എത്ര കണ്ടാലും കേട്ടാലും മതിയാവില ബദരിനാഥാ . അവിടുത്തെ അത്ഭുതങ്ങൾ ഈ അനുഭവം ഞങ്ങൾക്കു പകർന്നു തന്ന തീരു വൈക്കത്തപ്പന്റെ മകനായി പിറന്നു പുത്രാ ഒരു പാടു നന്ദി ഇനിയും ഭഗവാന്റെ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു🙏🙏🙏🙏🙏🙏💙💙💙💙
ഹരേ കൃഷ്ണാ 🙏🏻. ബദരീനാഥിനെ ക്കുറിച്ച് റാവൽ ജീയും മോനും പറഞ്ഞു തന്ന വിശേഷങ്ങൾ ശരിക്കും അവിടെ വന്നു കണ്ട പ്രതീതിയാണ്. 😍. വളരെ നന്ദി, സന്തോഷം 🙏🏻. നല്ല നല്ല കാഴ്ചകളും മനസ്സിന് കുളിർമ്മ നൽകി . നമുക്കെല്ലാവർക്കും എന്നെങ്കിലും ഈ പുണ്യ സ്ഥലങ്ങൾ എല്ലാം സന്ദർശിക്കാൻ ബദരീനാഥൻ അനുഗ്രഹിക്കട്ടെ 🙏🏻.
ബദരി നാഥ് പോകണം എന്ന് തീവ്രമായി ആഗ്രഹിച്ച് പ്രാർത്ഥിച്ച് ഇരിക്കുമ്പോഴാണ് ഈ വിവരണം കേൾക്കാൻ കഴിഞ്ഞത്...ഇത്രയും വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല...ഭഗവാൻ ഇനിയും അനുഗ്രഹങ്ങൾ നൽകട്ടെ എന്ന് ആശംസിക്കുന്നു.....എനിക്കും അവിടെ പോകാൻ കഴിയും എന്ന് വിശ്വസിക്കുന്നു.m.
എന്റെ ജീവിതത്തിൽ ഞാൻ ഹരിദ്വാറിൽ നിന്ന് ബധരിനാഥിലേക്ക് കഴിഞ്ഞ വർഷം നടന്ന് വരുവാൻ ദൈവം ഒരു അവസരം തന്നു എത്ര പറഞ്ഞിലു ദൈവ ഭൂമിയുടെ സാദര്യം എനിക്ക് കാണിച്ചു തന്നു നന്ദി❤🙏🙏🙏🙏
കഴിഞ്ഞ 36 വർഷമായി ഡൽഹിയിൽ താമസിക്കുന്ന എനിക്ക് ഇതുവരെ ബദരീനാഥനെ കാണാനുള്ള ഭാഗ്യം കിട്ടിയില്ല. എത്രയും പെട്ടെന്ന് അതിനു സാധിക്കാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു.
നൂറ് ജന്മങ്ങളിലെ പുണ്യം കൊണ്ട് ആ പരമ പുണ്യ ഭൂമിയിൽ എത്താനായി.... എന്നും മനസ്സിൽ പുതിയതായി നിൽക്കുന്ന ഓർമകളാണ് ഹിമാലയം.... ഒരുപക്ഷെ ഒരിക്കൽ പോയാൽ പിന്നെപ്പോഴും പോകും ആ ദിവ്യ ഹിമാവാന്റെ അരികിൽ... 🙏വാക്കുകളില്ല അനുഭവങ്ങൾ പ്രകടിപ്പിക്കാൻ.... അങ്ങനെ എല്ലാവരോടും പറയാനും ആവില്ല... എല്ലാ പാത്രവും എല്ലാ വിഭവങ്ങളും ഉൾക്കൊള്ളില്ലല്ലോ..... അത്ഭുതമാണ് ഹിമാവാൻ..... 🔥
കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ അവിടെ എത്തിപെടാനുള്ള ഭാഗ്യമുണ്ടായി. വീണ്ടും ഒരിക്കൽക്കൂടി അവിടെ എത്താൻ കഴിഞ്ഞ പ്രതീതി. ഒരുപാട് നന്ദിയുണ്ട് സാർ
🙏🙏
7:14
Ente mon ippol avideyund.
