വല്ലപ്പോഴും ഇങ്ങനെ ഒരു കുടുബയോഗം നല്ലത് തന്നെ. പ്രത്യേകിച്ച് പ്രായമായ അപ്പച്ചനും അമ്മച്ചിക്കും വേണ്ടി. ഷിനോ അതൊക്കെ മുന്നിൽ കണ്ടാണ് ചെയ്യുന്നതെന്ന് അറിയാം. വളരെ നല്ല കാര്യം ഷിനോ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻👍👌❤
@@kuriakosemarkose327 ചേട്ടാ നിങ്ങൾ ടെ കൈലെ അഞ്ച് വിരലും ഒരേ പോലെ ആണോ....ഒരു അപ്പന്റെ അമ്മയുടെ യും മക്കൾ എല്ലാവരും കാണാനും, പെരുമാറ്റവും ഒക്കെ പല വിധം ആകും.... സ്വന്തം കുടുംബം നോക്ക് ആദിയം... പിന്നെ മറ്റുള്ളവരുടെ കുടുബത്തിൽ ചൊറിയാൻ ചെല്ല് 😏😏
അപ്പച്ചൻ ഞങ്ങടെ അപ്പച്ചന്റെ കണക്ക് ആണെന്ന് തോന്നുന്നു എവിടെ പോയാലും വൈകുന്നേരം 7 മണിക്ക് മുമ്പ് തിരിച്ച് വീട്ടിൽ എത്തണം ....കാരണം സാന്ത്വനം സീരിയൽ ആണ്😆😅😂🤣😅😂🤣😅😁😁😄😃😀
ഇത്രയും നാളത്തെ video കണ്ടതിൽ ഒരു കാര്യം പറയാതെ വയ്യാ.. സുനു ആണ് ഇക്കൂട്ടത്തിൽ ഏറ്റവും പാവം..അതു പോലെ Shino മുൻകോപി ആണെങ്കിലും ഉള്ള് ശുദ്ധമാണ്..100% വിശ്വസിക്കാം..ചതിക്കാൻ അറിയില്ല
part 1 video link
ruclips.net/video/Kxv1eM6F6EQ/видео.html
?
@Deepu Gopan hejej
@Deepu Gopan uuuuiiiiiiii
@Deepu Gopan .
@@subysabu3009 ooooooooooooooo
വല്ലപ്പോഴും ഇങ്ങനെ ഒരു കുടുബയോഗം നല്ലത് തന്നെ. പ്രത്യേകിച്ച് പ്രായമായ അപ്പച്ചനും അമ്മച്ചിക്കും വേണ്ടി. ഷിനോ അതൊക്കെ മുന്നിൽ കണ്ടാണ് ചെയ്യുന്നതെന്ന് അറിയാം. വളരെ നല്ല കാര്യം ഷിനോ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻👍👌❤
Pani elathavarkk shokama bro eee parupafi
👍🏻❤️
എല്ലാവരേക്കാളും സന്തോഷം അപ്പച്ചനാണ്❤️
ഹാപ്പി ഫാമിലി😍
അപ്പച്ചന്റെ സന്തോഷം കണ്ടിട്ട് എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി
*സത്യം നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ് മനസ്സിൽ...💖*
അപ്പച്ചനും അമ്മച്ചിക്കും ഷിനോ കൊടുക്കുന്ന Happiness 😍😍😘😘😘........ ❣️❣️❣️
ഷിനോയാണ് അഡാർഫാമിലിയുടെ എല്ലാമെല്ലാം. എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന കണ്ണി. എല്ലാവരെയും ഒരേപോലെ സ്നേഹിക്കുകയും പരിഗണിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. അഡാർഫാമിലിയുടെ ഭാഗ്യമാണ് ഷിനോ bro😃😃🙃🙃👌👌👌👈
സ്നേഹക്കു അപ്പച്ചന്റെ മൂത്ത മോൾടെ മുഖചായ ആണ് ☺️☺️
എനിക്കും അങ്ങനെ തോന്നി 😊
നിങ്ങളെ എവിടെ ആണ്❤️
മൂത്ത മകൾ സ്നേഹമോൾ തന്നെ
ഷിനോ കുടുംബത്തിനു നൽകുന്ന സ്നേഹവും പരിഗണനയും കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. അഭിനന്ദനങ്ങൾ..👍❤
Oro divasam kazhiyumbozhum adarfamily kooduthal kooduthal super Ava.machan polikkukayanallo
Shino chettai mass ആണ് പോളി ആണ് power ആണ് ⚡️⚡️⚡️⚡️⚡️⚡️⚡️🔥🔥🔥🔥🔥🔥🔥
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷമായി 👍👍അപ്പച്ഛനാണ് താരം 😍
അപ്പച്ചൻ ആണ് എപ്പോഴും ഹീറോ 😍😍😍
❤Appachan fans like adi💕
എല്ലാവരെയും കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഉണ്ട്
Adhyame thanne abelinte danceum aaa intro songum koode vanneppol polich 🥳🥳🥳🥳😂😂😂
എന്റെ നാട്ടിൽ.... എന്റെ തൊട്ട് അപ്പുറത്തെ വീട്... 🥰🥰❤❤
എബലിനു വല്യ ഗൗരവം ആണല്ലോ എന്നാ പറ്റി വഴക്കാണോ 🤩.
