ഞങ്ങൾ മാവേലിക്കര, ചെന്നിത്തല, മാന്നാർ, ഹരിപ്പാട്, കാർത്തികപ്പള്ളി, കായംകുളം, നൂറനാട്, ചെങ്ങന്നൂർ....😂😂ഇത് ബസ് കണ്ടക്ടർ അല്ല 😂സുനു മീൻ വെട്ടുന്ന അതേ രീതിയിൽ തന്നെ ആണ് ചെയ്യുന്നത് 👍🏼❤
ശരിക്കും പറഞ്ഞാൽ പുഴമത്സ്യം ജീവനില്ലാത്തത്, അതായത് വരാൽ, കാരി, ചെമ്പല്ലി എന്നുപേരുള്ള കൈതക്കോര... ഇതൊക്കെ ഞങ്ങളുടെ നാട്ടിൽ വാങ്ങാൻ മടിയാണ്. ജീവൻ പോയി അല്പം കഴിഞ്ഞാൽ തന്നെ രുചി മാറിയിരിക്കും. മുൻതലമുറക്കാർ പഠിപ്പിച്ചു തന്ന പാഠങ്ങൾ ആണ് കേട്ടോ 🙏🏻😃
അമ്മച്ചി മാതാ പിതാക്കളുടെ സ്നേഹം അല്ലേ ഏറ്റവും വലിയ ഗിഫ്റ്റ് 🙏 Happy birthday uncle🎁🎁🍰🍰🍰god bless you.ഷിനോ ഗൾഫിൽ നിന്നും വന്ന പപ്പയ്ക്കു വാച്ച് ഇല്ലേ വേറെ എന്തെങ്കിലും ഗിഫ്റ്റ് മതിയായിരുന്നു
Ammachi യുടെ Answer ഹ്രദയസ്പ൪ശ്ശിയായി തോന്നി. എനിക്ക് ഒരുപാടിഷ്ടമായി അമ്മച്ചിയുടെ മനസ്സിലുള്ളതൊക്കെയും തുറന്നു പറയുന്നത്. മകന്റെ ആരോഗ്യ മാണ് അമ്മക്കു വേണ്ടത്. Happy birthday Shibu. May God Bless.
ഷിനോ അച്ചാച്ചനെ പോലെ ഒരു മകനെ കിട്ടിയ അപ്പനും അമ്മയും ഭാഗ്യവാൻമാര് ആണ്. അപ്പന്റെ മുഖത്തെ പുഞ്ചിരി മതി അവരുടെ സന്തോഷം മതി. മനസ് നിറഞ്ഞു കർത്താവ് അച്ചാച്ചനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤️🥰🥳
എല്ലാവർക്കും തമാശകൾ ഇഷ്ടം ആണ്. പക്ഷേ അമ്മച്ചി കരഞ്ഞപ്പോൾ വിഷമം ആയി. എന്തെങ്കിലും മേടിച്ചു അമ്മച്ചിയെ കൊണ്ട് കൊടുപ്പിക്കാമായിരുന്നു. അവർക്ക് അത് സന്തോഷം ആകുമായിരുന്നു. എന്തായാലും സന്തോഷം. കണ്ണൻ അങ്ങനെ ആണ് വെട്ടുക. പപ്പായക്ക് സന്തോഷകരമായ പിറന്നാൾ ആശംസകൾ.
