മച്ചാനെയും അമ്മച്ചിയേയും പപ്പാ നേരിട്ട് കണ്ടപ്പോൾ😳ഗൾഫിൽ നിന്ന് കൊണ്ട് വന്ന പെട്ടി പൊട്ടിച്ചു കേട്ടോ🤪

Поделиться
HTML-код
  • Опубликовано: 15 сен 2024
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    ...
    .
    instagram link- sneha mol
    ...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #pravasi #backtohome #parents #oruadaarfamily

Комментарии • 515

  • @shafeeqibrahim1435
    @shafeeqibrahim1435 2 года назад +229

    Ellarum athendha ammamarod passport kodukunnea😘😘😘..
    Njaanum naatilek varumbol pasport pocketil undaavum.athu ella yaathrayum njaan ummayudea kayyil kodukum.
    Ellarum pettiyudeyum levinteyum kaaryam thirakum.
    Petumayudea chodhyam monea pasportum tickets okkea evide ennu.
    Naatil vanna oru feel ee muthumanikalea kandapo👍👍👍👍👍👍👍😘😘😘😘...
    TVM beemapally kaaran.

  • @lizypaul7423
    @lizypaul7423 2 года назад +322

    സുനു ചേച്ചി ഒരു നല്ല മരുമകൾ ആണ് ഒരു നല്ല ഭാര്യ ഒരു നല്ല അമ്മ എനിക്ക് ഒരുപാടിഷ്ടം

  • @irshadchathery8561
    @irshadchathery8561 2 года назад +214

    അപ്പച്ചനും അമ്മച്ചിയും ആണ് ഈ വീഡിയോൽ ഐശ്വര്യം....❤️💜💙അവരില്ലെങ്കിൽ adar family തീർന്നു

  • @gdcd6094
    @gdcd6094 2 года назад +228

    അമ്മമ്മായും സുനുചേച്ചിയും മാണ് ഈ കുടുബത്തിന്റ വിളക്ക് ഇപ്പോൾ ഉള്ള തലമുറ സുനു ചേച്ചിനാ കണ്ടു പഠിക്കാണും എന്നു ദൈവത്തിന്റെ അനുഗ്രഹിക്കട്ടെ 🙏❤

  • @shymasudhakaran8273
    @shymasudhakaran8273 2 года назад +6

    Respect കൊടുക്കാതെയുള്ള ഷിനോയുടെ സംസാരം ഒഴിച്ചാൽ ബാക്കി എല്ലാം സുപ്പർ ആണ്

  • @kuwaitstar9153
    @kuwaitstar9153 2 года назад +51

    ഈ സ്നേഹം മരണം വരെ തിരിച്ചു കൊടുക്കണം കേട്ടോ ഷിനോ 💕❤♥️♥️♥️

  • @hazuriyac481
    @hazuriyac481 2 года назад +123

    അടിപൊളി നമ്മുടെ വീട്ടിൽ ആരോ വന്നപോലെ പെട്ടി ഒക്കെ പോകുന്നത് കണ്ടപ്പോൾ ഹാപ്പി ആയി

  • @ashidaj9646
    @ashidaj9646 2 года назад +17

    ഇത്രേം സാധങ്ങൾ വാങ്ങൽ അദ്ദേഹം എത്രേം കഷ്ട്ടപെട്ടിട്ട് ഉണ്ടാകും... ഞങ്ങൾ പ്രവാസികൾക്ക് മാത്രം കിട്ടുന്ന ഒരു സുഖം..
    .

  • @evanfrank4050
    @evanfrank4050 2 года назад +13

    ഗൾഫിലെ പെട്ടി പൊട്ടിക്കുമ്പോൾ ഉള്ള മണം അതിന്റെ ഒരു ഫീൽ വേറെ തന്നെ 😘😘😘..😘😘😘..