മൂത്ത മകൾ അപ്പച്ചന്റെ ഫോട്ടോ കോപ്പി തന്നെ ...... അതു പോലിരിക്കുന്നു🥰🥰🥰
Adutha janmathilengilum ithra lovable aya oru kudumbathil janikkan daivam anugrahikkane
Shino യുടെ അമ്മ യുടെ വീട്ടിലെ അംഗങ്ങളെ ഉൾപ്പെടുത്തി ഒരു video.
Kanikkane
ഷീജ ആന്റിക്ക് പഴയ ഒരു ഉന്മേഷം ഇല്ലല്ലോ
Yes endhuanu.
Abel nu nigal കാണിക്കുന്ന സ്നേഹം ഒന്നും ഇഗോട് ഇല്ല
Abel and his mother also same habit.. Ignoring
kashtam thannadey ningadeyokke karyam🤣🙏🏼 mattullavrde kuttam parayan 10 naaakkan
@@kiarahaizeljijo2022 parayunnen oru limit ind 🙏🏼athinte appuram aayal
swantham kudumbathe koode aloikkaa😇😊👋🏻
@Ancy Katattu എത്ര വയസ്സ് ഉള്ള കുട്ടിയേ ആണ് നിങ്ങൾ ഈ താരതമ്മിയം ചെയ്യുന്നത്.... കഷ്ടം തന്നെ 😏😏😏
@@kuriakosemarkose327 ചേട്ടാ നിങ്ങൾ ടെ കൈലെ അഞ്ച് വിരലും ഒരേ പോലെ ആണോ....ഒരു അപ്പന്റെ അമ്മയുടെ യും മക്കൾ എല്ലാവരും കാണാനും, പെരുമാറ്റവും ഒക്കെ പല വിധം ആകും.... സ്വന്തം കുടുംബം നോക്ക് ആദിയം... പിന്നെ മറ്റുള്ളവരുടെ കുടുബത്തിൽ ചൊറിയാൻ ചെല്ല് 😏😏
അപ്പച്ചൻ ക്യൂട്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰എനിക്ക് ഭയങ്കര ഇഷ്ട്ടം ❣️❣️❣️❣️❣️❣️❣️❣️എല്ലാവരെയും 🥰
അപ്പച്ചൻ ഞങ്ങടെ അപ്പച്ചന്റെ കണക്ക് ആണെന്ന് തോന്നുന്നു എവിടെ പോയാലും വൈകുന്നേരം 7 മണിക്ക് മുമ്പ് തിരിച്ച് വീട്ടിൽ എത്തണം ....കാരണം സാന്ത്വനം സീരിയൽ ആണ്😆😅😂🤣😅😂🤣😅😁😁😄😃😀
Sunu auntide family visitum pratheekshikunu...😃
അപ്പച്ചൻ പൊളി പൊളി⚡️⚡️⚡️⚡️ അപ്പച്ചൻ ഫാൻസ് like⚡️⚡️⚡️❤❤❤❤❤❤❤
Muthe ഒന്നും പറയാൻ ഇല്ലാ 💞💞💞💞😁💞💞😁😁💞💞😁💞😁💞😁💞💞💞💞life happy mood💞💞💞💞💞💞💞💞video super👌🏻
Moothamole kanumpol snehachechiyee pole nd..💜✨
ഏബലേ നീ ജെട്ടി ഇട്ടില്ലേടാ'😂😂😂😂🤭🤭🤭
🤣🤣🤣😂
മ്മടെ മച്ചാൻ വേറെ ലെവൽ അല്ലെ 🙌💓
Shino Mone ,nee veendum njangale santhoshippichu.ningalude santhosham aanu njangalude santhosham Mone ennum ingane thanne aakatte.
