിരുന്നു എനിക്ക് വീഡിയോ ചെയ്ത് കാണിക്കാൻ പറ്റാത്ത പലതും നിങ്ങൾ മച്ചാന്മാരെ കാണിച്ചു ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് എല്ലാവിധ ആശംസകൾ ആശംസകളും ❤❤ ❤❤❤❤❤❤❤

  • @hentertainment7258
    @hentertainment7258 Год назад

    Brooss videos kaanarind.. ❤❤❤❤adipoli avunind.... 😁😍😍😍

  • @nirmalk3423
    @nirmalk3423 Год назад +1

    Please cover Coimbatore Chennai vande bharat (once service is started)

  • @Beast-vi1jf
    @Beast-vi1jf Год назад +1

    Jai matha vaishno devi..

  • @pgpreeth
    @pgpreeth Год назад

    Very informative 😊

  • @shajithsara
    @shajithsara 8 месяцев назад

    Thanks dears

  • @mstk1803
    @mstk1803 Год назад

    Super video bros. Appreciating the efforts 🥰👏

  • @ArunRaj-ji1jh
    @ArunRaj-ji1jh Год назад

    Great vlog and good information bro's ❤

  • @sujinsam7627
    @sujinsam7627 Год назад

    Very informative video Brothers...waiting for your Rajadhani vlog❤good luck

  • @binoshkannan4960
    @binoshkannan4960 Год назад

    Polichu.machanmare

  • @syammathew3658
    @syammathew3658 Год назад +1

    മാതാ വൈഷ്ണോ ദേവി ക്ഷേത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷം 🥰 കേന്ദ്രസർക്കാർ വൈഷ്ണോ ദേവിയുടെ അഞ്ചുരൂപ പത്തു രൂപ നാണയം പുറത്തിറക്കിയിട്ടുണ്ട്

    • @MalayaliTravellers
      @MalayaliTravellers  Год назад

      👍👍

    • @shefishakeer
      @shefishakeer Год назад

      ഈ നാണയത്തിന് എന്തെങ്കിലും പ്രേത്യേകത???

  • @sherifisediting
    @sherifisediting Год назад

    Kidilam vlog ❤

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Год назад

    Superb video bro..👍💝

  • @aswadevks5371
    @aswadevks5371 Год назад

    Nice video... ❣️

  • @mohadsinan1354
    @mohadsinan1354 Год назад

    Polichu

  • @dhaneshkdply1741
    @dhaneshkdply1741 Год назад

    Super bros......

  • @anandhuskumar3881
    @anandhuskumar3881 Год назад

    Nalla vivaranavum nalla yathrayum❤

  • @remadevi8556
    @remadevi8556 Год назад +1

    ബാൻഗംഗയല്ല, ബൻഗംഗ (അതായത് വനഗംഗ). പേരുകളുടെ ഉച്ചാരണത്തിൽ കുറച്ചുകൂടി ശ്രദ്ധ വേണം. ട്രെയിന്കളുടെ ആയാലും സ്റ്റേഷന്റെ ആയാലും എല്ലാം അർത്ഥമുള്ള വാക്കുകളാണ്.

  • @veeras7652
    @veeras7652 Год назад

    Super bro nice

  • @Sreerajsree92
    @Sreerajsree92 Год назад

    God bless guys ☺️❤🙏🙏

  • @AmanDixit1994
    @AmanDixit1994 Год назад

    Love you brother from Nalanda 😊❤

  • @anudevsreepadmam2298
    @anudevsreepadmam2298 Год назад

    Super❤❤

  • @parayimohammedshafeek
    @parayimohammedshafeek Год назад

    Super

  • @mukeshmathew5564
    @mukeshmathew5564 Год назад

    Super bro

  • @Adarsh___2182
    @Adarsh___2182 Год назад +1

    😍😍😍😘

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Год назад

    hard work😍😍😍😍😍😍😍😍😍

  • @bindunkutty704
    @bindunkutty704 7 месяцев назад

    അവതരണം വളരെ ഉപകാരം ആയി.... ഞങ്ങൾ അടുത്തു തന്നെ അവിടെ പോകാൻ ആഗ്രഹിക്കുന്നു. കട്രയിൽ room എടുക്കാൻ എവിടെയാണ് നല്ലത്? സ്റ്റേഷന്റെ അടുത്തോ, അതോ അമ്പലത്തിന്റെ അടുത്തോ? 🙏🏻