  • @annmariya2491
    @annmariya2491 2 года назад +75

    അടിപൊളി എല്ലാവർക്കും സ്നേഹം മാത്രം 🥰🥰

  • @jou_har
    @jou_har Год назад +11

    പെട്ടി പൊട്ടിക്കുന്ന സമയത്ത് അപ്പൂപ്പന്റെ ഓരോ കളികളും, അതിനുള്ള ഷിനുവിന്റെ കമന്റടിയും കേട്ട് ചിരിച്ചു മരിച്ചു 😅😅😅😅😂

  • @PeterMDavid
    @PeterMDavid 2 года назад +45

    അപ്പച്ചന്റെ മുഖം തെളിഞ്ഞു 100 W ബൾബ് കത്തിയതുപോലെ പിന്നെ സ്നേഹമോൾക്ക്‌ അവളുടെ പപ്പയെ അടുത്ത് കിട്ടിയ സന്തോഷം എല്ലാം കൂടി വീട് സ്വർഗം ആയതുപോലെ 👍👌👍❤❤❤❤❤

  • @nikhil.nilambur
    @nikhil.nilambur 2 года назад +84

    അല്ലെങ്കിലും പെട്ടി പൊട്ടിക്കുന്നത് കാണാൻ ഒരു പ്രേത്യേക രസാ 😁😁

  • @NGY2023
    @NGY2023 2 года назад +9

    ചെറിയ കുട്ടി ആയിരുന്നപ്പോൾ ഗൾഫിൽ നിന്നും ആരെങ്കിലും വന്നാൽ എന്തെങ്കിലും കിട്ടുവാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ മുതിർന്നപ്പോ അവരുടെ കഷ്ടപ്പാടുകൾ അറിഞ്ഞപ്പോൾ ഒന്നും ആഗ്രഹിക്കാറില്ല. ചോദിക്കാറും ഇല്ല. ബന്ധുക്കൾക്ക് പലർക്കും അറിയില്ല അവരുടെ ബുദ്ദിമുട്ട്. ഗൾഫിൽ ജോലി ചെയ്യുന്നവർ പലരും പല ജോലികൾ ചെയ്യുന്നവർ ആണെന്നും ശമ്പളം പലർക്കും പല തരത്തിൽ ആണെന്നും അറിയാത്തവർ വരെ ഉണ്ട് നമ്മുടെ സമൂഹത്തിൽ. അതിൽ അധികവും പ്രായം ആയവർ ആണ്. എല്ലാം അവിടുന്നു വെറുതെ കിട്ടുന്നത് ആണെന്ന പലരുടേം വിചാരം 💔

  • @shoukathali3067
    @shoukathali3067 2 года назад +74

    ഷിനോ സുനു അമ്മയുടെ സ്നേഹം അന്ന് ഈ കുടുബം ഇങ്ങനെ ആവാൻ കാരണം നല്ല ഫാമിലി ❤❤❤❤😍😍😍

  • @elsyelsy1339
    @elsyelsy1339 2 года назад +27

    ഇതാണ് ഒരു പ്രവാസിയുടെ സന്തോഷം ഒപ്പം വീട്ടുകാരുടെയും 🙏🙏🙏

  • @kuwaitstar9153
    @kuwaitstar9153 2 года назад +18

    Your പപ്പാ ഒത്തിരി സംസാരിക്കുന്ന കൂട്ടത്തിൽ അല്ല അല്ലേ 💕💕💕💕💕💕♥️♥️♥️♥️

  • @elezebethsebastian4195
    @elezebethsebastian4195 2 года назад +36

    പാവം അപ്പൻ. അമ്മച്ചി യുടെ മുഖം ഇത്രയും happy ആയിട്ട് ആദ്യ manu കാണുന്നത്... മോൻ വന്നതിന്റെ സന്തോഷം... I felt that that grandson is misbehaving with Grandma... May God bless U all...

