നഗറ്റിവ് കമെന്റ് വരുന്നതിന് prang പറഞ്ഞതല്ലേ കുട്ടികളെ vila അറിയണ മെങ്കിൽ കുട്ടികൾ ഇല്ലാത്തവരോട് ചോദിച്ചു നോക്ക് അതിന്റെ വേദന അറിയാം പാവം കുഞ്ഞോൾ aavuond തിരക്കേട് ഇല്ല വേറെ ആരേലും ആണെങ്കിൽ നിന്റെ അടുത് നിന്ന് എന്നോ പോയീർ ന്നു
രണ്ടാമത്തെ മകൻറെ ഭക്ഷണകാര്യത്തിൽ അഞ്ചു വയസ്സ് വരെയെങ്കിലും നല്ല ശ്രദ്ധ വേണം..ആവശ്യമായ പോഷകാഹാരം കിട്ടേണ്ട സമയത്ത് അവന് ലഭിച്ചിട്ടുണ്ടാവില്ല...അത് അവൻറെ മാനസികവും ശാരീരികവുമായ വളർച്ചയെ ബാധിക്കും
ഒരു പെണ്ണ് പ്രസവിക്കുന്നത് എങ്ങനെ അതിന്റെ ബുദ്ധിമുട്ട് എന്തൊക്കെ എന്ന് നേരിട്ട് കണ്ടാൽ ആണുങ്ങൾക്ക് കുറച്ചെങ്കിലും പെണിനോട് ബഹുമാനം തോന്നും എന്നൊരു ധാരണ ഉണ്ടായിരുന്നു. അത് തെറ്റായിരുന്നു എന്ന് ഇപ്പൊ മനയിലായി. ഇത്രയൊക്കെ കണ്ടിട്ടും ആ പെണ്ണിനെ ഇട്ട് കഷ്ടപ്പെടുത്തുന്നു
റാഷിദ ഭാഗ്യവതിയാണ്. സുഖപ്രസവം എന്നത് ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. എത്ര ആഗ്രഹിച്ചിട്ടും ഓപ്പർഷൻ വിധിക്കപ്പെട്ടവളാണ് ഞാൻ. പിന്നെ സ്വന്തം ഭർത്താവ് തന്നെ പ്രസവം എടുത്തില്ലേ.അള്ളാഹു മക്കളെ സ്വാലിഹാക്കി തരട്ടെ. Happay birthday layik ജിബ്രാൻ 💕
ഒരു ഞെട്ടലോടെ കൂടി യാ ഞാൻ കേട്ടു വീഡിയോ കണ്ടത്. വണ്ടിയിൽ പ്രസവിച്ചു എന്നൊക്ക കേൾക്കാറുണ്ട്. ന്നാലും കുഞ്ഞോൾക്കും ഇങ്ങനെ യാണെന്ന് അറിഞ്ഞപ്പ . പിന്നെ അൻസിപ്പൂന്റെ അവതരണം കൂടിയായപ്പോ പൂർത്തിയായി....