Istappettu... 🥰🥰
Shino...car off cheyumbo steering nere aakkiyittu off aakkaaan try cheyyanae 👍👍
You living a life man. Watching your videos makes more happier. Always good vibes. Love you all. ❤️
ഇങ്ങനെ ഒക്കെ വല്ലപ്പോഴും കൂടുന്നത് ഒരു ഹാപ്പിനെസ്സ് ആണ് 😁😁😁🥰🥰
abel🤣🤣🤣🤣🤣oru rekshayila 1st kanicha ahh sadanam 🤣🤣
ഇപ്പോഴാണ് ആടാറ് ഫാമാലി ആയത് ♥️♥️♥️♥️
HappY famlY ❤ അപ്പച്ചൻ എപ്പോഴും ഇത് പോലെ യങ് ആയി ഇരിക്കട്ടെ ❤❤❤😄😍😍
ഷിനോയാണ് താരം.... വെൽഡൺ ബ്രോ.. Keep it up👍🏻
ഷിനോ യും സ്നേഹ മോളും കൂടി ഏബലിന്റെ പിണക്കം മാറ്റി എടുത്തു ..😀 ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 👍👍😀
നിങ്ങളുടെ vedio എല്ലാ ദിവസവും കാണാൻ കൊതിയാകുന്നു
Enthu santhosham anu appachanu elder daughter ennuparanjal mattonnum parayan illa
Enthoruuuu happyaaa video kanumbol....ennum enganeypokattey elarum
കിടിലോ കിടിലോസ്കി വീഡിയോസ്സുമായി നമ്മുടെ അഡാർ ഫാമിലി ഇതാ എത്തിയിരിക്കുവാന് സുഹൃത്തുക്കളെ🔥
ആദ്യായിട്ടാണല്ലോ കൊച്ചു മോളെയൊക്കെ കാണുന്നത് ഇത്രക്കാലം ഇവർ എവിടെയായിരുന്നു
Ithinu mumbum vedio yil vannittundu
Bro ningalude old photos okke kanich oru vlog set akki edu. Appachanta okke younger look kanaan viewers waiting anuu🥰💞
Set akku
Happy to see you all ❤🥰💞🥰❤May God bless you abundantly 💞🥰❤Abel full power ആണെല്ലോ 💞🥰❤🥰🥰❤
സന്തോഷം സ്നേഹം.. ഷിനോ മോനെ 🥰🥰🥰👌👌ഫാമിലി
മൂത്ത മക്കൾ സ്നേഹമോളെ പോലെ
മച്ചാൻ ഒരേ പൊളി ❤
Sneha nallla kidilan theetta ahnalllo 💯💯💯
എന്തുവാ ഷിനോ അപ്പച്ചനെയും അമ്മച്ചിയേയും നാണം കെടുത്തുന്നത്
ഷിനോ നീ എല്ലാം അറിഞ്ഞു ചെയുന്നു. Car വന്നപ്പോൾ യാത്ര ഉണ്ട്. കൊള്ളാം
ഷീജ ആന്റിക്ക് ഒരു തെളിച്ചം ഇല്ലാ മുഖത്ത്, അച്ഛന്റെ മൂത്ത മകള് പാവം അവര്ക്ക് വലിയ സന്തോഷം തന്നെ.
Adaar family shino bro pollichu😊😊😍😍😍😍😍😍
Aa appappan oru Adar ❤️🙏💯
Cute family, god bless u
Snehayum... Aaa mon kochum orepole nd
Sunu mummys family koode kanikknm... 😊😊
sneha aa choclate wrapper roaadil kalayade..