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഫാമിലി ആണ് ഇത്.. ഉള്ളത് ഉള്ളത്പോലെ അല്ലാതെ ചുമ്മാ ഓവർ acting ഉം ഇല്ല.. ചിലതൊക്കെ ചുമ്മാ ഉടിയിപ്പ്.( മക്കൾമാരെ 🤣)🤣(. അമ്മ ഉം അപ്പനും അനിയത്തിയും എലാം 😂😂😂😂 ഇവരുടെ ഫാമിലി ഒത്തിരി ഇഷ്ടം.. ഒരു ദിവസം വന്നു കാണണം എന്ന് ഉണ്ട് . അമ്മച്ചി love u❤❤.. പിന്നെ ഷിനോ അവൻ ഒരു പാവം ആണ്.... സുലു അമ്മ എന്റെ അമ്മേ. പോലെ തോന്നുന്നു.. അപ്പച്ചനെ ഉമ്മ.. അപ്പ.. സ്നേഹ ❤️❤️💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕 ....ഒത്തിരി ഇഷ്ടം 😄😄😄😍😍😍😍😍💕❤️ നല്ലത് വരട്ടെ 😘😘😘😘😘
ഞാൻ സുഖം ഇല്ലാതെ ലീവ് ആയി കഴിഞ്ഞു ആണ് നിങ്ങൾ ടെ വീഡിയോ കണ്ടു തുടങ്ങിയത് ആദ്യം എനിക്ക് ഇഷ്ട്ട പെട്ടില്ല സ്നേഹ പ്രകടനങ്ങൾ കുറച്ചു ഓവർ ആണോ എന്നു ഇപ്പോൾ എന്നും കാണുന്നു ഉണ്ട് എല്ലാം ഒന്നും കണ്ടു കഴിഞ്ഞു ഇല്ല ഇനിയും ഉണ്ട്
അമ്മച്ചിയുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം ആയി എന്തിനാ കരയുന്നേ അമ്മച്ചി അമ്മച്ചിയുടെ പ്രാർത്ഥന മതി ഹാപ്പി ബർത്ത് ഡേ ചേട്ടാഒരുപാട് സ്നേഹത്തോടെ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
Many more happy returns of the day Shibu uncleaee ♥️♥️♥️.... Sunu aunty dae gift adipwoli...credits goes to shino bro....valarae santhosham ondu bro eee video kandapol.... Appachan Ammachi Sneha sister ....yellarum adipwoli aaan.... (Love from Kanyakumari)...
അച്ഛനും അമ്മയ്ക്കും ഇതുപോലെ സ്നേഹം നിറഞ്ഞ മക്കളെ കൊടുത്തു ഈശ്വരൻ അനുഗ്രഹിച്ചല്ലോ അതാണ് ഏറ്റവും സന്തോഷം... മാതാപിതാക്കളുടെ സന്തോഷം മക്കൾക്ക് എന്നും ഒരു അനുഗ്രഹമാണ്🥰🥰🥰🥰
Shino sunu ammaye onne take care cheyansm becoze ennalil kandathil ninnum othiri vannam vechu. Steroids medicinr edukkunundo. Negative vicharikenda. Njan oru healrhil workcheyunna aalayathukonde pareyuka. Ketto. Take care amma. Ammayillathavarke aa vishamam ariyu🙏
ജീവിതം ഇങ്ങനെ വേണം: അച്ഛൻ , അമ്മ, വല്യച്ഛൻ , വല്യമ്മ... അവിടെ ഒത്തിരി നൻമകൾ ഉണ്ടാവും ... സ്നേഹം ഉണ്ടാവും , ഇതൊക്കെ അനുഭവിക്കാൻ യോഗമില്ലാതെ അണുകുടുംബം നയിക്കരുത് ... പലതും നഷ്ട്ടാവും ... എല്ലാവർക്കും ദീർഘായുസ് റബ്ബ് നൽകട്ടെ.
ഒരു മകന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വെല്യ സമ്മാനം സ്വന്തം അമ്മയുടെയും അപ്പന്റെയും സ്നേഹം ആണ്. 👍 പപ്പയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.🌹🌹🌹🎂🎂🎂🍨🍨🍨🍨🍬🍬🍬 ( kochumon Jaipur )
ഞങ്ങൾ മാവേലിക്കര, ചെന്നിത്തല, മാന്നാർ, ഹരിപ്പാട്, കാർത്തികപ്പള്ളി, കായംകുളം, നൂറനാട്, ചെങ്ങന്നൂർ....😂😂ഇത് ബസ് കണ്ടക്ടർ അല്ല 😂സുനു മീൻ വെട്ടുന്ന അതേ രീതിയിൽ തന്നെ ആണ് ചെയ്യുന്നത് 👍🏼❤
Kochi യിൽ ഇങ്ങനെ തന്നെ ആണ് കേട്ടോ ഈ മീനിനെ മുറിക്കുന്നത് 😅
@rini ആ മീനിനെ അങ്ങനെ വെട്ടാൻ പറ്റുള്ളൂ അല്ലാതെ മീൻ കയ്യിൽ ഇരുന്ന് പെടക്കും .