അടുത്തടുത്ത പ്രസമായതോണ്ടാണ് അങ്ങനെ സംഭവിച്ചത്. എന്നാലും ഒരു കുഴപ്പവുമില്ലാതെ എല്ലാം റാഹത്തായിലേ....' story കേട്ട ഞങ്ങളന്നെ tention ആയി ആസമയത്തെ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും. പടചോനെ പാവമാണ് കുത്തോൾ എത്ര സഹിച്ചിട്ടുണ്ടാവും. അൻസിഫ് ക്കാ ദേഷ്യമുണ്ടെങ്കിലും നല്ല സ്നേഹമുള്ള മനസാണ്. എന്നാലും കഴിയുന്ന പോലെ കുഞ്ഞേക്കളോട് സഹകരിക്കണം' മക്കളെ അള്ളാഹു സ്വാലിഹാക്കി തരട്ടേ.....' ഇനി ഒരു പെൺകുഞ്ഞിനേയും'
പൊന്നാര അൻശിഫേ എനിക്ക് ഈ കഥ കേട്ട് ആകെ പേടിയായി ഉമ്മാക്ക് ധൈര്യം പോകില്ലേ അവർ പ്രസവിച്ചിട്ടല്ലേ ഉള്ളൂ പ്രസവം എടുത്തിട്ടില്ലല്ലോ ഫസ്റ്റ് അനുഭവം അല്ലേ സമ്മതിച്ചു നിങ്ങളേ 👌
അത്ഭുത പ്രസവം തന്നെ ഒരു vereity delivery story. പാവം കുറേ വേദന സഹിച്ചിട്ടുൺടാവും.ഉപ്പാടെകൈയ്യിലേക്ക് ഒഴുകി വന്ന അത്ഭുത മകൻ😘😘😘😘Happy birthday jibruttty🥳🥳🥳🥳
മാഷാഅല്ലാഹ്...... അവസരത്തിനനുസരിച് പ്രവർത്തിക്കാൻ കഴിവുള്ള അൻഷിഫ് എന്ത്കൊണ്ടും തികഞ്ഞൊരു ഭർത്താവ് തന്നെ..... അത് ആ നല്ല ഉമ്മാന്റെ വളർത്തു ഗുണം.... സഹോദരാ അള്ളാക്ക് ശുക്ർ ചെയ്ത്കൊണ്ട് ഉമ്മ പറയും പോലെ നിസ്കാരത്തിനൊക്കെ പ്രാധാന്യം കൊടുത്ത് നല്ലൊരു മാതൃകാ യുവാവാവണം റബ്ബ് അനുഗ്രഹിക്കട്ടെ 🤲😍😍
അല്ലാഹുവേ.... ഭാര്യടെ പ്രസവം എടുത്ത അത്യത്തെ പുരുഷു അൻസിഫ് ആവും 👍👍🌹🌹🌹.... അന്നേ നമിച്ചിരിക്കുന്നു 🙏🙏...കണ്ണീരോടുകൂടി ആണെങ്കിലും ഒരു സിനിമ കാണുന്ന ലാഗവത്തോടെ vidio കണ്ടു 😍🌹🌹... Happy birthday jibruttyyyyy🎂🎂🎂
നിങ്ങളുടെ വീഡിയോ എന്നും കാണാൻ കാത്തിരിക്കുന്ന ഒരു സഹോദരിയാണ് ഞാൻ. ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ വിഷമമായി. നിങ്ങളുടെ ഭാര്യയെ വഴക്കു പറയരുത് എന്ന് പറയാൻ ഞാൻ ആരുമല്ല. പക്ഷെ ഇനിയെങ്കിലും പരസ്യമായി വഴക്കു പറയരുത്. അവളുടെ ഉപ്പ ഇല്ലാത്ത താണ്.ഉമ്മ മാർക് ഇത് കാണുമ്പോൾ വളരെ വിഷമമാവും. അവളുടെ ഭാഗത്ത് നിന്ന് നോകണം. Jibrutty💕💕💕💕.
കഥ കേട്ട് ആദ്യം കുറെ ചിരിച്ചു. പിന്നെ കരച്ചിൽ വന്നു. . പാവം കുഞ്ഞോൾ കുട്ടിചിരിച്ചത് അഷിഫ് എന്ന ബാപ്പ നെ കണ്ടിട്ടാവും. ഉമ്മച്ചീ ക്ക് നല്ലക്ഷമയുണ്ട്. അഷിഫിനെ സഹിക്ക്‌ണ പാവം ഉമ്മ
Ohhhh……….. MAGICAL BOY jibruttaa Happy B'Day😘
kunjol🤗😚
❤❤
Ohhh nablooty evdem ethiyo.....
😘
😘😔😚😊
Anshif കുഞ്ഞോളോട് മാപ്പ് പറയണം എന്നുള്ളവർ like അടിക്കുക
കുഞ്ഞോളെ സമ്മതിക്കണം... ഞാനൊക്കെ ആണങ്കിലുണ്ടല്ലോ??