Shino ennathey vlogum 👌 🥰
Satym paranjal appachanum ammachiyum ❤️ mone shino avare orikalum vedanipikaruth.
Abel nice power 🕺🕺🕺 shino pinna njan eppo ras Al khaimail unde abel father avide proper
അപ്പച്ചന്റെ ടു മക്കളും ഒന്നിച്ചു ആന്നോ താമസം
Aibel dance kidillan 💥😂
Able nte schoolil padikkunnatha njanum avanu ariyam Anne ♥️
അളിയാ സൂപ്പർ ❤️
Abel😂😍 intro pattiya dance
Aa bgm able dance ente alliyaa veere level 😂❤️
ഇത് ഒറിജിനൽ ആണോ സീരിയൽ ആണോ? എന്തായാലും അടിപൊളി 😂😂😂😂🙏🙏😂😂🙏🙏
Pavam Appachanum.. Ammachiyum
വീഡിയോടെ അവസാനം വരെ മുഖത്തൊരു പുഞ്ചിറിയോടെയാണ് കണ്ടത്....🤍🤍
കാണുമ്പോ ഒരു സന്തോഷം 😍
ഓരോ ദിവസം കൂടും തോറും... Aadar Family യോട് Addicte ആകുവാ ❤😘
അപ്പച്ചൻ... അമ്മച്ചി എന്നില്ല...... ഈ ഫാമിലിയിലെ എല്ലാർടെയും ഫാൻസ് ആണ് ഞാൻ 😘😘❤❤
നിങ്ങളോ?
ഇത്രയും നാളത്തെ video കണ്ടതിൽ ഒരു കാര്യം പറയാതെ വയ്യാ.. സുനു ആണ് ഇക്കൂട്ടത്തിൽ ഏറ്റവും പാവം..അതു പോലെ Shino മുൻകോപി ആണെങ്കിലും ഉള്ള് ശുദ്ധമാണ്..100% വിശ്വസിക്കാം..ചതിക്കാൻ അറിയില്ല
intruo vere level😂
😍😍😍appachan
😍😍ellaavarum koodi super aayittund🥰🥰👍🏻
Super 😘😘ellapereum Kanan thonnuva😍
ഷിനോയുടേ അമ്മയുടെ ഫാമിലിയെയും ഇതു പോലെ കാണിക്കും എന്നു വിശ്വസിക്കുന്നു.. ഈ കമെന്റിനു വീഡിയോയിലൂടെ reply തരുമെന്ന് വിശ്വസിക്കുന്നു 😜😜
Yes athe shinonte ammayude familye eth vare kaanichilla njan epozhum sredhikarund
sneha molay innum kandu but mindan patti illa cycle rider sneha mol ❤️
Njan ente phonelium laptopilum enta family ellavarudeyum phoneil chaneel subscribe cheythatund ente vitl ellavarum ellavarudayum fan a
Same
Ebalum ammachiyum orupole
ഏബൽ എന്താ എന്താ ഒരു സന്തോഷം ഇല്ലാത്തത് അവന്റെ കളിയും ചിരിയും കാണാനില്ല ഞങ്ങൾക്ക് ആഗ്രഹം അവൻ എന്തുപറ്റി
Ammachiyum appachanum poliyane enda romance ❤
Abel ആരാണ് എന്ന് അറിയാൻ വേണ്ടി തിരഞ്ഞു പിടിച്ചു ഈ വിഡിയോ കണ്ട ഞാൻ😊
Super Family 😍😍😍❤❤❤❤
HEAVEN 🧚♀️
Abel dance poli
സുനു അമ്മേടെ ഫാമിലിയെ ഒന്നു കാണിക്കുമോ
Ammachy,appachan😘😘❤❤👍👍
എബൽ ശരിക്കും അമ്മാ മ്മ പോലെ ഉണ്ട്
God bless you
Machan ( appacha) poli🥰❤
നാളെ SSLC EXAM എഴുതുന്ന കുട്ടികളോട് ALL THE BEST പറയാമോ 🤔🤗
Nale എന്ത് exam ആണ്
Saira pattikutti yevide. Avalude veedu onnum kanichillalo
തകർത്തു
സുനു വിന്റെ വീട്ടിൽ പോയോ,
Set family I like it ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✨✨✨✨✨✨
Super ayittundu video