ശരിക്കും പറഞ്ഞാൽ പുഴമത്സ്യം ജീവനില്ലാത്തത്, അതായത് വരാൽ, കാരി, ചെമ്പല്ലി എന്നുപേരുള്ള കൈതക്കോര... ഇതൊക്കെ ഞങ്ങളുടെ നാട്ടിൽ വാങ്ങാൻ മടിയാണ്. ജീവൻ പോയി അല്പം കഴിഞ്ഞാൽ തന്നെ രുചി മാറിയിരിക്കും. മുൻതലമുറക്കാർ പഠിപ്പിച്ചു തന്ന പാഠങ്ങൾ ആണ് കേട്ടോ 🙏🏻😃
@kamala അതു ശരിയാ ഞാൻ പുഴമീൻ കഴിക്കാറില്ല . ഞങ്ങളുടെ വീട്ടിൽ വാങ്ങറുമില്ല . ഇതിനെ മുറിക്കുന്നത് കണ്ടിട്ടുണ്ട്.
@@lathasuresh8186 o
അമ്മച്ചിയുടെ കരച്ചിൽ കണ്ടപ്പോ വിഷമം ആയി 😔അമ്മച്ചി വിഷമിക്കണ്ട സ്‌നേഹം ഉള്ള രണ്ട് മക്കൾ ഉണ്ടല്ലോ 😍😍😍happy birthday പപ്പാ 😍😍😍😍😍😍😍😍😍😍😍😍
എന്തിനാ അമ്മചീടെ വക surprise ee പ്രാർഥനാ മതിയല്ലോ സമാധാനമായി ജീവിക്കാൻ😍😍😍😍
Ammachi enthoru pavam aanu sundhari 😘😘😘😘😘
അമ്മയ്ക്കു മകനോടുള്ള സ്നേഹമാണ് ആ കണ്ണുനീർ.അതാണ് അമ്മച്ചിയുടെ പിറന്നാൾ സമ്മാനം
അമ്മച്ചി മാതാ പിതാക്കളുടെ സ്നേഹം അല്ലേ ഏറ്റവും വലിയ ഗിഫ്റ്റ് 🙏 Happy birthday uncle🎁🎁🍰🍰🍰god bless you.ഷിനോ ഗൾഫിൽ നിന്നും വന്ന പപ്പയ്ക്കു വാച്ച് ഇല്ലേ വേറെ എന്തെങ്കിലും ഗിഫ്റ്റ് മതിയായിരുന്നു
Ammachi യുടെ Answer ഹ്രദയസ്പ൪ശ്ശിയായി തോന്നി. എനിക്ക് ഒരുപാടിഷ്ടമായി അമ്മച്ചിയുടെ മനസ്സിലുള്ളതൊക്കെയും തുറന്നു പറയുന്നത്. മകന്റെ ആരോഗ്യ മാണ് അമ്മക്കു വേണ്ടത്. Happy birthday Shibu. May God Bless.