നഗറ്റിവ് കമെന്റ് വരുന്നതിന് prang പറഞ്ഞതല്ലേ കുട്ടികളെ vila അറിയണ മെങ്കിൽ കുട്ടികൾ ഇല്ലാത്തവരോട് ചോദിച്ചു നോക്ക് അതിന്റെ വേദന അറിയാം പാവം കുഞ്ഞോൾ aavuond തിരക്കേട് ഇല്ല വേറെ ആരേലും ആണെങ്കിൽ നിന്റെ അടുത് നിന്ന് എന്നോ പോയീർ ന്നു
എല്ലാം ക്ഷമിച്ചവളും എല്ലാം ക്ഷമിക്കൂന്നവളും കുഞോൾ പാവം 😢👍
ഇനി ക്ഷമിക്കാൻ പോവുന്നോളും ഞമ്മളെ മുത്തിന്റെ കരളിന്റെ പൊന്നിന്റെ കുഞ്ഞോൾ ♥️♥️♥️💋💋💋
@@Jaasisaahi n9v
ചിഞ്ചു അനു ന്യൂ ചാനൽ ഉടൻ പ്രതീഷിക്കട്ടെ❤️❤️💚
രണ്ടാമത്തെ മകൻറെ ഭക്ഷണകാര്യത്തിൽ അഞ്ചു വയസ്സ് വരെയെങ്കിലും നല്ല ശ്രദ്ധ വേണം..ആവശ്യമായ പോഷകാഹാരം കിട്ടേണ്ട സമയത്ത് അവന് ലഭിച്ചിട്ടുണ്ടാവില്ല...അത് അവൻറെ മാനസികവും ശാരീരികവുമായ വളർച്ചയെ ബാധിക്കും
കുഞ്ഞോളെ കൊറേ ചീത്ത വിളിച്ചിട്ട് last പ്രാങ്ക് എന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കാണ് ലേ അൻസിപേ.story കേട്ട് ആദ്യം ചിരി യും പിന്നെ വെഷമവും വന്നു.
CoRect
Adoru ഒലക്കേലെ prank ആയി
എടുത്ത വീഡിയോ അതേപടി ഇട്ട വളരെ സന്തോഷം ദേഷ്യം കുറച്ച് കുറക്കുന്നത് എപ്പോഴും നല്ലത്
ഒരു പെണ്ണ് പ്രസവിക്കുന്നത് എങ്ങനെ അതിന്റെ ബുദ്ധിമുട്ട് എന്തൊക്കെ എന്ന് നേരിട്ട് കണ്ടാൽ ആണുങ്ങൾക്ക് കുറച്ചെങ്കിലും പെണിനോട് ബഹുമാനം തോന്നും എന്നൊരു ധാരണ ഉണ്ടായിരുന്നു. അത് തെറ്റായിരുന്നു എന്ന് ഇപ്പൊ മനയിലായി. ഇത്രയൊക്കെ കണ്ടിട്ടും ആ പെണ്ണിനെ ഇട്ട് കഷ്ടപ്പെടുത്തുന്നു
അൻസിഫിന്റെ മെയ്നാവല് രസല്ല അന്റെ വിചാരം ഇജ് വെല്ല്യ ആള്
പാവം കുഞ്ഞോള് അടുത്ത അടുത്ത പ്രസവം ആയിട്ടാണ് പെട്ടെന്ന് പ്രസവിച്ചത്
ഞാൻ ഫുൾ വീഡിയോ കണ്ടു ഫുൾ വീഡിയോ കണ്ടവർ ലൈക് അടിക്കുക❤
ആണൊ വലിയ കാര്യം
,😄😄😄😄
പാവം kunchol തമാശക്ക് പോലും ചീത്ത പറയരുത് ചെറിയ മക്കളെ നോക്കാൻ ഭയങ്കര പണിയാൻ എനിക്കറിയാം അത് മനസിലാക്കുക
കുഞ്ഞോളെ ചീത്ത വിളിച്ചപ്പോൾ ഉമ്മാക്ക് നല്ല സങ്കടം വന്നു pavam
☺️
ഉമ്മയുടെ മുഖം ആകെ വാടിപ്പോയി
സുൽത്താൻ ഹായ് shiyashaza vlog
പാവം ഉമ്മ
Phavam umma😔
പ്രാങ്ക് തേങ്ങ ആണ് 🤣🤣🤣🤣
പാവം ഉമ്മ ക്ഷമയോടെ story പറയുന്നത് വരെ wait ചെയ്യുന്നത് കണ്ടിട്ട് ചിരി വന്നു.....😁😁like ummaaa
👍❤️
Delivery neril Kanda anshifkka kunjole sherikum respect cheyyanam.sneham kond.cheetha vilikumbol avalk ad feel cheyyum enna vijaram undavanam
ഇത്രയൊക്കെ wife സഹിച്ചതാണ് എന്നൊരു ബോധവും തിരിച്ചറിവും ഉണ്ടാവുന്നത് നല്ലതാണ്. Respect ചെയ്യാൻ പഠിക്കുക അടിമയായി കൊണ്ട് നടക്കരുത്
Athenne
Curect
👍
👍
Evane okke subscribe cheyth prolsahipikarud...pleaseeee
ആദ്യത്തെ ആ സീനിൽ ....പാവം ഉമ്മാന്റ മുഖം വല്ലാതെ സങ്കടായി ....... കുഞ്ഞോൾ ക്ക് നല്ല വിഷമം ആയിട്ടാണു അവൾ Shout ആയത് ......