  • @reshmareshma2252
    @reshmareshma2252 2 года назад +34

    സ്നേഹ മോളെ ഒരുപാട് ഇഷ്ട്ടം 😘😘😘

  • @sharonbabu6604
    @sharonbabu6604 2 года назад +37

    ഗൾഫ് ലെ പെട്ടി പൊട്ടിക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം കണ്ടിട്ടു കൊതി ആകുന്നു👌👌👌🙏🙏🙏❤️❤️❤️ അടിപൊളി ഫാമിലി

  • @manikandanmkandan4379
    @manikandanmkandan4379 2 года назад +44

    പാസ്പോർട്ട്‌ എല്ലാവരും അധികവും അമ്മമാരുടെ 😍😍😍😍 കയ്യിൽ ആണ് കൊടുക്കുക 🙏🙏🙏🙏🙏

  • @ushanarayagopan3392
    @ushanarayagopan3392 2 года назад +15

    പാവം അപ്പൻ ചായപോലൂ കുടിക്കാതെ പെട്ടി അഴിപ്പാ ആ പാവത്തിന് ചായ കൊടുക്

  • @amarkunderi1827
    @amarkunderi1827 2 года назад +41

    😍😍ഇനി പപ്പയെ ഗൾഫിലോട്ട് വിടണ്ട 😍😍👍🏻👍🏻👍🏻👍🏻

  • @kruparajesh6648
    @kruparajesh6648 2 года назад +89

    വീഡിയോ ഒക്കെ അടിപൊളി.. പക്ഷെ ഒരു കാര്യം... ഷിനോ അപ്പച്ചനോട് ഇച്ചിരി കൂടി റെസ്‌പെക്ട് ആവാം... പ്രായത്തെ എങ്കിലും ഓർത്ത്.... എന്നും ഈ സന്തോഷം ഇരട്ടി ആയി ഉണ്ടാവട്ടെ...

  • @swamyrp2560
    @swamyrp2560 2 года назад +5

    ശരിക്കും ഒരു പ്രവാസിയുടെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ എന്നും ദൈവം സന്തോഷം കൊടുക്കട്ടെ

  • @bijupadikkayil1238
    @bijupadikkayil1238 2 года назад +6

    അപ്പച്ചനും അമ്മച്ചിയും പൊളിയാ സ്നേഹ ഷിനോ നിങ്ങൾ മാസ്സ്

  • @shaheenshaikh5745
    @shaheenshaikh5745 2 года назад +10

    ഒത്തിരി സന്തോഷം. എൻ്റെ വീട് പോലെ.

  • @priyankasiju9701
    @priyankasiju9701 2 года назад +31

    ഈ കുടുംബത്തിന്റെ സന്തോഷം കാണുമ്പോൾ കാണുന്നവര്ക്കും സന്തോഷം

  • @ajithamadhu3716
    @ajithamadhu3716 2 года назад +25

    Poli family.... എന്നും ഈ സ്നേഹം കുടുംബത്തിൽ ഉണ്ടാകട്ടെ,

  • @dilshadillu7590
    @dilshadillu7590 2 года назад +10

    Appachan muthaaan❤️appachane kanaan vdo eppyum kanaarunddd💞appachane orupaad ishtamaaan❤️💞I love you appachaa❤️💞

  • @sindhupradeep4553
    @sindhupradeep4553 2 года назад +13

    മുതിർന്നവർക്ക് respect kodukkunne ഇല്ല...

  • @jomolmathai1732
    @jomolmathai1732 2 года назад +8

    സൂപ്പർ ❤ഞാൻ വരുമ്പോൾ ഞാനും കൊണ്ട് വരും ഈ ബിസ്കറ്റ് വീട്ടിൽ എല്ലാർക്കും ഭയങ്കര ഇഷ്ടം ആണ് ❤

  • @rashidvnvn4185
    @rashidvnvn4185 2 года назад +4

    ചിരിപ്പിക്കല്ലേ ഷിനോ നീ ആള് ജപ്പാനാ നമുക്ക് ഒന്ന് നേരിൽ കാണണം എപ്പോഴാ പറ്റുക

  • @Loves7263
    @Loves7263 2 года назад +6

    Appapan amrithanjan maattivekkunath kaanan nalla rasund 😍🥰😍

  • @subairathm6208
    @subairathm6208 Год назад

    നല്ല അപ്പൻ അതിലേറെ നല്ല വല്യമ്മ സന്തോഷമുമ്മ കുടുംബം നല്ല സ്നേഹമുള്ള കൊച്ചു മോൻ സ്നേഹമുള സ്നേഹ മുരു മകളാണ് Supper ഷിനു ഈ സ്നേഹം നിലനിൽക്കട്ടെ