  • @charulathamenon
    @charulathamenon Год назад

    ഭാഗ്യം ചെയ്യ്ത മക്കൾ ❤❤

  • @rageshkannadiparamba8884
    @rageshkannadiparamba8884 Год назад +1

    വളരെ നന്നായിട്ടുണ്ട് ഇതിനൊക്കെ ഈശ്വര അനുഗ്രഹം വേണം 🙏🙏🙏

  • @joshyjames2769
    @joshyjames2769 Год назад

    👌👌👌

  • @viveknarayanan574
    @viveknarayanan574 Год назад

    Wow

  • @vishnuprasad6203
    @vishnuprasad6203 7 месяцев назад

    Kuthira alla kachar ennu parayum

  • @greendreamsbyanupama8026
    @greendreamsbyanupama8026 Год назад

    🙏🙏🙏❤️❤️❤️❤️

  • @oru_sancharapriyan_
    @oru_sancharapriyan_ Год назад

    🌹🌹...

  • @karnandkkarnandk3728
    @karnandkkarnandk3728 Год назад

    ❤❤❤❤❤😍😍

  • @sinojbaskaran7771
    @sinojbaskaran7771 Год назад

    Stay cheyan pattiya hotel suggest cheyavo

    • @MalayaliTravellers
      @MalayaliTravellers  Год назад +1

      Railway Station Retiring Room aanu
      Dormitory AC/ Non AC und
      Double Room
      Family Room

  • @mkvijayan3976
    @mkvijayan3976 Год назад

    Jai Mata Di Jai Mata Di Jai Mata Di
    🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏

  • @afsalkt4311
    @afsalkt4311 Год назад

    ❤️❤️❤️❤️❤️❤️

  • @akhindharee334
    @akhindharee334 11 месяцев назад

    Bros... Kuttikale kondupokan soukarym undakumo?

  • @arun6070
    @arun6070 Год назад

    👍👍👍👍

  • @shambhusnair91
    @shambhusnair91 Год назад

    Jai Matha Di🙏

  • @sibintanur7633
    @sibintanur7633 Год назад

    First

  • @Rahultkd.rkg4546
    @Rahultkd.rkg4546 Год назад

    ❤️❤️

  • @vishnunarayananmk
    @vishnunarayananmk Год назад

    Ingane variety aavatte chettaa.. Train okke kure kand.. Kazhchakalum kaanumbo oru special vibe und.... Pattanel varanasi okke cover cheyyyu❤

  • @vinodk.b8030
    @vinodk.b8030 Год назад

    Hai❤

  • @maheshvs_
    @maheshvs_ Год назад

    🥰🥰🥰👍🏻👍🏻👍🏻

  • @vinoda4070
    @vinoda4070 Год назад

    🙏

  • @amusewithalbin1417
    @amusewithalbin1417 Год назад

    Vaishanava devi temple വരെ ropeway ഇല്ലേ?

  • @MAlayalEE_from_INDIA
    @MAlayalEE_from_INDIA Год назад

    🔥🔥🔥

  • @akhilmsjavams5141
    @akhilmsjavams5141 11 месяцев назад

    Ethu masam aanu poyathu

  • @prasanthp6961
    @prasanthp6961 Год назад

    ട്രെയിൻ യാത്രകൾ മാത്രം ഇടാതെ ഇത് പോലെ ഉള്ള വിത്യാസം ആയ വീഡിയോ കൂടെ ഇടക്ക് ചെയ്യണേ 👏👏👏

  • @vishnunarayananmk
    @vishnunarayananmk Год назад +1

    Waiting for badrinath and kedarnath❤ best ever

  • @bijupvijayan7
    @bijupvijayan7 Год назад

    🥰

  • @shajulalt3507
    @shajulalt3507 Год назад

    നൈസ്

  • @kdm8312
    @kdm8312 Год назад

    Camara ഏതാണ് use ചെയ്യുന്നത്

  • @sibintanur7633
    @sibintanur7633 Год назад

    Adya vidiosil paranjathu payyanmar tirichethitto
    Ann railway stationil vannappol paranjayirunnu. Ini orikkalkoodi varumenn.