ഹാവു, 🙄കേട്ടിട്ട് കുളിരുകൊരുന്നു 😳എന്നാലും നിങ്ങളുടെ ധൈര്യം സമ്മതിക്കണം 🤲🏻🤲🏻🤲🏻🤲🏻
ഉമ്മാനെ നല്ല ഇഷ്ടം ഇങ്ങനത്തെ അമ്മായിമ്മാനെ കിട്ടാൻ ഭാഗ്യം വേണം ഓളെ ചീത്ത പറയുമ്പൊ ഉമ്മാടെ മുഖം കരച്ചിൽ വന്നു പാവത്തിന്
ഒന്നിനെ മറ്റൊന്നാക്കി മാറ്റാൻ കഴിവുള്ളവൻ അൻഷിഫ്
Aa,,
Aa,,
ശെരിക്കും ഒറിജിനൽ ആയിരുന്നു പിന്നെ പ്രാങ്ക് എന്ന് പറഞ്ഞു 👌
Correct
ഇനി ഇപ്പോ prank പറഞ്ഞാൽ മതി, നിന്റെ real സ്വഭാവം മനസ്സിലായി
Please respect your wife and babys,
ഗ്ളും ഗ്ളും ജിബ്രാൻ Happy Birthday to you
Masha allah..... അല്ലഹു മോനെ ഉയരങ്ങളിൽ എത്തീകടെ... ആമീൻ 🥰
റാഷിദ ഭാഗ്യവതിയാണ്. സുഖപ്രസവം എന്നത് ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. എത്ര ആഗ്രഹിച്ചിട്ടും ഓപ്പർഷൻ വിധിക്കപ്പെട്ടവളാണ് ഞാൻ. പിന്നെ സ്വന്തം ഭർത്താവ് തന്നെ പ്രസവം എടുത്തില്ലേ.അള്ളാഹു മക്കളെ സ്വാലിഹാക്കി തരട്ടെ. Happay birthday layik ജിബ്രാൻ 💕
Anakkum cs aayirunnu randum
😓😓😓
Cesarean ശേഷം pain undayirunno
@@rabiavt5814 ys
@@harfanasameer6027 എനിക്കും രണ്ടും സിസേറിയൻ ആയിരുന്നു 👍🏻
ഇതിൽ ഇപ്പോ, പാവം ഉമ്മാ എല്ലാദേറ്റും കൊയങ്ങി,, നിന്ന് നിന്ന്,, പറഞ്ഞദ് തന്നെ വീണ്ടും പറഞ്ഞു,,, പാവം ഉമ്മാ 😍
ഒരു ഞെട്ടലോടെ കൂടി യാ ഞാൻ കേട്ടു വീഡിയോ കണ്ടത്. വണ്ടിയിൽ പ്രസവിച്ചു എന്നൊക്ക കേൾക്കാറുണ്ട്. ന്നാലും കുഞ്ഞോൾക്കും ഇങ്ങനെ യാണെന്ന് അറിഞ്ഞപ്പ . പിന്നെ അൻസിപ്പൂന്റെ അവതരണം കൂടിയായപ്പോ പൂർത്തിയായി....