അമ്മച്ചി കരയിപ്പിച്ചു കളഞ്ഞു 😭😭 ലവ് you അമ്മച്ചി Happy birthday pappa
അമ്മച്ചി പാവം കരയുന്നത് കണ്ടിട്ട് സങ്കടം വന്നു.. അമ്മച്ചിടെ പ്രാർത്ഥനയും അനുഗ്രഹവും മാത്രം മതി. എല്ലാ സമ്മാനത്തേക്കാളും വലിയത് അതാ...🥰
Birthday wishes... 🍬🍬🍬🎂🎂🎂🎂🎂
😢😮
😮😮😮😮😮😮😮😮😮😮
😢😢😮😮😮😮😮😮
😮😢😮😮😮😮😮😮😮😮😮
😮😮😮
പിറന്നാൾ ആശംസകൾ ഷിബുവിന് 💐💐ആരോഗ്യവും, ആയുസ്സും അമ്മച്ചിയുടെ പ്രാർഥന പോലെ നീട്ടിക്കൊടുക്കട്ടെ 🙏🏻🙏🏻
ഒരു നല്ല പുത്രൻ, സ്നേഹവും ഉത്തരവാദിത്വവും ഉള്ള മകൻ , great , Happy birthday , ദൈവം പപ്പക്ക് ആയുസും ആരോഗ്യവും നൽകട്ടെ
അമ്മച്ചിയുടെ കരച്ചിൽ കണ്ടപ്പോൾ ഭയങ്കര സങ്കടമായി പോയി. എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അമ്മച്ചിയാണ് നിങ്ങളെ വീടിന്റെ ഐശ്വര്യം.
എല്ലാവരെയും സ്നേഹിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന മോനെ ഒരായിരം നന്ദി
പ്രായമുള്ളവർ വീടിന്റെ ഐശ്വര്യമാണ് .അമ്മച്ചിയുടെ കരച്ചിൽ വളരെ സങ്കടമുണ്ടാക്കി ..അമ്മച്ചി എന്തിനാ കരയുന്നേ ? എല്ലാരേം ചേർത്തു പിടിക്കാൻ ഷിനോ ഉണ്ടല്ലോ ..പിറന്നാൾ ആശംസകൾ പപ്പയ്ക്ക് ( belated ) 🎂🍰🎉
ഷിനോ അച്ചാച്ചനെ പോലെ ഒരു മകനെ കിട്ടിയ അപ്പനും അമ്മയും ഭാഗ്യവാൻമാര് ആണ്. അപ്പന്റെ മുഖത്തെ പുഞ്ചിരി മതി അവരുടെ സന്തോഷം മതി. മനസ് നിറഞ്ഞു കർത്താവ് അച്ചാച്ചനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤️🥰🥳
എല്ലാ birthday wishes നൽകുന്നു. അമ്മച്ചി എത്ര സ്നേഹം ഉള്ളതാണ് പാവം. എല്ലാ അനുഗ്രഹവും ഉണ്ടാകും
അമ്മച്ചിയെകൊണ്ടും എന്തെങ്കിലും ചെറിയ ഗിഫ്റ്റ് കൊടുപ്പിക്കാമായിരുന്നു. പപ്പാ എപ്പോഴും ഒന്നിനും ഇവിടുണ്ടാവാറില്ലല്ലോ. HBD പപ്പാ
True
എല്ലാവർക്കും തമാശകൾ ഇഷ്ടം ആണ്. പക്ഷേ അമ്മച്ചി കരഞ്ഞപ്പോൾ വിഷമം ആയി. എന്തെങ്കിലും മേടിച്ചു അമ്മച്ചിയെ കൊണ്ട് കൊടുപ്പിക്കാമായിരുന്നു. അവർക്ക് അത് സന്തോഷം ആകുമായിരുന്നു. എന്തായാലും സന്തോഷം. കണ്ണൻ അങ്ങനെ ആണ് വെട്ടുക. പപ്പായക്ക് സന്തോഷകരമായ പിറന്നാൾ ആശംസകൾ.