😊Q@@Dipuviswanathan
🙏🙏
എത്ര കണ്ടാലും കേട്ടാലും മതിയാവില ബദരിനാഥാ . അവിടുത്തെ അത്ഭുതങ്ങൾ ഈ അനുഭവം ഞങ്ങൾക്കു പകർന്നു തന്ന തീരു വൈക്കത്തപ്പന്റെ മകനായി പിറന്നു പുത്രാ ഒരു പാടു നന്ദി ഇനിയും ഭഗവാന്റെ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു🙏🙏🙏🙏🙏🙏💙💙💙💙
നമസ്തേ🙏🙏🙏
@@Dipuviswanathan6:31 ഈ പറയുന്ന ശ്ശോകം ഒന്ന് എഴുതി തരുമോ മലയാളത്തിൽ പ്ലീസ് ജി
അതിനെന്താ തരാല്ലോ.
"ബഹുനി ശാന്തി തീർത്ഥാനി ദിവ്യഭൂമി രസാതലേ ബദ്രീ സദൃശ തീർത്ഥം ന: ഭൂതോ ന: ഭവിഷ്യതി"
🙏🏼🙏🏼🙏🏼
Bhadarinad kannanum bhagavante kadhakal kelkanum kazhinjathil santhosham,bhagavante anugraham ella makkalkkum undavan athmarthamayee prarthikunnu🙏🙏🙏
ഹരേ കൃഷ്ണാ 🙏🏻. ബദരീനാഥിനെ ക്കുറിച്ച് റാവൽ ജീയും മോനും പറഞ്ഞു തന്ന വിശേഷങ്ങൾ ശരിക്കും അവിടെ വന്നു കണ്ട പ്രതീതിയാണ്. 😍. വളരെ നന്ദി, സന്തോഷം 🙏🏻. നല്ല നല്ല കാഴ്ചകളും മനസ്സിന് കുളിർമ്മ നൽകി . നമുക്കെല്ലാവർക്കും എന്നെങ്കിലും ഈ പുണ്യ സ്ഥലങ്ങൾ എല്ലാം സന്ദർശിക്കാൻ ബദരീനാഥൻ അനുഗ്രഹിക്കട്ടെ 🙏🏻.
Thank you chechi🙏🙏🙏
ഇത്രയും വിശദമായി ബദരിനാഥനേക്കുറിച്ചു വിവരിച്ചു തന്ന താങ്കൾക്കും ബഹുമാനപ്പെട്ട റാവൽജിക്കും നന്ദിയുണ്ട് . ബദരിനാഥനെ ദ൪ശിച്ച പ്രതീതി.
Thank you
കഴിഞ്ഞവർഷം ചാർധാം പോയിരുന്നു. ഈ വിവരണം കേട്ട് മനസ്സുനിറഞ്ഞു കണ്ണ് എന്തോ നനഞ്ഞു.🙏🙏🙏
ബദരീനാഥനെ കഴിഞ്ഞ മെയ് മാസത്തിൽ തൊഴുതു വന്നതാണ്! ജന്മപുണ്യം.! ഇനിയും യോഗം ഉണ്ടാകാൻ പ്രാർത്ഥനയോടെ, ഇത്ര നല്ല വിവരണം തന്നതിന് സ്നേഹാദരങ്ങളോടെ....🙏🙏🙏
🙏🙏🙏
Engane aanu poyathu...onnu paranju tharumo pls 🙏🙏🙏🙏🙏🙏
ബദരി നാഥ് പോകണം എന്ന് തീവ്രമായി ആഗ്രഹിച്ച് പ്രാർത്ഥിച്ച് ഇരിക്കുമ്പോഴാണ് ഈ വിവരണം കേൾക്കാൻ കഴിഞ്ഞത്...ഇത്രയും വിശദമായി ആരും പറഞ്ഞു തന്നിട്ടില്ല...ഭഗവാൻ ഇനിയും അനുഗ്രഹങ്ങൾ നൽകട്ടെ എന്ന് ആശംസിക്കുന്നു.....എനിക്കും അവിടെ പോകാൻ കഴിയും എന്ന് വിശ്വസിക്കുന്നു.m.
