പപ്പയ്ക്കു മോളോട് ആണല്ലോ കൂടുതൽ സ്നേഹം ഇങ്ങനെ വേണം പപ്പമർ എന്തൊരു സ്നേഹം നല്ല അടിപൊളി ഫാമിലി ഷിനോ നിങ്ങളുടെ പപ്പാ 👌👌👌🙏🙏🙏❤️❤️❤️❤️ നിങ്ങളുടെ ഭാഗ്യും ഉള്ളവർ😁😁😁😁🙏🙏
മക്കളുടെ ചെറിയ പിണക്കങ്ങളും തമാശകളും അപ്പന്റെയും അമ്മേടേം വാർത്താനങ്ങളും ഭാര്യയുടെ പാചകവും കളിചിരികളും എല്ലാം കണ്ടും കേട്ടും എല്ലാം ചിരിയിൽ ഒതുക്കുന്ന സൗമ്മ്യനായ പപ്പയെ ആണ് ഞങ്ങൾക്കിഷ്ട്ടം. Love you pappa 💖💖💖💖💖💖💖💖
നല്ല രസമുണ്ട് പട്ടി കളുടെ കളി ഒന്നുകൂടി പറ്റുമോ ഷിനോ ജർമൻ ഷൈപയാർഡ് ആണ് പപ്പ വന്നതിന്റെ സന്തോഷം കാണാൻ ഉണ്ട് ❤❤മച്ചാന്നോട് കുറച്ചു സംസാരിക്കാൻ പറയണം സുഖമില്ലാട്ടുകൊണ്ട് പറഞ്ഞതാണ് ഇഷ്ടം ഉള്ളതു കൊണ്ട് ❤❤സൂപ്പർ ഫാമിലി 👌👌❤️❤️❤️❤️
Shino, machan asked for a biriyani. I can’t forget his expression in saying that there is not enough curry & he wants a packet of biriyani . Being a good grand son you should have obliged immediately . Machan , your father & mother are the best characters I noticed. May this family stay this way because of the strong conviction of your grand mother . She is a quiet person . How come machan has to help cut the vegetables ? Can’t Sneha do it ??
അച്ഛൻറെയും അമ്മയുടെയും അപ്പൂപ്പൻ റെയും അമ്മൂമ്മയുടെയും സ്നേഹത്തിലെ ആറാടുന്ന നിങ്ങൾക്ക് ഒരിക്കലും പറയരുത് മക്കളേ അനാഥരായി ജനിച്ചവരുടെ വേദന കുറച്ചുകാലം അവരോടൊപ്പം ഉണ്ടായിരുന്ന എനിക്ക് നിങ്ങൾ പറയുന്ന തമാശയാണെങ്കിലും
ഷിനോയ് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല ഏദ് സാഹചര്യത്തിലും അപ്പനെ ഓർക്കുന്ന മോളാണ് സ്നേഹ അപ്പൻ ഇല്ലാത്ത ഓരോ പരിപാടിയിലും അവൾ അപ്പനെ miss ചെയ്യുന്നത് എടുത്തു പറയുന്നുണ്ട് അതുകൊണ്ട് അപ്പൻ ഷിനോയ്രെ ഭാഗം കൂടി പറയരുത് സ്നേഹയ്ക്ക് എന്നും അപ്പൻ കൂട്ടുണ്ടാവണം 😁
ruclips.net/video/wV_B75ErnSs/видео.html
Adutha veediyo idoo shino
New video idoo
Super
പപ്പയ്ക്കു മോളോട് ആണല്ലോ കൂടുതൽ സ്നേഹം ഇങ്ങനെ വേണം പപ്പമർ എന്തൊരു സ്നേഹം നല്ല അടിപൊളി ഫാമിലി ഷിനോ നിങ്ങളുടെ പപ്പാ 👌👌👌🙏🙏🙏❤️❤️❤️❤️ നിങ്ങളുടെ ഭാഗ്യും ഉള്ളവർ😁😁😁😁🙏🙏
പപ്പാ യുടെ സ്നേഹം മുഴുവൻ സ്നേഹയോട്,, ഷിനോക്ക് അസൂയ 🥰🥰 പാവം
സ്നേഹ പപ്പയെ പോലെ. ഷീനേ അമ്മയെ പോലെ . അപ്പനെയും മൊളേയും തെറ്റിക്കല്ലേ 🥰🥰🥰🥰🥰🥰
സ്നേഹ പാപ്പയോട് അടുക്കുന്നത് ഷിനോയ്ക്ക് അസൂയ ഉണ്ടെന്ന് തോന്നുന്നു. അപ്പൻ പുത്രിയും അമ്മപുത്രനും. എന്തായാലും അപ്പച്ചന് ബിരിയാണി മേടിക്കുമ്പോൾ സ്നേഹമോൾക്കും മേടിക്കാതിരിക്കില്ലെന്ന് അറിയാം. പാവം സ്നേഹമോൾ അവൾ നിന്നോടല്ലാതെ ആരോട് പറയാൻ???
