കട്ടി തൈര് കൊണ്ട് ക്രീമി തൈര് കറി / മോര് കറി | Easy Moru curry kerala style | Moru kachiyathu |

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 54

  • @akshaygangadharan342
    @akshaygangadharan342 Год назад +4

    സൂപ്പർ ആണ് ഞാൻ മോരുകറി ഉണ്ടാക്കി എല്ലാർക്കും ഇഷ്ടമായി

  • @mariashallet
    @mariashallet Месяц назад

    ഞാൻ ഇന്നു ഉണ്ടാക്കി നല്ല Taste ആയിരുന്നു കല്യാണത്തിനൊക്കെകിട്ടുന്ന കറി പോലെ ഉണ്ടായിരുന്നു. താളിച്ചപ്പോൾ കുറച്ചു മുളകുപൊടി കൂടി ഇട്ടു thanks for the recipie..😊😊

  • @AzeezJourneyHunt
    @AzeezJourneyHunt Год назад +13

    തൈര് കറി കുറെ കൂട്ടിയിട്ടുണ്ടങ്കിലും ഇത്രയും കട്ടിയിലും കൊതിപ്പിക്കുന്നതുമായ രീതിയിൽ ആദ്യമായാണ് കാണുന്നത്

  • @dencyssebastianphilu1802
    @dencyssebastianphilu1802 Год назад +1

    ഞാൻ ഇതു പലവട്ടം ഉണ്ടാക്കി ,hus നു വളരെ ഇഷ്ടമായത് കൊണ്ട്....അന്നേ കണ്ടപ്പോൾ like തന്നതാണ് ഈ video യ്ക്ക്.....ഇന്നു വീണ്ടും കണ്ടപ്പോൾ അഭിപ്രായം കൂടി പറഞ്ഞേക്കാമെന്ന് കരുതി....അടിപൊളി തൈരു കറി👌👌👌

  • @jessybaby7370
    @jessybaby7370 5 месяцев назад +2

    നല്ലതാണ് ഞാൻ ഉണ്ടാക്കി നോക്കി Super taste❤

  • @rincyrinsan-u1n
    @rincyrinsan-u1n Год назад

    തേങ്ങ അരച്ച് മോര് കറി ഉണ്ടാക്കുന്നത് ചേട്ടന് ഇഷ്ടമല്ല ഇന്നലെ കറി വെച്ചപ്പോൾ 'അതു കൂട്ടി സൂപ്പർ👍👍

  • @jyothi5563
    @jyothi5563 Год назад +4

    ചുമ്മാ shorts നോക്കിയപ്പോൾ ആണ് ഈ channel കാണുന്നത്. ഇങ്ങനൊരു channel ഉണ്ടെന്ന് അറിഞ്ഞില്ലല്ലോ... ആരും പറഞ്ഞുമില്ല😁 sub ചെയ്തു. will try the recipies...

    • @SajiTherully
      @SajiTherully  Год назад +1

      Thank You... 😍
      തുടർന്നും സപ്പോർട്ട് ചെയ്യണേ...

  • @jayashreesudip3786
    @jayashreesudip3786 4 месяца назад

    Very short & clear explanation. Reviving traditional recipes. Liked all your wishes. All the Best

  • @sree.r2284
    @sree.r2284 Год назад +3

    തൈരുകറി സൂപ്പർ 👍 കടുക് താളിച്ചു കറിയിലേക്ക് കഴിക്കുന്നതും അതുപോലെ വിളമ്പുന്നതും കണ്ടാൽ 😋

  • @valsavarghese256
    @valsavarghese256 Год назад +3

    കണ്ടിട്ട് കൊതി വരുന്ന..

  • @SreejaJagathiVlogs
    @SreejaJagathiVlogs Год назад +2

    തൈര് കറി കൊള്ളാം 😋ട്രൈ ചെയ്യുന്നുണ്ട്

  • @VSS919
    @VSS919 Год назад

    Made this today. Came out really well. Thank you for this recipe

  • @svrhmclab
    @svrhmclab Год назад +1

    Moru curry adipoly aayitund . Vellam vittupokaathe thanne kittukayum cheythu

  • @anuanuzzz7401
    @anuanuzzz7401 Год назад +3

    അടിപൊളി ക്രീമി മോര് കറി 🥰

  • @PKsimplynaadan
    @PKsimplynaadan Год назад +1

    Ithra thik curd curry kollallo nice preparation enthayalum ithonnu try cheyyanam thanku for sharing 👌alavu spoon superb👌

  • @havoo4505
    @havoo4505 3 месяца назад

    Njan undaki... Nice

  • @reshmiramdas9063
    @reshmiramdas9063 Год назад +1

    Sooooper❤❤❤, naale undaakum sajichetta.....ippozha kandath.

  • @leelarajan6926
    @leelarajan6926 Год назад +1

    Very good Saji....

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial Год назад +1

    ഇത് variety ആണല്ലോ 👍🏻സൂപ്പർ 🥰

  • @shynijayaprakash1464
    @shynijayaprakash1464 Год назад +2

    നന്നായിട്ടുണ്ട് 👌👌👌👌

  • @marjanmjn2691
    @marjanmjn2691 10 месяцев назад

    I tried your recipe
    It was nice

  • @real-4
    @real-4 Год назад +1

    Thanku..very helpful..what brand kadhai did u use to 5emper the mustard seeds , pls ?

  • @ramanvelayudham5496
    @ramanvelayudham5496 Год назад +1

    Good,
    I will try to shortly ❤

  • @ayishaaman3289
    @ayishaaman3289 Год назад +3

    Variety tastie

  • @devishomekitchen
    @devishomekitchen Год назад +1

    Nannayittund❤ gonna try this recipe 😊

  • @KokoBakeOfficial
    @KokoBakeOfficial Год назад +1

    കൊള്ളാം സാറെ അടിപൊളി 😋😋

  • @valsalaPV-i3v
    @valsalaPV-i3v 3 месяца назад

    Super

  • @roshiniskitchenworld9531
    @roshiniskitchenworld9531 Год назад +1

    Adipoli moru curry

  • @minivarghese6584
    @minivarghese6584 5 месяцев назад

    സൂപ്പർ

  • @LailaNalakath
    @LailaNalakath 2 месяца назад

    ❤❤❤ 1:58

  • @beenamuralidhar8020
    @beenamuralidhar8020 Год назад +1

    Sooper

  • @jeanjacob2006
    @jeanjacob2006 Год назад +1

    Never tried a moru kari without Ginger and garlic. Will check this

  • @lissynelson3403
    @lissynelson3403 11 месяцев назад

    Good

  • @sabithasabi6539
    @sabithasabi6539 Год назад +2

    👌👌👌👌

  • @praveengeorge6382
    @praveengeorge6382 Месяц назад

    വെളുത്തുള്ളി വേണ്ടേ ബ്രോ..

  • @vbrmelila5978
    @vbrmelila5978 Год назад +1

    nannyi erikkunnu

  • @RahulR-l1z
    @RahulR-l1z 9 месяцев назад

    Suppar

  • @techitalktravelfoodie6239
    @techitalktravelfoodie6239 Год назад +1

    🙏🙏👍👍

  • @angelfamilyworld
    @angelfamilyworld 11 месяцев назад

    Super taste👍🏻

  • @bindu834
    @bindu834 Год назад +1

    😇😇😇😇😇😇😇😇😇😇😇😇😇😇