അടുത്തടുത്ത പ്രസമായതോണ്ടാണ് അങ്ങനെ സംഭവിച്ചത്. എന്നാലും ഒരു കുഴപ്പവുമില്ലാതെ എല്ലാം റാഹത്തായിലേ....' story കേട്ട ഞങ്ങളന്നെ tention ആയി ആസമയത്തെ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും. പടചോനെ പാവമാണ് കുത്തോൾ എത്ര സഹിച്ചിട്ടുണ്ടാവും.
അൻസിഫ് ക്കാ ദേഷ്യമുണ്ടെങ്കിലും നല്ല സ്നേഹമുള്ള മനസാണ്. എന്നാലും കഴിയുന്ന പോലെ കുഞ്ഞേക്കളോട് സഹകരിക്കണം' മക്കളെ അള്ളാഹു സ്വാലിഹാക്കി തരട്ടേ.....' ഇനി ഒരു പെൺകുഞ്ഞിനേയും'
റബ്ബേ, എന്താ കേൾക്കുന്നത് 🙄🙄,
അന്സിഫിന്റെ ധൈര്യം, അപ്പൊ പൊട്ടനല്ലാന്ന് മനസ്സിലായി,
പൊന്നാര അൻശിഫേ എനിക്ക് ഈ കഥ കേട്ട് ആകെ പേടിയായി ഉമ്മാക്ക് ധൈര്യം പോകില്ലേ അവർ പ്രസവിച്ചിട്ടല്ലേ ഉള്ളൂ പ്രസവം എടുത്തിട്ടില്ലല്ലോ ഫസ്റ്റ് അനുഭവം അല്ലേ സമ്മതിച്ചു നിങ്ങളേ 👌
അല്ലാഹുവേ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. അപ്പോഴത്തെ കുഞ്ഞോളുടെ അവസ്ഥ. നിങ്ങൾ athra ടെൻഷൻ ആയിട്ടുണ്ടാവും. Allaavarkum ഒരു പാടമാണിത് എന്തു ബുദ്ധിമുട്ട് തോന്നിയാലും ഹോസ്പിറ്റലിൽ പോവുക. ഇനിയെങ്കിലും കുഞ്ഞോളെ ചീത്ത പറയാതിരിക്കുക അൻസിഫെ. അത്ഭുതം തന്നെയാ അൻസിഫെ. അത്ഭുത കുട്ടിത്തന്നെ ജിബ്രുമോൻ 😘😘
എന്നാലും ഒന്നും കട്ട് ചെയ്യാതെ വീഡിയോ ഇട്ട അൻസിഫിന് 10000like👍🏻👍🏻👍🏻
ഹാപ്പി ബർത്ത് ഡേ മോനു
കുഞ്ഞുങ്ങളോട് കാട്ടിയത് ശരിയായില്ല 😔
നോക്ക ഇവിടെ കുഞ്ഞോൾ ഫാൻസ് ണ്ട് ട്ടോ 😐 ഇജ് ആ കുഞ്ഞാൻ പാണ്ടിക്കാടിനെ കണ്ടു കാട്ടാൻ നിക്കണ്ട ട്ടോ 😂
മാഷാ അല്ലാഹ് 🤲ഈ കഥകേട്ടപ്പോൾ സങ്കടവും വന്നു. അതിലേറെ സന്തോഷവും തോന്നി.ഈ സന്തോഷം എന്നും നിലനിൽക്കട്ടെ.... ആമീൻ 🤲🤲
Ayyo pavam kunjool ethra vedana sahichu kaanum.egale story kettit chirim karachalum okke Vann.njn oru penn ayathond prasavedana enthavum enn orthupoyi anubavikan ullathanu inshallah 🙂 alhamdulillah ipo kunjol sugaayit irikkunuvalloo🥰 Allah nd koode
പ്രാങ്ക് മണ്ണാങ്കട്ടയാണ്.... പോയാജ്... അൻസിഫെ
അത്‌ഭുത പ്രസവം തന്നെ ഒരു vereity delivery story. പാവം കുറേ വേദന സഹിച്ചിട്ടുൺടാവും.ഉപ്പാടെകൈയ്യിലേക്ക് ഒഴുകി വന്ന അത്ഭുത മകൻ😘😘😘😘Happy birthday jibruttty🥳🥳🥳🥳