  • @rashidvnvn4185
    @rashidvnvn4185 2 года назад +4

    എടാ ഷിനോ അപ്പച്ചന് അറിയാം എനിക്ക് പ്രായമായന്ന് കാൽമുട്ട് വേദനയും ചില ചെറിയ അസുഖങ്ങൾ ഒക്കെ ഉണ്ടാവും എന്ന് അവർക്കറിയാം അതുകൊണ്ടാണ് ആ മരുന്ന് എടുത്തു വെക്കുന്നത് അവരെ ഒരു സന്തോഷം

  • @sensor4485
    @sensor4485 2 года назад +5

    Sugar ഒന്നും സാരല്ല ഇച്ചിരി കപ്പ കൊടുക്കന്നെ 😍😍😍love uu mom

  • @siji.k.bsiji.k.b5279
    @siji.k.bsiji.k.b5279 2 года назад +12

    Adipoli family 💕 അപ്പാപ്പൻ അമ്മാമ്മ super👌 aa 💕

  • @bincybabu7214
    @bincybabu7214 2 года назад +8

    എത്ര സ്നേഹം ഉള്ള കുടുംബം ❤️

  • @ponnusponnus3253
    @ponnusponnus3253 2 года назад +2

    ഞാനും പോവാ 30 ജൂൺ 🙏🙏🙏അതിന്റെ സന്തോഷത്തിലാ, ഇതുകണ്ടപ്പോൾ എങ്ങനേലും ഒന്ന് ആയാൽ മതി ദിവസവേന്ന മനസ്സിൽ

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 2 года назад +1

      ഗൾഫിലെ പെട്ടി ഒക്കെ കാണാൻ നല്ല സുഖമാണ് പക്ഷേ ജീവിതം അങ്ങനെയൊന്നുമല്ല കേട്ടോ

  • @sunijohn9929
    @sunijohn9929 2 года назад +23

    വന്ന് ഒരു ക്ലാസ് വെള്ളം പോലും കുടിക്കാതെയാ വിഭചനം alle🤭. എല്ലാംകൊണ്ടും ഞങ്ങളെ പോലെ തന്നെ

  • @anjanaanjana5575
    @anjanaanjana5575 Год назад +2

    Appachane epozhum igane kaliyakunnath yendhina😡
    Ee familyil eyenik etavum ishtam appachane🥰

  • @shajithamattel8401
    @shajithamattel8401 6 месяцев назад +1

    ആ മിണ്ടാപ്രാണികളുടെ സ്നേഹം 💕💕💕

  • @rohanthomascherian
    @rohanthomascherian 2 года назад +9

    എന്നാലും സുനുവിന് എന്തേലും കൊണ്ടുവന്നു കൊടുക്കണം പപ്പാ. അല്ലേൽ മോശം അല്ലേ. പാവം ചിരിച്ചോണ്ട് മാറിനിക്കുവാ. ഷിനോ കുറച്ചു സംസാരം കൂടുന്നെ

  • @saleenabiju3868
    @saleenabiju3868 2 года назад +13

    അപ്പച്ചനെ ഒന്നും പറയല്ലേ ഡാ shino

  • @bale8831
    @bale8831 2 года назад +8

    Allelum petti pottikkunne kanan malayalikalkk oru prathyeka istaman...... 😌🤣

  • @rvonsafari7024
    @rvonsafari7024 2 года назад +5

    കുവൈറ്റികളുടെ റേഷൻ പാൽപൊടി ടിൻ മാറ്റി കവറിലാക്കി കൊണ്ടുവന്ന ഓർമ്മ മനസ്സിൽ അല തല്ലുന്നു🥰🥰🥰.. Such a real life of common family..👌🥰🥰

