ഇങ്ങനെ ഒരു കുടുംബ ജീവിതം നയിക്കാൻ എത്ര പേര് കൊതിക്കുന്നുണ്ടാവും. എന്റെ കല്യാണം കഴിഞ്ഞിട്ട് 15 വർഷം ആയി അൽഹംദുലില്ലാഹ് ഇത് വരെ എന്നെ ഉമ്മ സ്വന്തം മോളെ പോലെ ആണ് നോക്കുന്നത് 🥰🤲🏻🤲🏻
സന്തോഷമായി ജെയ്ബു ഇങ്ങനെ ഒരു ലൈഫാണ് ആരും ആഗ്രഹിക്കാ എന്റെ പെൺ മക്കൾ ക്കും ഇങ്ങനെ ഒരു ലൈഫ് കിട്ടണെ എന്നാണ് എന്റെ പ്രാർത്ഥന അതിനായി ജെയ്ബും പ്രാർത്ഥിക്കാണം എന്തായാലും സൂപ്പർ അടുത്ത എപ്പിസോഡ് അതികം വൈകാതെ വേണം 👍👌❤️❤️❤️❤️w
ഇതുവരെയുള്ള മുഴുവൻ ഒറ്റയിരിപ്പിന് ഇരുന്നു കണ്ടു.. ഇതു കണ്ടിട്ട് ഒരു അഭിപ്രായം എന്താ പറയണ്ടതെന്നറിയില്ലാ....അത്രയും ഗംഭീരമായിരുന്നു.....ഇങ്ങളൊരു സകല കലാവല്ലഭി തന്നെ
എന്റെ അമ്മായിയമ്മയും ഇപ്പോൾ പണിയെടുക്കാൻ വയ്യാണ്ടായപ്പോൾ എന്റെ അടുത്ത് ആണ് പണ്ട് കൂടുതൽ സ്വർണ്ണം കൊടുന്ന മരുമക്കളോട് ആണ് സ്നേഹം ഉണ്ടായിരുന്നത് ഇപ്പോൾ ആർക്കും വേണ്ട സുഖമില്ലാതെ ആയപ്പോൾ ഞാൻ ആണ് ഏറ്റവും നല്ല മരുമകൾ എന്നാണ്പറയുന്നത്
ഒരു സംശയവും തോന്നാത്ത തരത്തിൽ നാല് പേരെയും ഒറ്റക്ക് അഭിനയിച്ച് തകർക്കുന്നു സൂപ്പർ
ഇങ്ങനെ ഒരു കുടുംബ ജീവിതം നയിക്കാൻ എത്ര പേര് കൊതിക്കുന്നുണ്ടാവും. എന്റെ കല്യാണം കഴിഞ്ഞിട്ട് 15 വർഷം ആയി അൽഹംദുലില്ലാഹ് ഇത് വരെ എന്നെ ഉമ്മ സ്വന്തം മോളെ പോലെ ആണ് നോക്കുന്നത് 🥰🤲🏻🤲🏻
ഞാനും അക്കാര്യത്തിൽ ഭാഗ്യവതിയാണ് 21 വർഷം അൽഹംദുലില്ല❤
Same 9 years
Alhamdulillah
അത് ഒരു bhaakya
Evideya veedu. Onnu vannu kaanana
മാഷാ അള്ളാ
എങ്ങനെ ഇത്രയും കഥാപാത്രങ്ങൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത്.... സൂപ്പർ ❤
Njanum ath alojikkum ❤❤
സന്തോഷമായി ജെയ്ബു ഇങ്ങനെ ഒരു ലൈഫാണ് ആരും ആഗ്രഹിക്കാ എന്റെ പെൺ മക്കൾ ക്കും ഇങ്ങനെ ഒരു ലൈഫ് കിട്ടണെ എന്നാണ് എന്റെ പ്രാർത്ഥന അതിനായി ജെയ്ബും പ്രാർത്ഥിക്കാണം എന്തായാലും സൂപ്പർ അടുത്ത എപ്പിസോഡ് അതികം വൈകാതെ വേണം 👍👌❤️❤️❤️❤️w
ഇതുവരെയുള്ള മുഴുവൻ ഒറ്റയിരിപ്പിന് ഇരുന്നു കണ്ടു.. ഇതു കണ്ടിട്ട് ഒരു അഭിപ്രായം എന്താ പറയണ്ടതെന്നറിയില്ലാ....അത്രയും ഗംഭീരമായിരുന്നു.....ഇങ്ങളൊരു സകല കലാവല്ലഭി തന്നെ
ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം. ഒന്ന് കണ്ടുതീരുമ്പോയേകും അടുത്തതിന്നുള്ള കാത്തിരിപ്പ്പാണ്
എന്റെ അമ്മായിയമ്മയും ഇപ്പോൾ പണിയെടുക്കാൻ വയ്യാണ്ടായപ്പോൾ എന്റെ അടുത്ത് ആണ് പണ്ട് കൂടുതൽ സ്വർണ്ണം കൊടുന്ന മരുമക്കളോട് ആണ് സ്നേഹം ഉണ്ടായിരുന്നത് ഇപ്പോൾ ആർക്കും വേണ്ട സുഖമില്ലാതെ ആയപ്പോൾ ഞാൻ ആണ് ഏറ്റവും നല്ല മരുമകൾ എന്നാണ്പറയുന്നത്
😂😂
Enneyum
😅
❤
അത് അവസാനം അങ്ങനെ തന്നെ വരൂ...... എന്റെ അനുഭവത്തിൽ ഞാൻ കണ്ടോണ്ടിരിക്കുന്നു .
അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ബർകതുംറഹ്മത്തുംനൽകണമേ ആമീൻ. യാറബ്ബൽ ആലമീൻ അസീസ്. എം. കെ. വയനാട്
സൂപ്പർ ❤️❤️❤️ദിലുവിനെ പോലുള്ള മരുമക്കൾ ഉണ്ടായാൽ മാത്രമേ ഇതുപോലുള്ള കുടുംബങ്ങൾ നേരെയാവു 👌👌👌👍👍
Ath sheriya
Onnu...paranjilla...supar..❤..❤
കണ്ടിരുന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി ❤സൂപ്പർ അടുത്ത എപ്പിസോടിന് കാത്തിരിപ്പാണ്
അടിപൊളി 👌👌👌
ഏതൊരു പെൺകുട്ടിയും കൊതിക്കുന്ന ജീവിതമാണ് കാത്തിരിപ്പ് 24story supper vedio 👍👍👍👍👍👍👍👍👍❤️
ഇത് വരെ ഒള്ള എല്ലാ എപ്പിസോടും കണ്ടു 🥰🥰🥰🥰🥰🥰😘😘😘
Onnum parayanilla adipoli 👌….sherikum poyo husinde aduthek 😂masha allah…….katthitikhnnu backi episodinn 👍
Suppar
ഒട്ടു മിക്ക കുടുംബങ്ങളിലും നടക്കുന്ന വിശേഷം തന്നെ ആണ് ഈ കഥ .. അഭിനന്ദനം
അറിയാതെ കണ്ണ് niranju👍🥰❤️❤️🥰
ഞാൻ എല്ലാ എപ്പിസോടു കാണാറുണ്ട് എല്ലാം അടിപൊളിയാണ്.😂👍
കണ്ണ് നിറഞ്ഞ വീഡിയോ സൂപ്പറായ്ക്ണ് 👌🏻👌🏻👌🏻👌🏻👌🏻
കണ്ണ് നിറഞ്ഞു പോയി.. ഒപ്പം ആ പാട്ടും കൂടി... അല്ലാഹ് എന്താ ഫീൽ... സൂപ്പർ
❤
Masha allah ennalum umma swayam thett massilakki thiruthi nalloru maathrka umma aayallo athin manass kanichallo athu thanney ettavum nalla kaariyam swantham thett massilayittum thiruthaan sremikkaath ethra umma marund
വേഗം തന്നെ അടുത്ത എപ്പിസോഡ് ഇടണേ ഇത്താ 🥰🥰
സമ്മതിച്ചു നിങ്ങളെ നിങ്ങൾക് ഏറ്റവും നല്ല അഭിനയതിനുള്ള അവാർഡ് വേണ്ടത് 🎉 അതും ഒറ്റ സീനിൽ പലരുടെ റോൾ ചെയ്യുന്നതിന് congrats
സംഭവം അടിപൊളി പക്ഷെ കുറച്ചു കൂടി നേരം വേണ്ടതായിരുന്നു പെട്ടന്ന് തീർന്നു പോയി 😍length കൂട്ടണേ next epsdil... Super😍👍
ശരിക്കും കരഞ്ഞു പോയി മോളെ.. അടിപൊളിയായി 👍👍👍🥰
അടിപൊളി egane ഒരു ജീവിതം എല്ലാവരും കൊതിക്കും... പക്ഷേ നേടില്ല
Mashaallah ❤❤❤
Adipoliii🎉❤😂❤
Ee episode kanditt manass niranju atrekkum adipoli👌
Supr episode 💖👌
Adipoliyayittund
Super👍🏻
Super episode ❤
ഇങ്ങള് ശെരിക്കും ഗൾഫിൽ പോയ ഇത്താ ❤❤
5:39
Ee oru episode sherikkum kannu nirayippichu❤❤❤
Santhosham❤❤❤❤❤😅😅😅
Eshttamai,Ellam kandu
Amruthanjanam seenil swantham Kai manassilaavunnund😂
ഇങ്ങനെ പല character ottakk cheyyaan ethra ബുദ്ധിമുട്ടാണ്ടാകും...ഏതായാലും സൂപ്പർ
Najnum alojikkarund....it is the results of hardwork❤
@@88...98kungolpoyo
Mashallah super ❤❤
ഇങ്ങനെ ഒരു അമ്മായിഅമ്മയെ ആണ് ഓരോ മരുമക്കളും ആഗ്രഹിക്കുന്നത് 😍
സൂപ്പറാ