  • @Sachith_kr
    @Sachith_kr Год назад

    കുതിര, ഡോളി, ഹെലികോപ്റ്റർ എന്നിവയുടെ ചാർജുകൾ പറയാതിരുന്നത് ഈ വീഡിയോ യുടെ ഒരു കുറവാണ്.

    • @MalayaliTravellers
      @MalayaliTravellers  Год назад

      ഇത്രയും കഷ്ടപ്പെട്ട് വീഡീയോ ചെയ്താലും അതിൽ ഓരോ കാര്യങ്ങൾ കണ്ടുപിടിച്ച് കുറ്റം പറയാൻ ആൾക്കാർ ഉണ്ടാകും.
      കുതിര, ഡോളി, ഹെലികോപ്റ്റർ എന്നിവയ്ക്ക് ചാർള്ള് പറയാത്തതിന് കാരണം ഞങ്ങൾ മുഴുവനും നടന്ന് പോയത് കൊണ്ടാണ്.
      പിന്നെ വീഡീയോ ഒരു കുറവായി ആണ് കണ്ടെതെങ്കിൽ കട്രയിൽ നിന്ന് 30km up and down ഒന്ന് നടന്ന് പോയാൽ മനസ്സിലാകും...

  • @sidhu18vk
    @sidhu18vk Год назад

    🕉🥰

  • @sbsooranadsreemangalam4644
    @sbsooranadsreemangalam4644 Год назад

    നിങ്ങൾ കത്ര വീഡിയോ ചെയ്തപ്പോൾ ട്രോളി, കുതിര, ഹെലികോപ്റ്റർ തുടങ്ങിയവയുടെ റേറ്റ് കൂടി ഉൾപ്പെടുത്തി ചെയ്തെങ്കിൽ പൂർണമായേനെ...

  • @sreejithkm5692
    @sreejithkm5692 Год назад

    ബ്രോ ഹെല്പ് വേണം...21/4/23 വെള്ളിയാഴ്ച ഹിമാസഗറിന് പോകുന്നുണ്ട്... റെയിൽവേ റൂം ബുക്ക്‌ ചെയ്യാൻ സാധിക്കുന്നില്ല..
    ഡയറക്ട് നേരിട്ട് ചെന്നാൽ റൂം കിട്ടുമോ 🙏

    • @MalayaliTravellers
      @MalayaliTravellers  Год назад

      Njangal Katra Railway Station video cheythittund 3 month munp athinte Description il Katra IRCTC Retiring Rooms Contact Number und.. Vilich Room Book cheyyam

    • @sreejithkm5692
      @sreejithkm5692 Год назад

      @@MalayaliTravellers ആ വീഡിയോ ഒന്ന് മെൻഷൻ ചെയ്യാമോ

  • @puchasir7400
    @puchasir7400 Год назад

    🌝❤️

  • @babikakodi
    @babikakodi Год назад

    Prepaid sim കിട്ടില്ലേ?

  • @anjalirpillai3360
    @anjalirpillai3360 Год назад

    എനിക്കും അമ്മയ്ക്കും അനിയനും കൂടി വരണം എന്നുണ്ട്.3 പേർക്ക് എത്ര budget ആകും

  • @arunjithjithu424
    @arunjithjithu424 Год назад

    Bro ഡൽഹി ടിക്കറ്റ് കിട്ടാൻ എന്താ വഴി ബൈ ട്രെയിൻ. എല്ലാം ബുക്കിങ് ആണ് any ഹോപ്‌

  • @unrewindcomdeycuts
    @unrewindcomdeycuts Год назад

    അവിടുന്ന് എങ്ങോട്ടാ പോകുന്നത്

  • @josephcleatus4954
    @josephcleatus4954 Год назад

    ,,, 👍