Thank you 🙏🙏
ഒന്നുകൂടെ കാണാൻ പറ്റി റാ വൽജി കാണാൻ പറ്റി മഹാ ഭിഷേകം കാണാൻ കഴിഞ്ഞു ഭഗവാൻ്റെ അനുഗ്രഹം നല്ല അവതരണം ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ❤
Anandi namaskar
Thank you lekha🙏🙏🙏🙏
O 😅😅😅7ii😊😮
Heart felt description. I could feel re visiting Badari. Thanks for arousing the darshan feel after one year of my visit to this devabhumi
Thank you🙏
Amazing ❤❤
Thank you mahesh🙏
എന്റെ ജീവിതത്തിൽ ഞാൻ ഹരിദ്വാറിൽ നിന്ന് ബധരിനാഥിലേക്ക് കഴിഞ്ഞ വർഷം നടന്ന് വരുവാൻ ദൈവം ഒരു അവസരം തന്നു എത്ര പറഞ്ഞിലു ദൈവ ഭൂമിയുടെ സാദര്യം എനിക്ക് കാണിച്ചു തന്നു നന്ദി❤🙏🙏🙏🙏
🙏🙏🙏
നാരായണാ അവിടെ എത്തിക്കണേ
കഴിഞ്ഞ 36 വർഷമായി ഡൽഹിയിൽ താമസിക്കുന്ന എനിക്ക് ഇതുവരെ ബദരീനാഥനെ കാണാനുള്ള ഭാഗ്യം കിട്ടിയില്ല. എത്രയും പെട്ടെന്ന് അതിനു സാധിക്കാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു.
ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ ഇ ചാനലിനും ബ്രോയ്ക്കും
Thank you dear brother❤️🙏
ഭഗവാനേ എനിക്കും അവിടെ എത്തി ഭഗവാനേ തൊഴാനുള്ള ഭാഗൃം ഉണ്ടാകണമേ. നന്ദി മോനെ ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏
Thank you chechi🙏🙏
Visited this divine place some years back. Feeling blessed to have the darshan of the Lord. Loved the beautiful presentation 👌 👏 🙏
Thank you dear friend❤️❤️❤️🙏🙏
Awesome . . . ❤️
Thank you🙏
ഒരുപാട് നന്ദിയുണ്ട്, നല്ല ക്ലിയർ ആയ vedios, അവതരണം 🙏
Thank you jayakumar🙏❤️
Nalla vivaranam, om namah shivaya, om nomo narayanaya.
Thank you🙏
Manoharamanu videos ellam❤️nerit poya pratheethi... Ennenkilum bhagavane nerit kanan bhagavan anugrahikate enu prarthikunnu🙏🏻
Thank you🙏🙏
വിശദമായ വിവരണത്തിന് നന്ദി 🙏🙏🙏അവിടെ ചെന്ന ഒരു പ്രതീതി ഓം നമോ നാരായണായ 🙏🙏🙏
ശ്രീ ബദരീനാഥാഷ്ടകം
ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം .
ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1..
താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം .
പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2..
സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം .
ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3..
ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം .
ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4..
സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും .
ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5..
അനാദിനിധനം കാലകാലം ഭീമയമച്യുതം .
സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6..
ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം .
ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7..
ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം .
ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8..
ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ .
സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9..
ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം
Thangalude oro workum njan yethra pravishyamanu repeat aayi kettirikkunnathu .... thankyou Be blessed always..
Thank you❤️❤️🙏
പോകാൻ കഴിഞ്ഞില്ലെങ്കിലും
വളരെ യധികം കാര്യങ്ങൾ അറിയാൻ കഴിഞ്ഞു വളരെ നന്ദി 🙏🏻🙏🏻
Thank you
very good information brother 🙏🙏🙏 god bless you
Thank you priyesh
Awesome 👏 fantastic narration 👏🙏🙏🙏
Thank you so much 🙏
Namaskaram 🙏 Hare Krishna 🙏 Jai Badri Vishal 🙏 valare manoharam, Sundaram, sandosham,Valare nannayi പറയുന്നു വിശേഷങ്ങൾ,ഗോഡ് blessed🙏💞
Thank you🙏
Very well explained as one is there. Rabat is very good, best ever video I have seen on Bahdri😊
Thank you so much 🙏❤️
Very nice description,thank you ,Hare Krishna 🙏
Thank you🙏🙏
മാഷേ.. അതിഗംഭീരം.. 🙏🙏🧡🧡🧡
Thank you ajith🙏🙏
നല്ല അവരണം 🙏
Thank you🙏
ഇനിയും കാണ>ൻ സാധിക്കട്ടെ. നേരിട്ട് വന്നു കാണാൻ ഭഗവാൻ വിധി തരട്ടെ. നമസ്കാരം'
Namasthe🙏🙏
Superb narration and videos!