Adi poli Eppisode. Ammayi AmmaAlla, Amma yanu snahom
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
Super 🥰❤️
Nanayittund❤
Super❤❤
👍👍👍👍👍👍👍
Super❤🥰💞🤗
Supper
എന്റെ മുത്തേ സമ്മതിക്കണം എന്നാലും ഒറ്റക്ക് ഒരുപാട് caraktar ചെയ്യുന്നല്ലോ ❤
Character
കഴിയും വരെ അറിയാതെ പുഞ്ചിരി വന്നവർ ഉണ്ടോ
കാത്തിരിപ്പ് കുറെ ദിവസമായി കാത്തിരിക്കുന്നു നല്ല എപ്പിസോഡ്
വളരെഉഷാറായിട്ടുണ്ട്,അടുത്തഭാഗത്തിനായ്കാത്തിരിക്കുന്നു 🎉
Waiting for 25th episode
Nalla episode aayirunnu enthayalum ammayiammayum marumakkalum onnayallao.santhosham aayi
കുഞ്ഞോളെ അടുത്ത എപ്പിസോഡിൽ എന്തായാലും കൊണ്ട് വരണം
ഇൻക് സൽമാത്തനെ ഇഷ്ടം 🥰🥰
Sooper
Onnum parayanilla
Athrakk ghambeeramakkiyirikkunnu
എനിക്കും ഇതുപോലെ ഒരു അമ്മായിമ്മയെ കിട്ടിയിരുന്നെങ്കിൽ
Valare ussaraykunu
Aa kunjyole oru padam koodi padippichoru episode venam
First
പാട്ട്സൂപ്പർ
കാത്തിരിപ്പിനായി കാത്തിരിക്കുക ആയിരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️
വിട്ട സമയത്ത് എനിക്ക് കാണാൻ പറ്റിയില്ല എങ്കിലും കാത്തിരിക്കുകയായിരുന്നു വീഡിയോക്ക് വേണ്ടി
ഈ video കണ്ടപ്പോ ശരീരം ഒരു തരിപ്പ് നല്ല രസം ഉണ്ട്
Ithu pole ente ammayiummakkum bodham vannamathiyayirunnu . Ellarum dua cheyy
Adipoil
Jaibunda ഉമ്മാ വേഷം സംസാരം ഇത് എല്ലാം അടിപൊളി ആണ്
🎉🎉🎉🎉
നല്ല സൂപ്പർ കഥ
ഇങ്ങനെ ഒരു ഉമ്മനെയായിരുന്നു ഞാൻ ആഗ്രഹിച്ചത്... എനിക്ക് കിട്ടിയത് നേരെ വിപരീതം 😢.. ഇന്ന് ഞാൻ dvs 😭
Super program. Congratulations
സൂപ്പർ
അടുത്തത് എന്നാ കാത്തിരിക്കാൻ വയ്യ
ഇതുവരെ ഉള്ള എപ്പിസോഡ് സൂപ്പർ
Next part katta waiting
ഈ song ആരാ പാടിയത്.. 👌👌👌.. ഒരു രക്ഷയും ഇല്ല.. Sooper
ഞാൻ തന്നെ 😍
👍🌹❤️👌
കുഞ്ഞിമ്മ താത്താക് മറുപടി കൊടുത്തത് നന്നായി
Alhamdulillah Alhamdulillah enikum oru pavam ummaye aanu Allah thannath
Superaa Jaibu❤❤
Ending🥰nice
First 😍
😍👍👍... ശരിക്കും പോയോ
👍🏻👍🏻
Sooopppper 👌
Poliii❤
👍🏻❤
അടിപൊളി
Kathiripinte adutha bhakathinnu katta waiting
😢😢
Thanks❤❤
എല്ലാ എപ്പിസോടും കാണാറുണ്ട് എല്ലാം ഒന്നിന്നു ഒന്ന് മെച്ചം കാത്തിരിപ്പ് ഒരു സുഖം ആണ് ❤️❤️❤️❤️❤️👍🏻
ഞാൻ ആണ് ആദ്യം kandath😊
Ayin
നിനക്കു ഒരു സ്വാർണ്ണ നാണയം അടിച്ചിട്ടുണ്ട് 😄
Adipoli aayitund.
അമ്മയിമ്മ അടിപൊളിആണ്.. But നുണ പറച്ചിൽ no രക്ഷ... Njmml അറിയാത്തത് ആവും പറഞ്ഞിട്ണ്ടവുക
Firsteee ☘️🌷✨
ചുളിവിൽ ഒരു പരസ്യം ചെയ്തു ല്ലേ 😂😂
അടിപൊളി
സൂപ്പർ ഒന്നും പറയാനില്ല 🔥🔥🔥🔥🔥🔥🔥