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഫാമിലി ആണ് ഇത്.. ഉള്ളത് ഉള്ളത്പോലെ അല്ലാതെ ചുമ്മാ ഓവർ acting ഉം ഇല്ല.. ചിലതൊക്കെ ചുമ്മാ ഉടിയിപ്പ്.( മക്കൾമാരെ 🤣)🤣(. അമ്മ ഉം അപ്പനും അനിയത്തിയും എലാം 😂😂😂😂 ഇവരുടെ ഫാമിലി ഒത്തിരി ഇഷ്ടം.. ഒരു ദിവസം വന്നു കാണണം എന്ന് ഉണ്ട് . അമ്മച്ചി love u❤❤.. പിന്നെ ഷിനോ അവൻ ഒരു പാവം ആണ്.... സുലു അമ്മ എന്റെ അമ്മേ. പോലെ തോന്നുന്നു.. അപ്പച്ചനെ ഉമ്മ.. അപ്പ.. സ്നേഹ ❤️❤️💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕 ....ഒത്തിരി ഇഷ്ടം 😄😄😄😍😍😍😍😍💕❤️ നല്ലത് വരട്ടെ 😘😘😘😘😘
Ammachi ❤❤❤ammachide snehavum prarthanayum mathi...athil kavinju Oru gift enthina....ammachiye vishamippikkalle😢😢
പാവം പപ്പയാണ്. നിങ്ങളുടെ ഭാഗ്യം ആണ് പപ്പ.. ഒത്തിരി ഇഷ്ടം ആണ് ഞങ്ങൾക്ക് 🥰🥰🥰❤❤❤❤ Shino great👍🏻👍🏻👍🏻
Happy birthday pappa ദൈവം അനുഗ്രഹിക്കട്ടെ
പിറന്നാൾ ആശംസകൾ . ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
പാവം അമ്മച്ചി എന്റെ കണ്ണുനിറഞ്ഞുപോയി 😢
ഇങ്ങനെ ഒരു മോൻ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്
ഞാൻ സുഖം ഇല്ലാതെ ലീവ് ആയി കഴിഞ്ഞു ആണ് നിങ്ങൾ ടെ വീഡിയോ കണ്ടു തുടങ്ങിയത് ആദ്യം എനിക്ക് ഇഷ്ട്ട പെട്ടില്ല സ്നേഹ പ്രകടനങ്ങൾ കുറച്ചു ഓവർ ആണോ എന്നു ഇപ്പോൾ എന്നും കാണുന്നു ഉണ്ട് എല്ലാം ഒന്നും കണ്ടു കഴിഞ്ഞു ഇല്ല ഇനിയും ഉണ്ട്
orupad santhosham chechi😊
നല്ല മോൻ . എന്നും ഇങ്ങനെ വേണം ട്ടോ . പപ്പയേയും, അമ്മയേയും അപ്പച്ചനേയും, അമ്മച്ചിയേയും എന്നും ഇങ്ങനെ സ്നേഹിക്കണം ട്ടോ❤
സുനു വെയ്റ്റ് കൂടുന്നു.. കൃത്യമായി ബോഡി ചെക്കപ് ചെയ്യണേ
അമ്മച്ചി വിഷമിക്കല്ലേ ഇത്രയും സ്നേഹമുള്ള മക്കളില്ലേ കൂടെ പിന്നെന്തുവേണം. Happy birthday ചേട്ടായി
അമ്മച്ചിയുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം ആയി എന്തിനാ കരയുന്നേ അമ്മച്ചി അമ്മച്ചിയുടെ പ്രാർത്ഥന മതി ഹാപ്പി ബർത്ത് ഡേ ചേട്ടാഒരുപാട് സ്നേഹത്തോടെ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ ചോറ് കഴിച്ചോ ണ്ടു വീഡിയോ കാണുവാരുന്നു അപ്പോളല്ലേ നമ്മുടെ അമ്മച്ചി ടെ ഒരു കരച്ചിൽ പാവം അമ്മച്ചി അമ്മച്ചി ഉമ്മ
Ee ammachi karayippikuvanalloda shino......Happy birthday pappa&God bless for ever🎉🎉🎉🎉
Happy birth day pappa 🎂
Pavam appachanum ammachium karachilu kandittu sahikkan kazhinjilla ammachi💕❤️🙏
Ammachi karayalle prayers undallo ellayeppozhum be happy god bless you all ❤❤❤❤❤❤ shino mone gift nannayittund keto 🥰🥰
Sunuvinea. Eanikku. Valarea. Eishtta.