  • @truthhurts5564
    @truthhurts5564 2 года назад +73

    പാവം അപ്പൻ. ഞങ്ങൾ പിന്നെ family ആയിട്ട് പ്രവാസികൾ ആയത്കൊണ്ട് വിഷമം ഇല്ല 😅

  • @Sangeethaunnikuttan
    @Sangeethaunnikuttan 9 месяцев назад

    സത്യം പറയട്ടെ അസൂയ തോന്നുവാ ഇങ്ങനൊരു ഫാമിലി supper ഷിനോ സൂപ്പർ ❤️❤️❤️❤️❤️

  • @khaby5547
    @khaby5547 2 года назад +5

    നമ്മുടെ മത്തായിച്ചാൻ പവർ ആണ് 😂💥

  • @shameerchembay9934
    @shameerchembay9934 2 года назад +13

    അപ്പനെ ഗൾഫിലേക്കു ഇനി പറഞ്ഞു വിടല്ലേ........ (പാവം പ്രവാസി ) പ്രവാസം അതൊരു ഏകാന്തതയാണ്

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 2 года назад +2

      ഞാൻ 30 വർഷമായി പ്രവാസ ജീവിതം എന്നിട്ടും പ്രവാസ ജീവിതം എനിക്ക് മടുത്തിട്ടില്ല എല്ലാവരും പറയുന്നു നീ ഒരു പ്രത്യേക മനുഷ്യൻ ആണെന്ന്

  • @thomasmathew7582
    @thomasmathew7582 2 года назад +6

    അ ലൈറ്റ് ഫയങ്കര കറണ്ട് ബിൽ ആകും നമ്മുടെ നാട്ടിൽ. ഞാൻ കൊണ്ടു വന്ന് ഫിറ്റ്‌ ചെയ്തിരുന്നു ഇപ്പോൾ അഴിച്ചു വെച്ചു

  • @sherinjose7560
    @sherinjose7560 2 года назад +4

    അവരെ ഉറക്കാൻ സമ്മതിച്ചാമതിയായിരുന്നു ഷിനോ യേ

  • @usharamachandran4021
    @usharamachandran4021 2 года назад +6

    Appachan poliya. Nice video shino.

  • @serinepetson250
    @serinepetson250 2 года назад +6

    ur grandpa have innocent smile❤😅😍

  • @rijeeshtk6209
    @rijeeshtk6209 2 года назад +8

    Nalla family shinoy amma pavama nalla amma

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 года назад +10

    ഷിനോയിക്ക് പകരം ഷിനോ മാത്രം!!🥰🥰

  • @anujobi
    @anujobi 2 года назад +3

    Petti pottichu ethalam sathanagal pappa kondu vannu ennu kanichathinu.. Big salute.

  • @harsham9144
    @harsham9144 2 года назад +2

    സ്വർഗം എന്നു parajnal athe ethe annnee 😍😍🥰😘

  • @arjunvn510
    @arjunvn510 2 года назад +3

    Ellarum kude oru trip ponam,enit video idaneeeeee❤️😻

  • @Yousufakd
    @Yousufakd 2 года назад +11

    'അമ്മ എന്തെ ദൂരെ നില്കുന്നെ 😔

  • @anuthomas5184
    @anuthomas5184 2 года назад +9

    Hard working Dad❤. Appachan💕Ellarum Adipoli

  • @akp.mp4919
    @akp.mp4919 2 года назад +7

    Video polichuuu muthea ❤️🔥

  • @sureshpg1252
    @sureshpg1252 2 года назад +2

    എല്ലാവരെയും വർത്താനം ഒരു പോലെ ഉണ്ട് 🥰

  • @soumyasidard8499
    @soumyasidard8499 2 года назад +4

    ഷിനോയ്യുടെ സംസാരം കേട്ടാൽ ചിരിച്ചു മരിക്കും 😀

  • @sameera2087
    @sameera2087 2 года назад +17

    ഉറങ്ങാൻ കിടക്കുന്ന ആളെ ഒരിക്കലും ശവം എന്ന് പറയരുത് കേട്ടോ അടിവാങ്ങും... കുഞ്ഞനിയ.... 😊അങ്ങനെ പറഞ്ഞകൊള്ളില്ല ട്ടോ അതുകൊണ്ട് പറഞ്ഞതാ... കേട്ടോ മോനുട്ടാ വഴക്ക് തോന്നരുത്...🥰എന്റെ ഫാമിലിയെ പോലെ കരുതുന്നത് കൊണ്ടു പറഞ്ഞതാണ് ❤🥰