അയ്യടാ🤣
ഹായ് ഷിനോ. നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടം ആണ്.
എന്നു ഇതു പോലെ സ്നേഹത്തോട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤
ഷിനോ സ്നേഹയെ പിണക്കല്ലേ പാവം അല്ലെ ❤❤👍
അടിപൊളി ഫാമിലി ആണ് ഇവരുടെ വീഡിയോ കാണുന്നത് സിനിമ കാണുന്നത് പോലെ
17:53 ഷിനോ.. മച്ചാന് ഒരു ബിരിയാണി വാങ്ങിച്ചു കൊടുക്കണേ 😊❤️
Ente shinoye ninte varthanam kettal thanne chiri varum.adipoli family aanutto
പപ്പക്ക് മക്കളോടുള്ള സ്നേഹം കാണുമ്പോൾ എന്റെ മരിച്ചുപോയ പപ്പയെ ഓർമ്മ വരുന്നു 😭😭
🌹🌹🌹😭
മിനി പപ്പ എന്ന വാക്ക് കേൾക്കുമ്പോഴേ എനിക്ക് കരച്ചിൽ വരും 8മാസങ്ങൾക്കു മുൻപ് കോവിഡ് വന്നു ഞങ്ങളെ വിട്ടു പോയി 😥
Enikum😭
@@jessyammavlogs ente 8 varsham😭
@@Jasmin_.982 പപ്പേടെ ഫോട്ടോ നോക്കുമ്പഴാ കൂടുതൽ 😥ചിരിച്ചോണ്ടിരിക്കും എന്റെ പപ്പ 😥
മക്കളുടെ ചെറിയ പിണക്കങ്ങളും തമാശകളും അപ്പന്റെയും അമ്മേടേം വാർത്താനങ്ങളും ഭാര്യയുടെ പാചകവും കളിചിരികളും എല്ലാം കണ്ടും കേട്ടും എല്ലാം ചിരിയിൽ ഒതുക്കുന്ന സൗമ്മ്യനായ പപ്പയെ ആണ് ഞങ്ങൾക്കിഷ്ട്ടം. Love you pappa 💖💖💖💖💖💖💖💖
Enthokkea paranjalum shinoyudea chunk anu sneha 👍 👌 🥰 ☺ 🥰
വേറെ ലെവൽ വീഡിയോ 🥰🥰
Enikke eshttam. Appaneyum sneheum ane. Avarkke athmartha sneham unde
നല്ല രസമുണ്ട് പട്ടി കളുടെ കളി ഒന്നുകൂടി പറ്റുമോ ഷിനോ ജർമൻ ഷൈപയാർഡ് ആണ് പപ്പ വന്നതിന്റെ സന്തോഷം കാണാൻ ഉണ്ട് ❤❤മച്ചാന്നോട് കുറച്ചു സംസാരിക്കാൻ പറയണം സുഖമില്ലാട്ടുകൊണ്ട് പറഞ്ഞതാണ് ഇഷ്ടം ഉള്ളതു കൊണ്ട് ❤❤സൂപ്പർ ഫാമിലി 👌👌❤️❤️❤️❤️
Appachanu Biriyani medichu koduku......🤩🤩🤩
Pappa nattil vannapo sheenam okke Mari usharayi
Pappa anum nigalde koode undakumbol supr ayrikum athupole machanum poli
8:11എന്റെ വീട്ടിൽ ചേട്ടനും ചേച്ചിയുമൊക്കെ എനെ ഇങ്ങനെ ഓകേ പറയാർ ഒണ്ട് 🤣🤣
Appachan oru biriyani vangi kodukk shino chettaa pavamalle
Shinoye Shinoyude varthamanam kelkan nalla resama.....