Thank you🙏
ബദ്രീനാഥിലെ കാഴ്ചകൾ ഗംഭീരമായിരിക്കുന്നു...
Thank you🙏
മികച്ച അവതരണം
അതാണ് ഈ ചാനലിന്റെ മുഖമുദ്ര
Thank you dear brother🧡🧡🙏
ഭഗവാനേ ദ൪ശന ഭാഗ്യം തരണേ അവിടെ എത്താ൯ അനുഗ്രഹിക്കേണേ. 🙏🙏🙏
🙏🙏
ബദരീനാഥിൽ പോകുന്നതിന് മുൻപ് ഇത് കേൾക്കാൻ ക ഴിഞ്ഞില്ല എന്ന ഒരു വിഷമം മാത്രം. ഇനിയും ഭഗവാൻ അവിടേക്ക് വരാൻ അനുഗ്രഹിക്കട്ടെ ❤
Namasthe🙏
Fantastic coverage. Felt as if I visited.
Thank you🙏🙏
🙏🙏🙏👍 thanks for information🌸 great, നര നാരായണൻ shambala same character?
🙏🙏🙏🧡
ആ thirunadayil വന്ന് ഭഗവാനെ കണ്ട്‌കൈതൊഴാൻ അനുഗ്രഹിക്കണെ ഭത്രിനാധാ 🙏🙏🙏🙏🙏🙏🌼🌼🌼🌼🌼
🙏
നൂറ് ജന്മങ്ങളിലെ പുണ്യം കൊണ്ട് ആ പരമ പുണ്യ ഭൂമിയിൽ എത്താനായി.... എന്നും മനസ്സിൽ പുതിയതായി നിൽക്കുന്ന ഓർമകളാണ് ഹിമാലയം.... ഒരുപക്ഷെ ഒരിക്കൽ പോയാൽ പിന്നെപ്പോഴും പോകും ആ ദിവ്യ ഹിമാവാന്റെ അരികിൽ... 🙏വാക്കുകളില്ല അനുഭവങ്ങൾ പ്രകടിപ്പിക്കാൻ.... അങ്ങനെ എല്ലാവരോടും പറയാനും ആവില്ല... എല്ലാ പാത്രവും എല്ലാ വിഭവങ്ങളും ഉൾക്കൊള്ളില്ലല്ലോ..... അത്ഭുതമാണ് ഹിമാവാൻ..... 🔥
നമസ്തേ🙏
വളരെ നല്ല വിവരണം 🙏🙏🙏
Thank you
🙏🙏🙏Parayuvan Vakkukalilla ,athra nannayittundu dipu chetta👌👌👌Bhagavan anugrahikkatte🙏
Thank you santhi🙏🧡
Beautiful narration!
Thank you🙏
വളരെ നല്ല അവതരണം. നേരിൽ കണ്ടപോലെ ഉണ്ട്.
കഴിഞ്ഞഒക്ടോബർമാസത്തിൽബദരീനാഥനെദർശിക്കാനുള്ളഭാഗ്യവുംദൈവാനുഗ്രഹവും ഉണ്ടായികോടി പ്രണാമം തമ്പുരാനേഅങ്ങയുടെ അവതരണംനന്നായിട്ടുണ്ട്
Thank you🙏🙏🙏
Excellent narration
Thank you sir
ബദരിനാഥ് ശരണം....🙏🙏🪷🙏🙏
🙏🙏
Hare Krishna....badharee nadh nerittu dharshanam nadathiya pratheethi undayi...narayana...vasudeva...ravaljiku namaskaram....🙏🙏🙏
🙏🙏
ഇതൊക്കെ കാണുമ്പോൾ സന്തോഷം കൊണ്ടാണോന്നറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ്... ഭഗവാനെ അവിടെ എത്തി ദർശനം അനുഭവിക്കാനുള്ള ഭാഗ്യം തരണേ... 🙏🙏🙏
🙏🙏🧡
🙏🙏🙏🙏🙏... ഒരുപാട് നന്ദിയുണ്ട് 🙏🙏🙏
Thank you
Bhadarinathan will help me to to reach Bhadri and get darshan
Hari om Narayana
Yithupole tanne aanu M K Ramachandran sirnte prabhashanangalum...veendum veendum kelkkan thonnum...thangalude presentation um valare nannayittundu
Thank you❤️🙏
🙏🙏🙏🙏🙏🙏🙏 kshethrathe kurichariyan nokiyapool aadhyam kittiya channel🙏🙏🙏🙏 subscribe um cheythu
Thank you avanthika🙏🙏
OmNamoBhagavatheVasudevaya🙏🏻🙏🏻🙏🏻pranamamSwamiji,,🙏🏻🙏🏻🙏🏻
🙏🙏
ബദരീനാഥ് ക്ഷേത്രത്തിൽ നേരിൽ പോയ പോലുള്ള അനുഭവം 🙏🙏🙏
ജയ് ജയ് ബദരീ വിശാൽ 🙏🙏🙏
കൃഷ്ണാ ഭഗവാനേ🙏🙏🙏🙏🙏♥️🌱
ബദ്രീനാഥ് ദേവാ നമസ്കാരം 🙏🙏🙏
Namsakar mone
്് ബദരിനാഥ ❤🙏 ്് റവൽജീ ക്നമസ്കാരം🙏🏻❤️🙏🏻
Hari om narayanaya 🎉
ഓം നമോ നാരായണായ❤❤❤!!!