അൻസിപ് ഭാഗ്യവാൻ ആണ് , കുഞ്ഞോൾ അതിലേറെയും മാഷാഅല്ലാഹ് 🥰🥰😘😘👍
മാഷാഅല്ലാഹ്...... അവസരത്തിനനുസരിച് പ്രവർത്തിക്കാൻ കഴിവുള്ള അൻഷിഫ് എന്ത്കൊണ്ടും തികഞ്ഞൊരു ഭർത്താവ് തന്നെ..... അത് ആ നല്ല ഉമ്മാന്റെ വളർത്തു ഗുണം.... സഹോദരാ അള്ളാക്ക് ശുക്ർ ചെയ്ത്കൊണ്ട് ഉമ്മ പറയും പോലെ നിസ്കാരത്തിനൊക്കെ പ്രാധാന്യം കൊടുത്ത് നല്ലൊരു മാതൃകാ യുവാവാവണം റബ്ബ് അനുഗ്രഹിക്കട്ടെ 🤲😍😍
Ameen ❤🎉🎉🎉🎉🎉
Aameen
പൊന്നുമോളെ.. 🤲🤲🤲🤲ആലോചിക്കാൻ വയ്യ അപ്പോഴത്തെ അവസ്ഥ.. മാഷാഅല്ലാഹ്
അല്ലാഹുവേ.... ഭാര്യടെ പ്രസവം എടുത്ത അത്യത്തെ പുരുഷു അൻസിഫ് ആവും 👍👍🌹🌹🌹.... അന്നേ നമിച്ചിരിക്കുന്നു 🙏🙏...കണ്ണീരോടുകൂടി ആണെങ്കിലും ഒരു സിനിമ കാണുന്ന ലാഗവത്തോടെ vidio കണ്ടു 😍🌹🌹... Happy birthday jibruttyyyyy🎂🎂🎂
😂
ആദ്യായിട്ടാണ് ഇങ്ങെനെ ഒരു ഡെലീവെറി സ്റ്റോറി കേൾക്കുന്നേ 😃😃😃കുഞ്ഞോൾ ഇഷ്ട്ടം 🤪😍
പ്രാങ്ക് ഒന്നും allaa.. ശരിക്ക് manasilavund
നിങ്ങളുടെ വീഡിയോ എന്നും കാണാൻ കാത്തിരിക്കുന്ന ഒരു സഹോദരിയാണ് ഞാൻ. ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ വിഷമമായി. നിങ്ങളുടെ ഭാര്യയെ വഴക്കു പറയരുത് എന്ന് പറയാൻ ഞാൻ ആരുമല്ല. പക്ഷെ ഇനിയെങ്കിലും പരസ്യമായി വഴക്കു പറയരുത്. അവളുടെ ഉപ്പ ഇല്ലാത്ത താണ്.ഉമ്മ മാർക് ഇത് കാണുമ്പോൾ വളരെ വിഷമമാവും. അവളുടെ ഭാഗത്ത് നിന്ന് നോകണം. Jibrutty💕💕💕💕.
കഥ കേട്ടിട്ട് പേടിച്ചോയ്, delivery ടൈം ഓർത്തിട്ട്🥺🤯oru നെട്ടൽ
കഥ കേട്ട് ആദ്യം കുറെ ചിരിച്ചു. പിന്നെ കരച്ചിൽ വന്നു. . പാവം കുഞ്ഞോൾ കുട്ടിചിരിച്ചത് അഷിഫ് എന്ന ബാപ്പ നെ കണ്ടിട്ടാവും. ഉമ്മച്ചീ ക്ക് നല്ലക്ഷമയുണ്ട്. അഷിഫിനെ സഹിക്ക്‌ണ പാവം ഉമ്മ
എന്നാലും കുട്ടിയുടെ തല വന്നിട്ട് തല മേലക്ക് പൊക്കി പ്രസവം എടുത്ത അന്സിഫിന് ഇരിക്കട്ടെ കുതിര പവൻ ❤️
വീണിടത് കിടന്ന് ഉരുളുന്ന അൻസിഫ് 🤣 പ്രാങ്ക് ന്ന് പറഞ്ഞപ്പോൾ കുഞ്ഞോൾ വീണു 😄 but ചിഞ്ജൂന് മനസ്സിലായി അടവാണെന്ന് 🤣🤣🤣👍
Sathyam
സത്യം
Sathyam
പാവം കുഞ്ഞോൾ 😍😍🥰🥰
പാവം കുഞ്ഞുമോൾ . അത് അൻസിഫിനെ പേടിച്ചട്ടാണ് അത്രയും സമയം തള്ളിനീക്കിയത്. കുഞ്ഞു മോൾ എത്ര സഹിച്ചിട്ടുണ്ടാകും ....