Aaa veettilea. Ealllavareayum.
Thank god.
Happy birthday shibu chetta 🎂🎂🍰🍰💕💕വീഡിയോ ഒത്തിരി നന്നാകുന്നുണ്ട് സൂപ്പർ ഷിനോ
ഷിനോയെ ഇങ്ങനെ അമ്മച്ചിയെ സെന്റി ആക്കല്ലേ ❤
സ്നേഹം എല്ലാവരോടും ❤
നീലേശ്വരം,കാസറഗോഡ്.
നമ്മൾ അന്നേ ദിവസം അവിടെ വന്നിരുന്നു.. പപ്പയെ വിഷ് ചെയ്തു മടങ്ങി...
Happy birthday endinaakureegift ammachideem appachanteem eee snahampooreee🎉
Happy birthday shibu pappaa😊😊 ammachi karayanda.. Ethrem snehamulla oppam alla karyangalkum nilkunna rand makkale daivam arinju thannallo.. Ath thanne aattavum nalla karyam.. Anthinu parayunnu.. Sunu antyne pole snehamulla mummy e avidunnu kittan.. Luck aanu maakalude..
കടപ്ര, മാന്നാർ... തോംസൺ 👌🏽👏🏻🎉😍
Nigaludea. Parumala. Thirumeaniyudea. Palliyil. Varanam. Aagraham. Undu.
അമ്മച്ചി. അപ്പച്ചൻ. മോനോട് ഉള്ള സ്നേഹം കരയിപ്പിച്ചു കളഞ്ഞു
Many more happy returns of the day Shibu uncleaee ♥️♥️♥️.... Sunu aunty dae gift adipwoli...credits goes to shino bro....valarae santhosham ondu bro eee video kandapol.... Appachan Ammachi Sneha sister ....yellarum adipwoli aaan.... (Love from Kanyakumari)...
Ammachi karayunna kandpo kann niranj poi...ammachide oroo vakkum touch chyunna aannh ..😢😊
Shino. Oru പാവം കുട്ടനാ. എന്തും തുറന്നു പറയും ammaciyude കരച്ചിൽ കണ്ട് എൻ്റെ കണ്ണ് നിറഞ്ഞുപോയി
Happy birthday Pappa🎂🍬🎊🎉🥳enthina ammachi karayunne kandittu njaghalude kannuniranju poyi 😔🥰 surprise gift enthina ammachi 🥰ammachide prarthana 🙏 avide ellavarudeyum koode undu 🥰 athalle ellathilum valuthu 🥰🥰
ഒരുപാട് നാൾ പപ്പാ ദീർക്കായുസ്സ് കൂടി ഇരിക്കട്ടെ ❤❤❤❤
ഹാപ്പി birthday pappa❤❤
സ്നേഹം ധാരാളം കൊട്ടുക്കാനുണ്ടല്ലോ അമ്മച്ചി❤
ഹാപ്പി ബർത്ത് ഡേ പപ്പാ ദൈവം അനുഗ്രഹിക്കട്ടെ💝💝💝💝💝
പിറന്നാൾ ആശംസകൾ ഷിബു ബ്രോ🎂🎂🎂💕💕🎉🎉🎉🎊🎊🎊🥰🥰🌹🎂🎂🎉🎉
ഷിനോയ് ഇങ്ങനെ ചിരിപ്പിക്കരുതേ ❤Happy Birthday🎂
Sheettinte karyam sunu paranjath crct ahtto....green sheet ittapol oru hospital tableinte kanakayirunnu....adhu maattiyapol spr aayi 😍
സ്നേഹം ഉണ്ടലോ അമ്മച്ചി അതിലും വലുത് എന്ത് വേണം കരയല്ലേ 🥺❤ഒത്തിരി ഇഷ്ട്ടം
ഹാപ്പി ബർത്ത് ഡേ പപ്പാ ♥️♥️♥️♥️🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മച്ചി ❤️❤️
അമ്മച്ചിയെ ഒത്തിരി ഇഷ്ടം.പാവം ആണ്
Happy Birthday pappa.God bless you❤️
അച്ഛനും അമ്മയ്ക്കും ഇതുപോലെ സ്നേഹം നിറഞ്ഞ മക്കളെ കൊടുത്തു ഈശ്വരൻ അനുഗ്രഹിച്ചല്ലോ അതാണ് ഏറ്റവും സന്തോഷം... മാതാപിതാക്കളുടെ സന്തോഷം മക്കൾക്ക് എന്നും ഒരു അനുഗ്രഹമാണ്🥰🥰🥰🥰
Happy Birthday dear
Eniyum othiri varshagal santhoshamayittirikkatte
Belated happy birthday pappa.