Verry good 20:20
🙏
Hari AUM 🌸 🙏 Namaste
🙏🙏🙏
🙏ഓം നമഃ ശിവായ 🙏🔱🙏🔱🙏🔱
Suresh🙏
Harekrishna 🙏💖🌹
ദിപു എങ്ങിനെ ആണ് ഇത്രയും വിവരങ്ങൾ ശേഖരിക്കുന്നത്... ദൈവാധീനം ഉണ്ടാകട്ടെ 🙏🙏
നമസ്തേ🙏🙏
ബദരീനാഥ് 🙏🌹🙏 റആവൽ ജിക്ക് പ്രണാമം 🙏♥️🙏
🙏🙏
ശ്രീ ബദരീനാഥാഷ്ടകം
ഭൂ-വൈകുണ്ഠകൃതാവാസം ദേവദേവം ജഗത്പതിം .
ചതുർവർഗ്ഗപ്രദാതാരം ശ്രീബദ്രീശം നമാമ്യഹം .. 1..
താപത്രയഹരം സാക്ഷാച്ഛാന്തിപുഷ്ടിബലപ്രദം .
പരമാനന്ദദാതാരം ശ്രീബദ്രീശം നമാമ്യഹം .. 2..
സദ്യഃ പാപക്ഷയകരം സദ്യഃ കൈവല്യദായകം .
ലോകത്രയവിധാതാരം ശ്രീബദ്രീശം നമാമ്യഹം .. 3..
ഭക്തവാഞ്ഛാകല്പതരും കരുണാരസവിഗ്രഹം .
ഭവാബ്ധിപാരകർത്താരം ശ്രീബദ്രീശം നമാമ്യഹം .. 4..
സർവ്വദേവനുതം ശശ്വത് സർവ്വതീർത്ഥപദം വിഭും .
ലീലയോപാത്തവപുഷം ശ്രീബദ്രീശം നമാമ്യഹം .. 5..
അനാദിനിധനം കാലകാലം ഭീമയമച്യുതം .
സർവ്വാശ്ചര്യമയം ദേവം ശ്രീബദ്രീശം നമാമ്യഹം .. 6..
ഗന്ധമാദനകൂടസ്ഥം നരനാരായണാത്മകം .
ബദരീഖണ്ഡമധ്യസ്ഥം ശ്രീബദ്രീശം നമാമ്യഹം .. 7..
ശത്രൂദാസീനമിത്രാണാം സർവ്വജ്ഞം സമദർശിനം .
ബ്രഹ്മാനന്ദചിദാഭാസം ശ്രീബദ്രീശം നമാമ്യഹം .. 8..
ശ്രീബദ്രീശാഷ്ടകമിദം യഃ പഠേത്പ്രയതഃ ശുചിഃ .
സർവ്വപാപവിനിമുക്തഃ സ ശാന്തിം ലഭതേ പരാം .. 9..
ഇതി ശ്രീബദ്രീനാഥാഷ്ടകം സമ്പൂർണ്ണം
🙏🙏🙏ഒന്നുകൂടി പോയ പ്രതീതി 🙏🙏🙏🙏🙏charan പാടുകയിലൊന്നും പോയില്ല മോനെ വിഷമം തോന്നുന്നു 🙏😢
ഏയ് അതൊന്നും സാരമില്ല ബദരിയിൽ പോവാൻ കഴിഞ്ഞല്ലോ അതു തന്നെ മഹാഭാഗ്യം🙏🙏
Enikkum kazhinja September il Badareenadhante Sannidhiyil ethanulla bhagyam kitti.