ഇന്റെ പൊന്നാര അൻസിപ്പേ ഇയ്യൊരു സംഭവം ആണ് ട്ടോ 👍👍👍😍😍😍
എൻ്റെ ഇക്ക അൻസിഫ് ഇക്കാനെ പോലെ നല്ല സ്നേഹമുള്ള കലിപ്പനാണ്
കുഞ്ഞോൾ ആദ്യം സങ്കടം മറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു കണ്ണീർ വന്നിരുന്നു അത് നൈസായി തുടച്ചു കളഞ്ഞു പാവം
Prank അല്ല ഞങ്ങൾക്ക് അറിയാം ഞങ്ങൾ ആദ്യമേ വിചാരിച്ചിരുന്നു ഞങ്ങളെ pattikkandha
ഓരോരുത്തർ ഭാര്യടെ പ്രസവം കാണാൻ പൈസ കൊടുത്തു ലേബർ റൂം കേറുന്നു .അപ്പോൾ ആൻഷിഫ് kaku പ്രസവം യെടുത്തു പൈസകും ചെലവില്ലാതെ💥💥💥💥💥💥💥
പാവം ചിഞ്ചു 🥰🥰🥰
Immantim kunjolim കണ്ണും മോറും കണ്ടാത്തന്നെ അറിയും പ്രാങ്കാണെന്ന്. ഞങ്ങൾ വിസയ്ച്ചു ട്ടോ അൻസിഫെ 🤭
ഒരുപാട് ചിരിപ്പിച്ചു അതേപോലെ സങ്കടപ്പെടുത്തിയൊരു വീഡിയോ
Prank അല്ലാന്ന് മനസ്സിലായി ...subscribers അന്നേക്കാളും വല്ല്യ വെളവന്മാരാണ് anshife...2:56 കുഞ്ഞോൾ കരഞ്ഞിട്ടുണ്ട് ...കണ്ണ് തുടക്കുന്നു അവൾ ... 😯😯
അൻഷിപ്പേ ഉമ്മയെ പരിഗണിക്കുന്നതിന്റെ 1%മെങ്കിലും ഉപ്പയെകൂടി പരിഗണിക്കണേ🤝🤝🤝
സ്ത്രീകളുടെ അഭിമാനം കുഞ്ഞോൾ
അങ്ങനെ സ്വന്തം ഭാര്യയുടെ പ്രസവം എടുത്ത അന്സിഫ് മൂന്നിക്കലിനാണ് ഇന്നത്തെ like 👍👍 അതിനും വേണം ഒരു ഭാഗ്യം 😂
Lubuuuuu kunjoleeee..kann niranju poyi ummande mugham kandappo. Annumma anubhavicha tenshion eppozhum ummande mughath .und ..kunjol nalla kuttyaaa....anshif nde bhagyam.
Happy birth day jibru.., lubuuuudaaa
🎂 മോക്ക് കൂടുതൽ സമ്മാനങ്ങൾ കൊടുക്കണം 🎂
അന്ന് യൂട്യൂബ് ചാനലിൽ ഇല്ലാത്തത് നന്നായി അല്ലെങ്കിൽ അതും വീഡിയോയ്ക്ക് വിട്ടേനെ🤣🤣
Ansippe nju bhayagharan thanne .Anna sammathichirikkunnu🙏🙏🥰🥰
അൻസിപിനെ paranjittum കാരിയല്ല ചില മനുഷ്യർ അങ്ങനെ ആണ് പെട്ടന്ന് ദേഷ്യം വരും
Katta waiting ayirunu 😍😍🙌
ഭാര്യായുടെ പ്രസവം എടുക്കാൻ ഉള്ള ഭാഗ്യം ലഭിച്ചവൻ 😊
മാഷാ അള്ളാ മുഴുവനായും കേട്ട് കഴിഞ്ഞപ്പോൾ സങ്കടവും സന്തോഷവും തോന്നി
Asma thaaa.... 😅😅
Happy birthday ജിബ്‌റൂട്ടാ 🥰😘😍😘😘ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🥰🥰
ഈ പ്രസവ കേസ് പറയുന്നത് കേട്ട് yente കാലും കടഞ്ഞു 😔😔😔
ജിബ്രു മോൻ വലുതായാൽ നല്ലോണം നോക്കും 👍👍🤲🤲
Story kettappol karachil vannu.pavam kunjiol
Story kettapol മേൽ ആകെ ഒരു കോരിതരിപ്പ്... Kure chirichu....