ഏറ്റവും ഇഷ്ടം ഷിനോ വല്യപ്പച്ചിയുടെ ചിരി ആണ്
Pappa paavam shinoyk chuttaadi kettum appachanum ammachikkum sugamalle 🙏🙏🙏
അപ്പച്ചനാണ് എന്റെ ഹീറോ😃😃🥰
എന്നാ പറഞ്ഞാലും സ്നേഹ അപ്പന്റെ പൊന്നുമോളാ 😁❤️
ഷിനോ ചേട്ടാ ഈ snehak ആരുടെ കണ്ണാ നിങ്ങടെ fam ആർക്കേലും പൂച്ച kannundo ❤️❤️❤️സ്നേഹ മോൾ 😘😘
സ്നേഹ കരയുന്ന വിഡിയോ എന്ത് കൊണ്ടും എനിക് ഇഷ്ടമാണ് പൊളി യ 😁❤
പപ്പ വന്നപ്പോൾ വീട്ടിൽ അടിപൊളി തന്നെ
She was correct , its pronounced as Dohv though its DOVE and she is right
I used to be marketing manager for Dove chemicals
Nthonnadey..😂
@@User007-d Are you a fool ?
Nalla oru family super
Pandu pappa videos il athikam mind aakarilla, ippol kurach active aay😅🥰
Pappa vannapo video orupad sneham happy to this fam😍😍😍
Pavum Sneha. Achanum moleum thettippikkanda tto shino
സ്നേഹമോളെ നീ പറഞ്ഞത് കേട്ട് ഞാൻ കടയിൽ പോയി ടവ് ചോദിച്ച് ഞാൻ പ്ലിങ് ആയി
sneha mol pappa thanneyanu.. anikum ante pappa ante kootukaran aairunnu.. shino kochine veruthe vazhakundakalle.. shinok randadiyude kuravund.. ammachi sunu anty shinok ett rand koduthe.. penmakalmark pappamarode kooduthl sneham undakullu
Appachanu Biriyani vagi kodukkaneee
Make one dog corner.....parambonte oru moola avarku appi odanum mullanum..ready aki kodukanam Shino pinne avarku training kodukanam.
Appachan anikk ishhtama❤
Shino, machan asked for a biriyani. I can’t forget his expression in saying that there is not enough curry & he wants a packet of biriyani . Being a good grand son you should have obliged immediately . Machan , your father & mother are the best characters I noticed. May this family stay this way because of the strong conviction of your grand mother . She is a quiet person . How come machan has to help cut the vegetables ? Can’t Sneha do it ??
അച്ഛൻറെയും അമ്മയുടെയും അപ്പൂപ്പൻ റെയും അമ്മൂമ്മയുടെയും സ്നേഹത്തിലെ ആറാടുന്ന നിങ്ങൾക്ക് ഒരിക്കലും പറയരുത് മക്കളേ അനാഥരായി ജനിച്ചവരുടെ വേദന കുറച്ചുകാലം അവരോടൊപ്പം ഉണ്ടായിരുന്ന എനിക്ക് നിങ്ങൾ പറയുന്ന തമാശയാണെങ്കിലും
നല്ല രസം ഉണ്ട് കാണാൻ നിങ്ങളുടെ ഫാമിലി
അപ്പച്ചനെ കാണാൻ നല്ല ഭംഗി ആണ്
Happy and blessed family. ❤❤
Shinoyee ....Ella video um kanarund....supera kto ..ellrkm vendy ente prarthana und...polichu...super...shinoyee poliku...god bless all your family
Appapanu oru adipolii biriyani vech kodukkoo allarum koode
You guys are so funny, I was laughing and laughing😃😃😃😃
Shinoude. Santhoshathine mathramane shino kalikkunnathe
Shino chettayi machanu biriyani vangi kodukkane❤️❤️
Adaar family thanne.God bless
Belvita biscuit adipoliiyaa
17:56😊വാങ്ങിച്ചു കൊടുക്കൂ 🥰
Sera യെ പോലെ ഒരെണ്ണം ഞങ്ങൾക്കുമുണ്ട്. ഇതുപോലെ കൊഞ്ചാലും പിണക്കം ഒക്കെ വേറെ ഒരു ഡോഗിനും ഇല്ല.
Ella penmakalum papamarod valiya koottayirikkum shino asooya undo? Saramillatto. Ente molum anganeyanu keto
Velyappachane orupad ishttanu love you
Appanum molum amnum shinoyum
Hai new subscriber.......appachan ishtam🥰🥰🥰🥰🥰
അച്ഛൻമോളാ സ്നേഹ.