Ammachi enthina karayunne gift onnum kodukkan illenkilum aavolam sneham undallo manasil athumathi
Ammakkum. Appanum. Cake kodukkanampavam. Amma. Marinilkkunnathukonde. Amachiye. Marakkalle. Makkalum. Kochumakkalum
Happy birthday pappa
Nalla snehamulla kudumbam aan
Masha allah ennum inganethanne povan allahu vidhi kootatte Aameen
Shino sunu ammaye onne take care cheyansm becoze ennalil kandathil ninnum othiri vannam vechu. Steroids medicinr edukkunundo. Negative vicharikenda. Njan oru healrhil workcheyunna aalayathukonde pareyuka. Ketto. Take care amma. Ammayillathavarke aa vishamam ariyu🙏
Amma powlichu njn vagichatha vachu polichu
Happy birthday uncle
God bless you
Ammachikku makante birthday onnumkodukkam sadikkathiante vishamam kandappol sangadam thonni
ഹോസ്പിറ്റലിലെ ഷീറ്റല്ലേ അതു ആരും കണ്ടില്ല😂 .HBD pappa🎉
പപ്പാ യെ ❤❤❤loveuuuuuuuu happy birthday god bless you and your family
ജീവിതം ഇങ്ങനെ വേണം: അച്ഛൻ , അമ്മ, വല്യച്ഛൻ , വല്യമ്മ... അവിടെ ഒത്തിരി നൻമകൾ ഉണ്ടാവും ... സ്നേഹം ഉണ്ടാവും , ഇതൊക്കെ അനുഭവിക്കാൻ യോഗമില്ലാതെ അണുകുടുംബം നയിക്കരുത് ... പലതും നഷ്ട്ടാവും ... എല്ലാവർക്കും ദീർഘായുസ് റബ്ബ് നൽകട്ടെ.
എന്റേയും എന്റെ കുടുംബത്തിന്റേയും ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ ആയുസ്സും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ 🎂🍰🍫🎁🎈🎊🎉
Gift അമ്മച്ചിയെ കൊണ്ട് കൊടുപ്പിക്കമായിരുന്നില്ലേ..HBD🌹
Correct
എല്ലാം പോസറ്റീവ് യായീ കാ. ണുന്ന ഷിനോയ്ക്ക് ബിഗ് സലൂട്ട് Happy birthday pappa👌🤝👍👌🏻👌🏻🎂🎂❤️🍮🍮🍧
Happy Birthday to your Dad...may he has many many more to celebrate ....Ammachi has given him his life, the biggest gift
ഒരു മകന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വെല്യ സമ്മാനം സ്വന്തം അമ്മയുടെയും അപ്പന്റെയും സ്നേഹം ആണ്. 👍 പപ്പയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.🌹🌹🌹🎂🎂🎂🍨🍨🍨🍨🍬🍬🍬 ( kochumon Jaipur )
2. Aaanmakkal.
Avarum. Jollie. Cheayyunnu.