🙏🙏🙏🙏🙏🙏🙏🙏🙏🙏
Bhagavaane eppozhum koode undakene 🙏🙏🙏🙏🙏🙏
Iniyum Aviduthe Nadayil ethanulla Anugraham tharene Bhagavaane🙏🙏🙏🙏🙏🙏
Hi can you do one video about Ahoris
Sure🙏👍
🙏കൃഷ്ണായ വാസുദേവായ🙏
❤🎉ഭഗവാനേ നാരായണ 🎉❤❤❤❤❤🎉🎉🎉
Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana🙏🙏🙏🙏 Aum namo narayanaya 🙏🙏🙏
ഓം ശ്രീസായിരാം ജയ് ബദ്രിനാഥ്
Bhadarinath 🎉
കേദാർനാഥിൽ നിന്നും ബദരിനാഥിലേക്ക് എങ്ങനെയാണ് പോകാൻ പറ്റുക
Bus undallo
Om Namo Narayanaya🙏🙏🙏🙏🙏
🙏
അവിടെ എന്ന് എത്തും
🙏🙏🙏നന്ദി ഭഗവാനേ.... 🙏🙏
Pokunna route koodi paranju thatumo
Haridwar-Rishikesh-Rudraprayag-Chamoli-Badrinath
🙏🙏🙏🙏🙏
Om namah shivaye
ബദരീനാഥ് ഷാൾ🙏♥️👌
വളരെ നങഇനമസകആരം🙏♥️👌
ഓം നമശിവായം - നടന്നു പോകാനുള്ള വഴി പറഞ്ഞു തരാമോ -🕉️🌻🌄🔥👣🐄🐢🐒🐅🐿️🐿️🦇🦅🦚🐠🐘🥥🥥💦🌹🙏🏼🎎
❤❤❤❤
🙏🙏
Thanks 🙏🙏🙏🙏🙏
Welcome
ഹരേ കൃഷ്ണ ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് എനിക്കും അവിടെ എത്താൻ സാധിച്ചു
വളരെ നന്നായി നമസ്ക്കാരം നാലായിരം രൂപ എന്താണ് മനസിലായില
നാലായിരം രൂപ അങ്ങനെ എങ്ങും പറഞ്ഞതായി ഓർക്കുന്നില്ല.ഏത് ഭാഗത്താണ്
കഴിഞ്ഞ സെപ്റ്റംബർ ൽ ബദരി നാഥിൽ പോകാൻ ഭാഗ്യം ഉണ്ടായി. ദീപു എങ്ങിനെയാ ഇത്രയും വിവരങ്ങൾ ശേഖരിക്കുന്നത് 🙏🙏
അത് കുറെ വായിക്കും.പിന്നെ അവിടങ്ങളിൽ അന്വേഷിക്കും🙏🙏
🙏
🙏🙏
തിരുവനന്തപുരം ബദരീനാഥ് എത്ര കിലോമീറ്റർ ഉണ്ട്
ബദ്രി വിശാൽ കി ജയ് 🙏💐
Sree vaikathappante anugrahathsl sree badrinathane ssndardhikukayum athu mattullavark vendi vivarikkayum chrujnna as jsnmam punya janmsm. Hare Krishna 🕉 Namashivaya
നമസ്തേ🙏
hare krishna
Narayana Narayana Narayana Narayana Narayana Narayana Narayana
ജയ് ബദ്രി വിശാൽ 🙏🙏🙏🙏
Badri tree is called Bher or Beri in Hindi. Like our Elanda Pazhamudir
Thank you 🙏
❤️❤️🙏🙏🌼🌼
പഞ്ചകേശ്
പഞ്ച നാഥ്
ഇവയുടെ ഒരു വീഡിയോ ചെയ്യാമോ ചേട്ടാ
പോവാൻ പറ്റിയാൽ തീർച്ചയായും🙏
Bhagavan, 🙏🙏🙏🌹🌹🌹
🙏🙏
ഭഗവാനെ ബദരി നാരായണ 🙏💖🌹
ഹരേ കൃഷ്ണ ബദരിനാഥിൽ പോകുവാൻ
വലിയ ആഗ്രഹം ഉണ്ട് ഭഗവാൻ സാധിച്ച്
🙏🙏