ഇത്രയും ബഹളം വെയ്ക്കാതെ ഒന്നു ശാന്തമായി പോകൂ ഷിനോ
ആരാണെന്ന് അപ്പുപ്പൻ ഓട് ചോദിച്ച ചോദ്യം പൊളിച്ചു
appachanu there vayya, pavama
16:40 :- amma enne ithepole eduthittundo amme😂😂
പാവം അപ്പച്ചന് ഒരു ബിരിയാണി വാങ്ങി കൊടുക്ക് ഷിനോ
Ente veettil ithe pumb ann cosmic red ♥️
ബക്കി അവിടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰
Sera baby booked ane.....eniku orenam tharanam
😅പപ്പയും മോളും😍😍😍
🎉❤
🥰😍😘ENIKK ORUPAD ISHTTANU EE FAMILYE ENIKK APPUPPANE ON NERIL KANANAMENNUND😘😘😘
ഷിനോയ് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല ഏദ് സാഹചര്യത്തിലും അപ്പനെ ഓർക്കുന്ന മോളാണ് സ്നേഹ അപ്പൻ ഇല്ലാത്ത ഓരോ പരിപാടിയിലും അവൾ അപ്പനെ miss ചെയ്യുന്നത് എടുത്തു പറയുന്നുണ്ട് അതുകൊണ്ട് അപ്പൻ ഷിനോയ്രെ ഭാഗം കൂടി പറയരുത് സ്നേഹയ്ക്ക് എന്നും അപ്പൻ കൂട്ടുണ്ടാവണം 😁
പപ്പാ എപ്പോഴും ഫോണിൽ ആണലോ. ഷിനോ 😜
3:32 pedich poyi 😂🤣
3:32 Uyyo pedippich kalanjallo☹️
Shino nalla oru mon anu
Pavam kochu kurachu shake kudikkanenu enthina shino athene choriyane. Pavam poyi shale kudichottey.. njangal support aanu
പപ്പ വന്നപ്പോ സ്നേഹക്ക് ഭയങ്കര നെഗളിപ്പാ😁😁😁😁😁💚💚
Eyy avaloru pavam
Enikk achante othiri kittiyilla njagale vitt poyitt 9 varsham
അപ്പച്ചൻ തഗ്ഓട് തഗ് 🤣🤣🤣
Pavam appachan bhiriyani vangichu kodutho vaagi kodukkame❤❤
അനിയത്തികുട്ടി ഷിനോയ്യുടെ മാത്രം അനിയത്തി അല്ല, അതിനെ സങ്കടപ്പെടുത്തരുത്, ഞങ്ങളുടെ കൂടി മോളാണ് 😘
അളിയാ എന്തുണ്ട് വിശേഷം സുഖമാണോ അവിടെ മച്ചാനെ എന്ത് പറയുന്നു
Snehamole shino pavama sneham kinda panitharunne 😍😍😍😍
Shino Pavam appachenu biriyani vangichu kodukkane..
Pappa konduvanna snacks anikum kunjinum venee
Chirichu vazhiyayi Shinooo🤪🤪🤪
Soo loving family ....Ilove you all .God bless you all .
സ്നേഹ പറഞ്ഞത് കറക്റ്റ് ആണ് Dove ഡവ് ❤️ഡോവ് അല്ല.''🤗🤗
സ്നേഹ മോളെ so cute ❤️❤️🥰🥰🌹🌹🥰
you guys are acting so nice to make an orginal feelng. Go to far end.
കിടിലൻ വീഡിയോസ്സുമായി അഡർ ഫാമിലി എത്തിയിരിക്കുവാന് സുഹൃത്തുക്കളെ 🔥❤️🔥❤️🔥❤️🔥❤️🔥❤️
Aliya Adipoli Super 💖💖💖💖💖
Super cute👌👌👌👌👌👌👌👌👌
Sera is enjoying the attention ❤❤❤❤❤❤
Rocking dailouge entry appaney ammaey ne ethenada pappa vilikuney
Appachanu biriyani vangi kodutho
Shino kku കുശുമ്പാ 😂😂😂
Adar familiyude amarakaran 👌👌
Shake kudikkan poyi😂
Love ur family 😘😘🍫🍫🍫🎊🎉🎇
Entha broii dooo🤣🤣🤣🤣