അങ്ങനെ പ്രസവത്തിലും അൻസിഫ് ലാഭിച്ചു ലേ 😊. എന്തായാലും സന്തോഷം ❤️
ചെറിയൊരു മഞ്ഞ ആണോ ചെങ്ങായ് ഇജ്ജ് 😄😄😄😄
സൂപ്പർ ആയി
💐💐💐💐💐💐💐💐💐💐
Adish vloginte അഭിദനങ്ങൾ എല്ലാവർക്കും നേരുന്നു
കുഞ്ഞോൾ fans 🔥🔥🔥😍😍😍😍
Ho,vallathoru experience ane to kunjoludeth,ketit sankadamayipoyi
അടിപൊളി ഡെലിവറി story 👍👍👍😄... ജിബ്രു keeee ജയ് 😃
അൻഷിഫെ നീയ് സൂപ്പർ ആണ് രണ്ടാമത്തെ തിന്6മാസം ആയപ്പോൾ മൂന്നാമത്തെ ത് ഹഹഹഹ
Masha allah... Kelkumbol thanne koritharikkunnu......
Happy birthday jibran... Allahu afiyathulla deergayuss nalkatte.. Aameen 😍😍
യാ റബ്ബേ 🙄🙄🙄🙄
വല്ലാത്ത ഡെലിവറി story😍😍
ആള് കാണുന്നതുപോലെയല്ല കുറച്ച് കലിപ്പൻ ആണല്ലേ. വീഡിയോയിൽ ആളൊരു കൊമേഡിയനും. ഇരുമുഖം ആണല്ലേ
നല്ല സുഖപ്രസവം തന്നെയാണോ അത് ആണുങ്ങൾ അങ്ങനെ ഒക്കെ തന്നെയാ ആ കുഞ്ഞോൾ പറീല സുഖ പ്രസവം എന്ന് 😅😅
Allahuvin Sarwa sthuthiyum nammude makkalle dhuniyavilum aaaqirathilum upakarikunna makkallaakatte ameen
എല്ലാം കേട്ട് സഹിച്ച് നിക്കുന്ന പാവം ഉമ്മ
ആ ഉമ്മാനെ avide എവിടേലും onn iruthikoode😊😊
😂
അടിപൊളി ഡെലിവറി സ്റ്റോറി 😄😄👍🏻🤣ഇന്നലെ കൊർച് കണ്ട് ബാക്കി കാണാനിട് സമാദാനം ഇല്ലാഞ്ഞിട്ട് ഇപ്പോ കാണാ 😍
Masha allah happy birth day monusss🥰🥰🥰🎂🎂🎂🎂
സ്വന്തം ഭാര്യന്റെ പ്രസവം എടുത്ത അന്സിഫ് 😄👍🏻ബ്ലും. ബ്ലും.. ജിബ്രു 😍😍🎂🎂🍡
കുഞ്ഞോൾ ഉള്ളിൽ സങ്കടം വച്ഛ് പുറമെ ചിരിക്കുന്നു
Vasthàvam
Masha allah keetirunnupoi jibumonte jananam happy birthday jibruttiyee 😘😘
നിങ്ങളുടെ ജീവിതം ഒരു സിനിമ ആക്കാമായിരുന്നു.അമ്മാതിരി twist
Alloyyy... Gulum Gulum jibrutttooooooyyyyyy 😘😘😘😘😘😘😘😘😘😘😘Kunjol...... Anshifka... Ayshummaaaaa nigal മൂന്നുപേരും bold ആണ് alhmdlh 👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