    • @FrithaWonderland
      @FrithaWonderland 2 года назад +4

      എനിക്കും അത് കേട്ടപ്പോ സങ്കടം തോന്നി.😒
      നിങ്ങളെ എല്ലാവരേയും ഒത്തിരി ഇഷ്ടമാ..... സ്നേഹമോളെ കുറച്ചു കൂടുതൽ ഇഷ്ടമാ 😘😍❤❤❤❤❤

  • @PriyaPriya-ew8qj
    @PriyaPriya-ew8qj 2 года назад +25

    Love u all❤️ sweet family😘

  • @reshmadinesh9835
    @reshmadinesh9835 2 года назад +11

    Enth kanubozha njn ente ammaya miss cheyunnu... 😥

  • @sujithsundaran6831
    @sujithsundaran6831 2 года назад +1

    3yr aayi natil poyitu . Bro nte father pokuna video varuna video same bedil eru kanuna njan 😍. Orupad sandoham

  • @thanthraworldofmusic2093
    @thanthraworldofmusic2093 2 года назад +1

    മുത്തേ ഞാൻ കഴിഞ്ഞ ദിവസമാണ് adaar ഫാമിലിയെ കാണുന്നെ 2 ദിവസം കൊണ്ട് ഫസ്റ്റ് to ലാസ്റ്റ് വീഡിയോ കണ്ടു തീർത്തു ഇനി മുതൽ ഞാനും നിങ്ങടെ കൂടെ ഉണ്ടാകും