Vivaham. Nokki nokki. Maduthu
Kudikkilla
Valikkilla
Dusseeeelam. Eilla
Kanan
Suupper
Svabavam
Suupper.
Padippu
Jollie
Namukku. 3. Dimand. Padippulla kutty
Kanan. Monu. Eishttapeatta. Kutty
Jathi
Matham. Nokkunnilla. Nalla. Open. Mind. Enjoy. Mind. Ulla kutty
Ammachiyude ponginilkunna front pallu maatti onnu neat aaki edukku. Veppu pallu vekkanum right time aanu. Pls reply.
Happy birthady pappa ❤️❤️❤️😍😍😍🥰🥰🥰pappyke ആയസ്സും ആരോഗ്യം കൊടുക്കട്ടെ ദൈവം 💖💖🙏
ചേട്ടന് എല്ലാവിധ ജന്മദിന. ആശംസകൾ നേരുന്നു 🌹🌹✨️✨️💖💖🙏🙏🕯️🕯️🎄🎄
ആയിരം ജൻമ്മദിന ആശംശകൾ ഐ ലൗ യ പപ്പ
HAPPY BIRTHDAY ACAYOOO❤❤❤❤
എന്റെ നാളും അവിട്ടം ആണ്....25 th March Birthday ആയിരുന്നു 🎉🎉😂😂😂😂
Sunu ammaye kanumbol ente ammaye enik miss chaiyanu.pravasiyude avastha..6 months aayi kanditt 😢❤
എനിക്കും സങ്കടമായി അമ്മച്ചീടെ കരച്ചിൽ കണ്ടപ്പോ..... ബ്രോയാണ് യഥാർത്ഥ മകൻ,...
മോനെ ദൈവം അനുഗ്രഹിക്കട്ടെ🙏💚💕
Happy birthday🎂🎉🎁 Shino's pappa.... May God bless you &your family abundantly....
Ammachi ee veedinte ishwaryam aanu🥰🥰🥰🥰🥰🥰
Ammachi karanjappo entem kannu niranju
Ammachi kku daivam aarogyavum aayussum santhoshavum samaadhaanavum kodukkatte
Ammachikku orupaadu naal makanu vendi prarthikkaan saadhikkatte…ammachiye
Nerittu kaanaan enikku oru avasaram tharanennu njaan daivathodu prarthikkunnu
Love you ammachi 😍
Happy birthday ഷിബുച്ചായാ ❤❤❤
Happy birthday Snehas pappa
Ammachikku cake kodukkunath kandilla !!
Koduthillengil moshamayippoyi....HBD🎉
Happu birthday രജിച്ചായാ🎂🎂🎉🎉🎊🎊🎈❤️❤️
Ammachi paavam , onnum kodukanilla annuparanju karaunnathu kand sankadam thonni , mone ammschiku vallapizhum pocket money kodukane , Swantham eshtathinu chilavskan 🙏🙏🙏🙏🙏🥰🥰🥰🥰
Ammachi yude Sneham Mathram koduttalmathi♥️♥️♥️
Shibuchante kalinu sukham aayo ?? Parumala thirumeniyude blessings shibuchanu undakum 🎉🎉🎉
Sunu enthu pavam,,, nishkalanka maya sneham , happy birthday to shibu, many many returns of the day, god bless your family
Kochi ee pappaye gulfil jolikku vidathe nee poyo cheyyan nokku.Pappakku kodukanda hift old again let him stay with his parents and wife also children
ഹാപ്പി ബെർത്ഡേയ് പപ്പാ
Appachan Amma hi suni chechi and chettan monum molum othiri ishtamanu
എല്ലാവിധ ജന്മദിനാശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🎂🎂🎊🎊🌹🌹🌷🌷😘✝️✝️✝️😘😘🎉🎉
പാവം അമ്മച്ചി
എല്ലാവരും ഇതുപോലെ സന്തോഷമായി ജീവിക്കുക 🙏🙏🙏