  • @abdullaparis4808
    @abdullaparis4808 2 года назад +2

    എല്ലാവരുടെയും മുഖത്തു സന്തോഷം 😍❤💐💐💐👌👌

  • @series-universe1863
    @series-universe1863 2 года назад +3

    SHINO CHA APPACHANE ANGANE PARAYALLE PAVAM 🥲

  • @Dileepdilu2255
    @Dileepdilu2255 2 года назад +5

    അപ്പൻ പൊളിയാണല്ലോ💕💕💕🎉❤️💫👍💙

  • @niyaakkur4672
    @niyaakkur4672 Год назад

    നല്ലൊരു ഫാമിലി വീഡിയോ കാണാൻ കഴിഞ്ഞ സന്തോഷം, ഈ സന്തോഷം എന്നും നിലനിൽക്കട്ടെ🤲

  • @firosfiru1045
    @firosfiru1045 2 года назад +4

    അപ്പന്റെ വരവ് 🌹🌹❣️❣️❣️

  • @entevadakaveedu7500
    @entevadakaveedu7500 2 года назад +1

    എന്ത് പറ്റി ഏബൽ മോനെ കാണാനില്ലല്ലോ

  • @mumthas8852
    @mumthas8852 2 года назад +1

    സ്‌നേഹമോൾ പാവം. കുടുംബത്തോടെ പാവം

  • @mohamedfahad3725
    @mohamedfahad3725 2 года назад +2

    Njanum oru pravasi

  • @soumyaarun82
    @soumyaarun82 2 года назад +1

    19:57 ammachiiii poliyaa

  • @fousiyanizar6360
    @fousiyanizar6360 2 года назад +4

    Katta waiting ayirunnu

  • @kuwaitstar9153
    @kuwaitstar9153 2 года назад +3

    ഞാൻ ആണ്‌ first കണ്ടത് 👌👌💕💕❤❤♥️♥️

  • @rajikp7977
    @rajikp7977 2 года назад +2

    മാന്നാത് ആരുന്നു എങ്കിൽ ഒരു മിട്ടായി വന്നു വാങ്ങരുന്നു ❤🥰

  • @mashoodam7312
    @mashoodam7312 2 года назад +4

    Amma dailog last.
    Suuuuuuuuuprr 💞💞💞💞👌👌😀😀😀😀😀🤲🤲🤲Suuuper family 💞💞💞💞💞

  • @reshmadinesh9835
    @reshmadinesh9835 2 года назад +8

    Ethokke kanubozha bigboss show ye eduth kinattil edan thonnunath😜

  • @aliaskar6508
    @aliaskar6508 2 года назад +4

    എൻ്റെ വിട്ടിൽ രാത്രിയാണ് പൊട്ടി പെട്ടിക്കാർ,,,പ്രവസി,,,,🦾

  • @AMJAD_.
    @AMJAD_. 2 года назад +6

    Waiting aayirinnu ❤️

  • @lechuzz..8
    @lechuzz..8 Год назад

    നിങ്ങളുട vitil താമസിച്ച kolanund ❤️ lacky family 😻😻😻

  • @sajithalemu625
    @sajithalemu625 2 года назад +3

    Pavam appachan. tiger bhamum Sadhanagalum eduthu matti vekkunnathu kanumbol sankadavum othiri snehavum thonnunnu..

  • @user-uc4fs9dr9j
    @user-uc4fs9dr9j 2 года назад +1

    Nammude machante ചിരി enikku ishttapettu

  • @ashminjames1993
    @ashminjames1993 2 года назад +1

    Pappa vannappo machanum ammachiyum orupade happy ayi 😃 kodaly thailam 🤭 , sunu amma sneha ❤️

  • @fathima8434
    @fathima8434 2 года назад +2

    Shino idkk Appachane verthe itt kaliyakuna kett Chirich chathu 🤣🤣🤣❤️

  • @iboss5091
    @iboss5091 2 года назад +1

    Ende cherupa kalathu ithupole petti thurakumpol njangal chuttinum irikumayirunnu. Endoru manama petti thurakumpol. Athoru kaalam. Kudumbathilulla ellavarkum endengilum kondu varumayirunnu 🥰

  • @nidhikrishna4221
    @nidhikrishna4221 2 года назад +1

    Ethu oru sathyasandhamaya sneghamulla adipoly family😇😇🥰😇🥰😇

  • @sweetstyle3566
    @sweetstyle3566 2 года назад

    തന്റെ സംസാരം ആണ് എടൊ സൂപ്പർ പിന്നെ എല്ലാരേം 🥰🥰🥰

  • @archanakg9590
    @archanakg9590 Год назад

    Appachan machaan adipoliyaane nalla chiri ,eallavarum onninonn meacham,sandhushtta kudumbam❤️ennum aghane aavattea❤️❤️❤️🙏🙏

  • @johnvarghese9800
    @johnvarghese9800 2 года назад +4

    അപ്പച്ചനെ നല്ലൊരു ഉമ്മ കൊടുത്തെ എന്റെ നിന്നെ സഹിക്കുന്നതിന് ഓസ്കാർ അവാർഡ് കൊടുക്കണം

  • @bindhunair8224
    @bindhunair8224 Год назад

    Enik ethra kandalim mathi varilla suni chechik bhaygiyam. Cheytha makkal anu. Pinne parents um pinne chettanum. Mol Nalla sundari kutty anu. Kannu bhayangaram anu monum sneham Ulla oru Mone anu thannathu

  • @abhinavkc3866
    @abhinavkc3866 2 года назад +4

    Light vekkuna video cheyanam bro😄

  • @Surhan__176
    @Surhan__176 2 года назад +25

    എന്റെ അപ്പൻ വന്ന 2ദിവസം കാത്തിരിക്കും പെട്ടി തുറക്കാൻ പുള്ളി സസ് പൻസ്‌ ആക്കി ആക്കി കൊല്ലും തുറന്നാലോ എല്ലാം മാറ്റി വെക്കാനെ ഉണ്ടാകു 🤣🤣😹പിന്നെ എന്റെ അമ്മുമ്മ അമൃതഞ്ചനത്തിന്റെ ആളാണ് 😹

  • @krishnamehar8084
    @krishnamehar8084 2 года назад +5

    അടാർ ഫാമിലിയിലാ കാര്യങ്ങൾ നടന്നതെങ്കിലും അതിന്റെ ഓളം നമ്മുടെ വീട്ടിലും ഫീൽചെയ്യുന്നുണ്ട്. എല്ലാവർക്കും സ്നേഹം മാത്രം 💕💕💕💕💕💕💕💕💕💕💕